best front load washing machine Malayalam⚡️ ബെസ്റ്റ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 196

  • @FamilyTravelTrails
    @FamilyTravelTrails 10 หลายเดือนก่อน +5

    Our IFB Elena lasted for about 18 yes and still working..

  • @aneeshnv7136
    @aneeshnv7136 ปีที่แล้ว +9

    LG anu better..njan LG front load 8kg use cheyyunnund. Enthu complaint undekilum parts ellam pettannu kittum..orudivasam work cheyyunna time il machine cheriya problem vannu..mechine use cheyyunathile sredakuravu kondu undaya complaint arunnu touch padil vellam irangi touch padd complaint ayi ..udane customer service il vilichu ..3 manikkoor akunnathinu munne technician vannu..complaint nokki..adutha divasam thanne puthiya spair konduvannu replace chaythu..warranty theeran kurachu divasam mathre ullarunnu..ennittum oru divasam kondu seriyakki..Touch pad mathram mattiyal mathiyarunnu complaint seriyakan..ennittum Board ulppade puthiyathu ittuthannu oru rupa polum vangiyilla..parts ellam genuine anu athum nammude munnil vechu mathre cover open cheyyu.

  • @bambala469
    @bambala469 7 หลายเดือนก่อน +3

    I am using LG direct drive front loading for last 9 yrs, still looking new and functioning great, using it almost thrice a week

    • @amrithMilW
      @amrithMilW 5 หลายเดือนก่อน

      Energy consumption?

    • @abdulkhadars5921
      @abdulkhadars5921 2 หลายเดือนก่อน

      Please mention the particular model number

  • @sabeenashiyas9969
    @sabeenashiyas9969 ปีที่แล้ว +9

    എന്റെ വീട്ടിലെifbയുടെ വാഷിംഗ് മെഷീന്. നല്ല വാഷിംഗ് മെഷീൻ ആണ് ഒത്തിരി ഇഷ്ടപ്പെട്ടു. അതിന്റെ സർവീസിങ്ങും ബെറ്റർ ആണ്.

    • @abhinavabhinanth229
      @abhinavabhinanth229 ปีที่แล้ว

      𝚂𝚎𝚛𝚟𝚒𝚌𝚎 𝚌𝚑𝚊𝚛𝚐𝚎 𝚔𝚞𝚍𝚞𝚝𝚑𝚊𝚕𝚊𝚗𝚘

    • @smithasebastian1567
      @smithasebastian1567 3 หลายเดือนก่อน

      I am using ifb since 2010
      Very best

  • @renjithkapala
    @renjithkapala 4 ชั่วโมงที่ผ่านมา

    Ifb elena timer കിട്ടാനുണ്ടോ

  • @jaysingt.j1354
    @jaysingt.j1354 ปีที่แล้ว +2

    Perfect. Presentation. . . very very useful video. .

  • @johnc5300
    @johnc5300 ปีที่แล้ว +13

    My experience with Bosch front load washing machine is very bad. The machine failed immediately on expiry of the 2year warranty period. The drum shaft is worn out .Bosch quoted an amount of ₹ 10000+ and a time duration of more than a month. Also they charged ₹800 for their visit to assess the complaint. Hence I have scrapped the machine. I understand that such issues were faced by some other customers also.

    • @bushairashakir5160
      @bushairashakir5160 2 หลายเดือนก่อน

      Ningal paranjath sathyam 💯

    • @12345662399
      @12345662399 หลายเดือนก่อน

      Sathym

    • @mrkareka100
      @mrkareka100 17 วันที่ผ่านมา

      Very true

  • @geethumr-wk2ul
    @geethumr-wk2ul 5 วันที่ผ่านมา

    I too purchased IFB WASHING MACHINE HOPE IT WORKS WELL

  • @sunichandhu8986
    @sunichandhu8986 ปีที่แล้ว +15

    നല്ല വീഡിയോ ആയിരുന്നു നല്ല അവതരണം പാനാസോണിക് മെഷീൻ കുഴപ്പമില്ല പക്ഷെ സർ പറഞ്ഞത് സത്യം ആണ് സർവീസ് സെന്റർ എല്ലാം പരാജയം ആണ്. സ്പെയർ ഓർഡർ ചെയ്തു 2മാസം വരെ എങ്കിലും കസ്റ്റമർ അതിന്റ പിറകെ നടത്തിക്കും.. പിന്നെ നമ്പർ 1പറഞ്ഞ ifb അതും ഫുൾ വാറന്റി 4വർഷം ആണ് എങ്കിലും അതിനു ഉള്ളിൽ കംപ്ലയിന്റ് ഉണ്ടാകാം സ്പെയർ ഡീലേ അതിന്റ കാര്യത്തിലും വരുന്നുണ്ട്.. സർവീസ് ചാർജ് കൂടുതൽ ആണ്... ഞാൻ ഒരു ഹോം അപ്ലൈന്സസ് ഫീൽഡിലെ കസ്റ്റമർ കെയർ സ്റ്റാഫ് ആണ് 🙏🏾

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 ปีที่แล้ว

      LG എങ്ങനെ ഉണ്ട് സർ? LG front door ഏത് മോഡൽ ആണ് നല്ലത്?

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      @ajeshkumarajeshkumar939 LG നല്ല വാഷിംഗ് മെഷീൻ ആണ്

  • @sunilnr6184
    @sunilnr6184 ปีที่แล้ว +3

    Well explained. Thanks bro.

