Thank ypu so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Audit finalisation in tallh prime th-cam.com/video/HzDQCyCu-8U/w-d-xo.htmlsi=a3Xq-wtH08vK2-hB
Thank you so much. ഇത് വായിച്ചപ്പോർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. എന്റെ ഇത്രയും കാലത്തെ ശ്രമം വിഫലമായില്ല എന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം. നിങ്ങളോരോരുത്തരും തരുന്ന support ആണ് എന്റെ energy.
@@Yahiko_izumaki Thank you for your comment. Cash purchase ആണ് ചെയ്തതെങ്കിൽ cashbook ൽ automatic ആയി add ആകും. ഈ വീഡിയോ കണ്ടാൽ കൂടുതലായ മനസ്സിലാകും Tally prime fulll Tutorial th-cam.com/video/rdoysBLXEEk/w-d-xo.htmlsi=M6Ll2w9oaBeCw8uA
Orupad upakarappettu chechi❤.njan ippol nilavil vere soft ware aan work cheyyunnath,Tally padichirunnathokke marannirunnu.ippo ellam ormayil varunnu thanks ❤
Thank you so much for your comment dear. ഞാൻ ടാലി പ്രൈം full വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. th-cam.com/video/rdoysBLXEEk/w-d-xo.htmlsi=twyCaBrKyO_UmgfC
Thank you so much dear. ഇത് വായിച്ചപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു കവിഞ്ഞു. ഒരു ടീച്ചർക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Audit finalisation in Tally prime th-cam.com/video/HzDQCyCu-8U/w-d-xo.htmlsi=dkpTRFprCKZC9RiQ
ഞാൻ ഇന്നാണ് ഇ വീഡിയോ കാണുന്നെ.... അപ്പൊ തന്നെ sub ചെയ്തു. എത്ര simple ആയിട്ടാണ് മിസ്സ് പറഞ്ഞു തരുന്നത്. Just keep ഗോ.... Full support ഇണ്ട്. Also ആ THANK YOU🎉
Thank you so much for your appreciation. ഇത് വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Tally prime full Tutorial th-cam.com/video/rdoysBLXEEk/w-d-xo.htmlsi=f-xQrlc7X3AUsgcc
Ente Pazhaya Teachere orma vannu poyi.❤ Well explained👏🏻👏🏻. Actually, 8 Varsham munp padichathaaan Tally. Athinu shesham onnu use cheythittu polum illa. Join cheytha companiyil okke matu pala foreign software aayirunnu… Athilangane work cheyth poyirunnathaan. Vere oru friend nte shop accounts works nu vendi, Avide Accounts work nu vendi, software idaan vendi aalochichappol tally orma vannu, ath decide cheythu. Then, pinne onnu orma puthukkaan vendi, refer cheyyaan vendi youtube cheythu, for about tally… Ith kitti. Explanation and simple way of teaching kond, complete kandirunnu poyi… Thanks❤👏🏻👏🏻👏🏻
Thank you so much dear. ഇത് വായിച്ചപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പോയി. ഞാൻ 17 വർഷത്തോളം accounting and Tally offline ആയി പഠിപ്പിക്കുകയായിരുന്നു. ആ ഒരു experience ആണ് ഇന്ന് നിങ്ങൾ കേൾക്കുന്ന എൻ്റെ ശബ്ദത്തിലെ confidence. അതിനു ശേഷം husband ൻ്റെ കൂടെ US ലേക്ക് പോയി. പിന്നെ തിരിച്ചു വന്ന് ചാനൽ തുടങ്ങി. കഴിഞ്ഞ രണ്ടര വർഷമായി Tally online class ഉം നടത്തുന്നു. ഈശ്വരാധീനം കൊണ്ട് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നല്ല രീതിയിൽ നടന്നു വരുന്നു. ഒരു ടീച്ചർ എന്ന നിലക്ക് ഇത്തരം കമൻ്റുകൾ എനിക്ക് മുന്നോടുള്ള മാത്രയിൽ ഒരു പാട് energy തരുന്നു. Thank you so much.
