കിടു വീഡിയോ - പാകിസ്താനിയെ സഹോദരനെ പോലെ കണ്ട നിങ്ങള്ക്ക് എല്ലാവര്ക്കും ഒരു ആയിരം ലൈക് !! ലോകത്തിന്റെ പല രാജ്യങ്ങൾ സന്ദർശിച്ച എന്റെ അനുഭവം വെച്ച് പറയാം - ഇന്ത്യകാരും പാകിസ്ഥാനികളും പുറത്തു ഏതു രാജ്യത്തിലും കണ്ടാൽ വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു !! 2014 നു ശേഷം കുറെ മാറ്റങ്ങൾ വന്നെകിലും രണ്ടു രാജ്യത്തിലെയും ബഹു ഭൂരിപക്ഷം സാധാരണ കാരായ പൗരന്മാർ ( നാറിയ രാഷ്ട്രീയ കാരെ ഒഴിച്ചാൽ ) എപ്പോഴും സമാധാനം മാത്രെമേ ആഗ്രഹിച്ചിട്ടുള്ളു. More power to you guys !!
കുട്ടിക്കാലം മുതൽ പാക്കിസ്ഥാൻ എന്ന് കേട്ടാൽ അലർജി ആയിരുന്ന എനിക്ക് ആദ്യമായി ദുബായിൽ എത്തിയപ്പോൾ പാക്കിസ്ഥാനികളുടെ ഇന്ത്യക്കാരോടുള്ള പെരുമാറ്റം കണ്ട് ശരിക്കും ഞെട്ടി പ്പോയത് ഓർമ്മ വരുന്നു ബംഗ്ലാദേശികൾ പോലും നമ്മളെ പുച്ഛത്തോടെ കാണുമ്പോൾ സാധാരണക്കാരായ പാക്കിസ്ഥാനികൾ ഇന്ത്യക്കാരെ സഹോദരന്മാരെ പോലെ കാണുന്നു
അസ് ലാം ഒരു അത്ഭുത മനുഷ്യൻ. എന്താ സ്മാർട്ട്. ഒന്നും പറയാനില്ല അത്രയ്ക്കും നല്ല അനുഭവം. സുജിത് ഭക്താ സൂപ്പർ 'നിങ്ങളുടെ കൂട്ടായ്മ കൊള്ളാം.എല്ലാ നന്മകളും നേരുന്നു.
പാകിസ്ഥാൻ ചേട്ടനെ ഒത്തിരി ഇഷ്ടമായി 💜 ... (പഴയ രാജസ്ഥാൻ മരുഭൂമിയാത്ര ... വേറൊരു അനുഭവം . ഇവിടുത്തേത് .... വേറൊരു അനുഭൂതി ❤️❤️ ... ( സുജിത്തേട്ടാ പൊളി വീഡിയോ 💜)
പതിനാല് വർഷമായി മരുഭൂമിയിൽ താമസിച്ച് ജോലി ചെയ്യുന്ന അ പാക്കിസ്ഥാൻ സഹോദരനെ കുറിച്ചുള്ള വിവരണങ്ങൾ നന്നായിട്ടുണ്ട് .ഭൂമിക്കല്ല അതിരുകൾ എല്ലാ അതിരുകളും നമ്മൾ സൃഷ്ടിച്ചവയാണ് ഇത്തരം അതിരുകൾ എന്ന് മുറിച്ചുമാറ്റുന്നുവൊ അന്ന് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കപ്പെടും . അതിരുകളനമ്മൾ തിരിച്ചറിയണം
പാകിസ്ഥാനികൾ നല്ല സ്നേഹം ഉള്ളവരാണ് കൂടുതലും. പ്രത്യേകിച്ച് ഇന്ത്യക്കാരോട് ഉപരി മലയാളികളോട്. പ്രവാസി ആകുമ്പോൾ മത്രമെ നമ്മുക്ക് അതിന്റെ ഫീൽ മനസിലാക്കുള്ളു. നോർത്ത് ഇന്ത്യൻ പഞ്ചാബികൾ ഒഴിച്ച് ബാക്കി ഉള്ള ഇന്ത്യക്കാരെ കാൾ സ്നേഹമാണ് പാക്കിസ്ഥാനികൾക്ക്
അല്ലേലും സൗഹൃദത്തിന് എന്ത് അതിർവരമ്പുകൾ പാകിസ്ഥാനി ചേട്ടൻ അടിപൊളി ❤️❤️ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ മാറിയിരുന്നെങ്കിൽ യൂറോപ്യൻ ജിസിസി രാജ്യങ്ങൾ പോലെ ജനങ്ങൾക്ക് സംസ്ഥാനങ്ങളിലെ പോലെ ഓരോ രാജ്യങ്ങളിലൂടെ സഞ്ചരിക്കാമായിരുന്നു
കിടിലൻ സുജിത്ത് ചേട്ടാ കിടിലൻ വീഡിയോ ആയിരുന്നു. കണ്ടിരിക്കാൻ നല്ല രസമുണ്ടാരുന്നു. മരുഭൂമിയിൽ ലിൻകോൺ വണ്ടിയുമായുള്ള നമ്മുടെ അസ്ലം ഭായിയുടെ ഡ്രൈവിംഗ് ഗംഭീരം ആയിരുന്നു. ശെരിക്കും നന്നായി ആസ്വദിച്ചു. പിന്നെ നമ്മുടെ ആ പാകിസ്ഥാനി ചേട്ടൻ പുള്ളിയെ സമ്മതിച്ചിരിക്കുന്നു. 👍👍👍😍😍
മരുഭൂമിയിലൂടെ ലിങ്കൺ വരുന്നതു കാണാൻ എന്താ ഭംഗി. അസ് ലം ഭായി പൊളിയാണ്. സൂപ്പർ വീഡിയോ. എല്ലാവരും അടിപൊളി🥰🥰🥰🥰 ഗഫൂർ ഭായിയെ ദുബായിലെ താങ്കളുടെ ഒരു വല്യേട്ടനെ പോലെയാണ് തോന്നുന്നത്.