  • @sujatasujata2373
    @sujatasujata2373 8 หลายเดือนก่อน

    Thank you so much for this valuable information it was. Very useful

  • @iorekbyrnison3771
    @iorekbyrnison3771 ปีที่แล้ว +3

    Bought a borsch 6 kg frontload, barely lasted 4 years

  • @MusthafaYousaf-mp2dj
    @MusthafaYousaf-mp2dj 6 หลายเดือนก่อน +1

    വീഡിയോ ഉപകാരപ്പെട്ടു..❤

  • @vaidhyanathanns6055
    @vaidhyanathanns6055 6 หลายเดือนก่อน

    നല്ല അവതരണം. നന്ദി

  • @sunilazhakath6698
    @sunilazhakath6698 ปีที่แล้ว

    Very informarmatic video

  • @Prestige_k
    @Prestige_k 7 หลายเดือนก่อน

    Good discription

  • @prasannak5165
    @prasannak5165 5 หลายเดือนก่อน

    ന്ഹാൻ മൂന്നര വർഷമായിട്ട് ബോസ്ച് മെഷീൻ ഉപയോഗിക്കുന്നു വളരെ nallathanu

  • @beegupets3804
    @beegupets3804 ปีที่แล้ว +1

    Super explanation👍

  • @sambhucs7797
    @sambhucs7797 2 หลายเดือนก่อน +2

    Bro ഒരു വാഷിംഗ്‌ മെഷീൻ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് ബെസ്റ്റ് ഏതാണ്

  • @mshajanjose2469
    @mshajanjose2469 2 ปีที่แล้ว +2

    Genuine Assessment

  • @gangadharanem2430
    @gangadharanem2430 10 หลายเดือนก่อน

    Good

  • @yathiny7034
    @yathiny7034 ปีที่แล้ว +1

    Bro i purchased IFB 8kg SXS8012 wats ur opinion abt it ..

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      പേടിക്കേണ്ട ബ്രോ ഒരു നല്ല ഓപ്ഷൻ ആണ് ഐ എഫ് ബി നാലുവർഷം ഫുൾ വാറണ്ടി കിട്ടുമല്ലോ

  • @bhargavanpillaip.k.1209
    @bhargavanpillaip.k.1209 ปีที่แล้ว +1

    During 14years in IFB I hdChanhed THREE of drums.So

  • @Naeem_N5
    @Naeem_N5 หลายเดือนก่อน +1

    Bro എന്റെ വീട്ടിൽ LG യുടെ 5 star model ഉണ്ട് 13 വർഷം ആയിട്ടും ഒന്നും സംഭവിച്ചിട്ടില്ല അപ്പോൾ LG is the NO:1 ok

  • @babups5612
    @babups5612 9 หลายเดือนก่อน

    Good information

  • @vittilnixon
    @vittilnixon ปีที่แล้ว +4

    നല്ല അവതരണം....
    Comments വായിച്ചപ്പോൾ ഒരു കാര്യം മനസിലായി... എല്ലാ machine um compliant akkunund.... Service issue എത് ബ്രാൻഡ് ആയാലും ഉണ്ടാക്കും....

  • @sarannya2553
    @sarannya2553 ปีที่แล้ว +8

    LG washing machine frond load 7kg എന്ത് വിലയാഗും

  • @remyadileep2774
    @remyadileep2774 2 ปีที่แล้ว +1

    Thanks chetta Nale orennam vanganamenn karuthiyappozha e video kande.... Thanks so much

  • @davidrenju4288
    @davidrenju4288 ปีที่แล้ว +4

    Go for LG direct drive and take extra coverage for 5 years in same shop. I already purchased from QRS... Most of technicians suggest LG... Now a days Ifb is not good and parts availability is very less. This is my personal opinion..

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      Thank you for your valuable suggestion

    • @anithabiju6792
      @anithabiju6792 ปีที่แล้ว +1

      Exactly correct. Service charge minimum 800.drum complaint aayaal minimum 13000. Machine maximum 6 years nokkiyaal mathi. Athum eppozhum complaint. Don't buy this brand. I hated it.

    • @Ehh2_2
      @Ehh2_2 ปีที่แล้ว +3

      ​@@anithabiju6792ethu brand aanu?? Ifb aano??

    • @nobimathew9092
      @nobimathew9092 ปีที่แล้ว

      അഞ്ച് വര്‍ഷം qrs warranty തരും,,ഞാൻ lg വാങ്ങി 11 കൊല്ലം ആയി..ഇപ്പോൾ drum complaint ആയി. .10000 രൂപാ ആണ് ചിലവ്..board complaint വന്നാല്‍ ഇനി കമ്പനി ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പറഞ്ഞു..വേറെ വാങ്ങാന്‍ ഇരിക്കുന്നു..

  • @kevinjosephdixy6394
    @kevinjosephdixy6394 2 ปีที่แล้ว +2

    Bosch serviceing better ane velichukajinal next day vannitude

  • @babuhussain2304
    @babuhussain2304 ปีที่แล้ว

    Panasonic front load drum is not run motor run is ok belt model what can l do pls

  • @Nandus-ov8mb
    @Nandus-ov8mb ปีที่แล้ว +1

    IFB front load Senator vxs or serena aqua etha better ennonn parayo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      IFB യുടെ വാഷിങ്മെഷീൻ എല്ലാം ഏകദേശം ഒരേ quality ആണ് വരുന്നത് പക്ഷേ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് Serena Aqua ആണ് അതുകൊണ്ട് അത് തന്നെ വാങ്ങിക്കുന്നതായിരിക്കും ബെറ്റർ കാരണം കൂടുതൽ വിറ്റു പോകുന്ന മിഷ്യനുകളുടെ സ്പെയർ പാർട്സുകൾ പെട്ടെന്ന് അവൈലബിൾ ആകും
      Thank you for watching my video

  • @IsmailRv-f7n
    @IsmailRv-f7n หลายเดือนก่อน

    ഈ പറഞ്ഞതൊക്കെ കറക്റ്റാണ്. പക്ഷേ ഭയങ്കര വിലയാണ് നാല്പതിനും മേലോട്ടാണ്.. ഞാൻ വാങ്ങിയത് മോട്ടോറോള 8 കിലോഗ്രാം 22,000 രൂപ ഓൺലൈൻ പർച്ചേസ്. ഓർഡർ ചെയ്തു രണ്ടാം ദിവസം ക്യാഷ് ഓൺ ഡെലിവറി മൂന്നാം ദിവസം ഇൻസ്റ്റാൾ ആൻഡ് ഡെമോ...