Thank you so much for your appreciation. Please share my videos. This my second channel. Please support me . youtube.com/@SyamasAccountingHub-nj2xt?si=PR0xacixr3iVT9y2
Thank you so much dear. ഇതൊക്കെ വായിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു. ഒരുപാട് struggle ചെയ്തു എങ്കിലും ഇപ്പോൾ Happy ആണ്. ഓരോരുത്തരുടേയും support ആണ് എൻ്റെ energy .
Welcome dear. എൻ്റെ വീഡിയോ സ് ഒന്ന് share ചെയ്ത് കൊടുത്ത് support ചെയ്യണേ please. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. How to start a New Accountant work in Tally Prime th-cam.com/video/mQZO-LiLA6Y/w-d-xo.htmlsi=m_EXdpnEzHe6YG_E
Mam, your all videos are very usefull. Online class also very understandable. You are too dedicated and thank u somuch for your classess. God bless you
Jeemol, Thank you so much for your appreciation . എന്റെ online class ഉം വീഡിയോസും നന്നായി മനസ്സിലാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഒരു ടീച്ചർ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം.
👌🏼👌🏼 hai maam nalla class aanu orupadu prayojana pettu God bless you ethrayo njan taly serikkum padichittilla kude ulla ariyavunna kutti paraaanju tharilla chothichalum chila agan eenne pole ullvarkku daivam aareenkilum paranju vidum maam oagane oral aanu thanku God bless you and your family
Thank you so much for your comment. വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. എന്റെ ജീവിതത്തിലും ചിലർ ദൈവത്തെപ്പോലെ വരാറുണ്ട്. ഇത്രയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞു എന്നറിയുമ്പോൾ സന്തോഷം. ഞാൻ ടാലി ഓൺലൈൻ ക്ലാസ്സ് നടത്തു അണ്. Details ന് വേണ്ടി mail ചെയ്താൽ മതി. syamalanarayanan@yahoo.in
Mam,you are such an amazing in accounting teaching,very understandable videos. Enik oru company yude work thannit undu tally okke kazhinjate ullu so athil kurachu confusion undu Onnu help cheyo🙏thank you
Thank you foryourcomment. വർഷാവസാനം adjustment വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ. Audit finalization video th-cam.com/video/HzDQCyCu-8U/w-d-xo.htmlsi=JdCFbh3mjxIC0jpo
Thank you so much for your comment. എന്റെ വീഡിയോകൾ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു th-cam.com/video/rdoysBLXEEk/w-d-xo.htmlsi=XEJ7Dn1kApKdRNT8
@@kuttytalksbynoorashams ടാലിയിൽ ഓരോ Head കും ഏതേത് group ൽ കൊടുക്കണം. ഇതാണോ ഉദ്ദേശിച്ചത്?. th-cam.com/video/lVFzDe_PQcE/w-d-xo.htmlsi=FiFE0pmdatB66AAb
Thank you for your comment. Tally പഠിച്ചാൽ മതി. ഈ ചാനലിൽ Tally Ato 2 വീഡിയോ സ് ഉണ്ട്. ഞാൻ ടാലി online class ഉം നടത്തുന്നുണ്. Mail cheythal mathi. syamalanarayanan@yahoo.in syamastallyclass@gmail.com Super Accounting videos കുറേ ഞാൻ ചെയ്തിട്ടുണ്ട് Supermarket Ato Z Accounting work th-cam.com/video/HR7qU8CfBQ4/w-d-xo.htmlsi=r912QXsFPk6W2TW- Supermarket Ile. Accounting work in Tally prime th-cam.com/video/jJaMpGD2Hec/w-d-xo.htmlsi=zK5z47FYWvi65HHW
@@TALLYACCOUNTINGMALAYALAM hm enik ഇംഗ്ലീഷ് nallath pole ariyila പറഞ്ഞത് okke മനസിലാക്കാനുള്ള നല്ല തല enik ഇല്ല കുറെ പ്രാവശ്യം പറഞ്ഞാലേ enik മനസിലാക്കാൻ പറ്റു എന്നാൽ എനിക്ക് പടിക്കാൻ പറ്റുമോ
