മേലേ വീട്ടിലെ വെന്നിലാവു എന്ന മെലഡി പാട്ട്❤️മേലേ വീട്ടിലെ പെങ്കിടാവിനു രാവിൽ കത്ത് കൊടുക്കുവനായി😁സൂപ്പർ പിന്നെ പ്രശ്‌സ്തമായ ശങ്കര പോത്തിനെ തല്ലാതെടാ വടിയെടുത്തടിക്കാതെടാ😂😂😂😂🙏🙏🙏🙏
അവതാരക സുഹൃത്ത് ഇത്ര ഗൗരവം കാണിക്കണമായിരുന്നോ? എത്ര സിംപിളാക്കാമായിരുന്നു. വി.ഡി. രാജപ്പന് തുല്യം അദ്ദേഹംമാത്രം! സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫെലിക്സ് ദേവദാസ് ഉണ്ട് അദ്ദേഹത്തിന്റെ പിൻഗാമിയായി!👍🙏🙏🙏🙏🙏🙏
Thank you...never knew the late VD Rajappan whom Jagadish mentioned in another interview is the person who acted as college peon in Kusruthi Kattu (it has the famous Jagathy psychiatrist college speech comedy).
Buddy if you do not know, he was a legend during 80s and 90s. People used to eagerly wait for his performance and cassette releases. He is more than an actor but a complete artist. Check his parody albums, they are still funny, happy listening! ❤
നല്ല comedy sense ഉണ്ടായിരുന്ന അനുഗ്രഹീത കലാകാരനായിരുന്നു. Kishore Kumar ന്റെ ചില mannerism ഉണ്ടായിരുന്നു. Padosan എന്ന പഴയ ഒരു Hindi cinema യുടെ മലയാള remake ല് Kishore da യുടെ role ഇദ്ദേഹമായിരുന്നു ചെയ്തിരുന്നത്. നല്ല comedy ആയിരുന്നു. ഇവിടെ ആരോ പറഞ്ഞതുപോലെ ഇനിയും ഒരുപാട് സിനിമയിൽ അവസരം ലഭിക്കണമായിരുന്നു. ജീവിതാവസാന സമയത്ത് വളരെ ബുദ്ധിമുട്ടിയിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. പാവം. ഇതാണ് ജീവിതം.പ്രണാമം.
ഇദ്ദേഹത്തിന്റെ അവസാന കാലം ശോചനിയമായിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല... മരുന്ന് വാങ്ങാൻ കൂടി കാശില്ല എന്ന് കേട്ടിരുന്നു .....സമ്പാദിച്ച പണം മുഴുവൻ മദ്യപിച്ചു തീർന്ന്
മനസ്സിനെക്കാൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കഥാപ്രസംഗം ആണ് അങ്ങനെ അതിലുള്ള വ്യക്തികളാണ് ഇവർക്കൊക്കെയാണ് ഈ ഭൂമിയിൽ ഏറ്റവും വലിയ അവാർഡ് കൊടുക്കേണ്ടത് എല്ലാ കാര്യങ്ങളും അതിന്റേതായ രൂപത്തിൽ പറഞ്ഞു മനുഷ്യൻറെ മനസ്സിലേക്ക് കയറുന്ന ഒരു വലിയ സംഭവമാണ് ഈ കഥാപ്രസംഗം പറയുന്നവർ
ഹാസ്യ കഥാ പ്രസംഗം കുറേ കേട്ടിട്ടുണ്ട് . വന്നാ ഉടനെ വെപ്രാളപ്പെട്ട് വെള്ളം കുടി , പക്കമേളത്തിന് പെപ്പ് ഹാൻഡ് പമ്പ് ചെയ്യുന്ന പോലെ ചില ചേഷ്ടകൾ .... നല്ല നേരമ്പോക്കായിരുന് അമ്പല പറമ്പുകളിൽ 😅
❤❤Remembering the Tea shop owner in the film, Mutharam kunnu. P. O... Jagathi chettan acted as the, brother, of Rajappan chettan. In the film both of them acted as rivals.. characters..
