ഇന്ത്യയുടെ പ്രിയ ഹാച്ച്ബാക്കായ ഹ്യൂണ്ടായ് ഐ 20 പുതിയ ഫീച്ചേഴ്സും പുതുമുഖവുമായി വീണ്ടും |Hyundai i20
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
15 വർഷം കൊണ്ട് 13 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ ഹ്യൂണ്ടായ് ഐ 20 ,മുഖം മിനുക്കി,പുതിയ ഫീച്ചേഴ്‌സുമായി തിരിച്ചെത്തിയിരിക്കുന്നു..
Vehicle provided by Popular Hyundai,Kochi
Ph:98950 90690
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
TH-cam : th-cam.com/users/ch....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
TH-cam* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#Hyundaii22023MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#BoodmoCom#PremiumHatchback#HyundaiMotorIndia#Facelift#PopularHyundai#CanadaIssues#CanadaIndians#
Hyundai i20 ❤️ still there is something to offer... But പഴയ i20 design അതൊരു ഒന്നൊന്നര design ആയിരിരുന്നു.. മറക്കാൻ പറ്റില്ല 👌🏻
Atheyathe... epozhum oru gum ella 😑
Atheyathe... epozhum oru gum ella 😑
❤
സത്യം
Athe... Elite i20de aa oru bulk look ipo illa 🥲.
വണ്ടി എടുക്കാൻ ആഗ്രഹം തുടങ്ങിയതുമുതൽ ഇവനെ കണ്ടാൽ ഒന്ന് നോക്കും ❤
Ee model i20 ഇറങ്ങിയപ്പോൾ ആദ്യം ഇഷ്ടപ്പെട്ടില്ല. But കണ്ട് കണ്ട് ഇപ്പൊ വല്ലാണ്ട് ഇഷ്ടായിരിക്കണു..❤❤❤❤❤
♥️👍HYUNDAI വാഹനങ്ങൾ എല്ലാം തന്നെ മനോഹരമായി ഡിസൈൻ ചെയ്തതായിരിക്കും... സഹോദര സ്ഥാപനമായ KIA യും മനോഹാരിതയും സാങ്കേതിക തികവുകൊണ്ടും INDIA കീഴടക്കിക്കഴിഞ്ഞിരിയ്ക്കുന്നു... ❤👍
chetta parajath maari poi nline epozha manual gearbox vannath imt eduth maati athum ala flat bottom steering wheel karyam chettan parajila
eon
pakshe build quality🥺
ഹാച്ച്ബാക്കിൽ വരുന്ന വണ്ടികളിൽ ഗംഭിര വണ്ടി i20 ലുക്ക് കിടിലം ആരും ഇഷ്ടപെടുന്ന പണ്ടിതന്നെ👍👍👍👍👍
For all your spare parts needs visit: boodmo.com/
Winner announce cheytho
30/03/2016, Baleno ക്കു അന്ന് ബുക്കിങ് പീരിയഡ് 7-8 മാസം ആയിരുന്നു, അത് കൊണ്ട് എടുത്തതാ Elite i20, കൊല്ലം 7 കഴിഞ്ഞു ഇത് വരെ വണ്ടി ആയിട്ട് ഒരു പണിയും തന്നിട്ടില്ല, Hands down the best Hatchback in any segment!!!
Mileage?
Petrol aanu 14 around kittunund!!!
Once a king always a king
Elite i20 2014 🔥🔥🔥🔥
അതൊരു വികാരം തന്നെ ആയിരുന്നു 2014 model
നമസ്കാരം ഞാൻ ബൈജു എൻ നായർ. " മിനി കൂപ്പർ കാണാൻ ഒരു മിനി മോളെ പോലെ തോന്നിയാലും, Sports mode ൽ മിനി മോൾ ഒരു നാഗവല്ലിയായി മാറുന്നതു കാണാം" This is why i like and subscribed your channel.
Congratulations❤
എല്ലാ കാലത്തും i20 ക്ക് അതിന്റെ ഒരു സ്ഥാനം ഉണ്ടായിരുന്നു ❤.ഇപ്പോൾ മറുക് വച്ച നസീർ സാർ പോലെ ആയി കാഴ്ച്ചയിൽ സൂക്ഷിച്ചു നോക്കണം വ്യത്യാസം മനസിലാക്കാൻ.