Njan tally class edukkunnundu. Accounting base koodeyanu edukkunnathu. Athukond basics orikkalum marakkilla. Rules orutrick upayogichanu edukkarullathu. Orupaf non conercekar course complete cheyth joliyil kayariyittundu. If you are interested join by my mail. Id syamastallyclass@gmail.com
Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. പുതിയതായി Accountant ജോലിക്ക് പോകുമ്പോൾ അറിഞിരിക്കേണ്ട കാര്യങ്ങൾ th-cam.com/video/qVFcfF3GzUw/w-d-xo.htmlsi=ysmIYoTzzNbT0MCH
Thank you for your comment. What is accounting? th-cam.com/video/opBfAH7gpmI/w-d-xo.htmlsi=EMtyt8hp1XuPz822 Create ,alter ,delte company th-cam.com/video/PJEMqnMCVRw/w-d-xo.htmlsi=kbuWHmz5rPywfpo1 How to download tally prime th-cam.com/video/1xS_SCEic-I/w-d-xo.htmlsi=94RyxPXAKBVbC_wf Tally prime Full tutorial th-cam.com/video/rdoysBLXEEk/w-d-xo.htmlsi=lppKkWojHPbW21R_ ഇഷ്ടമായാൽ ആവശ്യക്കാര് ഒന്ന് share ചെയ്തു കൊടുക്കണേ
Thank you for your comment. Service concern ൽ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. ഒ share ചെയ്ത കൊടുക്കണേ th-cam.com/video/b8XTcImfoNQ/w-d-xo.htmlsi=Lovoihlxy7h1vS1z
Thank you for your comment. Reply തരാൻ കുറച്ച് ലേറ്റ് ആയി. Sorry ട്ടോ. ഞാൻ ഇതിനെ ക്കുറിച്ച് വീഡിയോസ് ചെയ്തിട്ടുണ്ട്. കണ് നോക്കി തുടർന്നും സപ്പോർട്ട് ചെയ്യണേ. സ്കൂൾ and College Accounting inn Tally prime th-cam.com/video/jI0eMSBfx5I/w-d-xo.html
thank you so much mam I like class very well mam❤❤
Thank ypu so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Audit finalisation in tallh prime
th-cam.com/video/HzDQCyCu-8U/w-d-xo.htmlsi=a3Xq-wtH08vK2-hB
അക്ഷരം തെറ്റാതെ വിളിക്കാം.... Teacher❤ താങ്കൾ മറ്റുള്ള accounting institute കൾക്ക് വെല്ലുവിളിയാണ് 💥
Thank you so much. ഇത് വായിച്ചപ്പോർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. എന്റെ ഇത്രയും കാലത്തെ ശ്രമം വിഫലമായില്ല എന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം. നിങ്ങളോരോരുത്തരും തരുന്ന support ആണ് എന്റെ energy.
@@TALLYACCOUNTINGMALAYALAMmiss oru purchase entry cheyithal ath automatic ayi cash bookill add avo??
@@Yahiko_izumaki Thank you for your comment. Cash purchase ആണ് ചെയ്തതെങ്കിൽ cashbook ൽ automatic ആയി add ആകും. ഈ വീഡിയോ കണ്ടാൽ കൂടുതലായ മനസ്സിലാകും
Tally prime fulll Tutorial
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=M6Ll2w9oaBeCw8uA
100%👍
Thats true
ഈ ക്ലാസ്സ് സാധാരണ ഉള്ള എല്ലാ ആൾക്കാർക്കും വളരെ ഉപകാരമാണ്
Thank you so much.
Very useful class mam. Work chryunavarku valare upakarapedum
Thank you so much for your comment.
Ma'am, you are very good teacher. I can understand easily every points
Thank you so much for your compliment.
Thank you mam.Ethokkeyanu ariyendath ethonnum vere videosil kaanilla only class kittullu .Maminte classes orupadu usefull aanu . Eniyum orupadu videos cheyyanam cheyyan kazhiyatte
Thank you so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു
th-cam.com/video/rdoysBLXEEk/w-d-xo.html
Nice class
Suuuuuper. You are too dedicated. You are great great great.
