ഞാൻ ജയന്റെ ഒരു കട്ട ആരാധകൻ , കൈയിട്ടു വാരലും കാപട്ട്യവും , തൊഴുത്തിൽ കുത്തുമില്ലാത്ത ഒരു മഹാ പ്രസ്ഥാനം , ഒരു മഹാ സംഭവം ആയിത്തീരട്ടെ ഈ നല്ല സംഘടന 🙏🏻🙏🏻🙏🏻🙏🏻🙏🏻
ജയൻ എന്ന കലാകാരനെ പോലെ മലയാളത്തിൽ സ്റ്റണ്ട് സീൻ ഡ്യൂപ് ഇല്ലാതെ കൈകാര്യം ഒരേ ഒരു കലാകാരൻ ഇന്ത്യൻ നേവി ക്ക് ബിഗ് സല്യൂട്ട് ജയന്റെ ആത്മാ വിനെ നിത്യ ശാ ന്തി നേരുന്നു ❤️❤️❤️❤️❤️👍👌🌹🌹
ഞാൻ പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ജയൻ മരിയ്ക്കുന്നത്..... 1981-ൽ തിരുവനന്തപുരത്ത് കോളേജ് പഠനത്തിനായി പോയപ്പോൾ ജയന്റെ എല്ലാ സിനിമകളും വീണ്ടും പ്രദർശനത്തിനു വരികയും ആയവയെല്ലാം കാണുകയുമുണ്ടായി....... അനശ്വര നടനു സ്മരണാഞ്ജലികൾ.....🌹🌹🌹
പ്രണാമം ഈ പുണ്യാത്മാവിന്റെ സ്മൃതി ദിനത്തിൽ ഒത്തുകൂടിയ എല്ലാവർക്കും നന്ദി. ഇതു പകർത്തിയ ഞങ്ങളുടെ നാട്ടുകാരനും അയൽക്കാരനും സർവ്വോപരി ജയൻ സ്മരണ ഒരു സപര്യയാക്കി നിരവധി എപ്പിസോഡുകളാക്കി ജനങ്ങളിൽ എത്തിച്ച പ്രിയപ്പെട്ട പ്രിൻസ് അച്ചായന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!.
ഒരുപാട് ഇനിയും മുന്നോട്ട് പോകാനുണ്ട്. All Kerala jayan fans സമ്മേളനം വിളിക്കണം. ഫണ്ട് സ്വരൂപിക്കണം. മഹത്തായ കാര്യങ്ങൾ ചെയ്യണം. 🌹🙏❤️ എല്ലാ നന്മകളും നേരുന്നു... കണ്ണൂരിൽ നിന്നും ❤️🌹🙏
ജയേട്ടന്റെ ഓർമ്മകൾ ഇങ്ങനെ പോയാൽ ഒരിക്കലും മതിയാകില്ല. ജയേട്ടൻ സിനിമകളിൽ പാവങ്ങളുടെ പടത്തലവൻ ആയിരുന്നു. അത് പോലെ അദ്ദേഹത്തിന്റെ ഓർമകളും പാവപെട്ട ജനങൾക്ക് ഉപകാര പ്രദം ആകണ്ടേ
ശ്രീ ജയന്റെ ഒരു എളിയ ആരാധകനാണ് ഞാൻ, കേരള കൗമുദി പത്രത്തിൽ വാർത്ത കണ്ടു ഞെട്ടി. ഷൂട്ടിംഗിനിടയിൽ ജയൻ മരണപ്പട്ടു. ആ ഹൃദയ ഭേദകമായ വാർത്ത ഇന്നും മനസ്സിലുണ്ട്. അന്ന് വൃശ്ചിക മാസം ഒന്നാം തീയതി ആയിരുന്നു. അക്കാലത്ത് ഉത്സവ പറമ്പുകളിൽ ജയന്റെ വിവിധ പോസുകളിലുള്ള കളർഫുൾ ചിത്രങ്ങൾ വാങ്ങാൻ വമ്പിച്ച തിരക്കായിരുന്നു. നമ്മുടെ നാട്ടിൽ നിന്നും കൊല്ലം നീണ്ടകരയിൽ മീൻ എടുക്കാൻ പോയപ്പോൾ മീൻ സിനിമ ഷൂട്ടിംഗിൽ പാലത്തിലൂടെ നടന്നുവരുന്ന