തപ്പിയും തടഞ്ഞും എന്തൊക്കെയാ പുലമ്പുന്നു sam curran ന്റെ പെർഫോമൻസ് കാണേനെങ്കിൽ കഴിഞ്ഞ wi vs eng സീരീസ് നോകിയാമതി പുള്ളി flexible ആണ് floater ആയി use ചെയ്യാം avg കളിക്കാരൻ polum🤣nathan ellis pathirana ku നല്ല backup ഓപ്ഷൻ ആണ്..
Aake 4 overseas player ee pattu ..one game ..ithil 5 overseas player ondallo...11 player squad il 4 overseas ondenkil impact player aayittu overseas player ine erakkam patilla..so rachin team il kaanilla..Conway ude replacement aakum...Vijay shankar aayirikum mikkavarum impact ..baaki okke erekore correct aanu
Comments ഇൽ കാണുന്ന അത്രയും മോശം അല്ല review. Dhoni യേ തൊട്ട് കളിച്ചതിന്റെ effect ആണ് comment ഇൽ കാണുന്നത്. Keep going - ആരും തുടങ്ങുമ്പഴേ അഗ്രഗണ്യൻ ആയിരിക്കില്ലല്ലോ. എങ്കിലും, തപ്പിയും തടഞ്ഞും സംസാരിക്കാതെ, വ്യക്തമായും സ്പഷ്ടമായും സംസാരിക്കാൻ ശ്രദ്ധിക്കൂ.
Apozhe msd ye paranjathinalla ee irikunna kizhanganmarkum avanmare support cheyunne kazhingan aya neeyum kelkana sam curren athra mikacha player alla ennu😂😂 neeyum ivanmaronnum international matches kanditila ennu manasilayi. Ennalum atleast 2021 ipl enkilum kandirunel ingane parayilla..enit avanmare support cheyyan konochond kure vanangal vanolum oru thengem ariyathe
@ ഓഹ് ശരി സുനിൽ ഗവാസ്കർ ജി. Last 2 സീസണിൽ Sam curran score ചെയ്ത റൺസും, വിക്കറ്റ്സും മുതലാളി ഇവിടെ ഒന്നു പോസ്റ്റ് ചെയ്യൂ. അപ്പോ പറയും stats നോക്കേണ്ട എന്ന്. അങ്ങനെയാണെങ്കിൽ Prithvi Shaw എ ടീമിൽ എടുക്കൂ. എന്താ ആരും എടുക്കാതെ?
@@Kostheppu-u8u ohh ath thanne last 2 season ipl alle ne parayane. Atha paranje international matches kanathe vannirunnu konaykalle ennu..last wi vs Eng series poi kanu enit vannu parayu..nee athonum cheyula ennu ariyam potta kinattil kidakunna thavala alle enjoy 🤣
@@AfsalKhan-iu5ep athe , wi kk ethire odi ill 3 മാച്ചിൽ 129 runs , t20 ill 2 match ill 65 runs , എന്നിട്ടാണ് ഈ 3 cricket പണ്ഡിതർ പറയുന്നത് പുള്ളി mosham പ്ലേയർ aanen 😂😂😂
Sam curranineyokke patti ejjathi vibaramillayma aanu parayunnath . Deyy..... enthuadeyy.... Atleast kurachengilum sense . World cupil englandinnayi kuzhapamillathe kallichenn ..... Do do player of the tournament aanu he ..... Sam curran okke nalla all rounder aanu .... Nalla coachum captainokke indel ayale ethu reethiyilum upayogikkaam . Highly flexible & adaptable.
CSK 5 വർഷം കപ്പ് അടിച്ച ടീം ആണ്. അവർക്ക് അറിയാം എങ്ങനെ ജയിക്കണമെന്ന്. ഇന്ന് വരെ csk average ടീമിനെ കൊണ്ടാണ്. കപ്പ് അടിച്ചത്.പിന്നെ റൈറ്റ് ഹാൻഡേഴ്‌സ് ഗയ്‌ക്വാദ്,ഹൂഡ, ത്രിപതി, ധോണി പോരെ?