Thank you so much for your appreciation.
വളരെ ഉപകാരപ്രദമായ video ആയിരുന്നു ഇത്.Thank You so much maam🙏🙏❤️
ഈ കമൻ്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. കുറച്ച് effort എടുത്താലും ഗുണമുണ്ടായല്ലോ. ഒന്ന് share ചെയ്തു കൊടുക്കണേ please
Thanks miss.... Njan tally padichittilla.... Accountsil jolikku keran pokuvanu....... Valare useful ayirunnu... Thanks❤❤
Welcome dear
Idh matgram arimjkond accounting jolik keramo.. njn bcom mba kazhnju but accounting course padichtls
ടാലി പഠിക്കണം. . എവിടേയും ജോലിക് ടാലി ചോദിക്കുന്നുണ്ട്. ഞാൻ ടാലി ഓൺലൈൻ ക്ലാസ്സ് എടുക്കുന്നുണ്ട്. താൽപര്യമുണ്ടെങ്കിൽ മൈൽ ചെയ്തോളു. ഐഡി
syamastallyclass@gmail.കോം@@shifnat.i3081
Orupad upakarappettu chechi❤.njan ippol nilavil vere soft ware aan work cheyyunnath,Tally padichirunnathokke marannirunnu.ippo ellam ormayil varunnu thanks ❤
Thank you so much for your comment dear. ഞാൻ ടാലി പ്രൈം full വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു.
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=twyCaBrKyO_UmgfC
Thank u ma'am.very useful video.
Thank youdear
Thank you madam......
I got wonderful experience watch your vedios...
Thank you so much dear. ഇത് വായിച്ചപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു കവിഞ്ഞു. ഒരു ടീച്ചർക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?
ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
Audit finalisation in Tally prime
th-cam.com/video/HzDQCyCu-8U/w-d-xo.htmlsi=dkpTRFprCKZC9RiQ
വളരെ ലളിതവും എല്ലാ സംശയവും ഈസി ആ യി മനസ്സിലാക്കാൻ പറ്റുന്നത് ആണ് താങ്ക്സ് ചേച്ചി
Thanku
Good class madam,very useful
Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=dUYaYw4W2DBgqKx-
Good class madam
Thank you so much. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=LNQzCu0CPvp8XlrR
Good class❤
Thank you dear
Very useful..thank you so much❤
Welcome dear
ക്ലാസ്സ് അതി ഗംഭീരം
👌
ഒരു പാട് ഒരുപാട് നന്ദി.
Teacher superaa❤❤❤
Thank you so much dear
ഞാൻ ഇന്നാണ് ഇ വീഡിയോ കാണുന്നെ.... അപ്പൊ തന്നെ sub ചെയ്തു.
എത്ര simple ആയിട്ടാണ് മിസ്സ് പറഞ്ഞു തരുന്നത്.
Just keep ഗോ.... Full support ഇണ്ട്.
Also ആ
THANK YOU🎉
Thank you so much for your appreciation. ഇത് വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
Tally prime full Tutorial
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=f-xQrlc7X3AUsgcc
Good class, thanks
Welcome dear
Thanks for the great content
Welcome dear
Ente Pazhaya Teachere orma vannu poyi.❤ Well explained👏🏻👏🏻.
Actually, 8 Varsham munp padichathaaan Tally. Athinu shesham onnu use cheythittu polum illa.
Join cheytha companiyil okke matu pala foreign software aayirunnu… Athilangane work cheyth poyirunnathaan.
Vere oru friend nte shop accounts works nu vendi, Avide Accounts work nu vendi, software idaan vendi aalochichappol tally orma vannu, ath decide cheythu.
Then, pinne onnu orma puthukkaan vendi, refer cheyyaan vendi youtube cheythu, for about tally… Ith kitti.