Forgot to tell about Pakistani friend, felt sad staying alone their. It was a touching moment saying goodbye to him. God help those people with good health.
ഞങ്ങൾ താമസിക്കുന്നത് ഒമാനിൽ ഇബ്രിയിൽ ആണ് ഇവിടെ sign ബോർഡ് ഉണ്ട് Rabooa Al ഖാലി അഥവാ empty ക്വാർട്ടർ എന്ന്, ഇവിടെ നിന്ന് സൗദി റോഡ് കടന്നു പോകുന്നത് empty quratetiloode ആണ് 150 കെഎം ബോർഡറ് എത്തും, മൊത്തം മരുഭൂമി മനോഹരമായ മരുഭൂമിയുടെ വന്യത,
11 വർഷമായി ലിവാ യിൽ ഉണ്ട് പബ്ലിക് ട്രാൻസ്പോർട്ട് ഡ്രൈവർ ആയി ജോലി ചെയ്യുന്നു.വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മീറ്റ് ചെയ്യാൻ കഴിജില്ലല്ലോ (നാട്ടിൽ കുന്നംകുളം)
Aslaam was more happy, because you guys travelled with him....His words of sincerity was there in the last part and he become emotional as well....That is why sujith, you are Gem ,you can touch many persons inner feelings....Keep Going
Liwayk അടുത്ത് Hameemil 3 വർഷം ഉണ്ടായിരുന്നു, നാട്ടിലേക്കു കാശ് അയയ്ക്കാനൊക്കെ പോയിരുന്നത് ലിവയിൽ ആയിരുന്നു,ആ സ്ഥലം വീഡിയോയിൽ കാണാൻ പറ്റിയത്തിൽ സന്തോഷം
ട്രാവെൽസ് കൊണ്ടു പോയി കാണികുന്ന സ്ഥലത്തു പോവാതെ ഇതുപോലെ സ്ഥലത്തു പോയി എക്സ്പ്ലോർ ചെയാൻ എന്തു രസമാണ്. ഞങ്ങൾ (ഒമാൻ°) എല്ലാ വീക്കെൻഡിൽ ഇങ്ങിന്3 പോവരുണ്ട്
ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ വീഡിയോസ് കാണാറുണ്ട്... ട്രാവൽ എനിക്ക് ഒരുപാടു ഇഷ്ട്ടാണ്.. ചേട്ടൻ പോളിയാണ്..സൂപ്പർ വീഡിയോസ് 👍🏻👍🏻👌👌👌.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Very well narrated clip. The presentation is very appealing and the overall feel I get out of this is very interesting. The man living alone appears to be very happy and contented.
ശരിയായ എമറാത്തി സംസ്കാരം, ജീവിതം ഒക്കെ കാണണമെങ്കിൽ വെസ്റ്റേൺ റീജിൺ അടിപൊളിയാ..bedazayed, habshaan, liwa, buhasa.. Habshanile gasco ക്യാമ്പിൽ നിന്നും ഞങ്ങൾ മെസ്സിൽ നിന്നും കിട്ടുന്ന fruits collect ചെയ്ത് ആഴ്ചയിലൊരിക്കൽ മാസ്രയിൽ ആടിനെ നോക്കുന്നവർക്ക് കൊടുക്കുമായിരുന്നു.. അവരുടെ സന്തോഷം kaananam ❤️.. മാസം കൂടുമ്പോൾ അബുദാബി ഇലേക്ക് ഒരു പോക്ക് അത് നിർബന്ധം..... അതൊക്ക ഒരു കാലം 😕 ഇപ്പോൾ ദുബായ് ൽ അട്ടിയിട്ട കട്ടിലുകൾക്കിടയിൽ കിടന്ന് വീർപ്പു മുട്ടുന്നു 😕
സത്യം പറയാല്ലോ ദുബായിൽഒരുപാട് കാലം ഉണ്ടായിട്ടും ഇതു വരെ പോകാൻ പറ്റിയില്ല നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു പ്രതേകിച്ചു ഗഫൂർക്ക ഉള്ളപ്പോൾ വേറെ യൂ ട്യൂബ്ചാനൽ വീഡിയോസ് കാണാൻ തീരെ മൂഡ് ഇല്ല ഗഫൂർക്ക ഒരുപാട് ഇഷ്ട്ടം and സുജിത് ഭക്തൻ
സുജിത് ബ്രോ... ബ്രിട്ടനിൽ അടക്കം കോവിഡ് വകഭേദം ആയ ഒമിക്രോൺ വൈറസ് സ്ഥിതികരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ അങ്ങോട്ട് പോകുന്ന താങ്കൾ അതീവ ശ്രദ്ധ പുലർത്തേണ്ടി ഇരിക്കുന്നു... സുരക്ഷിതമായ യാത്ര ആവട്ടെ...