@@Avery-n4y2h jos butler anu ley bro.. kazhinja kurach varshamaayi rajastan enthrnkilumokke cheythittundenkil aa oru manushyan anu athinte core.. as a csk fan nikk csk il kaananamenn thonniyittulla player arunnu josettan.. rr nu kke
എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ കാണിക്കുന്നു!😂 Left Hand Batters കൂടിയ പ്രതിസന്ധി, Right hand batters ൻ്റെ ദാരിദ്ര്യം 1.Conway - L✈️ 2.Rutu - R 3.Rachin - L✈️ 4.Tripathi - R 5.Dube- L 6.Sam Curran - L✈️ 7.MSD/Hooda/Vijay- R 8.Jadeja - L 9.Ashwin - R 10.Pathirana - R✈️ 11.Khaleel - R (Batting Right hand) 12.Kamboj - R ഇതിൽ ഒരു പ്രതിസന്ധിയും വരാനില്ല, CSK യിൽ ഉള്ള Left handers ഒക്കെ Hitters ആണ് like Conway , Dube , Jadeja. Right handers കൂടുതലും conservative ആയി കളിക്കുന്നവരാണ് അതുകൊണ്ട് കൂടുതൽ സമയം പിച്ചിൽ ഉണ്ടായേക്കാം like Rutu,Tripathi etc ഒന്നും അറിയാതെ എന്തൊക്കെയോ വിളിച്ച് പറയല്ലേ ചങ്ങായി, ഒരുപാട് കാലമായി CSK ടെ Auction team ഈ പണി ചെയ്യുന്നു, അവർക്ക് വ്യക്തമായ പ്ലാനും ഉണ്ട്!
കഴിഞ്ഞ മുമ്പത്തെ t20 വേൾഡ് കപ്പ് മാൻ ഓഫ് ദി ടൂർണമെന്റ് ആയ ആൾ ആണ് അയാൾ കഴിഞ്ഞ പ്രാവിശ്യം പഞ്ചാബിനായും നന്നായി കളിച്ചു ഇപ്രാവശ്യം വില ഇടിഞ്ഞത് ചെന്നൈ ടെ ഭാഗ്യം മാത്രം നമുക്ക് കാണാം ബാക്കി
Sam curren batting valllapozhum kalicha kalichu 😂😂 pullli oru hard hittter ahn body kaanan angene illelumm power full player ahn ella innings illum 4 over confident ayi captain nn bowl kodkkan pattiya bowler kudy ahn
Hitt chhyan varunna curren okke right or left notttam onnum nokkkikka bhai ladt 5,3 overs hitting aaahn aallathe odi, test oonum alla Pinne top oder ille seen Conway - rutu Rachin-tripathi ever okke combination ahn pinne 3 down ill dube ahn ayalk combination onnum vnda oru 3 spinning overs kittiya 30 + run ketttum
Kaliyekkurichum players nekkurichum csk management nekkurichum oru dharana illathavar koodi enthokkeyo parayunnu Ithinekkal moshamaya line up vachu cup adicha teamanu nammudethu
Why spinning allrounders for csk ? Chepuk is a spin paradise brothers…. Bro… home pitch conditions are a W-factor in building squad So, don’t misjudge unknowingly
Msd enna otta peru kondaan ithra fan base ullath athu ennum thalayude chennai thanne aanu... Valya dharanaklm vivaravm illaathavre okke media onen evdunn kitty