ഹാസ്യകഥാപ്രസംഗത്തിൻ്റെ യും പാരടിയുടെയും ഉപജ്ഞാതാവ്.......!ചികയുന്ന സുന്ദരി ഇദ്ദേഹത്തിൻ്റെ മുഖത്തു നിന്നും നേരിട്ടു കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട് ! ൻ്റെമ്മോ........!

എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരൻ ❤ അദ്ദേഹം ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന,❤ പ്രിയപ്പെട്ട കലാകാരന് പ്രണാമം 🌹🌷🏵️
ആഭാസനാ.. ആഭാസനാ.. അവൻ ജന്മനാ ഒരാഭാസനാ... ( ഉപാസന.. ഉപാസനാ.. ഇതു ധന്യമാ.. മൊരുപാസന )... എന്റെ നാട്ടുകാരനും കോട്ടയത്തിന്റെ ഹാസ്യ സാമ്രാട്ടുമായ രാജപ്പൻ സാറിന് പ്രണാമം 🙏🙏
പകരംവക്കാനില്ലാത്ത കലാകാരൻ... 🙏❤️
ചിരിയുടെ ഹാസ്യ സാമ്രാട്ട് ❤
V D രാജപ്പൻ സാർ ❤️🌹🌹🌹🌹
Cinimayil kooduthal abhinayikkenda alayirunnu. V d rajappan. 🎉❤❤
മേലേ വീട്ടിലെ വെന്നിലാവു എന്ന മെലഡി പാട്ട്❤️മേലേ വീട്ടിലെ പെങ്കിടാവിനു രാവിൽ കത്ത് കൊടുക്കുവനായി😁സൂപ്പർ പിന്നെ പ്രശ്‌സ്തമായ ശങ്കര പോത്തിനെ തല്ലാതെടാ വടിയെടുത്തടിക്കാതെടാ😂😂😂😂🙏🙏🙏🙏
കോമഡിയുടെ രാജാവ് ❤️
കഥപ്രസംഗം സൂപ്പർ ആണ്
പാരഡിയുടെ ഉപഞ്ജാതാവ്...🙏🙏🙏
മോനെ സ്വാമി എല്ലായിടത്തും
ഒരു നിഷ്കളങ്കത ഉള്ള കലാകാരൻ...❤
പാരഡി രാജാവ്. ❤❤❤
അവതാരക സുഹൃത്ത് ഇത്ര ഗൗരവം കാണിക്കണമായിരുന്നോ? എത്ര സിംപിളാക്കാമായിരുന്നു. വി.ഡി. രാജപ്പന് തുല്യം അദ്ദേഹംമാത്രം! സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫെലിക്സ് ദേവദാസ് ഉണ്ട് അദ്ദേഹത്തിന്റെ പിൻഗാമിയായി!👍🙏🙏🙏🙏🙏🙏
Yes
30 year's ago interview style like that
താങ്കൾ പണ്ടത്തെ ദൂരദർശൻ അവതരണം കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു എന്തിനും ഒരു ബഹുമാനം കരുതിപ്പോന്നു ഇപ്പോഴങ്ങനെയല്ല
Hasyarajavu miss a lot❤❤
ഓർമ്മകൾ മരിക്കുന്നില്ല 🌹
Vd❤️
True Legend
Amit
Gund
Record breaking hits
ചികയുന്ന സുന്ദരി, ന്റമ്മോ...
Vd രാജപ്പൻ ഈശ്വരൻ്റെ
അപാര സൃഷ്ടിയാണ്❤🎉🙏
ഞാൻ ഓർക്കുന്നു ഇദ്ദേഹത്തിന്റെ ചികയുന്ന സുന്ദരി എന്ന കഥാ പ്രസംഗം കണ്ടു എന്ന് പറയുന്നതാണ് ശരി കേട്ട് കണ്ടു
Thank you...never knew the late VD Rajappan whom Jagadish mentioned in another interview is the person who acted as college peon in Kusruthi Kattu (it has the famous Jagathy psychiatrist college speech comedy).
