രാജാക്കടാൻ ഷിബു ചേട്ടന്റെ എപ്പിസോഡ് ചെയ്യണം അദേഹത്തിന്റെ ദുരൂഹത നിറഞ്ഞ മരണത്തിന്റെ സത്യാവസ്ഥ പുറത്തു വരണം ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു സംശയം ആണ് കമ്മിറ്റിക്കർക്കു പങ്കുണ്ടോ എന്നൊരു സംശയം
എനിക്ക് വളരെ ഇഷ്ടപ്പെട്ട ബ്ലോഗ് കളിൽ ഒന്നാണ് ,നല്ല നല്ല ചോദ്യങ്ങളും ഉത്തരങ്ങളും ആണ്,എല്ലാ episode കമൻ്റ് ബോക്‌സിലും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല മനോഹരമായ episode കൽ ആണ്
Nthanelum ബാലേട്ടാ രാമനെ ഒന്നു പോയി കാണു ഒരുപാട് സ്നേഹ ത്തോടെ നല്ല മനസോടെയും കൊണ്ട് നടന്നതല്ലേ രാമനെ രാമനെ കുറിച്ചു പറയുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാകുന്നുണ്ട് അവർ തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴം ഒന്നു പോയി കാണു ബാലേട്ടാ ശ്രീ രാമ ജയം 🙏
തോളൂർ ബാലകൃഷ്ണൻ ചേട്ടനെ പോലെ നല്ല ആനക്കാർ ഇപ്പഴും ഉണ്ട് അവരുടെ ജീവിതകഥ എങ്ങനെ uncuts pole ചെയ്യണേ ഏട്ടാ അവരുടെ ആനകഥ കേൾക്കുമ്പോൾ നമ്മൾ പോലും കോരിത്തരിക്കുന്നു fansum ബഹളവും ഇല്ലാത്ത ആ കാലം
ചേട്ടൻ കണ്ടമ്പുള്ളിയുടെ vedio ഇത്തിത്താനത്ത് എടുക്കുമ്പോഴും ,ഗുരുവായൂർ പത്മനാഭൻ്റെ vedio എടുക്കുമ്പോഴും ആ ആനപ്പുറം ഞാനുണ്ടായിരുന്നു .E 4 Elephent കാസറ്റിൽ എല്ലാ എപ്പിസോസും record ചെയ്ത് വീണ്ടും കണ്ടിരുന്നു .ഇപ്പോൾ വർഷങ്ങൾക്ക് ശേഷം you tube channel ഉം കാണുന്നു .സന്തോഷം 🤝👍 എഴുത്തച്ചൻ സൂര്യനാണ് ഇത്തിത്താനം ഗജമേള തുടക്കക്കാരൻ ,ആ ആനയെ അത്ര പരാമർശിക്കുന്നതായി കാണുന്നില്ല .ചട്ടക്കാരെയും .കണ്ടതിൽ സൂര്യൻ സൂര്യൻ തന്നെ ,അന്വേഷാത്മകമായി ഒരു vedio ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
രാമൻ ഇഷ്ടം 🥰🥰🥰🥰 ശ്രീരാമജയം 🙏🙏 ഈ ചാനലിൽ എപ്പോഴും നല്ല ചോദ്യങ്ങൾ മാത്രം ചോദിക്കാറുള്ളു അവരുടെ അനുഭവങ്ങൾ പ്രേഷകരിലേക്ക് എത്തിക്കാൻ ഈ ചാനലിന് കഴിയുന്നുണ്ട് ❤
ബാലേട്ടൻ ,പച്ച ആയ മനുഷ്യൻ, ഈ episodes കണ്ടാലും മതി വരില്ല. ഓരോ episode രണ്ടു തവണ ഞാൻ കാണും ...😍ഓരോ വാക്കുകൾ മനസ്സിൽ തട്ടി നിക്കും,,, (ഓണക്കൂർ പൊന്നൻ ആശാൻ episode എടുക്കുമോ)
Super താങ്ക്സ് വെരി മുച്ച് ശ്രീ ഏട്ട 😃❤️സുപ്പർ വീഡിയോ ഇനിയും ഇടുക അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ഇത്രയും കഷ്ട്ടപെട്ടു വീഡിയോ എടുത്തു നല്ല ആനകഥകളും കേൾക്പ്പിക്കുന്നതിനു വളരെ അതികം നന്ദി.... 🙏🙏🙏🙏കാർത്തികേയന് പ്രണാമം ❤️🙏🙏🙏
ഈ എപ്പിസോഡ് ആണ് മനസ്സ് അറിഞ്ഞു ഒന്നു ചിരിച്ചത് 😂... അദ്ദേഹത്തിന്റെ നർമം (പുതിയ പാപ്പന്മാരെ കുറിച്ച് അഭിപ്രായം) അത് കലക്കി... ഇത്രയും പ്രഗൽഭനായ ഇദ്ദേഹത്തിന്റെ പരിചരണം ആണ് ബാലനെയും രാമനെയും ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് 💯💪
ഞാൻ ആദ്യമായി കേൾക്കുന്ന ഒരു ആനക്കാരന്റെ പേര്... തോളൂർ ബാലകൃഷ്ണൻ നായർ എന്ന ബാലേട്ടൻ. അദ്ദേഹവും ഭാര്യ രാധമ്മയേയും.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു നന്ദി ശ്രീകുമാറേട്ടാ. ❤️❤️ വീഡിയോ പെട്ടെന്ന് തീർക്കരുതേ.
