കേൾക്കുമ്പോൾ വിഷമം തോന്നുന്നു ഇത്രയും അധ്വാനം കൊണ്ടുനിർമിച്ച സ്വപ്നം തകർന്നുപോയി. വിശ്വാസത്തോടെ ഏല്പിച്ച പണം വിശ്വാസത്തോടെ ജന്മം നൽകിയ ജയൻ സാറിന്റെ അമ്മയ്ക്ക് കൊടുത്താൽ മതിയായിരുന്നു. അവർ തീരുമാനിക്കും എന്ത് ചെയ്യണമെന്ന്. ജയൻ സാറിന്റെ കണക്കുകൂട്ടൽ തെറ്റി. അവസാനം ജീവിതത്തിൽ ഒരു നിമിഷംകൊണ്ട് അപകട രംഗങ്ങൾ റീടേക്ക് ചെയ്‌ത് ഡ്യൂപ്പില്ലാതെ അധ്വാനിച്ചു നേടിയതെല്ലാം പാഴായി പോയി. ശ്രീ ജയന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാത്ഥിച്ചുകൊണ്ട്. RIP🌹🌹 വീഡിയോ ഷെയർ ചെയ്തതിൽ നന്ദി നമസ്കാരം 🙏
പ്രിൻസ് ഏട്ടാ. വളരെ നന്നായിരിക്കുന്നു. ജയൻ സാറിനെ കുറിച്ച് ഇതുവരെ കേൾക്കത്താത്കാര്യങ്ങൾ കേട്ടപ്പോൾ വളരെ ദുഃഖം തോന്നുന്നൂ .... മോഹങ്ങളാം ദീപങ്ങളെന്തി എന്നുള്ളിൽ നിന്നോർമ്മകൾ.. മണ്ണോടു ചേരും വരെ ഞാൻ ജയൻ സാറിനെ മറക്കൂല്ലാ. വരും തലമുറക്കും പകർന്ന് കൊടുക്കും ഈ ധീരാ യോദ്ധവിൻ്റെ വീരകഥകൾ.
ആ വലിയ മനുഷ്യനെ കുറിച്ച്.... എന്തെല്ലാം പറയുന്നു... 😔 ഏതാണ് സത്യം.... അറിയില്ല... ഒന്നറിയാം എന്നെപോലെ ഉള്ളവർ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുന്നു ബഹുമാനിക്കുന്നു.... ജയൻ ❤️.... അജയ്യൻ ❤️
ജയൻ ഒരു ടീനേജർ ആയിരുന്നില്ല. നേവി യില് ഓഫീസർ. അതു കഴിഞ്ഞ് ഏറ്റവും മൽസരം ഉള്ള സിനിമാ ഫീൽഡിൽ സൂപ്പർ സ്റ്റാർ ആയി. പക്വത ഉണ്ടാകേണ്ട പ്രായവും കഴിഞ്ഞു. എന്നിട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണം സൂക്ഷിക്കാൻ അറിയില്ലായിരുന്നു.... സത്യ സന്ധരായ സുഹൃത്തുക്കൾ സിനിമാ വൃത്തങ്ങളിൽ ഉണ്ടായിരുന്നു... നസീർ സാർ, ശ്രീകുമാരൻ തമ്പി സാർ തുടങ്ങി.
ജയൻ സാറിനെ കുറിച്ച് ഓരോന്നും കേൾക്കുമ്പോൾ സങ്കടം വരുന്നു. ഇങ്ങനെ ഒരു ദുർവിധി വന്നല്ലോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തമാണ് ജയൻ സാറിനു സംഭവിച്ചത്. ഒരു നല്ല മനുഷ്യനു തന്നെ ഇതു സംഭവിച്ചല്ലോ ദൈവമേ. വിധിക്ക് ഒരിക്കലും മാപ്പുതരില്ല.
പ്രേം നസീർ സർ ചെന്നൈയിൽ താമസിച്ചിരുന്നത് മഹാലിംഗപുരത്താണ്. മഹാബലിപുരത്തല്ല. ജയൻ സർ കെ. കെ. നഗറിൽ ആണ് വീട് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. വിവാഹ ശേഷം അവിടെ താമസിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മരണം എല്ലാം തകിടം മറിച്ചു.
Mam good information. I have seen all your videos on Jayan Sir..From your research , do you think Sri.Jayan was murdered..Or is it really an accidental death?
