ഇവർ അവരെ കുറിച് അനോഷിച്ചൻ വിഡിയോ ചെയ്യുന്നേ കൂട്ടിന് നാട്ടിലെ ആൾക്കാരുടെ സപ്പോർട്ടും ഉണ്ടാവും ഇവർ prank ചെയ്യുന്നേ socialmedia അധികം ഉപയോഗിക്കാതെ ആളായിരിക്കും
Sabu chettan um , Francis chettanum anu ee program nte vijayikal,avar illenkil njan kanilla,sabu chettanum Francis chettanum orupadu love from gulf country 🙏
അങ്ങനെ എന്റെ നാടായ റാന്നിയിലും വന്നും.. എന്റെ വീട് ആ റോഡിൽ അരകിലോമീറ്റർ മുകളില.. ആദ്യം അനിത മാഡത്തിനോട് ചോദിക്കുന്നുണ്ടല്ലോ.. ആ കയറ്റത്തുള്ള പുതിയ വീട് ആന്നോ എന്ന്.. അതിന്റെ താഴെയാ എന്റെ വീട്.. ☺️
പ്രോഗ്രാം സൂപ്പർ, പിന്നിൽ ഒരുപാട് കഷ്ട്ടപ്പാടും ഉണ്ട്, പക്ഷെ കൊടുക്കുന്ന സമ്മാനങ്ങൾ തീരെ നിലവാരം ഇല്ല, പരസ്യത്തിൽ നിന്നും കമ്പനിക്ക് ലാഭങ്ങൾ കൂടുതൽ, നിങ്ങൾ ആർട്ടിസ്റ്റുകൾ അഭിനയത്തിൽ നിന്നും വരുമാനം ഉണ്ടാക്കുന്നുണ്ട്, നല്ലത് തന്നെ നിങ്ങൾ ചെയ്യുന്ന ജോലിക്ക് തീർച്ചയായും ശമ്പളം കിട്ടണം 100%, പക്ഷെ നിങ്ങളുടെ പ്രോഗ്രാം വിജയത്തിൽ എത്തുന്നത് പലപ്പോഴും ബലിയാടു ആകുന്ന, വ്യക്തി വഴിയാണ്, അതുവഴിയാണ് പ്രോഗ്രാമിനു റീച് കിട്ടുന്നത്, ഒരു കോമാളി, മീൻസ് ജോക്കർ വേഷം കെട്ടണ ആർട്ടിസ്റ്റിനു ലക്ഷങ്ങൾ സിനിമയിൽ കിട്ടുമ്പോൾ, ഇവിടെ നിങ്ങളുടെ ഒണക്ക ലൊട്ടു ലൊടുക്ക് സമ്മാനങ്ങൾ ഈ രീതി നിങ്ങൾ ദയവായി മാറ്റണം,കുറഞ്ഞ ചെലവിൽ കിട്ടുന്ന കൂടുതൽ ലാഭത്തിൽ നിന്നും ജോക്കാറാകുന്ന ആളുകൾക്ക് കൂടി കൊടുത്തു പ്രോഗ്രാം നിർമ്മിക്കുക, ഓർക്കുക നിങ്ങൾ പുതുതായി ഉണ്ടാക്കി കൊടുക്കുന്ന വട്ടപ്പേരുകളിൽ ആണ് പിന്നീട് പലരും അറിയപ്പെടുന്നത്, പരുപാടിയുടെ വിജയത്തിന് അതൊക്കെ അനിവാര്യം 🤝പക്ഷെ സമ്മാന രീതിയിൽ മാറ്റം ഉടൻ ഉണ്ടാക്കണം, നിങ്ങൾ ഇടുന്ന സെറ്റ് ജോക്കർ or ബലിയാട് ആകുന്ന ആളിന്റെ സ്വന്തം മാത്രം ആണ്.
