എഗ്ഗ് ബുർജി | Egg Bhurji Recipe | Mutta Chikkiyathu | Kerala side dish for rice - Egg Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2021
  • From accompanying a simple rice meal, to Rotis and even as a partner for a basic Bread Toast for Breakfast, Egg Bhurji is an item to be relished. Even though it's simple and has got basic ingredients, it definitely is so filling and warm. No wonder, it has become a favourite comfort dish for many. Here is a fool proof recipe of your all time favourite Egg Bhurji.
    #eggbhurji
    🍲 SERVES: 5
    🧺 INGREDIENTS
    Cooking Oil (എണ്ണ) - 2 Tablespoons
    Ginger (ഇഞ്ചി) - ½ Inch Piece (4 gm)
    Green Chilli (പച്ചമുളക്) - 2 Nos
    Onion (സവോള) - 2 Nos (200 gm)
    Tomato (തക്കാളി) - 1 No (100 gm)
    Salt (ഉപ്പ്) - ¾ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - ½ Tablespoon
    Garam Masala (ഗരം മസാല) - ½ Teaspoon
    Egg (മുട്ട) - 4 Nos
    Coriander Leaves (മല്ലിയില)
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.3K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +537

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @thankamravindran526
      @thankamravindran526 3 ปีที่แล้ว

      Good recipes

    • @ashifchittakath3886
      @ashifchittakath3886 3 ปีที่แล้ว +1

      തീർച്ചയായും insha Allah

    • @snehaharishree5811
      @snehaharishree5811 3 ปีที่แล้ว

      Super presentation...

    • @manjubijumon1759
      @manjubijumon1759 3 ปีที่แล้ว +1

      But, അതിൽ ഷാനിന്റെ like, comments ഒന്നും ഇല്ലല്ലോ..

    • @saiveena9127
      @saiveena9127 3 ปีที่แล้ว +1

      Egg puff recipe please!

  • @lallulallu3628
    @lallulallu3628 3 ปีที่แล้ว +1368

    മലയാളത്തിലെ number one കുക്കിംഗ്‌ ചാനൽ..., 👍👍👍👍👍⭐⭐⭐⭐⭐

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +85

      Humbled 😊🙏🏼

    • @lallulallu3628
      @lallulallu3628 3 ปีที่แล้ว +2

      @@ShaanGeo 👍😍

    • @razijazi7992
      @razijazi7992 3 ปีที่แล้ว +3

      Ys👍

    • @sk.e6523
      @sk.e6523 3 ปีที่แล้ว +1

      🤩

    • @janeshk5866
      @janeshk5866 3 ปีที่แล้ว +1

      @@ShaanGeo plz include cake recipe too

  • @rageshr5291
    @rageshr5291 3 ปีที่แล้ว +137

    താങ്കളുടെ അവതരണ രീതി വളരെ മികച്ചതാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +5

      Thank you so much 😊

  • @infojustaclickaway2645
    @infojustaclickaway2645 3 ปีที่แล้ว +294

    പ്രേക്ഷകരെ ബോർ അടിപ്പിക്കാത്ത അവതരണം. മറ്റുള്ളവർ തോട്ടത്തിൽ നിന്ന് സവാള പറിക്കുന്നത് മുതൽ കാണിച്ച് വീഡിയോ ഒരു മണിക്കൂർ എങ്കിലും വലിച്ചു നീട്ടിയേനെ. കൃത്യം അളവുകൾ ആണ് താങ്കളുടെ മറ്റൊരു highlight 👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +10

      Thank you so much 😊

    • @Malayaleee123
      @Malayaleee123 3 ปีที่แล้ว +1

      @@ShaanGeo 1/2 ഇഞ്ച് ഉള്ള ഇഞ്ചി.... ❤❤❤

    • @mohamed...7154
      @mohamed...7154 3 ปีที่แล้ว +2

      വാസ്തവം...

