Aliyans - 138 | അമ്മാവന്റെ തീർത്ഥാടന യാത്ര | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 293

  • @rafeekalam313
    @rafeekalam313 3 ปีที่แล้ว +92

    അളിയൻസ് ന് ഇത്രയും സസ്പെൻസ് ആവിശ്യമില്ല എല്ലാപേരും കാണുന്ന പരമ്പരയാണ് അളിയൻസ്.
    പക്ഷെ തുടർകഥ വേണ്ടാ എന്നാ അഭിപ്രായം

    • @amviy
      @amviy 3 ปีที่แล้ว +4

      25%... തുടർച്ച ആകാം

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +164

    അളിയൻസിലെ എല്ലാവരേയും ഇഷ്ടപ്പെടുന്നവർക്ക് ലൈക്ക്

  • @safiya4054
    @safiya4054 3 ปีที่แล้ว +139

    ക്‌ളീറ്റോയും കനകനും കാറിൽ ഇരിക്കുന്ന കണ്ടിട്ട് ചിരിച്ചു മരിച്ചു..🤣🤣🤣

    • @nashwavp9017
      @nashwavp9017 3 ปีที่แล้ว +5

      Enikum😂😂😂

    • @rajisasikumar9348
      @rajisasikumar9348 3 ปีที่แล้ว +2

      😄

    • @Sefeera
      @Sefeera 3 ปีที่แล้ว +1

      Sathym🤣🤣🤣

    • @pratheeshanmp8227
      @pratheeshanmp8227 2 ปีที่แล้ว +2

      😂😂😂😂😂

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🧐😲😲😲🤪😕😳😞😞😞😞😞🌽😳😳😷😷😷😕😷🧐🤥

  • @kmkutty6496
    @kmkutty6496 3 ปีที่แล้ว +60

    അളിയൻസ് സീരിയലാക്കി മാറ്റരുത്.

    • @finduser
      @finduser 3 ปีที่แล้ว +2

      Pinne serial alle

  • @rajisasikumar9348
    @rajisasikumar9348 3 ปีที่แล้ว +81

    ചീരത്തോട്ടം കാണാൻ എന്തൊരു ഭംഗി.

  • @asilamilrazi
    @asilamilrazi 3 ปีที่แล้ว +15

    Pls pls pls സീരിയൽ ആക്കല്ലെ 🙏🙏🙏🙏🙏🙏

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +8

    ഒരു കാര്യത്തിൽ എനിക്ക് ഭയങ്കരമായി സന്തോഷമുണ്ട് കാരണം ഒരുപാട് കാലത്തിന് ശേഷം അമ്മാവന്റെ ചീരത്തോട്ടം വീണ്ടും കാണാൻ പറ്റി. എന്തായാലും അമ്മവന് ഇന്ന് നല്ല വിഷമവും മനസ് നിറയെ ആകുലതകളുമുണ്ടായിരുന്നു.. എനിക്ക് പേടി ഒരു കാര്യത്തിലേയുള്ളു അമ്മാവൻ തീർത്ഥയാത്രയ്ക്ക് പോയി കഴിഞ്ഞാൽ അദ്ദേഹം ഇനി വരുമോ എന്നുള്ളതാ

    • @leelammaraji6120
      @leelammaraji6120 2 ปีที่แล้ว +1

      Amma vaneonnukettichal plate mattum

  • @amburs3532
    @amburs3532 3 ปีที่แล้ว +34

    അമ്മാവന്റെ ചീരത്തോട്ടം കലക്കി

  • @myviews9005
    @myviews9005 3 ปีที่แล้ว +17

    എന്തായാലും ഡോർ ഇളക്കാത്ത വണ്ടി ആണല്ലോ😂...