Explanation and simple way of teaching kond, complete kandirunnu poyi…
Thanks❤👏🏻👏🏻👏🏻
Thank you so much dear. ഇത് വായിച്ചപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പോയി. ഞാൻ 17 വർഷത്തോളം accounting and Tally offline ആയി പഠിപ്പിക്കുകയായിരുന്നു. ആ ഒരു experience ആണ് ഇന്ന് നിങ്ങൾ കേൾക്കുന്ന എൻ്റെ ശബ്ദത്തിലെ confidence. അതിനു ശേഷം husband ൻ്റെ കൂടെ US ലേക്ക് പോയി. പിന്നെ തിരിച്ചു വന്ന് ചാനൽ തുടങ്ങി. കഴിഞ്ഞ രണ്ടര വർഷമായി Tally online class ഉം നടത്തുന്നു. ഈശ്വരാധീനം കൊണ്ട് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നല്ല രീതിയിൽ നടന്നു വരുന്നു. ഒരു ടീച്ചർ എന്ന നിലക്ക് ഇത്തരം കമൻ്റുകൾ എനിക്ക് മുന്നോടുള്ള മാത്രയിൽ ഒരു പാട് energy തരുന്നു. Thank you so much.
Very good class, thank you ma’am..
Thank you so much for your appreciation. Please share my videos.
This my second channel. Please support me .
youtube.com/@SyamasAccountingHub-nj2xt?si=PR0xacixr3iVT9y2
Very Useful Video 👍
Thanku dear
Thank you Mam.. 🙏🙏🥰
Welcome dear. എൻ്റെ വീഡിയോസ് ഉസ് share ചെയ്ത് കൊടുക്കണേ
very useful thank you mam🥰
Welcome dear. ഇനിയും support ചെയ്യണേ
Nannayi manasilavunnunde ❤ great effort mam 💯🥰
Hi dear your class is amazing❤
Thank you so much dear. ഇതൊക്കെ വായിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു. ഒരുപാട് struggle ചെയ്തു എങ്കിലും ഇപ്പോൾ Happy ആണ്. ഓരോരുത്തരുടേയും support ആണ് എൻ്റെ energy .
Sooper class misse..
Very very useful class. Tks maam❤
Welcome dear
Hello mam nannayi manassilayi.base ariyathavarku polum pettennu manassilakkum.thank u ma'am
Thank you so much for your appreciation.
Hi mam , thanks for your effort ❤ very useful video .
Thank you so much for your appreciation.
Thank u for the valuable information mam🙏❤️
Good class 😊
Welcome dear
അടിപൊളി ക്ലാസ്സ് 🙏🙏🙏🙏
Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Tally prime Full Course.
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=FVUXpsbbvwbQW5fP
Thank you so much teacher ❤❤
Welcome dear. എൻ്റെ വീഡിയോ സ് ഒന്ന് share ചെയ്ത് കൊടുത്ത് support ചെയ്യണേ please. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
How to start a New Accountant work in Tally Prime
th-cam.com/video/mQZO-LiLA6Y/w-d-xo.htmlsi=m_EXdpnEzHe6YG_E
Thank you mam for this class 🥰
This class is very helpful for freshers like me going for a new job
Thank you so much for your comment. Please share my videos.
ഒരുപാട് നന്ദി 🙏
Welcome dear. ഒരുപാട് സന്തോഷം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
Tally prime full Tutorial
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=Dpo1VWgsYD5UX3pS
Thank you mam❤
Welcome dear. സ് share ചെയ്ത് കൊടുക്കണേ please
Thank you so much ❤
Welcome dear
👍👍👍thanks lot
Dear shyamala chechi first upon 1000 thanks
Thank you so much for your comment. ഒരു പാട് ഒരു പാട് സന്തോഷം
Tally course online fee
Thank you Mam, for this wonderful CLASS.
Thank you so much for your sweet comment. ഈ വീഡിയോ ന്ന് കണ്ട് നോക്കു.
