രാജസ്ഥാന് പിഴച്ചത് ഒന്നുമില്ല.... !! ഫോറിൻ ബാറ്റർ അധികം ഇല്ല എന്നുള്ളത് സത്യം... പക്ഷേ കഴിഞ്ഞ സീസണിൽ ഒക്കെ ഉണ്ടായിട്ടും വലിയ കാര്യമൊന്നും ഉണ്ടായില്ല. പിന്നെ സഞ്ജുവിനെ ഓപ്പൺ ആക്കി തന്നെ നിർത്താനാണ് ബട്ട്ലർ നേ ഒഴിവാക്കിയത് എന്നും പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണിൽ ബട്ലറും ഹിറ്റ്മയറും അല്ലാതെ വേറെ ഒരു ഫോറിൻ ബാറ്ററും വലിയ രീതിയിൽ പെർഫോം ചെയ്തില്ല. ബട്ലറിന്റെ പൊസിഷനിൽ സഞ്ജു കളിക്കും. 2008 ൽ ആർക്കും പ്രതീക്ഷ കൊടുക്കാതെ ഫൈനലിൽ കപ്പ് എടുത്തത് പോലെ... ചരിത്രം ആവർത്തിക്കും. 2007 ന് ശേഷം ദ്രാവിഡിന് കീഴിൽ ഇന്ത്യൻ ടീം ടി20 വേൾഡ് കപ്പ് എടുത്തത് പോലെ... അതേ ദ്രാവിഡിൻ്റെ കോച്ചിങ്ങിന് കീഴിൽ 2008 ന് ശേഷം 2025 ൽ രാജസ്ഥാൻ തങ്ങളുടെ ഐപിഎൽ കിരീടം തിരിച്ചു പിടിക്കും. #Hallabol 🤍
ജോസ് ബട്ലർ നു പകരം ഇപ്പൊ ഓപ്പണിങ് ചെയ്യാൻ സഞ്ജു ഉണ്ട്. ഫസ്റ്റ് ഡൌൺ നിടീഷ് രാനാ വരും പിന്നെ പരാഗ് ഉണ്ട് ജൂറിൽ ഉണ്ട് ഹെത് മേയർ ഉണ്ട്. അപ്പൊ ബട്ലർ ന്റെ ആവശ്യമില്ലന്ന് കരുതി കാണും. മാത്രമല്ല കഴിഞ്ഞ സീസണിൽ ബട്ലർ കംപ്ലീറ്റ് ചെയ്യാതെ പോയല്ലോ ഇംഗ്ളീണ്ടിനു വേണ്ടി കളിക്കാൻ ചിലപ്പോ അതാവും കാരണം
I don't think RR did bad in picking players except archer i think they can try for rabada their batting department is good and definitely go with foreign spin duo this team must in playoffs
ഒരുപാട് ആൾക്കാരെ എടുത്തിട്ട് കാര്യമില്ല ആകെ 11 പേരെ മാത്രമേ കളിപ്പിക്കാൻ പറ്റുള്ളൂ അതിൽ 4 വിദേശ താരങ്ങൾ രാജസ്ഥന്റെ ഫസ്റ്റ് ഇലവൻ പരിശോധിച്ചാൽ മനസ്സിലാകും.. അല്ലാതെ big name ക്യാഷ് കൊടുത്തു കാര്യമില്ല. ആവശ്യത്തിന് പറ്റിയ കളിക്കാർ ഉണ്ട് Open - sanju jaiswal Parag Nithish Hetmayer Jurel Hasaranga Archer Fazal farooqui / mahesh theekshna Akash madhuwal /thushar deshpande Sandeep sharma Abov average and ബെറ്റർ eleven
6 batter ( include 2 പാർട്ട് ടൈം spinner ) Worldclas spinner ( alrounder ) വേൾഡ് clas right arm + left arm bowler എക്സ്പിരിയൻസ്ഡ് medium പേസ് ഇന്ത്യൻ bowler ഡെത് ഓവർ സ്പെഷ്യലിസ്റ് medium bowler Full സെറ്റ് 👍👍
ദ്രാവിഡ് പണ്ട് ഒരു ടെസ്റ്റ് ടീം ഉണ്ടാക്കി IPL എട്ടു നിലയിൽ പൊട്ടിയപ്പോൾ വിജയ് മല്യ പ്രാകിയ കഥ ഓർക്കുന്നവർക്ക് ലൈക്കാന്നുള്ള പോസ്റ്റ്... ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും മികച്ച തുഴയൻമാർ ആയിരുന്നു ആ ടീമിലെ ഹാർഡ് ഹിറ്റർമാർ😂😂😂
Rahul dravid specialy indian playersine anu focus cheythathu...england player ayondavum buttlere ozhivakkiayathu ... enthayalum rr?? Enthokeyo missing anu
