ഇന്ത്യയിൽ ആദ്യം എത്തിയ മനുഷ്യരുടെ രൂപം? Early Indians | Ep-6 | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #TonyJoseph
    ( മഹാഭാരതത്തിലെ ആദ്യ ഇന്ത്യക്കാർ - 6)
    Previous Episodes : • Early Indians മഹാഭാരതത...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น • 80

  • @reginadapuram7289
    @reginadapuram7289 7 หลายเดือนก่อน +4

    സജീവൻ സർ 🙏🙏 ആഴ്ചയിൽ ഒരു എപ്പിസോഡ് എങ്കിലും പ്ലീസ് 👌👌👌

    • @Godwin-zm9zo
      @Godwin-zm9zo 7 หลายเดือนก่อน

      ഇനിയും വീഡിയോ ചെയാം,, ഇവൻ അന്റോമാൻ ദീപിൽ നിന്ന് ചാടി വന്നതാണ് ,, ഈ മാങ്ങാ തൊലിയാൻ 😜 ഉഊച്ഛൻ താടിക്കാരൻ നിനക്ക് ഇവന്റെ വീഡിയോ ഇഷ്ടം മായോ 😂

  • @shinevalladansebastian7847
    @shinevalladansebastian7847 7 หลายเดือนก่อน

    നന്ദി ❤

  • @rajeshrajendran8166
    @rajeshrajendran8166 7 หลายเดือนก่อน +2

    ആറാമത്തെ എപ്പിഡോസിന് വെയ്റ്റിംഗ് ആയിരുന്നു..ഇത് ആഴ്ചയിൽ ഇല്ലേ...

  • @madhukvpm2080
    @madhukvpm2080 7 หลายเดือนก่อน

    Nalla avatharanam❤

  • @travelandvibe
    @travelandvibe 7 หลายเดือนก่อน +2

    പൊട്ടൻ ഇന്ത്യയും ശ്രീലങ്കയും ആഫ്രിക്കന് ഭൂഗണ്ഡതിലായിരുന്നു പിന്നീട് അടർന്നു വന്നു ഏഷ്യൻ വന്കരയിൽ എത്തിചേർന്ന് ഇടിച്ചു അപ്പോൾ രൂപപ്പെട്ടതാണ് ഹിമാലയ പരവതാനിര എവറസ്റ്റ് കൊടുമുടിയും അപ്പോൾ രൂപം കൊണ്ടതാണ് സിന്ധു ഉപ്പ് ഇപ്പോഴത്തെ പാകിസ്ഥാനിൽ നിന്ന് കിട്ടുന്ന ഒരുതരം ഉപ്പാണ് ഭൂമി കുഴിച്ചാൽ കിട്ടുന്ന ഒരു തരം ഉപ്പ്
    കടൽ തീരത്തുള്ള പാറയും ഉപ്പും mix ആയി ദ്രവിചുണ്ടായതാണ്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 7 หลายเดือนก่อน

      ശരിയാണ് ആഫ്രിക്കയുടെ ഭാഗമായിരുന്നു ഇന്ത്യ എന്നാണ് ഞാനും മനസ്സിലാക്കീട്ടുളളത്. അതുകൊണ്ട് ഇന്ത്യക്കാർ ഇവിടെ ഉണ്ടായവരാണ്. അധിനിവേശക്കാരായ യൂറോപ്യന്മാർ അവരുടെ അധിനിവേശത്തെ ന്യായീകരിക്കാൻ വേണ്ടി ചരിത്ര ഗവേഷണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് എല്ലാവരും മറ്റിടങ്ങളിൽ നിന്നു വന്നവരാക്കി ചിത്രീകരിക്കയാണ്.സജീവൻ അന്തിക്കാടു൦ രവിചന്ദ്രനുമെല്ലാ൦ ആ കെണിയിൽ അകപ്പെട്ടവരാണ് .താങ്കളുടെ കമന്റിലെ പൊട്ടൻ വിളി ഒഴിവാക്കാമായിരുന്നു