Sam curren vela idijath alla pottanmare ath lelathinde 2 nd day athum 2 nd day half kazhijahn sam lelathil vanne appolekkum ellla team te um purse kali aakan ayi oinne kazhije lelan ennu paraynth ath mini lelam ahn mega auction illlll kure marque undakm
പെട്ടന്ന് പരിപാടി അവതരിപ്പിക്കാനാണ് ഇവരെ കൊണ്ട് വന്നതെങ്കിൽ തീരുമാനം പാളി എന്ന് പറയണം . CSK യുടെ analysis കണ്ടപ്പോൾ മനസ്സിലായി. Mitchell marsh ന്റെ കേട്ടപ്പോൾ കൂടുതൽ കോമഡി ആയി. ഇനി ഈ പോസ്റ്റിൽ പെട്ടന്ന് ആളെ കിട്ടിയില്ലെങ്കിൽ എന്നെ വിളിച്ചാൽ ഇതിലും നന്നായി ഞാൻ തള്ളി തരാം. white ഷിർട്ട്കാരൻ ഒക്കെ എന്തൊക്കെയോ പറയുന്നുണ്ട്. ആകെ ഒച്ചയും ബഹളവും😂 ഈ പരിപാടിയാണ് ആകെ mediaoneil സ്ഥിരമായി കാണുന്നത്. അത് നിർത്തിക്കരുത്
മൂന്ന് പേർക്കും e kaliye Patti dharana illenn tonnu , pls e kaliye Patti nalla darana illavare pidich iruttuga , maybe they have better knowledge in football , but their knowledge in cricket is very poor
ഈ ചേട്ടൻമാർക്ക് ഇതിനെ പറ്റി വല്യാധാരണ ഇല്ലാ 😂😂😂
Athey
Ntha ഇവിടെ ചർച്ച 😂😂ഒരു ചുക്കും അറിയില്ല 😂😂
Sathyam .... Basic knowledge polumilla
@@rakeshpulappatta7256 chumma Statics um nokki oru charcha
അത് പിന്നെ ചാനൽ പേര് നോക്കിയാൽ തന്നെ അറിയാലോ, പറയുന്നതൊക്കെ ഇവന്മാർ സ്വപ്നം കാണുന്നത് ആയിരിക്കും 😆
കളിയെ പറ്റി ഒരു കഥയും അറിയാത്തവർ തമ്മിൽ ഒരു അടുപ്പു കൂട്ടി ചർച്ച😂
Stymmmm brother 😂😂😂
സത്യം
😂😂
മാർഷ് നെ ഓപ്പണർ ആഴി കണ്ടിട്ടില്ല 😂😂എന്ന് പറഞ്ഞു 😂😂ഇവർ കോമഡി ആണല്ലോ
England ന്റെ Jamie Overton എന്നുപറയുന്ന ഒരു പ്ലയെർനെ CSK എടുത്തിട്ടുണ്ട്. Hard hitter and fast bowler. ഈ season ലെ CSK തുറുപ്പു ചീട്ട്🔥
തപ്പിയും തടഞ്ഞും എന്തൊക്കെയാ പുലമ്പുന്നു sam curran ന്റെ പെർഫോമൻസ് കാണേനെങ്കിൽ കഴിഞ്ഞ wi vs eng സീരീസ് നോകിയാമതി പുള്ളി flexible ആണ് floater ആയി use ചെയ്യാം avg കളിക്കാരൻ polum🤣nathan ellis pathirana ku നല്ല backup ഓപ്ഷൻ ആണ്..
Ethra nalla players undayitm rcb oru cup enkilum pokan pattiyo😂
Rcb അല്ല man ചെന്നൈ de കാര്യം ആണ് പറഞ്ഞത്..😌
@@asN_vk njan rcbide karyma paranhe vro😂
@@mafiaboss2135 RCB de cupinte karyam aano bro levan paranjath currane kurich alle 😂 ithippo onnum parayan pattatha avastha anollo
@@abhijithu1045 shotte njan avanu kodutha reply anu 😂 csk kuttam parayunna timeil swantham teamin nth und enn aloikk 😂 ennir konakk shotte
Vijaya shankar എല്ലാ സസീസണിലും കളിക്കാൻ അവസരം കിട്ടുന്ന ഏറ്റവും വേസ്റ്റ് പ്ലയെർ ആണ്
correct..
