ഞാൻ പഴയ കാല ശ്രീനാഥ്,അഗാർക്കർ,നെഹ്റ, സഹീർ,ഭുവി, മൂനാഫ്,ഇഷാന്ത് അടക്കം പല പേസ് ബൌളർമാരുടെയും കളി ലൈവ് ആയി കണ്ടതാണ്..മേൽപ്പറഞ്ഞത് എനിക്ക് അൽപ്പം ക്വാളിറ്റി തോന്നിയവരാണ്.. എന്തിന് ഇടക്കാലത്ത് വന്ന ദീപകിനെയും ഷർദുലിനെയും വരെ നിരീക്ഷിച്ചു.. പക്ഷെ ബൂംറയെ വെല്ലാൻ ഇവർക്കാർക്കും കഴിയില്ല
ഇന്ത്യ പെർത്ത് ടെസ്റ്റ് ജയിച്ചതിന് ശേഷം, അതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ശ്രദ്ധിക്കുകയായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് താങ്കളുടെ വിവരണമാണ്. അതിമനോഹരം, ശ്രാഘനീയം... ഇന്ത്യൻ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം... അഭിനന്ദനങ്ങൾ 🎉
ഓസ്ട്രേലിയയെ ഈയൊരു തോൽവി കൊണ്ട് എഴുതി തള്ളരുത് Bumrahയുടെ അൺ predictable Action ബോളിംഗ് ഒന്നു കൊണ്ട് മാത്രമാണ് ഓസ്ട്രേലിയ തോറ്റത് .. ലോകകപ്പിൽ ഒന്നാമത്തെ മത്സരത്തിൽ ഇന്ത്യയോടും സൗത്ത് ആഫ്രിക്കയോടും തോറ്റു കൊണ്ടു തുടങ്ങിയ ഓസ്ട്രേലിയ കിരീടം കൊണ്ടാണ് മടങ്ങിയത് അത് മറക്കാൻ കഴിയില്ല ..അന്ന് ഓസ്ട്രേലിയ എല്ലാവരും കളിയാക്കി നൈറ്റി ഓസ്ട്രേലിയ അടിവാരം ഓസ്ട്രേലിയ.. അത് പോലെ ആകും ഇതും 1999 മുതൽ കളി കാണുന്നു .അന്ന് മുതൽ ഓസ്ട്രേലിയൻ ഫാൻ ആണ് . ഓസ്ട്രേലിയ യെ അന്നു മുതൽ അറിയാം.. 2012 നു ശേഷം അല്പം പ്രതാപത്തിനു ക്ഷീണം വന്നിട്ടുണ്ടെങ്കിലും .2 വേൾഡ് കപ്പ് ODi , 1 ടി ട്വന്റി WC,ഒരു ടെസ്റ്റ് ചാംപ്യൻഷിപ് നേടിയ കങ്കാരുക്കൾ തന്നെയാണ് വേൾഡ് ബെസ്‌റ്റ് ചാമ്പ്യൻ ടീം ....
ബുമ്ര, ജയ്സ്വാൾ ഇവരെയാണ് thumbnailൽ കാണിക്കേണ്ടത്. കോഹ്ലിയെ അല്ല. കോഹ്ലി 100 അടിച്ചു ശരി തന്നെ. പക്ഷേ കോഹ്ലിക്കു കൂടുതലും കളിക്കേണ്ടി വന്നത് സ്പിന്നർമാരെ, ഫാസ്റ്റ് ബൗളർമാർ തളവന്ന സമയത്ത്. ജയ്സ്വാളും രാഹുലും സീമിങ് നെഗോഷിയേറ്റ് ചെയ്ത് ഉണ്ടാക്കിയ അടിത്തറയാണ് ഓസീസിനെ പ്രഷറിൽ ആക്കിയത്.
well said ...this 'star culture' is doing a lot of harm to team's victory chances. rohit is a proven failure in tough batting conditions, especially in tests .another one is rahul ... These 2 should be kicked out from the team ..Lots of promising youngsters are waiting for chances.
