EWS സംവരണം | Reality of 10% Reservation for Economically Weaker Section | Opinion by alexplain

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 264

  • @socialanimal1837
    @socialanimal1837 3 ปีที่แล้ว +101

    റിസർവേഷൻ നിയമങ്ങൾ മാറ്റാൻ സമയമായി govt ജോലി കിട്ടിയ കുടുബങ്ങൾക്ക് പിന്നെ govt ജോബിസിനു റിസർവേഷൻ കൊടുക്കരുത്

  • @manikuttan3898
    @manikuttan3898 3 ปีที่แล้ว +111

    ആദ്യം ജാതി വ്യവസ്ഥ കള്ളയുക!!സാമ്പത്തികമായും പിന്നോക്കം നില്കുന്നവര സഹായിക്കുക!!

    • @suradhikasr9785
      @suradhikasr9785 2 ปีที่แล้ว +1

      Jaathimaaranam allel maattanam🤝

    • @prajithpt9677
      @prajithpt9677 5 หลายเดือนก่อน

      എങ്ങനെ കളയും

  • @anagha______
    @anagha______ 3 ปีที่แล้ว +122

    അങ്ങനെയാണെങ്കിൽ ജാതിയുടെ പേരിലും ഒരൊറ്റ ആൾക്കും സംവരണം കൊടുക്കരുത്.
    ജനറൽ ആയാലും obc ആയാലും oec ആയാലും വളരെ പാവപ്പെട്ട ആളുകൾക്ക് മാത്രമേ കൊടുക്കാവു.
    അതിനു ഇപ്പോഴുള്ള മാനദണ്ഡ മാറ്റിക്കോട്ടേ

    • @mohammedrazic6248
      @mohammedrazic6248 3 ปีที่แล้ว +10

      Sathyam aan. Varumanavum educationally backward aayitulla aalkarem nokkanam

    • @maldini6099
      @maldini6099 3 ปีที่แล้ว +11

      അങ്ങനെ ആണ് വേണ്ടത്. അങ്ങനെ ആവണമെങ്കിൽ മതവും ജാതിയും നിരോധികേണ്ടി വരും.

    • @Sarathchandran0000
      @Sarathchandran0000 3 ปีที่แล้ว +13

      ജാതി ആണ് ബ്രോ മാനദണ്ഡം ....ജാതി വ്യവസ്ഥയിൽ 2000 വർഷം അവർക്ക് നിഷേധിച്ച വിദ്യാഭ്യാസം ജോലി അങ്ങനെ പലതും ജാതി സംവരണത്തിലൂടെ മാത്രമേ അവർക്ക് തിരികെ ലഭിക്കൂ....ഭരണഘടന എഴുതിയവർ മണ്ഡന്മാരല്ലാ ....അങ്ങനെ ആണെങ്കിൽ മായിനൊരിറ്റി സ്റ്റാറ്റസ് എന്തിനാ...

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 3 ปีที่แล้ว +16

      @@Sarathchandran0000 വെറും 10വർഷത്തേക്ക് മാത്രം ആണ് ഭരണ ഘടന എഴിതിയപ്പോൾ സംവരണം ഏർപ്പെടുത്തിയത്.

    • @0401ksrajesh
      @0401ksrajesh 3 ปีที่แล้ว +11

      ആദ്യം മനസ്സിലാക്കേണ്ട കാര്യം, reservation is for representation. ആരെയും ഉദ്ധരിക്കാൻ വേണ്ടി അല്ല

  • @sarathkptkr5694
    @sarathkptkr5694 3 ปีที่แล้ว +90

    എന്റെ അഭിപ്രായത്തിൽ സംവരണം family oriented ആയിരിക്കണം.. കാരണം സ്വതന്ത്ര കാലത്തുള്ള അവസ്ഥ അല്ല ഇപ്പോൾ ഉള്ളത്.. Family യിൽ income tax അടക്കുന്ന ആളുണ്ടെങ്കിൽ ആ കുടുംബത്തെ സംവരണത്തിൽ നിന്ന് ഒഴിവാക്കുക.. അങ്ങനെ ചെയ്താൽ കൃത്യമായ filtering നടക്കുകയും ദാരിദ്ര്യ നിർമാർജനം നടക്കുകയും ചെയ്യും.
    .
    താഴ്ന്ന ജാതിയിൽ ജനിച്ചവരിലും കുറച്ചു പേര് ഇപ്പോൾ സമ്പന്ന ജീവിതം നയിക്കുന്നുണ്ട് അവർക്ക് സംവരണം ലഭിക്കുന്ന്നതു അനീതിയാണ്..

    • @viveks5963
      @viveks5963 ปีที่แล้ว +3

      100% യാഥാർഥ്യം

    • @arunks2145
      @arunks2145 ปีที่แล้ว +1

      athokke already und...Creamy layer

  • @thisismychannel8993
    @thisismychannel8993 17 วันที่ผ่านมา +1

    വളരെ നല്ല കാര്യം.. എത്ര റാങ്ക് ലിസ്റ്റിൽ പെട്ടാലും നിയമനം കിട്ടാതെ തള്ളിപ്പോകുന്ന ഒരാളുടെ വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...ജനറൽ കാറ്റഗറിയിൽ പെട്ടു എന്ന ഒരൊറ്റ കാരണം കൊണ്ട് സംവരണം നിഷേധിക്കപ്പെട്ടവർ.. പരീക്ഷ എഴുതാനുള്ള പ്രായവും പെട്ടെന്ന് തന്നെ അവസാനിക്കുന്നു... ഇതിന്റെ ഒന്നും വിഷമം പറഞ്ഞാൽ മനസ്സിലാവില്ല

  • @christeenams9305
    @christeenams9305 2 ปีที่แล้ว +11

    Residential plot 4 centil താഴെ ആകണം എന്നും ഉണ്ട് ഇതിന്റെ criteria..അങ്ങനെ വരുമ്പോൾ ആദ്യത്തെ 3 criterias ൽ അർഹർ ആയവർ നാലാമത്തെ criteria ൽ പുറന്തള്ളപ്പെടും..അത് മനസിലാക്കൂ..

  • @viveks5963
    @viveks5963 10 หลายเดือนก่อน +5

    ജാതി വച്ചുള്ള സംവരണം ഇന്ത്യയിൽ നിർത്തണം. ഇന്ന് പിന്നോക്കം ennu അവകാശപ്പെടുന്ന ചിലർ മുന്നോക്കം ennu മുദ്രകുത്തിയ ആളുകളെയേകൾ സാമ്പത്തികമായി മുന്നിലാണ് അവർ വീണ്ടും വീണ്ടും സംവരണ ആണുകുള്യതൾgovt ജോലിയും ആണുകുളങ്ങളും വാങ്ങിക്കൊണ്ടെയിരിക്കുന്നു. ഒന്നുമില്ലാത്തവൻ മുന്നോകമായതിനാൽ മുഴുപട്ടിണി കാരനായി marunnu. ആർക്കായാലും സാമ്പത്തികവും അർഹതയും kudumbaswathum നോക്കി മാത്രമേ സംവാരണം നൽകാവു

  • @letsthink7862
    @letsthink7862 3 ปีที่แล้ว +16

    Correction: 1) 90% ഇന്ത്യക്കാരും അർഹരാകില്ല ews reservation nu. ഇതിൽ obc, sc,st ,കാരെ ഒഴിവാക്കിയിട്ടുണ്ട്. so, ആളുകളുടെ എണ്ണം വീണ്ടും കുറയും.
    2) residential square feet ൻ്റെ കാര്യം എന്താണ് വ്യക്തമാക്കി പറയാഞ്ഞത്? അതിൽ തന്നെ ഒരുപാട് പേര് screened out ആക്കുമല്ലോ
    മുമ്പ് പറഞ്ഞ ഒരു ഉദാഹരണം വെച്ച് പറഞാൽ,
    30k salary കിട്ടുന്ന obc കാരനും, bpl ആയിടുള്ള ഒരു obc ക്കാരനും തമ്മിൽ മത്സരിച്ചാൽ ആരു ജയിക്കും?
    30k salary ഉള്ള ആരും ഇല്ല എന്ന് ആരും പറയിലല്ലോ.