ഈ പ്രോഗ്രാം ഷൂട്ട് ചെയ്തപ്പോൾ മഹാലിംഗപുരം എന്നായിരുന്നു പറഞ്ഞിരുന്നത് പക്ഷേ എഡിറ്റ് ചെയ്തപ്പോൾ ഒരു ആശങ്ക മഹാബലിപുരം അല്ല എന്ന് ആശങ്ക കൊണ്ട് ഈ പ്രോഗ്രാമിൽ സംസാരിച്ച ശരീഫ് സാറിനെ ഫോൺ ചെയ്തുകൊണ്ട് മഹാബലിപുരത്ത് എന്നാൽ സൗണ്ട് ഫോണിൽ കൂടി റീ ഡബ്ബ് ചെയ്തു പക്ഷേ റിലീസായി കഴിഞ്ഞപ്പോഴാണ് മഹാലിംഗപുരം ആണെന്ന് മനസ്സിലാകുന്നത് പിന്നീട് എല്ലാം കൈവിട്ടു പോയില്ലേ ഈയൊരു തെറ്റ് ചൂണ്ടിക്കാണിച്ച അമ്പിളി കാഴ്ചകളുടെ സാരഥിയോട് D4man ഫിലിം ക്ലബ്ബിന്റെ നന്ദി അറിയിക്കുന്നു
ജയൻസറിന് ഒരു കുടുംബം ഇല്ലാതെ പോയതിൽ എല്ലാ ആരാധകർക്കും വല്ലാത്ത വിഷമം ഉണ്ട്.വിവാഹം കഴിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ പോലെ സുന്ദരനായ ഒരു മകൻ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുമായിരുന്നു
പലരും പലതാണ് പറയുന്നത്. ഒന്നിനും വ്യക്തമായ തെളിവ് ഇല്ല. കോഴിക്കോട് ഉള്ള എയർഹോസ്റ്റസിനെ വിവാഹം കഴിക്കാൻ ഇരുന്നു എന്ന് പറയുന്നു..?? 1981 ജനുവരിയിൽ സിംഗപ്പൂർ വെച്ചാണ് നടത്താൻ ഇരുന്നത്. അത് അല്ല ജയന് നാട്ടിൽ ഒരു സ്ത്രീ യിൽ ഒരു മകൻ ഉണ്ടെന്ന് അന്നത്തെ പ്രശസ്ത മേക്കപ്പ് മാൻ M. O ദേവസ്യയോട് ജയൻ പറഞ്ഞതായി അദ്ദേഹത്തിന്റെ ആത്മകഥയിൽ ഉണ്ട്... പഴയ കാല നടി അടൂർ പങ്കജം ഇത് തന്നെ പറഞ്ഞിരുന്നു, നടൻ ജനാർദ്ദനനൻ ഈ കാര്യവും സമ്മതിക്കുണ്ട്. ജയന്റെ ജീവിതം പോലെ തന്നെ നിഗൂഢമായി ഈ കാര്യങ്ങളും അങ്ങനെ കിടക്കുന്നു. My number 9947892199
എന്തായാലും ഇത്രയും സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടിയ പണം അതൊരു ചെറിയ സംഖ്യ അല്ല എന്നുറപ്പാണ് അദ്ദേഹം 150 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു ഒരു സാദാ നടൻ വേടിക്കുന്നതിൽ കൂടുതൽ തുക എന്തായാലും കാണും എന്ത് ചേയ്യാം എല്ലാം വിധി
കുഞ്ചണ് മമ്മൂട്ടി വീടിനൊപ്പം ഓപ്പോസിറ്റ സൈഡിൽ അതിനേക്കാൾ വലിയ വീട് ഉണ്ടെന്നു കേട്ടിട്ടുണ്ട്.. പൈലറ് സമ്പത്നെ വിസ്കി കഴിപ്പിച്ച വീരന്മാരെയും കുറിച് വായിച്ചിച്ചിട്ടുണ്ട്.. ഹെലികോപ്റ്റർ ഇതിനു മുൻപും അപകടത്തിൽ പെട്ട തുരിഷ് അടിക്കുന്ന ഹെലികോപ്റ്റർ ആണെന്നും.. അറിയാം.. അപകടം അല്ലെന്നും അതിനുത്തരവാദികൾ അൽപയുസിൽ മരിച്ചെന്നും.. അവരുടെ 7 തലമുറകൾ ഇതേ പോലെ നരകിക്കും എന്നും കണക്ക് കൂട്ടാം വേദങ്ങൾ മുഖേന..
മൂർഖൻ സിനിമയിലെ അണിയറ പ്രവർത്തകരും, (ജോഷി, ആരിഫ ഹസ്സൻ, ) തുക തിരികെ അമ്മയ്ക്ക് കൊണ്ട് നൽകി. ഒപ്പം പ്രേം നസീർ സർ ഉം. പിന്നെ watch അടിച്ചോണ്ട് പോയത് ഡ്രൈവർ ആണ്. പിന്നീട് ജയൻ 2 watch വാങ്ങി എന്നും അതിൽ ഒന്നു എനിക്ക് തന്നു എന്ന് ആ ഡ്രൈവർ പറഞ്ഞു നടന്നത് ഒക്കെ പലർക്കും അന്നാളിൽ അറിയാമായിരുന്നു. പിന്നെ MGR, ബാലൻ കെ നായർ, പൈലറ്റ് സമ്പത്ത് ഇവരുടെ അന്ത്യകാലം എല്ലാർക്കും അറിയാം. കർമ്മ is a truth ദൈവം ഉണ്ട്.