ജയനെ കണ്ട കാര്യം ഒരു വ്യാപാരി പറഞ്ഞത് ഇന്നും ഓർ ക്കുന്നു. LIC യുടെ ഒരു കൺവെഷനിൽ പങ്കെടുക്കാൻ ചെന്നെയിൽ പോയപ്പോൾ ഹോട്ടൽ പാംഗ്രൂവിൽ സ്റ്റേ ചെയ്തു. അവിടെ ആയിരുന്നു ശ്രീ ജയൻ ചെന്നൈയിൽ സ്ഥിരമായി സ്റ്റേ ചെയ്തിരുന്നത്, കോളിളക്കത്തിന്റ ഫൈറ്റ് സീൻ ചിത്രീകരണത്തിന് അവിടെ നിന്നുമാണ് പോയതന്നറിഞ്ഞു. 😢
അനശ്വര നടൻ ജയന് പ്രണാമം, ഞാൻ 6 - റാം ക്ളാസിൽ പഠിക്കുമ്പോൾ ആണ്. അനശ്വര നടൻ ജയന്റെ മരണം സംഭവിച്ചത്. ആ ദിവസം ജയനും, നസീറും അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ (പാലാട്ട് കുഞ്ഞിക്കണ്ണൻ) കണ്ട് വന്നു. അന്ന് വൈകീട്ട് ആണ് റേഡിയോയിൽ 7.30 ന് ഉള്ള ആ മരണ വാർത്ത കേട്ട് തരിച്ചു പോയി. ഇന്നും ഞാൻ ജയന്റെ സിനിമകൾ കണ്ട് ആസ്വദിക്കുന്നു. അനശ്വര നടൻ ജയന് സ്മരണാഞ്ജലി അർപ്പിക്കുന്നു.
Jeyenchettente simhasanem innum ozhinju kidakkukayane. Jeyenchettene pakarakkaren jeyenchetten mathrem. Annum innum jeyenchetten thanneyane superstarum megastarum adiyethe actionstarum. Jeyenchettene ente vaka very very big bigsalute. ❤❤❤❤❤❤❤❤❤❤.
Jayansirnu pranamam arpikunu anum oru neetal anu ullil njan 10amcllasil padikumbol anu sir poyathu anum enum anum aradhikunu oru aradhika❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്രയോ നടൻ മാരുണ്ട് പോട്ടെ മമ്മുട്ടി മോഹൻലാൽ ഈ രണ്ട് പേർക്ക് ഒന്ന് ഈ ചടങ്ങിൽ വന്ന് പങ്കുചേർന്നുടെ ഒന്ന് വന്നു തോഴുതിട്ട് പൊക്കുടേ ജയൻ സാർ ഉണ്ടങ്കിൽ ഇന്ന് ഇവർ രണ്ടു പേർ ഈ വല്ലിയ നിലയിൽ എത്തില്ലായിരുന്നു വെറുതെ അല്ല ഇവരിക്കോ പെണ്ണ് പിടിയൻ മാരായത്
ജയൻ മരിക്കുമ്പോൾ ഞാൻ ഏഴാം ക്ലസ്സിൽ പഠിക്കുന്നു.അപ്പോൾ ഒരു ചെറിയ പുസ്തകം ഇറങ്ങിയിരുന്നു.50 പൈസയുടേത്.ജയൻ ഒരു കണ്ണ് നഷ്ട്ടപെട്ട അമേരിക്കയിൽ ചികിത്സയിൽ ആണെന്നും പറഞ്ഞു കുറെ പേർ അതു വാങ്ങി വായിച്ചു.അതും ചൂഷണം ചെയ്തു ജീവിക്കുന്ന മനുഷ്യ മൃഗങ്ങൾ.കുറെ കാലത്തേക്ക് ഒരു ടെൻഷൻ ആയിരുന്നു.