സൂപ്പർ എപ്പിസോഡ് കലക്കി തകർത്തു അജിത അങ്ങനെ മറ്റോ അല്ലെ ആ പുള്ളിക്കാരിയുടെ പേര് അയാൾ ഞെരിപ്പായിരുന്നു എരിതീയിൽ എണ്ണ ഒഴിക്കുക എന്ന് പറഞ്ഞുകെട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടു ഇതുപോലെ ഒരെണ്ണം മതി
നമ്മുടെ മുത്തു ഇവിടെയും വന്നോ,, കൊച്ചമ്മേ കണ്ടില്ലലോ 🥰🥰മൂപ്പിക്കാൻ ഒരു ചേച്ചിയും,, തിളച്ച വെള്ളം മെസ്ത്രിയുടെ യും , മുത്തുന്റെയും മുഖത്ത് വീഴ്ആഞ്ഞത് ഭാഗ്യം,,, മുത്തു ഇവിടെ നിന്നു സമയം കളയരുത്, വേഗം കൊച്ചമ്മേയുടെ വീട്ടിലേക്കു ചെല്ല്,, ഞങ്ങൾ ഇന്നത്തെ എപ്പിസോഡ് ന് നോക്കി യിരിക്കയാണ്,,, 🥰🥰🥰
ഫ്രാൻസിസ് ചേട്ടന്റെ ചന്ദ്രനിൽ നിന്നു കൊണ്ട് വന്ന വിഗ്ഗും താടിയും ഒക്കെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആ കടയിലെ ചേട്ടൻ കോമഡി ഒന്നും പറയുന്ന ആൾ അല്ല ഞാൻ ആ കടയിൽ പോയിട്ടുണ്ട് ഞങ്ങളുടെ അടുത്താണ് 😄😜😜🤣👍
ഇങ്ങനെയും എപ്പിസോഡ് ഉണ്ടാക്കാൻ പറ്റുമല്ലോ നിങ്ങളുടെ ബുദ്ധി അപാരം തന്നെ കൊള്ളാം കുറെ ചിരിച്ചു
സന്തോഷം തരുന്ന പരിപാടി വേണം😊
@@lathikas3975 9
ചൂട് വെള്ളം വീഴാത്തത് ഭാഗ്യം ചേച്ചി പറഞ്ഞത് കേട്ടോ സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ പൊളിച്ചു 🔥🔥👍👌
😂😂 പാവം തട്ടു കടയിലെ ചേട്ടൻ.... ക്ഷമ നല്ല പോലെയുണ്ട്.... അവസാനം പറഞ്ഞത് കലക്കി... അവർക്കും 6ക്ക് 4ക്കുംഒന്നും മനസ്സിലായില്ല😂
ഇവിടെ ഗെൽഫിൽ സങ്കടം മറക്കാൻ ഞാൻ എന്നും തിരയുന്ന ഒരു പോഗ്രാം ഇല്ല love it
Star magic
🥰
@@rukunuruku6349
N
ആണോ കുഞ്ഞേ 😂
Gulfil sankadam marakan poyathano
ഇത്രേo എപ്പിസോസ് ഒകെ ചെയ്തിട്ടും ഇവരെ ആരും തിരിച് അറിയുന്നില്ലല്ലോ... അതാണ് ഒരു സമാധാനം... എനിക്ക് മാത്രം ആണോ ഈ സംശയം...
ഇവർ അവരെ കുറിച് അനോഷിച്ചൻ വിഡിയോ ചെയ്യുന്നേ കൂട്ടിന് നാട്ടിലെ ആൾക്കാരുടെ സപ്പോർട്ടും ഉണ്ടാവും ഇവർ prank ചെയ്യുന്നേ socialmedia അധികം ഉപയോഗിക്കാതെ ആളായിരിക്കും
കൊള്ളാം👌🏻. വീടിന്റെ ഉള്ളിൽ നടക്കുന്ന പരുപാടി ഒരു സുഖം ഇല്ല. പണ്ട് നിങ്ങൾ 💥തരികിട💥 സമൂഹത്തിൽ ഇറങ്ങി കളിച്ചപോലെ കളിക്കണം.
Sabu chettan um , Francis chettanum anu ee program nte vijayikal,avar illenkil njan kanilla,sabu chettanum Francis chettanum orupadu love from gulf country 🙏
ഇന്നത്തെ episodepolichu ❤സമ്മാനം അത്യാവശ്യം നല്ലത് കൊടുക്കണം ...