  • @studentmecanic1249
    @studentmecanic1249 3 ปีที่แล้ว +3

    ചീരത്തോട്ടം സൂമിൽ കാണുമ്പോൾ nalla rasamundu

  • @jerinjoy6982
    @jerinjoy6982 3 ปีที่แล้ว +83

    അളിയൻസ് ഒരു സീരിയൽ ആക്കി മാറ്റാനാണോ പരുപാടി... ദയവുചെയ്ത് അളിയൻസിന്റെ വില കളയരുത്..

    • @ROH2269
      @ROH2269 3 ปีที่แล้ว +4

      Athe. Pazhayathupole mathy . Thudarkkadha venda pls

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว +1

      Satyam

  • @youme374
    @youme374 3 ปีที่แล้ว +33

    ക്‌ളീറ്റോന്റെ ഇലക്ഷൻ ഇത് വരെ കഴിഞ്ഞില്ലേ ഇവിടെ റിസൾട്ട്‌ അറിഞ്ഞു 😄

  • @arunpnr5210
    @arunpnr5210 3 ปีที่แล้ว +50

    വെറുപ്പിക്കരുത് സീരിയൽ ആക്കരുത്. Small സ്റ്റോറീസ് മാക്സിമം 25min. അത്കൊണ്ടാണ് ഇത്രയും നാളായി ഇത്‌ കാണുന്നത്.

  • @jyothikrishna7082
    @jyothikrishna7082 3 ปีที่แล้ว +14

    ചീര തോട്ടം സൂപ്പർ

  • @geethaviswanadh4443
    @geethaviswanadh4443 3 ปีที่แล้ว +101

    അളിയൻസ് സീരിയൽ പോലെ ആക്കല്ലേ.. സീരിയൽ കണ്ടു വെറുത്തിട്ടാണ് അളിയൻസ് കാണുന്നത്...

  • @jaassoossjaassoo2504
    @jaassoossjaassoo2504 3 ปีที่แล้ว +33

    അമ്മാമൻ ഗിരിജയുടെ തലയിൽ ആവുമോ.....കട്ട വെയ്റ്റിംഗ് 😜😜😜😜

    • @thaha3836
      @thaha3836 3 ปีที่แล้ว +2

      Urapppa nu... 5 episode ullil undakum

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 ปีที่แล้ว +2

    ഈ സീരിയൽ ഏറ്റവും കൂടുതൽ കണ്ടവൻ ഞാൻ തന്നയായിരിക്കും
    ലോക്‌ഡോൺ തുടങ്ങിയ കാലoമുതൽ ഇതുവരെ എല്ലാം എപ്പിസോഡും കണ്ടു കഴിഞ്ഞു ചില എപ്പിസോഡ് 4. അഞ്ചും പ്രാവിശ്യം കണ്ടു ഒരു വർഷമായി വീട്ടിൽനിന്നും പുറത്തു ഇറങ്ങയില്ല ഇതുതന്നയാ കണ്ടുകൊണ്ടരിക്കൽ ഇനി പോകണം തിരിച്ചു
    എന്നാലും ഒന്നുപറയാതെ
    വയ്യ ഓൾഡ് എപ്പിസോഡ്
    ഉണ്ടല്ലോ 1. മുതൽ 100.
    വരെയുള്ള എപ്പിസോഡിനെ വെല്ലാൻ
    ഇപ്പഴത്തെ എപ്പിസോഡിന് കഴിയുന്നില്ല കാരണം ആ
    എപ്പിസോഡിൽ കനകനും ജമതിയും 👌👌👌പൊളി സാധനം അഭിനയിക്കുകയല്ല ജീവിക്കുകയായിരിന്നു
    എന്ത ഫീലിംഗ് ഇത് കാണുബോൾ എവിടയ്ക്കയോ ഒരു ടെച്ചിങ് ഫീലിംഗ്
    ഇപ്പോളുള്ള കനകനും ജമതിയും ആരോ പറഞ്ഞ് കൊടുത്തു അഭിന യിക്കുന്നപോലെ
    തോന്നുന്നു എന്നാൽ ചില
    എപ്പിസോഡ് ഇവർ മോശമില്ലാതെ അഭിനയിക്കുന്നുണ്ട്
    അമ്മവാൻ 👌👌ഒന്നും പറയൻ യില്ല അടിപൊളി അന്നും ഇന്നും 👌👌
    ക്ളീറ്റോ 👌👌സൂപ്പർ
    പണികണ്ഠൻ പട്ടാഭി
    സ്‌നേഹ ഇവർ സൂപ്പർ ജോഡി അതുപോലെ
    ഫാസിൽ സലീം സൂപ്പർ
    പയേ ഫാസിൽ പോരാ
    ഇതായൊന്നും നിങ്ങളെ വെറുപ്പുകൊണ്ടു പറയുന്നതയല്ല ഇത് കാണുമ്പോൾ ഒരു വല്ലത്ത സന്തോഷം ഉണ്ടായിരിന്നു പക്ഷെ അത് അത്രയങ്ങു കിട്ടുന്നില്ല ഇപ്പോൾ അതായിരിക്കാം ഇങ്ങനെ
    പറയാൻ തോന്നുന്നത്
    അതുപോലെ മഞ്ജു 👌👌
    അന്നും ഇന്നും 👌👌
    അഭിനയം ഇല്ല
    ജീവിക്കൽ മാത്രം മഞ്ജുവിന്റെ ഒരു സീനും
    ബോർ തോന്നികുന്നില്ല എല്ലാം കിടിലം 👌👌
    അതുപോലെ റിയസ്ക 👌👌
    ഒരു സീനും ബോർ തോന്നിയില്ല
    അമ്മയും സൂപ്പർ 👌👌
    അന്നും ഇന്നും ഒരേ ജീവിക്കൽ 🙏🙏🙏🙏🙏