    • @lifeisgreat5487
      @lifeisgreat5487 2 ปีที่แล้ว

      😂😂😂😂😂😂😂

    • @shahalaparveenmv2802
      @shahalaparveenmv2802 2 ปีที่แล้ว

      Sathyam..njan matetho cooking channel kandkondirikumbo ente hus aan paranjath Shaan Geo nte channel kand nok...athil avashyathinllathee parayoo..ithpole valichi neetula n...ippo njan ithlaan kooduthalm nokkal😍❤

  • @meghapm5275
    @meghapm5275 3 ปีที่แล้ว +132

    No dramas, No over expressions and over explanations,just simple and accurate.. A perfect and standard presentation 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +6

      Thank you so much 😊

    • @sks9096
      @sks9096 2 ปีที่แล้ว +1

      Righttt👍

  • @jjkitchen3184
    @jjkitchen3184 3 ปีที่แล้ว +291

    ഇത് കാണുമ്പോ school കാലം ഓർമ വരും മിക്ക ദിവസവും ഇത് തന്നെയാവും ഇതാവുമ്പോ കറിയും ആയി കൂട്ടാനും ആയി 😁👍❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +7

      😊😊😊

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +3

      Sathyam

    • @rushdhaibrahim5541
      @rushdhaibrahim5541 3 ปีที่แล้ว +2

      😀😀😀

    • @duasworld8037
      @duasworld8037 3 ปีที่แล้ว +11

      ഞാൻ ഇതിനു ഇട്ടേക്കുന്ന പേര് മുട്ട ചിക്കൂക്കൻ എന്നാ 😃

    • @petlover1429
      @petlover1429 3 ปีที่แล้ว +11

      മുട്ടതോരൻ, നാരങ്ങാ അച്ചാറ് , ചമ്മന്തി.

  • @manudevassy3393
    @manudevassy3393 3 ปีที่แล้ว +37

    ഫുഡ്‌ വൃത്തിയായി എത്ര മനോഹരം ആയാണ് ഇദ്ദേഹം കാണിച്ചു തരുന്നത് ❤❤❤❤❤😍😍😍😍😍...... അത്‌ ആണ് ഇ ചാനൽ കാണാൻ ഉള്ള😍😍😍😍😍😍😍😍😍❤❤❤❤❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @rohiths1983
    @rohiths1983 2 ปีที่แล้ว +6

    വള വള വെയ്ക്കാതെ ഉള്ളള കാര്യം വ്യക്തവും, കൃത്യവു, ലാളിതവും ആയ രീതിയിൽ പറഞ്ഞു.. കൊള്ളമെട മോനെ 👍👏

  • @LondonNTheWorld
    @LondonNTheWorld 3 ปีที่แล้ว +85

    ഇത് ഉണ്ടാക്കാൻ അറിയാമേങ്കിലും ഷാൻ ചേട്ടന്റെ തലവെട്ടം കണ്ടാൽ വന്നു കണ്ടില്ലങ്കിൽ എന്തോ ഒരിതാ.. നന്നായിട്ടുണ്ട്....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @jincyponnus4619
    @jincyponnus4619 3 ปีที่แล้ว +116

    Guys my name is shaan Geo and welcome to the video this introduction highlight

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      Thank you so much 😊

    • @rushdhaibrahim5541
      @rushdhaibrahim5541 3 ปีที่แล้ว +3

      Yyaaaa.... ഞാനും note cheitharnnu😀😀

    • @farniz3189
      @farniz3189 3 ปีที่แล้ว +1

      Aaa introduction ketitaan njn subscribe cheydad 😀variety

    • @aswathypradeep8176
      @aswathypradeep8176 3 ปีที่แล้ว +1

      Sathyamanu

    • @dr.bijleebhaskar4673
      @dr.bijleebhaskar4673 3 ปีที่แล้ว +2

      Sathyam ketto..ath kelkkan thanne oru rasamanu

  • @dileeparyavartham3011
    @dileeparyavartham3011 3 ปีที่แล้ว +52

    ഇത് നമ്മടെ മുട്ടത്തോരൻ അല്ലേ. ♥️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊😊😊

  • @Malayaleee123
    @Malayaleee123 3 ปีที่แล้ว +69

    വേറെ ആരേലും ആണെങ്കിൽ ഒരു 20 min ഉള്ള വകുപ്പുണ്ട്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊

    • @abis1035
      @abis1035 2 ปีที่แล้ว

      Correct...