@@arunvalsan1907 You are welcome bro, I am Sorry his photos, life story links are not available. Just search NANA CINEMA magazines team and its Officials, hope they can help you.
തകരാറു ഉണ്ട്.... കാരണം.... മരിക്കുന്നതിന് തലേ ദിവസം ജയൻ... സുകുമാരന്റെ വീട്ടിലേക്കു വിളിച്ചപ്പോൾ വധു... കോഴിക്കോട്ടുകാരി എന്നാണ് പറഞ്ഞത്..... ഇന്റർവ്യൂ വിൽ മല്ലിക സുകുമാരൻ അത് പറഞ്ഞിട്ടുമുണ്ട്.... കൺഫ്യൂഷൻ ആണല്ലോ.... 😔
റീനയെ രൂപ ഏല്പിച്ചുവെങ്കിൽ അത് ജയൻ മരിക്കുന്നതിന് മുൻപല്ലേ. അങ്ങനെയെങ്കിൽ അവർ ജയൻ മരിച്ചപ്പോൾ ആ പൈസ ജയന്റെ അമ്മയെ ഏൽപ്പിക്കണമായിരുന്നു. അല്ലാതെ സിനിമപിടിക്കുകയല്ല വേണ്ടിയിരുന്നത്.അതുപോലെ തന്നെയാണ് jayan കുഞ്ജനെ ഏല്പിച്ച briefcase.. രണ്ട് pant ഒരു shirt മാത്രമേ ഉള്ളുവെങ്കിൽ ഹോട്ടൽ മുറിയിൽ വച്ചിട്ട് പോയാൽ മതിയല്ലോ. അത് കുഞ്ജന്റെ കയ്യിൽ ഏൽപ്പിക്കേണ്ട ആവശ്യമില്ല.
അട്ത്തത് താമ്പരം MR തിയേറ്റർ മുന്നിൽ പ്രമോദ സ്റ്റുഡിയോ ഓണർ കണ്ടു നോക്കിയാൽ 77ൽ ഷൂട്ടിങ്ങുനു ഫോൺ വിളിച്ചു കൊല്ലം ജില്ലയിൽനിന്നും. പകരം 2ദി വാസം അഭിനയിക്കാൻ.
ധനലക്ഷ്മി യെ കൊണ്ട് നടക്കുക ബുദ്ധിമുട്ട് ആണ്. അതാണ് വിദ്യ ധനം സർവ്വ ധനാൽ പ്രധാനം എന്ന് പറയുന്നത്. പിന്നെ എത്ര ഒക്കെ ഉണ്ടാക്കി സൂക്ഷിച്ചു വച്ചാലും 3 തലമുറ കഴിയുമ്പോൾ കൈ വിട്ട് പോകും.
ജയന് സാറിന്റെ എളിമയെ പറ്റി ശ്രികുമാരൻതമ്പി ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.വന്നവഴി മറക്കാത്ത ഒരാൾ.അധ്വാനിച്ചുണ്ടാക്കിയ പൈസ ഉപകരിച്ചില്ലല്ലോ ദൈവമേ💓💓💓💓
ഒരു പക്ഷേ സമ്പാദിയം ഇല്ലാത്ത കൊണ്ട് ആകും കുടുംബം പോലും അദ്ദേഹത്തെ അവഗണിച്ചത്
മലയാള സിനിമയിലെ സൂര്യതേജസ്സ് ജയൻ സാർ മാത്രം 🙏🙏🙏🙏
കേൾക്കുമ്പോൾ വിഷമം തോന്നുന്നു ഇത്രയും അധ്വാനം കൊണ്ടുനിർമിച്ച സ്വപ്നം തകർന്നുപോയി. വിശ്വാസത്തോടെ ഏല്പിച്ച പണം വിശ്വാസത്തോടെ ജന്മം നൽകിയ ജയൻ സാറിന്റെ അമ്മയ്ക്ക് കൊടുത്താൽ മതിയായിരുന്നു. അവർ തീരുമാനിക്കും എന്ത് ചെയ്യണമെന്ന്. ജയൻ സാറിന്റെ കണക്കുകൂട്ടൽ തെറ്റി. അവസാനം ജീവിതത്തിൽ ഒരു നിമിഷംകൊണ്ട് അപകട രംഗങ്ങൾ റീടേക്ക് ചെയ്‌ത് ഡ്യൂപ്പില്ലാതെ അധ്വാനിച്ചു നേടിയതെല്ലാം പാഴായി പോയി. ശ്രീ ജയന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാത്ഥിച്ചുകൊണ്ട്. RIP🌹🌹 വീഡിയോ ഷെയർ ചെയ്തതിൽ നന്ദി നമസ്കാരം 🙏
പ്രിൻസ് ഏട്ടാ. വളരെ നന്നായിരിക്കുന്നു. ജയൻ സാറിനെ കുറിച്ച് ഇതുവരെ കേൾക്കത്താത്കാര്യങ്ങൾ കേട്ടപ്പോൾ വളരെ ദുഃഖം തോന്നുന്നൂ .... മോഹങ്ങളാം ദീപങ്ങളെന്തി എന്നുള്ളിൽ നിന്നോർമ്മകൾ.. മണ്ണോടു ചേരും വരെ ഞാൻ ജയൻ സാറിനെ മറക്കൂല്ലാ. വരും തലമുറക്കും പകർന്ന് കൊടുക്കും ഈ ധീരാ യോദ്ധവിൻ്റെ വീരകഥകൾ.