1 million തികഞ്ഞ സ്ഥിതിക്ക് ഇനി മുതൽ റിവ്യൂ ചെയ്യുന്ന visuals നല്ലൊരു mirrorless camera + block lens വെച്ച് ഷൂട്ട് ചെയ്‌താൽ കാണുന്ന ഞങ്ങൾക്ക് നല്ലൊരു അനുഭവം ആയിരിക്കും🥰
22:30 സേഫ്റ്റി സാധാരണകാരനും വേണം എന്നു മനസ്സിലാക്കി വാഹനങ്ങള്‍ ഇറക്കിയ ടാറ്റാക്ക് അഭിനന്ദനങ്ങള്‍ ...
Tata forget auto taxi...saftey!!!!!
I20 യുടെ ഭംഗിയുള്ള മുഖത്തുനിന്നും അല്പം ബോൾഡ് ആയിട്ടുള്ള പുതിയ മുഖം വന്നപ്പോൾ ആളുകൾക്ക് ഒരു ഇഷ്ടക്കേട് തോന്നി. പക്ഷേ കണ്ടു കണ്ടു ഇപ്പോൾ ഇഷ്ടമായി എന്ന് തോന്നുന്നു❤
Diesel illa
Old I20 good
@@ujjvallal9909hatchback ile ippo ethaan Diesel varunnath...tata mathrm ollenn thonunn ippo...ellam emission norms kaaranm companys inu paadayi thodanghyath kondaan Diesel payye kaanathavunnath
kaanan bangi pazhaya grill aayirunu
സൺറൂഫ് കൂടുതൽ വലുതാവണമെന്ന് നിങ്ങൾ പറയുന്നു..... എന്തിന്...??? ഇത്രയും യൂസ് ലെസ്സ് ആയിട്ടുള്ള ഒരു ഗിമ്മിക്ക് ഇനിയും വലുതാകണമെന്ന് ഒരു പ്രശസ്ത ഓട്ടോ ജേർണയലിസ്റ്റ് പറയുന്നു... അടിപൊളി...
ഇക്കുറി പുതിയ i20 യുടെ രൂപ മാറ്റങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്. പണ്ടത്തെ പ്രേം നസീർ ചിത്രങ്ങളിൽ ഒരാൾ തന്നെ മറ്റൊരാളായി വേഷം മാറുന്നത് ഒരു മറുക് വെച്ചാണ്. 😄 😀 അത്തരത്തിലുള്ള മാറ്റങ്ങളാണ് ഇക്കുറി i20ൽ കൊണ്ടുവന്നിട്ടുള്ളത്
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍സ്ഥിരം ടീം 💪i 20 ഒരു വിഖാരം തന്നെ 😍പൊളി ലുക്ക് 😍
Congratulations! 1 million Subscribers.... 🎉❤❤❤❤❤
ബൈജു ചേട്ടാ,എന്റെ വണ്ടി സ്വിഫ്റ്റ് ആണെങ്കിലും എനിക്ക് വളരെ ഇഷ്ടമുള്ള hatchback ആണ് i20 അതും പഴയ മോഡൽ ഡീസൽ. അടിപൊളി വണ്ടിയാണ്. പുതിയ മോഡൽ ഡിസൈൻ അത്ര ഇഷ്ടപ്പെട്ടില്ല .പല സെഗ്മെന്റ് ഫസ്റ്റ് features (റിവേഴ്‌സ് ക്യാമറ, auto headlamp എച്ച് ) i20 യുടെ മാത്രം പ്രേത്യേകത ആണ്.❤❤❤
i20 ആണോ കാർ എന്ന് ആശ്ചര്യത്തോടെ ആണ് പലരും ചോദിക്കാറുള്ളത് .ഐ20 ഉപയോഗിക്കുന്നവർക്ക് അതൊരു അഭിമാനമായിരുന്നു .ഞാനും ഒരു സമയത്തു അഭിമാനിച്ചിരുന്നു .