    • @rajeevsivadasan5959
      @rajeevsivadasan5959 2 ปีที่แล้ว

      Yes. 😀

    • @neelalex
      @neelalex 4 หลายเดือนก่อน

      Rajavinte pakkal ninnu pattum valayum vangiuathu vere parayum😅😅

  • @neethurajendran3519
    @neethurajendran3519 3 ปีที่แล้ว +21

    You in ur iconic black t-shirt comes to my mind whenever I think of searching for recipes on TH-cam. Thanks for this recipe

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sukumarvengulam9887
    @sukumarvengulam9887 3 ปีที่แล้ว +7

    വളരെ മികച്ച അവതരണം... കുറച് സമയത്തിനുള്ളിൽ... Super

  • @vinuctl
    @vinuctl 2 ปีที่แล้ว +4

    I made this and my kids loved it very much. Also made ABC juice. Going to make masala dosa.Thanks for making such short videos keeping in mind not to waste time precious time of the viewers.

  • @lubainasiddeeq7904
    @lubainasiddeeq7904 3 ปีที่แล้ว +7

    ബാംഗ്ലൂർ ആയിരുന്നപ്പോൾ എന്റെ സ്ഥിരം റെസിപ്പി. തക്കാളി ചേർക്കാറില്ല...👍👍👍💕💕

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊

  • @roopa77g
    @roopa77g 3 ปีที่แล้ว +13

    Only because of this channel my husband cooked something in our twenty years!! Keep going and thanks

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @bindupaarol5898
    @bindupaarol5898 3 ปีที่แล้ว +12

    Shan... Ur performance amazing... ഒട്ടും ബോറടിയില്ലാതെ വളരെ simple ആയി.... സൂപ്പർ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @dil__jithx1288
    @dil__jithx1288 ปีที่แล้ว +2

    ഇത് ഞാൻ ഉണ്ടാക്കി അടിപൊളിയാണ് കേട്ടോ ആരെയും വെറുപ്പിക്കാതെയുള്ള ഉഗ്രൻ അവതരണം നമുക്ക് പെട്ടെന്ന് നോക്കി പെട്ടെന്ന് തന്നെ ചെയ്യാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും രസകരം ചില വീഡിയോസ് കാണുമ്പോൾ അവരുടെ പുരാണം മുഴുവനും കേൾക്കണം അത് കൊണ്ട് ഞാൻ പെട്ടെന്ന് നോക്കുന്ന ചാനൽ ഷാനിന്റെയാണ് very very good ❤️❤️❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @angelsunny3288
    @angelsunny3288 3 ปีที่แล้ว +39

    The presentation is just amazing.. ❤️❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @beenanayar7895
    @beenanayar7895 3 ปีที่แล้ว +17

    Easy n tasty dishes like this with minimal ingredients is very helpful in this lockdown time 👍.. thanks Shaan

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @naibinjio1239
    @naibinjio1239 3 ปีที่แล้ว +20

    എല്ലാ കമൻറ് റിപ്ലൈ വരെ കൊടുക്കുന്ന താങ്കൾ വളരെയധികം അഭിനന്ദനം അർഹിക്കുന്നു..💕

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      Thank you so much 😊

  • @RAHIMTP
    @RAHIMTP 2 ปีที่แล้ว

    സൂപ്പർ സിംപിൾ. Discription ൽ ഇൻഗ്രീഡിയൻസ് കൊടുത്തത് മലയാളത്തിലും ഇന്ഗ്ലീഷിലും സൂപ്പർ ആയി ഗ്രാമും എണ്ണവും കൊടുത്തത് കൊണ്ട് വളരെ എളുപ്പം അറിയാൻ പറ്റുന്നു.താങ്ക്സ്

  • @paarupaaru3871
    @paarupaaru3871 3 ปีที่แล้ว +6

    ഇത് എന്റെ വീട്ടിലെ സ്ഥിരം വിഭവം ആണ് 😝 ❤️

  • @Deepu91325
    @Deepu91325 3 ปีที่แล้ว +15

    Eppozhokkeyo recommeded video aayi kayari vannitum kanathe palavattam ozhivakkiya channel oru recipe kand ishtappettu subscribe cheyyumbol 33k. Innu 5.77lakh subscribers aayi yathra thudarumbol parayathirikkan vayya athu avatharanathile othukkavum mithatwavum thanne.👍🏻👍🏻

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much for your continuous support😊

    • @Deepu91325
      @Deepu91325 3 ปีที่แล้ว +1

      🙏🏻🙏🏻

    • @anu_anu_3264
      @anu_anu_3264 3 ปีที่แล้ว

      @@Deepu91325 sathyam.. 😇

  • @priyaabraham7445
    @priyaabraham7445 3 ปีที่แล้ว +10

    Another shaan version. 😍 Quick and crisp . I eat this with parata.. good combo.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @mayalakshmib419
    @mayalakshmib419 2 ปีที่แล้ว +2