ആ വലിയ മനുഷ്യനെ കുറിച്ച്.... എന്തെല്ലാം പറയുന്നു... 😔 ഏതാണ് സത്യം.... അറിയില്ല... ഒന്നറിയാം എന്നെപോലെ ഉള്ളവർ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുന്നു ബഹുമാനിക്കുന്നു.... ജയൻ ❤️.... അജയ്യൻ ❤️
നല്ല വാക്കുകൾ സാർ ജയേട്ടനെ കുറിച്ച്
ജയൻ ഒരു ടീനേജർ ആയിരുന്നില്ല.
നേവി യില് ഓഫീസർ. അതു കഴിഞ്ഞ് ഏറ്റവും മൽസരം ഉള്ള സിനിമാ ഫീൽഡിൽ സൂപ്പർ സ്റ്റാർ ആയി. പക്വത
ഉണ്ടാകേണ്ട പ്രായവും കഴിഞ്ഞു. എന്നിട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണം
സൂക്ഷിക്കാൻ അറിയില്ലായിരുന്നു....
സത്യ സന്ധരായ സുഹൃത്തുക്കൾ സിനിമാ വൃത്തങ്ങളിൽ ഉണ്ടായിരുന്നു...
നസീർ സാർ, ശ്രീകുമാരൻ തമ്പി സാർ
തുടങ്ങി.
ജയൻ സാറിനെ കുറിച്ച് ഓരോന്നും കേൾക്കുമ്പോൾ സങ്കടം വരുന്നു. ഇങ്ങനെ ഒരു ദുർവിധി വന്നല്ലോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തമാണ് ജയൻ സാറിനു സംഭവിച്ചത്. ഒരു നല്ല മനുഷ്യനു തന്നെ ഇതു സംഭവിച്ചല്ലോ ദൈവമേ. വിധിക്ക് ഒരിക്കലും മാപ്പുതരില്ല.
മലയാളത്തിന്റെ പൌരുഷം..
ജയൻ സർ.. ❤️❤️❤️🙏🙏🙏
ജയൻ സാർ പോയതിലും വലുതല്ലല്ലോ ധനം നഷ്ടപ്പെട്ടത്.😞
ആ സാഹസികത മുതലെടുത്താണല്ലോ അദ്ദേഹത്തെ അവർ കൊന്നത് 😔😔😔😔😔
പ്രേം നസീർ സർ ചെന്നൈയിൽ താമസിച്ചിരുന്നത് മഹാലിംഗപുരത്താണ്. മഹാബലിപുരത്തല്ല. ജയൻ സർ കെ. കെ. നഗറിൽ ആണ് വീട് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. വിവാഹ ശേഷം അവിടെ താമസിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മരണം എല്ലാം തകിടം മറിച്ചു.
Mam good information. I have seen all your videos on Jayan Sir..From your research , do you think Sri.Jayan was murdered..Or is it really an accidental death?