Sujith Bhakthan bro, wishing you a happy journey. Waiting for heavy visuals from United Kingdom ❤️❤️❤️ Quality means Tech Travel Eat ❤️❤️❤️ പലരും ബ്രിട്ടൺ വീഡിയോസ് ചെയ്തിട്ടുണ്ട്. പക്ഷേ, സുജിത് ഭക്തൻ ബ്രോ എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു. നിങ്ങൾ യുഎഇ എക്സ്പ്ലോർ ചെയ്തത് പോലെ വേറെ ആരും തന്നെ യുഎഇ എക്സ്പ്ലോർ ചെയ്തു എന്ന് തോന്നുന്നില്ല. നിങ്ങളുടെ സൗദി അറേബ്യ യാത്ര വീഡിയോ, കട്ട വെയ്റ്റിംഗ്. മരുഭൂമി എപ്പോഴും ഒരു അദ്ഭുതം തന്നെയാണ്. എന്തൊക്കെ അദ്ഭുതങ്ങൾ അത് ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും? All the best dear Sujith Bhakthan bro ❤️❤️❤️ Full Support always for Tech Travel Eat ❤️❤️❤️ explore everything ❤️❤️❤️
Wow Sujith B, Thanks for the wonderful ride to sand mountain, what an experience, I felt goosebumps. Thanks to your dear friends, Aslam is great, he has the guts, the ride to 300 meter sand dunes, oh , we enjoyed. Vedio ending was super, may God grant you health and happiness to visit whole Europe. God bless you.
Sujith, U.K trip will be more or same like your Morocco trip because of the new corona issue.... more over Places like Netherlands 🇳🇱 is already closed now, I know this because my friends are there.
അങ്ങനെ മരുഭൂമിയിലും ഞങ്ങൾ പോയി 😄കട്ട വെയ്റ്റിംഗ് ആയിരുന്നു നെക്സ്റ്റ് വീഡിയോ കാണാൻ... Super entertaining ആയിരുന്നു... Aslam chettante driving nice aayirunnu.... Pinne Uk യിലേക്ക് ചേട്ടൻ തനിയെ പോകുന്നുള്ളോ ആരെയും കണ്ടില്ല സസ്പെൻസ് ആയിരിക്കും അല്ലേ.. സുജിത്തേട്ടാ വീഡിയോ സൂപ്പർ aayirunnu🔥
കളക്ടർ ബ്രോയുടെ വിവാഹത്തിന് പോകും വഴി വർക്കല ബീച് എപ്പിസോഡ് ൽ കൈ നൊട്ടക്കാരനെ കണ്ടപ്പോളാ സുജിത് ഭായിയുടെ നാൾ മകയിരം എന്ന് അറിയുന്നത് 🥰😘 ഞാനും മകയിരം 🥰😘 മനസ്സിൽ ഒന്നും ഇല്ലാത്തവരാ ശുദ്ധന്മാർ
ഈ സ്ഥലത്തെക്കുറിച്ചും ഇവിടെയുള്ള Camping നെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കാം, Aslam: +971 50 435 6779
Omicron പിടി മുറുക്കുന്നു... മൊറോക്കോ ആവർത്തിക്കുമോ...?
Again premotion..swantham cash mudakki..oru video cheeyamo...settaaaa.,.premotion vIdeo mathram cheyyyunna bhakthan....
അടിപൊളി ആയിട്ടുണ്ട്
@@shafeenmohamedunny karinakk eduthu valkkathdey
👍👍👍
വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് ഇതൊക്കെ കാണാൻ പറ്റുന്നല്ലോ. Thank you👍🥰❤
🙂
Right.....
@AZ EDITZ aadyam ninte count kaanikk monu... 😁
Oi
Yes I agree with you🥰
കിടു വീഡിയോ - പാകിസ്താനിയെ സഹോദരനെ പോലെ കണ്ട നിങ്ങള്ക്ക് എല്ലാവര്ക്കും ഒരു ആയിരം ലൈക് !! ലോകത്തിന്റെ പല രാജ്യങ്ങൾ സന്ദർശിച്ച എന്റെ അനുഭവം വെച്ച് പറയാം - ഇന്ത്യകാരും പാകിസ്ഥാനികളും പുറത്തു ഏതു രാജ്യത്തിലും കണ്ടാൽ വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു !! 2014 നു ശേഷം കുറെ മാറ്റങ്ങൾ വന്നെകിലും രണ്ടു രാജ്യത്തിലെയും ബഹു ഭൂരിപക്ഷം സാധാരണ കാരായ പൗരന്മാർ ( നാറിയ രാഷ്ട്രീയ കാരെ ഒഴിച്ചാൽ ) എപ്പോഴും സമാധാനം മാത്രെമേ ആഗ്രഹിച്ചിട്ടുള്ളു. More power to you guys !!
2014ന് ശേഷം എന്താടാ നാറി സംഭവിച്ചത്..