നല്ല episode... ബാലേട്ടൻ്റെ വാക്കുകൾ, അനുഭവങ്ങളും ഇനിയും പങ്കു വേക്കോ? 1. രാമൻ പാലക്കാട് ജില്ലയിലെ സ്കൂളിൽ കേറിയ കഥ 2. നാരായണൻ ഏട്ടൻ്റെ കുടെ ഉള്ള വഴി അടി, ഒപ്പം ആന പുറത്ത് ഇരുന്നു നാരായണൻ ഏട്ടൻ പാട്ട് പാടി നടന്നു പോകും എന്നൊക്കെ അറിഞ്ഞിട്ടുണ്ട് ആ അനുവങ്ങളും അറിയുവാൻ താൽപര്യം തോന്നുന്നു 🙏🏻🙏🏻
24:06 പൂമുള്ളി തമ്പുരാൻ☺️ ഇരുമ്പിനും മരത്തിനും ഒതുങ്ങാത്ത ആന ഇല്ല🔥 ഒരിക്കലെങ്കിലും കാണാൻ കഴിയാതെ പോയി അദേഹത്തെ😔 കേരളത്തിന്റെ പ്രത്യേകിച്ച് ആന കേരളത്തിന്റെ തീരാ നഷ്ട്ടം
ഇപ്പോഴ്ത്തെ ഫ്രീക്കൻ പാപ്പാൻ മാരുടെ കാര്യം ബാലേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് ഫ്രീക്കൻ മാർ ആളുടെ ജോലിയോടുള്ള ആത്മാർത്ഥതയും ആനയോടുള്ള സ്നേഹവും കണ്ടു പഠിക്കണം
ബാലേട്ടൻ വിശേഷങ്ങൾ അടിപൊളിയേ.... 👌🥰കമ്മറ്റികൾ മാറുന്നതനുസരിച്ചാണ് രാമനിൽ ചട്ടക്കാരും മാറി മാറി വന്നുകൊണ്ടിരുന്നത്... അതുപോലെ ഈ തലമുറയിലെ ആനക്കാർ ഒട്ടുമിക്കവരും ബാലേട്ടൻ പറഞ്ഞ പോലെ ആണ്... എന്നാലും അതിലും നല്ല രീതിയിൽ തൊഴിൽ ചെയ്യുന്നവരും ഉണ്ട്....
ബാലകൃഷ്ണേട്ടന്റെ എല്ലാ എപ്പിസോഡും കാണുന്നുണ്ട് 👌 തൃത്താല രാമചന്ദരേട്ടന്റെ എപ്പിസോഡ് കൂടി ചെയ്യാമോ അറിയൽ കൂടുതൽ ആഗ്രഹം ഉണ്ട് ആരും ചെയ്തു കണ്ടിട്ടും ഇല്ല
തെച്ചിക്കോട്ടുകാവ് ദേവസ്വം ആന കമ്മറ്റി പപ്പന്മാരെ സ്ഥിരമായി നിറുത്തുന്നതിൽ താല്പര്യം കാണിക്കുന്നില്ല എന്നുതോന്നിയിട്ടുണ്ട്.... ഇദ്ദേഹവും ആ കമ്മറ്റിയെ പറ്റി പരാതി പറഞ്ഞു... മുൻപ് വേറൊരു പഴയ പാപ്പാനും പറഞ്ഞു ... മിണ്ടാപ്രാണികളാകട്ടെ പരാതി പറയില്ലല്ലോ........ ആ നാട്ടുകാരും പ്രതികരിക്കുന്നില്ല....