ഈ പ്രോഗ്രാം ഷൂട്ട് ചെയ്തപ്പോൾ മഹാലിംഗപുരം എന്നായിരുന്നു പറഞ്ഞിരുന്നത് പക്ഷേ എഡിറ്റ് ചെയ്തപ്പോൾ ഒരു ആശങ്ക മഹാബലിപുരം അല്ല എന്ന് ആശങ്ക കൊണ്ട് ഈ പ്രോഗ്രാമിൽ സംസാരിച്ച ശരീഫ് സാറിനെ ഫോൺ ചെയ്തുകൊണ്ട് മഹാബലിപുരത്ത് എന്നാൽ സൗണ്ട് ഫോണിൽ കൂടി റീ ഡബ്ബ് ചെയ്തു പക്ഷേ റിലീസായി കഴിഞ്ഞപ്പോഴാണ് മഹാലിംഗപുരം ആണെന്ന് മനസ്സിലാകുന്നത് പിന്നീട് എല്ലാം കൈവിട്ടു പോയില്ലേ ഈയൊരു തെറ്റ് ചൂണ്ടിക്കാണിച്ച അമ്പിളി കാഴ്ചകളുടെ സാരഥിയോട് D4man ഫിലിം ക്ലബ്ബിന്റെ നന്ദി അറിയിക്കുന്നു
ഒറ്റ പേര് "അമ്പിളി കാഴ്ചകൾ" 👍🏻
Can u do a video about PILOT SAMPATH......no one knows anything about his life after JAYAN's demise
ജയൻ 🔥🔥🔥🔥എന്നും തീനാളം 🔥
ലോകം ഉള്ള കാലത്തോളം അദ്ദേഹത്തെ മലയാളികളുടെ മനസ്സിൽ മായാതെ നിലനിർത്തുവാൻ അഭിനയിച്ച സിനിമകൾക്ക് കഴിയുന്നുണ്ടല്ലോ. അതിലും വലിയ സമ്പാദ്യം വേറെന്ത്.
ജയൻസറിന് ഒരു കുടുംബം ഇല്ലാതെ പോയതിൽ എല്ലാ ആരാധകർക്കും വല്ലാത്ത വിഷമം ഉണ്ട്.വിവാഹം കഴിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ പോലെ സുന്ദരനായ ഒരു മകൻ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുമായിരുന്നു
അദ്ദേഹം 1980നവംബർ 16ന് മരിച്ചു.... ആ വരുന്ന ജനുവരിയിൽ അദ്ദേഹം വിവാഹം കഴിക്കാൻ ഇരിക്കയായിരുന്നു.... പക്ഷെ....
പലരും പലതാണ് പറയുന്നത്. ഒന്നിനും വ്യക്തമായ തെളിവ് ഇല്ല. കോഴിക്കോട് ഉള്ള എയർഹോസ്റ്റസിനെ വിവാഹം കഴിക്കാൻ ഇരുന്നു എന്ന് പറയുന്നു..?? 1981 ജനുവരിയിൽ സിംഗപ്പൂർ വെച്ചാണ് നടത്താൻ ഇരുന്നത്. അത് അല്ല ജയന് നാട്ടിൽ ഒരു സ്ത്രീ യിൽ ഒരു മകൻ ഉണ്ടെന്ന് അന്നത്തെ പ്രശസ്ത മേക്കപ്പ് മാൻ M. O ദേവസ്യയോട് ജയൻ പറഞ്ഞതായി അദ്ദേഹത്തിന്റെ ആത്മകഥയിൽ ഉണ്ട്... പഴയ കാല നടി അടൂർ പങ്കജം ഇത് തന്നെ പറഞ്ഞിരുന്നു, നടൻ ജനാർദ്ദനനൻ ഈ കാര്യവും സമ്മതിക്കുണ്ട്. ജയന്റെ ജീവിതം പോലെ തന്നെ നിഗൂഢമായി ഈ കാര്യങ്ങളും അങ്ങനെ കിടക്കുന്നു. My number 9947892199
എന്തായാലും ഇത്രയും സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടിയ പണം അതൊരു ചെറിയ സംഖ്യ അല്ല എന്നുറപ്പാണ് അദ്ദേഹം 150 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു ഒരു സാദാ നടൻ വേടിക്കുന്നതിൽ കൂടുതൽ തുക എന്തായാലും കാണും എന്ത് ചേയ്യാം എല്ലാം വിധി
Jayettane kurich ariyatha chila kaaryangal ariyan kazhinju. Santhosham. Thanks.
D4 man...... super episode.....
ജീവിതം എത്ര നിസ്സാരം. ജീവിച്ച കാലത്ത് അദ്ദേഹം ചെയ്തനന്മകൾ മതി എന്നും ഓർമ്മിക്കാൻ. പ്രണാമം
കോഴിക്കോട് കാരിയായ എയർഹോസ്റ്റസ് ആരാണെന്ന് അറിയാമോ ജീവിച്ചിരിപ്പുണ്ടോ
Rekha.