    • @vishnumohan2439
      @vishnumohan2439 2 ปีที่แล้ว

      General nte 90% ennale prnjath

    • @vishnumohan2439
      @vishnumohan2439 2 ปีที่แล้ว

      Pinne 30k salary ullavanm bpl karanm malsarichal 30k jaikm ennullath sariyayilla

  • @abhiramt8614
    @abhiramt8614 3 ปีที่แล้ว +29

    50000 രൂപ മാസ വരുമാനം വാങ്ങുന്ന (OBC ST SC.. ) കാറ്റഗറി ക്ക് റിസർവേഷൻ കൊടുക്കാമല്ലോ ലേ? ഇവിടെ ഓരോ ദിവസം കഴിച്ചുകൂട്ടുന്ന.. ദിവസക്കൂലി വെടിക്കുന്ന ജനറൽ കാറ്റഗറിയിൽ പെട്ട വർക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല അല്ലേ? വാർഷികവരുമാനം നാല് ലക്ഷം മുകളിലുള്ള മറ്റു കാറ്റഗറി റിസർവേഷൻ കൊടുത്താൽ കുഴപ്പമില്ല.. എന്നാലും മാസം മുപ്പതിനായിരം രൂപ വാങ്ങുന്ന ജനറൽ കാറ്റഗറി ഇത് കിട്ടാൻ പാടില്ല എന്നാണ് പറയുന്നത്!!!.. ഒരു ജാതിയിൽ ജനിച്ചു പോയത് കൊണ്ടാണോ ഇങ്ങനെ? സുഹൃത്തേ ഈ റിസർവേഷൻ എന്ന് പറയുന്നത് ഒരു ജാതിയിൽ ജനിച്ചതുകൊണ്ടു മാത്രം കിട്ടേണ്ട കാര്യമല്ല, അത് പഠിക്കുവാനും നിലനിൽക്കുവാനും സാമ്പത്തികമായോ അതോ മറ്റു രീതിയിൽ ബുദ്ധിമുട്ടുന്ന എല്ലാ മനുഷ്യർക്കും കിട്ടേണ്ട ഒരു അവകാശമാണ്. അവരാണ് ശരിക്കും റിസർവേഷൻ അർഹത ആയിട്ടുള്ളത്. മുൻപുണ്ടായിരുന്ന 50% റിസർവേഷൻ ഇൽ നിന്ന് ഉൾപ്പെടുത്തണം ആയിരുന്നു EWS കാറ്റഗറി യെ.

  • @livestrong8327
    @livestrong8327 3 ปีที่แล้ว +37

    അങ്ങനെ എങ്കിൽ നിലവിൽ സംവരണം കിട്ടുന്ന ജാതികളിലും സാമ്പത്തിക അസമത്വം ഉണ്ടല്ലോ 😁. അവരിലും പാവപ്പെട്ടവർ അവഗണിക്കപ്പെടുന്നില്ലേ.

  • @ssvlogs4774
    @ssvlogs4774 4 ปีที่แล้ว +41

    Alex bai onnalojich nokyal itrem kalam general category ulla enikaryam neridunna buthimuttugal. Sambavam ingalu parayanath sheri anenkil polum vasthavathil oru reservation ee kalagattathil ellavarkum avashyamundooo?ellavarum padich thanne munneratte .arkum buthiyude karyathil vivejanam illalloo.pinne ee parayana paisayula orupad backward teams ipalum und avarkoke onninum oru fee polum adakathe free ayi padikan patanu.ivde general categoryilylla ennepolulla alugal paisa illathond oru examinu polum apply cheyyan pattarillaa.athoke arum manasilakarilla. Ennit ipam oru ews vannapam ellarkum ethirp?ellavarum equal anenkil padich thanne munneratte athanu athinte sheri ennenik thonnarund.pinne ee parayana theere pavapetta alugalayitulla backward alugalk fee concession kodukumnathil arkum ethirpp illa.pakshe anarharaya orupad reservation alugal ipalum jeevikunnund valare sugayit athoke alle ee parayana injustice?from my personal experience

    • @anagha______
      @anagha______ 3 ปีที่แล้ว +2

      സത്യം 👍

    • @lyamunakumari4778
      @lyamunakumari4778 3 ปีที่แล้ว +2

      Sathym

    • @ummuabeedha2452
      @ummuabeedha2452 3 ปีที่แล้ว +2

      💯

    • @arjunsherin4322
      @arjunsherin4322 3 ปีที่แล้ว +5

      ഈ പറഞ്ഞത് full തെറ്റാണ് bro
      അവരും ഇവരും പറയുന്നത് കേൾക്കാതെ why reservation എന്ന subject നാന്നയി വായിച്ചു നോക്കുക. ഇവിടുത്തെ government jobs എത്രപേർക്ക് sc/st ഉള്ളവർക്ക് ഉണ്ടെന്ന് ഒക്കെ നോക്കുക ,അപ്പോൾ മനസ്സിലാകും.education ഒക്കെ 50% reservation ആർക്കൊക്കെ എന്നും നോക്കു

    • @Sarathchandran0000
      @Sarathchandran0000 3 ปีที่แล้ว +1

      മലയാളത്തിൽ എഴുതു ബ്രോ .....

  • @ssvlogs4774
    @ssvlogs4774 4 ปีที่แล้ว +39

    Ithu vayikana palatkum ashayaparamayi ennod ethirp undavum but itrem kalam ee general category karanam evdem onnum kitarillaa jeevitham kattapogayanu sahodaranamare👍oru fee concession polum competitive examinu namuk thararilla athukond thanne vilya fee karanam ente friends polum pala examugal ezhuthatilla ennathanu vasthavam🛑ithoke arelum personal ayi hurt cheyyanala ennukoodi ormipikkunnu

    • @rahulkurup9345
      @rahulkurup9345 4 ปีที่แล้ว +6

      Scholarshipium kurava compared to other categories

    • @vyshnavkeezhurpurakkal865
      @vyshnavkeezhurpurakkal865 3 ปีที่แล้ว +1

      ചുമ്മാ പറയുന്നതാണ്... കേരളത്തിലെ കാര്യം എടുത്താൽ തന്നെ സർക്കാർ ജോലികളിൽ above 80% general category ആണ്...
      സംശയം ഉണ്ടേൽ RTI കൊടുക്ക്👍👍

    • @abdulbasithfasiludeen7613
      @abdulbasithfasiludeen7613 3 ปีที่แล้ว +3

      Suhrthe samvaranam collectivay anu nalkunath. That meams percwntage kanakukalilude anu athine vilayiruthendath. Nallor vibhagam general category, in nmbers, joliyilek praveshikmbol athinu proportion ay percntage populationil kuravulla charithram parishodichal thanne pinnokam nirthyitula alukale munnot kondvarika ennathan ithilude pravarthikamakunath. Ningalude avasarangal arm thati edukunu ennathin oru prasakthymilla. 50% mathraman samvaranam ulathu.

    • @vanajakslc469
      @vanajakslc469 3 ปีที่แล้ว +1

      സാമ്പത്തികം ഉണ്ടെങ്കിൽ ഒബിസിയിക്ക് സംവരണം ഇല്ല. ഇപ്പൊ എല്ലാരും ഒരു പോലെ ആയില്ലേ

  • @sindhuramadas9865
    @sindhuramadas9865 3 ปีที่แล้ว +40

    ജാതി കോളം ആദ്യം എടുത്തു കളയണം 😡😡😡

    • @steffingeo1628
      @steffingeo1628 3 ปีที่แล้ว +9

      അപ്പോൾ ജാതിയുടെ പേരിലുള്ള വിവേചനം ഇല്ലാതാകുമോ????
      Unequal representation (in govt jobs) ഇല്ലാതാകുമോ?