കമിറ്റി കാരുടെ.. പ്രശ്നത്താൽ.. കുറെ ചട്ടക്കാർ. അവിടെ നിന്നും വിഷമിച്ചു പോയിട്ടുണ്ട്.. ഞാൻ ആനപ്രേമി കാരണകാരൻ രാമനാണ്.. എങ്കിലും. കാമിറ്റികാരുടെ പ്രശ്നം ഒരുപാട് ആളുകൾ പറഞ്ഞു കെട്ടിടുണ്ട്
കൂടുതൽ അടുത്തു അറിഞ്ഞു വരുമ്പോൾ ആനകളുടെയും അവരെ മക്കളെപോലെ നോക്കുന്ന പാപ്പന്മാരുടെ യും ജീവിതം മുഴുവൻ നൊമ്പരങ്ങൾ നിറഞ്ഞതാണ് അല്ലേ. ആനകൾക്കും സംസാരിക്കാനാവുമായിരുന്നെങ്കിൽ ഇങ്ങനെ ബാലേട്ടനെപ്പോലെ ചേർന്നിരുന്നുകൊണ്ടു എന്തെല്ലാം പറയാൻ ഉണ്ടാകും . ഒരിക്കലെങ്കിലും സ്‌നേഹത്തോടെ ചേർത്തുപിടിച്ചു കൊണ്ട് നടന്ന പാപ്പാനെ ഒരാന വീഴ്ത്തണമെങ്കിൽ അത് ഒരു അബദ്ധം മാത്രം ആയിരിക്കണം. മനുഷ്യനുമില്ലേ ഇങ്ങനെ ചില മാനസിക അവസ്ഥകൾ. നോക്കുന്ന ആളും നോക്കപ്പെടുന്ന ജീവിയും സഹതാപം അർഹിക്കുന്നുണ്ട്. ഓരോ എപ്പിസോഡും കൂടുതൽ അറിവ് പകർന്നു തരുന്നുണ്ട്. ഒപ്പം മനസിൽ സങ്കടവും.
പച്ചയായ മനുഷ്യൻ ❤️❤️❤️ഇവരെ പോലെ ഉള്ളവർ ആണ് ചട്ടക്കാർആയി വേണ്ടത്. ആനകൾക്കും നല്ലത് ഇവരെ പോലെ ഉള്ളവർ ആണ് ❤️❤️❤️ കേട്ടിരിക്കാൻ ഒരു പ്രതേക സുഖം തന്നെ ❤️❤️❤️👍👍
മറ്റൊരു ചാനലും സഞ്ചരിക്കാത്ത വഴികളിലൂടെ കുതിക്കുന്ന ശ്രീയേട്ടനും ടീമിനും അഭിനന്ദനങ്ങൾ ❣️❣️❣️
ബാലേട്ടൻ അവസാനം പറഞ്ഞ വാക്കുകൾ അത് ഒരു ആന അണ് എന്ന ചിന്ത മാത്രം മതി👏👏👏 അതു പോലെ ഇന്നത്തെ കാലത്തെ പാപ്പാൻ മാരെ കുറിച്ച് പറഞ്ഞ വാക്കുകൾ👍👍👍
ഇത് നിങ്ങളുടെ മാസ്റ്റർ പീസ് ഇന്റർവ്യൂ.. തന്നെയാണ് ശ്രീ... ഒരുപാട് ഇഷ്ടത്തോടെ ഇങ്ങനെ ഏറെയൊന്നും കണ്ടിട്ടില്ല... ഒരുപാട് സന്തോഷം നന്ദി സ്നേഹം
സത്യസന്ധത അതാണ് ബാലേട്ടൻ...വർഷങ്ങൾക്കുമുൻപ് ഒരു കൊല്ലം കൂർക്കഞ്ചേരി പൂരത്തിന് കണ്ടംപുള്ളി ബാലനാരായണൻ ആനയുമായി കണ്ടിട്ടുണ്ട്...
രാജാക്കടാൻ ഷിബു ചേട്ടന്റെ എപ്പിസോഡ് ചെയ്യണം
അദേഹത്തിന്റെ ദുരൂഹത നിറഞ്ഞ മരണത്തിന്റെ സത്യാവസ്ഥ പുറത്തു വരണം
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു സംശയം ആണ്
കമ്മിറ്റിക്കർക്കു പങ്കുണ്ടോ എന്നൊരു സംശയം
👏👏👏👏👏👏👍👍👍👍👍👍
Yes
സത്യസന്ദനയാ മനുഷ്യൻ. കേൾക്കാൻ കാണാൻ അവസരം നൽകിയ ശ്രീ ശ്രീകുമാർ അഭിനന്ദനങ്ങൾ 👌🏻👍🏻🧡
ബാലേട്ടൻ ഇതുവരെ കണ്ടതിൽ തീർത്തും വ്യത്യസ്തൻ,സത്യസന്ധൻ🙏🏻
ഭഗവാൻ ബാലേട്ടനെ തുണക്കട്ടെ...