ജയൻ ആരെയും സ്നേഹിച്ചിരുന്നില്ല. ലത യാണ് ജയനെ സ്നേഹിച്ചത്. ഒടുവിൽ mgr പ്രശ്നം ഉണ്ടാക്കിയപ്പോ നസീർ sir എല്ലാം പറഞ്ഞു solve ആക്കി എന്നതാണ് ശെരി
Hotel pamgroovil mgr ന്റെ ആളുകൾ വന്നു പ്രശ്നം ഉണ്ടാക്കിയിരുന്നു. അത് കഴിഞ്ഞാണ് കോളിളക്കം സിനിമ ചിത്രീകരണ വേളയിൽ ദുരൂഹ മരണം
Ithintey valarey thudakkaththil kelkkunna clippings music evidunnu kitti ennu parayaamo?
കുഞ്ചണ് മമ്മൂട്ടി വീടിനൊപ്പം ഓപ്പോസിറ്റ സൈഡിൽ അതിനേക്കാൾ വലിയ വീട് ഉണ്ടെന്നു കേട്ടിട്ടുണ്ട്.. പൈലറ് സമ്പത്നെ വിസ്കി കഴിപ്പിച്ച വീരന്മാരെയും കുറിച് വായിച്ചിച്ചിട്ടുണ്ട്.. ഹെലികോപ്റ്റർ ഇതിനു മുൻപും അപകടത്തിൽ പെട്ട തുരിഷ് അടിക്കുന്ന ഹെലികോപ്റ്റർ ആണെന്നും.. അറിയാം.. അപകടം അല്ലെന്നും അതിനുത്തരവാദികൾ അൽപയുസിൽ മരിച്ചെന്നും.. അവരുടെ 7 തലമുറകൾ ഇതേ പോലെ നരകിക്കും എന്നും കണക്ക് കൂട്ടാം വേദങ്ങൾ മുഖേന..
കൊന്നതല്ല അപകടം തന്നെ ആണ്
KUNCHAN, MAMMOOTTY, JOSHIY ennivar aduthaduthu aanu thaamasichirunnathu....ippol MAMMOOTTY maathram avidunnu maari
ഏഴു തലമുറ നരകിച്ചാൽ പോര ചുരുങ്ങിയത് 28 തലമുറയെങ്കിലും ഗതികിട്ടാതെ അലയണം 😡
Swtham makan narakikundu
Jayettante jeevithathil sambavichathellam aakasmikangal aayirunnu.sslc kazhinjapol naviyil joli.pnned thirichuvannu cinemayilekulla entry.sarapancharam movie pratheekshikathe super aayi mari.petennu sahanadanil(villen rolukalil,)ninnu superstar padavilek.kannadachuthurakunna
Vegathil ennamata cinemakal.kolilakkam cinemayiloode aakkasmikamaya maranavum.jeevichu kothi theeratheyanu aa jeevan polinjath.adwanichundakiya sambadyangal ellam matoral kaikalakukayum cheytu.sahikanavunnilla jayetta.miss u a lot.
മൂർഖൻ സിനിമയിലെ അണിയറ പ്രവർത്തകരും, (ജോഷി, ആരിഫ ഹസ്സൻ, ) തുക തിരികെ അമ്മയ്ക്ക് കൊണ്ട് നൽകി. ഒപ്പം പ്രേം നസീർ സർ ഉം. പിന്നെ watch അടിച്ചോണ്ട് പോയത് ഡ്രൈവർ ആണ്. പിന്നീട് ജയൻ 2 watch വാങ്ങി എന്നും അതിൽ ഒന്നു എനിക്ക് തന്നു എന്ന് ആ ഡ്രൈവർ പറഞ്ഞു നടന്നത് ഒക്കെ പലർക്കും അന്നാളിൽ അറിയാമായിരുന്നു. പിന്നെ MGR, ബാലൻ കെ നായർ, പൈലറ്റ് സമ്പത്ത് ഇവരുടെ അന്ത്യകാലം എല്ലാർക്കും അറിയാം. കർമ്മ is a truth ദൈവം ഉണ്ട്.
Pilot SAMPATH ney pattiyulla details thaankalkku evidey ninnu kitti...???
Link vallathumundo?
Ayaalkkenthu sambhavichu....oridathum athintey details kaanaan kazhinjilla..mattullavarudey details ariyaam...SAMPATHINtey pinneedulla jeevithathey kurichu kooduthal ariyaan thalparyamundu
@@arunvalsan1907 ഇത് പോലെ same ഒരു ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റ് സമ്പത്ത് മരണപ്പെട്ടു. (ഇന്റർനെറ്റ്, വിക്കിപീഡിയ source )
@@rahulsr7214 Thanks RAHUL I found it ....did u c his(PILOT SAMPATH) image anywhere...if so can u share the link?
@@arunvalsan1907 You are welcome bro, I am Sorry his photos, life story links are not available. Just search NANA CINEMA magazines team and its Officials, hope they can help you.