    • @0401ksrajesh
      @0401ksrajesh 3 ปีที่แล้ว +5

      അത് കൊണ്ട് ജാതി ഇല്ലാതെ ആകുമോ?

    • @vishnusurendran3301
      @vishnusurendran3301 3 ปีที่แล้ว +3

      സംവരണം കൊടുക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ജാതി തുടങ്ങീത് 😋

    • @Nandhitha88
      @Nandhitha88 3 ปีที่แล้ว

      @@vishnusurendran3301 correct😂

    • @കാലത്തിന്റെകവി
      @കാലത്തിന്റെകവി 3 ปีที่แล้ว +2

      @@vishnusurendran3301
      വാക്‌സിൻ കൊടുക്കാൻ തുടങ്ങിയത് മുതലാണ് കോവിഡ്‌ വന്നതെന്ന് പറയുന്നത് പോലെയുണ്ട്.
      ജാതി പറയാതിരുന്നാൽ മാത്രം ജാതി വിവേചനം മാറില്ല.
      ജാതി അദൃശ്യമാവുക മാത്രമേയുള്ളൂ..
      കൃത്യമായ സാമൂഹിക-രാഷ്ട്രീയ-അധികാര ഇടങ്ങളിലുള്ള പ്രധിനിധ്യത്തിലൂടെ കൂടിയേ സാമൂഹിക നീതി സാധ്യമാകൂ..
      അതിനാണ് സംവരണം.

  • @sarathkumar6927
    @sarathkumar6927 3 ปีที่แล้ว +103

    എല്ലാ സംവരണം നിർത്തണം കഴിവുള്ളവർക്ക് ജോലി കിട്ടണം വിദ്ത്യഫാസത്തിൽ മാത്രം മതി സംവരണം വാർഷിക വരുമാനം 10 ലക്ഷം ഉള്ളവർക്കു ജാതി അടിസ്ഥാനത്തിൽ സംവരണം കിട്ടുന്ന നാടാണ്

    • @swathi5271
      @swathi5271 2 ปีที่แล้ว +1

      🤭🤭

    • @civiloverseerhelper4372
      @civiloverseerhelper4372 2 ปีที่แล้ว +1

      Anganane aanel വിദ്യാലയകളിലെ സിലബസ് ekeekariക്കേം ഫ്രീ വിദ്യാഭ്യാസം കൊടുക്കേം ചെയ്യേണ്ടി വരും ആദ്യം

    • @gracepaul6038
      @gracepaul6038 2 ปีที่แล้ว +2

      💯💯💯

    • @RijoJacob24
      @RijoJacob24 ปีที่แล้ว +3

      സംവരണം നിർത്തണം

    • @Cruzz_arch
      @Cruzz_arch ปีที่แล้ว

      🙌🙌

  • @rajeeshk7483
    @rajeeshk7483 4 ปีที่แล้ว +23

    90 percent onum illlaa...onne poyyyedaaaa....govt job Ulla famlilyke onum kittillaa..NRI familykm kittillaa

    • @aneesh2679
      @aneesh2679 3 ปีที่แล้ว

      Gulf il blue-colour job is also NRI.
      So, it’s unscientific !

  • @manum5746
    @manum5746 3 ปีที่แล้ว +32

    Bro പറഞ്ഞത് സത്യം......അച്ഛൻ ലോറി ഡ്രൈവർ....
    വീട് 2.5 സെൻ്റ് കോർപറേഷൻ area.
    വീട് 750 square feet.
    Out of ews. Ssc aspirant

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 3 ปีที่แล้ว +1

      ഈ പറഞ്ഞത് വെച്ച് നോക്കുമ്പോൾ നിങ്ങൾക്ക് ews കിട്ടുമല്ലോ.

    • @manum5746
      @manum5746 3 ปีที่แล้ว

      @@_ARUN_KUMAR_ARUN ഇല്ല bro corporation area residential property below 2.1 cent annnu

    • @timelesssoul9226
      @timelesssoul9226 3 ปีที่แล้ว

      @@manum5746 same avastha .. Ssc aspirant.. achan electrician veedirikunnath 3 cent..

    • @manum5746
      @manum5746 3 ปีที่แล้ว

      @@timelesssoul9226 arodu parayan aru kelkkan

    • @timelesssoul9226
      @timelesssoul9226 3 ปีที่แล้ว

      @@manum5746 kerala PSC ews kitumenn thonnunu alle??

  • @sreerajk6679
    @sreerajk6679 3 ปีที่แล้ว +19

    30കെ വരുമാനം ഉള്ള ആലിനാണ് കൂടുതൽ മാർക്ക് കിട്ടുക എന്ന എന്ത് വെച്ചാണ് പറഞ്ഞത്...അവർക്ക് ചോദ്യപ്പേപ്പർ നേരത്തെ കിട്ടുമോ??

    • @yadupraveen4696
      @yadupraveen4696 2 ปีที่แล้ว +1

      റിസർവേഷൻ നൽകാൻ ആവശ്യമായ പോയിന്റുകൾ

    • @cobra4994
      @cobra4994 2 ปีที่แล้ว +2

      😂😂athu thannae padikkunathil allae kazhivu😂

  • @arjunms9502
    @arjunms9502 3 ปีที่แล้ว +34

    Indian defense service... No reservation ✌️✌️😍

    • @Divya-uo4so
      @Divya-uo4so 3 หลายเดือนก่อน

      Really?

  • @eeetutorials1214
    @eeetutorials1214 3 ปีที่แล้ว +13

    സാമ്പത്തികമായും സാമൂഹികമായും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിയ വിഭാഗങ്ങളുടെ സംവരണം എടുത്തു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @binuk.b9003
    @binuk.b9003 4 ปีที่แล้ว +47

    ഇതുകൊണ്ട് താഴെത്തട്ടിൽ ഉള്ളവർക്ക് ഒരുഗുണവും ഉണ്ടാവില്ല. നാലുലക്ഷത്തിനു താഴെ വാർഷിക ഇൻകം ഉണ്ടങ്കിൽ ഒട്ടുമിക്കവരും ഇതിന് അർഹരാണ് 😄

    • @livestrong8327
      @livestrong8327 3 ปีที่แล้ว +8

      താഴെ തട്ടിൽ ഉള്ളവർക്ക് 50% സംവരണ ജാതികൾ ഇല്ലാത്ത 10% മത്സരം കിട്ടുമല്ലോ. അതിൽ കാര്യം ഇല്ലാ എന്നാണോ.

    • @roshan2023sb
      @roshan2023sb ปีที่แล้ว +2

      @@livestrong8327 40 open ആണ് അവിടെ എല്ലാവരും ഉള്‍പ്പെടും .. അല്ലാതെ റിസ൪വേഷന്‍ ഇല്ലാത്തവ൪ക്കല്ല

    • @livestrong8327
      @livestrong8327 ปีที่แล้ว

      @@roshan2023sb അങ്ങനെ ആരെങ്കിലും പറഞ്ഞോ

    • @roshan2023sb
      @roshan2023sb ปีที่แล้ว

      @@livestrong8327 ith entha?

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 3 ปีที่แล้ว +24

    എന്റെ വാർഷിക വരുമാനം 48000രൂപ ആണ് bpl ആണ്..എനിക്ക് ews ഉണ്ട്....
    പട്ടിണി കിടക്കുന്നവർക്കു സംവരണം കൊടുക്കരുത്...നല്ല ഞായം....
    അതോ ഇനി ദാരിദ്ര്യം അനുഭവിച്ചാൽ പോരാ ജനിച്ച ഗർഭ പാത്രം കൂടി നോക്കണം ....😏😏😏
    സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ ആകണം..
    ഭിന്നശേഷക്കാർക്കും കൊടുക്കണം.

