വാഷിംഗ് മെഷീൻ വാങ്ങുന്നവർക്ക് TOP 5 WASHING MACHINE ഇന്ത്യയിലെ ഏറ്റവും മികച്ച 5 വാഷിംഗ് മെഷീനുകൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 111

  • @user_Rashi007
    @user_Rashi007 3 ปีที่แล้ว +6

    പാനാസോണിക് നല്ലൊരു വാഷിംഗ് മെഷീൻ ആണ്

  • @prasanthnairsinger6683
    @prasanthnairsinger6683 3 ปีที่แล้ว +2

    Vangiyathu lg anu samadanam ayi thanks sir

  • @jitheshm4052
    @jitheshm4052 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞത് സത്യം ആണ് സർവീസ് ഫീൽഡിൽ ഉള്ളവർക്കേ അതിനെ പറ്റി അറിയൂ. Ifb, സർവീസ് lg, Samsung അപേക്ഷിച്ചു അബദ്ധം ആണ്

  • @MrSunzamorin
    @MrSunzamorin 4 ปีที่แล้ว +1

    Good I am using LG for last 9 years still working

  • @jishlike1288
    @jishlike1288 3 ปีที่แล้ว +2

    samsung front load washing Machine രണ്ടെണ്ണം വാങ്ങിച്ച് കുടുങ്ങിയ ഞാൻ.
    1. ഗൾഫിൽ വാങ്ങിച്ചത് 6 വർഷം ഉപയോഗിച്ചു 2020 ൽ കംപ്ലൈൻ്റ് ആയി. സർവീസ് എൻജിനിയർ പറഞ്ഞു അതിൻ്റെ ഡ്രം ഉം വേറെ എന്തോ പോയിട്ടുണ്ടെന്ന്, total 750 dirham വരുമെന്ന്.
    2. ഞാൻ നാട്ടിൽ വാങ്ങിച്ചത് 4 വർഷം ഉപയോഗിച്ചു. അതിൻ്റെ ബോർഡ് കംപ്ലൈൻ്റ് ആയി. total 8000 രൂപ വരുമെന്ന് പറഞ്ഞു.

    • @jayarammn
      @jayarammn 3 ปีที่แล้ว

      Same 2 vattom drum potty

  • @aneesmiswar
    @aneesmiswar 3 ปีที่แล้ว +3

    Panasonic വാഷിംഗ് മെഷീന്‍ എങ്ങനുണ്ട്? Quality? Complaints undo?

    • @007-p5c
      @007-p5c 2 ปีที่แล้ว +1

      No problem....trouble free washing machine

  • @dream_catcher77
    @dream_catcher77 2 ปีที่แล้ว +1

    Top load ൽ Ifb or LG best company ഏതാണ്

  • @safiyakeezhana9468
    @safiyakeezhana9468 2 ปีที่แล้ว +1

    Idk.ethravilavarum

  • @dream_catcher77
    @dream_catcher77 2 ปีที่แล้ว

    Front load best company ഏതാണ്

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      Ifb, samsung രണ്ടും നല്ല കമ്പനികളാണ്

  • @susanthomas1432
    @susanthomas1432 3 ปีที่แล้ว +1

    Ifb 7kg. Front load ethanu nalla model

    • @safeequenan4780
      @safeequenan4780 2 ปีที่แล้ว

      എൻ്റെ ഒരു കാഴിച്ചപഠിൽ LG FRONT AND TOP FULL AUTOMATIC

  • @akhilmp355
    @akhilmp355 3 ปีที่แล้ว +1

    Voltas 7 KG Washing machine ആണു വാങ്ങിയേ .

  • @sanoopkb9835
    @sanoopkb9835 2 ปีที่แล้ว +1

    Whirlpool complaint aanu 2,3 year kazhinja mechanical side complaint aavum

  • @abhilashmv8673
    @abhilashmv8673 3 ปีที่แล้ว

    Godrej 7 kg washing machine nallathano complaint kuravano

    • @chackopaul9210
      @chackopaul9210 3 ปีที่แล้ว

      ഞാൻ വാങ്ങിയിട്ടുണ്ട് എന്റെ അഭിപ്രായം മോശം ആണ്

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว

    Front load washing machine etha eattavum nallathu?