Tax audit
th-cam.com/video/HzDQCyCu-8U/w-d-xo.htmlsi=8kpKy-MgCkxmzVe2
Super class mam
Thanks a lot
very useful for freshers
Thank you dear
Mam ഞാൻ ആദ്യായിട്ടാണ് അക്കൗണ്ട് ജോലി ഇന്റർവ്യൂ ന് പോവുന്നത് എനിക്ക് നല്ല ടെൻഷൻ ഉണ്ട്... Mam പറയുന്നത് എനിക്ക് മനസിലായി പക്ഷേ ഒരു കോൺഫിഡന്റ് ഇല്ല 😔
പേടിക്കണ്ട. ധൈര്യമായിട്ട് പൊയ്ക്കോളു. ബെസ്റ്റ് ഓഫ് ലക്ക്. എന്റെ പ്രാർത്ഥന ഉണ്ടാകും.
@@TALLYACCOUNTINGMALAYALAM thkz mam
@@rajanp6686 egene undeda job njnum first aayt povan pova
@@rajanp6686hello
@@rajanp6686ippo enthaayi kittiya
Nice class
Thank you so much dear
Thank you so much chechi, you saved my job. ❤
ഇത് വായിച്ചപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി.
❤Excellent💯👍👏
Thanku
Very very useful video 👌👍
Thank you so much for your appreciation.
Nice 👍👍☺️
Thanku dear
Greate ❤
Thank you
Mam, your all videos are very usefull. Online class also very understandable. You are too dedicated and thank u somuch for your classess. God bless you
Jeemol, Thank you so much for your appreciation . എന്റെ online class ഉം വീഡിയോസും നന്നായി മനസ്സിലാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഒരു ടീച്ചർ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം.
Thank u🥰
വളരെ സന്തോഷം.
Super
Thank you deat
Tank you mam
കാണുന്നു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം
👌🏼👌🏼 hai maam nalla class aanu orupadu prayojana pettu God bless you ethrayo njan taly serikkum padichittilla kude ulla ariyavunna kutti paraaanju tharilla chothichalum chila agan eenne pole ullvarkku daivam aareenkilum paranju vidum maam oagane oral aanu thanku God bless you and your family
Thank you so much for your comment. വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. എന്റെ ജീവിതത്തിലും ചിലർ ദൈവത്തെപ്പോലെ വരാറുണ്ട്. ഇത്രയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞു എന്നറിയുമ്പോൾ സന്തോഷം. ഞാൻ ടാലി ഓൺലൈൻ ക്ലാസ്സ് നടത്തു അണ്. Details ന് വേണ്ടി mail ചെയ്താൽ മതി. syamalanarayanan@yahoo.in
Hlo, online accounring course undo
Hi mam.. your videos are very very useful...Thank you so much for the training. Mam can you do a video for Accounting for IT Companies in TALLY
Thank you so much for your comment. വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഞാൻ ശ്രമിക്കാം ട്ടോ.
Super ❤️
Thank you so much.
നല്ല video
Thanks
❤❤
Thank you madem.please uplod whole sale vegitables shop accounts in uae.
Thank you.
PDC payable and Receivable enganaya maintain cheyyunnath ennu oru video cheyyaamo?
Mam ഒരു പാട് നന്ദിയുണ്ട്
Thank you so much dear.
Mam real estate business transaction vach oru video cheyummo
ഗോഡ് ബ്ലെസ് യൂ
Mam,you are such an amazing in accounting teaching,very understandable videos. Enik oru company yude work thannit undu tally okke kazhinjate ullu so athil kurachu confusion undu Onnu help cheyo🙏thank you
Thank you so much dear.
REALLY HELPFULL♥
Thank you so much
Month end closing il sredhikkendaaa karyangale kurich video idaamoo
Thank you foryourcomment. വർഷാവസാനം adjustment വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ.
Audit finalization video
th-cam.com/video/HzDQCyCu-8U/w-d-xo.htmlsi=JdCFbh3mjxIC0jpo
Etrayum dedicated ayit video idunna oru teachereyum njan kandittilla
Thank you so much dear for your comment. ഇത് വായിച്ചപ്പോൾ മനസ്സിൽ കുളിർമഴ പെയ്യുന്നതുപോലെ തോന്നി. പെയ്യുന്നതുപോലെ
teacher sap agneya paranju tharumo
💯
🙏🙏🙏🙏
Thank you teacher. Teacher ഇത് upload ചെയ്തില്ല എങ്കിൽ, ഞാൻ മൂഞ്ചിയേനെ.