C good night my friend 78'4v8v7😅😂😂😂😂😂😂😂😂😂😂😂😂😂😂😂😅😂😂😅😢😮5y y y cc
ഇവർക്ക് സിനിമയിൽ ഒരുപാട് അവസരം കൊടുക്കണം
17:35 to 17:42 ഞാൻ ഇല്ലാത്തപ്പോൾ അവൻ വന്ന് പണി ചെയ്യണ്ടേ 🤣🤣🤣
എന്നാലും ബിജു ചേട്ടാ ഇത്രയും ക്ഷമ ഉള്ള ഒരാളെ ആദ്യമായി കാണുകയാ 🥰🥰
Njangal pta karangana
Pakshe dheshyam vannal kazhinju
എന്റെ നാട്ടുകാരൻ ആണ് ആളു പാവം ആണ് 👍🏻
@@Manu-gb7qhayyo pta kar varum vanagel alla
😂അടിപൊളി ഈ ഒരു പ്രോഗ്രാം നിങ്ങൾ തകർത്തു ഒന്നും പറയാൻ ഇല്ല സൂപ്പർ ❤
കുഴപ്പമില്ല കേട്ടോ ചിരിക്കാണ്ട് എന്നാലും എവിടെയോ എന്തോ ഒരു ചെറിയ തകരാറു പോലെ കൗണ്ടറുകൾ വല്ലാതെ വന്നില്ല എന്നാലും ഞാൻ എൻജോയ് ചെയ്തു
അടിപൊളി ഒരു രക്ഷയയും ഇല്ല പൊളിച്ച്
കേരള സർക്കാരിന്റെ പ്രാങ്ക് അംബാസിഡർ ആയി തിരഞ്ഞെടുത്ത ഫ്രാൻസിസ് ചേട്ടൻ അഭിനന്ദനങ്ങൾ 💕💕
ഒരു കോമഡി സിനിമയിലും ഇങ്ങനെ ചിരിച്ചു ഉണ്ടാവില്ല ഇത് കലക്കി👍🥰👌 വീണ്ടും പ്രതീക്ഷിക്കുന്നു 👏 ആശംസകൾ നേരുന്നു👌
Yes
ആറുക്കു നാല് ആറുക്കു മൂന്ന് 😄👌
ഇപ്പം വല്യ റിസ്ക് ഒന്നും എടുക്കാണില്ലല്ല 😅 സേഫ് ആയിട്ടാണ് കളി 😂
ബിജു ചേട്ടൻ ( ജാസി ഗിഫ്റ്റിന്റെ ഡ്യൂപ് ആണോ 🥰😂🥰 )
Beautiful team.. live their work.. keep rocking.. njangale chirippikkunna ningal ellaavarum super duper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sorry, love their work❤
ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് ആണ് പൊളിച്ചത് അളന്ന് അളന്ന് എനിക്കും അത് മനസ്സിലാകാതെ ആയി😂😂😂
സത്യം 🤣😂🤣😂
😂😂🤣
😂😂😂,എന്നാലും എന്റെ ആറക്ക് നാലേ😅😅😅
അങ്ങനെ എന്റെ നാടായ റാന്നിയിലും വന്നും.. എന്റെ വീട് ആ റോഡിൽ അരകിലോമീറ്റർ മുകളില.. ആദ്യം അനിത മാഡത്തിനോട് ചോദിക്കുന്നുണ്ടല്ലോ.. ആ കയറ്റത്തുള്ള പുതിയ വീട് ആന്നോ എന്ന്.. അതിന്റെ താഴെയാ എന്റെ വീട്.. ☺️
Correct location evida??
Sabu chetan pavam chechi ennum nalla abiniyam yellavarum super 6/4
ചന്ദ്രനിൽ പോകുന്ന വഴിക്ക് ഈ പരിപാടി ചെയ്യാൻ വന്ന സാബുച്ചേട്ടൻ ആണ് എന്റെ ഹീറോ 😜
Nee poyi kazhuki kodukk
ഫ്രാൻസിസ് ചേട്ടാ നിങ്ങൾക്ക് ഈ ലുക്കിൽ നടന്നൂടെ എപ്പോഴും. വിഗില്ലേലും ഇതാണ് നല്ലത്🤘
Correct ആണ്. Full നരപ്പിച്ചാൽ look മാറും
14:12 അണ അടിച്ചു ഞാൻ പൊട്ടിക്കും എന്ന് "റാന്നിക്കാരൻ"❤😂
റാന്നിക്കാരൻ ❤❤
Rannikaran❤
തോന്നിവാസം പറയാൻ പത്തനംതിട്ട കൊല്ലം ട്രിവാൻഡ്രംക്കാർക്കേ പറ്റു മോശം ആളുകൾ 😡😡😡💩💩🤮🤮🤮
റാന്നി മന്ദിരംപടി വടശ്ശേരിക്കരക്ക് തിരിയുമ്പോൾ കണ്ടതിന്റെ അടുത്ത് ഇരിക്കുന്ന ചേട്ടൻ
നമ്മുടെ സ്വന്തം നാട്
😅
കർണാടക ഇലക്ഷൻ ഓഫിസർ ജോലി യുടെ തിരക്കിലും ഓ മൈ ഗോഡ് പരിപാടി യിൽ ഏർപ്പെടുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ നേരുന്നു
Watching from USA. Ella episodesum oro lesson tharunnu. Keep up the good work..