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      എന്റെ അഭിപ്രായത്തിൽ എൽ ജി ഒ സാംസങ് എടുക്കുന്നതാണ് നല്ലത് അവയ്ക്ക് പൊതുവേ കംപ്ലൈന്റ് കുറവാണ് സർവീസും അവൈലബിൾ ആണ്

    • @aneeshnv7136
      @aneeshnv7136 3 ปีที่แล้ว

      @@electrotechmalayalam5730 LG edukkan plan und . 6 kg .ano 6.5 kg ano better? Athilum kooduthal capacity ullathu eaduthal spair parts kittan padano?

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      6.5ആകും കൂടുതൽ നല്ലത്

  • @vedhuzs7730
    @vedhuzs7730 3 ปีที่แล้ว

    Gothrej engane full automatic

  • @safeequenan4780
    @safeequenan4780 2 ปีที่แล้ว +1

    തങ്ങളുടെ വീഡിയോ കണ്ട് LG TOP LOAD FULL AUTOMATIC വാങ്ങി 9 മാസം ആയി നല്ല പെർഫോം ചെയ്യുന്നു
    ഡ്രസ്സ് ഇടുമ്പോൾ പോക്കറ്റ്,എല്ലാം നല്ല പോലെ നോക്കും കുട്ടികൾ ഉള്ളതിനാൽ പോക്കറ്റിൽ ആണി,കോയിൻ, കമ്പി കഷണങ്ങൾ എല്ലാം ഉണ്ടാവും
    ഞങ്ങൾ 7 പേര് അടങ്ങുന്ന കുടുംബം ആഴിച്ചയിൽ 3 തവണ ഉപയോഗിക്കും
    7KG LG TOP LOAD FULL AUTOMATIC MODEL ഉപയോഗിക്കുന്നു

  • @HeavenlyHomeByShahanas
    @HeavenlyHomeByShahanas 3 ปีที่แล้ว +1

    IFB nalladhalle

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      ഐ എഫ് ബി യുടെ ടോപ് ലോഡ് മോഡലുകൾ എടുക്കാതെ ഇരിക്കുന്നതാണ് നല്ലത് അവളുടെ ഫ്രണ്ട് ലോഡ് മോഡലുകളാണ് വിജയിച്ചു നിൽക്കുന്നത്

    • @saifmltr
      @saifmltr 2 ปีที่แล้ว

      Yes

  • @fahaskhan3867
    @fahaskhan3867 3 ปีที่แล้ว

    8, 12 etc wash programs... Ingane ullathil wash program kuravano nallath?.. Means complaint aavan chance kurav

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      വാഷിംഗ് പ്രോഗ്രാം എന്നത് വെറും സ്വിച്ചുകൾ മാത്രമാണ് കുറഞ്ഞ സ്വിച്ചുകൾ ഉള്ളവയും കൂടുതൽ പ്രോഗ്രാമുകൾ ഉള്ളവയും വലിയ വ്യത്യാസങ്ങൾ ഇല്ല അവളുടെ പൊതുവേ ഉള്ള ഉപയോഗം ഏകദേശം സെയിം തന്നെയാണ് കൂടുതൽ പ്രോഗ്രാം ഉള്ളവരുടെ പിസി ബോർഡുകൾ കംപ്ലൈന്റ് ആയി കഴിഞ്ഞാൽ അവയ്ക്ക് കോസ്റ്റ് കുറച്ച കൂടുതലായിരിക്കും അതു അതുകൂടാതെ അതിനകത്ത് ഒരുപാട് സെൻസറുകളും ഉണ്ട് അതുകൊണ്ടുതന്നെ കംപ്ലൈന്റ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്

  • @Asha12-h8x
    @Asha12-h8x 4 หลายเดือนก่อน

    Voltas kollamo

    • @electrotechmalayalam5730
      @electrotechmalayalam5730  4 หลายเดือนก่อน

      Voltas washing machine കുറിച്ച് അത്ര നല്ല അഭിപ്രായം ഇല്ല

  • @Vijeeshviji123
    @Vijeeshviji123 2 ปีที่แล้ว

    LG or BOSCH, ഇതിൽ ഏതു brand ആണ് build quality കൂടുതൽ ഉള്ളത്...?,ഓണം ഓഫർ തീരും മുന്പേ വാങ്ങണമെന്നുണ്ട്

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      ടോപ് ലോഡ് ആണെങ്കിൽ LG തന്നെയാണ് ബസ്റ്റ്

    • @MMT1
      @MMT1 2 ปีที่แล้ว

      @@electrotechmalayalam5730 കാരണം?