അതേ നിധീഷ് ...
ബാലേട്ടനെ വെച്ചുള്ള episodes ഉടനെ ഒന്നും നിർത്തരുതേ ശ്രീകുമാറെട്ടാ..... ഇനിയും അദ്ദേഹത്തിന്റെ അനുഭവങ്ങൾ അറിയണമെന്നുണ്ട്......
ആനപ്രേമികൾക്ക് ഇഷ്ടപ്പെട്ട വിഷയം നല്ല അവതരണം.
അഭിനന്ദനങ്ങൾ
എന്നെ കൊല്ല്...
ബാലേട്ടൻ പറഞ്ഞത് വളരെ സത്യമായുള്ള കാര്യങ്ങളാണ് ഇന്നത്തെ കാലത്ത് ഇതുപോലുള്ള ശുദ്ധനായ പാപ്പാൻ മാരെ കിട്ടണത് വളരെ ബുദ്ധിമുട്ടാണ്
കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇദ്ദേഹത്തെ വെച്ച് ചെയ്തതാണെന്ന് തോന്നുന്നു ഒരു മടുപ്പില്ലാതെ എല്ലാ എപ്പിസോഡും കണ്ടു തീർത്തു ☺️
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അവതാരകനാണ് ശ്രീഏട്ടന് ......ഞങ്ങൾ ചോദിക്കാൻ ഇഷ്ടപ്പെടുന്ന ചോദ്യങ്ങൾ .....ചാനലിന് എല്ലാവിധ ആശംസകളും 🌹🌹
ബാലേട്ടന്റെ കഥ വളരെ ഇഷ്ടമായി.. Iniyum ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ശ്രീ ഫോർ elephants
എനിക്ക് വളരെ ഇഷ്ടപ്പെട്ട ബ്ലോഗ് കളിൽ ഒന്നാണ് ,നല്ല നല്ല ചോദ്യങ്ങളും ഉത്തരങ്ങളും ആണ്,എല്ലാ episode കമൻ്റ് ബോക്‌സിലും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല മനോഹരമായ episode കൽ ആണ്
ബാലകൃഷ്ണൻ ഏട്ടൻ വീഡിയോ ഞാൻ കണ്ടത്തിൽ ഏറ്റവും നല്ല വീഡിയോ ♥️♥️♥️
Nthanelum ബാലേട്ടാ രാമനെ ഒന്നു പോയി കാണു ഒരുപാട് സ്നേഹ ത്തോടെ നല്ല മനസോടെയും കൊണ്ട് നടന്നതല്ലേ രാമനെ രാമനെ കുറിച്ചു പറയുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാകുന്നുണ്ട് അവർ തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴം ഒന്നു പോയി കാണു ബാലേട്ടാ ശ്രീ രാമ ജയം 🙏
രാമനെ ബാലേട്ടൻ കാണുമായിരിക്കും.
തോളൂർ ബാലകൃഷ്ണൻ ചേട്ടനെ പോലെ നല്ല ആനക്കാർ ഇപ്പഴും ഉണ്ട് അവരുടെ ജീവിതകഥ എങ്ങനെ uncuts pole ചെയ്യണേ ഏട്ടാ അവരുടെ ആനകഥ കേൾക്കുമ്പോൾ നമ്മൾ പോലും കോരിത്തരിക്കുന്നു fansum ബഹളവും ഇല്ലാത്ത ആ കാലം
ആനയോള० തലപ്പൊക്കമുള്ള അവതാരകൻ ശ്രീകുമാർ അരൂക്കുറ്റി. താങ്കൾക്ക് ഭാവുകങ്ങൾ.
ചേട്ടൻ കണ്ടമ്പുള്ളിയുടെ vedio ഇത്തിത്താനത്ത് എടുക്കുമ്പോഴും ,ഗുരുവായൂർ പത്മനാഭൻ്റെ vedio എടുക്കുമ്പോഴും ആ ആനപ്പുറം ഞാനുണ്ടായിരുന്നു .E 4 Elephent കാസറ്റിൽ എല്ലാ എപ്പിസോസും record ചെയ്ത് വീണ്ടും കണ്ടിരുന്നു .ഇപ്പോൾ വർഷങ്ങൾക്ക് ശേഷം you tube channel ഉം കാണുന്നു .സന്തോഷം 🤝👍 എഴുത്തച്ചൻ സൂര്യനാണ് ഇത്തിത്താനം ഗജമേള തുടക്കക്കാരൻ ,ആ ആനയെ അത്ര പരാമർശിക്കുന്നതായി കാണുന്നില്ല .ചട്ടക്കാരെയും .കണ്ടതിൽ സൂര്യൻ സൂര്യൻ തന്നെ ,അന്വേഷാത്മകമായി ഒരു vedio ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
വളരെ നല്ല അഭിമുഖമാണ്. കാത്തിരിക്കുന്നു വീണ്ടും ''' വീണ്ടും
അഭിനന്ദിക്കാൻ വാക്കുകളില്ല 🙏ഒരായിരം നന്ദി..