@@mohanlal-tw5lp രാഹുൽ എല്ലാ വിദേശ ടെസ്റ്റ് സീരിസിലും തുടക്കത്തിൽ ഒരു സെഞ്ച്വറിയോ 50 യോ ഉണ്ടാവും അതിന് ശേഷം flop ആവുന്നതാണ് കണ്ടിട്ടുള്ളത്. പക്ഷേ ആദ്യം ഇതുപോലെ കളിച്ചത് വച്ചു പിന്നീട് ടീമിൽ ഉണ്ടാവും രോഹിത് പിന്നെ 10 runs പോലും തികച്ചു ഒരു ടെസ്റ്റിലും എടുക്കില്ല കൂടി പോയാൽ ഒരു 30 runs ഇതിനപ്പുറം പോകില്ല Captaincy bumrah best ആയിരുന്നു ഇനിയിപ്പോ batting collapse വേഗം ഉണ്ടാവും അടുത്ത പിങ്ക് ball ടെസ്റ്റ് ആണ്
3 ഫോർമാറ്റ് മാറ്റി നിർത്താൻ പറ്റാത്ത ഒരേ ഒരു പ്ലയെർ
ബുമ്ര 💯❤🔥
സത്യം ഇതുപോലൊരു ബൗളറെ നമ്മൾ പണ്ട് ആഗ്രഹിച്ചിരുന്നു (മോഹിച്ചിരുന്നു) ബുംമ്ര ❤❤❤
താങ്കളുടെ വിവരണം അതി ഗംഭീരം ആണ്. തുടർന്നും ഇതുപോലെ ത്രസിപ്പിക്കുന്ന അവതരണങ്ങൾ ഉണ്ടാകട്ടെ
ലോക ക്രിക്കറ്റിന് ഇന്ത്യയുടെ സമ്മാനം ആണ് ജസ്‌പിത് ബുമ്ര എത്ര മനോഹരമായിട്ടാണ് അദ്ദേഹം പന്ത് സ്വിങ് ചെയ്യിക്കുന്നത് കണ്ടിരുന്നു പോവും. ലെജൻഡ് ബുമ്ര ❤🎉
Batters ന്റെ അതെ പ്രാധാന്യം കിട്ടുന്ന ഒരേയൊരു bowler 🔥🔥
പെർ ത്തിലേ, വിജയത്തെക്കാൾ മനോഹരമായ അവതരണം 🌹🌹
കോപ്പാണ് ഒഞ്ഞു പോയെടാ
കളി ജയിച്ചതിനേക്കാൾ വലുതാണോ ഇവന്റെ ചെലപ്പ്
ബും ബും ബുംറ 🔥🔥🔥
🙂↔️
നല്ല അവതരണം... കേട്ട് ഇരുന്നു പോകും ❤
❤
മത്സരം ലൈവ് ആയി കണ്ട ഒരു ഫീൽ ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ 🔥🔥🔥🔥
ഞാൻ പഴയ കാല ശ്രീനാഥ്,അഗാർക്കർ,നെഹ്റ, സഹീർ,ഭുവി, മൂനാഫ്,ഇഷാന്ത് അടക്കം പല പേസ് ബൌളർമാരുടെയും കളി ലൈവ് ആയി കണ്ടതാണ്..മേൽപ്പറഞ്ഞത് എനിക്ക് അൽപ്പം ക്വാളിറ്റി തോന്നിയവരാണ്.. എന്തിന് ഇടക്കാലത്ത് വന്ന ദീപകിനെയും ഷർദുലിനെയും വരെ നിരീക്ഷിച്ചു.. പക്ഷെ ബൂംറയെ വെല്ലാൻ ഇവർക്കാർക്കും കഴിയില്ല
സത്യം ഇതുപോലൊരു ബൗളറെ നമ്മൾ പണ്ട് ആഗ്രഹിച്ചിരുന്നു (മോഹിച്ചിരുന്നു) ബുംമ്ര
Srinath and zaheer Indian best bowler ane parayaane patollu.but bumrah world class bowler.
Sreesanth
ആരാണാവോ ഈ ഞാൻ😂
Kapil dev
ചേട്ടൻ ഒരു ക്രിക്കറ്റ് ചാനൽ തുടങ്ങണം.. കിടു അവതരണം ആണ് .. ഫാൻ ആകി 🔥🔥
ഇന്ത്യ പെർത്ത് ടെസ്റ്റ് ജയിച്ചതിന് ശേഷം, അതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ശ്രദ്ധിക്കുകയായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് താങ്കളുടെ വിവരണമാണ്. അതിമനോഹരം, ശ്രാഘനീയം...
ഇന്ത്യൻ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം...
അഭിനന്ദനങ്ങൾ 🎉
ശ്രാഘനീയം ❌ ശ്ലാഘനീയം ✅
@@nowfernazar1724meaning എന്താണ്?
