ഇവരുടെ സ്നെഹം നമ്മള്‍ വിജാരിക്കുന്നതിലും അപ്പുറമാണ് LOVE❤️

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 250

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 ปีที่แล้ว +166

    എൻ്റെ ചേച്ചിക്ക് ഒരു നായ്ക്കുട്ടി ഉണ്ടായിരുന്നു. കുഞ്ഞൻ എന്നു പേരുള്ള ഒരു ഡാഷ് ഹണ്ട്. ചേച്ചി പുറത്തേക്ക് പോകാൻ സാരിയുടുത്താൽ അവൻ കരച്ചിലായിരുന്നു.പിന്നെ ആരു കൊടുത്താലും പച്ച വെള്ളം തൊടില്ല. ചേച്ചി വന്ന് വീട്ടിലെ വേഷമായ നൈറ്റി ഇട്ടാലല്ലാതെ അവൻ ഒന്നും കഴിക്കില്ല. അവൻ മരിച്ചു പോയി. കരഞ്ഞ് കരഞ്ഞ് ചേച്ചിക്ക് അസുഖമായി. ഇന്നും അവൻ്റെ അഭാവം മൂലമുണ്ടായ വേദന ചേച്ചിയെ വിട്ടു പോയിട്ടില്ല. വീണ്ടുമൊരു നായ്ക്കുട്ടിയെ വളർത്തിയിട്ടുമില്ല. സംസാരത്തിനിടയിൽ കുഞ്ഞൻ്റെ കാര്യം പറഞ്ഞാൽ ചേച്ചിയുടെ മൂഡ്‌ മുഴുവൻ പോകും. അറിയാതെ കണ്ണുകൾ നിറയുന്നത് കാണാം. ഇപ്പോഴും മനസ്സിന് വിഷമം വരുമ്പോൾ ചേച്ചി കുഞ്ഞൻ്റെ കൂട്ടിനടുത്ത്‌ പോയി നിൽക്കും.ചിലർക്ക് തമാശയായി തോന്നാം.പക്ഷേ മിണ്ടാപ്രാണികളെ സ്നേഹിക്കുന്നവർക്കറിയാം യഥാർത്ഥ സ്നേഹമെന്താണന്ന്.

    • @ravikumarsree4647
      @ravikumarsree4647 2 ปีที่แล้ว +9

      എന്ത് തമാശ. സ്നേഹിക്കുന്നഹർക്കറിയാം വേർപാടിൻറ വേദന.

    • @Amrutha_ashokan
      @Amrutha_ashokan 2 ปีที่แล้ว +2

      ❤️❤️❤️

    • @lassp805
      @lassp805 ปีที่แล้ว +1

      ഇതൊക്കെ തന്നെ ഞാനും anubhavichathaan. അത് കൊണ്ട് ഒരിക്കലും തമാശ അല്ല. ഇവരുടെ മരണം ആണ് സഹിക്കാൻ പറ്റാത്തത്

    • @sunimolsunimol1406
      @sunimolsunimol1406 ปีที่แล้ว +1

      മനുഷ്യന്റെ സ്നേഹം അളവുകോൽ ഉണ്ട് എന്നാൽ ഈ മിണ്ടാപ്രാണികൾ നമ്മെ ജീവന് തുല്യം സ്നേഹിക്കും 🙏🙏🙏എനിക്കും ഉണ്ട് ഒരു മോൾ ❤️❤️❤️❤️

    • @Canadianmalludiaries
      @Canadianmalludiaries 11 หลายเดือนก่อน

      Satyam😢❤

  • @123dineshkavilkavil5
    @123dineshkavilkavil5 2 ปีที่แล้ว +134

    അപ്പു നോക്കി നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത ഫീലിംഗ്

  • @jencyrozario4002
    @jencyrozario4002 2 ปีที่แล้ว +78

    ഭൂമിയിൽ സ്നേഹം വിതയ്ക്കാൻ ദൈവം നേരെ അയച്ച മിണ്ടാപ്രാണി. മനുഷ്യന്മാർ നന്നായാൽ രക്ഷപെട്ടു