ഈ കണക്ക് എനിക്കും മനസിലായില്ല 🤣🤣
"അയ്യയ്യയ്യയ്യോ" സാബു ചേട്ടന്റെ master piece dialogue😂😂👍🏻
പ്രോഗ്രാം സൂപ്പർ, പിന്നിൽ ഒരുപാട് കഷ്ട്ടപ്പാടും ഉണ്ട്, പക്ഷെ കൊടുക്കുന്ന സമ്മാനങ്ങൾ തീരെ നിലവാരം ഇല്ല, പരസ്യത്തിൽ നിന്നും കമ്പനിക്ക് ലാഭങ്ങൾ കൂടുതൽ, നിങ്ങൾ ആർട്ടിസ്റ്റുകൾ അഭിനയത്തിൽ നിന്നും വരുമാനം ഉണ്ടാക്കുന്നുണ്ട്, നല്ലത് തന്നെ നിങ്ങൾ ചെയ്യുന്ന ജോലിക്ക് തീർച്ചയായും ശമ്പളം കിട്ടണം 100%, പക്ഷെ നിങ്ങളുടെ പ്രോഗ്രാം വിജയത്തിൽ എത്തുന്നത് പലപ്പോഴും ബലിയാടു ആകുന്ന, വ്യക്തി വഴിയാണ്, അതുവഴിയാണ് പ്രോഗ്രാമിനു റീച് കിട്ടുന്നത്, ഒരു കോമാളി, മീൻസ് ജോക്കർ വേഷം കെട്ടണ ആർട്ടിസ്റ്റിനു ലക്ഷങ്ങൾ സിനിമയിൽ കിട്ടുമ്പോൾ, ഇവിടെ നിങ്ങളുടെ ഒണക്ക ലൊട്ടു ലൊടുക്ക് സമ്മാനങ്ങൾ ഈ രീതി നിങ്ങൾ ദയവായി മാറ്റണം,കുറഞ്ഞ ചെലവിൽ കിട്ടുന്ന കൂടുതൽ ലാഭത്തിൽ നിന്നും ജോക്കാറാകുന്ന ആളുകൾക്ക് കൂടി കൊടുത്തു പ്രോഗ്രാം നിർമ്മിക്കുക, ഓർക്കുക നിങ്ങൾ പുതുതായി ഉണ്ടാക്കി കൊടുക്കുന്ന വട്ടപ്പേരുകളിൽ ആണ് പിന്നീട് പലരും അറിയപ്പെടുന്നത്, പരുപാടിയുടെ വിജയത്തിന് അതൊക്കെ അനിവാര്യം 🤝പക്ഷെ സമ്മാന രീതിയിൽ മാറ്റം ഉടൻ ഉണ്ടാക്കണം, നിങ്ങൾ ഇടുന്ന സെറ്റ് ജോക്കർ or ബലിയാട് ആകുന്ന ആളിന്റെ സ്വന്തം മാത്രം ആണ്.
ഇത് oh my god എന്ന പ്രോഗ്രാം ആണ്.
ചേട്ടൻ : എന്നാ അത് നേരത്തെ പറഞ്ഞൂടെ..😂
ഒരു കണക്ക് മാഷ് ആയിരുന്നിട്ടും വേനലവധിക്ക് ആശാരിപ്പണിക്ക് പോകുന്ന ഫ്രാൻസിസ് മാഷിന് അഭിനന്ദനങ്ങൾ
എന്തൊന്നടെ ഈ കമൻ്റ് കേട്ട് ബോർ അടിച്ചു
@@raneeshem8651 ഇനി ഇടുമ്പോൾ പുതിയ സ്റ്റൈലിൽ ഇടാം.
@@JerinJohnson-it6lk ok
എന്റെ നാട് റാന്നി വൈക്കം ബജ്ജി കട ❤️❤️❤️❤️
Ocean titanic പേടകം തിരച്ചിലിനിടയിലും കേരളത്തിൽ വന്നു Episode ചെയ്യാൻ സമയം കണ്ടെത്തിയ സാബു ചേട്ടൻ ആയുർ ആരോഗ്യം നേരുന്നു❤
18:25 ഫ്രാൻസിസ് ചേട്ടൻ റോഡിലേക്ക് മറിഞ്ഞു വീണപ്പോൾ ആ ദിശയിൽ വണ്ടി വരാഞ്ഞത് ഭാഗ്യം.