👍🏻👍🏻
ഈ ഇടതുവശത്തിരിക്കുന്ന കിഴങ്ങനെ മേലാൽ ഈ പരിപാടിക്ക് വിളിക്കരുത്.. വെള്ള ഷർട്ട്..ഒരു അപേക്ഷയാണ് 🙏
Pulli anu enthelum parayunnathu
kootathil enthelum ariyavunayh pullik aane
😂😂
CSK💛
ഇതിലും നല്ല രീതിയിൽ നാട്ടിലെ കൊച്ചുപിള്ളേർ വിശകലനം ചെയ്യുമല്ലോ 😂😂
Csk spin attack☠️🔥
ധോണി ഫീല്‍ഡിലേക്ക് വന്ന് സമയം കളയും വാവ് എന്താ നിരീക്ഷണം 🤣🤣
Munnum dhurandhangala
dhoni kalikkum vare wk keeper dhoni arikkum ennupolum ivanmarkk ariyilla
Playing 11🏏
Conway✈️
Ruturaj
Rachin✈️
Tripathi
Dube
Curran✈️
Dhoni
Jadeja
Ashwin
K ahmed
Noor ahmed✈️
Impact -pathirana✈️
Enthu myre 5 foreign playerso😂😂
batting depth till 9
@@Xplorer_07noor rashid khan okke pole ekadeshm batm cheyym😊
Aake 4 overseas player ee pattu ..one game ..ithil 5 overseas player ondallo...11 player squad il 4 overseas ondenkil impact player aayittu overseas player ine erakkam patilla..so rachin team il kaanilla..Conway ude replacement aakum...Vijay shankar aayirikum mikkavarum impact ..baaki okke erekore correct aanu
Bro impact aaayit foreigner veranel 11 il 3 foreigners alle patttoo
My choice 11
Rachin
Ruturaj
Tripati
Dube
Overton
Jedeja
Dhoni
Ashwin
Noor ahammed
Pathirana
Khaleel ahammed
Backup ind balance okay an CSK 💛 max pole ulla .aal venam ayi urou power bat
Csk💛
എവിടുന്ന് വരുന്നു ഇവർ എല്ലാം ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലേ...
Sathyam
Comments ഇൽ കാണുന്ന അത്രയും മോശം അല്ല review. Dhoni യേ തൊട്ട് കളിച്ചതിന്റെ effect ആണ് comment ഇൽ കാണുന്നത്. Keep going - ആരും തുടങ്ങുമ്പഴേ അഗ്രഗണ്യൻ ആയിരിക്കില്ലല്ലോ. എങ്കിലും, തപ്പിയും തടഞ്ഞും സംസാരിക്കാതെ, വ്യക്തമായും സ്പഷ്ടമായും സംസാരിക്കാൻ ശ്രദ്ധിക്കൂ.
Apozhe msd ye paranjathinalla ee irikunna kizhanganmarkum avanmare support cheyunne kazhingan aya neeyum kelkana sam curren athra mikacha player alla ennu😂😂 neeyum ivanmaronnum international matches kanditila ennu manasilayi. Ennalum atleast 2021 ipl enkilum kandirunel ingane parayilla..enit avanmare support cheyyan konochond kure vanangal vanolum oru thengem ariyathe
@ ഓഹ് ശരി സുനിൽ ഗവാസ്കർ ജി. Last 2 സീസണിൽ Sam curran score ചെയ്ത റൺസും, വിക്കറ്റ്സും മുതലാളി ഇവിടെ ഒന്നു പോസ്റ്റ് ചെയ്യൂ. അപ്പോ പറയും stats നോക്കേണ്ട എന്ന്. അങ്ങനെയാണെങ്കിൽ Prithvi Shaw എ ടീമിൽ എടുക്കൂ. എന്താ ആരും എടുക്കാതെ?