    • @imagicworkshop5929
      @imagicworkshop5929 7 หลายเดือนก่อน

      സംസ്കാരം പ്രകടിപ്പിച്ചു പോകും. തെറ്റല്ല

    • @arunvadakkedath2841
      @arunvadakkedath2841 7 หลายเดือนก่อน +1

      ഇന്ത്യൻ ഭൂഖന്ധം ആഫ്രിക്കയിൽ നിന്ന് വിട്ടു പോന്നപ്പോഴും ഇവിടെ ഏഷ്യയിൽ വന്ന് മുട്ടി ഹിമാലയം ഉണ്ടായപ്പോളും മനുഷ്യന്റെ പൂർവികർ പോയിട്ട് സസ്തനികൾ തന്നെ ശരിക്കും ഉണ്ടായി വരുന്നതേ ഉള്ളൂ നിങ്ങൾ ഒക്കെ എന്നാ വിടൽസ് അടിക്കുന്നെ 😂

    • @arunvadakkedath2841
      @arunvadakkedath2841 7 หลายเดือนก่อน

      ​@@asokkumarmanikkoth5422ഇന്ത്യക്കാർ ഇവിടെ ഉണ്ടായെന്നോ 🤣

    • @arunvadakkedath2841
      @arunvadakkedath2841 7 หลายเดือนก่อน

      തെളിവുകൾ ആണ് ഇതൊക്ക സായിപ്പ് കള്ളം പറഞ്ഞു എന്ന് പറഞ്ഞിട്ട് കാര്യമില്ല 🤌

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 7 หลายเดือนก่อน +4

    ശ്രീരാമൻ സർ ഒരു ഹോമോ ഇറക്ടസ് ആയിരുന്നു

  • @willyjacob7329
    @willyjacob7329 7 หลายเดือนก่อน

    Very good 👏👏👏👏

  • @damuathul6687
    @damuathul6687 หลายเดือนก่อน

    യെച്ചേട്ടാ മതി ഇതു ഞങ്ങക്ക് അറിയാം

  • @georgekuttykochumman4498
    @georgekuttykochumman4498 7 หลายเดือนก่อน

    Ongis, Jarawas, Shompein are not dangerously violent tribes of Andaman Nicobar Islands. But Sentinelese tribe and sentinal Island are isolated and the sentinels are very violent . We know all these in detail. You can make necessary amendments in your statement.

  • @vinayantk997
    @vinayantk997 7 หลายเดือนก่อน

    👏👏👏👏👏👏👏👍

  • @rameesmuhammed8187
    @rameesmuhammed8187 7 หลายเดือนก่อน +1

    വേറെ മനുഷ്യാവർഗത്തെ നമ്മൾ കാണാത്തതു കൊണ്ട് അത് ഇന്ന് ഭൂമിയിൽ ഇല്ലന്ന് പറയാൻ പറ്റുമോ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 หลายเดือนก่อน

      മതം പറയും ഇല്ലന്ന് കാരണം മണ്ണ് കുഴച്ചു മനുഷ്യനെ ഉണ്ടാക്കി മറ്റു ജീവികളെ എന്തു കുഴച്ചു ഉണ്ടാക്കിയെന്നു പറയുന്നില്ല

  • @viswanathanpillai1949
    @viswanathanpillai1949 7 หลายเดือนก่อน

    എല്ലാം ഉള്ളി പൊളിച്ചപോലെ ആണ്

  • @jabrajabra1162
    @jabrajabra1162 7 หลายเดือนก่อน

    👍 good speach 🎉

  • @New_era2026
    @New_era2026 7 หลายเดือนก่อน

    Hey nairs and athinu mukalil aanu nagal anu parayuna botham elatha ulakal parayunathu avar neritu vannu avaril ninu undaya kalarata jathiyana athale potataratinte oro avastantharagal