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      Good quality

    • @sakeerhussainp8121
      @sakeerhussainp8121 ปีที่แล้ว

      Lg 8 kg ano best 6 kg ano best

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      @sakeerhussainp8121 അത് നമ്മളുടെ ഉപയോഗത്തിനനുസരിച്ച് ഇരിക്കും കൂടുതൽ അംഗങ്ങളുള്ള വീട് ആണെങ്കിൽ എട്ടു കിലോ തന്നെ ആവശ്യമുണ്ട്

  • @rappi0055
    @rappi0055 3 ปีที่แล้ว

    Tata voltas engane ind onh paryaaaamo??

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      Voltas ഫ്രിഡ്ജ് നെ കുറിച്ച് പൊതുവേ നല്ല അഭിപ്രായമാണ് പറയപ്പെടുന്നത് നല്ല ബിൽഡ് കോളിറ്റി യിൽ നിർമ്മിക്കപ്പെടുന്ന യാണ് അവ അതുകൂടാതെ അവയുടെ spare parts കള്ളും നല്ല ഗുണനിലവാരത്തിൽ ഉള്ളവയാണ് പുതിയതായിട്ട് മാർക്കറ്റിൽ ഇറങ്ങിയ പുതിയ രണ്ടു മൂന്നു ബ്രാൻഡ് ഫ്രിഡ്ജ് കളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നാൽ ഇപ്പോൾ ചൂട് കൂടുതൽ ആയതുകൊണ്ട് നല്ല വർക്ക് ഉള്ളതുകൊണ്ട് അതിനുള്ള സമയം കിട്ടുന്നില്ല

    • @rappi0055
      @rappi0055 3 ปีที่แล้ว

      @@electrotechmalayalam5730 thank yoy

  • @shabeebasvlog798
    @shabeebasvlog798 4 ปีที่แล้ว +1

    Samsung aano haier aano nallath

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว

      എന്തുകൊണ്ടും നല്ലത് സാംസങ് ആണ്

  • @gazalcom098
    @gazalcom098 3 ปีที่แล้ว

    Amstard nalla company aano

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      Amstard നിന്റെ എസി വളരെ നല്ല കോളിറ്റി ആണ് വാഷിംഗ് മെഷീൻ എ കുറിച്ച് അറിവില്ല

  • @AbdulSalam-kk9tv
    @AbdulSalam-kk9tv 4 ปีที่แล้ว +1

    Njan oru top load washing machine vangan uddeshikkunnu eth companyan nallath

  • @amala9692
    @amala9692 4 ปีที่แล้ว

    Whirlpool എങ്ങനെ ഉണ്ട്

    • @MMT1
      @MMT1 2 ปีที่แล้ว

      വാങ്ങി പെട്ടു... കംപ്ലയിന്റ് തീർന്ന നേരമില്ല... ഇപ്പോൾ വാട്ടർ ലീക്കാണ് സെർവിസിനു 5000 വരും...വാങ്ങിട്ട് 5വർഷം ആയിട്ടില്ല

    • @alainlatheef7292
      @alainlatheef7292 2 ปีที่แล้ว

      Njagalum vangi pettu

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      ഇപ്പോഴ്ത്തെ whirlpool പണിയാണ് പിസിബി ഡ്രം എല്ലാം കംപ്ലെന്റ് ആണ്

  • @beautifulearth7839
    @beautifulearth7839 4 ปีที่แล้ว +2

    Bro enik maintaince cost kuranja long life kittunna oru washing machine venam semi auto , top load fully auto aanu nokkunathu onnu suggest cheyyamo