Bumrah eh kalikan ini oru sensational batsman pirakkanam.. cricket charithram anganeyaanu ❤
Purannu- JAKE FRASER MCGurK
മുത്തേ ❤️❤️❤️
നിന്റെ അവതരണം സൂപ്പർ 👌👌👌
- സനേഷ്
India's GOAT bowler JASPRIT BOOOMRAH🔥🔥
ചാദുലമായ വാക്കുകളിലൂയുടെ അവതരണം അധ് ശെരിക്കും കളി ലൈവ് ആയ ഒരു അനുഭൂധി ആണ് താങ്കളുടെ വീഡിയോസ് കാണുമ്പോൾ
You forget RAHUL, He was the backbone of Indian innings.
അവതരണം 🔥🔥🔥🔥👏
Rahul nte പേര് കൂടെ ചേർക്കാമായിരുന്നു, Second innings il രാഹുലും മികച്ച രീതിയിൽ കളിച്ചു
Yessss❤
Yes Rahul - Jaiswal partnership ആണ് വിജയത്തിന്റെ അടിത്തറ
@@philanthropist1582yes . Illenkil Kohlik kalikanulla confidence kitillayirunnu.
I always think, if Ganguly had a bumrah in his team, mighty Aussies would have struggled against the golden era of Indian cricket.
Boom ..Boom...Bumpra❤
ഹലോ രോഹിത്തല്ലേ വിളിക്യട്ടോ ഇപ്പോവരണ്ട 😂
സൂപ്പർ കമന്ററി ❤
Haris bhaaiiii uyirrrrr❤❤❤❤
സിറാജ് പറഞ്ഞത് പോലെ, we belive in jass bai!
One and only bumrah! ❤️🔥
avatharanam...... polichu......love it
The best bowler india ever produced…
GOAT 🐐 BUMRAH
I could appreciate him if he had good or usual bowling action.
എജ്ജാതി കളി പറയൽ❤❤❤
❤bu....mra🌹🌹🌹💯
The ക്യാപ്റ്റൻ ബുമ്ര 🔥
Bro നിങ്ങൾക്കു ഇടക്ക് ഇടക്ക് ക്രിക്കറ്റ് വീഡിയോസ് ചെയ്തുടെ ❤
രോമാഞ്ചിഫിക്കേഷൻ❤
Bumbra❤️
India 🎉
❤superb precent ❤❤❤
🔥🔥🔥🔥🔥രോമാഞ്ചിഫിക്കേഷൻ 😍😍😍
"Ball is coming too slow" 🔥
നല്ല അവതരണം
നല്ല അവതരണം 👍👍
നിതിഷ് കുമാർ റെഡ്ഡി....❤️
Bumrah❤❤
Good narration…❤
Australia in Deja Vu: Then Courtney Walsh. Now Jaspreet Bumrah
Ur voice ❤🎉
Rahul also🔥
Rahul build both innings, imp konock
Amazing presentation
👍👌
Aa editing le light effects lecham kurakkam ketto🌚😑
I don't know name.But commentary very good.Thanks.
Uff waiting aarunnu
🔥🔥🔥
❤
🔥
ഭൂം.... ഭൂം.....ബൂമറാങ് ബൂംറാ.. 🙋♀️
KL RAHUL 💔
Boooooom
ഓസ്ട്രേലിയയെ ഈയൊരു തോൽവി കൊണ്ട് എഴുതി തള്ളരുത് Bumrahയുടെ അൺ predictable Action ബോളിംഗ് ഒന്നു കൊണ്ട് മാത്രമാണ് ഓസ്ട്രേലിയ തോറ്റത് .. ലോകകപ്പിൽ ഒന്നാമത്തെ മത്സരത്തിൽ ഇന്ത്യയോടും സൗത്ത് ആഫ്രിക്കയോടും തോറ്റു കൊണ്ടു തുടങ്ങിയ ഓസ്ട്രേലിയ കിരീടം കൊണ്ടാണ് മടങ്ങിയത് അത് മറക്കാൻ കഴിയില്ല ..അന്ന് ഓസ്ട്രേലിയ എല്ലാവരും കളിയാക്കി നൈറ്റി ഓസ്ട്രേലിയ അടിവാരം ഓസ്ട്രേലിയ..
അത് പോലെ ആകും ഇതും
1999 മുതൽ കളി കാണുന്നു .അന്ന് മുതൽ ഓസ്ട്രേലിയൻ ഫാൻ ആണ് .