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน +1

    ദുരന്തഭൂമിയിൽ തലമുറ വേണമെന്ന് ഒരു നിർബന്ധവുമില്ല

  • @vipinbr2005
    @vipinbr2005 7 หลายเดือนก่อน +1

    ജനിതക തെളിവ് കിട്ടത്തിടത്തോളം വെറും ഊഹാപോഹങ്ങൾ മാത്രം😊😊

    • @arunvadakkedath2841
      @arunvadakkedath2841 7 หลายเดือนก่อน

      🤭 dna,carborndating, focils ഇതൊക്കെ പിന്നെ 🤌

  • @ahmadkutty2754
    @ahmadkutty2754 7 หลายเดือนก่อน

    അടിമ കച്ചവടത്തിന് ആഫ്രിക്കയിൽ നിന്ന് കൊണ്ട് വന്ന മനുഷ്യർ

    • @zamilzayn1997
      @zamilzayn1997 6 หลายเดือนก่อน

      Poda mathayoli

  • @cprateeshninan4583
    @cprateeshninan4583 7 หลายเดือนก่อน +5

    ആദ്യം ഒരു മനുഷ്യനേ ഉണ്ടാവാൻ പാടുള്ളൂ എന്നില്ലല്ലോ.കുറേ മനുഷ്യൻ മാർ ഒരുമിച്ചുണ്ടാവാലോ. അതിൽ ആണും പെണ്ണും ഉണ്ടാവാം. ഏതോ അജ്ഞാതജീവി യാദൃശ്ചികമായി മറ്റൊരൂ വർഗത്തിൽ പെട്ട അജ്ഞാതജീവിയെ കണ്ടുമുട്ടി. അവർ തമ്മിൽ ഇണ ചേർന്നപ്പോൾ കുറേ പുതിയതരം ജീവികളുണ്ടായി. അതാണ് മനുഷ്യർ എന്നും നമുക്കുണ്ടാക്കാമല്ലൊ?

    • @littley__devil
      @littley__devil 7 หลายเดือนก่อน

      അതിനും സാധ്യത ഉണ്ട്...

    • @bijukoileriyan7187
      @bijukoileriyan7187 7 หลายเดือนก่อน +1

      Sweet❤

    • @varughesemg7547
      @varughesemg7547 7 หลายเดือนก่อน

      ' അങ്ങനെയും സംഭവിക്കാം '.പ്രത്യേകിച്ചും വർത്തമാനകാലത്തെ മനുഷ്യരുടെ വികലമായ ചിന്തകൾ കാണുമ്പോൾ '

    • @jsseb4931
      @jsseb4931 7 หลายเดือนก่อน

      Adyam oru poocha undayi. Pinne 2 Patti undayi. Pinne dajjal undayi

  • @MUHAMMADALI-hn1un
    @MUHAMMADALI-hn1un หลายเดือนก่อน

    നിനക്കു. ഒരു ചാരിത്ര ബും അറിയില്ല പഠിച്ചിട്ടു ബാ

  • @decemberdecember4401
    @decemberdecember4401 7 หลายเดือนก่อน

    എന്തായലും മനുഷ്യൻ തന്നെ..

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 7 หลายเดือนก่อน

    വീണ്ടും.. അറപത്തയ്യായിരം 😌🤨

  • @GAMMA-RAYS
    @GAMMA-RAYS 7 หลายเดือนก่อน +1

    എന്റെ റബ്ബറെ എന്താണ് നിരീശ്വരവാദി തള്ളി വിടുന്നത് 🙄

  • @vaprakash800
    @vaprakash800 6 หลายเดือนก่อน

    പൂർ

  • @faisalanjukandi3951
    @faisalanjukandi3951 7 หลายเดือนก่อน

    ആദ്യത്തെ ഇന്ത്യ 🤣

  • @reginadapuram7289
    @reginadapuram7289 7 หลายเดือนก่อน +4

    ഞമ്മളെ ഇതൊക്കെ പറഞ്ഞു പറ്റിക്കാൻ നോക്കണ്ട.. മണ്ണ് കുഴച്ചു ആണ് ഞമ്മളെ പടച്ചോൻ ഉണ്ടാക്കിയെ 😜😜😜😜