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว +1

      LG or Samsung അത്യാവശ്യം നല്ല ബ്രാൻഡുകളാണ് ഇവയ്ക്കു പൊതുവേ കമ്പ്ലീറ്റ് കുറവാണ്

    • @mufliha6275
      @mufliha6275 3 ปีที่แล้ว

      Bosch

    • @safarullachennankulangara1922
      @safarullachennankulangara1922 2 ปีที่แล้ว +2

      Frend load ano top load ano fullyil nallad

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      Ifb

  • @bijeeshv9781
    @bijeeshv9781 4 ปีที่แล้ว +1

    Ifb യോ

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว +2

      ഇഫ്‌ബിIFB top load washing machine തീരെ കൊള്ളത്തില്ല

  • @nishabeegum1030
    @nishabeegum1030 3 ปีที่แล้ว

    Voltas washing Machine നല്ലത് അല്ലേ.

    • @safeequenan4780
      @safeequenan4780 2 ปีที่แล้ว +1

      എല്ലാം നല്ലത് തന്നേ പക്ഷേ നമ്മുടെ ഉപയോഗം എങ്ങിനെ ആണോ അത് പോലിരിക്കും വളരേ ശ്രദ്ധിച്ചു ഉപയോഗിച്ചാലും എവിടെയെങ്കിലും ഒരു അശ്രദ്കൊണ്ട് പെട്ടന്ന് കേടുപാടുകൾ സംഭവിക്കാം
      Voltas സർവീസ് മോശം ആണ്
      ഞാൻ ഒരു ac+stablizer വാങ്ങിച്ചു 16 ദിവസം നല്ലപോലെ പ്രവർത്തിച്ചു എൻ്റെ അശ്രേധ കാരണം എന്ന് പറയാമല്ലോ voltas stabilizer കേടുവന്ന എനിക്ക് അറിവില്ലായ്മ കാരണം ഞാൻ ഷോപ്പിൽ വിളിച്ചു ac complint register ചെയ്തു
      അത് കഴിഞ്ഞ് 5 ദിവസം എടുത്ത് ഒരു സേരിവീസ് tech വരാൻ ഏതായാലും വന്നു ഞാൻ പുറത്തായിരുന്നു ഉപ്പ യായിരുന്നു വീട്ടിലുണ്ടായിരുന്നത്
      ആ സർവീസ് എൻജിനീയർ ചെക്ക് ചെയ്തു എസി അല്ല കംപ്ലൈൻറ് സ്റ്റെബിലൈസർ ആണെന്ന് സ്ഥിരീകരിച്ചു
      അവൻ ആ കോൾ ക്ലോസ് ചെയ്തു
      അടുത്ത ദിവസം ഞാൻ സർവീസ് സെൻററിൽ വിളിച്ചു അറിയിച്ചു വീണ്ടും അവിടെ നിന്ന് ഒരു അഞ്ച് ദിവസം കഴിഞ്ഞ് ഒരു ടെക്നീഷ്യൻ വന്നു. അവനും പറഞ്ഞത് സെയിം തന്നെ മൂന്നാമത് അവിടെ നിന്ന് അവിടെനിന്ന് അഞ്ചു ദിവസം കഴിഞ്ഞ് ഒരു ടെക്നീഷ്യൻ വന്നു
      അപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു അവൻ എന്നോട് പറഞ്ഞു സ്റ്റെബിലൈസർ നാണകേട് എസി കംപ്ലൈൻറ് ഇല്ല ഉടനെ ഞാൻ അവനോട് അവൻറെ മാനേജർ അവനെ നിയന്ത്രിക്കുന്ന ആൾ എന്നുള്ള നിലക്ക് ആളോട് വിളിക്കാൻ വേണ്ടി പറഞ്ഞു അവൻ വിളിച്ചു ഫോൺ എനിക്ക് തന്നു ഉടനെ ഞാൻ നടന്ന സംഭവങ്ങൾ പറഞ്ഞു അപ്പോൾ മാനേജർ എന്നോട് പറഞ്ഞു താങ്കൾക്ക് താങ്കളുടെ സ്റ്റെബിലൈസർ ഞങ്ങളുടെ ടെക്നീഷ്യൻ അഴിച്ചു തരും അത് നിങ്ങൾ ആ ഷോപ്പിൽ കൊണ്ടുപോയി റിപ്പയർ ചെയ്ത് കൊണ്ടുവരിക
      ഈ സംഭവം എനിക്ക് ആദ്യമേ ചെയ്താൽ മതിയായിരുന്നു