Buddy if you do not know, he was a legend during 80s and 90s. People used to eagerly wait for his performance and cassette releases. He is more than an actor but a complete artist. Check his parody albums, they are still funny, happy listening! ❤
സ്വന്തം❤❤❤
😊😊
❤❤❤
ഇപ്പോൾ ആരും ഇല്ല അയാളെപ്പോലെ അയാൾ nallavanayirunnu
ചിരിപ്പിച്ചു കരയിപ്പിച്ച കലാകാരൻ 👍
നല്ല comedy sense ഉണ്ടായിരുന്ന അനുഗ്രഹീത കലാകാരനായിരുന്നു. Kishore Kumar ന്റെ ചില mannerism ഉണ്ടായിരുന്നു. Padosan എന്ന പഴയ ഒരു Hindi cinema യുടെ മലയാള remake ല് Kishore da യുടെ role ഇദ്ദേഹമായിരുന്നു ചെയ്തിരുന്നത്. നല്ല comedy ആയിരുന്നു. ഇവിടെ ആരോ പറഞ്ഞതുപോലെ ഇനിയും ഒരുപാട് സിനിമയിൽ അവസരം ലഭിക്കണമായിരുന്നു. ജീവിതാവസാന സമയത്ത് വളരെ ബുദ്ധിമുട്ടിയിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. പാവം. ഇതാണ് ജീവിതം.പ്രണാമം.
ഇദ്ദേഹത്തിന്റെ അവസാന കാലം ശോചനിയമായിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല... മരുന്ന് വാങ്ങാൻ കൂടി കാശില്ല എന്ന് കേട്ടിരുന്നു .....സമ്പാദിച്ച പണം മുഴുവൻ മദ്യപിച്ചു തീർന്ന്
അതു അദ്ദേഹത്തിൻ്റെ വീഴ്ച
ഭാവിയൽ മുഴുകുടിയന്മാരാവാൻ തീരുമാനിച്ചിട്ടുള്ളവർ ജാഗ്രതൈ.
Parady kode rakshapettene nadirsha, deelipum anu.nadirsha koodikel uddaki ena ariyan pattune. Kudubam venam enulaver kudichu nagipikilla
Humble person
Great Artist I love ❤❤❤V D ❤❤
🌹🌹🌹🌹🌹
❤Rajappan
അഹങ്കാരം തീണ്ടാത്ത മഹാനായ കലാകാരൻ എന്ന് ഒറ്റ വാക്യത്തിൽ പറയാം.
പാരഡി രംഗത്തെ ചക്രവർത്തി, പച്ചയായ മനുഷ്യൻ
Much much better than VIOLENCE ❤❤❤
❤,,,, ഒരുപാട് ഇഷ്ടം,,,, 🥰
Paavam VD R❤
Nannayittundu.
പാരഡിയുടെ രാജാവ് ♥️
സൂപ്പർ
മനസ്സിനെക്കാൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കഥാപ്രസംഗം ആണ് അങ്ങനെ അതിലുള്ള വ്യക്തികളാണ് ഇവർക്കൊക്കെയാണ് ഈ ഭൂമിയിൽ ഏറ്റവും വലിയ അവാർഡ് കൊടുക്കേണ്ടത് എല്ലാ കാര്യങ്ങളും അതിന്റേതായ രൂപത്തിൽ പറഞ്ഞു മനുഷ്യൻറെ മനസ്സിലേക്ക് കയറുന്ന ഒരു വലിയ സംഭവമാണ് ഈ കഥാപ്രസംഗം പറയുന്നവർ
❤️❤️❤️❤️❤️👌
👌🏻
What an Amazing person
ഹാസ്യ കഥാ പ്രസംഗം കുറേ കേട്ടിട്ടുണ്ട് . വന്നാ ഉടനെ വെപ്രാളപ്പെട്ട് വെള്ളം കുടി , പക്കമേളത്തിന് പെപ്പ് ഹാൻഡ് പമ്പ് ചെയ്യുന്ന പോലെ ചില ചേഷ്ടകൾ .... നല്ല നേരമ്പോക്കായിരുന് അമ്പല പറമ്പുകളിൽ 😅
ഹാസ്യ സാമ്രാട്ട്.....
