Pavakkoothu Kavitha with Lyrics | Puthussery Ramachandran

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...

ความคิดเห็น • 21

  • @sajeshmk9885
    @sajeshmk9885 19 วันที่ผ่านมา

    സൂപ്പർ കവിത

  • @anoopmnair8444
    @anoopmnair8444 5 ปีที่แล้ว +9

    നല്ല കവിത... "ഒരു പുത്രനു വേണ്ടി യാഗം ചെയ്തതാണച്ഛൻ
    ഇരു പുത്ര ഗർഭത്തെ ത്യാഗം ചെയ്കയോ പുത്രൻ?"

  • @thomasvazhappilly3225
    @thomasvazhappilly3225 ปีที่แล้ว +8

    അഗ്നിയിലൂടെ മാത്രം സഞ്ചരിച്ചവള്‍ ഞാനേ
    തഗ്നിയിലിനിയാത്മശുദ്ധി തേടേണ്ടു രാമാ?
    ഏഴുനാവാലുമെന്നെദ്ദംശിച്ചു തളൎന്നഗ്നി
    വീണതാ;ണിനിയേതു ശുദ്ധിയോ പരീക്ഷിപ്പൂ?
    ഇനിയും പരീക്ഷിക്കലഗ്നി ചാരമായ്പ്പോമേ,
    ഇടിമിന്നലായ് പൊട്ടിച്ചിതറിപ്പോമേ - സൂര്യന്‍
    ഞാന്‍ ശപിക്കില്ലാ; സൎവ്വംസഹതന്‍മകളല്ലോ സീത,
    ശുദ്ധരില്‍ ശുദ്ധന്‍ രാമനെന്നറിയുന്നോള്‍.
    ആര്യധൎമ്മത്തിന്‍ വഴിമാറി സഞ്ചരിക്കാത്ത
    വീരശൂരനാം ജിതേന്ദ്രിയനെന്‍ പ്രിയതമന്‍
    കളിയായ്പ്പോലും പൊളിവാക്കുരിയാടീടാത്തോന്‍
    പരനാരിയെ സ്വപ്നത്തിലുമേ ദൎശിക്കാത്തോന്‍
    കാമജവ്യസനങ്ങളൊന്നുമേശാത്ത സത്യ-
    കാമനെക്കൊടുംകാട്ടിലേയ്ക്കയച്ചവരാരേ?
    രാക്ഷസര്‍ വാഴും ദണ്ഡകാരണ്യത്തിലാവട്ടേ
    രാമന്നു വനവാസമെന്നതാരുടെ ബുദ്ധി?
    രുദിതാനുസാരിയാം കവിയിദ്ദയനീയ
    ദുരിതങ്ങളൊന്നൊന്നായ് പകൎത്തിപ്പാടിക്കേള്‍ക്കേ
    നാളെ മറ്റൊരു കവി പാടിടാം രാമായണം
    ഭീതിദമൊരു പാവക്കൂത്തിന്റെ പാഠാന്തരം!
    കുലവില്ലുമായിടിമിന്നലായദ്ദണ്ഡക
    വനമാകെ നീ കത്തിജ്ജ്വലിച്ചുപായും നാളില്‍
    നാഥാ, നിന്‍ തൃക്കാലടി പറ്റിയെന്നഴുകിയൊ-
    രേകവേണിയാം കാട്ടുപുഴയെ മറന്നുവോ?
    ഋതുവായതുപോലും ഭൎത്തൃഗേഹത്തില്‍ വച്ചാണതുനാളില്‍ ഞാന്‍
    പൊട്ടിക്കരഞ്ഞതോൎക്കുന്നീലേ?
    "മൈഥിലി മനോഹരി"യെന്നു നീ തഴുകിയെന്‍
    മെയ്യാകെ കുളിര്‍ കോരിച്ചൊരിഞ്ഞതോര്‍പ്പീലേ?
    പെറ്റുവീണപ്പോള്‍ത്തന്നെ ഭൂമിയിലുപേക്ഷിക്ക-
    പ്പെട്ടവള്‍, ജനകനാലെടുത്തു വളൎത്തവള്‍
    ഋതുവായിടും മുമ്പേ രാജന്യകുമാരന്റെ
    ദൃഢബാഹുക്കള്‍ക്കുള്ളിലായ് സമൎപ്പിക്കപ്പെട്ടോള്‍
    പ്രാണനും തൃണമാക്കി ചാരിത്ര്യം സംരക്ഷിച്ചോള്‍
    പ്രാണനാഥന്റെ സന്ദേഹാഗ്നിയിലുരുകിയോള്‍
    അഗ്നിശുദ്ധയായ്‍ത്തന്നെ മടങ്ങിവന്നെന്നാലും
    ഗൎഭവാൎത്തയാല്‍ വീണ്ടും പരിത്യക്തയായുള്ളോള്‍
    ഇനിയേതഗ്നിയിലാണാത്മശുദ്ധിയെന്‍ നാഥാ
    ഇനിയേതാഹവനീയാഗ്നിയിലുരുകേണ്ടൂ
    ഒരു പുത്രനു വേണ്ടി യാഗം ചെയ്തതാണച്ഛന്‍
    ഇരുപുത്രഗൎഭത്തെ ത്യാഗം ചെയ്കയോ പുത്രന്‍?
    പെണ്ണു്! കണ്ണീരും കൊണ്ടു പിറന്നോളിവള്‍ക്കുണ്ടോ
    മണ്ണടിവോളം മന്നിലിത്തിരി മനഃസ്വാസ്ഥ്യം?

  • @Angelsmedia2786
    @Angelsmedia2786 21 วันที่ผ่านมา

    Super🙃😜

  • @Angelsmedia2786
    @Angelsmedia2786 21 วันที่ผ่านมา

    ❤❤

  • @justinxavier1354
    @justinxavier1354 ปีที่แล้ว +1

    Poli poli adipoli

  • @ABHISHEKABHIRAMIABHISHIKTA
    @ABHISHEKABHIRAMIABHISHIKTA ปีที่แล้ว +1

    Super 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @vibithasandeep1976
    @vibithasandeep1976 3 หลายเดือนก่อน

    Superb 🎉🎉👏👏

  • @kanjanak2529
    @kanjanak2529 ปีที่แล้ว +1

    Super ❤❤❤❤❤

  • @user-ce5jb5eu7g
    @user-ce5jb5eu7g 8 หลายเดือนก่อน

    Super

  • @user-le9li1yb2o
    @user-le9li1yb2o ปีที่แล้ว +1

    Suber 🎉🎉🎉🎉❤❤❤❤❤

    • @ABHISHEKABHIRAMIABHISHIKTA
      @ABHISHEKABHIRAMIABHISHIKTA ปีที่แล้ว +1

      ❤❤❤❤🎉🎉🎉🎉😊

    • @AK_6669
      @AK_6669 8 หลายเดือนก่อน +2

      Pulisheri romachandran sir ende varikal alle

  • @HemaJayan-j5m
    @HemaJayan-j5m วันที่ผ่านมา

    𝘚𝘶𝘱𝘦𝘳🥰

  • @sajeshmk9885
    @sajeshmk9885 19 วันที่ผ่านมา

    ❤❤

  • @vaikhasuresh1787
    @vaikhasuresh1787 2 หลายเดือนก่อน

    𝘚𝘶𝘱𝘦𝘳