No chettta oru interwil kandirunu pullidea watch singapore vech thanne nashtapettirunu
JAYAN ........💪💪🔥🔥
Love you jayetta........💙💜💚
റീന ഇപ്പോഴും ഇല്ലേ... ചോദിക്കാമല്ലോ
Mgr latha യുടെ interview ജയൻ സാറിനെ പറ്റി Ambili kazhchakal എന്ന് youtube channel ഇൽ ഉണ്ട്
Only on unick person real super hero super star jayan cinema industry anum inum only on jayan sir
സോമൻ നായരുട കൈയിൽ കിട്ടിയാലും ഇത് പോലെ തന്നെ പോയി കിട്ടിയേനെ,
എവിടെയോ എന്തോ തകരാറ്.... ലതയെ സ്നേഹിച്ചിരുന്നു എങ്കിൽ എയർ ഹോസ്റ്റസുമായുള്ള വിവാഹം എങ്ങനെ തീരുമാനിച്ചു
തകരാറു ഉണ്ട്.... കാരണം.... മരിക്കുന്നതിന് തലേ ദിവസം ജയൻ... സുകുമാരന്റെ വീട്ടിലേക്കു വിളിച്ചപ്പോൾ വധു... കോഴിക്കോട്ടുകാരി എന്നാണ് പറഞ്ഞത്..... ഇന്റർവ്യൂ വിൽ മല്ലിക സുകുമാരൻ അത് പറഞ്ഞിട്ടുമുണ്ട്.... കൺഫ്യൂഷൻ ആണല്ലോ.... 😔
Evaril allatha oru ladiyil oru makanum undu athu angeekarikathe avarodu cheitath thettanu
@@elsachacko4000jayanu.palarumayum.bandham.aruvenam.ennu.jayanu.thanne nishchayam.illa.
Powereshhhh ❤
റീനയെ രൂപ ഏല്പിച്ചുവെങ്കിൽ അത് ജയൻ മരിക്കുന്നതിന് മുൻപല്ലേ. അങ്ങനെയെങ്കിൽ അവർ ജയൻ മരിച്ചപ്പോൾ ആ പൈസ ജയന്റെ അമ്മയെ ഏൽപ്പിക്കണമായിരുന്നു. അല്ലാതെ സിനിമപിടിക്കുകയല്ല വേണ്ടിയിരുന്നത്.അതുപോലെ തന്നെയാണ് jayan കുഞ്ജനെ ഏല്പിച്ച briefcase.. രണ്ട് pant ഒരു shirt മാത്രമേ ഉള്ളുവെങ്കിൽ ഹോട്ടൽ മുറിയിൽ വച്ചിട്ട് പോയാൽ മതിയല്ലോ. അത് കുഞ്ജന്റെ കയ്യിൽ ഏൽപ്പിക്കേണ്ട ആവശ്യമില്ല.
Enthokkey aayaalum MOORKHANtey producerum, Director JOSHIYum koodi MOORKHANTEY remuneration koodaathey Rs.25000/_ JAYANtey Amma BHARATHIYAMMAkku kodukkunnathintey photo SANTHIVILA DINESH ntey channelil undu
Akkaalathu 6 cinemakaludey Producers addehathinu Remuneration kodukkaan baakkiyundaayirunnu
@@arunvalsan1907 മരിച്ചുപോയ ജയനോട് ചെയ്ത വഞ്ചന.
Jayan angane fieldil areyun Ketan agrahikunillen kanakadhurga ena nadiyod paranjitund.avarde interview kanu.kanakadurga jayanod ishtam paranjirunu.
Super
Nov 16 2.30 Pm aanu Jayan sir accident Avadi Aifroce strip ( sholavaram) . 1980,
ചാനലിന്റെ quality keep ചെയ്യുവാൻ താല്പര്യപെടുന്നു 🙏നല്ലൊരു ചാനലല്ലേ എന്തിനാ വെറുതെ....... 🙏
Dey ഇത് ആയിരം തെങ്ങു ബീച് അല്ലെ നിങ്ങൾ നിന്ന് സംസാരിക്കുന്ന സ്ഥലം അഴീക്കൽ 🤔
🙏
Back ground is good. He was supposedly to marry one of air hostess.
Ee full karyagalum iyal egane ariju🤔🤔🤔🤔🤔🤔🤔🤔🤔🤔ini jayan swapnathil vannu paraju koduthath aano 😊
10laks story.
Balan k Nair ennu parayunnu ( Reena actress).
Prem nazeer house in Mahalingapuram Lady Madhavan Nair road
ചിറയിൻകീഴല്ലേ sir
@@minnalgaming3983 janmanaadu CHIRAYINKEEZHU
Very true ......it's already mentioned in THE LAST JOURNEY OF PREM NAZEER video
ആളെ കാണാതെ കേട്ടാൽ കൊച്ചിൻ ഹനീഫ ആണെന്ന് തോന്നും ശബ്ദം.