Virat Kohli Phil Salt Rajat Patidar Livingston Jitesh Sharma Bethal krunal Pandya Suyash Sharma B Kumar Yash Dayal Hazelwood Impact-Tim david / Swapnil/ Padikkal
Butler poyad seen nnula . Nannayi kalikum but last timil muper eng kali vanna povum appo pinne teaminte balance povum athilum nallatha ippo edukathed ane but bolt missing ane
RR is a fine team.. Jurel inte karyathil samshayam ntha? 200+ strike rate mathram kond tournament win cheyyan pattilla.. We have seen that in all seasons..If so Gayle, Devillers undarunnapol RCB cup eduthene.. Buttler was so crucial, but bakki players is able to win some games.
കേരളത്തിൽ എല്ലാ മാധ്യമങ്ങളും രാജസ്ഥാൻ ബാറ്റിംഗ് നിരയും പോളി നിരയും മോശമാണെന്ന് പറയും ,ഈ മെസ്സേജ് നിങ്ങൾ പിൻ ചെയ്തു വച്ചോളൂ,സെമിഫൈനലിൽ സഞ്ജുവിനെ ടീം ഉണ്ടായിരിക്കും,ഫൈനൽ പറയാൻ പറ്റത്തില്ല
ഹിറ്റ്മെയർ ഒന്നാന്തരം ഫിനിഷർ ആൺ മുത്തുമണികളെ, സഞ്ജുവും ജൈസ്വാളും ഓപ്പൺ ചെയ്യുമ്പോൾ പിന്നെ ബട്ട്ലറെ ബാക്കപ്പാക്കേണ്ടി വരും, അത് കൊണ്ട് ബട്ട്ലറെ ഒഴിവാക്കി,,, അത്രേയുള്ളൂ
Min 350+ per season was guaranteed by Buttler selling such a player and retaining a KKPP player( hetmyer- 314run most runs in a season by him ) the is the foolish decision in whole IPL retention
Hetmeyer inte IPL records nokkanda..Hetemyer inte RR ile rocords mathram nokkiyamathi.. His batting postion is not same as Butler..But he did perform many time when the team needed. Buttler is not going to complete the tournament anyway. So, ithil confusion nte avshyam illa..
End of KGF in Rcb, Buttler poyalum opening and wk sanju ond, but hetmyer Illenkil Vere nalla finisher illa. Punjab oro yearum captain mare maattikondeyirikkunnu.
മറ്റു ടീമുകളെ വെച്ച് നോക്കുമ്പോ പേപ്പറിൽ രാജസ്ഥാൻ പൂച്ചകളാണ് പെർഫോമൻസിൽ പുലികളാവട്ടെ. ❤️🖤 കോടികൾ കൊടുത്തു എടുത്ത players പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട് base price ൽ ടീമിൽ എത്തിയവർ valuable players ആവുന്നതും കഴിഞ്ഞ വർഷങ്ങളിലും കണ്ടു.
Rajasthan No batting depth. No Proper Batting Allrounder. No Proper Backup Batsman. uncertainty in Archer's form . Jurel 14cr lets see what he will do... butler & boult great miss..