👍👌❤
@@rajeshvl2089 സംഘികൾ ആണ് പ്രഷ്നം
@@rajeshvl2089 തീവ്ര ദേശീയത
@@rajeshvl2089 താങ്കളുടെ ഭാഷയിൽ തന്നേ അതിനുത്തരമുണ്ട് 🙏
കുട്ടിക്കാലം മുതൽ പാക്കിസ്ഥാൻ എന്ന് കേട്ടാൽ അലർജി ആയിരുന്ന എനിക്ക് ആദ്യമായി ദുബായിൽ എത്തിയപ്പോൾ
പാക്കിസ്ഥാനികളുടെ ഇന്ത്യക്കാരോടുള്ള പെരുമാറ്റം കണ്ട് ശരിക്കും ഞെട്ടി പ്പോയത് ഓർമ്മ വരുന്നു ബംഗ്ലാദേശികൾ
പോലും നമ്മളെ പുച്ഛത്തോടെ കാണുമ്പോൾ സാധാരണക്കാരായ പാക്കിസ്ഥാനികൾ ഇന്ത്യക്കാരെ സഹോദരന്മാരെ പോലെ കാണുന്നു
വണ്ടിയോടി ഓടിച്ച പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌.. ആൾ പൊളി ആണ് ഒരു സപ്പോർട്ട് കൊടുത്തേക്കാം 📲
അസ് ലാം ഒരു അത്ഭുത മനുഷ്യൻ. എന്താ സ്മാർട്ട്. ഒന്നും പറയാനില്ല അത്രയ്ക്കും നല്ല അനുഭവം. സുജിത് ഭക്താ സൂപ്പർ 'നിങ്ങളുടെ കൂട്ടായ്മ കൊള്ളാം.എല്ലാ നന്മകളും നേരുന്നു.
Thank you
THRISSUR karan aano aslam
പാകിസ്ഥാനികൾ നല്ല സ്നേഹവും ആത്മാർത്ഥ യും ഉള്ളെവർ ആണ്
🤪🤪🤣🤣🤣
എല്ലാ രാജ്യത്തെയും 90% ആൾക്കാർ അങ്ങനെയാ .. ബാക്കി 10% ആണ് പ്രശ്നം
സുജിത്തേട്ടന്റെ യാത്രകൾ ഒരിക്കലും അവസാനക്കാതിരിക്കട്ടെ . ✈️✨♥️ Love from Saudi Arabia 🇸🇦
ഒറ്റയ്ക്ക് അവിടെ നിക്കുന്ന ആ ചേട്ടൻ മാസ്സ് ആണല്ലോ 💪🥰💥
Yaa
@@TechTravelEat wifi ഉണ്ടോ
@@TechTravelEat he is a pattan bro right, ?
If he needs any help. Who will be there?no mobile. No access😭. So sad🙏🙏🙏🙏
പാകിസ്ഥാൻ ചേട്ടനെ ഒത്തിരി ഇഷ്ടമായി 💜 ... (പഴയ രാജസ്ഥാൻ മരുഭൂമിയാത്ര ... വേറൊരു അനുഭവം . ഇവിടുത്തേത് .... വേറൊരു അനുഭൂതി ❤️❤️ ... ( സുജിത്തേട്ടാ പൊളി വീഡിയോ 💜)
നിങ്ങൾ ഇങ്ങനെ ഒറ്റക് വ്ലോഗ് ചെയുന്നത് കാണാൻ ആണ് ഇഷ്ടം മറ്റു യൂട്യൂബർസ് കൂടെ ഇല്ലാത്തത് ആണ് ബെസ്റ്റ് ഒന്നുടെ കാണാൻ ഉള്ള മൂഡ് കിട്ടുന്നുണ്ട് 🤗
എമറാത്തി സംസ്കാരത്തിൻ്റെ ഈറ്റില്ലമായ ഞങ്ങളുടെ western region നെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സുജിത് ബ്രോയ്ക്ക് ഒരായിരം നന്ദി.🇦🇪💖🙏😍💐
Thank u
Western region ഇത്ര അല്ലല്ലോ ഇനിയും കിടക്കയല്ലേ ഹബ്ഷൻ, ഗായാത്തി, റൂവൈസ്, സില ഒക്കെ
പതിനാല് വർഷമായി മരുഭൂമിയിൽ താമസിച്ച് ജോലി ചെയ്യുന്ന അ പാക്കിസ്ഥാൻ സഹോദരനെ കുറിച്ചുള്ള വിവരണങ്ങൾ നന്നായിട്ടുണ്ട് .ഭൂമിക്കല്ല അതിരുകൾ എല്ലാ അതിരുകളും നമ്മൾ സൃഷ്ടിച്ചവയാണ് ഇത്തരം അതിരുകൾ എന്ന് മുറിച്ചുമാറ്റുന്നുവൊ അന്ന് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കപ്പെടും . അതിരുകളനമ്മൾ തിരിച്ചറിയണം
പാകിസ്ഥാനികൾ നല്ല സ്നേഹം ഉള്ളവരാണ് കൂടുതലും. പ്രത്യേകിച്ച് ഇന്ത്യക്കാരോട് ഉപരി മലയാളികളോട്. പ്രവാസി ആകുമ്പോൾ മത്രമെ നമ്മുക്ക് അതിന്റെ ഫീൽ മനസിലാക്കുള്ളു. നോർത്ത് ഇന്ത്യൻ പഞ്ചാബികൾ ഒഴിച്ച് ബാക്കി ഉള്ള ഇന്ത്യക്കാരെ കാൾ സ്നേഹമാണ് പാക്കിസ്ഥാനികൾക്ക്
അവിടെ പോകാതെ തന്നെ ഇതൊക്കെ കാണാനും അറിയാനും സാധിച്ചതിൽ സന്തോഷം ഇനിയും ഇതു പോലെ കൂടുതൽ കൂടുതൽ ചെയ്യാൻ സാധിക്കട്ടെ നന്ദി
Thank u
👍👍
Funny thing is that Indians and Pakistanis love each other in other countries 😍
Brothers beyond borders 😍😍
( ellarum angane aavnm ennila 🤣)
@Mahesh actually overly forgiving them
Not everyone though
Except for the politicians on both side of the border, they are also same like us. (Few exceptions are there)🙂
@Mahesh savarkar first proposed two nation theory not jinna
@@Slicer400 common men are our friends
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സ്നേഹം 😍😍😍
Yes
അല്ലേലും സൗഹൃദത്തിന് എന്ത് അതിർവരമ്പുകൾ പാകിസ്ഥാനി ചേട്ടൻ അടിപൊളി ❤️❤️
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ മാറിയിരുന്നെങ്കിൽ യൂറോപ്യൻ ജിസിസി രാജ്യങ്ങൾ പോലെ ജനങ്ങൾക്ക് സംസ്ഥാനങ്ങളിലെ പോലെ ഓരോ രാജ്യങ്ങളിലൂടെ സഞ്ചരിക്കാമായിരുന്നു
Adu orikalum avasanekelaa... Its votebank for politicians...
