മരണത്തിന് കാരണമാവുന്ന ഈ ലക്ഷണങ്ങൾ ഉള്ള തലവേദന സൂക്ഷിക്കുക | Migraine & Headache Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 791

  • @jishnuu5398
    @jishnuu5398 3 ปีที่แล้ว +1409

    Thalavedana eduthu ithu kaanunna arekilum undo

  • @princerspopy704
    @princerspopy704 2 ปีที่แล้ว +277

    തവവേദന കാരണം എന്നെ പോലെ ഇപ്പോൾ ഈ video കാണുന്നവർ ഉണ്ടോ 😌

  • @abrahamkm5834
    @abrahamkm5834 2 ปีที่แล้ว +4

    വളരെ നന്ദി അറിയിക്കുന്നു ഇത്രയും നല്ല കാരൃങ്ങൾ പറഞ്ഞു തന്നതിന്

  • @adhila3133
    @adhila3133 3 ปีที่แล้ว +7

    varshangalayi nan anubhavikkunna problm aa ith Allahu poornnamayum shifa nalkatte

  • @muthumusthafa3423
    @muthumusthafa3423 3 ปีที่แล้ว +72

    Dr എനിക്ക് വെള്ളിച്ചം അടിക്കുബോ തലവേദന യാണ് പിന്നെ സൗണ്ട് കേൾക്കുബോ പെട്ടന്ന് ദേഷ്യം വരുന്നു

  • @lisaanil6885
    @lisaanil6885 2 ปีที่แล้ว +4

    Doctor your speach is so valuable🙏🏻Thank you so much doctor 👍

  • @anniethachil4405
    @anniethachil4405 3 ปีที่แล้ว +11

    Thanks Dr, for your valuable information.

    • @priyesh7280
      @priyesh7280 3 ปีที่แล้ว +1

      Dr Rajivs Migrainoil Available on Amazon effective for Migraine my experience

  • @alkaricha1001
    @alkaricha1001 3 ปีที่แล้ว +65

    ഷാംപൂ ഇട്ടാൽ ആണ് എനിക്ക് തലവേദന. അതുപോലെ തലയിൽ എണ്ണ ഇല്ലങ്കിലും

  • @asiyayaseen8860
    @asiyayaseen8860 3 ปีที่แล้ว +11

    Vallapozhum uchak alpam onn urangiyal ezhunelkumbo bhayankara thalavethana. Ith enthenkilm prblm kondano doctor. Plsss reply

  • @vijeshvichu3113
    @vijeshvichu3113 3 ปีที่แล้ว +99

    എനിക്ക് ദിവസവും തലവേദനയാണ്. കുട്ടികളെ പഠിപ്പിക്കാൻ ഞാൻ ഒരുപാട് കഷ്ടപെടുന്നുണ്ട്.

  • @gamerreshon558
    @gamerreshon558 3 ปีที่แล้ว +1

    Thanks nigalkk devam nigale anugarahilkate

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว

    താങ്ക്സ്, ഗുഡ് ഇൻഫർമേഷൻ

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +32

    എനിക്ക് ഇരിക്കുന്നഇരിപ്പിൽ. ഒരു വേദന വന്നൽ പിന്നെ തല മുഴുവനും വേദന ആണ് പിന്നെ ഒരു കർക്കവും കൂടുതൽ ആണ് ഒരു മാന്തിപ്പാണ് എന്താ ഇങ്ങന

  • @navamikarajeesh8077
    @navamikarajeesh8077 9 หลายเดือนก่อน

    Intracranial hypertension oru vdo cheyyuo

  • @TravelTec_87
    @TravelTec_87 3 ปีที่แล้ว +5

    Super sir...Nannayi paranju thannu. 2 varsham munpu vannathanu...Eppo pinneyum vannu..1 week aayi,

  • @bamhaneul07
    @bamhaneul07 3 ปีที่แล้ว +16

    Migraine ullavar undo ivide🙂

  • @allua7579
    @allua7579 3 ปีที่แล้ว +5

    Thanks for information 👍

    • @priyesh7280
      @priyesh7280 3 ปีที่แล้ว +1

      Dr Rajivs Migrainoil Available on Amazon effective for Migraine my experience

  • @ashmi.s.507
    @ashmi.s.507 2 ปีที่แล้ว +1

    Mygreen orma shathiyae bathikumo

  • @Ben-tl1rj
    @Ben-tl1rj 3 ปีที่แล้ว +11

    Good information

  • @jishathamarakkattil4090
    @jishathamarakkattil4090 2 ปีที่แล้ว +3

    Thanks sir

  • @zayanmuhammadzidan
    @zayanmuhammadzidan 9 หลายเดือนก่อน +2

    Enik chirikkumbol thalaykku purakil athi shakthiyaayi vedana varunnu.pinneed ath pettannu thanne kuranjuvarunnu..