ബറ്റ്ലർ ഒഴിവാക്കിയത് സഞ്ജു t20 indian ഓപ്പൺർ ആയി നിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ്!! RR ലും സഞ്ജു തന്നെ ജെയ്സവൽ കൂടെ ഓപ്പൺ ചെയ്യും.. Sure
Yes അങ്ങനെ തന്നാണ്.. സഞ്ജു രാജസ്ഥാനിലും ഒപ്പണിംഗ് ചെയ്തു സക്സസ് ആയാൽ ഇന്ത്യൻ ടീമിലേക്കുള്ള സ്ഥിര സാന്നിധ്യം ആയേക്കാം...
അല്ലെങ്കിലും 3വർഷത്തേക്ക് വേണ്ടി ഉള്ള ടീം ആണ്
@@sreemurukanc3222apo kazhinja season pakuthi vech buttler england team inu kalikan poyi rajastan oombi😂
Buttler = Sanju
Sanju = Nitish Rana
RCB a well balanced and a strong team now...
Better than previous team thats all.
അവതരണം ലളിതം സുന്ദരം
Jacob ❤❤❤❤🎉🎉🎉🎉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
RCB fans👇
Sanju jaiswal opening
Jacob bathel kidilan player aan
🎉🎉🎉🎉🎉
രാജസ്ഥാന് പിഴച്ചത് ഒന്നുമില്ല.... !!
ഫോറിൻ ബാറ്റർ അധികം ഇല്ല എന്നുള്ളത് സത്യം... പക്ഷേ കഴിഞ്ഞ സീസണിൽ ഒക്കെ ഉണ്ടായിട്ടും വലിയ കാര്യമൊന്നും ഉണ്ടായില്ല. പിന്നെ സഞ്ജുവിനെ ഓപ്പൺ ആക്കി തന്നെ നിർത്താനാണ് ബട്ട്ലർ നേ ഒഴിവാക്കിയത് എന്നും പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണിൽ ബട്ലറും ഹിറ്റ്മയറും അല്ലാതെ വേറെ ഒരു ഫോറിൻ ബാറ്ററും വലിയ രീതിയിൽ പെർഫോം ചെയ്തില്ല. ബട്ലറിന്റെ പൊസിഷനിൽ സഞ്ജു കളിക്കും.
2008 ൽ ആർക്കും പ്രതീക്ഷ കൊടുക്കാതെ ഫൈനലിൽ കപ്പ് എടുത്തത് പോലെ... ചരിത്രം ആവർത്തിക്കും. 2007 ന് ശേഷം ദ്രാവിഡിന് കീഴിൽ ഇന്ത്യൻ ടീം ടി20 വേൾഡ് കപ്പ് എടുത്തത് പോലെ... അതേ ദ്രാവിഡിൻ്റെ കോച്ചിങ്ങിന് കീഴിൽ 2008 ന് ശേഷം 2025 ൽ രാജസ്ഥാൻ തങ്ങളുടെ ഐപിഎൽ കിരീടം തിരിച്ചു പിടിക്കും.
#Hallabol 🤍
Bro pakshe.. Eethelum 2 players injured aayal aare replace cheyum athoru problem aqnu
Pratheekshikkathavara kalikka @@sidharthraj9269
RCB 🥳
ജോസ് ബട്ലർ നു പകരം ഇപ്പൊ ഓപ്പണിങ് ചെയ്യാൻ സഞ്ജു ഉണ്ട്. ഫസ്റ്റ് ഡൌൺ നിടീഷ് രാനാ വരും പിന്നെ പരാഗ് ഉണ്ട് ജൂറിൽ ഉണ്ട് ഹെത് മേയർ ഉണ്ട്. അപ്പൊ ബട്ലർ ന്റെ ആവശ്യമില്ലന്ന് കരുതി കാണും. മാത്രമല്ല കഴിഞ്ഞ സീസണിൽ ബട്ലർ കംപ്ലീറ്റ് ചെയ്യാതെ പോയല്ലോ ഇംഗ്ളീണ്ടിനു വേണ്ടി കളിക്കാൻ ചിലപ്പോ അതാവും കാരണം
2 century adivharunelo buttler 😢
Butler ippo form illa
ഇങ്ങനെയൊരു ചർച്ചയ്ക്ക് വരുമ്പോൾ അത്യാവശ്യം ഗൂഗിളിൽ ഒന്ന് തപ്പിട്ട് വരുന്നത് നല്ലതായിരിക്കും. മുൻപിലുള്ള റെക്കൊഡ് മെയിൻ അലിയുടെതാണ്.