  • @rajithaknd
    @rajithaknd 2 ปีที่แล้ว +93

    അപ്പുക്കുട്ടാ ഉമ്മ. ആ കാത്തിരിപ്പ് കണ്ടു മനസ് വേദനിക്കുന്നു

  • @rincythomas1381
    @rincythomas1381 2 ปีที่แล้ว +80

    അമ്മ കഴിഞ്ഞേ ബാക്കി ആരും ഉള്ളൂ😍 എല്ലായിടത്തും ഇതൊക്കെ തന്നെ❤️😍

    • @remyaremanan5965
      @remyaremanan5965 2 ปีที่แล้ว +1

      Athokke verum veruthe ivide randennam undu 24 manikkoorum nokkunne njan, food kodukkunne njan, varikkodukkunnanjan inganokke aanelum aa cherukanmarkku appenene aanu kooduthal ishtam.ente Shadow Simba❤

    • @malavikamalutty7815
      @malavikamalutty7815 2 ปีที่แล้ว +1

      @@remyaremanan5965 sathyam ende chinu molkum ende husnod anu kuduthal sneham

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +60

    അപ്പുന്റെ സ്വന്തം അമ്മ അമ്മ കഴിഞ്ഞേ ആരും അപ്പൂന് ഓള് 😘😘😘

  • @abdulsalam2874
    @abdulsalam2874 2 ปีที่แล้ว +31

    എനിക്ക് വിഷമം. വന്നു. കാപട്യങ്ങൾ ഇല്ലാത്ത സ്നേഹം. 😢😢🥰🥰🥰

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +35

    ഇവിടെ ഞാൻ ഒന്ന് വേറെ ഉടുപ്പ് ഒന്ന് ഇട്ടാൽ മതി തീർന്നു പിന്നെ എന്റെ പൊന്നോ അവരുടെ സ്നേഹം അത് വേറെ ലെവൽ ആണ് 😘😘😘🥰🥰❤️❤️

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +34

    പാവം അപ്പൂസ് എന്താ സ്നേഹം അവന് അമ്മയോട് ❤

  • @sree6541
    @sree6541 2 ปีที่แล้ว +38

    Ethoru സ്നേഹം anu ചേട്ടാ നിങ്ങൾക്ക് അവനോടു, അവൻ bhagymulavanu നല്ല ഉടമയെ കിട്ടി,👍💗

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +10

    അമ്മയാണ് അവൻ്റെ എല്ലാം

  • @divyanair6176
    @divyanair6176 2 ปีที่แล้ว +31

    എനിക്കും ഇതു പോലെയാ ഇവരെ വീട്ടിലാക്കി പോയാൽ മനസമ്മാധാനം ഇല്ല.... വീട്ടിൽ എങ്ങനെയെങ്കിലും എത്തിയാൽ മതി🥰🥰🥰. നമ്മൾ പോകുമ്പോൾ ഇവിടെ ഉള്ള ആൾ ഉറക്കെ കരയും അതു കേൾകുമ്പോൾ എനിക്കും സങ്കടം വരും

    • @vijayakumaru
      @vijayakumaru 2 ปีที่แล้ว +1

      ഞങ്ങൾക്കും ഉണ്ട് ഇത്പോലെ ഒരു സാധനം മിക്കിസ് ഭയങ്കരസ്നേഹം ആണ്

    • @shyamk1201
      @shyamk1201 ปีที่แล้ว +1

      Same case in my home,

  • @sumajohn6047
    @sumajohn6047 2 ปีที่แล้ว +34

    അമ്മ തിരിച്ചു വരുമ്പോളുള്ള expertion കൂടി കാണിക്കാമായിരുന്നു .

  • @Noblechacko-sg9wy
    @Noblechacko-sg9wy ปีที่แล้ว +1

    അപ്പോച്ചേ 🥰😘😘😘😘😘😘😘😘🥰🥰😘😘😘😘

  • @Noblechacko-sg9wy
    @Noblechacko-sg9wy ปีที่แล้ว +4

    അപ്പൂച്ചിന്റെ ഹൃദയം കണ്ണിൽ നോക്കിയാൽ അറിയാം പാവം 😭😭😭😭😭😭

  • @anaghamohan5529
    @anaghamohan5529 ปีที่แล้ว

    അപ്പുസിൻ്റെ മുഖം കണ്ടിട്ട് സങ്കടം വന്നു. ചക്കരഉമ്മ അപ്പൂസ്. എൻ്റെ വീട്ടിലും ഉണ്ട് 2പേർ കിട്ടു,, ലൂണ അവരും യിതുപോലെ ആന്നു. അമ്മയുടെ appucinu ഹായ് 💜♥️❤️