ശ്രീ 4 🐘❣️
കഥകൾ, അറിവുകൾ, അനുഭവങ്ങൾ, ബാലേട്ടൻ..❣️
രാമൻ ഇഷ്ടം 🥰🥰🥰🥰 ശ്രീരാമജയം 🙏🙏
ഈ ചാനലിൽ എപ്പോഴും നല്ല ചോദ്യങ്ങൾ മാത്രം ചോദിക്കാറുള്ളു അവരുടെ അനുഭവങ്ങൾ പ്രേഷകരിലേക്ക് എത്തിക്കാൻ ഈ ചാനലിന് കഴിയുന്നുണ്ട് ❤
ബാലേട്ടൻ ആള് പൊളിയാട്ടോ. ശ്രീയേട്ടനും കൂടി കൂടിയപ്പോ ഇരട്ടി മധുരം ❤❤❤❤
നന്ദി...സന്തോഷം
@@Sree4Elephantsoffical 🙏🙏🙏
ബാലേട്ടൻ ,പച്ച ആയ മനുഷ്യൻ, ഈ episodes കണ്ടാലും മതി വരില്ല. ഓരോ episode രണ്ടു തവണ ഞാൻ കാണും ...😍ഓരോ വാക്കുകൾ മനസ്സിൽ തട്ടി നിക്കും,,, (ഓണക്കൂർ പൊന്നൻ ആശാൻ episode എടുക്കുമോ)
കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼👍👍
Super താങ്ക്സ് വെരി മുച്ച് ശ്രീ ഏട്ട 😃❤️സുപ്പർ വീഡിയോ ഇനിയും ഇടുക അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ഇത്രയും കഷ്ട്ടപെട്ടു വീഡിയോ എടുത്തു നല്ല ആനകഥകളും കേൾക്പ്പിക്കുന്നതിനു വളരെ അതികം നന്ദി.... 🙏🙏🙏🙏കാർത്തികേയന് പ്രണാമം ❤️🙏🙏🙏
ഈ എപ്പിസോഡ് ആണ് മനസ്സ് അറിഞ്ഞു ഒന്നു ചിരിച്ചത് 😂... അദ്ദേഹത്തിന്റെ നർമം (പുതിയ പാപ്പന്മാരെ കുറിച്ച് അഭിപ്രായം) അത് കലക്കി... ഇത്രയും പ്രഗൽഭനായ ഇദ്ദേഹത്തിന്റെ പരിചരണം ആണ് ബാലനെയും രാമനെയും ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് 💯💪
ബാലേട്ടന്റെ കഥ വളരെ ഇഷ്ടം ആയി
👍🏻സൂപ്പർ എപിസോഡ്സ് 👌
ഞാൻ ആദ്യമായി കേൾക്കുന്ന ഒരു ആനക്കാരന്റെ പേര്... തോളൂർ ബാലകൃഷ്ണൻ നായർ എന്ന ബാലേട്ടൻ. അദ്ദേഹവും ഭാര്യ രാധമ്മയേയും.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു നന്ദി ശ്രീകുമാറേട്ടാ. ❤️❤️ വീഡിയോ പെട്ടെന്ന് തീർക്കരുതേ.
നല്ല episode...
ബാലേട്ടൻ്റെ വാക്കുകൾ, അനുഭവങ്ങളും ഇനിയും പങ്കു വേക്കോ?