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 3 ปีที่แล้ว

    Toplod വാഷിംഗ്‌ മെഷീൻ ഓർഡർ പ്രകാരം ഒന്നാമത് lg.. രണ്ടാമത് svamsung, മൂന്നാമത് whirlpool, നാലാമത് ബോഷ്,.. ifb,...... ഫ്രണ്ട് ലോഡ് ആണ് വാങ്ങിക്കുന്നത് എങ്കിൽ ifb സൂപ്പർ ആണ്...

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      സുഹൃത്തേ താങ്കൾക്ക് താങ്കളുടെ അഭിപ്രായം ഇഷ്ടമുള്ളതുപോലെ രേഖപ്പെടുത്താം എന്നാൽ ടോപ് ലോഡ് വാഷിംഗ് മെഷീൻ മുകളിൽ ifb, Bosch എന്നിവയെ ഉൾപ്പെടുത്തുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഐ എഫ് വീഡിയോ ടോപ് ലോഡ് വാഷിംഗ് ഞങ്ങൾ പൊതുവേ കംപ്ലൈന്റ് വളരെ കൂടുതലാണ് അവിടെ പിസി ബോർഡുകൾ വളരെ പെട്ടെന്ന് തന്നെ കമ്പ്ലീറ്റ് ആവുന്നുണ്ട്
      ഫ്രണ്ട് ലോഡ് എന്റെ കൂട്ടത്തിൽ ആദ്യം ഞാൻ സാംസങ് എൽജി ഉൾപ്പെടുത്തിയ ശേഷം മാത്രമേ ifb ഉൾപ്പെടുത്തുന്നുള്ളൂ

    • @MMT1
      @MMT1 2 ปีที่แล้ว

      LG ആണ് best എന്ന് തന്നെയാണ് സർവീസ് സെന്ററിലെ ആളും പറഞ്ഞത്

  • @thilavathulquran-4758
    @thilavathulquran-4758 3 ปีที่แล้ว

    impex നല്ല കമ്പനിയാണോ???

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      Sorry impex പ്രോഡക്റ്റ് കളെ കുറിച്ച് എനിക്ക് കാര്യമായ അറിവില്ല അതുകൊണ്ടുതന്നെ അതിൽ ഞാൻ അഭിപ്രായം പറയുന്നില്ല

  • @rekhaunnikumar1226
    @rekhaunnikumar1226 3 ปีที่แล้ว +1

    ifb annu king washing machine

  • @tojjen007
    @tojjen007 4 ปีที่แล้ว +6

    വാശിങ്ങ് മിഷി നല്ല
    വാഷിംഗ് മിഷിന്

    • @eswaranembrandiri8070
      @eswaranembrandiri8070 4 ปีที่แล้ว

      വാശിംഗ് മെശീൻ എന്നേ പറയൂ , അത് ഒരു വാശിയാണ്

    • @jayasankartpjayan1522
      @jayasankartpjayan1522 3 ปีที่แล้ว +1

      ലഫിക്കുന്നു എന്നല്ല.ലഭിക്കുന്നു എന്നാണ്.(ഓരോ ഫാഷകൾ)😊😊😊😊

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      അതാണ്

    • @Jaisonaero
      @Jaisonaero 3 ปีที่แล้ว

      മിഷിന് അല്ല... "മെഷീൻ" 😜

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      Ok thank you

  • @advsuhailpa4443
    @advsuhailpa4443 3 ปีที่แล้ว

    LG യുടെ Top Load ൽ
    എത് മോഡൽ എടുക്കുന്നതാണ് നല്ലത്....?
    താങ്കൾ പറഞ്ഞ ഇ സവിശേഷതകൾ ഉള്ള മോഡൽ ഏതാണ് എന്ന് പറയാമോ...?