We can travel to Europe in our car
Pakisthani chettan vere level aan Oru peaceful manusyan ishtappettu😍❤️❤️
വ്യത്യസ്തമായ മരുഭൂമിയിലെ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച സുജിത്തേട്ടന് ഒരുപാട് നന്ദി 😍❤️ Katta Waiting for tomorrow's video🔥❤️
പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന കൃതി ഓർമ്മ വരുന്നവർ ഇവിടെ കമോൺ.❤️
എനിക്ക് നല്ല നല്ല അറിവ് പകർന്നു തരുന്ന സുജിത്തേട്ടനാണ് എന്റെ ഹീറോ😍🥰💪
Thank u
😂
@@TechTravelEat 😍❤️
കിടിലൻ സുജിത്ത് ചേട്ടാ കിടിലൻ വീഡിയോ ആയിരുന്നു. കണ്ടിരിക്കാൻ നല്ല രസമുണ്ടാരുന്നു. മരുഭൂമിയിൽ ലിൻകോൺ വണ്ടിയുമായുള്ള നമ്മുടെ അസ്ലം ഭായിയുടെ ഡ്രൈവിംഗ് ഗംഭീരം ആയിരുന്നു. ശെരിക്കും നന്നായി ആസ്വദിച്ചു. പിന്നെ നമ്മുടെ ആ പാകിസ്ഥാനി ചേട്ടൻ പുള്ളിയെ സമ്മതിച്ചിരിക്കുന്നു. 👍👍👍😍😍
Yaa
*_കുറച്ചു വർഷങ്ങൾക്കു മുൻപ് ദുബായിൽ ആദ്യമായി വന്ന നിങ്ങടെ വീഡിയോ ഓർമ വന്നു ഇതു കണ്ടപ്പോൾ_*
മരുഭൂമിയിലൂടെ ലിങ്കൺ വരുന്നതു കാണാൻ എന്താ ഭംഗി. അസ് ലം ഭായി പൊളിയാണ്. സൂപ്പർ വീഡിയോ. എല്ലാവരും അടിപൊളി🥰🥰🥰🥰 ഗഫൂർ ഭായിയെ ദുബായിലെ താങ്കളുടെ ഒരു വല്യേട്ടനെ പോലെയാണ് തോന്നുന്നത്.
യഥാർത്ഥജ്ഞാനത്തിന്റെ യാത്രകളിലേക്ക് മനസ്സിനെ പ്രവേശിപ്പിക്കുമ്പോൾത്തന്നെ ആസ്വാദകർക്ക് സൗന്ദര്യത്തിന്റെ നേരറിയാൻ സുജിത്തേട്ടന്റെ "ടെക് ട്രാവൽ ഇറ്റ്" പ്രാധാന്യം കൊടുക്കുന്നുണ്ട് 🥰
OOO man
Forgot to tell about Pakistani friend, felt sad staying alone their. It was a touching moment saying goodbye to him. God help those people with good health.
