പുരുഷ കമ്മീഷനെ കുറിച്ച് ചിന്തിക്കേണ്ട അവസരമാണിതെന്ന് രാഹുൽ ഈശ്വർ | Honey Rose Case | Boche

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 48

  • @vipinnr9003
    @vipinnr9003 3 ชั่วโมงที่ผ่านมา +23

    അത്യാവശ്യം ആണ് 100% equality എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. Divorce നടന്നാൽ പുരുഷന്റെ സ്വത്ത്‌ തോന്നിയപോലെ സ്ത്രീക്ക് കൊടുക്കാൻ ഉള്ളതല്ല നിയമം മാറ്റണം.

    • @vyshakhkrishnan1021
      @vyshakhkrishnan1021 3 ชั่วโมงที่ผ่านมา

      Athe dr br Ambedkar konde Vanna niyamam ane

    • @riyasag5752
      @riyasag5752 ชั่วโมงที่ผ่านมา

      Athinu Gender Neutral laws varanam

  • @hardcoresecularists3630
    @hardcoresecularists3630 3 ชั่วโมงที่ผ่านมา +12

    ആയിരം ശതമാനം രാഹുൽ ഈശ്വരനോടൊപ്പം👍👍 ഈ മണ്ണിൽ അന്തസ്സോടെ ജീവിച്ചു മരിക്കാൻ പുരുഷനും അവകാശമുണ്ട് സഹോദരങ്ങൾ ചിന്തിക്കുക ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് പുരുഷൻ പുരുഷന്മാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നുള്ളതാണ് അതുകൊണ്ട് അതീവ ജാഗ്രത പുലർത്തുക സമരകാഹള മുഴങ്ങിയിരിക്കുന്നു സമര ഗോദയിലിറങ്ങുക വിജയഭേരി മുഴക്കിയിട്ടല്ലാതെ തിരിച്ചു വരാൻ പാടില്ല.
    രാഹുലിനോട് ഐക്യദാർഢ്യം💪💪

  • @SasiKumar-jx2nk
    @SasiKumar-jx2nk 3 ชั่วโมงที่ผ่านมา +5

    മാഡം എന്ത് കൊണ്ടാണ് ഇത്ര മാന്യം ആയ Dress ഇട്ട് വരുന്നത് ബക്കിനി ഇട്ടാലും നൂസ് വായിച്ചുടെ? മുമ്പ് മാറ് മറക്കാൻ സമരം ഇന്ന് മാറ് കാണിക്കാൻ സമരം

  • @josephgeorge9170
    @josephgeorge9170 2 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ സാധാരണക്കാരായ ജനങ്ങൾ പറയണം എന്ന് ആഗ്രഹിച്ചു മനസ്സിൽ കൊണ്ടു നടന്ന കാര്യമാണ് രാഹുൽ പറഞ്ഞിരിക്കുന്നത് രാഹുൽ താങ്കൾ ആണുങ്ങൾക്ക് അഭിമാനം

  • @Diljith47
    @Diljith47 3 ชั่วโมงที่ผ่านมา +7

    Rahul 💯 right

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 3 ชั่วโมงที่ผ่านมา +2

    ശ്രീ രാഹുൽ ഈശ്വറിന് നൂറായിരം അഭിവാദ്യങ്ങൾ. പുരുഷകമീഷൻ എത്രയും പെട്ടെന്ന് നടപ്പിലാവണം. ജയ്‌ഹിന്ദ്‌.

  • @nambeesanvakil8972
    @nambeesanvakil8972 2 ชั่วโมงที่ผ่านมา +2

    രാഹുലിന് മാത്രം ആണ് ഇത്രയും പറയാൻ പറ്റിയത്... ബാക്കി പുരുഷന്മാർ ക്ക് ഇത് പറയാൻ ഒരു സ്ഥലം ഇല്ല

  • @Ayk_NINJA
    @Ayk_NINJA 2 ชั่วโมงที่ผ่านมา +3

    എന്ത് അവതാരക.......
    ശരീരം വേറെ ...വസ്ത്രം വേറെ...

  • @l_Jayk_l
    @l_Jayk_l 3 ชั่วโมงที่ผ่านมา +2

    കുറ്റകൃത്യം പറയാൻ രാഹുലിനെ പ്രേരിപ്പിക്കുന്ന ഈ സ്ത്രീക്ക് എതിരെ കേസ് എടുക്കാൻ പറ്റ്വോ ? 😂

  • @shajisebastian43
    @shajisebastian43 ชั่วโมงที่ผ่านมา +1

    Men's Commission is not a requirement

  • @shajisebastian43
    @shajisebastian43 ชั่วโมงที่ผ่านมา +1

    Rahul Eswer should also be in jail. Social audit and comments on dress code is illegal.