ഇനിയിപ്പോ സഞ്ജുവിൻ്റെ batting കാണാൻ RR നേ support cheyyam
😢 sathiyam bro
Rajasthanu Daryl Mitchell & Gerald coetze edukkarnn. Pnne battingil foreign backup options illa .
Mitchel oke endin , Mitchel oke pand koora kali ayt ozhivaki vittatha
@anandusidharthan7003 athinnu shesham Daryl Mitchell indiayil adipoliyaayi kalichittund ..... 50 over world cupilokke kidilam aayi kallichille .... Pnne T20 worldcupsill okke nalla kalli ayirunn . Main factor vecha spinnersinne neridaan adipoli aanu ..... Pnne experiencedum aanu , Also an all-rounder . Daryl Mitchell & Gerald coetze pakka aayirunnnu rajasthan royalsinnu .
@user-ng3rl5tb1q spinnersine neridan hetmeyar und , pinne mitchelnte avashyam teamin illa
*RR PLAYING 11*
Sanju
Jaiswal
Rana
Parag
Jural
Hitmyer
Hasaranga
Maheesh Theekshana
Jofra Archer
Tushar Deshpande
Sandeep Sharma
Gun❤
Impact ararikkum....atha comedy....
Shubam dube left hander@@lipinms1
കുറെ reputed players ഉണ്ടെന്നു കരുതി ടീം വിജയിക്കണമെന്നില്ല, നിരവധി ഉദാഹരണമുണ്ട്.. കഴിഞ്ഞ തവണ മുംബൈ യുടെ സ്ഥാനം എവിടെ ആയിരുന്നു..?
11:00 ഒക്കെ നല്ല ചെണ്ടയ..😂 ഓപ്പണിംഗ് നല്ല bowl ആണ്
RCB
Phil salt
Padikkal
Kohli
Patidar
Liam / bethell
Jitesh
Krunal pandya
Bhuvi
Hazelwood
Suyash
Nuwan thushara
Impact players ( rasikh dar,Yash Dayal,swapnil singh)
I Hope
RCB 11
Kohli
Phil Salt
Patidar
Jithesh
Livingston
Krunal Pandya
Tim David
Hazelwood/Ngidi
Bhuvi
Swapnil
Suyash
Jacks replacement is Jacob benthell 🔥RCB
I don't think RR did bad in picking players except archer i think they can try for rabada their batting department is good and definitely go with foreign spin duo this team must in playoffs
ഒരുപാട് ആൾക്കാരെ എടുത്തിട്ട് കാര്യമില്ല ആകെ 11 പേരെ മാത്രമേ കളിപ്പിക്കാൻ പറ്റുള്ളൂ അതിൽ 4 വിദേശ താരങ്ങൾ
രാജസ്ഥന്റെ ഫസ്റ്റ് ഇലവൻ പരിശോധിച്ചാൽ മനസ്സിലാകും.. അല്ലാതെ big name ക്യാഷ് കൊടുത്തു കാര്യമില്ല. ആവശ്യത്തിന് പറ്റിയ കളിക്കാർ ഉണ്ട്
Open - sanju jaiswal
Parag
Nithish
Hetmayer
Jurel
Hasaranga
Archer
Fazal farooqui / mahesh theekshna
Akash madhuwal /thushar deshpande
Sandeep sharma
Abov average and ബെറ്റർ eleven
6 batter ( include 2 പാർട്ട് ടൈം spinner )
Worldclas spinner ( alrounder )
വേൾഡ് clas right arm + left arm bowler
എക്സ്പിരിയൻസ്ഡ് medium പേസ് ഇന്ത്യൻ bowler
ഡെത് ഓവർ സ്പെഷ്യലിസ്റ് medium bowler
Full സെറ്റ് 👍👍
ദ്രാവിഡ് പണ്ട് ഒരു ടെസ്റ്റ് ടീം ഉണ്ടാക്കി IPL എട്ടു നിലയിൽ പൊട്ടിയപ്പോൾ വിജയ് മല്യ പ്രാകിയ കഥ ഓർക്കുന്നവർക്ക് ലൈക്കാന്നുള്ള പോസ്റ്റ്...
ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും മികച്ച തുഴയൻമാർ ആയിരുന്നു ആ ടീമിലെ ഹാർഡ് ഹിറ്റർമാർ😂😂😂
Rahul dravid specialy indian playersine anu focus cheythathu...england player ayondavum buttlere ozhivakkiayathu ... enthayalum rr?? Enthokeyo missing anu
Virat Kohli
Phil Salt
Rajat Patidar
Livingston
Jitesh Sharma
Bethal
krunal Pandya
Suyash Sharma
B Kumar
Yash Dayal
Hazelwood
Impact-Tim david / Swapnil/ Padikkal
Rcb nalloru matam kaanunnund❤
Rajastan angane kuracha cash chelavaaakumene nokee kondirika.pressure for sanju samson.sanju formine vare chilapol baadikum koode aggressive ayee kalakende varum
Rcb
1...salt
2...vrt
3...liam livingston
4...patidar
5...jithesh
6...david
7...k. Pandya
8...dayal
9.... Rashik
10...buvi
11....hazlewood
നല്ല ടീം ആണ്. നല്ല പോലെ പെർഫോം ചെയ്യും അതും ഉറപ്പാണ്. പക്ഷെ ഭാഗ്യം ഇല്ല.അതും കൂടി ഉണ്ടായാൽ ഇപ്രാവശ്യം കപ്പ് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. Rcb ❤️
@IAMHARI6666 ... ഇങ്ങിനെ പ്ലയിങ് 11 ഇറങ്ങിയാൽ പൊളിക്കും, super sub ആയി david out ആക്കി bowling time n. Tushaara, ngidi ആരേലും ഇറക്കിയാൽ set ആണ്
@@haseenajabir1 yes 👍
Butler poyad seen nnula . Nannayi kalikum but last timil muper eng kali vanna povum appo pinne teaminte balance povum athilum nallatha ippo edukathed ane but bolt missing ane
RR is a fine team.. Jurel inte karyathil samshayam ntha? 200+ strike rate mathram kond tournament win cheyyan pattilla.. We have seen that in all seasons..If so Gayle, Devillers undarunnapol RCB cup eduthene.. Buttler was so crucial, but bakki players is able to win some games.
RCB ❤🩹🤞🏻
Panjab overseas peacer .Janson and Ferguson
Rcbk nalla oru wickt taking spinner illa and thats is critical for success in chinnaswamy and most other indian pitches.Otherwise the team in balanced
Exactly santner venrnuh
M siddrt also
Upcoming ⭐ suyash sharma is there...
കേരളത്തിൽ എല്ലാ മാധ്യമങ്ങളും രാജസ്ഥാൻ ബാറ്റിംഗ് നിരയും പോളി നിരയും മോശമാണെന്ന് പറയും ,ഈ മെസ്സേജ് നിങ്ങൾ പിൻ ചെയ്തു വച്ചോളൂ,സെമിഫൈനലിൽ സഞ്ജുവിനെ ടീം ഉണ്ടായിരിക്കും,ഫൈനൽ പറയാൻ പറ്റത്തില്ല
N Rana can open and play 3 … its top young team … if MI can be good Indian side y RR can’t
ഹിറ്റ്മെയർ ഒന്നാന്തരം ഫിനിഷർ ആൺ മുത്തുമണികളെ,
സഞ്ജുവും ജൈസ്വാളും ഓപ്പൺ ചെയ്യുമ്പോൾ പിന്നെ ബട്ട്ലറെ ബാക്കപ്പാക്കേണ്ടി വരും, അത് കൊണ്ട് ബട്ട്ലറെ ഒഴിവാക്കി,,,
അത്രേയുള്ളൂ
Min 350+ per season was guaranteed by Buttler selling such a player and retaining a KKPP player( hetmyer- 314run most runs in a season by him ) the is the foolish decision in whole IPL retention
Athum hetmyer nu 14 cr 😂retain
Hetmeyer inte IPL records nokkanda..Hetemyer inte RR ile rocords mathram nokkiyamathi.. His batting postion is not same as Butler..But he did perform many time when the team needed. Buttler is not going to complete the tournament anyway. So, ithil confusion nte avshyam illa..