ഞങ്ങൾ താമസിക്കുന്നത് ഒമാനിൽ ഇബ്രിയിൽ ആണ് ഇവിടെ sign ബോർഡ് ഉണ്ട് Rabooa Al ഖാലി അഥവാ empty ക്വാർട്ടർ എന്ന്, ഇവിടെ നിന്ന് സൗദി റോഡ് കടന്നു പോകുന്നത് empty quratetiloode ആണ് 150 കെഎം ബോർഡറ് എത്തും, മൊത്തം മരുഭൂമി മനോഹരമായ മരുഭൂമിയുടെ വന്യത,
ഇന്നലെയും ...ഇന്നും video Super 👌 മണല് കുന്ന് കാണാൻ നല്ല ഭംഗി 👍ThankU Sujith 😀 🙏
11 വർഷമായി ലിവാ യിൽ ഉണ്ട് പബ്ലിക് ട്രാൻസ്പോർട്ട് ഡ്രൈവർ ആയി ജോലി ചെയ്യുന്നു.വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മീറ്റ് ചെയ്യാൻ കഴിജില്ലല്ലോ (നാട്ടിൽ കുന്നംകുളം)
അബൂദബിയിൽ ആയിരുന്നപ്പോൾ ലിവയിൽ ഇതുപോലെ അർബബിൻ്റെ ഒരു ഫാം ഉണ്ട് അവിടെ ഇതുപോലെ സൗദി ബോർദേരിൽ ഒരു ഈന്ദപന തോട്ടം ഒണ്ട് അവിടെ ഇതുപോലെ ജോലിക്ക് പോയിട്ടുണ്ട്
Aslaam was more happy, because you guys travelled with him....His words of sincerity was there in the last part and he become emotional as well....That is why sujith, you are Gem ,you can touch many persons inner feelings....Keep Going
അതാണ് ഭരണം, ഇവിടെ വെള്ളത്തിൽ ജീവിക്കുന്ന കുട്ടനാട് കാർക്ക്, കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥ 😢
Liwayk അടുത്ത് Hameemil 3 വർഷം ഉണ്ടായിരുന്നു, നാട്ടിലേക്കു കാശ് അയയ്ക്കാനൊക്കെ പോയിരുന്നത് ലിവയിൽ ആയിരുന്നു,ആ സ്ഥലം വീഡിയോയിൽ കാണാൻ പറ്റിയത്തിൽ സന്തോഷം
വർഷങ്ങളായിട്ട് അവിടെ സമാധാനത്തോടെ ജീവിക്കുന്ന ആ പാവത്തിനെ എടങ്ങേറാക്കാൻ ഇനി മലയാളിസിന്റെ ഒഴുക്കായിരിക്കും അങ്ങോട്ട് 👍😄
💯😅
😀😆
കഴിഞ്ഞ Winteril ഇന്ത്യൻ മഞ്ഞിൽ ഈ Winteril UK മഞ്ഞിൽ ഒരേ പൊളി ..........
Aslam bhai vere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥aslam on fire..aslaminte vibe enikk ishtayiii..
അന്നും ഇന്നും എന്നും ഒരേ ഒരു രാജാവ് സുജിത്തേട്ടൻ 🥰
💩
ട്രാവെൽസ് കൊണ്ടു പോയി കാണികുന്ന സ്ഥലത്തു പോവാതെ ഇതുപോലെ സ്ഥലത്തു പോയി എക്സ്പ്ലോർ ചെയാൻ എന്തു രസമാണ്. ഞങ്ങൾ (ഒമാൻ°) എല്ലാ വീക്കെൻഡിൽ ഇങ്ങിന്3 പോവരുണ്ട്
മരുഭൂമിയിലെ ജീവിതം തുറന്നു കാണിച്ചു 👍👍
ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ വീഡിയോസ് കാണാറുണ്ട്... ട്രാവൽ എനിക്ക് ഒരുപാടു ഇഷ്ട്ടാണ്.. ചേട്ടൻ പോളിയാണ്..സൂപ്പർ വീഡിയോസ് 👍🏻👍🏻👌👌👌.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
നാട്ടിൽ UAE പോലെ വലിയ ഫൈൻ കൂട്ടുന്നതോടൊപ്പം UAE പോലെ റോഡും വേണം
സൂപ്പർ വീഡിയോ മരുഭൂമിയിലെ താമസം ഒരു വെറൈറ്റി കാഴ്ചയായിരുന്നു ബെസ്റ്റ് വിഷസ് സേഫ് ജേർണി
ഈ വീഡിയോ കണ്ടിട്ട് വല്ലാത്ത feeling 🥰സുജിത് ഏട്ടാ thanks 🥰
ഈ മരുഭൂമി മുഴുവന് മണലാണല്ലോ ദൈവമേ..🙃🙃
എല്ലാ videosum ഞാൻ കാണാറുണ്ട്, ഇത്രയും നല്ല videos എത്തിക്കുന്ന സുജിത്ത് ഏട്ടൻ poli.god bless you
അസ്ലം ബ്രോടാ ചാനലിൽ കേറി ഫുൾ സപ്പോർട്ട് 💞💞💞💞💞💞
Nomadic me
Ending part അടിപൊളി,, നാളത്തെ video കാണാനായീ കാത്തിരിക്കുന്നു 🙂💞
Pand okke YouTubil kayarumppo an tech travelde videos kandirunne ,ippo tech travelde videos kaanan vendi mathraman YouTubil kayarunnath 🤩
ഇന്നലെ trending #2 ആയിരുന്നു അല്ലേ പേർളി & നില effect but gud to c tectraveleat back in trending chart after some time 👍👍👍
ഞാൻ സൗദി മുഴുവൻ യാത്ര ചെയ്തിട്ടുണ്ട് ജോലിയുടെ ഭാഗമായി ഇനിയും ആഗ്രഹമുണ്ട്
Bhai saudiyil evideya
I think sujith chettan is one of the best travaling youtuber in world🔥
💯
No
@@Haris-de1sf
Then Who Is It Tell His Name? Ebull Jet? 🤣
@@devadutts3592 no, sandhosh gorge kulangara
@@Haris-de1sf Santhosh sr TH-camr alla...
Very well narrated clip. The presentation is very appealing and the overall feel I get out of this is very interesting. The man living alone appears to be very happy and contented.
Thank You So Much
അടിപൊളി സുജിത് ഏട്ടാ നിങ്ങൾ കാണിക്കുന്ന ദുബായ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടായി 🥰❤
Thanks
മരുഭൂമിയിൽ ആരും കാണാത്ത വ്യത്യസ്തമായ അടിപൊളി videos...pwoli chetta😘😘
👍👍👍👍
വർക്ക് ആണ്
Sahir bhai yude experience kollam 🥰...Gafoor ikkayude paattu kollam ...
