അടിപൊളി സൗണ്ട് , എന്തായാലും RTO യെ പേടിക്കണ്ട | ഒന്ന് പറപ്പിച്ചാലോ ......| Hyundai i 20 N Line
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #i20 #hyundai #car #2021
Nipin: 7356602464
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans_official
hyundai,hyundai i 20 n line,hyundai i 20 n line malayalam review,hyundai I 20 2020 malayalam review,2020 hyundai i20 malayalam review,hyundai elite i20 2020 malayalam review,2021 hyundai i20 n line,hyundai i20 n line 2021 review,hundai i20 n line review in malayalam,hyundai i20 n line review,hyundai i20 n line exhaust note,hyundai i 20 n line exhaust sound,2021 I 20 n line
Business Promotions E mail : kothiyansofficial@gmail.com
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.
ഇത് കലക്കി. അധികം മോഡിഫൈ ചെയ്യേണ്ട കാര്യമില്ല. എന്റെ dream ലിസ്റ്റില്‍ ഒരു പുതിയ അതിഥി...
❤️❤️
@@Kothiyans what milege u get while driving n line.....
Me too
Pandumuthale ente dream car i20 anu❤️❤️❤️
ആ പിന്നിലെ ക്രോം ലൈൻ ഇല്ലായിരുന്നെങ്കിൽ ഒന്നു കൂടി സ്പോർട്ടി ആയേനെ 🥰❤💪
Ys
ഓടിച്ചു നോക്കി . Amazing performance 😍
😍😍
Kidu vandi.Test ride cheithu.Ithreyum features ulla oru hatchback Indian marketil ippol available alla.....🔥🔥
❤️
Priceum 14 lakh🤐
@@akhils691 features koodiyal pinne price koodille bro...Oru normal hatch back vaangichitt ithellam after market cheyyyan aanengil 14 lakhs aakum.
@@abhishekh2649 14lakhin vere vandi undallo ithinum size ulla ith kanda oru 14 lakh price ubdenn aryuule
@@akhils691 For most people, hatchbacks are easier to manuer in city traffic than big cars.Mikka aalukalude presnam -valya amount koduthal valya vandi thanne venam kittan enna concept aanu.But car size matters when we drive in city.
കണ്ണന് sunroof ആണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് തോന്നുന്നു ❤
❤️❤️😂
Ningalde videos kandu , ippo N line N8 gray colour thanne eduthu .🌸
Congrats bro ❤️❤️
Hlo
RTO, MVD ഇവരെ പേടിക്കേണ്ടിവരില്ല എന്നൊന്നും പറയാൻ പറ്റില്ല... ഫോർഡ് ecosport ന്റെ സ്റ്റെപ്പിനി മോഡിഫിക്കേഷനെന്നു പറഞ്ഞ ആൾക്കാരാ ഇവിടുള്ളത്..... 😅
😂
🤣
ഹായ് കൊതിയൻ ചേട്ടൻ. ഗുഡ് വീഡിയോ
Bro ❤️
വണ്ടിയും സൗണ്ടും കൊള്ളാംഎൻജിൻ ഫോർ സിലിണ്ടർ ആയിരുന്നെങ്കിൽ കുറച്ചുകൂടി സൂപ്പർ ആയേനെ ❤
Ningal paranja emi rate thettu aanu 1.5 lakhs downpayment and monthly emi 27k 5year plan
നല്ല clear images !Thank u.
Thx. Bro
ചങ്കേ കൊതിയാ...
പൊളിച്ചടക്കാൻ പറ്റിയ സൗണ്ട്...
കേൾക്കാൻ തന്നെ ബഹുരസം...
തൃശ്ശൂക്കാരനാണേ...
Machane ❤️
ഞാൻ ഈ വണ്ടി ആദ്യം എന്റെ നാട്ടിൽ കണ്ടപ്പോൾ വിചാരിച്ചത് പുതിയ i 20 എടുത്തിട്ട് modifie ചെയ്തതാണന്നാണ്, പിന്നീടാന്ന് മനസിലയത് ഇത് മറ്റൊരു വേരിയൻറ് ആണെന്ന്.
❤️❤️
സൂപ്പർ റിവ്യൂ 🥰🥰🥰❤❤❤😍😍😍👌👌👌
❤️
Idu kollam kottiyathu allea avida aavida aanu nan alcazer book cheydadu bro
Broyuda number thero
Bro message me on Instagram
Kothiyans_official
ഈ വണ്ടിടെ exhoust വേറെ car ൽ വെച്ചാൽ കുഴപ്പമുണ്ടോ
Ariyilla bro
പൊളിക്കും
ഒന്നും പറയാനില്ല 👌
❤️
അടിപൊളി review.
സൂപ്പർ 👍👌
Thank you bro
PowLi🔥
Bro ❤️
Manual available ano
Imt and dct only
Super 👍 👍
Stylish Car 🚙
❤️❤️
Manual transmission ille chetta...?
Manual illa . Njan അങ്ങനെ പറയുന്നുണ്ടോ . ഞാൻ ഓർക്കുന്നില്ല
🤔
@@Kothiyans chettan manualine kurichu paranjilla athukondanu manual undo ellayo ennu chodichathu ...thanks broo
@@vishnuprakash742 ok bro 👍
(imt) Clutchless manual und bro
Compare with Honda Amaze
🤔
Bike ano, 😃mileage?
Eallam onnu thanne alle bro
💕💕💕💕👍👍👍👍.Bro😍😍
Bro
@@Kothiyans 🤗
സൂപ്പർ 👌👌👌വണ്ടി 💞💞
Thank you bro
Kollam👌
Thank you bro
Powlichu🥰🥰
Thank you bro
@@Kothiyans 🥰
My dream
❤️
Price kurach kooduthal ahne
Ok bro
Total price...?
Available on video
Alto 800 review
👍Cheyyam
വണ്ടി ഒക്കെ സൂപ്പർ ആണ്
കൊതിയാ.....
പക്ഷെ.... വില....
സാമ്പത്തികം ഉള്ളവർക്ക്
എടുത്തു പൊളിച്ച് അടുക്കാം
ഏത്... എങ്ങിനെ..
💞💞👍👍✌️✌️
റിയാദിൽ നിന്നും
❤️
Super
Thank you bro
1500 rupa emi adakkan ethentha mobile phono? Poojyathnonnum oru vilayille chetta?
പൂജ്യത്തിനു ഒക്കെ വില ഉണ്ടേ . . Emi for 1 lkh ആണ് പറയുന്നത്. പല ആൾക്കാരും എടുക്കുന്ന ലോൺ different ആണ്
1st view
Bro thank you
Ithinte backile design valare sokam anu neritu kanumbol.front kollam 👍
❤️
Looks are subjective bro
❤️
😍
💙❤
❤️bro
👍 👍Hai 👋 👋 ❤️
Hi
🌱❤️
❤️
27 മൈലേജ് പറഞ്ഞാലേ 20 കിട്ടുകയുള്ളു .. അങ്ങനെ നോക്കുമ്പോൾ 13 കിട്ടും 🤗
15 plus kittum bro
Polo fans
😍
Kolaam
❤️
🤍
❤️❤️