    Njan undakki.. Adipoli 🤩 super 👌👌

  • @jobyvarghese5080
    @jobyvarghese5080 3 ปีที่แล้ว +4

    Mr. Geo , I saw most of your receipies. Everything cooked by you looks luscious and moreish. Iam immensly delighted to watch your presentation of food. You will definitely be recommended by me to all my mates.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @zenmallu5306
    @zenmallu5306 ปีที่แล้ว +18

    This guy is a gem..makes cooking look so easy . Tried some recipes before, they all turned out great 😇😇

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you 😊

  • @harithaj4492
    @harithaj4492 7 หลายเดือนก่อน +4

    I tried it today. It was delicious 😍😍. Thank you for the recipe☺☺☺

  • @Muthuzvlog1
    @Muthuzvlog1 2 ปีที่แล้ว +2

    വളരെ സിംപിൾ ആയി അവതരിപ്പിച്ചു 👍🏼👍🏼👍🏼

  • @joeandjvloge8285
    @joeandjvloge8285 ปีที่แล้ว +1

    Ya mone set saanam pewarrrr🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @polymathmuffin7461
    @polymathmuffin7461 3 ปีที่แล้ว +4

    Tried your recipe today. Turned out to be great. Thank you for such a useful and to-the-point video.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @lakshmiprajith6513
    @lakshmiprajith6513 3 ปีที่แล้ว +11

    Tried this and came wonderful ❤️ thank you so much shaan ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @afralatheef7787
    @afralatheef7787 4 หลายเดือนก่อน

    Adipoliii.chanel nokki orupad items nan try chythu ellam super aan.thanku❤️

  • @user-su9xp9jq2o
    @user-su9xp9jq2o 3 ปีที่แล้ว

    Hai shan. Njan yenthu cooking cheyyan thudangumbol aadiyam nokkunnathu ningal undakkiya recipe aanu.
    Athu illangil mathrame vere nokku.
    Kariyangal valichu neettathe correct paranju yellam. Symbol aayi cooking
    You super.

  • @divyasunil4516
    @divyasunil4516 3 ปีที่แล้ว +5

    ഷാൻചേട്ടാ പൈനാപ്പിൾ ജാം ഉണ്ടാക്കി നോക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടപെട്ടു 👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      So happy to hear that you liked it 😊

  • @babu3988
    @babu3988 3 ปีที่แล้ว +6

    സൂപ്പർ ബ്രോ... 👍. താങ്കളുടെ അവതരണ ശൈലിയിൽ ആണ് ഞാൻ നിങ്ങളുടെ അഡിറ്റ് ആയത് 😄 താങ്ക്യൂ ബ്രോ...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sajisoman4221
    @sajisoman4221 3 หลายเดือนก่อน +1

    ഫസ്റ്റ് ടൈം ആണ് യൂട്യൂബ്ചാനൽ നോക്കി പാചകം ചെയ്യുന്നത് അടിപൊളി ആയിരുന്നു ❤❤❤❤ നന്നി ഉണ്ട്‌ ഒരുപാടു വീഡിയോസ് ചെയ്യ്യാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.....

  • @josephinepreenu3207
    @josephinepreenu3207 2 ปีที่แล้ว +1

    Cooking expert, measurements and rendering fantastic

  • @Albus_Dumbledore703
    @Albus_Dumbledore703 3 ปีที่แล้ว +29

    മുട്ട തോരൻ❤️ always ഇഷ്ടം

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @bepositive9099
    @bepositive9099 3 ปีที่แล้ว +3

    ഷാൻ ബ്രോ യുടെ പൈനാപ്പിൾ ജാം വീഡിയോ നോക്കി ഞാൻ ഉണ്ടാക്കി.സൂപ്പർ സൂപ്പർ.നമ്മൾ വലിയ വില കൊടുത്തു വാങ്ങുന്ന അതേ രുചി(അതിനേക്കാൾ) അതേ സ്മെൽ.കുട്ടികൾക്ക് കൊടുക്കാൻ പേടിയും ഇല്ല(artificial ingredient)..thank you bro😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled

  • @yusafalkkayalialkkayaali6158
    @yusafalkkayalialkkayaali6158 2 ปีที่แล้ว

    Ningalu pwoliyaanu machaane..... Ninga anente cooking guru😍😍😍😍

  • @alithundiyil1931
    @alithundiyil1931 3 ปีที่แล้ว

    താങ്കളുടെ എല്ലാവർക്കും മനസ്സിലാക്കാൻപറ്റുന്നതും എളുപ്പത്തിലും പറഞ്ഞുതരുന്ന ശൈലി പ്രശംസനീയമാണ്.... Thanks,

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @savlogs6722
    @savlogs6722 3 ปีที่แล้ว +9

    Yes Shan it's easy to Cook ☺️
    Make some more simple meal veg recipies, lockdown noe😄

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 I'll try to post more recipes

  • @bharathisathiyadhas5182
    @bharathisathiyadhas5182 3 ปีที่แล้ว +5

    Simple and easy recipe and it's always crisp in ur presentation Shaan...stay safe 🙂

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @abdulraoofthuvvakkattil2359
    @abdulraoofthuvvakkattil2359 3 ปีที่แล้ว +1

    ഇത്ര സിംപിൾ ആയി അവതരിപ്പിക്കുന്ന ഷാൻ ജിക്ക്
    ഒരു പാട് സ്നേഹം നേരുന്നു. അറേബ്യൻ വിഭവങ്ങളുടെയും അവതരണത്തിനായി കാത്തിരിക്കുന്നു. റസ്റ്റാറൻ്റ് സ്റ്റൈലിലുള്ള വിഭവങ്ങൾ ആയാൽ വളരെ സന്തോഷം.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @mass3176
    @mass3176 2 ปีที่แล้ว

    Cooking theere aritathe enne polullavarkk partiya channel.... Adipoli....

  • @jesmishameer1906
    @jesmishameer1906 3 ปีที่แล้ว +4

    If I need to try any dish, I will search in this channel first so that I can follow perfect and crystal clear presentation.. So please keep posting new new recipies 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @lovelyshining1049
    @lovelyshining1049 3 ปีที่แล้ว +3

    Just now I made the soup and it exactly looks and tastes like restaurant style chicken soup.. Thank you Shaan for the recipe.....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @ashkarashku4056
    @ashkarashku4056 3 ปีที่แล้ว

    Pwoli👌

  • @sheenujoseph7284
    @sheenujoseph7284 2 ปีที่แล้ว +2

    Tried this recipe today.... Super 😋

  • @adilmohammad4688
    @adilmohammad4688 3 ปีที่แล้ว +5

    Simple n humble representation....💖😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @aakash4785
    @aakash4785 3 ปีที่แล้ว +7

    Hi shaan sir🖐️
    Please try any desert items ! I'm more like your starters and sidedishes! So good ❤! Still waiting for any desert items! Keep going nice presentation 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      I'll try to post it

    • @LondonNTheWorld
      @LondonNTheWorld 3 ปีที่แล้ว +1

      That is true, good suggestions, Thanks.

    • @LondonNTheWorld
      @LondonNTheWorld 3 ปีที่แล้ว +1

      That is true, good suggestions, Thanks.

  • @bijumenonko
    @bijumenonko 3 ปีที่แล้ว +1

    Simplicity and upto the point . Not laggy . Kudos Bro keep it up .

  • @midhuntech3872
    @midhuntech3872 3 ปีที่แล้ว +2

    Aiwa. Poli👌🏻👌🏻👌🏻👌🏻

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @sharminasalam247
    @sharminasalam247 3 ปีที่แล้ว +4

    Tried porotta recipe yesterday and it was awesome 😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @jisharobin7603
    @jisharobin7603 3 ปีที่แล้ว +4

    Simple and Tasty Recipe. Expecting more recipes like this 😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @liyarose8320
    @liyarose8320 2 ปีที่แล้ว

    Your videos are amazing. Thanks bro..

  • @roshna78
    @roshna78 3 ปีที่แล้ว +2

    Thank you very much. you made me a cook. so easy to follow instructions and family happy with all the help from me in the kitchen. you make it so easy for us to follow and get an excellent dish

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @black_panther_0746
    @black_panther_0746 2 ปีที่แล้ว +3

    ചാനൽ എന്നാൽ ഇതാണ് ❤❤🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @athirabaiju9262
    @athirabaiju9262 3 ปีที่แล้ว +3

    I tried this recipe today.. Super😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 ปีที่แล้ว +1

    Your recepies are super,i tried most of it.very good.congrats.mysurpack was super.