പാകിസ്താനി ചേട്ടയ് 😍😍😍😍😍
ഒരു അപൂർവ്വ കാഴ്ചാനുഭവം, നന്ദി ....
Today's stars Aslam and Lincoln Navigator. And ofcourse the trios , Sujith, Gafoor Bhai and Saheer Bhai😀🏜🏜
ആട് ജീവിതത്തിലെ നജീബിനെ ഓർത്തുപോയി 😢👍
ശരിയായ എമറാത്തി സംസ്കാരം, ജീവിതം ഒക്കെ കാണണമെങ്കിൽ വെസ്റ്റേൺ റീജിൺ അടിപൊളിയാ..bedazayed, habshaan, liwa, buhasa.. Habshanile gasco ക്യാമ്പിൽ നിന്നും ഞങ്ങൾ മെസ്സിൽ നിന്നും കിട്ടുന്ന fruits collect ചെയ്ത് ആഴ്ചയിലൊരിക്കൽ മാസ്രയിൽ ആടിനെ നോക്കുന്നവർക്ക് കൊടുക്കുമായിരുന്നു.. അവരുടെ സന്തോഷം kaananam ❤️.. മാസം കൂടുമ്പോൾ അബുദാബി ഇലേക്ക് ഒരു പോക്ക് അത് നിർബന്ധം..... അതൊക്ക ഒരു കാലം 😕
ഇപ്പോൾ ദുബായ് ൽ അട്ടിയിട്ട കട്ടിലുകൾക്കിടയിൽ കിടന്ന് വീർപ്പു മുട്ടുന്നു 😕
സത്യം പറയാല്ലോ ദുബായിൽഒരുപാട് കാലം ഉണ്ടായിട്ടും ഇതു വരെ പോകാൻ പറ്റിയില്ല നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു പ്രതേകിച്ചു ഗഫൂർക്ക ഉള്ളപ്പോൾ വേറെ യൂ ട്യൂബ്ചാനൽ വീഡിയോസ് കാണാൻ തീരെ മൂഡ് ഇല്ല ഗഫൂർക്ക ഒരുപാട് ഇഷ്ട്ടം and സുജിത് ഭക്തൻ
എന്ത് മാത്രം സ്റ്റാൻഡേർഡ് വ്ലോഗർ അണ് സുജിത്ത് ...ബിഗ് സല്യൂട്ട് ബ്രദർ 🔥🔥🔥
Sujith Etta Be safe From Omicron Virus and The Man Who Lived in the Desert Is a Legend 🔥🔥🔥🔥
Sujit bro. ഈയിടെയാണ് നിങ്ങളുടെ video സ്ഥിരമായി കണ്ടു തുങ്ങിയത്. എല്ലാം പൊളിയാണ്. 👌🏽അസ്ലം bro പൊപ്പൊളി 😎
Really addicted to tech travel eat and sujith chettan. Keep rocking man. Keralathinte swantham ennum... ABHIMAANAM ennum visheshippikkan kazhiyunna 1 & only youtuber
Thank You so much ❤️
Pinnalla🔥❤️
സുജിത് ബ്രോ...
ബ്രിട്ടനിൽ അടക്കം കോവിഡ് വകഭേദം ആയ ഒമിക്രോൺ വൈറസ് സ്ഥിതികരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ അങ്ങോട്ട് പോകുന്ന താങ്കൾ അതീവ ശ്രദ്ധ പുലർത്തേണ്ടി ഇരിക്കുന്നു...
സുരക്ഷിതമായ യാത്ര ആവട്ടെ...
50th anniversary ,we&pak war,e velayil
Oru pak citizen ne kanniche thannathil
Very thanks sujith
The only one vloger in Kerala who is no 1 is Mr sujith bakthan.He is the only one vloger is giving only standard videos
Super! Students ne sand desert kanikkam. Very happy. ❤️
മരുഭൂമിയിലൂടെ ഉള്ള വണ്ടി ഓടിപ്പ് അതൊന്ന് വേറെ ലെവല് ആണ് അസലാം അത് കാണിച്ചു തന്നു.
Dubai il desertil.oru kidilan vedeo thanne.ithonnum aarum cheyyatha vedios camping pak brother.everything is nice.asadharana kazhchakal ethichathinu 4 perkum thanks.iniyum kazchakalkayi waiting👃👍😃
നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട് തിരിച്ചു വരവ് അടിപൊളി വീഡിയോ
സുജിത് ഏട്ടാ ഓമിക്രോൺ വൈറസ് സൂക്ഷിക്കണം UK ട്രിപ്പ് കുറച്ചു റിസ്ക് ആണ്. അവിടെ ലോക്ക് ഡൗൺ ആകാനും chance ഉണ്ടല്ലോ
Manchaster united fan aye njan sujith chetta avide pokille....?
Masha allah
Allah akbar
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Waiting Saudi Arabia 🇸🇦
My Favorite Country .....
The Amazing Country that I Have Visited """""""😍🤩
വീഡിയോ കാണുന്നതിന് മുൻപ് തന്നെ കമൻ്റ് വായിക്കാൻ വന്ന ലെ ഞാൻ TTE ❤️
Desertil shou idathe orikkalum nadakkaruth ugra vishamulla pamb und koodathe hsptl aayt orupaad dhoorayaanennu orkkuka... Desertil povanel kurach kuboos vangich vecholu ottakathinu ishtta food aanu kuboos..