  • @aninfinitysoul1013
    @aninfinitysoul1013 ปีที่แล้ว

    Semi washing machine powder automatic washing machinel use chyan patumo?

    • @shajanjoseph5338
      @shajanjoseph5338 9 หลายเดือนก่อน

      No,only matic powder or liquid

  • @sureshvsureshv6484
    @sureshvsureshv6484 ปีที่แล้ว +4

    Ifb യുടെ cover sheet തുരുമ്പ് പിടിച്ചു pokunnu🙏

  • @godforyoumusicoflife
    @godforyoumusicoflife 10 หลายเดือนก่อน

    👌👍🙏

  • @izzuismail9271
    @izzuismail9271 5 หลายเดือนก่อน +1

    7kg nalla company suggestions please

  • @Anilkumar.kSoumya
    @Anilkumar.kSoumya ปีที่แล้ว +2

    Drm potum

  • @nithishmnair2412
    @nithishmnair2412 ปีที่แล้ว +3

    Bro nalla oru detergent suggest cheyamo... link kude idamo

  • @vaheedabasheer3832
    @vaheedabasheer3832 ปีที่แล้ว

    Toshiba nallathaanoo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      Service വളരെ മോശമാണ് spare parts കിട്ടാൻ പാടാണ് mission അത്യാവശ്യം നല്ലതാണ്

  • @Nanda-tb2ht
    @Nanda-tb2ht ปีที่แล้ว +3

    IFB 7 kg washing machine nalla model ethaan onn paranj tharo orupaad models indallo online rate 30,000 ullil kittuo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      IFB എല്ലാ മോഡലുകളും ഏകദേശം തന്നെയാണ് ഉള്ളത് അവയുടെ ഇന്റേണൽ പാർട്സുകളും ഏകദേശം ഒന്നുതന്നെയാണ് ചില ചില ചെറിയ ഫീച്ചേഴ്സ് മാത്രമേ മാറ്റം ഉള്ളൂ നമ്മുടെ ബഡ്ജറ്റും കൂടി വെച്ച് മോഡൽ സെലക്ട് ചെയ്യാം ഓവർ ആയിട്ട് ഫംഗ്ഷൻ ഇല്ലാത്ത മോഡൽ വാങ്ങിക്കുന്നതാണ് ഭാവിയിൽ നല്ലത് അങ്ങനെ നോക്കുമ്പോൾ ഐ എഫ് ബി യുടെ Neo Diva bsx 7010 ഒരു നല്ല വാഷിംഗ് മിഷനാണ്
      amzn.to/3xzxETC

  • @Mubirafeek
    @Mubirafeek 3 หลายเดือนก่อน

    എന്റെ അടുത്ത ഉള്ളത് IFB ആണ് , flat ൽ furnished ആയതോണ്ട് ഞങ്ങളെ own അല്ല.സഹിക്കാൻ പറ്റാത്ത sound ആണ് clothes dray ആവുന്ന സമയത്ത് . ഇത് T2900 DX എന്ന model ആണ്. എന്ത് കൊണ്ട് ആണ് ഇത്രയും sound? Service center calicut available ആണോ? ഞങ്ങൾ വേറെ മെഷീൻ വാങ്ങാൻ വേണ്ടി നല്ലത് ഏതാണ് എന്നറിയാൻ ആണ് യൂട്യൂബ് നോക്കിയത് 🥴

  • @thomasjoseph-ow9rr
    @thomasjoseph-ow9rr 6 หลายเดือนก่อน +2

    പഴയ പ്രതാപം പ്രതീക്ഷിച്ച് ....ഇപ്പോൾ കണ്ണുമടച്ച്
    IFB എടുക്കാൻ പോയാൽ വിവരം അറിയും ... വർഷങ്ങൾക്ക് മുൻപ് ബോഷിനോട് ജോയിന്റ് വെൻചർ ഉള്ളപ്പോൾ മികച്ചതായിരുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ രണ്ടാമതും എടുത്ത് പണി കിട്ടി. സർവീസ് ചെയ്തു മുടിഞ്ഞു .. സർവീസും മോശം. അതിനാൽ എടുക്കും മുൻപ് ശരിക്ക് അന്വേഷിച്ചതിന് ശേഷം മാത്രം എടുക്കുക ... പ്രത്യേകിച്ചും നിങ്ങളുടെ പ്രദേശത്തെ സർവ്വീസ് സംവിധാനത്തെ കുറിച്ച്

  • @jerin4078
    @jerin4078 ปีที่แล้ว +1

    My experience don't purchase LG
    Board complaints at every time

  • @sajidks4917
    @sajidks4917 ปีที่แล้ว

    Ifb yude DIVA aqua vss 7010 ee model nallathano
    Atho lg yude Fhv1207z2w ee model aano nallathu

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      എന്റെ അഭിപ്രായത്തിൽ രണ്ടും നല്ല ക്വാളിറ്റി ഉള്ള വാഷിങ്മെഷീനുകൾ ആണ് പക്ഷേ ഐ എഫ് ബിക്ക് നാലുവർഷം ഫുൾ വാറണ്ടി ഉണ്ട് എന്നാൽ എൽജി രണ്ട് വർഷമേ ഉള്ളൂ

  • @wowfactors1270
    @wowfactors1270 หลายเดือนก่อน

    FRONT LOAD 7Kg... Washing മെഷീൻ IFB vs LG vs Bosche ഏതാണ് better?