ഇന്നും എന്നും മറക്കാൻ പറ്റാത്ത ഒരു നടനാണ് ജയൻ മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ 🌹🌹🌹
ഞാൻ ജയന്റെ ഒരു കട്ട ആരാധകൻ , കൈയിട്ടു വാരലും കാപട്ട്യവും , തൊഴുത്തിൽ കുത്തുമില്ലാത്ത ഒരു മഹാ പ്രസ്ഥാനം , ഒരു മഹാ സംഭവം ആയിത്തീരട്ടെ ഈ നല്ല സംഘടന 🙏🏻🙏🏻🙏🏻🙏🏻🙏🏻
നമ്മൾ ഒരുങ്ങേണ്ടത് അദ്ദേഹം ജനിച്ച നാട്ടിൽ ഒരു സ്മാരകം നിർമാണം ഉടൻ ഉണ്ടാകണം
നല്ലൊരു ഓർമ്മകൾ തന്നതിന് നന്ദി
True
ജയൻ എന്ന കലാകാരനെ പോലെ മലയാളത്തിൽ സ്റ്റണ്ട് സീൻ ഡ്യൂപ് ഇല്ലാതെ കൈകാര്യം ഒരേ ഒരു കലാകാരൻ ഇന്ത്യൻ നേവി ക്ക് ബിഗ് സല്യൂട്ട് ജയന്റെ ആത്മാ വിനെ നിത്യ ശാ ന്തി നേരുന്നു ❤️❤️❤️❤️❤️👍👌🌹🌹
ജയൻ സാറിന്റെ പേരിൽ ഉള്ള കലണ്ടർ,, ഒരുപാട് അച്ചടിച്ചു വിതരണം ചെയ്താൽ ചൂടപ്പം പോലെ ചിലവാകും 🙋♂️🙏
44 വർഷങ്ങൾ കഴിഞ്ഞിട്ടും ജ്വലിക്കുന്ന ഓർമ്മകൾ... അതു തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം🌹🌹🌹🌹🌹🌹🌹🌹🌹
ജാതി മത ഭേതമന്യേ എല്ലാവരും ആരാധിച്ച ഒരേ ഒരു നടൻ ജയൻസാർ.. 😭😭😭❤❤❤❤❤🌹🌹🌹🌹🌹🌹
അജിത,, മലപ്പുറത്തിന് ഒരു big സല്യൂട്ട്,, ഈ ഫങ്ക്ഷന് വന്നതിന് 🙏👍
44 വർഷങ്ങൾ കഴിഞ്ഞിട്ടും ആരും മറക്കുന്നില്ല ❤
Hearty condolences ❤❤❤😢😢
ആ നല്ല മനുഷ്യൻ മരിച്ചു പോയല്ലോ എത്ര വേദനിക്കുന്നുണ്ടാകും ആത്‌മാവ് അതിന് എന്നും നിത്യശാന്തി നേരുന്നു 😢🙏🏻
ഞാൻ പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ജയൻ മരിയ്ക്കുന്നത്..... 1981-ൽ തിരുവനന്തപുരത്ത് കോളേജ് പഠനത്തിനായി പോയപ്പോൾ ജയന്റെ എല്ലാ സിനിമകളും വീണ്ടും പ്രദർശനത്തിനു വരികയും ആയവയെല്ലാം കാണുകയുമുണ്ടായി....... അനശ്വര നടനു സ്മരണാഞ്ജലികൾ.....🌹🌹🌹
1980-N-16
Same
ജയേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം അശ്രുപുഷ്പങ്ങൾ 🙏🏻🙏🏻🙏🏻🌹
പ്രണാമം
ഈ പുണ്യാത്മാവിന്റെ സ്മൃതി ദിനത്തിൽ ഒത്തുകൂടിയ എല്ലാവർക്കും നന്ദി.