1983 yil Abudhabi nnu Buhaasa Asaab lekku edhupole poyathu desert roadil koodiyaannu ADPIC petroleum pipeline company il Joli cheyyumbol
ആദ്യമായിട്ടാണ് ഇങ്ങനെത്തെ കാഴ്ചകൾ കാണുന്നത് 💚👌👌👍
Ini aanu nle muthal kadha aarabhikkn ponath...
Polikkum katta waiting....
25 വർഷം ആയി മരുഭൂമിയിൽ ഒറ്റക്ക് ആടിനെ നോക്കുന്ന ബംഗാളിയെ എനിക്കറിയാം ശമ്പളം 800 ദിർഹം
😢😥
Ningal ayalkku vere or joli vaangi kodukkanam...kashtam
@@bababluelotus അദ്ദേഹത്തിന് ഏകദേശം 60 വയസ് ആയി ഇനി എവിടെ ജോലി കിട്ടും
Sujith Bhakthan bro, wishing you a happy journey. Waiting for heavy visuals from United Kingdom ❤️❤️❤️
Quality means Tech Travel Eat ❤️❤️❤️ പലരും ബ്രിട്ടൺ വീഡിയോസ് ചെയ്തിട്ടുണ്ട്. പക്ഷേ, സുജിത് ഭക്തൻ ബ്രോ എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു. നിങ്ങൾ യുഎഇ എക്സ്പ്ലോർ ചെയ്തത് പോലെ വേറെ ആരും തന്നെ യുഎഇ എക്സ്പ്ലോർ ചെയ്തു എന്ന് തോന്നുന്നില്ല. നിങ്ങളുടെ സൗദി അറേബ്യ യാത്ര വീഡിയോ, കട്ട വെയ്റ്റിംഗ്.
മരുഭൂമി എപ്പോഴും ഒരു അദ്ഭുതം തന്നെയാണ്. എന്തൊക്കെ അദ്ഭുതങ്ങൾ അത് ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും? All the best dear Sujith Bhakthan bro ❤️❤️❤️ Full Support always for Tech Travel Eat ❤️❤️❤️ explore everything ❤️❤️❤️
വ്യത്യസ്ഥ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.👍👍👍
Ur very dedicated in your TH-cam job,ur a dedicated man ,thank you for giving me this opportunity for seeing everything
ഞമ്മളെ സ്വന്ധം liwa🙄🥰🥰
എന്റെ പൊന്നോ.....ന്റെ പൊന്നേ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣😂🤣😂😂😄😂😄😂😅😂😅😂😄😄😂😄😂😄😂😄😂😄😂😄😄😂😂😄😄😂😄😂😄😂😄😄😂😂😄😄😂😄😂😄😂😂
നല്ല episodes ആരുന്നു enjoyed alot , welcome to UK ...
Wow Sujith B, Thanks for the wonderful ride to sand mountain, what an experience, I felt goosebumps. Thanks to your dear friends, Aslam is great, he has the guts, the ride to 300 meter sand dunes, oh , we enjoyed. Vedio ending was super, may God grant you health and happiness to visit whole Europe. God bless you.
Wonderful vlog. Appreciating our neighbour Bro staying alone looking after the farm for fourteen years.
11.18 ottkangal vari vari variyay karakka marangal nira nira nirayay👏👏👏👏
Sujith, U.K trip will be more or same like your Morocco trip because of the new corona issue.... more over Places like Netherlands 🇳🇱 is already closed now, I know this because my friends are there.
അങ്ങനെ മരുഭൂമിയിലും ഞങ്ങൾ പോയി 😄കട്ട വെയ്റ്റിംഗ് ആയിരുന്നു നെക്സ്റ്റ് വീഡിയോ കാണാൻ... Super entertaining ആയിരുന്നു... Aslam chettante driving nice aayirunnu.... Pinne Uk യിലേക്ക് ചേട്ടൻ തനിയെ പോകുന്നുള്ളോ ആരെയും കണ്ടില്ല സസ്പെൻസ് ആയിരിക്കും അല്ലേ.. സുജിത്തേട്ടാ വീഡിയോ സൂപ്പർ aayirunnu🔥
🙂🥰❤️
ആഹാ മാസ്സ് വീഡിയോ 👍👍👍👍ആണലോ....
ഇന്നത്തെ വീഡിയോ 👍👍👍 മണൽകുന്ന് കാണാൻ മനോഹരമായിടുണ്ട് ❤❤❤
Thanks
Naatil Road, Signal ullathu thanne nallapole aayaal mathiyaayitunnu... 🙂 Ennittu fine koottuve enthengilum cheythotte avar
കളക്ടർ ബ്രോയുടെ വിവാഹത്തിന് പോകും വഴി വർക്കല ബീച് എപ്പിസോഡ് ൽ കൈ നൊട്ടക്കാരനെ കണ്ടപ്പോളാ സുജിത് ഭായിയുടെ നാൾ മകയിരം എന്ന് അറിയുന്നത് 🥰😘 ഞാനും മകയിരം 🥰😘 മനസ്സിൽ ഒന്നും ഇല്ലാത്തവരാ ശുദ്ധന്മാർ
Sujithetta background music name parayu കുറെ ദിവസമായി ഞാൻ chodikkunnu🤔
thottadutha Dalma island superaa