ബാലയുടെ വീട് കയറി ആക്രമണം | CCTV ദൃശ്യങ്ങൾ പുറത്ത് | Bala latest issue

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 76

  • @VijAy54724
    @VijAy54724 3 ชั่วโมงที่ผ่านมา +187

    ഇത് sympathy കിട്ടാൻ വേണ്ടി ബാലേട്ടൻ തന്നെ ഇറക്കിയതാവാനെ സാധ്യത ഉള്ളു

    • @douluvmee
      @douluvmee ชั่วโมงที่ผ่านมา +1

      Sympathy aanu malaray

    • @unnikrishnang6367
      @unnikrishnang6367 ชั่วโมงที่ผ่านมา +2

      100% agreed

    • @VijAy54724
      @VijAy54724 ชั่วโมงที่ผ่านมา

      @@douluvmee ohh adiyan

  • @seema6705
    @seema6705 2 ชั่วโมงที่ผ่านมา +46

    അതും ഇനി സ്വന്തം ചോര ചെയ്തതാണെന്ന് പറയാതിരുന്നാൽ മതിയായിരുന്നു.അണ്ണൻ സ്വയം ഇറക്കിയതാവാനാണ് 99%സാദ്ധ്യത.

  • @Melbatalks
    @Melbatalks ชั่วโมงที่ผ่านมา +42

    ഇത് ശരിക്കും ബലക്ക് നേരെ ഉള്ള allegationsil നിന്ന് ജനശ്രത തിരിച്ചു വിടാൻ വേണ്ടി ചെയ്യുന്നതാണോ എന്ന് ചിന്തിക്കുന്നവരുണ്ടോ ❓

  • @SanasKitchenSpecial
    @SanasKitchenSpecial 2 ชั่วโมงที่ผ่านมา +26

    ബാലവേല ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു 😂😂

  • @sujahenry960
    @sujahenry960 2 ชั่วโมงที่ผ่านมา +38

    ആ കൊച്ചിന് വയ്യാഞ്ഞിട്ട് വന്നു ഹെൽപിന് വിളിച്ചത് ആവും

    • @soumyarajesh8597
      @soumyarajesh8597 44 นาทีที่ผ่านมา

      എനിക്കും അങ്ങനെയാ തോന്നുന്നത്

  • @Vishnupriya2594
    @Vishnupriya2594 3 ชั่วโมงที่ผ่านมา +31

    Ith baala thanne irakkiya item aane thonnanu

  • @shylasimon8215
    @shylasimon8215 2 ชั่วโมงที่ผ่านมา +13

    ഇതൊക്കെ സോഷ്യൽ മീഡിയയിൽ ഇടേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ല. അങ്ങേര് സഹതാപം കിട്ടാൻ വേണ്ടിയാണ് എല്ലാം സോഷ്യൽ മീഡിയയിൽ വന്നു വിളമ്പുന്നതെന്ന് തോന്നുന്നു. അഭിനയിക്കാൻ സിനിമയൊന്നും ഇല്ലാത്തതുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന് അഭിനയിക്കുകയാണ് അങ്ങേര്. അങ്ങേരുടെ ലൈഫിൽ നടക്കുന്നതെല്ലാം അമൃതയുടെ തലയിൽ കൊണ്ടുപോയി ഇടുന്നതെന്തിനാണ് ഇയാൾ. അമൃത ഇപ്പോൾ അയാളുടെ ആരുമല്ല. ഇനിയെങ്കിലും അവരെ വെറുതെ വിട്ടുകൂടെ ബാലയ്ക്ക്. അവരെ പുറകെ നടന്നു ഇങ്ങനെ ഉപദ്രവിക്കുന്നത് ശരിയല്ല. രണ്ടുകൂട്ടരും സോഷ്യൽ മീഡിയയിൽ അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കുന്നത് നിർത്തിയാൽ തന്നെ അവർക്ക് സമാധാനം കിട്ടും.

  • @MujeebT-m8i
    @MujeebT-m8i 41 นาทีที่ผ่านมา +2

    ഈ കൊലൻ ഉണ്ടാക്കി പറയുന്നതാണ് ഇവൻ എല്ലാവരെയും സഹതാപം പിടിച്ച് പറ്റാൻ നോക്കുന്നതാണ് ഇവന്റെ അഭിനയം സൂപ്പർ

  • @SubaKallyani
    @SubaKallyani 3 ชั่วโมงที่ผ่านมา +18

    😂😂😂 ബാലയുടെ ഒരു കാര്യം

  • @Megha_vavachi747
    @Megha_vavachi747 3 ชั่วโมงที่ผ่านมา +37

    Ithu kanuna amritha....eswara ithum ente thalayil akumallo

    • @ebbietoot
      @ebbietoot 3 ชั่วโมงที่ผ่านมา +3

      Athaaanudheshichathenn clear aaayi manasilaaayille 😅
      Word is word ennokke parayumbo aaalkaaar Athum ithum okke connect cheyyaaan vendiyaaanu aaa dialogue Pinnem 😁
      Ith thanneyaaanu Njangal parayane iyaaaal jeevikkaaan anuvadhikkanillaaann…