  • @Kochu7398
    @Kochu7398 2 ปีที่แล้ว +17

    എനിക്ക്‌ കണ്ണ് നിറന്നു അപ്പുവിന്റെ നോട്ടം 😔

  • @sree4607
    @sree4607 2 ปีที่แล้ว +6

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇവരെ പക്ഷെ ഞാൻ വളർത്തില്ല, കാരണം ഞാനും അതുപോലെയാണ് സ്വന്തം കുഞ്ഞുങ്ങളെപോലെത്തന്നെ ഇവരെ സ്നേഹിക്കും,അങ്ങനെയിരിക്കെ ഇവരെ നഷ്ടപ്പെട്ടാൽ സഹിക്കാൻപറ്റില്ല, അതിലും നല്ലത് വേണ്ടാന്നുവെക്കുന്നതാണ്,

  • @kannan9749
    @kannan9749 10 หลายเดือนก่อน

    ഇവിടെ ഇങ്ങനെ തന്നെ ആണ് ഭയങ്കര വിഷമം ആണ് അത് കാരണം ഞാൻ പെട്ടെന്ന് തിരിച്ചു വരും

  • @rajalekshmir6162
    @rajalekshmir6162 2 ปีที่แล้ว

    Appunte chevi prakrithiude oru vikrithi thanne....enikishtapettu

  • @shameelasha665
    @shameelasha665 2 ปีที่แล้ว +2

    😭😭😭😭😭ശെരിക്കും സങ്കടായിപ്പോയി 😭😭😭😭

  • @sudhakv5963
    @sudhakv5963 2 ปีที่แล้ว +10

    അപ്പുസ് പാവം
    സങ്കടപെടേണ്ട ട്ടോ വാവേ
    😘😍🥰

  • @mrstube3963
    @mrstube3963 2 ปีที่แล้ว +1

    വല്ലാത്തൊരു ഫീൽ

  • @resmi3586
    @resmi3586 2 ปีที่แล้ว

    അച്ചോടാ പൊന്നെ കളങ്കം ഇല്ലാത്ത സ്നേഹം എനിക്കും ഉണ്ട്‌ ഇതുപോലെ ഒരു മോൻ ഞാൻ വന്നാലേ പിന്നെ കഴിക്കു

  • @ratheeshkichu7709
    @ratheeshkichu7709 ปีที่แล้ว +1

    അപ്പൂസിനെ കൂടെ കൊണ്ടു പോകൂടെ ❤️❤️❤️❤️കണ്ടപ്പോൾ സങ്കടം ആയി അമ്മ ❤️❤️❤️❤️❤️

  • @SaliniManu-u5p
    @SaliniManu-u5p ปีที่แล้ว +2

    അപ്പുസ് വാവ വിഷമിക്കല്ലേ അമ്മ പെട്ടന്ന് വരും ❤️

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว +4

    ശൊ കഷ്ം നോക്കി ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് സങ്കടം വന്നു

  • @sanisanilsanilsani5366
    @sanisanilsanilsani5366 ปีที่แล้ว

    Epppozumm ellllayippozum apppu.ammma.brooo.nannnayi...erikkkatttee

  • @baijurs9723
    @baijurs9723 2 ปีที่แล้ว

    എനിക്കുമുണ്ട് ഇതുപോലോരു സുന്ദരിക്കുട്ടി...പേര് നിച്ചീ.....

  • @ambili5928
    @ambili5928 2 ปีที่แล้ว

    അവനെ സ്നേഹിക്കുന്ന നിങ്ങളുടെ കൈകളിൽ തന്നെ അവനെ ദൈവം എത്തിച്ചല്ലോ...,

  • @manjuunnikrishnan7766
    @manjuunnikrishnan7766 2 ปีที่แล้ว +3

    🥰🥰🥰 അപ്പുക്കുട്ടാ വിഷമിക്കല്ലെടാ മുത്തേയ് ഉമ്മ 😘😘😘😘

  • @rahmathrahmath280
    @rahmathrahmath280 2 ปีที่แล้ว

    Pavam appus

  • @nishakizhakkayil1081
    @nishakizhakkayil1081 2 ปีที่แล้ว +7

    അപ്പൂസെ അമ്മ വേഗം വരും കുട്ടാ ❤❤❤❤

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +1

    അപ്പു വിഷമിച്ചിരിക്കുന്നു അത് കാണുമ്പോൾ എനിക്ക് ഒരു വിഷമം പാവം 🥰🥰🥰

  • @sindhipradeepsindhipradeep8023
    @sindhipradeepsindhipradeep8023 2 ปีที่แล้ว