ഓസ്ട്രേലിയ യെ അന്നു മുതൽ അറിയാം.. 2012 നു ശേഷം അല്പം പ്രതാപത്തിനു ക്ഷീണം വന്നിട്ടുണ്ടെങ്കിലും .2 വേൾഡ് കപ്പ് ODi , 1 ടി ട്വന്റി WC,ഒരു ടെസ്റ്റ് ചാംപ്യൻഷിപ് നേടിയ കങ്കാരുക്കൾ തന്നെയാണ് വേൾഡ് ബെസ്‌റ്റ് ചാമ്പ്യൻ ടീം ....
Second innings il jaiswal RAHUL openiing nirnayakamayi.... Rohith ayirunnenki 5overil out ayi india200il all out
ബുമ്ര, ജയ്സ്വാൾ ഇവരെയാണ് thumbnailൽ കാണിക്കേണ്ടത്. കോഹ്ലിയെ അല്ല. കോഹ്ലി 100 അടിച്ചു ശരി തന്നെ. പക്ഷേ കോഹ്ലിക്കു കൂടുതലും കളിക്കേണ്ടി വന്നത് സ്പിന്നർമാരെ, ഫാസ്റ്റ് ബൗളർമാർ തളവന്ന സമയത്ത്. ജയ്സ്വാളും രാഹുലും സീമിങ് നെഗോഷിയേറ്റ് ചെയ്ത് ഉണ്ടാക്കിയ അടിത്തറയാണ് ഓസീസിനെ പ്രഷറിൽ ആക്കിയത്.
Our bench strength is much better than playing xi
Igane parayunna nighal adlaide test thottal ithonnum maati parayaruth [ NB : indian muzhuvan kali jayikkannam enn aanu aghrahukkunnath ]
...
ADUTHA KALIYIL AUSTRALIYA MARUPADI THARUM
Australia
അടുത്ത കളി രോഹിത് വരുന്നതോട് കൂടി ഇന്ത്യയുടെ കാര്യത്തിൽ തീരുമാനം ആവും ബാക്കി 4 കളിയും Aussies ജയിക്കും 😂
കഴിഞ്ഞ ലോക കപ് നേടാൻ സ്വാർത്ഥ ഇന്നിങ്സ് ഒഴിവാക്കി രോഹിത് കളിച്ച കളി ആണ് 60% വിജയം ഉണ്ടാക്കിയത്..അലസത ആണ് രോഹിത് ന്റെ പ്രശ്നം..
Sathyam😂😂😂
well said ...this 'star culture' is doing a lot of harm to team's victory chances. rohit is a proven failure in tough batting conditions, especially in tests .another one is rahul ... These 2 should be kicked out from the team ..Lots of promising youngsters are waiting for chances.
@@mohanlal-tw5lp രാഹുൽ എല്ലാ വിദേശ ടെസ്റ്റ് സീരിസിലും തുടക്കത്തിൽ ഒരു സെഞ്ച്വറിയോ 50 യോ ഉണ്ടാവും അതിന് ശേഷം flop ആവുന്നതാണ് കണ്ടിട്ടുള്ളത്. പക്ഷേ ആദ്യം ഇതുപോലെ കളിച്ചത് വച്ചു പിന്നീട് ടീമിൽ ഉണ്ടാവും രോഹിത് പിന്നെ 10 runs പോലും തികച്ചു ഒരു ടെസ്റ്റിലും എടുക്കില്ല കൂടി പോയാൽ ഒരു 30 runs ഇതിനപ്പുറം പോകില്ല Captaincy bumrah best ആയിരുന്നു ഇനിയിപ്പോ batting collapse വേഗം ഉണ്ടാവും അടുത്ത പിങ്ക് ball ടെസ്റ്റ് ആണ്
Aussies thirich varum🔥🔥💛
🙄
Vannapole thanne thirichum vidum 🔥 India 🔥🔥🔥
എങ്ങനെ വരാനാ😂
Lol india"i dont care"
Next match is played by pink ball and in pink ball bumrah will be lethal. I am not saying this but retired Australian players are predicting that.
രോമാഞ്ചം
Athenthada rahul kalicha runs koottulle.. Ivare pole thanne important ayirunn rahul 1st innings kurachengilum pidich ninnavarude koode rahul undarnn.. Aghe pole 2nd innings lum 201 partnership. Avidunn anu kali thirinj thudangiyath..😢
Booooom