    • @Dayas_World
      @Dayas_World 3 ปีที่แล้ว +1

      💯

    • @vishnusurendran3301
      @vishnusurendran3301 3 ปีที่แล้ว

      കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കും സർക്കാജോലി കൊടുക്കാം അതാവുമ്പോൾ എല്ലാവരുടേയും ദാരിദ്രം മാറും

    • @sreedevis437
      @sreedevis437 2 ปีที่แล้ว

      Ews സർട്ടിഫിക്കറ്റ് കിട്ടിയോ? വില്ലേജ് ഓഫീസിൽ നിന്ന് ആൾ വരുമോ നോക്കാൻ

  • @midhunk9676
    @midhunk9676 2 ปีที่แล้ว +4

    സാധാരണ താങ്കൾ ഓരോ ടോപിക്കും കൃത്യമായി പഠിച്ചു പറയാറുണ്ട്... But here u missed vital points...90% ആളുകളും ഇതിൽ വരുമെന്ന് പൊട്ടത്തരം പറയല്ലേ..... Family income and agricultural land എല്ലാവരും limit ന് അകത്തു വരും but... Residential plot criteria കൂടുതൽ പേരും ലിമിറ്റിനു കൂടുതൽ ആണ്... Residential plot (പുരയിടം ) പഞ്ചായത്ത്‌ പരിധി ആണേൽ 4.13 സെന്റിൽ കൂടാൻ പാടില്ല, മുനിസിപ്പാലിറ്റി ആണേൽ 2.1സെന്റ്... കേരളത്തിലെ ഭൂരിഭാഗം ജനറൽ ആളുകളുടെയും പുരയിടം 5 സെന്റിന് മുകളിൽ ആകും പിന്നെ എങ്ങിനെ കിട്ടാൻ ആണ് mr alex.... North indian കാർക് കിട്ടുന്നുണ്ടാകും ഈ ക്രിറ്റീരിയകൾക്കുള്ളിൽ.... പിന്നെ ഇതിൽ sc st obc ഒന്നും വരില്ലലോ ജനറൽ മാത്രം അല്ലെ... അപ്പൊ eligible ആകുന്ന കുറച്ചു ews കാർക്ക് നല്ല advantage കിട്ടുന്നുണ്ട്... 2019 and 2020 upsc civil service results നോക്കിയാൽ മനസിലാകും ews കാർക്ക് കിട്ടുന്ന advantage... Ews അല്ലാത്ത ഭൂരിഭാഗം ജനറൽ കാർ 50% ജോബ് സാധ്യതയിൽ നിന്ന് 40% മാത്രം സാധ്യതയിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടിരിക്കുന്നു...... രാഷ്ട്രീയ കോമരങ്ങൾക്കു ജാതിയും സംവരണവും വോട്ട് bank മാത്രം.... Mr alex expected more realistic info from u

  • @shiyasshamsu585
    @shiyasshamsu585 4 ปีที่แล้ว +24

    This channel is Highly underrated

  • @കാലത്തിന്റെകവി
    @കാലത്തിന്റെകവി 3 ปีที่แล้ว +4

    പ്രാതിനിധ്യത്തിലൂടെ സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താൻ തുടങ്ങിയ പദ്ധതിയാണ് സംവരണം.
    ജാതീയ വിവേചനത്താൽ അരികുവൽക്കരിക്കപ്പെട്ട ഒരു ജനതക്ക് അധികാര,വിദ്യാഭ്യാസ,ഭരണ രംഗങ്ങളിലുള്ള പ്രതിനിധിധ്യം ഉറപ്പ് വരുത്തി സാമൂഹിക സമത്വം സൃഷ്ടിക്കാൻ വിഭാവനം ചെയ്തത്.
    സമ്പത്ത് ഇവിടൊരുതരത്തിലും, ഒരു മാനദണ്ഡവുമല്ല. കാരണം, സംവരണമൊരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല.
    പക്ഷെ ഇക്കാര്യം വെളിപ്പെടുത്താതെ EWSനെ അനാവശ്യമായി വിശകലനം നടത്തുന്നതായി തോന്നി..

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 ปีที่แล้ว +8

    Reservation is becoming a political weapon....😐

  • @mleem5230
    @mleem5230 2 ปีที่แล้ว

    So un baised and straight . Alex loved it , short n sweet ..to the point .Bravo

  • @muhammedmuhzin1388
    @muhammedmuhzin1388 3 ปีที่แล้ว +1

    Absolutely you said the right thing 🙌 the criteria that the commission made uff 👎👎👎👎

  • @mathewkrobin
    @mathewkrobin 3 ปีที่แล้ว +6

    The plural of criterion is criteria.There is no word criterias.Also news ,information and media are plural words

  • @akhilkrishnan2331
    @akhilkrishnan2331 3 ปีที่แล้ว +6

    വീട്ടിലുള്ള മുഴുവൻ ആളുകൾടെ വാർഷിക വരുമാനം 4 lakhs എന്നല്ലേ.. മാത്രമല്ല govt job ഒള്ള ആരേലും വീട്ടിൽ ഒണ്ടെങ്കിൽ അവർ അർഹരല്ല.. എന്നും കെട്ടിട്ടുണ്ട്..!! പിന്നെ reservation.. അവകാശികളുടെ വാദം അത് വെച്ചേ അവർക്ക് സമൂഹത്തിൽ ഉന്നമനം കിട്ടു.. പിന്നെ അവർ ഇപ്പോഴും അതിക്ഷേപിക്കപ്പെടുന്നു എന്നൊക്കെ ആണ്... സത്യത്തിൽ ഈ reservation വാങ്ങി ജോലി വാങ്ങുന്ന ഒരാളും അവരുടെ സമുദായത്തിന് ഒരു കാര്യോം ചെയ്യുന്നില്ല എന്ന് പറയണ്ടല്ലോ... പിന്നെ അവർ പറയുന്ന ന്യായതിനു പകരമായിട്ട് reservation പകരം social security ആണ് കൊടുക്കേണ്ടത്... അല്ലാതെ ഒരു വ്യക്തിയുടെ talent and hardwork അളക്കുന്ന സ്ഥലങ്ങളിൽ reservation കൊടുക്കുന്നത് ആ വ്യക്തിയുടെ കഴിവിനേം കഷ്ടപ്പാടിനേം ആക്ഷേപ്പിക്കുന്നതിനു തുല്യമാണ്..!!

  • @vanajakslc469
    @vanajakslc469 3 ปีที่แล้ว +3

    Non creamy layer ആണെങ്കിൽ ഒബിസി യിക്കും, ews നും സംവരണം. പിന്നെയെന്തിനു മുന്നോക്കം, പിന്നോക്കം.
    Obc യിക്ക് സാമ്പത്തിക്കാം ഉണ്ടെങ്കിൽ സംവരണം ഇല്ലല്ലോ.

  • @kuzhippalliljestin9593
    @kuzhippalliljestin9593 2 ปีที่แล้ว +2

    5 centum veedum ullavan purathu out of ews
    5 acres krishibhoomiyullavan yogyan adipwoli
    Nthu nalla niyamam best

  • @user-ci9ft1xm9n
    @user-ci9ft1xm9n 2 ปีที่แล้ว +2

    enth thenga aan ith obc okke age relaxation kodukunath exam vannal cut of kurav.jaathi paraju alla reservation vendath sambathyam nokki aan.paisa ulla obc kaar joli kerum.