@@Kostheppu-u8u ohh ath thanne last 2 season ipl alle ne parayane. Atha paranje international matches kanathe vannirunnu konaykalle ennu..last wi vs Eng series poi kanu enit vannu parayu..nee athonum cheyula ennu ariyam potta kinattil kidakunna thavala alle enjoy 🤣
@@Kostheppu-u8usam Curran last season - 16 wickets in 13 matches and 270 runs
@@AfsalKhan-iu5ep athe , wi kk ethire odi ill 3 മാച്ചിൽ 129 runs , t20 ill 2 match ill 65 runs , എന്നിട്ടാണ് ഈ 3 cricket പണ്ഡിതർ പറയുന്നത് പുള്ളി mosham പ്ലേയർ aanen 😂😂😂
Sam curranineyokke patti ejjathi vibaramillayma aanu parayunnath . Deyy..... enthuadeyy.... Atleast kurachengilum sense . World cupil englandinnayi kuzhapamillathe kallichenn ..... Do do player of the tournament aanu he ..... Sam curran okke nalla all rounder aanu .... Nalla coachum captainokke indel ayale ethu reethiyilum upayogikkaam . Highly flexible & adaptable.
തലക്ക് അറിയാം എങ്ങിനെ ചെയ്യണം എന്ന് നിങ്ങള്ക്ക് ഇതിനെ പറ്റി വല്യ പിടി ഇല്ലന്ന് manasilayi
4:45 Chennai Homeൽ കളിക്കുന്ന 7 കളിയും ജയിക്കാൻ വേണ്ടി ആണ്, spin heavy ആക്കുന്നതും, spin നന്നായി കളിക്കാൻ അറിയുന്ന batters ഇനെ എടുത്തിരിക്കുന്നത്.
Ashwine venemenkkil koottam, adipoli vaa pokam😂
CSK 5 വർഷം കപ്പ് അടിച്ച ടീം ആണ്. അവർക്ക് അറിയാം എങ്ങനെ ജയിക്കണമെന്ന്. ഇന്ന് വരെ csk average ടീമിനെ കൊണ്ടാണ്. കപ്പ് അടിച്ചത്.പിന്നെ റൈറ്റ് ഹാൻഡേഴ്‌സ് ഗയ്‌ക്വാദ്,ഹൂഡ, ത്രിപതി, ധോണി പോരെ?
Dhoni ❤❤
മീഡിയ വണിൽ ഇഷ്ടമുള്ള ഒരു പരിപാടി ആണ് സ്പോർട്സ് അവലോകനം, ദയവ് ചെയ്ത് ഇങ്ങനത്തെ ആളുകളെ കൊണ്ടുവന്ന് വെറുപ്പികരുത്.. അപേക്ഷ ആയി കാണുക
Ente Oru Abhiprayam Paranjal Impact Player Yayyittu Mathew Breetzke Opening Erakannam
GT has great team they have good players at every position
full batting pressure on gill like last time.only difference is butler.sai is there like anchor..
@@Avery-n4y2h jos butler anu ley bro.. kazhinja kurach varshamaayi rajastan enthrnkilumokke cheythittundenkil aa oru manushyan anu athinte core.. as a csk fan nikk csk il kaananamenn thonniyittulla player arunnu josettan..