  • @JJ-ez8me
    @JJ-ez8me 2 ชั่วโมงที่ผ่านมา +1

    ശ്രീ രാഹുൽ ഈശ്വർ ന്റെ ഏതൊരു വിഷയം ത്തിൽ ഉം ഉള്ള എല്ലാ പ്രസ്താവന കളിൽ ഉം ഉദ്ദേശശുദ്ധി കാണുവായിരിക്കും എന്നു നമുക്കു പ്രത്യാശിക്കാം പക്ഷെ Dress വിഷയം ത്തിൽ ഒരാൾ ടെ ഡ്രസ്സ് അത് അവരുടെ പൂർണ്ണസ്വാതന്ത്ര്യം ത്തിന്റെ കീഴിൽ വരുന്ന കാര്യം എന്ന് ശ്രീ രാഹുൽ ഈശ്വർ മനസ്സിൽ ആക്കേണ്ടതുമുണ്ട് എന്നുമാത്രം ആണ് ഈ ഒരു വിഷയം ത്തിൽ എന്റെ നിലപാട്. അഥവാ എനിക്കു പറയുവാൻ ഉള്ളത്

  • @rajeshr6507
    @rajeshr6507 3 ชั่วโมงที่ผ่านมา +2

    Rahul eswar paranjathu 100 ./' true

  • @Rajesh-x2t
    @Rajesh-x2t 3 ชั่วโมงที่ผ่านมา +1

    ഈ ചേച്ചിക്ക് സാരി ഒഴിവാക്കികൊണ്ട്, അല്പ്പ വസ്ത്രം ധരിച്ചു വരൂ, എന്നിട് സ്ത്രീ വസ്ത്ര ത്തെ കുറിച്ചു ചർച്ച ചെയ്യ്, , അതി ജീവിത യെ ഉണ്ടാക്കിയെടുതു ചർച്ചക്ക് വരുന്ന ഫെമിനിസ്റ്റ്റുകൾ വരട്ടെ, ബകിനി ഇട്ടു,

  • @mohamedrasheed5761
    @mohamedrasheed5761 ชั่วโมงที่ผ่านมา

    അനാവശ്യം എന്ന ഒന്നില്ല ആവശ്യവും അത്യാവശ്യവും മാത്രമേയുള്ളൂ എന്ന് പറയുന്നതാണോ ശരി?

  • @Foolboy10
    @Foolboy10 3 ชั่วโมงที่ผ่านมา +2

    Rahul 🔥

  • @aravindakshanno4151
    @aravindakshanno4151 3 ชั่วโมงที่ผ่านมา +1

    .men commission is must to help sufferings.no doubt.

  • @shancvn8433
    @shancvn8433 ชั่วโมงที่ผ่านมา

    എന്റെ പേരിൽ കള്ള case കൊടുത്തു അതും വനിത കമിഷൻ തന്നെ case നിലനിന്നില്ല... ബട്ട്‌ അവർക്കു case കൊടുക്കാൻ ഉള്ള dheyirim എങ്ങനെ കിട്ടുന്നു??? എന്റെ സമയം എന്റെ അഭിമാനം എന്റെ മാനസിക അവസ്ഥ ഇതൊക്കെ ഞാൻ എവിടെ പോയി പറയും???? നശിച്ച നിയമം

  • @pramodhpillai9476
    @pramodhpillai9476 2 ชั่วโมงที่ผ่านมา

    Anchor - u did that well ...
    Good job !!!! 👍👍👍

  • @abdulKareem-zc7ep
    @abdulKareem-zc7ep 3 ชั่วโมงที่ผ่านมา +1

    രാഹുൽ കി ജയ്

  • @lulumol6951
    @lulumol6951 2 ชั่วโมงที่ผ่านมา +1

    Rahul❤❤❤❤Rahul❤❤❤

  • @hardcoresecularists3630
    @hardcoresecularists3630 3 ชั่วโมงที่ผ่านมา

    രാഹുലാണ് ശരി കാരണം കമ്മീഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ വിളിച്ചുവരുത്തി മറുഭാഗം കൂടി കേൾക്കണം. പോലീസ് ആണെങ്കിലും കേസെടുക്കാൻ പാടില്ല ഇൻവെസ്റ്റിഗേഷൻ നടത്തണം.