    • @reginadapuram7289
      @reginadapuram7289 7 หลายเดือนก่อน +2

      @@Abdulkareem-fh1ps ബുറാക്കിൽ ശൂന്യകാശത്തു പോയി വന്ന ടീം അല്ലെ 😜😜😜

  • @pradeepkrvk
    @pradeepkrvk 7 หลายเดือนก่อน

    ഒരു കാര്യം കൂടി പരിഗണനക്ക് എടുത്തുകൂടെ?
    ആഫ്രിക്കൻ ഭൂഗണ്ഡത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഗണ്ഡം വേർപെട്ട് വന്നപ്പോൾ ആ ഭൂമിയിൽ വസിച്ചിരുന്ന species കൂടെ വന്നില്ലേ? അങ്ങനെയെങ്കിൽ ഇവിടുത്തെ തന്നെ മനിഷ്യരാകില്ലേ നമ്മുടെ മുൻഗാമികൾ? ഭൂമിയാണ് നീങ്ങി വന്നത്, മനുഷ്യരല്ല എന്ന് ചിന്തിച്ചു നോക്കൂ

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 7 หลายเดือนก่อน +1

      ആഫ്രിക്ക ഉൾപ്പെടുന്ന വലിയ ഭൂഖണ്ഡത്തിൽ നിന്നും ഇന്ത്യൻ ഭാഗം വേർപെടുമ്പോൾ ദിനോസർ പോലും ഇല്ലായിരുന്നു , പിന്നെയല്ലേ മനുഷ്യൻ😂

    • @QuantumCosmos2.0
      @QuantumCosmos2.0 7 หลายเดือนก่อน +1

      അതൊക്കെ കോടി കണക്കിന് വർഷം മുൻപ് ആണ് 😂

    • @java97
      @java97 7 หลายเดือนก่อน +2

      @pradeepkrvk Pangea വിഭചിച്ചത് 20 കോടി വർഷങ്ങൾക്ക് മുൻപാണ്. മനുഷ്യർ ഉണ്ടായത് 2 ലക്ഷം വർഷം മുൻപ് മാത്രമാണ്.

    • @Rajesh.Ranjan
      @Rajesh.Ranjan 7 หลายเดือนก่อน

      No, seperation happened millions of years ago.Nothing to do with any transformation.

    • @arunvadakkedath2841
      @arunvadakkedath2841 7 หลายเดือนก่อน

      🤭🤌

  • @azeezkk3750
    @azeezkk3750 7 หลายเดือนก่อน

    ആദം നബി : അ : ആണ്.... ആദ്യ മനുഷ്യൻ.... ആദ്യ പ്രവാചകനും..... സ്വർഗലോകത്തു നിന്നും ഏതാണ്ട് 7000 വർഷം മുൻപ് ഭൂമി ലോകത്തു വന്നത് ഏകസൃഷ്ടാവിന് മാത്രം ആരാധന നടത്തുവാൻ കല്പിച്ചു.... ഇന്ത്യയിൽ ആണ് വന്നത് ശ്രീലങ്കയിൽ അന്ന് ലങ്ക ഇന്ത്യയുടെ ഭാഗം. 200 വർഷം ഇന്ത്യയിൽ ജീവിച്ചു 40 പ്രാവശ്യം ഇന്ത്യയി നിന്നും പരിശുദ്ധ മക്കയിൽ പോയി.. കഅബാലയം സന്ദർശിച്ചു തിരിച്ചു വന്നു നാല്പതാം പ്രാവശ്യമാണ് മക്കയിലെ അറഫയിൽ വച്ച്.. ഇണയായ ഹവ്വ ബീവി : റ : യെ കണ്ടുമുട്ടിയത് : അന്നുമുതൽ ഇന്നുവരെ ഉണ്ടായ മനുഷ്യർ ആണ് അവരിൽ നിന്നും ഉണ്ടായത് കോടാ ന കോടാനകോടി ......... ശ്രീരാമ സങ്കൽപ്പം 5000 വർഷം മാത്രം