ഇതു പകർത്തിയ ഞങ്ങളുടെ നാട്ടുകാരനും അയൽക്കാരനും സർവ്വോപരി ജയൻ സ്മരണ ഒരു സപര്യയാക്കി നിരവധി എപ്പിസോഡുകളാക്കി ജനങ്ങളിൽ എത്തിച്ച പ്രിയപ്പെട്ട പ്രിൻസ് അച്ചായന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!.
ജയൻ സർ.മികച്ച നടൻ ആണ് സ്വന്തം ശൈലി .തുടർന്ന്. ഓർമകൾക്ക് മുൻപിൽ പ്രണാമം
ഒരിക്കലും മറക്കാത്ത ഓർമ്മകൾക്കുമുൻപിൽ ഇതിഹാസ നായകന് പ്രണാമം 🌹🌹🌹🌹❤🙏🏻
ഒരുപാട് ഇനിയും മുന്നോട്ട് പോകാനുണ്ട്. All Kerala jayan fans സമ്മേളനം വിളിക്കണം. ഫണ്ട് സ്വരൂപിക്കണം. മഹത്തായ കാര്യങ്ങൾ ചെയ്യണം. 🌹🙏❤️ എല്ലാ നന്മകളും നേരുന്നു... കണ്ണൂരിൽ നിന്നും ❤️🌹🙏
അശോകൻ മാവേലിക്കര പാടിയത് പ്രേമ ഗാനമാണെങ്കിലും അദ്ദേഹം പാടിയപ്പോൾ ഭയങ്കര വിഷമം തോന്നി അദ്ദേഹത്തിന്റെ ഗാനതപസ്യയിൽ ഒരു പൊൻ
തൂ വലാണീ ഗാനം
ജയൻ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ❤❤❤
ജയേട്ടനെ ഇന്നും ഓർമിക്കുന്ന എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ . നന്ദി ❤️🙏🌹
ആത്മാവിനു നിത്യശാന്തി നേരുന്നു..... ആദരാഞ്ജലികൾ 🙏
ജയേട്ടന്റെ ഓർമ്മകൾ ഇങ്ങനെ പോയാൽ ഒരിക്കലും മതിയാകില്ല. ജയേട്ടൻ സിനിമകളിൽ പാവങ്ങളുടെ പടത്തലവൻ ആയിരുന്നു. അത് പോലെ അദ്ദേഹത്തിന്റെ ഓർമകളും പാവപെട്ട ജനങൾക്ക് ഉപകാര പ്രദം ആകണ്ടേ
വേദനയോടെ മാത്രമേ കാണാൻ പറ്റു, ഒരേ ഒരു ജയേട്ടൻ 😭
ജയിക്കാനായി ജനിച്ച ജയൻ സർ ❤️❤️❤️ പ്രണാമം 🙏🙏🙏
ഇന്ന് ഈ പരിപാടിയിൽ ഒരാളുടെ കുറവുണ്ടായിരുന്നു നമ്മളെ വിട്ടു പിരിഞ്ഞുപോയ അന്തപുരം ചാക്കോചേട്ടന്റെ
ജയട്ടാൻെറ ഓർമ്മകൾക്ക് ഒരു ആയിരം ആശംസകൾ നേരുന്നു❤❤❤❤❤
ജയൻ എന്റെ ഏറ്റവും പ്രിയപ്പെട്ടവൻ 🙏🙏🙏
ആ വലിയ മനുഷ്യന്റെ ആൽമാവ് സ്വർഗത്തിൽ ഇരുന്നു ഈ പരിപാടി കാണുന്നുണ്ടാകും. 🙏തീർച്ച.
Jayetten my real hero,...... കണ്ട് മതിയായില്ല...........
മഹാനായ അയ്യങ്കാളിയുടെ അനുഗ്രഹം വാങ്ങിയ മഹാ നടൻ.