തെരുവ് പട്ടിയെ പിടിച്ച് വന്ധ്യംകരണം ചെയ്യുന്നതിനിടയിലും ഈ പരുപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ ❤️❤️
ഈ Episode ആണ് കണ്ട് കണ്ടു ചിരിച്ചു ഊപാട് വന്നു......very good Performance all actor good acting.....!! 🤗🥳
തമാശയോടൊപ്പം പാവപ്പെട്ട മനുഷ്യരുടെ ജീവിതവും കാണിച്ചു തരുന്നു. ❤
അയ്യോ ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂
നല്ല രസണ്ടാർന്നു ചിരിച്ചു സിരിച്ചു 😂😂🤣
സൂപ്പർ
അമേരിക്കൻ പ്രസിഡൻ്റിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി വിളിച്ചിട്ട് പോകാതെ ഈ പരിപാടിയിൽ പങ്കടുക്കുന്ന ഫ്രാൻസിസ് ചേട്ടന് ഒര് കുതിപ്പവൻ
Ee episode noki irunn aa chetante chayayum vadayum kazhkan poothiyayi😂😂👌👌
ഞങ്ങളുടെ നാട്ടിലും എത്തിയതിൽ സന്തോഷം❤
Eth proper എവിടാ റാന്നിയിൽ
എന്നാ പിന്നെ അത് ആദ്യമേ പറയണ്ടേ 😂😂😂😂
6 ക്ക് 4 😅😅😅😅😅🤭🤭🤭🤭🤭😂😂😂😂😂🫣🫣🫣🫣🫂🫂🫂👌👌👌👌👌👌. ഞാൻ സമാവറിൽ നിന്നും ചൂടുള്ള വെള്ളം എപ്പോ എടുക്കുമെന്ന് നോക്കി ഇരിക്കുകയായിരുന്നു. 😄😄😄😄
നല്ല ക്ഷമ ഉള്ള ആളുതന്നെയാണൂ അദ്ദേഹം
Samavaro 😇🤔
@@suss8964 ആ ആന മുട്ട
പ്രകൃതി രമണിയമായ സ്ഥലം
റാന്നി (പത്തനംതിട്ട )
സ്വന്തം ആയി മറ്റൊരാളുടെ തട്ട് കടയിൽ ഗ്ലാസ് കഴുകുന്ന ജോലി രാജി വെച്ച് നമ്മളെ ചിരിപ്പിക്കാൻ വന്ന ഫ്രാൻസിസ് നെടുമങ്ങാടിനു അഭിനന്ദനങ്ങൾ
സൂപ്പർ എപ്പിസോഡ് കലക്കി തകർത്തു അജിത അങ്ങനെ മറ്റോ അല്ലെ ആ പുള്ളിക്കാരിയുടെ പേര് അയാൾ ഞെരിപ്പായിരുന്നു എരിതീയിൽ എണ്ണ ഒഴിക്കുക എന്ന് പറഞ്ഞുകെട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടു ഇതുപോലെ ഒരെണ്ണം മതി
കലക്കി 😄😄👍👍
ഫ്രാൻസിസ് ചേട്ടൻ ഇത്തവണയും രണ്ട് ഉഴുന്നുവടയും ഒരു ചായയും ഓസിന് കഴിച്ചു 😂😂
നമ്മുടെ മുത്തു ഇവിടെയും വന്നോ,, കൊച്ചമ്മേ കണ്ടില്ലലോ 🥰🥰മൂപ്പിക്കാൻ ഒരു ചേച്ചിയും,, തിളച്ച വെള്ളം മെസ്ത്രിയുടെ യും , മുത്തുന്റെയും മുഖത്ത് വീഴ്ആഞ്ഞത് ഭാഗ്യം,,, മുത്തു ഇവിടെ നിന്നു സമയം കളയരുത്, വേഗം കൊച്ചമ്മേയുടെ വീട്ടിലേക്കു ചെല്ല്,, ഞങ്ങൾ ഇന്നത്തെ എപ്പിസോഡ് ന് നോക്കി യിരിക്കയാണ്,,, 🥰🥰🥰
ഫ്രാൻസിസ് ചേട്ടന്റെ ചന്ദ്രനിൽ നിന്നു കൊണ്ട് വന്ന വിഗ്ഗും താടിയും ഒക്കെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആ കടയിലെ ചേട്ടൻ കോമഡി ഒന്നും പറയുന്ന ആൾ അല്ല ഞാൻ ആ കടയിൽ പോയിട്ടുണ്ട് ഞങ്ങളുടെ അടുത്താണ് 😄😜😜🤣👍
superrrrrr..... polichu 😆😆😆!!!