    • @Radha-v8y2q
      @Radha-v8y2q ชั่วโมงที่ผ่านมา +2

      ​@@ebbietootavan enthu kalichalum nammaloke nigalde koodegundu sister ❤

    • @ebbietoot
      @ebbietoot ชั่วโมงที่ผ่านมา +1

      @@Radha-v8y2q hugsss ❣️

  • @deepabose
    @deepabose 3 ชั่วโมงที่ผ่านมา +25

    Avante next drama aakum... Aa Pennine negative aakan vendi

  • @SunilajaSuni
    @SunilajaSuni 2 ชั่วโมงที่ผ่านมา +14

    ഇതു പുള്ളിയെ കാണാൻ വന്ന ഏതോ പാവങ്ങൾ..

  • @Wisdom809
    @Wisdom809 2 ชั่วโมงที่ผ่านมา +6

    ലെ ബാല :- ഇത് അമൃതാവു൦ പാപ്പുവു൦ ഗോപിയണ്ണനു൦ എന്നെ കൊലപണ്ണാ൯ വന്തത്.😂

  • @Youtuber-fk3tf
    @Youtuber-fk3tf ชั่วโมงที่ผ่านมา +3

    അയാൾ തന്നെ ഏല്പിച്ചതായിരിക്കും 😅🤣🤣🤣

  • @sujahenry960
    @sujahenry960 2 ชั่วโมงที่ผ่านมา +14

    അവനു വട്ടാണ്😂

  • @haran7899
    @haran7899 2 ชั่วโมงที่ผ่านมา +10

    ബാലവേല😂😂😂

  • @YouTooBeR.
    @YouTooBeR. 2 ชั่วโมงที่ผ่านมา +4

    1:22 ഇത് വല്ലോ സഹായത്തിനുവല്ലോം വന്നതായിരിക്കും

  • @MujeebT-m8i
    @MujeebT-m8i 38 นาทีที่ผ่านมา

    ദൈവം അല്ല ഇവൻ തന്നെ മതി എല്ലാവരെയും ശിക്ഷിക്കാൻ

  • @diyadaksha4030
    @diyadaksha4030 2 ชั่วโมงที่ผ่านมา +9

    അണ്ണന്റെ തമിഴ് നാട്ടിൽ ഉള്ള പൊണ്ടാട്ടി & കൊളന്ത ആണെന്ന് തോന്നുന്നു 😂😂

    • @parthivr8004
      @parthivr8004 55 นาทีที่ผ่านมา +1

      അത് കറക്റ്റ്

  • @anithamurali2868
    @anithamurali2868 3 ชั่วโมงที่ผ่านมา +2

    എവിടുന്നു കിട്ടുന്നു അനന്തു,,, 💓

  • @SalmathKA-q1v
    @SalmathKA-q1v 47 นาทีที่ผ่านมา

    👍👍

  • @tincylukose6109
    @tincylukose6109 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @hemalatha.c2768
    @hemalatha.c2768 ชั่วโมงที่ผ่านมา +3

    We can't trust anyone. May be Bala is right also. If he has done y he did police complaint? That too with video footage .

    • @unnikrishnang6367
      @unnikrishnang6367 ชั่วโมงที่ผ่านมา

      ഇവനെയൊക്കെ ആരെങ്കിലും ഉപദ്രവിച്ചാലും അത് ഇവന്റെ കർമ ഫലം ആണെന്ന് വിചാരിച്ചാൽ മതി. എന്ത് മാത്രം ദ്രോഹം ഇവൻ ഇവന്റെ ജീവിതത്തിൽ പെൺകുട്ടികൾക്കു കൊടുത്തിട്ടുണ്ട്

  • @noname00373
    @noname00373 ชั่วโมงที่ผ่านมา +2

    Scripted aan 💯 sympathy kittann😂😂😂😂😂

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 3 ชั่วโมงที่ผ่านมา +1

    Muthe first 😊

  • @Dj_Alien_z
    @Dj_Alien_z 3 ชั่วโมงที่ผ่านมา +10

    ഇപ്പോത്തെ കാലം ആണ്... ഒന്നും വിശ്വസിക്കാൻ പറ്റില്ല

  • @themonstergirl6506
    @themonstergirl6506 2 ชั่วโมงที่ผ่านมา

    1:47😂😂😂

  • @ebbietoot
    @ebbietoot 3 ชั่วโมงที่ผ่านมา +3

    Njangale Pulli Vidamaaaatte. Pullikkkkoru pani vannaaal polum kando, aaaaro vitta VIRUS aanu but my word is word enn parayum 😅😅😅😅

  • @elsammathomas1994
    @elsammathomas1994 ชั่วโมงที่ผ่านมา

    Bala തന്നെ ഇറക്കിയതവും

  • @nishavasudevan
    @nishavasudevan 41 นาทีที่ผ่านมา

    I think it will be someone whom he abused or cheated. More than that it can be those people who himself casted to create this drama. Else who would not know that most of the celebrity homes n apartments will have security guards or cameras