  • @sudhasbabu2481
    @sudhasbabu2481 3 หลายเดือนก่อน +1

    IFB washing machine is good while working, but, their servi is the worst one in everywhere I Think. Iwas used a IFB washing machine becaue of service issue I changed and now using LG long without any issue.

  • @shamnas6800
    @shamnas6800 ปีที่แล้ว

    Appo complaint varunna washing machine purchase cheyam, South India motham service centre undallo😏😄

  • @rimbuzz8056
    @rimbuzz8056 4 หลายเดือนก่อน +2

    ഞാൻ ഇന്നലെ ifb വാങ്ങി 6.5kg

  • @suniljoseph9089
    @suniljoseph9089 3 หลายเดือนก่อน

    N0 1 Lg

  • @habeebafiroz9289
    @habeebafiroz9289 9 หลายเดือนก่อน

    Ente front load LG washing machine drain option ethumbol vallathe jerk cheyth vibrate cheyunnu. Move cheyth side leko front leko pokunnu. Technician vannitum nannavunnilla enth cheyum

  • @irfanss2210
    @irfanss2210 ปีที่แล้ว +2

    BOSCH with German Technology 💪is best from these 👌👍.

  • @HHHFFGGF
    @HHHFFGGF 10 หลายเดือนก่อน

    Fully automatic machine front load ആണോ Top load ആണോ നല്ലത്.

    • @rejijacob4182
      @rejijacob4182 2 หลายเดือนก่อน

      എപ്പോഴും വാഷിംഗ് മെഷീൻ നല്ലത് ടോപ്പ് ലോഡിങ് ആണ്

  • @sasikumar-gq6lj
    @sasikumar-gq6lj 8 หลายเดือนก่อน

    Ifb യ്ക്കു steel അല്ലാത്ത ഡ്രം ഉള്ള മോഡൽ ഉണ്ടോ

    • @electrotechmalayalam5730
      @electrotechmalayalam5730  8 หลายเดือนก่อน

      എല്ലാ വാഷിങ്മെഷീനുകൾക്കുംsteel dram ആണ് വരുന്നത് എന്നാൽ aluminium alloy യുടെ ചാപ്റ്റാണ് വരുന്നത്

  • @libin8
    @libin8 ปีที่แล้ว +4

    Bosch kollam service was excellent

  • @rashidmuhammed7532
    @rashidmuhammed7532 7 หลายเดือนก่อน

    Bosch serivice enghane und

  • @FirozMT-my5wu
    @FirozMT-my5wu ปีที่แล้ว

    I f b service very bade in manjeri

  • @JimmyMathew-cj1cd
    @JimmyMathew-cj1cd 4 หลายเดือนก่อน

    Pause- പോസ് (ennu parayuvan shradhikkumallo)

  • @pratheushtvm1986
    @pratheushtvm1986 ปีที่แล้ว

    Haier fully automatic front load washing machine

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്

  • @sambuap1988
    @sambuap1988 2 ปีที่แล้ว

    Can you please suggest best 2022 ifb front load wash machine 7 kg or 6.5 kg model no

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      FB Elina sx, Senorita vx, എല്ലാം നല്ല മോഡൽ വാഷിംഗ് മെഷീനുകൾ ആണ് ഒരു ബ്രാന്റിന്റെ എല്ലാ മോഡലുകളും ഏകദേശം ഒരേ കോളിറ്റി തന്നെയായിരിക്കും വില വ്യത്യാസം അവയുടെ ഫീച്ചേഴ്സുകളുടെ വ്യത്യാസം മാത്രമാണ്

  • @sonysb7018
    @sonysb7018 5 หลายเดือนก่อน

    ഞാൻ ഇന്നലെ IFB 10 kg വാങ്ങി flipkart offer ൽ exchange card offer കഴിഞ്ഞ് 38000Rs

    • @amrithMilW
      @amrithMilW 5 หลายเดือนก่อน

      Energy consumption?

  • @layammajohn3937
    @layammajohn3937 ปีที่แล้ว

    എൻറെ വാഷിംഗ് മെഷീൻ വേൾപൂൾ ആണ് ആറ് കിലോയുടെ വാഷ് ചെയ്യുമ്പോൾ ഇടയ്ക്ക് നിന്നുപോയി എന്താണ് ചെയ്യേണ്ടത് ഒന്ന് ഇട്ട് തരാമോ

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      ഫ്രണ്ട് ലോഡ് വാഷിംഗ് മിഷൻ ആണോ ടോപ്പ് ലോഡ് വാഷിംഗ് ആണോ

  • @rejijacob4182
    @rejijacob4182 2 หลายเดือนก่อน +1

    4:15 കേരളത്തിലെ ഏതൊരു പ്രോഡക്റ്റ് ആയാലും സർവീസ് വളരെ മോശമാണ് കാരണം എന്താണെന്ന് ചോദിച്ചാൽ പ്രൊഫഷണൽ ആയിട്ടുള്ള ടെക്നീഷ്യന്മാരെ കേരളത്തിൽ ഇല്ല കമ്പനിക്കാര് പ്രത്യേകമായിട്ട് അവർക്ക് പരിശീലനം നൽകുന്നില്ല

  • @Jithin_John_Maniyalil
    @Jithin_John_Maniyalil 2 ปีที่แล้ว +1

    IFB Washing Machine വാങ്ങുമ്പോൾ Stand ഉണ്ടെലെ Warranty കിട്ടുളോ??

