നിത്യ വിസ്മയം തന്നെ.... എത്ര മനോഹരം. ഹൃദ്യമായ ഫീലോടെ യുള്ള അലാപനം .....നിരവധി ഓളങ്ങൾ ശ്രുതിയിട്ടു.... Great Feel 👌👏👏 Well Done 💯 CONGRATULATIONS 👏👏👏🌹🌹🌹
മനോഹരം ആയി പാടി എത്ര തിരക്ക് ആയാലും ഒരു പ്രാവശ്യം എങ്കിലും നിങ്ങളുടെ പാട്ട് ഞാൻ കേൾക്കും നിങ്ങൾ പാടുന്ന എല്ലാ പാട്ടും ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ ശബ്ദം ഒത്തിരി ഇഷ്ടം ആണ് ഇനിയും പുതിയ പാട്ടുകൾ പാടണം അതിനു ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് രവീന്ദ്രൻമാസ്റ്റർ ഗാനങ്ങൾഭയങ്കര ഇഷ്ടമാണ് ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടെതൃത്താല ഭാരതപുഴയിൽ വൈകുന്നേരങ്ങളിൽ കൂടാറുണ്ട് (പണ്ട് )എന്റെ ഇഷ്ടഗാനം (രാജീവം വിടരും..... (ബെൽറ്റ് മത്തായി )അങ്ങനെ തുടങ്ങി..... പിന്നെ dheenadhayaalo രാമ എന്ന പാട്ടൊന്നു പാടു ok🌹🌹🌹🌹
സജിത് പാടാൻ തിരഞ്ഞെടുക്കുന്ന പാട്ടുകൾ കൂടുതലും യുഗ് മ ഗാനങ്ങളാണ് അതുകൊണ്ട് തന്നെ സജിത്തിനോട് വല്ലാത്തൊരു അടുപ്പം ഫീൽ ചെയ്യാറുണ്ട്. ഈ ഗാനം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ... അതി മനോഹരമായി പാടി ....നന്ദി സജിത് ... താങ്കൾ സംഗീത രംഗത്ത് ഒത്തിരി ഉയരങ്ങളിലെത്തട്ടെയെന്ന് സർവ്വേശ്വരനേട് പ്രാർത്ഥിക്കുന്നു.🙏🙏🙏❤️👌👍
വളരെ വളരെ നന്നായിട്ടുണ്ട് 👏👏👏 . Can close eyes and listen to it endless times. Keep singing Sajith. Music is like a balm for the soul in these tough times. 🙏 Sharing with others
Music can take us to a different world, prathekichu nalla paattu nallonam paadi kekkumbol. Sajith, you sang really well, great feel and so soothing. Comment from Sitar_vak is absolutely right. Please keep singing 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഇത്തരം. രചന കൾ. ഇനി. സ്വപ്നം
വർണിക്കാൻ വാക്കുകളില്ല മൊത്തത്തിൽ മധുരതരം. .. ഒത്തിരി സ്നേഹത്തോടെ, പ്രദീപ് ഏട്ടൻ.
Sajithnte song selection ente daivame parayatirikkan vayya. Ittaram pattukal kelkkan bhagyamundayallo. Onnum parayan illa aniya. God bless you.
Super song sir 🌹🌹🌹🙏🙏🙏👍👍👍
Nice performance
God bless u sajithettaa... 🙏🙏🙏❤❤❤❤❤
പറയാൻ വാക്കുകളില്ല... വർണ്ണനാതീതം ...😊
Excellent Singing 👌👌👌👌 congratulations 👏👏👏👏
❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹yentha feel super sajith 🌹🌹🌹❤️❤️❤️
Enthu rasaaa kelkaan.
Superb.
Paattum
Paadiyathum.
Namichu. 🙏🌷🌷🌷🌷🌷
നിത്യ വിസ്മയം തന്നെ.... എത്ര മനോഹരം. ഹൃദ്യമായ ഫീലോടെ യുള്ള അലാപനം .....നിരവധി ഓളങ്ങൾ ശ്രുതിയിട്ടു.... Great Feel 👌👏👏 Well Done 💯 CONGRATULATIONS 👏👏👏🌹🌹🌹
Superb superb 👌👌👍👌👌👌
ഓരോ ഗാനവും കേട്ട് നിത്യ വിസ്മയവുമായി ഞാനുണരുകയും ഉറങ്ങുകയും Best Wishes 🌹🌹🌹🌹🌹👏👏
തനിച്ചു പാടിയത് കേൾക്കാൻ ഇഷ്ടം ❤️🌹
Excellent. Nothing to say ,you are Great.