  • @prajithpt9677
    @prajithpt9677 5 หลายเดือนก่อน

    എല്ലാ ജാതി മതത്തിലുള്ളവർക്കും ജനസംഖ്യാനുപാദത്തിൽ പ്രാധിനിധ്യം കിട്ടട്ടെ

  • @savijose1875
    @savijose1875 3 ปีที่แล้ว +44

    5 സെന്റിൽ വീട് ഉള്ളവന് കിട്ടില്ല പക്ഷേ ഫ്ലാറ്റിൽ താമസിക്കുന്നവന് ലഭിക്കും

    • @aneesh2679
      @aneesh2679 3 ปีที่แล้ว

      Actually opposite alle ?

    • @sarathsc4298
      @sarathsc4298 3 ปีที่แล้ว +1

      @@aneesh2679 athe

    • @aneesh2679
      @aneesh2679 3 ปีที่แล้ว

      @@sarathsc4298
      Maybe commentator sarcasm adichathayirikkum.
      I couldn’t understand his sarcasm maybe !
      Thanks for your reply anyways 👍🏻!

    • @ebenrenil307
      @ebenrenil307 ปีที่แล้ว

      ​@@sarathsc4298 അല്ല. സെൻട്രൽ ഗവണ്മെന്റ് ക്രിറ്റീരിയ അങ്ങനെ ആണ്

  • @hafizmuhammedismailnattika4897
    @hafizmuhammedismailnattika4897 3 ปีที่แล้ว +2

    Socially and educationally സാമൂഹികവും വിദ്യാഭ്യാസപരവുമായി .......

  • @notethepointbro
    @notethepointbro 3 ปีที่แล้ว +2

    EWS reservation inu Keralathil ninum arokea ulpedum ?
    Ella munnoka jathiyileyum economic weakers ulpedumo ?
    Ith sampandich vyaktatha nalkamo ?

  • @arunu3861
    @arunu3861 3 ปีที่แล้ว +3

    Income 8 lakhs aanenkilum central Govt jobs il Keralathil athikam perkum kittilla....House plot 4 centil thazhe venam ennoru clause und.......Agriculture land aaanu 5 Acre il thazhe...

    • @Josvin_George
      @Josvin_George 3 ปีที่แล้ว

      Keralathinu porath 4 cent stalam illatha central ews kittan arhadah ulla ethra % aalukal indaakum 🤔🤔🤔🤔?
      Please reply anybody?

    • @literaryarchives6854
      @literaryarchives6854 3 ปีที่แล้ว

      Keralathil kittulla 😯what arun bro said is right

    • @manum5746
      @manum5746 3 ปีที่แล้ว +1

      Bro SBi clerk EWS listil undayirunnno

  • @sreenuayyanar4911
    @sreenuayyanar4911 ปีที่แล้ว +2

    @alaxplain bro പറയുന്നത് തെറ്റാണ്.
    ഞാൻ Central gvmt ews സർട്ടിഫിക്കറ്റിനായി ഞാൻ വില്ലേജ് ഓഫിസിൽ പോയി അവർ പറയുന്നത് എനിക്കോ എന്റെ ഭാര്യക്കോ എന്റെ മാതാപിതാക്കൾക്കോ പുരയിടം നാല് സെന്റിൽ കൂടുതലാണെങ്കിൽ സർട്ടിഫിക്കറ്റ് കിട്ടില്ല എന്നാണ്. നാട്ടിൻപുറത്ത് നാല് സെന്റ് ഇല്ലാത്ത ആരാണ് ഉള്ളത്. ഇത് മുനിസിപ്പാലിറ്റിയിലും സിറ്റിയിലും ഇതിലും കുറവാണ്. ചുരുക്കത്തിൽ സ്വന്തമായി വീടില്ലാത്തവർകേ സർട്ടിഫിക്കറ്റ് ലഭിക്കു. ഞാനിതു പറയുമ്പോൾ bro പറയും ഈ വീഡിയോ പഴയ താണെന്ന്. പിന്നെ എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഈ വീഡിയോ ഇങ്ങനെ ഇട്ടിരിക്കുന്നത്. തെറ്റ് തിരുത്തു. അല്ലെങ്കിൽ remove ചെയ്യു

  • @Sarathchandran0000
    @Sarathchandran0000 3 ปีที่แล้ว +4

    സംവരണത്തെ പറ്റി പൊതുവേ മലയാളികൾക്ക് അറിവ് കുറവാണ് .....ആയതിനാൽ ഈ വീഡിയോ കുറെയൊക്കെ അറിവ് അവർക്ക് നൽകും അതുപോലെ സംവരണത്തെ പറ്റി മാത്രം ഉള്ള ഒരു വീഡിയോ ചെയ്യുമോ ബ്രോ

    • @alexplain
      @alexplain  3 ปีที่แล้ว +2

      Sure

    • @sreenuayyanar4911
      @sreenuayyanar4911 ปีที่แล้ว

      @@alexplain ഇത് കാലഹരണപ്പെട്ട വീഡിയോ ആണ് . വിശദമായ കമന്റ് ഞാൻ ഇട്ടിട്ടുണ്ട്.

  • @human-bt1iz
    @human-bt1iz 2 ปีที่แล้ว +1

    Reservation should be abolished, we can give free education to people if they can not afford it, and even if reservation is given it should be based on income not cast

  • @SaindhavaSanyasi
    @SaindhavaSanyasi 2 ปีที่แล้ว +1

    Njan EWS certificate nu kore nadannu cherupp thenjatha. Bhayangara complications aa kittan. Njan ella conditions um satisfy cheythu ennittum paadarunnu kittan. Oduvil enikk kitti. EWS catagory il ollavar ee parayunna pore orupaad illa. Terms and conditions kore maattam vannittundu bro. Each year renew cheyyam

    • @vijig4128
      @vijig4128 ปีที่แล้ว

      State EWS inu veedinte square feet nokkumo

  • @ajeeshop7330
    @ajeeshop7330 ปีที่แล้ว

    Individually gunam illenkilum athrem koode general category aalkkare akathu kettan ulla neekkam. Ithonnum manasilaakkan ulla bodham polum yathartha reservation category il pedunna bhooripaksham aalkkarkku illa. Avar ippolum kittunna kanjiyum vellavum vallya karyam ennu paranju nadakkunnu.

  • @vidhuramachandran8306
    @vidhuramachandran8306 2 ปีที่แล้ว +1

    ജാതി reservation ഉള്ളിടത്തോളം ഇന്ത്യയിൽ ജാതി വ്യവസ്ഥിതി ഉണ്ടാകും.. അർഹത ഉണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്നവരെ കണ്ടെത്തി അവരുടെ പ്രാത്ഥിനിധ്യം ഉറപ്പ് വരുത്താൻ എന്നതായിരുന്നു reservation ന്റെ ഉദ്ദേശം എങ്കിൽ പോലും കഴിവ് ഇല്ലാത്തവരെ വലിയ സ്ഥാനങ്ങളിൽ എത്തിക്കുന്ന തരത്തിൽ അത് മാറി... ജാതി മാത്രം അല്ല, ഒരാളുടെ സാമ്പത്തിക സ്ഥിതിഗതികളും അയാൾ സാമൂഹ്യ പിന്നോക്കാവസ്ഥയിൽ ആണോ എന്ന് തീരുമാനിക്കുന്നുണ്ട്. So ews is relevant and necessary.