ഒരു പാട് സന്തോഷമായി.
5 year munp work cheythathanu veendum onn rewind cheyanpati thanks
Thank you so much for your comment. എന്റെ വീഡിയോകൾ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=XEJ7Dn1kApKdRNT8
Tally yil All Items and athinte categories video cheyyamo
@@kuttytalksbynoorashams
ടാലിയിൽ ഓരോ Head കും ഏതേത് group ൽ കൊടുക്കണം. ഇതാണോ ഉദ്ദേശിച്ചത്?.
th-cam.com/video/lVFzDe_PQcE/w-d-xo.htmlsi=FiFE0pmdatB66AAb
For Example: all expenses and incomes etc ethoke underlaan varunnad ennu
@@kuttytalksbynoorashams
All Direct Expense and Indirect Expense in tally prome
th-cam.com/video/eAE5TjgGFjc/w-d-xo.htmlsi=QmzhlKtYCk6CKifi
Reconciliation enganeya madam cheyunath?
Thank you for your coent. Reconciliation video cheythottindu. Kamdunoku.
th-cam.com/video/wX-S06Z4rPU/w-d-xo.htmlsi=jn-WxUrpA7is12ws
Account parichayam undayittum tally parichayam illathakond account section job kittatha njan
സമയം വൈകിയിട്ടില്ല. ഇനിയും പഠിക്കാം.
Hi mam, classil join cheyan aagraham und
Thank you for your comment. Mail cheythal mathi. Id
syamalanarayanan@yahoo.in
syamastallyclass@gmail.com
എപ്പോഴാണ് ആണ് ക്ലാസ്സ്, എങ്ങനെയാ ജോയിൻ ചെയ്യണ്ടേ
ചേച്ചി എനിക്ക് സൂപ്പർമാർക്കറ്റിൽ ചെറിയ ചെറിയ കടകളിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യാനാ ഇഷ്ടം അതിന് ഏത് കോഴ്സ് നല്ലത് plz റിപ്ലൈ 😊
Thank you for your comment. Tally പഠിച്ചാൽ മതി. ഈ ചാനലിൽ Tally Ato 2 വീഡിയോ സ് ഉണ്ട്. ഞാൻ ടാലി online class ഉം നടത്തുന്നുണ്. Mail cheythal mathi.
syamalanarayanan@yahoo.in
syamastallyclass@gmail.com
Super Accounting videos കുറേ ഞാൻ ചെയ്തിട്ടുണ്ട്
Supermarket Ato Z Accounting work
th-cam.com/video/HR7qU8CfBQ4/w-d-xo.htmlsi=r912QXsFPk6W2TW-
Supermarket Ile. Accounting work in Tally prime
th-cam.com/video/jJaMpGD2Hec/w-d-xo.htmlsi=zK5z47FYWvi65HHW
@@TALLYACCOUNTINGMALAYALAM hm enik ഇംഗ്ലീഷ് nallath pole ariyila പറഞ്ഞത് okke മനസിലാക്കാനുള്ള നല്ല തല enik ഇല്ല കുറെ പ്രാവശ്യം പറഞ്ഞാലേ enik മനസിലാക്കാൻ പറ്റു എന്നാൽ എനിക്ക് പടിക്കാൻ പറ്റുമോ
Madam
Bom set cheyyunnathil some issue anu
Manufacturing
Thank you for y your comment. ഞാൻ ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. വീഡിയോ കണ് നോക്കൂ.
th-cam.com/video/AQzurMiiim8/w-d-xo.html
@@TALLYACCOUNTINGMALAYALAM thank you
Fee details. Parayamo maam
enik online join cheyan intrest und
Mail cheythal mathi
👍🏽
Teacher..oru service concern start cheyyan nalla software edhaanu???