    Love you Appuuuu uuuummmmaaa daaa vaaaveeee

  • @rajikrishnan9200
    @rajikrishnan9200 2 ปีที่แล้ว +5

    നല്ല ഭംഗി ഉണ്ട് കാണാൻ 😘😘😘😘😘😘

  • @divyavijindivya2490
    @divyavijindivya2490 2 ปีที่แล้ว +5

    എന്റെ ബണ്ണി ക്കുട്ടിയും ഇങ്ങനെ ആയിരുന്നു ഞങ്ങൾ എല്ലാവരും പുറത്ത് പോകുമ്പോൾ വിഷമിച്ചു നോക്കി നിൽക്കും, ശേഷം ഞങ്ങൾ തിരിച്ചു വീട്ടിൽ വരുമ്പോൾ ഉള്ള അവന്റെ സന്തോഷം കാണാൻ ഭയങ്കര രസം ആയിരുന്നു അവൻ ഇപ്പോൾ ഇല്ല പോയി one month ആയി വല്ലാതെ miss ചെയ്യുന്നു അങ്ങനെയ അപ്പൂസിന്റെ വീഡിയോ കാണാൻ തുടങ്ങിയത്

  • @chithiraskumar495
    @chithiraskumar495 2 ปีที่แล้ว

    Correct aane

  • @ayshak733
    @ayshak733 ปีที่แล้ว +1

    ❤️👍😥🤗

  • @ponnustheworld5588
    @ponnustheworld5588 2 ปีที่แล้ว +6

    പാവം appus 😘😘😘

  • @babybaburaj767
    @babybaburaj767 2 ปีที่แล้ว

    അപ്പുനേം കൊണ്ടുപോകാമായിരുന്നു

  • @manoshm1
    @manoshm1 2 ปีที่แล้ว +15

    It’s heart touching bro ❤️Appuzzz Reaction 😊

  • @kumariamma6872
    @kumariamma6872 2 ปีที่แล้ว

    Appu chakkare vishamakkathe
    Avaru vegham varum
    Umma

  • @praseethamol519
    @praseethamol519 2 ปีที่แล้ว +1

    Avante owner ane super

  • @k.k.hrahman3778
    @k.k.hrahman3778 2 ปีที่แล้ว +1

    നായ വല്ലാത്ത ഒരത്ഭുത ജീവി തന്നെ 👌👌👌

  • @thejasmusic4419
    @thejasmusic4419 2 ปีที่แล้ว

    Ente ponnu mone ummaama❤️

  • @sharikasharu3651
    @sharikasharu3651 2 ปีที่แล้ว

    നമ്മുക്ക് 5 പട്ടികുട്ടന്മാർ ഉണ്ട് എന്തൊരു സ്നേഹമ അവർക്കു 😘

  • @saravanankumar640
    @saravanankumar640 2 ปีที่แล้ว

    Gud time with our Appu nice bhaisaab

  • @anjaliradhabai752
    @anjaliradhabai752 2 ปีที่แล้ว

    njanum appuvine snehichu thudangi
    ivide enikkum rand peerund clara and bella

  • @praseethamol519
    @praseethamol519 2 ปีที่แล้ว +1

    Pavam Appu Mon 🥰😘😘

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว

    Appu enthe sundara😍😍😍

  • @vahithavijayan5456
    @vahithavijayan5456 2 ปีที่แล้ว +2

    Appune othiri ishttam 🥰🥰😘😘😍❤️💕

  • @seenaththayyil4142
    @seenaththayyil4142 2 ปีที่แล้ว +1

    Chatta super,🥲😞😭😭😭😭😭😭😭😭😭😭😭😭🥲☺️

  • @anukumar449
    @anukumar449 2 ปีที่แล้ว +19

    നമ്മുടെ ലോകത്ത് ഒരുപാട് പേര് ഉണ്ട് പക്ഷെ അപൂസിന്റെ ലോകത്ത് നിങ്ങള് മാത്രമേ ഉള്ളൂ,നിങ്ങള് ആണ് അപൂസിൻെറ എല്ലാം,അപൂസിന്റ്‌ കുടുംബം നിങ്ങള് ആണ്