    • @abibk1515
      @abibk1515 7 หลายเดือนก่อน +1

      സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് കൊണ്ട് ഇസ്ലാമിനെ ശരിക്കും മനസ്സിലാക്കാൻ പറ്റി 😂😂

    • @azeezkk3750
      @azeezkk3750 7 หลายเดือนก่อน

      @@abibk1515ഇപ്പോൾ പന്നൻപുന്നക്കൻ എവിടെ.... പരിശുദ്ധ ഖുർആൻ. '114 അദ്ധ്യായം അതിൽ6666 ആയത്തുകൾ : അതിൽ ഒരു ആയത്തിൻ്റെ അർത്ഥം ഈ പന്നൻ പുന്നക്ക നൊ മറ്റു ഇസ്ലാമിൻ്റെ ശത്രുക്കൾക്കൊ ഒന്നു വിവരിക്കാമൊ

    • @azeezkk3750
      @azeezkk3750 7 หลายเดือนก่อน

      പന്നൻ പുന്നക്കൻ എവിടെ ഇപ്പോൾ ..... പരിശുദ്ധ ഖുർആനിൽ 114 അദ്ധ്യായങ്ങൾ അതിൽ 6666 ആയത്തുകൾ അഥവാ വാക്യങ്ങൾ അതിൽ ഒരു ആയത്ത് കൃത്യമായി ഈ പന്നൻ പുന്നക്കലിനൊ മറ്റ് ഇസ്ലാമിൻ്റെ ശത്രുക്കൾക്കൊ ഒന്നു് വിശദീകരിക്കാമൊ

    • @azeezkk3750
      @azeezkk3750 7 หลายเดือนก่อน

      ഇപ്പോൾ എന്നിട്ട് എവിടെ പന്നൻ പുന്നക്കൻ എന്ന ഇസ്ലാമിൻ്റെ ശത്രു.... പരിശുദ്ധ ഖുർആ നിൽ 114 അദ്ധ്വായം അതിൽ6666 ആയത്തുകൾ അഥവാ വാക്യങ്ങൾ... അതിൽ ഒരു ആയത്തിൻ്റെ അർത്ഥം ഈ പന്നൻ പുന്നക്ക ലൊ മറ്റു ഇസ്ലാമിൻ്റെ ശത്രുക്കളൊ ഒന്നു വിശദീകരിക്കാമോ.

    • @zamilzayn1997
      @zamilzayn1997 6 หลายเดือนก่อน

      Adam nabiyude koothi😂

  • @പുള്ളി
    @പുള്ളി 7 หลายเดือนก่อน +1

    ഭൂമിയിലെ ആദ്യത്തെ മനുഷ്യൻ ശ്രീരാമൻ തന്നെയാണ്. ജൂത കഥകളിലെ ആദാമിൻ്റെ കഥ ഭാരതീയർക്ക് വിശ്വസിക്കേണ്ടത് ഇല്ല.

    • @shiyas9321
      @shiyas9321 7 หลายเดือนก่อน +20

      അപ്പോൾ രാമൻ്റെ അച്ഛൻ ദശരഥൻ മനുഷ്യൻ അല്ലെ.

    • @saikumar5325
      @saikumar5325 7 หลายเดือนก่อน +8

      അമ്മയോ.....

    • @krishnadastk2433
      @krishnadastk2433 7 หลายเดือนก่อน

      അവർ കുരങ്ങായിരുന്നു😂​@@shiyas9321

    • @syamambaram5907
      @syamambaram5907 7 หลายเดือนก่อน

      😂😂😂😂😂​@@shiyas9321

    • @udhamsingh6989
      @udhamsingh6989 7 หลายเดือนก่อน +2

      ഏത് ... ഞമ്മള PP ശ്രീരാമനാ...?

  • @user-fv6vb1vv5e
    @user-fv6vb1vv5e 7 หลายเดือนก่อน +1

    ഹോ.... ഇന്ത്യയിൽ മാത്രം ആരും ഇല്ലായിരുന്നു അല്ലേ?