rr nu kke
എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ കാണിക്കുന്നു!😂
Left Hand Batters കൂടിയ പ്രതിസന്ധി, Right hand batters ൻ്റെ ദാരിദ്ര്യം
1.Conway - L✈️
2.Rutu - R
3.Rachin - L✈️
4.Tripathi - R
5.Dube- L
6.Sam Curran - L✈️
7.MSD/Hooda/Vijay- R
8.Jadeja - L
9.Ashwin - R
10.Pathirana - R✈️
11.Khaleel - R (Batting Right hand)
12.Kamboj - R
ഇതിൽ ഒരു പ്രതിസന്ധിയും വരാനില്ല, CSK യിൽ ഉള്ള Left handers ഒക്കെ Hitters ആണ് like Conway , Dube , Jadeja. Right handers കൂടുതലും conservative ആയി കളിക്കുന്നവരാണ് അതുകൊണ്ട് കൂടുതൽ സമയം പിച്ചിൽ ഉണ്ടായേക്കാം like Rutu,Tripathi etc
ഒന്നും അറിയാതെ എന്തൊക്കെയോ വിളിച്ച് പറയല്ലേ ചങ്ങായി, ഒരുപാട് കാലമായി CSK ടെ Auction team ഈ പണി ചെയ്യുന്നു, അവർക്ക് വ്യക്തമായ പ്ലാനും ഉണ്ട്!
Bro 10 kodi moduakki noor ahamed inne കൊണ്ട് വന്നിട്ട് എന്തായാലും ബെഞ്ചിൽ ഇരുത്താൻ പോകുന്നില്ല , so he will start over sam or rachin
വിവരം ഉള്ള ഒരു anchor എങ്കിലും ഉണ്ടെങ്കിൽ നല്ലോരു അനാലസിസ് പ്രതീക്ഷിക്കാം ആയിരുന്നു
Thala ❤
കഴിഞ്ഞ മുമ്പത്തെ t20 വേൾഡ് കപ്പ് മാൻ ഓഫ് ദി ടൂർണമെന്റ് ആയ ആൾ ആണ് അയാൾ കഴിഞ്ഞ പ്രാവിശ്യം പഞ്ചാബിനായും നന്നായി കളിച്ചു
ഇപ്രാവശ്യം വില ഇടിഞ്ഞത് ചെന്നൈ ടെ ഭാഗ്യം മാത്രം നമുക്ക് കാണാം ബാക്കി
2022 t20 player of the series ayirunu sam curren🗿🔥
മുംബൈ indians❣️
എത്ര കുറഞ്ഞ പ്ലെയർ ആയാലും msdyude കിഴിൽ ആകുമ്പോൾ csk സെറ്റ് ആണ്
Hlo guys ninghal irunnn kelkk Njan pote😂
മാർഷ് ഓപ്പണർ ആഴി കുറെ കളിച്ചു ഉണ്ട് നല്ല തുടക്കം കൊടുക്കാൻ പറ്റും
ഹാരിസ് നെന്മാറ നെ വിളിക്കൂ... അയാള് വൃത്തിക്ക് ചെയ്തോളും..
Ariyand polum sports news kanan ingot keriyakalle 😂😂😂
ആക്സർ ക്യാപ്റ്റൻ 😂😂ഈജാതി 😂😂
Sam curren batting valllapozhum kalicha kalichu 😂😂 pullli oru hard hittter ahn body kaanan angene illelumm power full player ahn ella innings illum 4 over confident ayi captain nn bowl kodkkan pattiya bowler kudy ahn
Chennai is big brain team
Mi പഴയ ഓസ്ട്രേലിയ ടീം പോലെ
🤣🤣🤣🤣
Csk team ne kurich athra vivarm illa alle😂
Bowling departmentl pathirana, overton, nathan elis... Ivarude current form best aahnu.. Overton frst time aahnu ipl... Quality bowler aahnu oppm hard hitter um aahnu... Nathan ellis superb player aahnu.. Chennaide indian uncapped players mosalla.. Beast aahnu.. Chennaide quality paperl illa.. Bt sredikku avrde teaml ullavarellam best kodkkum.. Tripathiye eattavum best aayi use cheythittulla aalanu Fleming rpsg yil.. 2021 moeen engnarnnoo... Atharkkum tripathi.. Khaleel powerplay.. Noor at middle orders.. Pathirana at end..
