Broo പെട്ടന്ന് ഗിയർ down ചെയ്യാൻ ഉള്ള സാഹചര്യത്തിൽ ഗിയർ 5 ത്തിൽ, ആണ് കിടക്കുന്നതെങ്കിൽ നേരിട്ട് 1 ലേക്ക് down shift ചെയ്യാമോ.. വണ്ടിക്ക് complaint varumo??
ഫോർത് ഗിയറിൽ ഒരു നാല്പത് കിലോമീറ്റർ സ്പീഡിൽ പോകുമ്പോൾ പെട്ടെന്ന് നിർത്തേണ്ടി വന്നാൽ എങ്ങനെ നിർത്താം ഗിയർ ഡൗൺ ചെയ്യാൻ ഉള്ള സമയം കിട്ടിയില്ല അങ്ങനെ ഉള്ളപ്പോൾ
Ggodson എല്ലാ വീഡിയോകളും ഉപകാരപ്രതമാണ്, വീശിഷ്യാ തുടക്കക്കാർക്.
❤️
വളരെ ഉപകാരമുള്ള വീഡിയോ ആണ് Bro. താൻക്സ്
താങ്ക്സ് bro
Very useful information Sir... thankyou so much 😊❤
Bro automatic vandiyude video iduo ithe conceptil
ഓട്ടോമാറ്റിക് വണ്ടിയുടെ വീഡിയോ ഓൾറെഡി ഞാൻ ചെയ്തിട്ടുണ്ട്
സാർ ഇന്നു ആയിരുന്നു ടെസ്റ് സാർ ൻ്റെ video കണ്ടിരുന്നു ഉപകാരം. Pettu success passes
Goodson sir vandi turning edukkunnathinte video idumo
Thank you❤❤❤❤❤❤❤❤❤❤❤❤
Thank you
You're welcome
Thanks Goodson Bro❤️
വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു. ഗിയർ ആണോ ഓട്ടോമാറ്റിക് ആണോ നല്ലത്
രണ്ടു കൊള്ളാം
Thnkuuuuuuuu👍
Broo പെട്ടന്ന് ഗിയർ down ചെയ്യാൻ ഉള്ള സാഹചര്യത്തിൽ ഗിയർ 5 ത്തിൽ, ആണ് കിടക്കുന്നതെങ്കിൽ നേരിട്ട് 1 ലേക്ക് down shift ചെയ്യാമോ.. വണ്ടിക്ക് complaint varumo??
വണ്ടി സ്ലോ ആയാൽ ഫസ്റ്റ് ഗിയർ കൊടുക്കാം
@@goodsonkattappana1079 okk tnx😊
Yes, if below 30 kmph u can
Suuuuuuper ❤️ bro
🙏🌹
License aduthitu kalam kurach ayi eppo car vangichappol drive cheyn Sir nte video orupade upakaramayito time kitumbol okke kanarund
❤️
Good 👍👍
Thank you for watching! 👍
ഹായ് ഗോഡ് സൺ കട്ടപ്പന
Hi
👍🏻👍🏻
❤️
City ✌🏼🔥
❤️
👍👍👍
ഒരു വണ്ടി space ഇട്ടാൽ ഒരു 😊😊😊4😊vandi തിരുകി കേറ്റും
ഇറക്കത്ത് ക്ലളഛേ 'ചൊവ്ട്ന്നോ ¿??
ഫോർത് ഗിയറിൽ ഒരു നാല്പത് കിലോമീറ്റർ സ്പീഡിൽ പോകുമ്പോൾ പെട്ടെന്ന് നിർത്തേണ്ടി വന്നാൽ എങ്ങനെ നിർത്താം ഗിയർ ഡൗൺ ചെയ്യാൻ ഉള്ള സമയം കിട്ടിയില്ല അങ്ങനെ ഉള്ളപ്പോൾ
വീഡിയോ ചാനലിൽ ഉണ്ട്
Bike ഓടിക്കാൻ അറിയാമോ ചേട്ടന് 🤔
വളവിൽ ക്ലച്ചും ബ്രേക്കും ഒരുമിച്ചു ചവിട്ടിയാൽ വണ്ടി നിൽക്കില്ലേ
സാറേ എനിക്ക് എപ്പോഴും ഉള്ള പേടിയാണ് ലെഫ്റ്റ് സൈഡ് തട്ടിപോകുമോ എന്നുള്ള പേടി
ഞാനാ ഈയൊരു വിഷയത്തെക്കുറിച്ച് ഒരുപാട് വീഡിയോകൾ എന്റെ ചാനലിൽ ചെയ്തിട്ടുണ്ട്. കേറി കാണു
👍👍👍👌👌👏👏👏👏❤️🥰
👍👍