  • @muhammedkabeer7864
    @muhammedkabeer7864 3 ปีที่แล้ว +13

    തുടർ കഥ അളിയൻസിൽ വേണ്ട ഒരു രസമില്ല

  • @jessyjames4176
    @jessyjames4176 3 ปีที่แล้ว +27

    അയ്യേ ലാസ്റ്റ് പറഞ്ഞെ ഡയലോഗ് വേണ്ട കേട്ടോ അറു ബോറാ 🥺🥺

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +8

    എന്തായാലും നമ്മുടെ രാമചന്ദ്രനെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം.😄അഭിനന്ദനങ്ങൾ. അമ്മാവനും ചന്ദ്രനും. നല്ല അഭിനേതാവാണ് 👍

  • @Mr.dinkan0021
    @Mr.dinkan0021 3 ปีที่แล้ว +13

    അളിയൻസ് 1000 episode കഴിയട്ടെ

  • @sasidharan.m8870
    @sasidharan.m8870 3 ปีที่แล้ว +14

    അമ്മാവന്റെ തീരുമാനം കേട്ടപ്പോൾ ്് ക്ളീറ്റോക്ക് മുഖ
    ത്തൊരു ചിരി

  • @famifidu3450
    @famifidu3450 3 ปีที่แล้ว +4

    Aliyan vs aliyan : chakkappazham
    Uppum mulakum 😍😍

  • @ayishamirsana4116
    @ayishamirsana4116 3 ปีที่แล้ว +6

    Caril povunnath adi poli😂

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +19

    അളിയൻസിന് തല്ല് വിട്ടൊരു കളിയില്ല😅
    അളിയൻസ് ഇഷ്ടം❤️

  • @vv4037
    @vv4037 3 ปีที่แล้ว +26

    Comment 1st......
    Aliyans 🔥...aaa cheera thottam kaanan nthu rasam🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +16

    സീരിയൽ ലെവലിലേയ്ക് പോകരുത് ഇതൊരു അപേക്ഷ ആണ്

  • @arwwwws645
    @arwwwws645 3 ปีที่แล้ว +21

    Ithiri like tharo?