  • @smrithinair4410
    @smrithinair4410 3 ปีที่แล้ว +1

    Reservation criteria thanne totally change aakanam.. Indira sahni case base aayit inipo ews reservation nirthumo? Or ipo illa sc st OBC oec categoryk kittuna reservation rate el change varumo? Ithine base aayit oru video cheyumo

  • @sherlyshekhar9714
    @sherlyshekhar9714 3 ปีที่แล้ว +3

    Ella jathikkum EWS koduthal mathi .jathy samvaranam venda

  • @maneeshcm5549
    @maneeshcm5549 ปีที่แล้ว

    കാലം മാറി ഇത്തൊന്നും ഇവന്മാർ അറിയുനിലേ സ്വതന്ത്ര സമര കാലത്തേ പോലേ alla ipo.ആരോട് പറയൻ അരു കേൾക്കാൻ 😢

  • @jayasreemadathil4158
    @jayasreemadathil4158 ปีที่แล้ว

    Sir, ith njangale pole munnookka jathiyilullavar athayath sambathikamayi valare prayasapedunnavark oru asyasamakunnu. Enthinanu veruthe athumithum paranju viral akunnath?. Ethra sc, st obc, ezhava, mttu kootter ellam samvarana anukoolyangal anubhavikkunnu. Nair, Namboothirimar enningane njangalil ethra pavangal und. Njangalkkum vende alpamenkilum 😮😢

  • @shilpasreekanth
    @shilpasreekanth 3 ปีที่แล้ว +2

    Such an impressive video..simple content & good time management.

  • @venunarayanan3429
    @venunarayanan3429 2 ปีที่แล้ว

    The reservation for differentially abled (PWD) in the result published by NTA & UGC with PWD reservation is discriminated on the basis of caste, it is ILLEGAL. Thereby high cut off marks are published from December 2019 onwards. The reservation to PWD is not based on caste. It is Horizontal reservation whereas UGC & NTA is providing Horizontal reservation to PWD across Vertical reservation, it is ILLEGAL and inconsistant with the provisions of RPWD Act, 2016. The reservation @ 4% under Sec. 34 is not based on caste as per RPWD Act. The method followed by UGC & NTA is against the verdict of the Hon'ble Supreme Court in Rajeev Kumar Gupta Vs. Union of India in 2016. The Indra Swahney verdict has no implication on PWD reservation which was declared by Hon'ble Supreme Court in Rajeev Kumar Gupta case. The Hon'ble Supreme Court in Mahesh Gupta Vs. Yashwant Kumar Ahirwar declared that the reservation to PWD should not be further classified on the basis of caste. It is based on disability alone. You see 20 categories in PWD is published, actually as per RPWD Act only 4 categories of PWD according to thier disability. The result and notification issued by UGC & NTA is illegal and against the Hon'ble Supreme Court directions and RPWD Act, 2016. If it is declared on the basis of RPWD Act the cut off marks for PWD will be much lower than published from Dec. 2019 onwards. Now in the notification for Dec. 2021 & May 2022 they have violated the same and published it with discrimination of caste for PWD, it is ILLEGAL.

  • @sariprejith2959
    @sariprejith2959 5 หลายเดือนก่อน

    Teaching post il ithu nallatha...EWS category varunnavarkku K TET,SET..nalla score venam...ennittum job illa

  • @rajeeshkv7870
    @rajeeshkv7870 2 ปีที่แล้ว +2

    മതമില്ലാത്ത രാജ്യത്ത് എന്തിനാണ് ചേട്ടാ ജാതിയും മതവും. അത് ആദ്യം എടുത്ത് കളയണം. മതവും ജാതിയും ഒക്കെ ഒരാളുടെ സ്വകാര്യതയാകണം. നിലവിലുള്ള റിസർവേഷൻ സംവിധാനം തന്നെ മാറണം. Economic weaker section എന്ന ഒരൊറ്റ തലത്തിലേക് അത് മാറ്റേണ്ടിരിക്കുന്നു. 🙃

  • @Josvin_George
    @Josvin_George 3 ปีที่แล้ว +2

    കേന്ദ്ര ആവിശ്ങ്ങൾക് ulla central ews
    Kittan അർഹത ഉള്ളവർ എത്ര % ഉണ്ടാകും???🤔🤔🤔🤔🤔
    അവിടെ നിബന്ധനകൾ കൂടുതൽ അല്ലെ
    4 cent stalam illatha എത്ര ആളുകൾ ഇണ്ടാവും????
    Please reply.............

    • @alexplain
      @alexplain  3 ปีที่แล้ว

      More than 80 percentage

  • @heeramm2676
    @heeramm2676 2 ปีที่แล้ว

    Ee topic ittappo comments idaathavar koodi comments idunnu. Samvaranam enthinaanennu ippozhum kore perkk manassilaayittilla😄. Reservation kodukkaathirunnaal..... Aarokkeyaano adimakal aayirunnath, aarokkeyaano avare bharich kondirunnath,,, aa process continue cheythu konde iriykkum.

  • @roshan2023sb
    @roshan2023sb ปีที่แล้ว +1

    sir നേട്ടം ഇല്ലാ എന്ന് പറയാന്‍ വരട്ടെ . ഉദാഹരണത്തിന് എനിക്ക് ews ന് അ൪ഹതയുണ്ടായിട്ടും ഞാന്‍ അതിനുവേണ്ടി മിനക്കെടുന്നില്ല എന്‍റെ rank 109 എന്നിരിക്കട്ടെ . എന്‍റെ സമാന സാഹചര്യത്തിൽ ഉള്ള സുഹൃത്ത് ews വാങ്ങി പരീക്ഷയെഴുതി റാങ്ക് 120 .reservation turn അനുസരിച്ച് എനിക്കുമുന്നേ കൂട്ടുകാരന് ജോലി കിട്ടും. ഇനി വേക്കന്‍സി റിപ്പോർട്ട് ചെയ്തില്ലേല്‍ ഞാന്‍ പുറത്താകും ..ശരിയല്ലേ

  • @ajayp8673
    @ajayp8673 3 หลายเดือนก่อน

    Married woman aaya oralk EWS apply cheyyumbol husband income mathram aano nokkuka....atho penkuttiyude parents nteyum nokkumo

  • @happyfamily4972
    @happyfamily4972 3 ปีที่แล้ว +2

    Psc apply cheythappo ews yes ane koduthe....May be nmk athe kitiyillenkil prblm undo

  • @subrahmanianp8373
    @subrahmanianp8373 ปีที่แล้ว

    EWS സംവരണം, സവർണ്ണ സംവരണം ആണ്. ജോലി കൊടുക്കൽ സംവരണത്തിന്റെ ലക്ഷ്യമല്ല. പ്രാതിന്നിധ്യം, അധികാരത്തിൽ കിട്ടുക. എന്നതാണ്. ഇപ്പോൾ തന്നെ മുന്നോക്കക്കാർക്ക് എല്ലാ മേഖലകളിലും പ്രാതിനിത്യം ഉണ്ട്. EWS ഒഴിവാക്കുക.

  • @naaspsal5114
    @naaspsal5114 4 ปีที่แล้ว +3

    Well said 👍

  • @anujaarun5537
    @anujaarun5537 ปีที่แล้ว

    All type of reservations should be removed with immediate effect. Especially the musilm reservations in developed States like kerala is a clear cut cruelty over normal people. sheduled tribe peoples need reservation but sheduled cast and obc reservation should be on basis of strict economic status analysis. Also central government can retain reservation for physically handicapped and transgenders. These are the peoples who actually deserve reservation

  • @mrx560
    @mrx560 4 ปีที่แล้ว +2

    Plus two seat ews vazhi koduthath entho ക്രമക്കേട് undallo.... Ews vazhi benefits kittiya pole thonnund 😇😉

  • @omanakuttancm8075
    @omanakuttancm8075 3 ปีที่แล้ว +1

    മുതിർന്ന അഞ്ച് അംഗങ്ങൾക്കു അടിസ്ഥാന സൗകരൃങ്ങ ളുള്ള ഒരു ചെറിയ വീട് 1000 ച.അടി യിൽ ഒതുങ്ങില്ല. അപ്പോളവർ EWS നു അർഹരല്ല