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      അങ്ങനെയൊന്നുമില്ല ടെക്നീഷ്യന്മാർ നിർബന്ധിക്കും ആണെങ്കിൽ പ്രോഡക്റ്റ് വാങ്ങിച്ച് സ്റ്റോറിൽ വിളിച്ച് പറഞ്ഞാൽ മതി

  • @athmajoel5972
    @athmajoel5972 ปีที่แล้ว +2

    Very nice explanation..... Lg or ifb 7 kg... Please reply

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      ഇവ രണ്ടും നല്ല ക്വാളിറ്റി വാഷിംഗ് മിഷനാണ് IFB നാലുവർഷം വാറണ്ടി ഉണ്ട് അതുമാത്രമാണ്IFB ക്കുള്ള വ്യത്യാസം അല്ലാതെ നോക്കുമ്പോൾ എനിക്ക് LG ആണ് ഇഷ്ടം

  • @vishnutd389
    @vishnutd389 2 ปีที่แล้ว

    Broii...8 kg fully automatic onu suggest cheyamooi

  • @sameerkunnathoor543
    @sameerkunnathoor543 ปีที่แล้ว +2

    നിങ്ങൾ ഇതിൽ ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്ന ifb ഡിജിറ്റൽ മെഷിൻ മാർക്കറ്റിൽ ഇപ്പോൾ അവൈലബിൾ ആണോ

    • @JasnaRanees
      @JasnaRanees 6 หลายเดือนก่อน

      Athe available

  • @nidhin8512
    @nidhin8512 ปีที่แล้ว +1

    ഏതൊക്കെ liquid ഉപയോഗിക്കാം ifb യുടെ frontload വാഷിംഗ്‌ മെഷീനിൽ?

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      സാധാരണ ഫ്രണ്ട് ലോഡില്‍ ഉപയോഗിക്കാവുന്ന കടയിൽ നിന്ന് കിട്ടുന്ന എല്ലാ ബ്രാൻഡിന്റെ ലിക്വിഡുകളും ഉപയോഗിക്കാം ifb service centre അവർ കൊണ്ടുവരുന്ന ഐഎഫ്വിയുടെ വാഷിംഗ് മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയും അത് അവരുടെ പ്രോഡക്റ്റ് വിട്ടു പോകാനുള്ള ഒരു തന്ത്രമാണ് thank you for watching my video

    • @nidhin8512
      @nidhin8512 ปีที่แล้ว +1

      @@electrotechmalayalam5730 ok thanks bro, surf exel അല്ലെങ്കിൽ ariel nte frontload liquid വാങ്ങി ഉപയോഗിക്കാം

  • @nishad.c.kmannalamkunnu1645
    @nishad.c.kmannalamkunnu1645 2 หลายเดือนก่อน

    Demo ടെക്‌നിഷൻ നിർബന്ധിച്ചു അക്സസ്സൊറീസ് വാങ്ങിപിക്കുന്നു

    • @electrotechmalayalam5730
      @electrotechmalayalam5730  2 หลายเดือนก่อน

      ആവശ്യമില്ലാത്തത് വാങ്ങാതിരിക്കുക

  • @siji19741
    @siji19741 ปีที่แล้ว +3

    ചേട്ടാ മാർച്ച് മാസം കഴിഞ്ഞാൽ വാഷിംഗ് മേഷിന് വില കൂടുമോ

  • @shijomathew8711
    @shijomathew8711 2 ปีที่แล้ว +2

    IFB Niyo diva 7010 എങ്ങനെ ഉണ്ട്

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +1

      നല്ല മിഷ്യൻ ആണ് പിന്നെ IFBയുടെ വരുന്ന എല്ലാ മിഷനും അകത്തുള്ള സ്പെയർപാർട്സുകൾ എല്ലാം ഒരേ ക്വാളിറ്റിയാണ് അവയുടെ ഫീച്ചേഴ്സ്ഉം കപ്പാസിറ്റിയും മാത്രമാണ് മാറുന്നത്

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      പക്ഷേ സാംസങ്ങിനൊക്കെ ചെലവ് ഫെയിൽ ആയിപ്പോയ മോഡലുകളും ഉണ്ട്

  • @Praveen6666Kumar
    @Praveen6666Kumar ปีที่แล้ว +2

    Old model ifb motor supply by bosch

  • @shajanjoseph5338
    @shajanjoseph5338 9 หลายเดือนก่อน +2

    ലാൻട്രി അല്ല ലോൺട്രി ആണ് ഉച്ചാരണം

  • @shameerpk5977
    @shameerpk5977 ปีที่แล้ว

    Motorola Nthan avastha bro

  • @mahfirabanukodithodika6564
    @mahfirabanukodithodika6564 ปีที่แล้ว

    Haiar washing machine അഭിപ്രായം

  • @nishad.c.kmannalamkunnu1645
    @nishad.c.kmannalamkunnu1645 2 หลายเดือนก่อน

    Ifb സർവീസ് പരാജയം ആണ്

  • @9008096425
    @9008096425 2 ปีที่แล้ว

    Board kittilya ifb de... appo whirlpool mathiyayirunnu enne thonnum.
    Water stopper um kitilya. Athupinne vere brandinte suite aakam.
    Spare parts kittunna . Spare parts ne valiya vilaillatha Whirlpool, Samsnong, gotherej, lg okke vanguka

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      ഐ എഫ് ബി നാലുവർഷം ഫുൾ വാറണ്ടിയും പത്തുവർഷം സ്പെയർപാർട്സ് സപ്പോർട്ടർ ലഭിക്കും പിന്നെ സ്പെയർപാർട്സിന് ഇച്ചിരി വരെ കൂടുതലാണ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനാണ് എങ്കിൽwherpool പിസിബിയും കിട്ടാൻ പാടാണ്

    • @mr_.mechanic9871
      @mr_.mechanic9871 2 ปีที่แล้ว

      Bro whirlpool drum poi. Mattanel set full marenam ennu parayunnu(12k) . Baaki companies drum mathramayi maran pattum ennu thirakkiyappol arinju.