  • @minhasheri2947
    @minhasheri2947 3 ปีที่แล้ว +17

    Kanakan fans like adii💙💙

  • @coolvideos2695
    @coolvideos2695 3 ปีที่แล้ว +64

    Inn ann enta birthday oru 1k like therumo 🙏 enik oru അക്രഹം ann

    • @amrithanair1294
      @amrithanair1294 3 ปีที่แล้ว +2

      Like kittya pne cake cut cheyandae

    • @prathuishvinodkumar6017
      @prathuishvinodkumar6017 3 ปีที่แล้ว

      എന്തു മനോഹരയമായ ആഗ്രഹം

    • @aksharaprajosh2590
      @aksharaprajosh2590 3 ปีที่แล้ว

      Happy birthday🌹🌹🌹🌹

    • @sajimathai2548
      @sajimathai2548 3 ปีที่แล้ว

      ഇന്നലെ same comnt ആയിരുന്നല്ലോ 🙄🙄

  • @abdulazeez4883
    @abdulazeez4883 3 ปีที่แล้ว +21

    അവസാനം ഉള്ള അശരീരി അവസാനിപ്പിക്കുക 💪💪💪

  • @navyapv8653
    @navyapv8653 3 ปีที่แล้ว +13

    Bad BGM music, not good story also.. Cheerathottam super...

  • @nayananair4600
    @nayananair4600 3 ปีที่แล้ว +26

    അമ്മനെ miss cheyunnavar like adiche

  • @mohammadzayanot7497
    @mohammadzayanot7497 3 ปีที่แล้ว +2

    Super

  • @suryamol4526
    @suryamol4526 3 ปีที่แล้ว +5

    ചീരത്തോട്ടം അടിപൊളി ❤

  • @momdreams193
    @momdreams193 3 ปีที่แล้ว +1

    Kayinna 137 episode rasamilllaaaaaaa

  • @venugopal2347
    @venugopal2347 3 ปีที่แล้ว +7

    Ammavan’s presence always makes Aliyans very special.. such a talented natural actor Mani Shornur... sending Ammavan on a long journey 🤔.. I hope script writer and Director do not have any funny intentions 😄
    Good going Aliyans... keep entertaining 👍💐👌

  • @Samah_kb
    @Samah_kb 3 ปีที่แล้ว +4

    മാസ്ക് ഇടാതെ ആണോ എല്ലാരും മരിപ്പിനു പോയത് അടിപൊളി

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Rama Chandran ...........🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nayananair4600
    @nayananair4600 3 ปีที่แล้ว +56

    Ammavan fans undenkil odi vayo

  • @sudheersakabistan3032
    @sudheersakabistan3032 3 ปีที่แล้ว +2

    17/12/2020 upload cheyy waiting

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +2

    അമ്മാവൻ വന്നപ്പോൾ ഒരു രസം.

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +10

    അമ്മാവന്റെ ചീരത്തോട്ടം ഒന്ന് നേരിൽ കാണണം എന്നാഗ്രഹമുണ്ട്

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Super cleeto kanaga Lily Thangam ammavan thaklli adipoli super ♥️♥️

  • @sindhubijoy975
    @sindhubijoy975 3 ปีที่แล้ว +1

    Small happy😀

  • @djswonderland
    @djswonderland 3 ปีที่แล้ว +2

    പുതിയ കഥാപാത്രം ചേട്ടൻ super... 👌ഇപ്പൊ ഈ വഴി നീങ്ങ്... 😀

  • @sureshsri8238
    @sureshsri8238 3 ปีที่แล้ว +1

    ഈ സീരിയൽ ന്റെ പ്രത്യകഥ ഒറിജിനാലിറ്റി യാണ്

  • @Ibrahim-zd2nm
    @Ibrahim-zd2nm 3 ปีที่แล้ว +19

    സ്‌ക്രിപ്റ്റ് കൊള്ളുല പറയുന്നവർക്ക് ഒരു സ്ക്രിപ്റ്റ് എഴുതാൻ കഴിവുണ്ടെങ്കിൽ എഴുതിക്കൂടെ ?