5th um opener um thammil compare cheyyunna marayoola..Vallappozhum okke kalikanu lockdown vaaname
End of KGF in Rcb,
Buttler poyalum opening and wk sanju ond, but hetmyer Illenkil Vere nalla finisher illa.
Punjab oro yearum captain mare maattikondeyirikkunnu.
RCB
Rcb made decent team …it’s all about executition
RCB🎅🎅
സ്പോർട്സിലെ അടുപ്പുകൂട്ടി ചർച്ച😂😂😂
8:46 kazinja season nte edadk vech poyind ahnn thonn kalanje
രാഹുൽ ദ്രാവിഡ് വരണ്ടായിരുന്നു
മറ്റു ടീമുകളെ വെച്ച് നോക്കുമ്പോ പേപ്പറിൽ രാജസ്ഥാൻ പൂച്ചകളാണ് പെർഫോമൻസിൽ പുലികളാവട്ടെ. ❤️🖤
കോടികൾ കൊടുത്തു എടുത്ത players പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട് base price ൽ ടീമിൽ എത്തിയവർ valuable players ആവുന്നതും കഴിഞ്ഞ വർഷങ്ങളിലും കണ്ടു.
RR🤡
RR ലേലത്തിന് ത്തടിക്കും കൈ കെടുത്ത എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുകയായിരുന്നു
😂😂
Media one sports 😘
ബട്ട്ലർ പോയത് കൊണ്ട് പ്രശ്നമൊന്നുമില്ല ബോൾട്ടിനെ ഒഴിവാക്കിയത് ശരിയായില്ല ജുറൈലിനെ നില നിർത്തിയത് എന്തിനാണ് എന്ന് മനസ്സിലായില്ല
Dravid alle coach.. Anganeye sambavukkoo RR nu.. Adya moonu kaliyil. Manasilaavum.. RR team Angane angu ezhuthi thallanda perinte pattikayil..
Key players arunna Trend Boalt, butler ne okke vittukodutha RR 😂🤦♂️
Hetmayor middle order batsman aanu.. ayalkk pakaram egne buttler varum
E sala cup nammade🎉
ആരാടാ rajasthane പിഴപ്പിച്ചത്
RR WARNER VANNAL THEERUM
Eda ningal ethu team aanu better ennu parayan allandu ellla team orumathiri kona aannu paranjondu irikkathu
Ivanmare IPL kanarindo avo … chumma irunn list vayich kalikua … not informative and interesting
Butler neyum boultineyum release cheythathanu RR cheytha mandatharam
Sanju samson evide nikkunnu allandu tv il irunnu kali kaanunna nee okke evide
Rajasthan bowling weak aane jofra boult aavaliyallo
Afganisthan bowler കിട്ടിയിട്ടുണ്ട്
Rajasthan ഇത്തവണ രക്ഷപ്പെടില്ല
എന്തറിയുന്നു വിഭോ🤭
Butler ക്ക് പകരം സഞ്ജു, jaiswal open cheyyum🔥.. Hetmyer നല്ല തീരുമാനം ആണ് finishing റോൾ 🔥
Krunal pandya olakka
Rajasthan
No batting depth.
No Proper Batting Allrounder.
No Proper Backup Batsman.
uncertainty in Archer's form .
Jurel 14cr lets see what he will do...
butler & boult great miss..
Ithe buttler thanneyan kayinja season end aavumbo England ilek poyath. Ennitt world cup um mooonji😂
RCB kalikkaranu cup thalppariyam ella
RCB......😂
RR is best team
Oru myrum ariyaathe kona kona 😅🙏
Hazelwood nalla economical bowler aanu
Onni podey😂
Sangakara🥶 dravid🤡
Rr flop