  • @i4trouth101
    @i4trouth101 3 ชั่วโมงที่ผ่านมา +5

    പുരുഷക്കമ്മീഷനിൽ ഒരു ബ്രാഹ്മണൻ അല്ലാതെ ഹരിജനത്തിൽ പ്പെട്ട ഒരാളെ പ്രസിഡൻ്റാക്കണം

    • @l_Jayk_l
      @l_Jayk_l 3 ชั่วโมงที่ผ่านมา +1

      അതിൽ സ്ത്രീയെ പ്രസിഡൻ്റ് ആക്കണം എന്ന് പറയല്ലേ കുത്തി തിരിപ്പെ . ഇത് ജാതി , മതം ,രാഷ്ട്രീയ തിന് അതീതം ആയ പ്രശ്നം ആണ്. 😂

  • @sibiro8363
    @sibiro8363 2 ชั่วโมงที่ผ่านมา

    അവതാരിക മന്ദബുദ്ധി ആണോ

  • @shinithapshinithap3232
    @shinithapshinithap3232 2 ชั่วโมงที่ผ่านมา

    ഒരാളെ വിളിച്ച് സംസാരിക്കുന്ന നിങ്ങൾ എന്തിനാണ് അയാളോട് ഇങ്ങനെ തട്ടിക്കയറുന്നത് വസ്ത്രം അവർക്കൊരു ഷേം ആയിരിക്കില്ല പക്ഷേ കാണുന്ന നാട്ടുകാർക്ക് പൊതുവേ സ്ത്രീകൾക്ക് നാണക്കേട് അല്ലേ പിന്നെ മറ്റുള്ളവർ സാരി ഉടുക്കുന്നത് പോലെയല്ല അവരുടെ സാരി ഉടുക്കുന്ന സ്റ്റൈൽ

  • @Azick31
    @Azick31 3 ชั่วโมงที่ผ่านมา

    അവതാരകേ ഇനി ഒരു സ്ത്രീ അടിവസ്ത്രം മാത്രം ധരിച്ച് പൊതുപരിപാടിക്ക് വന്നാൽ അതും നിങ്ങൾ വസ്ത്ര സ്വാതന്ത്ര്യം എന്നും പറഞ്ഞ് ന്യായീകരിക്കുമോ? ഒരൽപം ഉളുപ്പ്😂😂

  • @priyaprakash1179
    @priyaprakash1179 ชั่วโมงที่ผ่านมา

    Hai rahul

  • @manuelselvin
    @manuelselvin 2 ชั่วโมงที่ผ่านมา

    Tipu tipu baraza paani anchor kaadu kayararuthu😂😂

  • @Foolboy10
    @Foolboy10 3 ชั่วโมงที่ผ่านมา +1

    Nigal first dr .arunine arrest chey🤫

  • @26rishikesh43
    @26rishikesh43 3 ชั่วโมงที่ผ่านมา

    rahul❤❤❤❤

  • @Phyco-qy5ip
    @Phyco-qy5ip 2 ชั่วโมงที่ผ่านมา

    10000% rahulinodu yojikkunnu

  • @Phyco-qy5ip
    @Phyco-qy5ip 2 ชั่วโมงที่ผ่านมา +1

    Ee naatil penungalku mathram jeevichal pora anungalkum jeevikanam nivin paulyae patty paranjapo anchor njanja punjannu parayuva 🤣🤣 onnum parayan kittunilla . Rahul eshwar complaint kodukku ennu penungaldae karyathinu mathram anchorinu nyayam ollu🤣 kashtam thannae double standard

  • @Salamtk-m3i
    @Salamtk-m3i 3 ชั่วโมงที่ผ่านมา

    രാഹുൽ ഹിന്ദുക്കൾ ദൈവം

  • @shibibinoy5644
    @shibibinoy5644 3 ชั่วโมงที่ผ่านมา +1

    This news reader has no sense....

  • @sakunthalak2254
    @sakunthalak2254 3 ชั่วโมงที่ผ่านมา

    Rahul advocate alle. Niyamam. Pdichathu. Veruthe ayilla

  • @thomasvarghese3181
    @thomasvarghese3181 3 ชั่วโมงที่ผ่านมา

    News-18 ന് വാർത്ത കിട്ടുന്നില്ല കള്ളം പറഞ്ഞു നടക്കുന്ന ചാനൽ

  • @kunjumolaami9648
    @kunjumolaami9648 3 ชั่วโมงที่ผ่านมา

    Ee vila ellathaakkalle rahul, gopanswamiye thozhaan paranjathu arivillayma aayippoyi,

  • @NarjinaKhatun-rk8lm
    @NarjinaKhatun-rk8lm ชั่วโมงที่ผ่านมา

    Njn parayayate nammal anangal andi kolapicch nadannal jetti itttette nadanl nth airkm avasta stregal ke illam fredam kodteetum avarke mathi aitilla ini avarke dress idddate nadknm nammal.anangal vanaaam adicch chatttaaanm

  • @MuhammadSaleem-x2p7w
    @MuhammadSaleem-x2p7w 2 ชั่วโมงที่ผ่านมา

    rahul❤