    • @trianglemediaz
      @trianglemediaz 7 หลายเดือนก่อน

      Enikum agana enittu nthayi

  • @niyaskparampil6614
    @niyaskparampil6614 3 ปีที่แล้ว +11

    Sir താങ്കൾ പറഞ്ഞ ആദ്യത്തെ ലക്ഷണങ്ങളിൽ ഒന്ന് ഉറക്കത്തിൽ നിന്ന് എഴുനേൽപ്പിക്കുന്ന തലവേദന ഉണ്ടാകാറുണ്ട് പിന്നെ 2 മാത് പറഞ്ഞ മുഴുവൻ ലക്ഷണങ്ങൾ ഉണ്ട്. ഇപ്പോൾ 15 ദിവസമായി ടാബ്‌ലറ്റ് ഉപയോഗിക്കുന്നു എങ്കിലും 15 ദിവസത്തിനകം 3 തവണ തലവേദന ഉണ്ടായിരുന്നു

    • @Akhibaiju
      @Akhibaiju 3 ปีที่แล้ว +1

      എനിക്കും ഇങ്ങനെ തന്നെ ആണ്

    • @thasli9844
      @thasli9844 2 ปีที่แล้ว

      Enikum undakunnund

    • @raihanmon231
      @raihanmon231 2 ปีที่แล้ว

      Niyas k parambil ippol enganeyund ente barthavinum ingane urakkathil ninnum ezhunelpikunna thalavethana undaakarund ningalku kuravundo

  • @sheelaraju5395
    @sheelaraju5395 3 ปีที่แล้ว

    Dr.എനിക്ക്.എന്നും.തലവേദന.ആണേ.നിറുകയിൽ.ആണേ.വേദന

    • @raihanmon231
      @raihanmon231 3 ปีที่แล้ว

      Sheela raju. Enikumund 2 aayichayayi thudangiyittu oru maattavumilla thalayude mukalilaanu vedhana. Ningalku kidakumbol vedhanayundo maariyo plz riply

  • @MehreenFathima-f6g
    @MehreenFathima-f6g หลายเดือนก่อน

    എന്റെ മോൾ ക്ക്‌ രണ്ടു വർഷം ആ യീ തല വേദന ഉണ്ട് ഡോക്ടർ കണ്ടു മധുരം കുറക്കാൻ ഓക്കേ പറഞ്ഞു ഇപ്പം തല വേദന യും അതിനെ കൂടെ തല ന്റെ പുറകിൽ ശക്തമായ വേദന യും ഉണ്ട് മോൾ ക്ക് 12വയസ്

  • @kurumbii1611
    @kurumbii1611 3 ปีที่แล้ว +20

    Dr. തലയിൽ നിന്നും മിന്നൽ പോലെ പെട്ടന്ന് വരികയും പെ ട്ടന്ന് പോവുകയും ചെയ്യുന്നു അത്പോലെ repeat ആകും അത് എന്തു കൊണ്ടാണ് pls reply

    • @shinyjose8221
      @shinyjose8221 3 ปีที่แล้ว +2

      Enikkum same und

    • @medicinereviewmalayalam1905
      @medicinereviewmalayalam1905 3 ปีที่แล้ว

      സ്കാൻ ചെയ്യണം

    • @jaseenajamal7485
      @jaseenajamal7485 3 ปีที่แล้ว

      Thalak minnel eetittundavum😅

    • @medicinereviewmalayalam1905
      @medicinereviewmalayalam1905 3 ปีที่แล้ว

      Dr കാണിക്കണം....മൈഗ്രൈൻ മരുന്നു കഴിച്ചിട്ട് കുറവില്ലെങ്കിൽ mri ചെയ്യണം

    • @manjaadimedia6973
      @manjaadimedia6973 2 ปีที่แล้ว

      Ningalk maariyoo... Migraine aano

  • @RedCarpetByRagiForU
    @RedCarpetByRagiForU 3 ปีที่แล้ว +64

    Ohh secondary headache ayi chathaal mathiyayirunnu .....ennu agrahich thalayil ice vechu video kanunna njan🤕