  • @jiyashmc
    @jiyashmc 4 ปีที่แล้ว +4

    Well explained 👍

  • @sasinnallathampi9939
    @sasinnallathampi9939 ปีที่แล้ว

    സ്വാതന്ത്ര്യം കിട്ടി നാളിതുവരെ ഇവിടുത്തെ ജനങ്ങളുടെ ഡാറ്റാ ഇല്ല.ഈ ഡാറ്റ യിൽ ഓരോ വ്യക്തിയുടെയും സാമ്പത്തിക ശേഷിയും വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം. അതിൽനിന്നു ഏറ്റവും അർഹരായവർക്ക് സംവരണം നൽകി സമൂഹത്തിന്റെ മുൻ നിരയിൽ കൊണ്ടുവരണം. ഒപ്പം സ്കൂൾസർട്ടിഫിക്കറ്റിലെ ജാതി കോളം ഇല്ലാതാക്കണം.അങ്ങനെ പൗരബോധമുള്ള ആധുനിക തലമുറയെ സൃഷ്ടിക്കണം.അങ്ങനെ എടുക്കുന്ന ഡാറ്റ മുൻ നിർത്തി ജനങ്ങൾക്ക്‌ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയാണ് sar

  • @sivanpillai1559
    @sivanpillai1559 3 ปีที่แล้ว +2

    നൂറു ശതമാനം ശരിയായ നിരീക്ഷണം. വില്ലേജ് ഓഫീസിൽ കേറിയിറങ്ങി സമയം കളയാം, അത്രതന്നെ.

  • @noblejoy4174
    @noblejoy4174 3 ปีที่แล้ว

    Na friend paranu thetti ews category profile il add cheythu. Ithu profile il ninnum remove cheyyaan enthaa oru vazhi plz help....

  • @VarkeyKp-fx3fc
    @VarkeyKp-fx3fc ปีที่แล้ว

    അലക്സ് സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും കളിക്കുന്നത് പൊറോട്ടു നാടകം മാത്രം , ഇനി എങ്കിലും വ്യക്തമായ ശരീയ തീരുമാനം എടുക്കെണ്ടുന്ന കാലം കഴിഞ്ഞു.

  • @AnandRealtor
    @AnandRealtor 4 ปีที่แล้ว +2

    03:06 സാമ്പത്തികമായിട്ടാണോ..? അത് തെറ്റല്ലേ പറഞ്ഞത്..?

    • @alexplain
      @alexplain  4 ปีที่แล้ว

      As per the constitution, it's only social and educational backwardness...

    • @beasuperhuman5907
      @beasuperhuman5907 3 ปีที่แล้ว +1

      @@alexplain please read preamble brother, "Justice,socially economically and politically" ,and also please read article 38 in DPSP, so your argument about economic equality is not in our constitution is invalid.

    • @alexplain
      @alexplain  3 ปีที่แล้ว +2

      I was talking about article 15(5) which was later added to the constitution for the purpose of reservation.. this article is the basis of reservation system in India which was talking only about social and educational backwardness... Now the government has amended this article to introduce article 15(6) for reservation of economically weaker section. If the original constitution had provisions for economic backwardness, what was the necessity for a constitutional amendment

    • @alexplain
      @alexplain  3 ปีที่แล้ว

      @@beasuperhuman5907 preamble and dpsp are talking about economic equality... Equality and backwardness are different things... I was talking about the provisions of the constitution where backwardness for reservation was defined which is article 15(5). Also preamble and dpsp are not defining anything... You can't go to a court simply because the government is not ensuring economic equality and the same is mentioned in preamble and dpsp.. each and every provisions in the constitution has it's own purposes.. so when we talk about reservation, we should stick on to the articles regarding reservation itself....

    • @beasuperhuman5907
      @beasuperhuman5907 3 ปีที่แล้ว +2

      @@alexplain The answer is in your justification itself,there s no provision for ews in fundamental rights,so adding ews reservation as fundamental right,that's y they r amending the constituion.dpsp mentions about "if the govt have the capacity,they need to provide economic equality also", that s y this new amendment

  • @anurajg3676
    @anurajg3676 3 ปีที่แล้ว +5

    Ente ponnu bro.. Reservation ennu parayunnath sc st karude pattini mattaan alla ennu ivide ullavarod onnu paranju koduk..

  • @asokanbhaskaran6390
    @asokanbhaskaran6390 2 หลายเดือนก่อน

    Reservation തൊഴിൽദാന പദ്ധതിയല്ല . പ്രാതിനിദ്ധ്യമില്ലാത്ത വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പൊക്കുന്നതിനുവേണ്ടിയാണിത് ഇതിനെ അട്ടിമറിക്കുന്ന"താണ് EWS ഇതു ഭരണഘടനാ വിരുദ്ധമാണ്. EWS സാമ്പത്തിക സംവരണമല്ല സവർണ്ണ സംവരണമാണ്

  • @anjuanjuzz3001
    @anjuanjuzz3001 2 ปีที่แล้ว +1

    Thank you 🙏

  • @aleenac5938
    @aleenac5938 3 ปีที่แล้ว

    INTERCASTE MARRIAGE il ജനിച്ച father general Category യിൽ ഉള്ള കുട്ടിക്ക് EWS Certificate kittuo

  • @akhilsjai8789
    @akhilsjai8789 4 ปีที่แล้ว +17

    എത്രയും പെട്ടെന്നു Uniform civil code വരട്ടെ

  • @zyrilgeorge9260
    @zyrilgeorge9260 3 ปีที่แล้ว

    Ews bill is a future bill.. ur opinion !!?

  • @rajagopalanm8889
    @rajagopalanm8889 3 ปีที่แล้ว +2

    സമ്പത്തിക സംവരണം മാത്രം നടപ്പിലാക്കുക

  • @edayan
    @edayan 2 ปีที่แล้ว

    സംവരണത്തിന്റെ ഉദ്ദേശം ദാരിദ്ര്യ നിർമാർജ്ജനം അല്ല. പ്രാധിനിത്യം ആണ്.

  • @shameerks3831
    @shameerks3831 2 ปีที่แล้ว

    നല്ല അവതരണം

  • @adkrsh3995
    @adkrsh3995 3 ปีที่แล้ว

    Indian president inte son grand son polum eligible Ann if he is a dalit
    Central govt rules difficult Ann only 4 cents house plots

  • @bateman1441
    @bateman1441 6 หลายเดือนก่อน

    Sirr please reply oru doubt aaan. Enik already ews end njn villagil ninnum aaan ath vanghichath. Ath vanghichappo village officer sir ennod choich eth kerala govt exams inaaano atho central govt exams inaaano njn ann kerala govt exams ennanu paranjath. sir certificate thannathinu sheshamaanu ath choichath.sir my question is enikk ee ews certificate central govt exams inaaayi upayogikkan pattumo(certificate ill kerala govt purpose enno central govt purpose enno ezhuthiyitilla)

    • @rarun098
      @rarun098 14 วันที่ผ่านมา

      Etinu answer kitiyo

    • @bateman1441
      @bateman1441 14 วันที่ผ่านมา

      @Capkovik yes

    • @AlbinJacob07
      @AlbinJacob07 วันที่ผ่านมา

      Central government inu thahazilthar any

  • @rajkannan6272
    @rajkannan6272 3 ปีที่แล้ว

    30k salary ullavanum athil kurechullavanum malasarichaal.. 30k ullavan jayikkumenno.. Athengana... Ews vaanal 90%aalkalum varumenno...... Ith vanna ore maattaavum varaan pokunnillalle......nthina chetta ingne vaayi thonniyath vilich parene...Bharanaghadana udakkiyar ore karym koodi paranjittund... Lyf long reservation rules same nilanirthanonn illa changes varuthaam..... Pinne matte 50%reservation 50%merit....athe sheriyaan pakshe athum bhaadikkunnath ee paranja limitne mukalil ullavareyaane. . Kaaranm ippo 59.5%reservationum 40.5% matram meritumaan

  • @praveenaashok1893
    @praveenaashok1893 3 ปีที่แล้ว

    Interstate migrated family le candidate nu present state il EWS apply cheyan patumo??