Mam anyk online class venam
Thank you for your comment . എനിക്ക് mail ചെയ്താൽ details തരാം. Mail id
syamalanarayanan@yahoo.in.
Hi mam Tally course kazhinjirikkanu oru job nu nalla thalparyam und. Pakshe enikk entries maaripovunnu. Journal
Njan tally class edukkunnundu. Accounting base koodeyanu edukkunnathu. Athukond basics orikkalum marakkilla. Rules orutrick upayogichanu edukkarullathu. Orupaf non conercekar course complete cheyth joliyil kayariyittundu. If you are interested join by my mail. Id
syamastallyclass@gmail.com
Inn aahnn ente interview 😢
Best of luck dear
Online class l need
Mail cheythal mathi. Id
syamalanarayanan@yahoo.in
suamastallyclass@gmail.com
Sundry debtors sundry creditors എടുത്താലും പോരെ madam
എനിക്ക് online class വേണം tally with Gst
Mail cheytholu. Id syamastallyclass@gmail.com
Teacher,chennail job kittan Tally ethu coursaa padikendathennu parayaamoo
ഞാൻ ടാലി online class എടുക്കുന്നുണ്ട്. താൽപര്യമുണ്ടെങ്കിൽ join ചെയ്തോളു. Email ചെയ്തോളു.
syamastallyclass@gmail.com
@@TALLYACCOUNTINGMALAYALAMdetails share cheyyammoo
Missee nammal accountant aayii job cheyumbo tallyil by,to um kanikillee
Angineyum kanikkam. F12 press cheyth option enable cheyyam.
Training nu pokumbol ithrayum kaaryangal aranjirunnal mathiyo
Sir aadhym aayi billing jobin kerumbol adhine kurich oru msg tharumo plzzz
Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. പുതിയതായി Accountant ജോലിക്ക് പോകുമ്പോൾ അറിഞിരിക്കേണ്ട കാര്യങ്ങൾ
th-cam.com/video/qVFcfF3GzUw/w-d-xo.htmlsi=ysmIYoTzzNbT0MCH
Mam enikku accounting padikkanam ennunde
Mail cheythal mathi.. syamalanarayanan@yahoo.I
Freshersin pattiya nall class ❤❤
Thank you so much.
Basic class link idamo
Thank you for your comment.
What is accounting?
th-cam.com/video/opBfAH7gpmI/w-d-xo.htmlsi=EMtyt8hp1XuPz822
Create ,alter ,delte company
th-cam.com/video/PJEMqnMCVRw/w-d-xo.htmlsi=kbuWHmz5rPywfpo1
How to download tally prime
th-cam.com/video/1xS_SCEic-I/w-d-xo.htmlsi=94RyxPXAKBVbC_wf
Tally prime Full tutorial
th-cam.com/video/rdoysBLXEEk/w-d-xo.htmlsi=lppKkWojHPbW21R_
ഇഷ്ടമായാൽ ആവശ്യക്കാര് ഒന്ന് share ചെയ്തു കൊടുക്കണേ
@@TALLYACCOUNTINGMALAYALAM thanks 😌👐
Consulting service firm il engane Accounts tally il cheyyaam
Thank you for your comment. Service concern ൽ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. ഒ share ചെയ്ത കൊടുക്കണേ
th-cam.com/video/b8XTcImfoNQ/w-d-xo.htmlsi=Lovoihlxy7h1vS1z
Science background l illa oralk tally accounting okke padikkan eluppamavo
Eluppathil padichedukkam.
ഒരു കോളേജ് ന്റെ അക്കൗണ്ട് എങ്ങനെ ചെയ്യേണ്ട ത്
Thank you for your comment. Reply തരാൻ കുറച്ച് ലേറ്റ് ആയി. Sorry ട്ടോ. ഞാൻ ഇതിനെ ക്കുറിച്ച് വീഡിയോസ് ചെയ്തിട്ടുണ്ട്. കണ് നോക്കി തുടർന്നും സപ്പോർട്ട് ചെയ്യണേ.
സ്കൂൾ and College Accounting inn Tally prime
th-cam.com/video/jI0eMSBfx5I/w-d-xo.html
A