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      ഡ്രം മാത്രം മാറാൻ കഴിയും അത് മാറുമ്പോൾ ഒരു അയ്യായിരം 6000 രൂപ ആവും പുറത്തുള്ള ഏതെങ്കിലും ടെക്നീഷ്യന്മാരെ ബന്ധപ്പെട്ടാൽ മതി സ്ഥലം എവിടെയാണ്

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      Call me9961009770

  • @nisarmundupara1624
    @nisarmundupara1624 6 หลายเดือนก่อน

    നിങ്ങൾ മറ്റൊരു വീഡിയോയിൽ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിൽ ഒന്നാം സ്ഥാനം LG ക്കും രണ്ടാം സ്ഥാനം സാംസങ് മൂന്നാം സ്ഥാനം IFB ക്കും ആണെല്ലോ കൊടുത്തത് 🤔🤔

  • @sadi8073
    @sadi8073 ปีที่แล้ว +1

    Igb Boch companyilninnum undaythalle bro…..

  • @raheempp7386
    @raheempp7386 2 ปีที่แล้ว

    Motorola yude front load wash mechine kurichentha abhiprayam

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +1

      മോട്ടറോളയ്ക്ക് അങ്ങനെ ഒരു ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ഉള്ളതായിട്ട് എന്റെ അറിവിൽ ഇല്ല

  • @rameesbasheer3102
    @rameesbasheer3102 ปีที่แล้ว

    ifb senator plus vxs 8012 or ifb diva aqua vss 7010, which is best? Please help

    • @imt8458
      @imt8458 ปีที่แล้ว

      IFB MXS 8014 is the best machine 👌👌👌

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      IFB Diva വേരിയന്റിൽ വരുന്ന വാഷിംഗ് മെഷീനുകൾ ബേസ് മോഡലുകളാണ് ഇവയ്ക്ക് മറ്റു മോഡലുകളെ അപേക്ഷിച്ച് വില കുറവായിരിക്കും ഫംഗ്ഷനുകൾ കുറവായിരിക്കും അതേപോലെതന്നെ ലൈഫ് ടൈം കൂടുതലായിരിക്കും senator plus മോഡലുകൾ കുറച്ചുകൂടി അഡ്വാൻസ്ഡ് ആണ് കൂടുതൽ ഫീച്ചേഴ്സ് ഉണ്ട് വാഷിംഗ് കോളിറ്റി കൂടുതലാണ്

  • @Santhosh12378
    @Santhosh12378 ปีที่แล้ว +2

    Bro nan LG or IFB edukanoo enn confution illa . LG reviews nokkiyapoll nala appipryam ann flipkart illum amazon illum kanikunna paksha.IFB inna patti bad reviews ann kuduttal .
    Bro onnu para etha edukanta enn fast ❤❤❤

    • @skc3119
      @skc3119 ปีที่แล้ว

      Lg anu nallathu

    • @fathimazinneera8463
      @fathimazinneera8463 ปีที่แล้ว

      Lg.valaremosam

    • @fathimazinneera8463
      @fathimazinneera8463 ปีที่แล้ว

      2varsathinullilkedayi

    • @skc3119
      @skc3119 ปีที่แล้ว

      @@fathimazinneera8463 ഏത് മോഡൽ ആയിരുന്നു.
      സർവിസ് കിട്ടിയിരുന്നില്ലേ.
      ഏത് വാഷിംഗ്‌പൗഡർ ആണ് ഉപയോഗിച്ചത്.
      എന്തായിരുന്നു complaint

  • @shafnaskunnil5543
    @shafnaskunnil5543 4 หลายเดือนก่อน

    16 വർഷം മുന്നേ ഫ്രണ്ട് ലോഡ് ഉണ്ടായിരുന്നോ അറിയാത്തതു കൊണ്ട് ചോദിക്കുന്നതാ

  • @syamkumar4329
    @syamkumar4329 ปีที่แล้ว

    8 മണിക്കൂർ വാഷിംഗ്‌മെഷീനിൽ തന്നെ തുണി നനഞ്ഞു കിടക്കാൻ അനുവദിക്കുമ്പോൾ (മെഷീൻ ഓൺ ചെയ്തു തന്നെ ) വൈദ്യുതി ചിലവാകില്ലേ.

  • @habitalzone8253
    @habitalzone8253 2 ปีที่แล้ว

    Ifb 12 year over voltage Karanam board adich poyii model out aythu kond kittanilla,accessories inte karyam😂👍

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      Pcb റിപ്പയർ ചെയ്യാൻ പറ്റുമോ എന്ന് നോക്കിയോ

  • @tvk19871
    @tvk19871 2 ปีที่แล้ว +2

    സാംസങ് മാത്രം അല്ലെ ifb ഉം സെയിം ആണ് കംപ്ലയിന്റ് വന്നാ പ്സർട്ട് ഇല്ല മെഷീൻ പുതിയ ത് വാങ്ങു ഡിസ്‌കൗണ്ട് തരാം. സർവീസ് ചാർജ് കൂടുതൽ ആ. വിളിച്ചു സഹികെടുമ്പോൾ ആരേലും വരും നന്നാക്കാൻ പറ്റില്ല. വേറെ വാങ്ങിക്കോ എന്ന് പറയും.