  • @razanaraheem459
    @razanaraheem459 3 ปีที่แล้ว +22

    Giri rajana athuoru kozhiyalle😂😂

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +19

    അമ്മാവൻ വന്നു ഇന്ന് പൊളിക്കും

  • @cvgovindhan5957
    @cvgovindhan5957 3 ปีที่แล้ว +8

    Mass anu ningal njan eppozhum ithu kanarundu poli anu

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Nice 💟💟💟💟💟💟💟💟

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +2

    Aliyans fans ✌🏻✨❤️😀

  • @praveenareghunath1123
    @praveenareghunath1123 3 ปีที่แล้ว +5

    Cheerathottam kaanumbo europile lavender garden pole thonni, yendhoru bhangiyaa

  • @AtoZ76411
    @AtoZ76411 3 ปีที่แล้ว +5

    ഈ കാറു വാങ്ങാൻ ഇരുന്നതാ ഇങ്ങനെ ആണെങ്കിൽ vanganda 😁

  • @ayishamusfira8109
    @ayishamusfira8109 3 ปีที่แล้ว +4

    7:54 nadarajan super

    • @lilyjoseph9038
      @lilyjoseph9038 3 ปีที่แล้ว +2

      Valare nalla abhinayamanu ellavarudeyum

  • @user-xo2sm7rp8h
    @user-xo2sm7rp8h 3 ปีที่แล้ว +23

    ഗിരി രാജൻ്റെ തീരുമാനവും, അവസാന ഷോട്ടിലെ ഗിരിജയുടെ ആ വരവും അളിയൻസിൻ്റെ ഗതി മാറ്റുമെന്നാ തോന്നണത്?

  • @ajmalaju8034
    @ajmalaju8034 3 ปีที่แล้ว +2

    Super episode 👌 I

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +7

    Aliyanzz ishttam❤️

  • @haseenasaleem7849
    @haseenasaleem7849 3 ปีที่แล้ว +1

    Cheera thotum super

  • @sumayyaashrafsumayyaashraf8897
    @sumayyaashrafsumayyaashraf8897 3 ปีที่แล้ว +7

    അളിയൻ സൂപ്പർ തങ്കം സൂപ്പർ ലില്ലി സൂപ്പർ കനക്കൻ സൂപ്പർ അമ്മാവൻ സൂപ്പർ മോളും സൂപ്പർ ബാക്കി എല്ലാവരും സൂപ്പർ ക്ലീറ്റോ മാത്രം സൂപ്പർ അല്ല ക്ലീറ്റോ വല്ല പണിക്ക് പോക്കാൻ നോക്ക്

  • @sunujoe1336
    @sunujoe1336 ปีที่แล้ว +1

    Super episode 👌👌

  • @SunilKumar-xo3gj
    @SunilKumar-xo3gj 3 ปีที่แล้ว +19

    അയ്യേ സീരിയൽ അക്കാനാണോ രാജേഷ് ചേട്ടാ പരിപാടി

  • @amalfrancis2323
    @amalfrancis2323 3 ปีที่แล้ว +1

    Ente ponnu Rajesh bro. Ithoru serial pole akkaruth. Please 🙏🙏

  • @achsahachu5370
    @achsahachu5370 3 ปีที่แล้ว +3

    Aliyans❣️

  • @haarishbabu4969
    @haarishbabu4969 3 ปีที่แล้ว +13

    തുടരും പരുപാടി വേണ്ടട്ടോ... പിന്നെ അവസാനത്തെ പ്രിവ്യു ഒരുമാതിരി സീരിയൽ പോലെ അളിയൻസിനെ മാറ്റരുത്

  • @lincygeorge1844
    @lincygeorge1844 3 ปีที่แล้ว +4

    Ennatha serial oru rasam ellarunnu

  • @preethakg5743
    @preethakg5743 3 ปีที่แล้ว +2

    Plz single episode l story theerku....