ശ്രീ ജയന്റെ ഒരു എളിയ ആരാധകനാണ് ഞാൻ, കേരള കൗമുദി പത്രത്തിൽ വാർത്ത കണ്ടു ഞെട്ടി. ഷൂട്ടിംഗിനിടയിൽ ജയൻ മരണപ്പട്ടു. ആ ഹൃദയ ഭേദകമായ വാർത്ത ഇന്നും മനസ്സിലുണ്ട്. അന്ന് വൃശ്ചിക മാസം ഒന്നാം തീയതി ആയിരുന്നു. അക്കാലത്ത് ഉത്സവ പറമ്പുകളിൽ ജയന്റെ വിവിധ പോസുകളിലുള്ള കളർഫുൾ ചിത്രങ്ങൾ വാങ്ങാൻ വമ്പിച്ച തിരക്കായിരുന്നു. നമ്മുടെ നാട്ടിൽ നിന്നും കൊല്ലം നീണ്ടകരയിൽ മീൻ എടുക്കാൻ പോയപ്പോൾ മീൻ സിനിമ ഷൂട്ടിംഗിൽ പാലത്തിലൂടെ നടന്നുവരുന്ന ജയനെ കണ്ട കാര്യം ഒരു വ്യാപാരി പറഞ്ഞത് ഇന്നും ഓർ ക്കുന്നു. LIC യുടെ ഒരു കൺവെഷനിൽ പങ്കെടുക്കാൻ ചെന്നെയിൽ പോയപ്പോൾ ഹോട്ടൽ പാംഗ്രൂവിൽ സ്റ്റേ ചെയ്തു. അവിടെ ആയിരുന്നു ശ്രീ ജയൻ ചെന്നൈയിൽ സ്ഥിരമായി സ്റ്റേ ചെയ്തിരുന്നത്, കോളിളക്കത്തിന്റ ഫൈറ്റ് സീൻ ചിത്രീകരണത്തിന് അവിടെ നിന്നുമാണ് പോയതന്നറിഞ്ഞു. 😢
പ്രണാമം അർപ്പിക്കുന്നു ഒരു ആരാധകൻ. ഇപ്പോൾജയൻ സാർ ഉണ്ടെങ്കിൽ 84, വയസ്സ് നമുക്ക് എത്ര സിനിമകൾ നഷ്ട പെട്ടു വല്ലാത്തൊരു വിധിയായി പോയി.
അതുല്യ കലാകാരൻ... ഒരിക്കലും മറക്കാൻ കഴിയില്ല.... ഇത്ര നേരത്തെ വിടപറയരുതായിരുന്നു.. പ്രണാമം 🙏🙏🙏🌹🌹🌹🌹
ഇതുപോലെതന്നെ ആരാധികേണ്ട ഒരുപ്രതിഭയന് നമ്മുടെ പ്രിയനസ്സിർസാർ ആനാട്ടിൽ ആരും ഇല്ലാതെപോയല്ലോ കഴ്ട്ടം ❤❤❤
ഈ porgaram അവതാരിക പവിത്ര പ്രീജു വിനു ഒരായിരം ആശംസകൾ 🥰
Thaankyouu❤️
ജയ൯സ൪🙏❤💐അനുസ്മരണത്തിൽ ഞാനും ചേരുന്നു. 👍
ഞാനും
🤝
ഞാനും
ജയൻ മരിച്ചുകഴിഞ്ഞു 10വർഷം കഴിഞ്ഞാണ് ഞാൻ ജനിച്ചത്. എന്റെ ഹീറോ ജയൻ മാത്രം.