  • @noufalkuruppillath
    @noufalkuruppillath ปีที่แล้ว +1

    What brand of cookware are you using? they look stunning.

  • @rajeevsivadasan5959
    @rajeevsivadasan5959 2 ปีที่แล้ว +3

    Thank you Shan. Everyone at home loved it.. 👍👌

  • @Jozephson
    @Jozephson 3 ปีที่แล้ว +3

    എളുപ്പത്തിൽ കാര്യം പറഞ്ഞു തരുന്ന ഷാൻ ബ്രോ ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @gangu3669
    @gangu3669 2 ปีที่แล้ว +1

    Geo chettoyyi kalakki.,.

  • @devikaa.s2102
    @devikaa.s2102 3 ปีที่แล้ว +1

    Hi brother Egg burji ishthapettu.njanum eth undaki kollam 👌👍❤️

  • @letsgrowtogether3345
    @letsgrowtogether3345 ปีที่แล้ว +4

    Ur presentation was awesome and you are talented. Good job 👨‍🍳

  • @bijukichu4694
    @bijukichu4694 3 ปีที่แล้ว +3

    Super easy and tasty recipe👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @نجاةفاطمة
    @نجاةفاطمة 5 หลายเดือนก่อน

    Try cheythu nokki.. Adipoli ! 😍

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน +1

      Thanks a lot😍

  • @anoopss1
    @anoopss1 ปีที่แล้ว

    Tried this recipe today , fantastic...thank you Shaan Geo..

  • @rajidhanish2673
    @rajidhanish2673 3 ปีที่แล้ว +3

    Your speaking and Presenting style is Superb..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @akshays327
    @akshays327 3 ปีที่แล้ว +10

    notification kanda udane ingott ponnu😌

  • @jasiadipolisaad6386
    @jasiadipolisaad6386 3 ปีที่แล้ว

    സഹോദര,,, അവതരണത്തിന്റെ ആാാ ഒരു ഇത് ഉണ്ടല്ലോ,,, എന്താ പറയ്യാ,,, അടിപൊളി,,, സൂപ്പർ 👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @West2WesternGhats
    @West2WesternGhats 3 ปีที่แล้ว +1

    Short and precise..good work 👍🏽

  • @minicherian8731
    @minicherian8731 3 ปีที่แล้ว +4

    Really good shan...please do videos for those who are on diet...some low calory recipes..please...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      I'll try to post it

  • @amlujohn7427
    @amlujohn7427 3 ปีที่แล้ว +3

    ചേട്ടൻ്റെ എല്ലാ dish um special anne super 💝💝💝

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @UpasanaBobby
      @UpasanaBobby 3 ปีที่แล้ว +1

      ചേട്ടൻ സൂസൂ...പ്പറാ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Humbled 😊🙏🏼

  • @ardrars615
    @ardrars615 11 วันที่ผ่านมา

    I tried... Superbbbbb❤❤

  • @thasminarahmana.p8064
    @thasminarahmana.p8064 2 ปีที่แล้ว +1

    Njan try cheythu supper taste 🤤🤤

  • @ManojKumar-te7qq
    @ManojKumar-te7qq 2 ปีที่แล้ว +8

    Perfection blended with taste👌👌

  • @LondonNTheWorld
    @LondonNTheWorld 3 ปีที่แล้ว +7

    ഒരു ചെറിയ കാര്യം തോന്നിയത് description ൽ ingredients ഒരു നിരയായും , quantity എല്ലാം ഒരേ നിരയായും ( ഏറ്റവും നീളം കൂടിയ വരിക്ക് ശേഷം ) വന്നിരുന്നെങ്കിൽ കാണുമ്പോൾ കുറച്ചു കൂടി interesting ആകുമായിരുന്നു എന്ന് തോന്നുന്നു. എന്റെ തോന്നൽ ആണേ!!! 😀😀
    Cooking Oil (എണ്ണ) ---------2 Tablespoons
    Ginger (ഇഞ്ചി) --------------½ Inch Piece (4 gm)
    Green Chilli --------------------2 Nos
    (പച്ചമുളക്)
    Onion (സവോള) ----------2 Nos (200 gm)
    Tomato (തക്കാളി---------1 No (100 gm)
    Salt (ഉപ്പ്) ----------------------¾ Teaspoon
    Turmeric Powder ---------- ¼ Teaspoon
    (മഞ്ഞള്‍പൊടി)
    Kashmiri Chilli Powder---½ Tablespoon
    (കാശ്മീരി
    മുളകുപൊടി)
    Garam Masala --------------½ Teaspoon
    (ഗരം മസാല)
    Egg (മുട്ട) ---------------------4 Nos
    Coriander Leaves (മല്ലിയില)