  • @nayananair4600
    @nayananair4600 3 ปีที่แล้ว +21

    Lilly and thangam fans like cheythe

  • @joseabraham3569
    @joseabraham3569 3 ปีที่แล้ว +4

    അമ്മാവന്റെ അവസ്ഥ എനിക്ക് ആരും ഇല്ല

  • @julysimon9770
    @julysimon9770 3 ปีที่แล้ว +5

    എന്തൊക്കെയോ കുറെ കാണിച്ചുകൂട്ടി... എന്തായാലും അമ്മാവൻറെ ചീരത്തോട്ടം കാണാൻ പറ്റി

  • @sonamukaluvila2268
    @sonamukaluvila2268 3 ปีที่แล้ว +2

    ലില്ലി നല്ല ഭംഗി ഉണ്ട്...ഡ്രസ്സിംഗ് സൂപ്പർ

  • @ishalmehdiya6740
    @ishalmehdiya6740 3 ปีที่แล้ว +1

    ഇന്നത്തെ epicode പൊളി
    ഇങ്ങനെ കഥ തുടരട്ടെ☺️

    • @ashkrizz
      @ashkrizz 3 ปีที่แล้ว +1

      മ്മ്മ് 😎

  • @thomaspv9766
    @thomaspv9766 3 ปีที่แล้ว +9

    ബിജിഎം മ്യൂസിക് നല്ല അലമ്പാവുന്നുണ്ട്, അവസാനം കൊളാക്കി... വേറെ നല്ല മ്യൂസിക് സെൻസ് ഉള്ള ആരും ഇല്ലേ.. ഡയറക്ടർ സാറെ ഒന്ന് ശ്രദ്ധിച്ചേക്കണേ... സീനിനനുസരിച്ചു നല്ല ബിജിഎം മ്യൂസിക് ഉണ്ടെങ്കിലേ കാണുവാൻ ഒരു മനോഹാരിത ഉണ്ടാവു

  • @salinip8869
    @salinip8869 3 ปีที่แล้ว +4

    അളിയൻസിന് വഴക്കിടാൻ ഒരു കാരണം കൂടി...

  • @annarahul9257
    @annarahul9257 3 ปีที่แล้ว +2

    വണ്ടി ഇവർക്ക് എപ്പോഴും പ്രശ്നം ആണല്ലോ

  • @nandananandu3216
    @nandananandu3216 3 ปีที่แล้ว +1

    Ansar,nadarajan fans like here

  • @omanaroy1635
    @omanaroy1635 3 ปีที่แล้ว +1

    Ammavan, yaaa yethra nalla abinayaghal

  • @shameenasajeer7273
    @shameenasajeer7273 3 ปีที่แล้ว +19

    ചീര തോട്ടം സൂപ്പർ 🌹😄

  • @reshmajoseph7675
    @reshmajoseph7675 3 ปีที่แล้ว +3

    ആദ്യത്തെ സീൻ, ആരെങ്കിലും ഉറങ്ങുമ്പോൾ ലൈറ്റ് ഇട്ടു കിടക്കുമോ?
    അമ്മാവൻറെ ചീരത്തോട്ടം സൂപ്പർ..

    • @jigesh572
      @jigesh572 3 ปีที่แล้ว +1

      പോത്തൻസ് ബ്രില്ലൻസ് ഇല്ലാത്തവരാ 🤣🤣

  • @issakiwriter2557
    @issakiwriter2557 3 ปีที่แล้ว +5

    Good
    Keep it up
    But don't lose your originality

  • @coolvideos2695
    @coolvideos2695 3 ปีที่แล้ว +2

    Aliyans 😘💞✌️

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +1

    ചീര പറബ് സൂപ്പർ അടിപൊളി

  • @sreeraj9715
    @sreeraj9715 3 ปีที่แล้ว +6

    ഇത് വെറും ചവർ ആയി മാറുകയാണ്..... കൊള്ളാവുന്ന ഒരുത്തനും ഇല്ലെടെ സ്ക്രിപ്റ്റ് ഉണ്ടാക്കാൻ..... തറ കോമഡി...