  • @sayana__
    @sayana__ 2 ปีที่แล้ว +9

    Pavammm kocheeeee 🥰

    • @neenasaji7153
      @neenasaji7153 2 ปีที่แล้ว

      ഞങ്ങൾക്കും ഉണ്ട് ഇതുപോലെ ചെറുക്കൻ അവന്റെ പേര് Pikky എന്നാണ് ഭയങ്കര വികൃതിയാണ് ഞങ്ങളുടെ മുത്ത് ആണ് അവൻ

  • @anittarahul2954
    @anittarahul2954 2 ปีที่แล้ว

    Achoda appuse🥰😍

  • @ananya6647
    @ananya6647 2 ปีที่แล้ว +2

    Achoda avane ittech pokalle😘😘

  • @abhinandhufamilyvlog6664
    @abhinandhufamilyvlog6664 2 ปีที่แล้ว +5

    എന്റെ റോക്കി മോനും പപ്പുമോളും ഇങ്ങനെയാ എവിടെപോവാൻ സമ്മതിക്കില്ല

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว +3

    അമ്മ പോയ നേരത്ത് അമ്മയെ നോക്കുവാന്ന് പറഞ്ഞ് റോഡിൽ കൂടി പോകുന്ന പെൺകുട്ടികൾ ളെ നോക്കുന്ന അപ്പൂസ്🤔😃♥️

  • @geethadevi1984
    @geethadevi1984 2 ปีที่แล้ว +4

    Appu noki nikkunnath kand sangadam vannu❤😢😢

  • @rasaludheensyed1006
    @rasaludheensyed1006 2 ปีที่แล้ว +3

    Good expression

  • @manojt.k9359
    @manojt.k9359 2 ปีที่แล้ว

    Amma marayuvolam noki nilkkunna appusine niranja kannodeyanu njan kanunnathu..... So feel bad... His ❤

  • @aparnasasikumar7568
    @aparnasasikumar7568 2 ปีที่แล้ว +4

    അപ്പു. മോനു 1000 ഉമ്മ ❤

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 2 ปีที่แล้ว

    എന്റെ ജൂലിയും ഇതുപോലെ തന്നെ ആണ്

  • @shijishiji5039
    @shijishiji5039 2 ปีที่แล้ว

    Appukutta Umma Chakkare

  • @lassp805
    @lassp805 ปีที่แล้ว

    😢😢😢😢😢😢 enthoram vishamam aan alle? Sankadam thonnunnu. Vallathey Appoos miss aavunnund. Paavam. Ithrayum kara kalanja sneham vere evidunnu kittum? Swantham makkal polum tharilla.

  • @shamnas5118
    @shamnas5118 2 ปีที่แล้ว +1

    Appuuseee🥰🥰🥰🥰🥰

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +10

    എന്റെ അപ്പുവും ഇത് പോലെയാ. ഞാൻ dress മാറുമ്പോൾ തുടങ്ങും വിഷമം. പോകുമ്പോൾ കരയും. വേറെ ആര് പോയാലും പ്രശ്നമില്ല. സാരി ഉടുത്താൽ കൂടുതൽ സങ്കടം ആണ് ഉടനേ വരില്ലെന്നറിയാം പാവം

    • @remyaremanan5965
      @remyaremanan5965 2 ปีที่แล้ว

      Njan onnu shawl ittal mathi appo thudangum. Just onnu purath povaanarikkum.

  • @Bavasponnu
    @Bavasponnu 2 ปีที่แล้ว +3

    Kannu niranj povunnu 🤗

  • @PramodKumar-zy6jb
    @PramodKumar-zy6jb 2 ปีที่แล้ว +3

    Appu superato🥰🥰♥️

  • @thehommaker12
    @thehommaker12 2 ปีที่แล้ว

    Appukkuttan... undakkannan😘

  • @rivincwilson8036
    @rivincwilson8036 2 ปีที่แล้ว +1

    🐕appu ❤️❤️🥰🥰😘😘

  • @sanithasanitha8274
    @sanithasanitha8274 2 ปีที่แล้ว +6

    അയ്യോ എനിക്ക് സങ്കടം വന്നു 😪😪😪പാവം ഇവരോളം സ്നേഹം വേറെ ഒന്നിനും ഇല്ല 🥰🥰🥰🥰

  • @athirakm6106
    @athirakm6106 2 ปีที่แล้ว

    Appuse real love❤️😍👌. Enikum unde mittunni. Same. Njan poyalum inganeya. Varunnavare onnum kazhikilla. Karayum😢. മിണ്ടപ്രാണികളുടെ സ്നേഹം കള്ളമില്ലാത്തതാണ് ❤️🥰👌