SIX- ക്ക് FOUR- ക്ക് THREE
ആറുക്ക് നാലു..... 👌👌👌
അവസാനം പറ്റിക്ക പ്പെട്ടവന്റെ രണ്ടു വാക്കും കൂടി കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
Yes
👌 കൊള്ളാം👍
സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്യുന്ന സ്കിറ്റ് ആണ്.englium സൂപ്പർ
അളന്നു അളന്നു എനിക്കും ഇപ്പൊൾ ഒന്നും മനസിലാകുന്നില്ല 😂 കഷ്ടം .
Ee dassh makkade confidence anu.. pavangale patikkan patum ennullathu
HORROR EPISODE ചെയ്യൂ ...
സൂപ്പർ..ചിരിച്ചു മതിയായി....
Super episode
തിളച്ച എണ്ണയുടെ അടുത്തുന്ന കളി സൂക്ഷിച്ചോ😅😅😅😅😅😅
എന്റെ നാട് ഞങ്ങളുടെ പാവം ബിജു ചേട്ടൻ 😆😆😆
റാന്നി മാന്തിരംപാടി അല്ലെ
സൂപ്പർ എപ്പിസോഡ് 😝😝😝
Superb
സൂപ്പർ എപ്പിസോഡ്
Both are very good
ഞാൻ രണ്ട് പ്രാവശ്യം കണ്ടു 😂
Polichu sabu chatta.
ചിരിച്ചു മരിച്ചു....😂😂😂
6ക്ക് 4 എത്രയാ?
അളന്ന് അളന്ന് എനിക്കും അതിപ്പോ മനസ്സിലാകാതായി😅
Love From Saudi
6 kk 4 soooopper episod😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Chechidaa valiyakui poli
സൂപ്പർ ആണ് 👍
Thattukadayile chettan ente kshamaye parishodhikkaruthe 😂😂😂
പത്തനംതിട്ട എവിടെ
🤣😂😂😂🤣🤣🤣poliiiichu😂😂😂👍👍👍
Poliueeee❤️❤️❤️❤️
നമ്മുടെ നാട്ടിലും എത്തിയോ😊😊
എന്റെ ഇഷ്ട്ടപെട്ട പ്രോഗ്രാം 👍👍🤭
പാവം ഒരു അമ്മ എടുത്താൽ പൊങ്ങാത്ത ഒരു ബാഗുമായി പോകുന്നു. ഉള്ളത് നല്ല മക്കളാണെന്ന് തോന്നുന്നു 🙄🙄
പത്തനംതിട്ട ❤️
ഞങ്ങളുടെ നാട്ടിലും എത്തിയല്ലോ😂😂
ഈ സീരിയൽ ഞാൻ കാണാറുണ്ട്
ആ ചേട്ടൻ ഒരു പാവം.. ഇങ്ങിനെ പറ്റിക്കരുത്..
6:05 6:06 6:07 😔😞😞
Unbreakable explain cheyumo please 🥺
അളന്നലെന്നു എനിക്കും മനസ്സിലാവുന്നില്ല 😂😂😂😂
Iiiiibhgg
Kure pravishyam kandu😂😂😂
Suuuuuper
Chetta njangade pandalam vannittu anganonnu pattikkamo arelim
അ സ്ത്രീയുടെ ഇടയിൽ കയറിയുളള സംസാരം ഭയങ്കര ബോറാണ്
എന്റെ നാട് ❤
മന്ത്രി വി എൻ വാസവന്റെ പി എ ആയിട്ടും ഒഴിവ് സമയത്ത് ഈ പ്രോഗ്രാമിൽ നിൽക്കുന്ന സാബു അണ്ണന് അഭിനന്ദനങ്ങൾ
Ayyo.. Pavam.
Othiri Kashttapesunnund...
Vallathoru vaanam
അടി കിട്ടാതെ രക്ഷപ്പെട്ടത് കാര്യമായി... 😂