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +2

      IFB 10 വർഷം സ്പെയർപാർട്സ് സപ്പോർട്ട് ലഭ്യമാണ് അതുകൊണ്ട് തന്നെ ഞങ്ങളുടെ കൊല്ലം ജില്ലയിൽ അത്യാവശ്യം സ്പെയർ എല്ലാം അവൈലബിൾ ആണ്

    • @tvk19871
      @tvk19871 2 ปีที่แล้ว +1

      അതിന്റ അടുത്ത ജില്ല ആലപ്പുഴ ആണ് ഞാൻ. എന്റൈ കയ്യിൽ ifb ടോപ് ലോഡ് ഫുള്ളി അട്ടോമാറ്റിക് ഉണ്ട് 2015ഇൽ വാങ്ങി. കംപ്ലയിന്റ് ആയി 1വർഷം മുൻപ് ആളു വന്നു നോക്കി 1260/-വാങ്ങി ബോഡ് പോയ്‌ എന്ന് പറഞ്ഞു മാറാൻ പറഞ്ഞപ്പോൾ spare നിർത്തി പുതിയ മെഷീൻ വാങ്ങിയാൽ ഡിസ്‌കൗണ്ട് തരാം ഇന്ന് പറഞ്ഞു 🙏🏻

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      ഞാൻ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ കാര്യമാണ് പറഞ്ഞത് ടോപ്പ് ലോഡ് വാഷിനുകളുടെ കാര്യത്തിൽ ifb അത്ര പോരാ LG Samsung Godrej Whirlpool ഇതൊക്കെയാണ് ടോപ്പ് ലോഡിൽ നല്ലത്

    • @homeappliancesolutions-
      @homeappliancesolutions- ปีที่แล้ว

      Panasonic & LG is best

  • @mussadikadam2380
    @mussadikadam2380 8 หลายเดือนก่อน

    ഏറ്റവും മോശം service IFB യുടേതാണ്. കൊല്ലം പരിപ്പള്ളിയിലുള്ള IFB service center ന്റെ മോശം service വിവരിക്കാൻ മലയാളത്തിൽ വാക്കുകൾ പോരാ.
    ജീവിതത്തിലൊരിക്കലും ഞാനോ എന്റെ പരിചയത്തിലുള്ളവരോ ഇനി IFB washing machine വാങ്ങില്ല.

  • @remyadileep2774
    @remyadileep2774 2 ปีที่แล้ว

    Number kittiyilla ktto

  • @amayasivan5781
    @amayasivan5781 ปีที่แล้ว

    ഏറ്റവും കൂടുതൽ വർഷം warranty കൊടുക്കുന്ന model ഏതാണ്

  • @maheshkumarvishnu5432
    @maheshkumarvishnu5432 ปีที่แล้ว +1

    iFB നമ്പർ 1 തന്നെ 16 ഉം 8 ഉം .വർഷമായി.എന്റെ കുടുംബത്തിൽ ഉപയോഗിച്ച് വരുന്നു. നമ്മളിൽ നിന്ന് പ്രചോദനമുൾ കൊണ്ടി ബന്ധുക്കളും വാങ്ങി. യിട്ടുണ്ട്. അവരും തൃപ്തരാണ്.16 വർഷമായതിന്റെ . റോട്ടറി സ്വീച്ചും 8 വർഷമായതിന്റെ . ഷോക് അബ്സോർബറും മാത്രമേ മാറ്റേണ്ടി വന്നിട്ടുള്ളു.വൈദ്യുതിയും വെള്ളവും. താരതമ്യേന കുറച്ചേ വേണ്ടു.വൃത്തിയും കൂടുതലാണ്.

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +2

      IFB യുടേത് നല്ല washing machine തന്നെയാണ് ഒന്നാം സ്ഥാനം നൽകാത്തത് ഇപ്പോൾ ഇറങ്ങിയ ടെക്നോളജി ആയിട്ടുള്ള inverter Technology IFB യുടെ washing machine ഉൾപ്പെടുത്തിയിട്ടില്ല അതുകൊണ്ടുതന്നെ energy construction കൂടുതലാണ് അതുകൂടാതെ വാഷ് ചെയ്യുന്ന സമയത്ത് ഐഎഫ്സിയുടെ വാഷിങ്മെഷീനുകൾക്ക് ഓവർ വൈബ്രേഷൻ ഉണ്ട് എന്നാൽ എൽജിയുടെയും സാംസങ്ങിന്റെ വാഷിംഗ് മെഷീൻ വളരെ സൈലന്റ് ആണ് സൗണ്ട് ഇല്ല വൈബ്രേഷൻ ഇല്ല അതുകൊണ്ടാണ് അവയെ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് thank you for watching my video thank you for your valuable suggestion