  • @vijimp7839
    @vijimp7839 2 ปีที่แล้ว +1

    Appuse.....🥰🥰🥰🥰🥰

  • @himabiju7359
    @himabiju7359 2 ปีที่แล้ว +1

    😘😘😘supper

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว

    അപ്പൂസേ...😘😘😘😘😘😘

  • @sumaavb8618
    @sumaavb8618 2 ปีที่แล้ว +1

    Pavam appus avane karayipikkanda 😍

  • @deepthi1803
    @deepthi1803 2 ปีที่แล้ว +4

    Avante nottam kando noki nikunne pavam

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +3

    പാവം appoosee 😔😔

  • @sunithakrishna973
    @sunithakrishna973 2 ปีที่แล้ว +3

    അപ്പൂസ് 😍😍😍😊😊😊

  • @soumyacn9764
    @soumyacn9764 ปีที่แล้ว

    ഞാൻ ഒന്നിനേം വളർത്തരില്ല കാരണം സഹിക്കാൻ കഴിയില്ല അവരുടെ വിയോഗം

  • @shilpsshilps7920
    @shilpsshilps7920 2 ปีที่แล้ว

    🥰🥰😘😘🥺🥺😘😘😘

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 2 ปีที่แล้ว +3

    Njaan Kure screen shot eduthu Appuzinte....paavam Appuz 😍😍😍

  • @chinchuchinnu333
    @chinchuchinnu333 2 ปีที่แล้ว

    അപ്പൂസേ... Love u daa മുത്തേ... 🥰എന്തിനാ അവനെ ഒറ്റയ്ക് ആക്കി പോകുന്നത് ആർക്കെങ്കിലും ഒരാൾക്കു നിന്ന് കൂടെ വീട്ടിൽ..

  • @jijilushas6087
    @jijilushas6087 2 ปีที่แล้ว +3

    ❤you appu 😘😘😘😘😘

  • @geethu123
    @geethu123 2 ปีที่แล้ว

    Nice appu ippol ente jeevithathinte oru bagayirikkanu.. njanipol daily kaanarund

  • @alakanandaalaka5167
    @alakanandaalaka5167 2 ปีที่แล้ว +3

    Achodaa ..❤️❤️

  • @evaanjimmy1075
    @evaanjimmy1075 2 ปีที่แล้ว +2

    Pavam appuz

  • @minioommensamuel3579
    @minioommensamuel3579 2 ปีที่แล้ว +8

    അമ്മ വരുമ്പോൾ ഉള്ള വീഡിയോ കൂടെ കണിക്കണമായിരുന്ന്

  • @jayajaya9084
    @jayajaya9084 3 หลายเดือนก่อน

    ❤❤❤❤❤❤

  • @sreejaok1084
    @sreejaok1084 2 ปีที่แล้ว +1

    പാവം

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว

    Nwdays in kerala people lvvv dogs..
    Gudd vedio man.. ur Appoozzz'

  • @sajsun
    @sajsun ปีที่แล้ว

    ഞങ്ങടെ തൂത്തു same ❤❤❤

  • @akshayak3385
    @akshayak3385 2 ปีที่แล้ว

    Achooda 🥰💋💋💋

  • @akhilap.s9862
    @akhilap.s9862 2 ปีที่แล้ว +3

    Charakara 🥰🥰

  • @raheemks4471
    @raheemks4471 2 ปีที่แล้ว

    Enikumundoru poochakutty appuvine pole

  • @pramodav2017
    @pramodav2017 ปีที่แล้ว

    😢😢😢❤🌹💞

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว

    sathyama.......unlimited love..dog love

  • @ThePathseeker
    @ThePathseeker 2 ปีที่แล้ว +1

    Enikkum oruthan undayirunnu....all through my childhood...it's been 10 years avan poyittu...appoos nte Oro video yum avante nooru ormakal eniku tharunnu....santhoshavum oppam nombaravum