സാർ ഈ വീഡിയോയിൽ പറഞ്ഞതാണ് ശരി.... വേറെ അക്കൗണ്ടിംഗ് ക്ലാസുകളിൽ അക്കൗണ്ടിംഗ് എൻട്രീസ് ബാലൻസ് ഷീറ്റ് വരെയെ പോകാറുള്ളൂ... എനിക്ക് മനസ്സിലായത് അക്കൗണ്ടിംഗ് എൻട്രീസ് ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റ് വരെ പോകണമെന്നാണ്... എന്നാലേ അക്കൗണ്ടിംഗ് ക്ലാസ്സിൽ പഠിപ്പിക്കുന്നതിന് പൂർണ്ണത ഉണ്ടാകൂ എന്നാണ് എനിക്ക് തോന്നുന്നത്... ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റിന് ശേഷവും ഏതെങ്കിലും സ്റ്റേറ്റ്മെന്റിന് പ്രാധാന്യമുണ്ടോ എന്ന് എനിക്കറിയില്ല... പ്രാധാന്യം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിലും ഒന്ന് തിരുത്തി തരണം സാർ...

Sir budgeting and forecasting ൻ്റെ video ചെയ്യുമോ....😊
outstanding management inte kurichu oru video cheyyaaamo?
Good information ❤️
GSTR 2a 2b difference GSTR 3b oru video cheyamo vegam thanne
Well said sir
Good
UAE കോർപ്പറേറ്റ് tax fine വന്നിരുന്നു.അത് അടക്കാതെ submission നടക്കുമോ plz rply
Gstr 2a 2b diffrance cls chayyan pattoo
Outstanding manage cheyyunnath excelil aano
Software