1 million അടിച്ച വിവരം സന്തോഷ പൂർവ്വം അറിയിച്ച് കൊള്ളുന്നു🎉🎉🎉
ബൈജു ചേട്ടാ താങ്കളുടെ എല്ലാ വീഡിജോകളും പരമാവധി കാണാൻ ശ്രമിക്കാറുണ്ട്. താങ്കളുടെ അവതരണം അടിപൊളിയാണ്. പ്രത്യേകിച്ച് പ്രവാസികൾക്ക്... ❤️
അഭിനന്ദനങ്ങൾ 🎉🎉 one of my favourite channel ❤
Design mikavum, i20yude popularityyum aane i20yude highlight 👍👍
i 20 ഏത് വേരിയെന്റ് ആയാലും എന്നും സൂപ്പർ ആണ് ....പിന്നെ ഈ റെഡ് ആൻഡ് ബ്ലാക്ക് കോംബോ ❤❤❤❤
I20 diesel last agu poyi Eduthu…100 % satisfied 100ps /240nm ,comfort,features,mileage ,look❤
Milege?
@@rahilrahi6132 city 18 -20 ,highways 25
I20 is always a family car and its sales underline it. The comfort, interior quality, overall build quality, spacious for it's price and feature rich are it's positive. With this minor facelift and mix up of variants will increase it's sale.
ഹുണ്ടായി യുടെ i കാറ്റകറി ഭംഗി കൊണ്ട്, ഫീച്ചർ കൊണ്ടും അമ്പരപ്പിക്കുമ്പോൾ മൈലേജ് കൊണ്ട് ടെൻഷനടിപ്പിക്കുകയാണ് പൊതുവെ കണ്ട് വരുന്നത്....
5.75 lakhs alla starting price 6.99 aan and top end model n 11.01 aan ,athil prethyeekicch oru feature um illa .mumb undayirunna base model n (magna) 24k koodiyittund
,motthatthil safety kuracch kootti features okke korcchittund .😢
N line n starts from 9.99 to 12.47 lakhs.😢
Baiju chetta...cheria thettu paranju......nerate undairuna IMT aduth kalanju..... proper manual kond vannu....i20 N line.....
Baiju Chetta, the new Nline has manual transmission where as the old one had iMT. Has retained fog lamps as well
ഒരോ വീഡിയോ വരുമ്പോഴും അതാണ് നല്ലത് എന്ന് തോന്നും 🤩
Is CVT and IMT same??
(IMT which is clutchless gear transmission ?????)
Confused!!
CVT:Automatic
IMT:manual transmission without clutch
Hi, How much will it cost I20 glass tinting in kochi?
This Red colour so beautiful 👍🏼
Asta (O) does not have fog lamps, is it?🤔
ചേട്ടാ ഒരു ചെറിയ തിരുത്ത് ഒണ്ട് i 20 nline imt മാറ്റിയിട്ട് manual transmission vannu
പണ്ടത്തെ i20 അടിപൊളി ആണ്... നല്ല സ്റ്റബിലിറ്റി ഉണ്ടായിരുന്നു... ഇപ്പോഴത്തേത് അത്രയ്ക്ക് പോര.... എന്നാലും നല്ല വണ്ടി ആണ്... സ്വിഫ്റ്റും old അടിപൊളി ആണ്.. New ഇത്പോലെ പഴയ വീഞ്ഞിന്റെ ഗുണം ഇല്ല...
പൂർണ്ണമായും യോജിക്കുന്നു എന്റെ കാർ പഴയ മോഡൽ സ്വിഫ്റ്റ് vdi ആണ്. എനിക്ക് പഴയ മോഡൽ i20 വളരെ ഇഷ്ടമാണ്
You're wrong!!
Facelifted nlineil imt ozhivaaki normal manual aan aakiyirikunath.
Pre facelift version had imt option.
പുതിയ I20 ഭംഗിയുള്ളതു തന്നെ .വിലയും കുറഞ്ഞിട്ടുണ്ട്. സൗകര്യങ്ങളും കൂടിയിട്ടുണ്ട് .
പുതിയതായാലും പഴയതായാലും ഈ വാഹനത്തിൻ്റെ ഒരു കുറവ്
ഗ്രൗഡ് ക്ലിയറൻസ് വളരെ കുറവാണ് .നാട്ടിൻ പുറങ്ങളിലുള്ള റോഡുകളിൽ പലപ്പോഴും അടിമുട്ടുന്നുണ്ട് .
170mm und swift 165
My i20 2011 still super..... ❤
What is anti lock braking system?
Still i will say.... No one can replace 2 generation i20 😢, even alteoz. The era of old hatchback were so much better than today's one 😢😅
കൂടുതൽ മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤
Youth Look i20❤.....