❤❤Remembering the Tea shop owner in the film, Mutharam kunnu. P. O... Jagathi chettan acted as the, brother, of Rajappan chettan. In the film both of them acted as rivals.. characters..
❤️🌺❤️
Ealimayum vinayavum kaividatha athullya kalakaran 🌹🌹🌹🙏
The Legend.
Rest in peace
RIP.......🌹🙏🌹
എൻ്റെ ചെറുപ്പത്തിൽ ഒരുപാട് കേട്ടിഷ്ടപ്പെട്ടിരുന്നു.
ചികയുന്ന... 🙏
Good
💝💝💝💝💝💝💝💝💝
ഹാസ്യകഥാപ്രസംഗത്തിൻ്റെ യും പാരടിയുടെയും ഉപജ്ഞാതാവ്.......!ചികയുന്ന സുന്ദരി ഇദ്ദേഹത്തിൻ്റെ മുഖത്തു നിന്നും നേരിട്ടു കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട് ! ൻ്റെമ്മോ........!
👍👍
He is also a genius..
നിങ്ങൾ ഈ അഭിമുഖം നടത്തി അതിനു വേണ്ട പ്രാഗല്ഭ്യം ഉള്ള ആള്‍ അല്ല അവതാരകൻ എന്നു തെളിയിച്ചു
Satyam
1993 ൽ ആണ് ,അന്നുള്ള മറ്റു അഭിമുഖങ്ങൾ നോക്കുക .വിവരക്കേട് പറയാതെ
അങ്ങയുടെ കൂടെ പാടിയിരുന്ന പ്രധാന പാട്ടുകാരൻ ഇത്താക്ക് ഇപ്പോൾ എവിടെയാണ് ?
Cinema shakthi
😂😂😂😂😂😂
മക്മക്🙏
04 11 2024 wel
Vd. 👍🏻👍🏻👍🏻👍🏻👏🏻👏🏻
🎉
45varshamengilum ayikanum thiruvalla paliyekara palliyil edhehathinte kadhaprasangam kelkan bhagyam undayitundu
.
പാരഡി രാജാവ് എന്ന് സ്വയം പ്രഖ്യാപിച്ച പ്രമുഖനെ ഇവിടെ സ്മരിക്കുന്നു..
Veendum prabhatham
💙💙🌹🌹🌹💙🌹🌹🌹💙💙
വി ഡി രാജപ്പൻ ഭാവന സമ്പന്നനായ കല കാരൻ
❤
നല്ല comedy sense ഉണ്ടായിരുന്ന അനുഗ്രഹീത കലാകാരനായിരുന്നു. Kishore Kumar ന്റെ ചില mannerism ഉണ്ടായിരുന്നു. Padosan എന്ന പഴയ ഒരു Hindi cinema യുടെ മലയാള remake ല് Kishore da യുടെ role ഇദ്ദേഹമായിരുന്നു ചെയ്തിരുന്നത്. നല്ല comedy ആയിരുന്നു. ഇവിടെ ആരോ പറഞ്ഞതുപോലെ ഇനിയും ഒരുപാട് സിനിമയിൽ അവസരം ലഭിക്കണമായിരുന്നു. ജീവിതാവസാന സമയത്ത് വളരെ ബുദ്ധിമുട്ടിയിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. പാവം. ഇതാണ് ജീവിതം.പ്രണാമം.
❤❤
❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️
❤❤❤
❤❤❤
❤
❤
❤❤❤