  • @camerarolling.
    @camerarolling. 3 ปีที่แล้ว

    Appo EWS certificate കൊണ്ട് ഒരു കാര്യയും ഇല്ല എന്നാണോ പറയുന്നത്

  • @anandhapadmanabhanpa480
    @anandhapadmanabhanpa480 6 หลายเดือนก่อน

    General ayi poyi enna otta Karanam kond college kalikum..schoolukalilum...mark indaytum kitand varana avastha baki olork prnja mansilavila👍

    • @anandhapadmanabhanpa480
      @anandhapadmanabhanpa480 6 หลายเดือนก่อน

      General ayi ..poi, economically bynkara weak anenkil..avark ith naloru implementation thane anu ...alenkil avr evdem ethand povum

  • @anilaraj
    @anilaraj ปีที่แล้ว

    Husband obc aanel ews kittathirikkumo?

  • @nipinn3271
    @nipinn3271 2 ปีที่แล้ว

    kallayharam parayaruthu, jathi vidhvesham kondu nadannathu sawarner mathram aano. thazhna jathikkar averkidayil thannay ayitham kanichillay, pinnay eappola aanu jathi samvaranam polay newna ppakshngalkku samvaranam earpeduthiyathu. avarilay pinnokkalarkku sambathikayi kashttapedunnaverkku mathramay athinu arhathayulooo. eannittum eantha avastha.

  • @mydream992
    @mydream992 3 ปีที่แล้ว +2

    30000 രൂപ സാലറിയുള്ളവന് 2 ഏക്കർ സ്ഥലമുണ്ടെങ്കിൽ ത്വങ്ങയിൽ നിന്നും മാങ്ങയിൽനിന്നും കിട്ടുന്ന വരുമാനം കൂട്ടിയാൽ അവന്റെ വാർഷിക വരുമാനം 4 ലക്ഷത്തിൽ കൂടുതലാവും .ഒരാളുടെ സാലറി മാത്രമല്ല അയാളുടെ ഇൻകം തീരുമാനിക്കുന്നത് .ഇതു ജനറൽ കാറ്റഗറിയിൽ ഉള്ളവർക്കേ 🅔🅦🅢 കിട്ടൂ....

  • @sujinbabus1059
    @sujinbabus1059 3 ปีที่แล้ว +6

    ഇതിപ്പോ ജനറൽ കാറ്റഗറിയിൽ ഉള്ളവർ എല്ലാരും EWS അർഹർ എന്ന നിലയിൽ ആയല്ലോ, പാവപെട്ടവർ (യോഗ്യത ഉള്ളവർ ) ഒന്ന് കൂടി താഴെ ആയി 🤕

  • @jamsheedmc3027
    @jamsheedmc3027 3 ปีที่แล้ว

    Thankyou sir 🙂

  • @sreejithmanikandan9687
    @sreejithmanikandan9687 3 ปีที่แล้ว

    Intercast marriage ചെയ്ത ജനറൽ and obc കാരുടെ മക്കൾക്ക് ews നു അർഹത ഉണ്ടോ ? രേഖകൾ പ്രകാരം മക്കൾ ജനറൽ ആണ് . Obc ആയി ബന്ധപ്പെട്ട യാതൊരു ആനുകൂല്യവും idh വരേ കൈപ്പറ്റിയിട്ടില്ല . വാർഷിക വരുമാനം 4 lakshthathil കുറവും. ഭൂമി 1.5 acer ഉം ആണ് . പഞ്ചായത്ത് ൽ ആണ്

  • @abymathews4379
    @abymathews4379 3 ปีที่แล้ว +1

    റിസേർവ്വഷൻ എന്ന തട്ടിപ്പ് അവസാനിപ്പിക്കുക. സാമ്പത്തികമായി മാത്രം സംവരണം നടപ്പാക്കുക.

  • @vighneshpunnithan549
    @vighneshpunnithan549 3 ปีที่แล้ว +1

    കേരള ഗവൺമെന്റ് കൊണ്ടുവന്ന നിർദ്ദേശങ്ങൾ തികച്ചും അശാസ്ത്രിയമാണ് നഗര പ്രദേശങ്ങളിൽ 49 സെന്റ് വസ്തു ഉള്ളവനും 1000 sq ft വീട് ഉള്ളവനും സംവരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര സഹായിക്കാൻ ആണെങ്കിൽ BPL കാർഡ് ഇല്ലേ കണ്ണിൽ പൊടി ഇടാൻ കുറെ നിർദ്ദേശങ്ങൾ അർഹത പെട്ടവന് ലഭിക്കുകയും ഇല്ല മാസം 30.000 രൂപ വരുമാനമുള്ളവൻ ആങ്ങനെ സാമ്പത്തികമായി പിന്നാക്കം ആണെന്ന് പറയാൻ കഴിയും നിർദ്ദേശങ്ങൾ പുന പരിരോധിക്കേണ്ടതാണ് കൂലിപണിക്കാരന്റെ മകനും ഹെപ്പർ മാർക്കറ്റ് മാനേജരുടെ മകനും ഒരേ കാറ്റഗറിയിൽ

  • @arunkariyadan2447
    @arunkariyadan2447 3 ปีที่แล้ว

    Sovereign of gold Bond ?? Class idumo

  • @Unnamedd-h6g
    @Unnamedd-h6g ปีที่แล้ว

    Sir njan RC Christian anu. ഞാൻ മലങ്കര കാത്തലിക്കിലേക്ക് കല്യാണം കഴിച്ചാൽ എന്റെ EWS നഷ്ടപ്പെടുമോ??

  • @jyothisuresh1284
    @jyothisuresh1284 3 ปีที่แล้ว +1

    ശരിയാണ്

  • @jithinjohni7990
    @jithinjohni7990 2 ปีที่แล้ว

    Nthayalum 100 peril 5 slot general karkke mathramanallo

  • @liniv3877
    @liniv3877 4 ปีที่แล้ว +1

    Nammude samoohathil ninnu ennu jathi vyavastha illathakunnuvo,annuvare community based reservation theerchayayum thudaranm....enthoke paranjalum, higher caste,lower caste Enna mosham chinthagathi manushyan manasil ninnu mattum ennu thonnunilla.athukondu lower caste ennu mudra kuthapetta manushyar uyarna joli nedi avar ellavarum samoohathil uyarnu varatte...😊 reservation thudaranam

  • @anandhuasok4481
    @anandhuasok4481 3 ปีที่แล้ว

    Sir entey veedu 50centil 800 square feetil Anu appol kittumoo

  • @TomsScienceGlobe
    @TomsScienceGlobe 2 ปีที่แล้ว

    വീടിരിക്കുന്ന സ്ഥലം 3 സെന്റ്??

  • @nidhinbiju5966
    @nidhinbiju5966 3 ปีที่แล้ว

    General category enn parayunnath enthann...?? Hindu OBC eth category aan.. general aano...?? Aarengilum paranj tharumoo

    • @godfathere003
      @godfathere003 3 ปีที่แล้ว

      Reservation ഒന്നും ഇല്ലാത്തവർ ആണ് general category...
      OBC വേറേ category aanu.. OBC ക്ക് reservation und.

  • @jibinwilson7356
    @jibinwilson7356 2 ปีที่แล้ว

    House enthra Square feet venam kerala psc yil

  • @Sathi-dd1yo
    @Sathi-dd1yo 3 ปีที่แล้ว

    Central ews nu veedu illathavarkk ethra sthalam aanu vendath? Please reply