Especially _Red color_ ❤
Baiju ഏട്ടാ, ആ 1M
Look ആയിട്ട് ഉണ്ട് 👍👍
Go-ahead 👍👍
😊 15 വർഷമായി ഇന്ത്യൻ നിരത്തുകളിൽ തേരോട്ടം നടത്തുന്ന ❤🚘Hyundai i20 എന്നും ജനങ്ങളെ വശീകരിക്കാൻ തക്കവണ്ണം പ്രാപ്തിയുള്ള ഒരു ഹെഡ്ടേണർ ആണ്. വന്നമാറ്റങ്ങൾ എല്ലാം i20 യുടെ മാറ്റ് ഒന്നുകൂടെ കൂട്ടുന്നു.
കാണാൻ ഉള്ള ഭംഗി ആയാലും അഴകളവുകളുടെ കൃത്യത ആയാലും, ഇന്റീർ സ്പേസും ബൂട്ട് സ്പേസും ആയാലും, Hyundai യുടെ പതിവ് തെറ്റിക്കാത്ത Features ന്റെ അതിസംബന്നത ആയാലും വളരെ മികച്ചുനിൽക്കുന്നു. പോരാത്തതിന് നല്ല Premium Feel സമ്മാനിക്കുന്ന നല്ല നിലവാരമുള്ള Interier. ഇതെല്ലാം ആണ് Family Car എന്ന നിലയിൽ 🚘i20യുടെ വിജയഘാഥക്ക് പിന്നിലെ രഹസ്യം.
🤗 വാഹങ്ങളെ എന്നും കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കി, 🚘Hyundai വാഹനങ്ങളെ അത്യാധുനികമായി മാറ്റുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. അത് തന്നെയാണ് ❤Hyundai യുടെ ഏതൊരു വാഹനവും ശ്രദ്ധാകേന്ദ്രമായി മാറുന്നതും.
താങ്ങൾ ഒരു ഹ്യുണ്ടായ് എക്സിക്യൂട്ടീവ് ആണെന്ന തോന്നുന്നു 😄
CVT transmission il Manuel mode il odikkan pattumo?
Hyundai i20 Magna CRDI Diesel,2013 Turbo Charger Complaint.Where to repair in and around Kottayam Town? How much does it cost?
Ee vandiyude pricing ingane alla ,veere eetho vandiyude price aan paranjath
വളരെ മനോഹരമായ വാഹനമാണിത് എല്ലാംകൊണ്ടും അടിപൊളി സാധാരണക്കാരന് താങ്ങാവുന്ന വില കൂടിയാകുമ്പോൾ എല്ലാംകൊണ്ടും ഇതൊരു നല്ല വാഹനമാകും
ബൈജു ചേട്ടാ എല്ലാം റിവ്യൂ കാണുമ്പോളും ചോദിക്കണം എന്ന് ഓർക്കും ഈ ലൊക്കേഷൻ എവിടെ ആണ് ( നൈസ് റിവ്യൂ & നൈസ് പ്രസന്റേഷൻ 😍)
Happy to be a part of this family 💝
Congratzz on 1 million subs
IMT ennu udheshichathu AMT ne aano?
Proud i20 Nline owner🥰💪
ഫേസ് ലിഫ്റ്റ് ആയി ബ്രഷ്ഡ് അലൂമിനിയം മീശ പോയി. പക്ഷെ Good review 🎉🎉🎉🎉
7 speed sound system അല്ലാ....
7 Speaker Sound System.
കുറ്റം കണ്ടു പിടിക്കാൻ നമ്മൾ മലയാളികൾ Best ആണല്ലോ.....😅😜🤪
Nice video 👍😊
ഹ്യുണ്ടായി i20 പണ്ടുകാലം മുതലേ സാധാരണക്കാരന് ഒരു വികാരമാണ് ആ വികാരം ഇനിയും കൂടിക്കൂടി വരും ❤
I think a mistake has been made. In last year model, i.e. previous model, IMT and DCT were available. But in this facelift N line, I think manual and DCT are available. Right???
chetta parajath maari poi nline epozha manual gearbox vannath imt eduth maati athum ala flat bottom steering wheel karyam chettan parajila
mannual gearbox N line ll ippol alle vannath earlier illayirunnu
I20 kurachu koode sporty look aayi sales will increase for sure 👍👍
🤣🤭
Biju chetta, new Nline transmission mare poeee new il manual vannu
Thar 5 door enna varunnathu...?? katta waiting 😮
Red and black combination adipoli..design elements okke sharp aaittund..