പ്രോഗ്രാമിന് നേരിട്ട് പങ്കുകൊള്ളാൻ കഴിഞ്ഞതിൽ വളരെ അഭിമാനം തോന്നുന്നു ഇതുപോലെത്തെ ഒരു നടൻ ഇനി ഉണ്ടാവാനും പോകുന്നില്ല ജയേട്ടന് പ്രണാമം 🙏🌹🌹🌹🌹
ഹൊ, ഇദ്ദേഹം ഒരു വലിയ സംഭവം തന്നെ ആയിരുന്നു. 🤔 മരിച്ചിട്ടും മരിക്കാത്തവൻ. വേദനയോടെ ഓരോ വർഷവും കടന്നു പോകുന്നു. 🙏🙏
Malappuram..karkku
Orupod..nanni..❤
ജയൻ അനുസ്മരണത്തിൽ ഞാനും പങ്കു ചേരുന്നു, പ്രണാമം
ജയൻ സർ ❤️❤️❤️🥰🥰🥰🙏
സാറിന് ഒരു സ്മാരകം
ജയൻ ചേട്ടൻ മരണപ്പെട്ടു എന്ന് ചിന്തിക്കാനോ പറയാനോ പാടില്ല
എന്നും ഓർക്കുന്ന അതുല്യ നടൻ. 🙏🏻
ജയൻ സാർ അനശ്വരൻ 🙏
ജയൻ സാറിന് പ്രണാമം❤❤❤❤❤
@@jayakumartn237 ഈ രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ എൻറെ മനസ്സിൽ വന്ന വ്യക്തിയാണ് അന്തപ്പുരം ചാക്കോചേട്ടൻ ഓർമ്മയിൽ വന്ന്
Heart touch Film star ever live. Sri M Krishnan Nair alias J AYAN pranamam ❤🎉
❤️🌹🌹🌹 പ്രണാമം ജയൻ ചേട്ടൻ🌹🌹🌹🌹🌹
ഇന്ന് പോകണം എന്ന് vijaricheda ഓലയിൽ. കൊണ്ടു പോകാൻ husnu ജോലി ഉണ്ടായിരുന്നു 😞
നന്ദി പ്രിൻസ് ഭായ്
അനശ്വര നടൻ ജയന് ആദരാജ്ഞലികൾ❤❤❤🙏🙏
സ്നേഹിച്ച് കൊതി തീരുമുമ്പേ
അനശ്വര നടൻ ജയന് പ്രണാമം, ഞാൻ 6 - റാം ക്ളാസിൽ പഠിക്കുമ്പോൾ ആണ്. അനശ്വര നടൻ ജയന്റെ മരണം സംഭവിച്ചത്. ആ ദിവസം ജയനും, നസീറും അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ (പാലാട്ട് കുഞ്ഞിക്കണ്ണൻ) കണ്ട് വന്നു. അന്ന് വൈകീട്ട് ആണ് റേഡിയോയിൽ 7.30 ന് ഉള്ള ആ മരണ വാർത്ത കേട്ട് തരിച്ചു പോയി. ഇന്നും ഞാൻ ജയന്റെ സിനിമകൾ കണ്ട് ആസ്വദിക്കുന്നു. അനശ്വര നടൻ ജയന് സ്മരണാഞ്ജലി അർപ്പിക്കുന്നു.
Thank you for organising a memmory day of great actor Jayan sir
Kolilakam 2 ennu kandu santoshm jayan chetanum kandu soul.. Santoshikate 😢😢🎉🎉🎉🎉🎉
ഹാരാർപ്പണം ചെയ്യുമ്പോൾ ശ്രദ്ധിക്കണം അങ്ങനെയൊരു പ്രതിമ ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടാകും
അജയ്യനായ ജയൻ
മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത
നായകൻ
പ്രണാമം sir🌹🌹🌹❤️
Ennum,Annum Nammalel Jayan sir.❤❤❤❤❤❤❤❤❤❤❤❤
Njan jayan sirinte aradhikaya valiya aagrahama onn varanam avide nadakkilya aannariyam annalum nammude kalam kazhinjalum orokkalum thettathe allavarshavum ithupole allam nadakkanam..