  • @SouSou-yb7oz
    @SouSou-yb7oz 3 ปีที่แล้ว +12

    നമ്മൾ ഇപ്പോ covid കാലത്താണ് ജീവിക്കുന്നത്,,, ഒരു കാര്യം അണിയറ പ്രവർത്തകർ ശ്രദ്ധിക്കണം,,, പുറത്ത് പോവുമ്പോ കാണിക്കുന്ന എപ്പിസോഡിൽ മാസ്ക് വക്കാൻ ശ്രദ്ധിക്കാമോ,, ഇന്നലെ കുടുംബശ്രീ എപ്പിസോഡിലും,, മീറ്റിങ്ങ് കൂടാൻ അത്രയും ആളുകൾ വന്നപ്പോഴും ഒരാൾ പോലും മാസ്ക് വച്ചിട്ടില്ലായിരുന്നു,,, കൊറോണ കാലം എന്ന് അതിൽ പറയുകയും ചെയ്യുന്നുണ്ടായിരുന്നു,,,,,, ഈ എളിയവളുടെ ഒരു അഭിപ്രായം മാത്രമാണ്,,,,,

  • @nirmalkuriakose9279
    @nirmalkuriakose9279 3 ปีที่แล้ว +34

    പാർട്ടി നേതാവ് ബാബു കുട്ടൻ അമ്മാവൻ്റെ അസിസ്റ്റൻ്റ് ആയോ?

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +5

      Munpathe ivarde party presidentinu Cleettode pappa avamenkil Babukkuttanu ammavante assistentum akam.

    • @nirmalkuriakose9279
      @nirmalkuriakose9279 3 ปีที่แล้ว +1

      @@cheers_sharingandreceiving kidu

  • @fathimac.hfathimac.h5416
    @fathimac.hfathimac.h5416 3 ปีที่แล้ว +1

    Wow

  • @viveksr1162
    @viveksr1162 3 ปีที่แล้ว +3

    Asaya draridrayam

  • @army._girl_.
    @army._girl_. 3 ปีที่แล้ว +2

    Aliyans fans like adi

  • @abdulrahoofvattakary9266
    @abdulrahoofvattakary9266 2 ปีที่แล้ว

    അടി പൊളി

  • @sunil48k
    @sunil48k 3 ปีที่แล้ว +1

    മണിയണ്ണൻ പോയില്ലല്ലോ... വണ്ടി സൈഡിൽ വീടിന്റെ സൈഡിൽ othukiyitto🤔🤔

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 ปีที่แล้ว +7

    Glass undu nuuu🤣🤣🍺🍺

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 3 ปีที่แล้ว

    Aa thottam kayyettam maman super acting!! Original

  • @shinyyoganandan2125
    @shinyyoganandan2125 3 ปีที่แล้ว +1

    Comedy series anennu vachita kanunnath...

  • @sanuben8109
    @sanuben8109 3 ปีที่แล้ว +2

    അമ്മാവന് ഒരു അമ്മായിനെ ആക്കികൊടുക്ക് ഒരു കല്യാണം കഴിപ്പിക്കു plzz

  • @bbeena8981
    @bbeena8981 3 ปีที่แล้ว +1

    Super 👌👌😍😍

  • @shajikc7041
    @shajikc7041 3 ปีที่แล้ว +4

    2:10 that scene😂😂

  • @vidhyakukku2691
    @vidhyakukku2691 ปีที่แล้ว +1

    Giri rajan ath oru kozhi alle😂😂

  • @antonymtbinoy6201
    @antonymtbinoy6201 3 ปีที่แล้ว +2

    😍😍😍
    Pettennu theernnu..

  • @shabnamshabnam4094
    @shabnamshabnam4094 3 ปีที่แล้ว

    Ntammoo cheera😋😋ithevideyaa kurach kitumooo ammavaaaa