Super song🌹
Excellent
"Nothing To Say "
🌹🌹🌹🌹🌹♥️
🙏😊 വയലാർ രാമവർമ്മ സാറിന്റെ ജന്മദിനമായിരുന്നല്ലോ ഇന്ന്, അതുകൊണ്ട് ഈ നല്ലൊരു പാട്ട്, select ചെയ്തു കേട്ടു, അത്രയും മനോഹരമായി പാടിയിട്ടുണ്ടല്ലോ സജി, 👍🙏
അനുവാചകഹൃദയങ്ങളെ ഏതോ ഒരു മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോവുന്നു, സജിത്ത്. കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദത്തിലൂടെ ഒക്കെ. ആലാപനത്തെ വർണ്ണിക്കാൻ വാക്കുകളില്ല 👍👍👍👍👍👍🙏🏻🙏🏻🙏🏻🌹🌹🌹
Thanks a lot🙏🙏🙏
Evergreen Goldie melody
🙏🙏Saji, എത്ര മനോഹരമായ ഗാനം, കേട്ടതാണെങ്കിലും, വീണ്ടും, വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം, മനോഹരമായി പാടിയിരിക്കുന്നു,
മനോഹരം ആയി പാടി എത്ര തിരക്ക് ആയാലും ഒരു പ്രാവശ്യം എങ്കിലും നിങ്ങളുടെ പാട്ട് ഞാൻ കേൾക്കും നിങ്ങൾ പാടുന്ന എല്ലാ പാട്ടും ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ ശബ്ദം ഒത്തിരി ഇഷ്ടം ആണ് ഇനിയും പുതിയ പാട്ടുകൾ പാടണം അതിനു ദൈവം അനുഗ്രഹിക്കട്ടെ
Thanks a lot🌹🙏🙏
Mesmerizing voice 🥰
Amazing very good 👌👌🌹🌹🌹❤️❤️❤️
Beautiful Song , Sajith Singing Very Melodious And Soothing Voice Super Enikkothiri Ishtamulla Song Anu.❤
എത്ര കേട്ടാലും, മതിയാവില്ല, ഈ പാട്ടൊക്കെ, അതീവ ഹൃദ്യം, 🙏🙏😊👍
Beautiful lines and super singing🙏🌹🌹🌹🌹🌹
🎉Great, 👍👍🙏
Sung Beautifully 👌 Feelfull rendition 👍 Congratulations 🌹🌹
Super dear 🤗 love u 😍
Favourite one. Lovely 🌹
Super song and super singing 👍
Mind-blowing performance 🔥🔥💖💖💚🧡💙💛💜❤️💥💥💥💥🔥🔥
ഒന്നും പറയാനില്ല....എന്താ ഫീൽ ?? Mesmerizing voice 🥰 wonderful Singing 👌👌 Outstanding performance 👍 Great 👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🙏🙏
എന്റെ one of the favourite song..
വളരെ മനോഹരം ആയി പാടി ട്ടോ
Excellent feel !!!
🙏🙏🙏🥰
Soulful rendition 🌹
Very sweet, very nice nice voice...eni entthu venam Sajith,Supper ketto,
🙏🙏thanks
Magnificent Voice 👌🙏
Touching 💜💜💜💜🙏
നന്നായി പാടി... ബ്രോ... 👍👍
നമ്മൾ ട്വിൻസ് ആണോന്ന് സുഹൃത്തുക്കൾ ചോദിക്കുന്നു Saji bro. പാട്ട് സൂപ്പർ 🌹🌹🌹
എനിക്ക് രവീന്ദ്രൻമാസ്റ്റർ ഗാനങ്ങൾഭയങ്കര ഇഷ്ടമാണ് ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടെതൃത്താല ഭാരതപുഴയിൽ വൈകുന്നേരങ്ങളിൽ കൂടാറുണ്ട് (പണ്ട് )എന്റെ ഇഷ്ടഗാനം (രാജീവം വിടരും..... (ബെൽറ്റ് മത്തായി )അങ്ങനെ തുടങ്ങി..... പിന്നെ dheenadhayaalo രാമ എന്ന പാട്ടൊന്നു പാടു ok🌹🌹🌹🌹
നമസ്കാരം
സജിത് പാടാൻ തിരഞ്ഞെടുക്കുന്ന പാട്ടുകൾ കൂടുതലും യുഗ് മ ഗാനങ്ങളാണ്
അതുകൊണ്ട് തന്നെ സജിത്തിനോട് വല്ലാത്തൊരു അടുപ്പം ഫീൽ ചെയ്യാറുണ്ട്.