ചില മനുഷ്യരുടെ നിഷ്കളങ്കമായ സ്നേഹം കാണുമ്പോൾ നമ്മളും അവരെ ഹൃദയത്തോട് ചേർക്കുന്നു
One and only one here....all Time ❤
Super⭐⭐
ജയൻ സാറിന് പ്രണാമം ❤❤❤
🥰🥰❤❤😍😍❤❤🥰🥰❤❤
Super star jayàn sir❤❤❤
ഓർമ പൂക്കൾ ❤️❤️❤️🌹🙏
പ്രണാമം
എന്നും മരിക്കാത്ത ഓർമ്മകൾ ജയേട്ടനമനസ്സിൽ നിത്യ സ്മരണാഞ്ജലി🎉🎉🎉🎉💯💯🤡🪂🪂
Ithilulla beyground music adipoliyanu jayen sir nu izhttapettathanu
Nanum 10th class padikkumbol.nan jayante valiya oru aradakanayirunnu.jayan te oru cartoon book varachitundu.
പ്രതിമ ജെയേണ്ടെ അച്ഛനെ പോലെയുണ്ട്, thanks
Jeyenchettente simhasanem innum ozhinju kidakkukayane. Jeyenchettene pakarakkaren jeyenchetten mathrem. Annum innum jeyenchetten thanneyane superstarum megastarum adiyethe actionstarum. Jeyenchettene ente vaka very very big bigsalute. ❤❤❤❤❤❤❤❤❤❤.
Bigg Sallutt,Jayan Sir.❤❤❤❤❤
അനശ്വര നടന് പ്രണാമം
Jayan❤❤❤❤🌹
😢😢😢😢😢❤
സൂപ്പർ സൂപ്പർ
👍❤️❤️ഹായ്
Pranamam❤.
Nice video
This calendar should be circulated in all distributed for sale
ജയന്റെ മെഴുകു പ്രതിമ ഉണ്ടാക്കണം ഈ പ്രതിമക്ക് പോരായ്മകൾ ഉണ്ട്
Maha nadan jayatten namathil bless
Jayansirnu pranamam arpikunu anum oru neetal anu ullil njan 10amcllasil padikumbol anu sir poyathu anum enum anum aradhikunu oru aradhika❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമിക്കുന്നു❤❤❤
എത്രയോ നടൻ മാരുണ്ട് പോട്ടെ മമ്മുട്ടി മോഹൻലാൽ ഈ രണ്ട് പേർക്ക് ഒന്ന് ഈ ചടങ്ങിൽ വന്ന് പങ്കുചേർന്നുടെ ഒന്ന് വന്നു തോഴുതിട്ട് പൊക്കുടേ ജയൻ സാർ ഉണ്ടങ്കിൽ ഇന്ന് ഇവർ രണ്ടു പേർ ഈ വല്ലിയ നിലയിൽ എത്തില്ലായിരുന്നു വെറുതെ അല്ല ഇവരിക്കോ പെണ്ണ് പിടിയൻ മാരായത്
Ulatharam paryate po ammavaa
Jayanti sir pranamam
Pranamam 🙏 🙏 🙏
Prathimakku jayan sarinte mukhavumayi samyam kuravannu ennu enikku thonnunnnu
ജയൻ മരിക്കുമ്പോൾ ഞാൻ ഏഴാം ക്ലസ്സിൽ പഠിക്കുന്നു.അപ്പോൾ ഒരു ചെറിയ പുസ്തകം ഇറങ്ങിയിരുന്നു.50 പൈസയുടേത്.ജയൻ ഒരു കണ്ണ് നഷ്ട്ടപെട്ട അമേരിക്കയിൽ ചികിത്സയിൽ ആണെന്നും പറഞ്ഞു കുറെ പേർ അതു വാങ്ങി വായിച്ചു.അതും ചൂഷണം ചെയ്തു ജീവിക്കുന്ന മനുഷ്യ മൃഗങ്ങൾ.കുറെ കാലത്തേക്ക് ഒരു ടെൻഷൻ ആയിരുന്നു.
Pranamam
പ്രണാമം 🌹
🙏🏻🙏🏻🙏🏻♥️♥️♥️
👍👍👍👍
❤❤👍👍👍
Pranamam sir🙏🙏🙏
Jayan. Sir.pranamam
Pranam
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️
Orayiram asrupookal acha.