  • @1k.GAMING36
    @1k.GAMING36 8 หลายเดือนก่อน

    Thanks dr🙏🙏

  • @jishnadileesh8862
    @jishnadileesh8862 3 ปีที่แล้ว +4

    Thalavedana edth pandaramadangi thalavedanayude video kanunna njn 😒arelum undo

  • @sreelechu
    @sreelechu 2 ปีที่แล้ว +14

    എന്റെ ഭർത്താവിന്റെ തലവേദനയുടെ ലേഷണം ഇതാണ് വേദന
    വന്നാൽ പിന്നെ നല്ല ദേഷ്യം ആണ്ഒരു സൈഡ് ആണ് അത് കാണുമ്പോൾ എനിക്ക് സഹിക്കില്ല പാവം 😢😢

  • @narshinarshina2161
    @narshinarshina2161 10 หลายเดือนก่อน

    നന്ദി❤❤❤❤❤

  • @rahmathsubeer4601
    @rahmathsubeer4601 3 ปีที่แล้ว

    Nalla doctar

  • @bijukumarpp7679
    @bijukumarpp7679 3 ปีที่แล้ว +1

    Thanks doctor

  • @aryabiju3162
    @aryabiju3162 3 ปีที่แล้ว +8

    Dr. എനിക്കു ഈ പറഞ്ഞ പോലെ ആണ് പെട്ടെന്നു സഹിക്കാൻ പറ്റാത്ത തലവേദന. എന്താ അത്‌. രാവിലെ എണീച്ചപ്പോൾ മുതൽ ഉണ്ട്. മുൻപ് ഇങ്ങനെ വന്നിട്ടേയില്ല

    • @amithchacko8533
      @amithchacko8533 3 ปีที่แล้ว +2

      Epol any problems ondo

    • @darkdevil4681
      @darkdevil4681 2 ปีที่แล้ว

      രാത്രി കിടക്കുമ്പോൾ തുടങ്ങിയ തലവേദന ആണോ.. അതോ പെട്ടെന്ന് രാവിലെ ഉണ്ടായത് ആണോ

  • @juniormedia4280
    @juniormedia4280 3 ปีที่แล้ว +2

    Very good information thanku doctor

  • @krishnajaprabhu5428
    @krishnajaprabhu5428 2 ปีที่แล้ว +4

    Enikku oru divasam left side aanel next day Right side aanu headache...

  • @anumathew4976
    @anumathew4976 3 ปีที่แล้ว +7

    My husband is having severe headache when he is exposed to sunlight and during night driving .Is this migraine?

  • @Foodiez84
    @Foodiez84 9 หลายเดือนก่อน +2

    വെള്ളം അടിച്ചു കഴിഞ്ഞാൽ നല്ല തലവേദന ആണ് ☹️

    • @exp-ranga
      @exp-ranga 6 หลายเดือนก่อน

      🥲

  • @zeenathta5302
    @zeenathta5302 2 ปีที่แล้ว

    Thalayil enna polum theakkan pattilla nalla thalaveadhana edukkum .athum maigrean ano

  • @jasmine-tf2rp
    @jasmine-tf2rp ปีที่แล้ว

    Secondary aanenkil paracetamol kazhichal vedana marumo
    Pls reply Dr

  • @jamshijemz2681
    @jamshijemz2681 3 ปีที่แล้ว +7

    Dr enikum idak thalavedhana varunnu . sankadam vannu onnu karanjalo. Phone just onnu use cheythallo thala pillarunna vedhanayaa nthayirikum ithinu karannam

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 ปีที่แล้ว +6

    Good health programme

  • @bisminab6243
    @bisminab6243 2 ปีที่แล้ว

    Thalavedhana kanikkan neurologist ne aano kanikkendath,atho e.n.t doctor ne aano,pls.replay

  • @suminajose9651
    @suminajose9651 3 ปีที่แล้ว +4

    Enik eppzhum thalavedhana aanu pinne evdelum irunnit eneekumzhekum kannil iruttu keri thala karangi veezhum enth kondanu ingane sambhavikunnath

  • @kuku46mallu59
    @kuku46mallu59 2 ปีที่แล้ว

    Tnx

  • @jobyalenbaby362
    @jobyalenbaby362 3 ปีที่แล้ว +2

    Doctor, is there any prophylaxis for Migraine headache?