Steering wheel design valare manoharamaayittund🎉🎉🎉
നമസ്കാരം ബൈജു cheta വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤❤
Better opetin
Amt
Cvt ??
Ella vandikaldem videos kaanum ennanavo 1 swanthamaakkan pattunnathu❤
One million congrats 🎉
Super design and super performance 👍👍👍👍
ഹ്യുണ്ടായ് i20 എന്നും മനസ്സിനെ കൊതിപ്പിക്കുന്ന മോഡൽ ആണ് ❤
Not big fan of i20 but best part is safety features. Infotainment with good connectivity features. Bose offers good audio quality. Reverse camera is legit.
chetta oru 9 laksham rate ill medikkan pattunna vandi ethanenn paranje tharamo.....magnite, baleno, citron c3, fronx..ithrayum vandi aane njn eppoll nokkiyath ithill ee price ill ettavum nallath ayit olla vandi ethanenn select cheyth tharamo
Fog Lamb Elle?
ബൈജുവേട്ടൻ
ഓരോ മോഡലും
റിവ്യൂ ചെയ്യുമ്പോഴും
മോഡൽ വരുന്ന
വ്യത്യസ്തത കൂടി
പറഞ്ഞു തരുന്നു
ee week Q and A vdo vannillallo
Petrol i20 eduthu enna adichu mudinja oral anu nan😢, only getting 10 km per litter
Njn I 10 8 kmpl ayrunnu an average mileage 2011 Kappa 2 engine. Last athe vittu kalanju Kora nokki Kora paninju but no improvement on performance and mileage so sold out .
Pazhaya i20 aan koduthaal istam❤️
Hyundai i20 2019 ❤.... ഈ പുതിയ മോഡൽ വരുന്നതിന് മുമ്പുള്ള i20..കിടിലം ആണ്❤..പക്ഷേ ഇപ്പോഴത്തെ i20 കുറച്ച് ചെറുതായ പോലെ..
Happy to be part of the family 🎉❤❤
Good review brother Biju 👍👍👍👍
Congratulations 🎉🎉🎉
1 million ❤❤🎉🎉 congrats baiju chetta
Sidel നിന്ന് നോക്കുമ്പോൾ പെട്ടെന്ന് Polo പോലെ ഉണ്ട് 😍🥹 (alloy, bumber ellam kanumbo)
i20 or baleno ? Please help
Baiju cheta you accidentally said IMT instead of AMT ...
Just confirming with you:
* IMT was introduced by Hyundai
* AMT was introduced by Maruti Suzuki
Right Baiju Cheta !! :)
2 months back njanum orenam swanthmaaki ❤🤗
Hi bro,
How much mileage getting?
Tyagam sahich namukk vendi baiju Chetan ❤❤❤❤ poli poppalapi
Pls reveal the location
Boss 7 speed music system ?
Baiju etta bmw x1 sdrive 18i msport review chey.. plz indian motovloggers arum petrol variant review cheytitilla
Most Impressive Awesome look Hyundai i20 is 2nd edition
Hyundai i20 ipozhathe look enik ishtam anu.i20 yude ee look elkavarkum ishtapedatte
Congratulations for 1 million subscribers 🎉
Somehow I love the chrome element connecting the tail lamp…. Even on the previous flavour
Happy to be part of this family
ഞങ്ങൾ EXTER SX AMT എടുത്തു. ഒരു മാസമായി . വളരെ നല്ല വണ്ടി .
Rate ethra aayi? Service enganund
@@MrRenjith70 RSA, Extended Warranty, extra accessories ellam cherth 10.62 ayi.first service next week anu.
@@karuns6018 amt smooth aano ? And mileage?
@@MrRenjith70 Athe.. mileage city 12 vare kittunnund highway 16-18.. service kazhiyumbol koodumayirikkum.
@@karuns6018 paddle shifters undo
ചേട്ടാ.. N Line കൂടി ചെയ്യാമോ..❓
Congrats ! Finally 10L
Best car in hatchback segment, must buy turbo petrol varient 👌🏻👌🏻👌🏻