വിജയ് ശങ്കർ😢😮
Hitt chhyan varunna curren okke right or left notttam onnum nokkkikka bhai ladt 5,3 overs hitting aaahn aallathe odi, test oonum alla
Pinne top oder ille seen Conway - rutu
Rachin-tripathi ever okke combination ahn pinne 3 down ill dube ahn ayalk combination onnum vnda oru 3 spinning overs kittiya 30 + run ketttum
Sam Curran 2022 t20 Wc il player of the tournament ayrnu.......🙌🏼
Sam Curran’s performance was top notch in ICC T20 WC 2022. He was the man of the series in that tournament
Kaliyekkurichum players nekkurichum csk management nekkurichum oru dharana illathavar koodi enthokkeyo parayunnu
Ithinekkal moshamaya line up vachu cup adicha teamanu nammudethu
Oru thengayum arinjoodallo annanmare ningalk😂😂😂 full comedy 😅
sam curren avg player ennu paranjappo thanne theern avalokanam
🥸
Anderson enthiyye ppaa 😊
ഫുട്ബോൾ നേ കുറിച്ച് ധാരണ ഉള്ള പോലെ ക്രിക്കറ്റ് വിവരം ഇല്ല. അറിയുന്ന ആളുകളെ പിടിച്ചു ഇരുത്തുക... നിലവാരം കളയരുത്
Sam Curran is good
Why spinning allrounders for csk ?
Chepuk is a spin paradise brothers…. Bro… home pitch conditions are a W-factor in building squad
So, don’t misjudge unknowingly
Vannolum maranagallll
Csk💛💛
Ningalku appo ithine pati valya darana illa alle. 😂
സത്യം എന്തോ പറയുന്നു 😅😅
നാട്ടിലെ കവലയിൽ ഇതിലും നന്നായി ചർച്ച ചെയ്യും 😢
Review പറയുന്ന നിങ്ങൾക്ക് തന്നെ വലിയ ideas ഒന്നും ഇല്ല എന്തൊക്കെയോ പറയുന്നു
പറഞ്ഞു പറഞ്ഞു അങ്ങട്ട് അലമ്പാക്കിയിട്ടുണ്ട് .....well done 🥲🚶♂️
Aa average player 2022 t20 world cup ile "Player of the Tournament" aarunu ennu ivnmare paranju manasilakku..sam curran was a steal for csk⚡..
But last ipl pulli shokam arnnu punjabil. May be atharikm demand kuranjath
@@nylousdanty
Cskyil sam vere player aa..
@@nylousdanty punjab allelum aareya nannayi utilise cheythekkane..kurach aalkar mathram allle nannayi kalichitullu avide...CSK kku enthayalum players ine nannayi utilise cheyyan ariyam...so CSK ude bids il enikku velya preshnam thonniyilla...ipl thudangatte enthakum ennu nokkam🙌
3:24 ഹെന്ത്? 😂
Ninak okke .enthelum thenga ariyavo😅
3:07 appo what about sunrisers avarkum full left handers alle
Innale kali kanan thodangiya rajasthan fans😂🥴
ഇത് ഫുട്ബോൾ ഫാൻസ് ക്രിക്കറ്റ് അവലോകനം ചെയ്യുന്ന പോലുണ്ടല്ലോ 👆🏽 വളരെ മോശം 👌🏽
Ivorode match okke onn follow cheyyan parayuu
1:29 master shivam dube👀😂
Harry brook testil odi kalikuna plyroo😅😅😅 .. Broo cricket kanunna arelum pidich iruthan padille .. brook finisher anu ☠☠☠
1:09 ith evidenn
❤🎉
Ee seasonile mikacha team Delhi .Mumbai. csk.gujarath ivarokke aan sunrises um kamuzappamilla