1. രാമൻ പാലക്കാട് ജില്ലയിലെ സ്കൂളിൽ കേറിയ കഥ
2. നാരായണൻ ഏട്ടൻ്റെ കുടെ ഉള്ള വഴി അടി, ഒപ്പം ആന പുറത്ത് ഇരുന്നു നാരായണൻ ഏട്ടൻ പാട്ട് പാടി നടന്നു പോകും എന്നൊക്കെ അറിഞ്ഞിട്ടുണ്ട്
ആ അനുവങ്ങളും അറിയുവാൻ താൽപര്യം തോന്നുന്നു 🙏🏻🙏🏻
നല്ലൊരു എപ്പിസോഡ് ഇതുപോലെ ഓണക്കൂർ പൊന്നൻ ചേട്ടന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤
ഇനിയും ഇതുപോലെ ഉള്ള നല്ല ചട്ടക്കാരെ കാണാൻ ആഗ്രഹിക്കുന്നു
സ്നേഹം
ബാലേട്ടനെ പോലെ ഉള്ള പാപ്പാൻമാർ ആണ് ആനകേരളത്തിന് ആവശ്യ 🙏🏻🙏🏻
25:23 ഈ ആയിരത്തിൽ ഒരുവനായി ഉണ്ടായിരുന്നവർ ആരേലും ഉണ്ടേൽ please like 👍🏻
Oro episode kazhiyumthorum balettanodulla ishtavum bahumanavum koodi varunnu🥰🥰🥰🥰🥰👌👌
ബാലേട്ടൻ കുറേ കാലം കൂടി രാമനിൽ ഉണ്ടായിരുന്നെങ്കിൽ ആനയ്ക്ക് ഇത് പൊലുള്ള ചീത്ത സമയങ്ങൾ ഉണ്ടാകുമായിരുന്നില്ല.
ദേവസ്വത്തിനു താല്പര്യം ഇല്ലാത്തത്കൊണ്ട് അല്ലെ
Correct answer
Sathyam
@@vvp8120ath kond aaanaye nashaaakki
😂@@vvp8120
24:06 പൂമുള്ളി തമ്പുരാൻ☺️
ഇരുമ്പിനും മരത്തിനും ഒതുങ്ങാത്ത ആന ഇല്ല🔥
ഒരിക്കലെങ്കിലും കാണാൻ കഴിയാതെ പോയി അദേഹത്തെ😔 കേരളത്തിന്റെ പ്രത്യേകിച്ച് ആന കേരളത്തിന്റെ തീരാ നഷ്ട്ടം
ഇതു പോലെ വ്യക്തമായ കാര്യങ്ങൾ വേറെ ഒരു ചട്ടക്കാരനും രാമനെ പറ്റി പറഞ്ഞു കേട്ടിട്ടില്ല
സൂപ്പർ ഇന്റർവ്യൂ ആണ് ചേട്ടാ 🥰🥰🥰🥰💕💕
ഇപ്പോഴ്ത്തെ ഫ്രീക്കൻ പാപ്പാൻ മാരുടെ കാര്യം ബാലേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് ഫ്രീക്കൻ മാർ ആളുടെ ജോലിയോടുള്ള ആത്മാർത്ഥതയും ആനയോടുള്ള സ്നേഹവും കണ്ടു പഠിക്കണം
സത്യം
Frekan maroka kombil thirum
@@jayaramjayaram7604 അങ്ങനെ വരില്ല അവന്മാർ കാരണം ആനകൾ തീരും
Ee episode pettann avasanippikkallea🙏🏼pulliyude anubhavangal kelkan oru rasam
Superb ...tholur balakrishnan asande jeevitham ketal njatti pokunnu....chila samayam santhosam..allenkil dukham...ithellam namuku munnil ethikunna sree4elephantsinum sreekumar chettanum valare nannii......njayarazcha aaranu chetta..?
പ്രണയം മരിക്കുന്നില്ല എന്ന് ബാലേട്ടന്റെ ജീവിതത്തിൽ നിന്ന് മനസിലാക്കാം ❤
ചേട്ടാ ഇത് ഒത്തിരി ആന കാര്യങ്ങൾ അറിയാൻ സഹായിക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ നമ്മുടെ ഈ സ്വന്തം ചാനൽ എത്തട്ടെ💞💞💞💞💞
ബാലൻ ചേട്ടന്റെ എപ്പിസോഡ് വളരെ നന്നായി♥️♥️♥️
Sree kumar ..all the best
തോളുർബാലട്ടൻ കൊല്ലൻ രാമകൃഷ്ണട്ടൻ നെമ്മാറരാമേട്ടൻ കൊട്ടായി രാജു ചേട്ടൻ ബലകൃഷ്ണട്ടൻ ഇവരെ മുട്ടണ്ട വേറെ പാപ്പാൻമ്മാർ
ഇനിയും ഉണ്ടാവും എന്ന് പ്രേതിഷിക്കുന്നു 🥰🥰
💯💯🌟poilichu super episodes ❤️
Nannayitund
Super episode🥰
Mangalamkunn Saran Ayyappan - Kaladi Binu , koottukettinte Episode pratheekshikkunnu
രാമന് രാമനാക്കിയത് രാമന്റെ കഴിഞ്ഞ കാലം തന്നെയാണ്. ❤❤❤The real hero🔥🔥🔥🔥
അതാണ് സത്യം...