  • @me63216
    @me63216 ปีที่แล้ว +1

    Which brand is now better IFB or BOSH

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      Ifb, ആണ് ഞാൻ കൂടുതൽ suggested ചെയ്യുന്നത് കാരണം രണ്ടും ഏകദേശം തന്നെയാണ് പക്ഷേ ബോഷിന്റെ സർവീസ് നമ്മുടെ നാടുകളിൽ അവൈലബിൾ അല്ല ഒന്ന് രണ്ട് ആഴ്ച വരെ ടെക്നീഷ്യൻ കമ്പ്ലൈന്റ് അറ്റൻഡ് ചെയ്യുവാൻ വരാൻ എടുക്കാറുണ്ട്
      അയ്യപ്പ യുടെയും സർവീസ് അത്ര സുമാർ അല്ല എങ്കിലും ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവര് കമ്പ്ലീറ്റ് അറ്റൻഡ് ചെയ്യാൻ വേണ്ടി വരും ഓരോ ജില്ലയിലും ഓരോ ഏരിയ തിരിച്ചും ഐ എഫ് ബിക്ക് കസ്റ്റമർ പോയിന്റുകൾ ഉണ്ട് അത്യാവശ്യ സർവീസെല്ലാം വളരെ ഫാസ്റ്റ് ആണ് അവരുടെ പേയ്‌മെന്റ് വളരെ കത്തിയാണെന്ന് മാത്രമേ ഉള്ളൂ പിന്നെ അവർ ഒരുപാട് പ്രോഡക്റ്റ് നമുക്ക് ശ്രമിക്കും അതൊന്നും നമ്മൾ വായിക്കാതിരിക്കുക അതു കൂടാതെ ഐഎഫ്സി നാലുവർഷം ഫുൾ വാറണ്ടി ഉണ്ട് ബോഷിന് രണ്ട് വർഷം മാത്രമേ ഉള്ളൂ പിന്നെ ബൂഷിന് ഇന്റേണൽ ട്രംപ് ആണ് വരുന്നത് പതിനായിരം രൂപയ്ക്ക് മുകളിൽ ചെലവാകും ഐ എഫ് ബി ക്ക് ആണെങ്കിൽ 5000 രൂപ 6000 രൂപ അകത്തെ ഉള്ളൂ ഇത് ടെക്നീഷ്യൻ എന്നുള്ള നിലയ്ക്ക് എന്റെ ഒരു അഭിപ്രായം മാത്രമാണ് പ്രത്യേകിച്ച് ബോസ് എടുത്ത് നാലോ അഞ്ചോ വർഷമായി ഒരു കസ്റ്റമർ നേരിട്ട് കണ്ട് ചോദിച്ചതിനു ശേഷം നിങ്ങൾ ശരിയായ ഒരു തീരുമാനം എടുക്കുക

  • @sheenabiju4008
    @sheenabiju4008 4 หลายเดือนก่อน

    Service very bad...I'm waiting since last 10 days

  • @subashnb2157
    @subashnb2157 ปีที่แล้ว

    എനിക്ക് 6/7 കെജി യുടെ ഫ്രണ്ട് ഡോർ വേണം ഏതാണ് എടുക്കേണ്ടത് ഒന്ന് suject ചെയ്യാമോ ബ്രദർ 🙏🏻

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      amzn.to/3llBflj
      ഇത് IFB Diva Aqua BX 6 എന്ന മോഡൽ ആണ് വില കുറവും നാലുവർഷം ഫുൾ വാറണ്ടിയും ഉണ്ട്

  • @rasiyasalah3945
    @rasiyasalah3945 8 หลายเดือนก่อน +1

    ഞങ്ങൾ ifb വാങ്ങിയിട്ട് 6 വർഷമേ ആയുള്ളൂ അതിപ്പോൾ dram കറങ്ങുന്നില്ല stakkayirikkunnu കംപ്ലൈന്റ് ചെയ്തപ്പോൾ അവര് എന്താണെന്നു നോക്കാതെ പോലും പറയുന്നതു dram പോയതാ maranamennu 8500 a̤a̤k̤ṳm̤e̤n̤n̤ṳ.. N̤j̤a̤n̤g̤a̤l̤ p̤i̤n̤n̤e̤e̤d̤ṳ p̤a̤r̤a̤y̤a̤m̤e̤n̤n̤ṳ p̤a̤r̤a̤n̤j̤ṳ v̤i̤t̤t̤ṳ.. I̤t̤h̤r̤a̤ n̤a̤l̤e̤ ṳp̤a̤y̤o̤k̤i̤k̤k̤a̤n̤ p̤a̤t̤t̤i̤y̤ṳl̤l̤ṳ e̤n̤n̤a̤ v̤i̤s̤h̤a̤n̤a̤t̤h̤i̤l̤a̤n̤ṳ..😢

  • @co.operativebankstudies1927
    @co.operativebankstudies1927 ปีที่แล้ว

    Kelvinator kollamo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      അത്യാവശ്യം നല്ല എസി ആണ് സാധാരണ എസി കളെക്കാൾ വില കുറച്ച് കിട്ടുമെങ്കിൽ വാങ്ങിക്കാം

  • @itsmenidha2005
    @itsmenidha2005 3 หลายเดือนก่อน

    Vallare ubakaram

  • @hima7294
    @hima7294 ปีที่แล้ว +1

    എല്ലാത്തിന്റെയും വില കൂടി പറയണമായിരുണു

  • @12345662399
    @12345662399 หลายเดือนก่อน

    Dont buy Bosch...poor quality and poor service

  • @syamkumar4329
    @syamkumar4329 ปีที่แล้ว +2

    IFB Front load 7kg ക്കു മുകളിൽ നല്ലതല്ലേ.
    ഇതിനു വില എത്രയാകും.

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      7 kg മുകളിലുള്ളത് നല്ലതല്ല എന്നല്ല മറിച്ച് ഒരു കമ്പ്ലൈന്റ് വന്നു കഴിഞ്ഞാൽ 7 കിലോയ്ക്ക് മുകളിലുള്ള വാഷിംഗ് മെഷീനുകളുടെ സ്പെയർപാർട്സുകൾ കിട്ടുവാൻ പാടായിരിക്കും. കമ്പനികൾ പോലും കുറച്ച് ആഴ്ചകൾ വെയിറ്റ് ചെയ്തതിനുശേഷം മാത്രമേ സ്പെയർ അവൈലബിൾ ആകൂ എന്നാൽ 7 kg യും 6 kg യുടെ വാഷിങ്മെഷീനുകളും ആണെങ്കിൽ സ്പെയറുകൾ എപ്പോഴും അവൈലബിൾ ആയിരിക്കും നമുക്ക് വളരെ പെട്ടെന്ന് തന്നെ റിപ്പയർ ചെയ്ത് കിട്ടുന്നു പിന്നെ നോർമൽ ഒരു വീട്ടിലേക്ക് 7 കിലോയുടെ ആവശ്യമേ വരുന്നുള്ളൂ

  • @Praveen6666Kumar
    @Praveen6666Kumar ปีที่แล้ว

    Now Bosch not giving motor for ifb