    • @greeshmakk9413
      @greeshmakk9413 3 ปีที่แล้ว

      LG യുടെ ടോപ് ലോഡ് il ഇത് മോഡൽ എടുക്കു ന്നതാണ് കൂടുതൽ നല്ലത് ? താങ്കൾ പരെഞ്ച ഈ സവിശേഷതകൾ എല്ലാം ഉള്ളത് എവ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      Lg യുടെ എല്ലാ മോഡലുകളുടേയും quality ഒന്നുതന്നയാണ് എന്നാൽ കൂടുതൽ function ഉള്ള മോഡലുകൾ കംപ്ലീറ്റ് ആവാൻ സാധ്യകൂടുതലാണ്

    • @mufliha6275
      @mufliha6275 3 ปีที่แล้ว

      Bosch kanbani egineyan moshamano

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      ബോഷ്ന്റെ പ്രോഡക്ടുകൾ വളരെ കോളിറ്റി ഉള്ളവയാണ് ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നവയാണ്. പക്ഷേ അവയ്ക്ക് സർവീസ് സെന്ററുകൾ വളരെ കുറവാണ്

    • @sinanck1648
      @sinanck1648 3 ปีที่แล้ว

      @@electrotechmalayalam5730 manassilayilla

  • @jobinson91
    @jobinson91 4 ปีที่แล้ว +1

    6 പേരുള്ള കുടുംബത്തിന് 7kg ടോപ് ലോഡ് വാഷിംഗ്‌ മെഷീൻ മതിയാവില്ലേ? എന്റെ ബജറ്റ് 20,000 ആണ്. നല്ലൊരു മോഡൽ പറയാമോ

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว +1

      സാംസങ് ഏതോ എൽജിയുടെ യോ 7kg വാഷിംഗ് മെഷീൻ വാങ്ങുക ഇവയുടെ മോഡലുകൾ തമ്മിൽ പുറമേയുള്ള ഡിസൈനിൽ മാത്രമേ വ്യത്യാസമുള്ളൂ അകത്തുള്ള മോട്ടർ ടി സി ബോർഡ് എല്ലാം ഏകദേശം ഒരേ കോളിറ്റി ആണ്

    • @travelworld3195
      @travelworld3195 3 ปีที่แล้ว

      Bosch ,ifb ,lg ,toshiba okke bedham , thankalk 7kg pora ,10 kg ,or adhil koodudhal vanguka

  • @nidha
    @nidha 4 ปีที่แล้ว

    Blanket wash cheyyan ethra kgyude washing machine venam

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว

      7kg വാഷിംഗ് മിഷൻ അത്യാവശ്യം വലിയ ബ്ലാങ്കറ്റ് എല്ലാം കഴുകി എടുക്കാവുന്നതാണ്

    • @VISHNU-tg3mr
      @VISHNU-tg3mr 2 ปีที่แล้ว

      @@electrotechmalayalam5730 15k,16k budget il top load full automatic Eath brand aane better…? (. LG, PANASONIC, SAMSUNG , GODREJ )

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      Samsung, lg

  • @dreamsha4413
    @dreamsha4413 2 ปีที่แล้ว

    Hair failure an
    Lg .Samsung

  • @jothipmna4963
    @jothipmna4963 3 ปีที่แล้ว +4

    IFB കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവ ,വിറ്റാൽ ലാഭം കിട്ടുന്ന ബ്രാൻറുകളെ മാത്രം എടുത്തു പറയുന്നു