ശ്രീ ഏട്ടാ വളരെ നന്നായിട്ടുണ്ട് കേട്ടു ഇരുന്നുപോകുന്ന അവതരണ രീതി ❤️ കായംകുളം ശരത്തേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യാമോ 🙏🏼
I appreciate him for his memory. Very interesting Stories. 👍
തീര്ച്ചയായും 👍👍❤❤
It is amazing he still remembers old incidents in detail and peoples name etc!
Ente sree ....chettaa Karanam oru dhivasam polum aane kanathirikkan vayee.....❤️❤️❤️❤️kunnathur RAMU....ENNUM pokum..
Super interview dear keep it up
Thank you very much dear 💝 shaji...
Expecting your cooperation and support in future also
ബാലേട്ടൻ വിശേഷങ്ങൾ അടിപൊളിയേ.... 👌🥰കമ്മറ്റികൾ മാറുന്നതനുസരിച്ചാണ് രാമനിൽ ചട്ടക്കാരും മാറി മാറി വന്നുകൊണ്ടിരുന്നത്... അതുപോലെ ഈ തലമുറയിലെ ആനക്കാർ ഒട്ടുമിക്കവരും ബാലേട്ടൻ പറഞ്ഞ പോലെ ആണ്... എന്നാലും അതിലും നല്ല രീതിയിൽ തൊഴിൽ ചെയ്യുന്നവരും ഉണ്ട്....
Sree 4 ❤❤❤❤❤❤
Aanakalude rajave. RAMAN aanegill. Pappan marude Rajave. Tholoor BALAKRISHNAN NAIR. Athe Njagallkku
Kanichu thannathe SREE KUMAR. Sir.. 🙏🙏🙏🙏🙏🙏
ബാലകൃഷ്ണേട്ടന്റെ എല്ലാ എപ്പിസോഡും കാണുന്നുണ്ട് 👌
തൃത്താല രാമചന്ദരേട്ടന്റെ എപ്പിസോഡ് കൂടി ചെയ്യാമോ അറിയൽ കൂടുതൽ ആഗ്രഹം ഉണ്ട് ആരും ചെയ്തു കണ്ടിട്ടും ഇല്ല
What a simple way he is explaining
വിഡീയോ ക്കു വേണ്ടി. കാത്തിരിക്കുകയയാണ് ബാലേട്ടനെ കാണാൻ കൊതിയാവുന്നു
ഇപ്പോഴത്തെ ന്യൂജൻ പാപ്പാന്മാർ അദ്ദേഹത്തെ കണ്ട് പഠിക്കണം
Very good program. By Arun kc Ezhikkara
ഒരു സിനിമ കണ്ട Feel 😘❤️
ഇനിയും വേണം
തെച്ചിക്കോട്ടുകാവ് ദേവസ്വം ആന കമ്മറ്റി പപ്പന്മാരെ സ്ഥിരമായി നിറുത്തുന്നതിൽ താല്പര്യം കാണിക്കുന്നില്ല എന്നുതോന്നിയിട്ടുണ്ട്.... ഇദ്ദേഹവും ആ കമ്മറ്റിയെ പറ്റി പരാതി പറഞ്ഞു... മുൻപ് വേറൊരു പഴയ പാപ്പാനും പറഞ്ഞു ... മിണ്ടാപ്രാണികളാകട്ടെ പരാതി പറയില്ലല്ലോ........
ആ നാട്ടുകാരും പ്രതികരിക്കുന്നില്ല....
നല്ല ഒരു മനുഷ്യൻ ബാലേട്ടൻ
കമിറ്റി കാരുടെ.. പ്രശ്നത്താൽ.. കുറെ ചട്ടക്കാർ. അവിടെ നിന്നും വിഷമിച്ചു പോയിട്ടുണ്ട്.. ഞാൻ ആനപ്രേമി കാരണകാരൻ രാമനാണ്.. എങ്കിലും. കാമിറ്റികാരുടെ പ്രശ്നം ഒരുപാട് ആളുകൾ പറഞ്ഞു കെട്ടിടുണ്ട്
പാവം രാജക്കാടൻ ഷിബു ചേട്ടൻ ആ മനുഷ്യൻ്റെ ജീവിതം കമ്മറ്റിക്കാർ തമ്മിൽ തല്ല് തന്നെയാണ് ആ ജീവൻപോകാൻ കാരണം
Raman ee prashnangaloke ondakuvan karanam baletane matiyathukondanu.. E episode lude manasilayi.