Msd enna otta peru kondaan ithra fan base ullath athu ennum thalayude chennai thanne aanu... Valya dharanaklm vivaravm illaathavre okke media onen evdunn kitty
Sams curran 2022 t20 world cup man of the tournament aayrnu mosham illathe kalichu ennu parayayunathu ithiri disrespect aayi poyi
ടാ പോയി വല്ല തേങ്ങയുടെയും അടക്കയുടെയും വില നിലവാരം പോയി നോക്ക്.... അറിയാത്ത പണിക്ക് അഭിപ്രായം പറയല്ല 🤣🤣🤣കഷ്ടം
ഏതാ ഈ വേട്ടാ വെളിയൻമാർ...എന്തൊക്കെയോ പറയുന്നു 😇🤌🏻
Athe yes sir...niyokke analllo kodathi...baki parayunila..nirthittu podey
ഒരു മലരും അറിയാതെ ഇരുന്ന് എന്തൊക്കെയോ പറയുന്നു 😂
Dhoni field il eranghi veere aareelum keeper aakumenn😂😂😂
Mone team polich pani ellathath 1 seson muthle csk ahn mi okke after 2012 muthal ahn thudagiye
Sam curren vela idijath alla pottanmare ath lelathinde 2 nd day athum 2 nd day half kazhijahn sam lelathil vanne appolekkum ellla team te um purse kali aakan ayi oinne kazhije lelan ennu paraynth ath mini lelam ahn mega auction illlll kure marque undakm
🎉
Respect the game Not players
Ivanu aranu main kalikaaran.... Vijay shankar aana😅
എന്തോന് ഈ പറയുന്നേ 3 പേരും കൂടി
പെട്ടന്ന് പരിപാടി അവതരിപ്പിക്കാനാണ് ഇവരെ കൊണ്ട് വന്നതെങ്കിൽ തീരുമാനം പാളി എന്ന് പറയണം . CSK യുടെ analysis കണ്ടപ്പോൾ മനസ്സിലായി. Mitchell marsh ന്റെ കേട്ടപ്പോൾ കൂടുതൽ കോമഡി ആയി. ഇനി ഈ പോസ്റ്റിൽ പെട്ടന്ന് ആളെ കിട്ടിയില്ലെങ്കിൽ എന്നെ വിളിച്ചാൽ ഇതിലും നന്നായി ഞാൻ തള്ളി തരാം.
white ഷിർട്ട്കാരൻ ഒക്കെ എന്തൊക്കെയോ പറയുന്നുണ്ട്. ആകെ ഒച്ചയും ബഹളവും😂
ഈ പരിപാടിയാണ് ആകെ mediaoneil സ്ഥിരമായി കാണുന്നത്. അത് നിർത്തിക്കരുത്
Nigal 3 perayummm pattilaaa .ee paripadikkkk.nigalkkk tanee onnum ariyilaaaa.first nigal 3perum oru support avvv
വെറുതെ സമയം കളയണ്ടേ.. മൂന്നെണ്ണം ഇരുന്നു എന്തൊക്കെയോ പറയുന്നു
Kaliye kurich ariyana arum illee ningale kooottathi eythi vecha script vayikkunna pole allla kaliye kurich vishakalanam cheyyunnath😂😂😂
Ee samsarikkunore aadhyam ozhivakkanam
മൂന്ന് പേർക്കും e kaliye Patti dharana illenn tonnu , pls e kaliye Patti nalla darana illavare pidich iruttuga , maybe they have better knowledge in football , but their knowledge in cricket is very poor
പറ്റിയില്ലെങ്കിൽ ചെയ്യരുത്
News capsule alla makalla ethh
Vivaram ulla arelum vilich irutharn
നിങ്ങൾ പ്രതിസന്ധി ഉണ്ടാക്കരുത്
Enthokeyo parayunu..arkum ithine kurich idea illa
Delhi mikacha team aan ippo.du Plessiye ningal parayathe endhe.ningalk onnum ariyille
Ningakk ithine pati valya dharana lla lle😂😂
Ivar enthanu parayunnath... enthelum purinjaaa
Ms avide ullidatholam naghalkk oruthaneyum pediyilla💛💛💛
Ivar enthonnadei parayana ariyillangi mindathiri