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @jomolgeorge785
    @jomolgeorge785 2 ปีที่แล้ว +1

    Amazing presentation 👍👍

  • @remyadchandran1134
    @remyadchandran1134 2 ปีที่แล้ว

    Njan egg burji vettil try cheythu....nalla taste undayirunnu😋😋😋

  • @ajeshp3731
    @ajeshp3731 3 ปีที่แล้ว +3

    Friday avan waiting ayirunnu ❤ super chettayi 😋

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +3

    ഞങ്ങൾ ഇതിനേ മുട്ട ചിക്കിയത് എന്നാണ് പറയാറ്.😁❤️❤️👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +1

    ഈയടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഒത്തിരി വലിച്ചു നീട്ടാതെ എളുപ്പമായ രീതിയിലാണ് വീഡിയോ ചെയ്യുന്നത്.. I like your vedios.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rajeshrajendran8166
    @rajeshrajendran8166 ปีที่แล้ว +1

    Yummy & simple... ഞാൻ ഉണ്ടാക്കുന്നതും ഇതുപോലെ തന്നെ.... മുളക് പൊടിക്ക് പകരം കുരുമുളക് പൊടിയിടും....

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you rajesh

  • @laihasworld631
    @laihasworld631 3 ปีที่แล้ว +6

    Adipoli👍👍👍njaan undaakkaarund... But name first kelkkuvaa🤩

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @p.p6830
    @p.p6830 3 ปีที่แล้ว +4

    നല്ല ഒരു സൈഡ് ഡിഷ്‌ 🤩

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @ayanasreekuttanas8684
    @ayanasreekuttanas8684 ปีที่แล้ว

    ബ്രോയുടെ വീഡിയോ എനിക്ക് ഇഷ്ട്ടം ആണ് . Short വീഡിയോയും മനസ്സിൽ ആക്കുന്ന രീതിൽ പറഞ്ഞു തരുന്നത് നല്ല resam ഇണ്ട്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ayana

  • @jithin8496
    @jithin8496 3 ปีที่แล้ว

    Simple item, nice ❤Nanayitundddd

  • @pevereditz9484
    @pevereditz9484 3 ปีที่แล้ว +6

    ഇതിന്റെ super combination പത്തിരിയാണ് 👍❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @lejoythomas3103
    @lejoythomas3103 3 ปีที่แล้ว +3

    Super 😍💖

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @afsalsalam729
    @afsalsalam729 2 ปีที่แล้ว

    Valaree upakaram, thank you

  • @gangalekshmi8575
    @gangalekshmi8575 2 ปีที่แล้ว

    Supr ഉറപ്പായും ചെയ്യും 👍🏻👍🏻

  • @ltfworld2754
    @ltfworld2754 3 ปีที่แล้ว +3

    ഞമ്മളെ മുട ചിക്കിപൊരിച്ചത് ☺️😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @chandramohan.g3078
    @chandramohan.g3078 3 ปีที่แล้ว +6

    സ്കൂൾ ഓർമകൾ ഇതും മോര് കറിയും ചമ്മന്തിയും ❤️❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊

  • @anchuanchu4729
    @anchuanchu4729 6 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട് 👌🥰super❤

    • @ShaanGeo
      @ShaanGeo  6 หลายเดือนก่อน +1

      I'm glad that you liked it ❤️

  • @sindhushaji5982
    @sindhushaji5982 3 ปีที่แล้ว +1

    Ningal undakkiya kalathappam njan undakki.super aanu kto.ithum undakki nokanam.shaan u are great.ningalude avatharanam enik orupad ishtaanu.karanam ningal aareyum bore adippikkunilla.thank uuuu.yethra thirakkulla samayathum vegam vannu noki cook cheyan pattunna oru channel..prathaps foodum ithupoleyanu boradippikkilla

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your great words of appreciation 😊