Good
അട്ത്തത് താമ്പരം MR തിയേറ്റർ മുന്നിൽ പ്രമോദ സ്റ്റുഡിയോ ഓണർ കണ്ടു നോക്കിയാൽ 77ൽ ഷൂട്ടിങ്ങുനു ഫോൺ വിളിച്ചു കൊല്ലം ജില്ലയിൽനിന്നും. പകരം 2ദി വാസം അഭിനയിക്കാൻ.
Enthanu ee aalude interview idukunne everytime? Take some interviews from real life Jayan friends
Most of them r not alive
☹️😥😢💓
Ente kadha /dhurva sangam ( Reena) produced but films floppe. spodanam ....
Ithokke ithra clear ait idhehathinu engane ariam
80 കാലഘട്ടത്തിൽ സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു സംവിധായകന്റെ രഹസ്യമായ വെളിപ്പെടുത്തലുകളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്
@@d4manfilmclub Sherikku paranjaal DEVADOOTHAN cinemayudey caption poley
SOMEONE WANTS TO SAY SOMETHING TO SOMEONE alley
അഴീക്കൽ beach ആണല്ലോ 🙄
Actress Latha sethupathi ..
Her brother was popular Hero in Early 80s Mr RAJKUMAR SETHUPATHY.....Looks similar to KAMAL HASSAN
Sherif Kalavoor parayunnathu kettal 41 kollam munpu jeevicha Sri Jayansirinte jeevithathile samabhavam aanu . Annu ee sherif koodi vannal oru 16 Vayasu kaanum. Ivarude Biopic kathakal parayanam engilu koode aayirunno thamasam . Udhya studio kalavoor. Alappuzha Near about Excel Glass factory in Kalavoor. Alappuzha Radio station Pinne Actor Ratheesh ellavam aa parisarathu Janicha aalu aanu. Thallunna Thallukettal way of presentation parama bore aanu. Ippol ee parayunna Udhya studio ippol oru samsana bhoomi aayi poyi athinu pinnile pala karanagalum undu athu mattoru katha. Excel films Banner aanu Pala padangalum irangiyathu. Pulikunnukaran Kunjacko aayirunnu ee studio owner. Pinne Makan Bobban Kunjacko Pinne moonamathe Thavara aayi Kunjacko Bobban ( chackachan) . keralathile adiyathe Malayam studio Alappuzha kalavoor Ulla udhya studio Alappuzhayude Pala Paithrukkangalum Vissmirthiyil aayi . Pinne Subhramniyam muthaliyude Meriland. Kuchackoyude younger brother aaya Appachante studio kakkanad Ernakulam. oru Paniillathavarkku pala thallukkalum paranju youtube ninnum Panam undakkam. Sherif angane ulla oru aalu aanu. senham kondu parayunnathu alla kurukku vazhiyilude engane 10 cash undakkam . Cinema undaya kalam muthal ( Kodambakkam) Madras base cheyythu aanu 4 Baksha chitrangalum undakkiyirunnathu kalakrmene athu Telugu ( KHydrabad) Kannada( Banglore) Tamil ( Chennai) Malayalam ( Cochin) base aayi maari. Annu Nadi Nadanmaar thammilulla gosipps ulla maechniques Manja pathrangal varatha undayiunnu. innu Technology devlop aayappol ellam public aayi ariyam pattum ellavarkkum.
Lathayod Jayan snehamarunen parayuna ketal kude idheham undairunen thonum.jayane shooting kand Matrem ariuna orala idheham
Oorkkumpol vallatha nomparam
Superstar Jayante helicopter accident oru murder ano ennanu doubt.
ആഫി മുഖ്യത്തിൽ
ജയൻ സാറന് ഒരു മകൻഉണ്ടന്ന് പറയുന്നത് ശരിയാണോ മുരളിജയൻ സാറിൻെറ മകനാണോ
Athey
മുരളി ജയൻ...... ജയന്റെ മകനാണ്
അല്ല അനുജൻ സോമൻ നായരുടെ
@@majeedabu9098 poda ule......
Jayettanu magannilla.........
U pokkum
പിന്നെ
😄😄😄😄
Dei ellatha parayathe....u paranjo jayan
ധനലക്ഷ്മി യെ കൊണ്ട് നടക്കുക ബുദ്ധിമുട്ട് ആണ്. അതാണ് വിദ്യ ധനം സർവ്വ ധനാൽ പ്രധാനം എന്ന് പറയുന്നത്.
പിന്നെ എത്ര ഒക്കെ ഉണ്ടാക്കി സൂക്ഷിച്ചു വച്ചാലും 3 തലമുറ കഴിയുമ്പോൾ കൈ വിട്ട് പോകും.