ഈ ഗാനം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ... അതി മനോഹരമായി പാടി ....നന്ദി സജിത് ... താങ്കൾ സംഗീത രംഗത്ത് ഒത്തിരി ഉയരങ്ങളിലെത്തട്ടെയെന്ന് സർവ്വേശ്വരനേട് പ്രാർത്ഥിക്കുന്നു.🙏🙏🙏❤️👌👍
Thanks 🙏
@@SajithNambiar ❤️
Thanks a lot🌹🌹🌹🌹❤️
👌👏👏👏💐
Nannayi padi
Super bro onnum parayanilla filimilum chance kittatte, atho filimil padunnundo. 👌👌
Thanks 👍🙏
Illa, ithu vare paadeettilla
ഹൊ,,,,,, കേട്ടാലും കേട്ടാലും മതിയാവുന്നില്ലല്ലോ സജിത്തേ... എന്തൊരു sound ,,, Suuuuuuper ,,, ഗംഭീരം,,,,,,,,
Exactly 🙏🙏
സത്യം, 👌👍🙏
Eesongkettuvinnelninnumeswerenmarpushpavarshsmchoreyumaverupolummayangepokumafenathanagrel❤
മനോഹരം 🙏
ഈ ഗാനം നമുക്ക് ചിരപരിചിതമായ ഒന്ന് ആണ്.അതുകൊണ്ട് തന്നെ പ്രതീക്ഷകളും വളരെ.കൂടുതൽ ആയിരിക്കും. താങ്കൾ.അതിന്നു അനുസരിച്ച് അനായാസമായി പാടി.ഭാവുകങ്ങൾ
Thanks 🙏
👌🌹🥰🙏
മനോഹരമായി പാടി ..ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 🤝🌹
👌🏼
പൊന്നരഞ്ഞാണം ഭൂമിയ്ക്കു ചാർത്തും പുഴയുടെ ഏകാന്താ പുളിനത്തിൽ പൊന്നരഞ്ഞാണം ഭൂമിയ്ക്കു ചാർത്തും പുഴയുടെ ഏകാന്താ പുളിനത്തിൽ നിൻ മൃദുസ്മേരത്തിനിന്ദ്രജാലം കണ്ടു നിൻ മൃദുസ്മേരത്തിനിന്ദ്രജാലം കണ്ടു നിത്യ വിസ്മയവുമായ് ഞാനിറങ്ങീ നിത്യ വിസ്മയവുമായ് ഞാനിറങ്ങീ.. സഖീ ഞാനിറങ്ങീ.. കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽനിന്നാലിപ്പഴം പൊഴിയും👌👌 നിൻ ആലാപനം അതിമധുരം👌👌🥀🥀🥀🥀♥️♥️🥀🥀🥀🥀💞💞💐💯👍
👍👍👍🙏
👌👌👌👌👍👍👍👍🌹🌹
👌👌👌👌👌❤️❤️❤️❤️❤️🙏🥰🥰
👍👍
👌👌👌👌🌹
🙏
👍👍👍👍👍👍👍👍👍🌹
🥰🥰🥰🥰🥰🥰
വളരെ വളരെ നന്നായിട്ടുണ്ട് 👏👏👏 . Can close eyes and listen to it endless times. Keep singing Sajith. Music is like a balm for the soul in these tough times. 🙏
Sharing with others
Exactly true 🙏🙏🙏🙏🙏🙏🙏🙏
Thanks a lot🙏
👍💯👌
Great words, 👍🙏
👌👌👌👌👌👌👌🌹🌹🌹🌹🙏👍
Great Saji
Thank you so much Sajith. Too good 💕💕🙏💕💕
Thanks 🙏
അതി മനോഹരം 🙏🙏👌👍👌👍🌹🌹🥰
EXCELLENT
Very sweet
Superb chettaa 🌹🌹🌹👍👍👍
Thanks 🙏
അടിപൊളി നന്നായിട്ടുണ്ട് tx👌
Supper
❤️🎉👍
വളരെ മനോഹരം.
Thanks 🙏
👌👌👌super
Lovely👌👌🥀🥀
Music can take us to a different world, prathekichu nalla paattu nallonam paadi kekkumbol. Sajith, you sang really well, great feel and so soothing. Comment from Sitar_vak is absolutely right. Please keep singing 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Thanks 🙏
😊
You are quite right...
Sajits songs fascinates me a lot..
Amaizing singer 🥰 Heart touching ❤️... Super Super Super Super Super 👌👌👌👌👌👌👌👌👌👌. Great 👍. Good feel ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks 🙏
Athimanoharam 👏👏👏👏
Thanks Simi🙏
അതീവഹൃദ്യം ..♡♥
Thanks 🙏🙏
ഒറ്റക്ക് പാടുന്നതാണ് നല്ലത്. മനോഹരം. കുറച്ചു കൂടി ലയം ഉണ്ടായിരുന്നു എങ്കിൽ his masters voice.
Super👍
👍 excellent