Sreeyetta. Super ❤️❤️❤️❤️💐💐💐
കിളിമംഗലം രതേട്ടന്റ് എപ്പിസോഡ് എടുക്കോ
അടിപൊളി 👏🏻👏🏻👏🏻👏🏻
Sree, Balatten episodes extraordinsry
എന്റെ പൊന്നോ തീപ്പൊരി
Ithupolulla arivum vivekavum ulla chattakkar innundayirunnenkil ennu agrahikkunnu. Enkil innu manmaranjupoya pala anakalum jeevanode undakumayirunnu.athratholam karuthalanu pazhaya chattakkarkku. Pinne ithrayum pavam pidicha oru manushyane kanan budhimuttanu.
ബാലേട്ടൻ.... 😇❤
Vaikom gangadarane kurich video chyumo
വിഷ്വൽ എന്തെങ്കിലും വേണ്ടേ
@@Sree4Elephantsoffical udayanapooram ambalathilum vaikom west gatil ulla snv hotelilum matram knditund gangadarante photo
Athil pinne avda vere eth anaye nadakkirityalum vzhkarikkum krnm nokichpol vaikathapanayit lyich poythann gangadaran aana avnta aa peril vere anakale ariyunth ishtmllnum athre ariyu vaikom gangadarane ptti
Balatten very good person...
Super story balettan😍
കൂടുതൽ അടുത്തു അറിഞ്ഞു വരുമ്പോൾ ആനകളുടെയും അവരെ മക്കളെപോലെ നോക്കുന്ന പാപ്പന്മാരുടെ യും ജീവിതം മുഴുവൻ നൊമ്പരങ്ങൾ നിറഞ്ഞതാണ് അല്ലേ. ആനകൾക്കും സംസാരിക്കാനാവുമായിരുന്നെങ്കിൽ ഇങ്ങനെ ബാലേട്ടനെപ്പോലെ ചേർന്നിരുന്നുകൊണ്ടു എന്തെല്ലാം പറയാൻ ഉണ്ടാകും . ഒരിക്കലെങ്കിലും സ്‌നേഹത്തോടെ ചേർത്തുപിടിച്ചു കൊണ്ട് നടന്ന പാപ്പാനെ ഒരാന വീഴ്ത്തണമെങ്കിൽ അത് ഒരു അബദ്ധം മാത്രം ആയിരിക്കണം. മനുഷ്യനുമില്ലേ ഇങ്ങനെ ചില മാനസിക അവസ്ഥകൾ. നോക്കുന്ന ആളും നോക്കപ്പെടുന്ന ജീവിയും സഹതാപം അർഹിക്കുന്നുണ്ട്. ഓരോ എപ്പിസോഡും കൂടുതൽ അറിവ് പകർന്നു തരുന്നുണ്ട്. ഒപ്പം മനസിൽ സങ്കടവും.
🔥🔥
രാമ....
Waiting for kolakkafan kuttikrishnan
Waiting for Kayamkulam Sharath
Please
Innocent ❤️❤️❤️
Kandampully balnarayanane keralathil ethicha vakkeel eppol evideya ariyamo
മരിച്ചു
Super💥❤
ശ്രീകുമാർ ചേട്ടൻ.ഓണകുർ പൊന്നൻ ആശാൻ ഒന്നും ചെയ്യണം
❤❤❤ super
♥️😍
nalla episode...ithinte avasaanathey music evidenna
മ്യൂസിക് ഡിറക്ടർ സുരേഷ് നന്ദൻ ചെയ്തതാ
Pambadi sudharaneyum kurich chothikkane
👍👍👍👍👍👍👌👍👍
ഇപ്പോഴും അതിനെ തല്ലുന്നത് കാണുമ്പോൾ എന്റെ മേലാണ് വേദനിയ്ക്കുക ❤🥰🥰🥰🥰
Karuvanthala Kalidhasane kurichu chodikane sreeyetta
Sree 4 Elephant
Sir,
Chelakkara Unniettante Story idh poole cheyyanam,
Kandambully anayokke keereettulla Paappanaaan
എഴിപ്പുറം ആസിഫ് ആശാന്റെ ഒരു interview ചെയ്യുമോ pls? ❤️❤️❤️
നോക്കട്ടെ
പച്ചയായ മനുഷ്യൻ ❤️❤️❤️ഇവരെ പോലെ ഉള്ളവർ ആണ് ചട്ടക്കാർആയി വേണ്ടത്. ആനകൾക്കും നല്ലത് ഇവരെ പോലെ ഉള്ളവർ ആണ് ❤️❤️❤️ കേട്ടിരിക്കാൻ ഒരു പ്രതേക സുഖം തന്നെ ❤️❤️❤️👍👍