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +5

      പ്രിയ സുഹൃത്തേ lfb ഫ്രണ്ട് ലോഡ് വാഷിങ്മെഷീൻ മകൾക്ക് നാലു വർഷമാണ് ഫുൾ വാറണ്ടി എന്നാൽ ഇപ്പോൾ ഇറങ്ങുന്ന IFB യുടെ മാഷി മെഷീനുകൾ ഈ നാലു വർഷത്തിനിടയിൽ തന്നെ dramകംപ്ലൈന്റ് ആകുന്നു അതുകൂടാതെ അവരുടെ പിസി ബോർഡുകളും കംപ്ലൈന്റ് ആകുന്നതായി കാണുന്നു, ഇതൊന്നും കൂടാതെ തെക്കൻ കേരളത്തിൽ ഇവയുടെ സർവീസ് വളരെ മോശമാണ് വാറണ്ടി പിരീഡ് തന്നെ കംപ്ലൈന്റ് ആയാലും അവർ പെയ്മെന്റ് ഈടാക്കുന്നു 100% വാറണ്ടി എന്ന് പുറത്ത് എഴുതി വെച്ചിട്ട് കംപ്ലൈന്റ് ആവുമ്പോൾ plastic parts, metal parts തുടങ്ങിയവയ്ക്ക് വാറണ്ടി ഇല്ല എന്നു പറഞ്ഞു പൈസ കൈപ്പറ്റുന്നു അവളുടെ ഒരു ചെറിയ സ്പെയർപാർട്സുകൾ ക്ക് വരെ വളരെ ഉയർന്ന വില ഈടാക്കുന്നു ഇതുകൊണ്ടെല്ലാം ആണ് i f b എ എൽജി യുടെയും സാംസങ്ങിനെയും പിന്നിൽ ഉൾപ്പെടുത്തിയത്

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      @@electrotechmalayalam5730 ബ്രോ സാംസങ് എങ്ങനെയുണ്ട്

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +1

      സാംസങ് ഇപ്പോൾ വിപണിയിൽ നല്ല പെർഫോമൻസ് കാണിക്കുന്ന ഒരു വാഷിങ്മെഷീൻ ആണ് അവയ്ക്ക് കംപ്ലൈന്റ് പൊതുവേ കുറവാണ് അതുകൂടാതെ സർവീസും വളരെ പെർഫെക്റ്റ് ആണ് അതുകൊണ്ട് തന്നെ നമുക്ക് ജ്യൂസ് ചെയ്യാൻ പറ്റുന്ന ഒരു വാഷിങ്മെഷീൻ ആണ് സാംസങ്

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      @@electrotechmalayalam5730 thankz ബ്രോ 🤝

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +1

      Thank you for watching my video

  • @shafeeqpalani7210
    @shafeeqpalani7210 3 ปีที่แล้ว

    L G nte agent alla allaann

  • @user-fo2dl7rp1t
    @user-fo2dl7rp1t 3 ปีที่แล้ว

    Tata voltas 12 washing mode und

  • @anandakrishnananandakrishn6505
    @anandakrishnananandakrishn6505 3 ปีที่แล้ว +2

    Ifb ആണ് നല്ലത്

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +2

      IFB യുടെ ടോപ് ലോഡ് വാഷിംഗ് മിഷനുകൾ അത്ര പെർഫെക്റ്റ് അല്ല അവയ്ക്ക് കമ്പ്ലീറ്റ് കൾ കൂടുതലാണ് എന്നാൽ ഫ്രണ്ട് ലോഡ് ആണെങ്കിൽ വലിയ കുഴപ്പമില്ല

  • @vanajagopalannair4490
    @vanajagopalannair4490 3 ปีที่แล้ว

    ലാഫിക്കാൻ കഴിയുന്നു...

  • @muhammednoufal2401
    @muhammednoufal2401 4 ปีที่แล้ว +1

    L g service very bad

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว +3

      എല്ലാ കമ്പനികളുടെ സർവീസ് കാരും അവരുടെ കീശ വീർപ്പിക്കാൻ മാത്രമേ ശ്രമിക്കൂ

  • @dreammaker-t3v
    @dreammaker-t3v 4 ปีที่แล้ว

    Worst machine LG

    • @sureshk-qt5jq
      @sureshk-qt5jq 3 ปีที่แล้ว

      പക്ഷെ you tube വീഡിയോസിൽ അങ്ങനെയല്ല പറയുന്നത്

    • @sureshgopi270
      @sureshgopi270 2 ปีที่แล้ว

      സാംസങ് വാഷിംഗ് മെഷീൻ വാങ്ങിച്ചു ഒരു പ്രാവശ്യം കമ്പ്ലൈന്റ് ആയി 5000 മുടക്കി ഇപ്പോൾ വീണ്ടും ബോഡ് പോയി 8000 രൂപ ആവുമെന്ന് പറയുന്നു സത്യമാണോ

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      അത്രയും രൂപ ഒന്നും ബോർഡിന് ആവുകയില്ല ഒരു 5000 രൂപയ്ക്ക് ഉള്ളിലാകും