  • @anchuraju6704
    @anchuraju6704 ชั่วโมงที่ผ่านมา

    Hi Anandu ❤

  • @aswathysr5710
    @aswathysr5710 ชั่วโมงที่ผ่านมา

    ഇത് അവൻ തന്നെ ചെയ്യിക്കുന്നെ ആണെന്ന തോന്നുന്നേ 😅😅😅😅

  • @jayasree3213
    @jayasree3213 3 ชั่วโมงที่ผ่านมา +2

    E cap venda tta

  • @Melbatalks
    @Melbatalks 2 ชั่วโมงที่ผ่านมา +2

    Soo cunning.. Right ❓

  • @Gokul11165
    @Gokul11165 ชั่วโมงที่ผ่านมา

    Ath pulli thanne irakkiyathanu😂😂

  • @honeykv
    @honeykv 55 นาทีที่ผ่านมา

    Ithu Bala thanne manapoorvam cheyyichath avana sadyatha.. ayal oru manasika rogiya..

  • @yellowmart9964
    @yellowmart9964 ชั่วโมงที่ผ่านมา

    ഇദ്ദേഹം മഹാ ഉടായിപ്പ് ഒന്നും വിശ്വസിക്കാൻ

  • @simimol8943
    @simimol8943 3 ชั่วโมงที่ผ่านมา +1

    Enthoru poodayaa annaa😂😂😂😂...anandhu ninte oru kaaryam...aa nottam🤭🤭

  • @deepazachariah2904
    @deepazachariah2904 ชั่วโมงที่ผ่านมา +3

    He is having narcissistic personality. That is y he is doing all these.

  • @bettyelizabeth7492
    @bettyelizabeth7492 14 นาทีที่ผ่านมา

    Balan Oru kalan ayoooo😂😂

  • @Melbatalks
    @Melbatalks 2 ชั่วโมงที่ผ่านมา +1

    I think it is attempt to distract from the real issue....

  • @NishaJoyRen
    @NishaJoyRen 11 นาทีที่ผ่านมา

    branthan

  • @Sinansalha
    @Sinansalha 3 ชั่วโมงที่ผ่านมา

    First...

  • @shahadiyasainu2347
    @shahadiyasainu2347 ชั่วโมงที่ผ่านมา

    അവന്റെ ഏതെങ്കിലും setup ആവും

  • @dheerajamenon1412
    @dheerajamenon1412 2 ชั่วโมงที่ผ่านมา +2

    Avanu vatta..pandaaram

  • @priyag1901
    @priyag1901 38 นาทีที่ผ่านมา

    He's a public nuisance...

  • @123aami
    @123aami ชั่วโมงที่ผ่านมา

    Cctv യുടെ കീഴിൽ നിന്നിട്ട് ട്രാപ് ചെയ്യാൻ നോക്കുന്നോ😌😌

  • @jomolemuth5818
    @jomolemuth5818 57 นาทีที่ผ่านมา +1

    Ith aaro help chodhichu vannathaa.. kunjineyum kond aakramikkan varillallooo..😂😂 iyaal cruel aanu.. so mattullavarude kaiyyeenn sympathy venam ingane npd ullavarkk.. athinulla kaliyaanu😂

  • @Asm-b4q
    @Asm-b4q 3 ชั่วโมงที่ผ่านมา

    Hlo bro

  • @deepthybilan8042
    @deepthybilan8042 ชั่วโมงที่ผ่านมา

    ഇയാൾക് പോലീസിനെ വിളിച്ചൂടെ

  • @santoshpillai8689
    @santoshpillai8689 2 ชั่วโมงที่ผ่านมา +3

    Katha,thirakkatha,sambhashanam,light ad sound ellame BALA.thamilnatteennu balede Chetan vittathano...😂😂😂

  • @ManjumolePowleena
    @ManjumolePowleena ชั่วโมงที่ผ่านมา +1

    ഇടയ്ക്കിടെ ഉള്ള അനന്ദുന്റെ ഡയലോഗ്സ് ആണ് കേൾക്കാൻ രസം 😂

  • @poornima8845
    @poornima8845 ชั่วโมงที่ผ่านมา

    Ende baaale onnu nirthikkooode 😂😂😂😂😂😂😂

  • @kriz2699
    @kriz2699 2 ชั่วโมงที่ผ่านมา +2

    Night 3 manik anodey kutta help choikane vali parayathe

  • @gls7503
    @gls7503 3 ชั่วโมงที่ผ่านมา

    😅

  • @lakshmimenon2834
    @lakshmimenon2834 3 ชั่วโมงที่ผ่านมา

    നന്നായി

  • @shabinau9238
    @shabinau9238 2 ชั่วโมงที่ผ่านมา

    😂

  • @BindhulSuresh
    @BindhulSuresh 3 ชั่วโมงที่ผ่านมา

    എനിക്കും അതുതന്നെ പറയാനുള്ളത് അടങ്ങുക

  • @bettyelizabeth7492
    @bettyelizabeth7492 11 นาทีที่ผ่านมา

    Ivan endellam koprayam katiyalum ellarkum ellam manasilay😂

  • @binipeter5102
    @binipeter5102 ชั่วโมงที่ผ่านมา

    👎👎