  • @niyasvenkatta5998
    @niyasvenkatta5998 2 ปีที่แล้ว

    Thank you Doctor

  • @gopikak4204
    @gopikak4204 3 ปีที่แล้ว +1

    With hair fall koodi undenkil?

  • @sunilmathew3446
    @sunilmathew3446 3 ปีที่แล้ว +3

    Oil ഒത്തിരി തേച്ചാൽ head ache, വെയിൽ കൊണ്ടാൽ, ഉണ്ട്, but ഇപ്പൊ നിരന്തരം ആയി ഉണ്ട്, വാക്‌സിനേഷൻ എടുത്ത ശേഷം

    • @ninuchandran8085
      @ninuchandran8085 3 ปีที่แล้ว +2

      Enikum

    • @selinmaryabraham3932
      @selinmaryabraham3932 2 ปีที่แล้ว

      Enikku munpu vallappozhum ullayirunnu... ippol ennum raavile ezhunelkkumbol headache undu....tea coffee kudichu kazhiyumbol kurechu kureyum...😑

  • @sajimuthu4127
    @sajimuthu4127 3 ปีที่แล้ว +10

    Dr enikk epozhum ulla oru rogamanu thalavedana

  • @s3commonvlogger835
    @s3commonvlogger835 ปีที่แล้ว

    Trimol kazhikkumbo pain relief aakunnind

  • @afrinnfaizl709
    @afrinnfaizl709 3 ปีที่แล้ว +6

    Doctor my wife is suferring from siviare headach last four months all the test including contrast MRD and fluid test. Neroulagist says migrant variant but last one month medicine to which does not help toreduce the headache wt will do

    • @fredy3968
      @fredy3968 3 ปีที่แล้ว

      Siddha medicine labyamanu

    • @orientpharma5535
      @orientpharma5535 3 ปีที่แล้ว +1

      th-cam.com/video/pnLq7jRtrtY/w-d-xo.html

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว

    Thanks 🙏

  • @nithyanithyams7693
    @nithyanithyams7693 3 ปีที่แล้ว +1

    Enik eppm nalla thalavethana und

    • @priyesh7280
      @priyesh7280 3 ปีที่แล้ว +1

      Dr Rajivs Migrainoil available on Amazon effective for Migraine Headache (MRP198/-)

  • @Snehasabu1073
    @Snehasabu1073 3 ปีที่แล้ว +7

    Thalayude moorthavil vedana illathu migrain ahno??

    • @priyeshnewmahe5686
      @priyeshnewmahe5686 3 ปีที่แล้ว +3

      th-cam.com/video/pnLq7jRtrtY/w-d-xo.html

    • @tommyshelby2084
      @tommyshelby2084 3 ปีที่แล้ว

      Enikkum same aane moorthiyilaane vedhana.. Kuniyumbolum kidakkumbolum okke varunnu..🙁

    • @umairap2174
      @umairap2174 3 ปีที่แล้ว +1

      Kuravunddo enikk ippo indd athu

    • @Snehasabu1073
      @Snehasabu1073 3 ปีที่แล้ว +1

      @@tommyshelby2084 enikkum same avasthaya😥hsptl chelumpol paracetamol thannu viduva enthu cheyande onum ariyila

    • @Snehasabu1073
      @Snehasabu1073 3 ปีที่แล้ว +1

      @@umairap2174 illadoo kuravila

  • @shanashiyas52
    @shanashiyas52 3 ปีที่แล้ว +2

    Thalak baram thonnal an anuvavappedunnath athinull marunn parayamoo

  • @nakshathras3661
    @nakshathras3661 ปีที่แล้ว +4

    Head nte back side pain ഉണ്ടാവുന്നത് എന്താണ്

  • @al-raashfamily1717
    @al-raashfamily1717 3 ปีที่แล้ว +1

    Thank u docter

  • @kailas7507
    @kailas7507 3 ปีที่แล้ว +1

    Pedipikelle chetta

  • @AnsarAnsar-hy5kw
    @AnsarAnsar-hy5kw 2 ปีที่แล้ว +3

    Headache vomit
    cheyyan thonna nthaan dr

  • @jwalaaneesh
    @jwalaaneesh 3 ปีที่แล้ว +7

    Trigeminal nurolgia , migraine ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്??? എനിക്ക് ഇപ്പൊൾ 24വയസ്സുണ്ട് , എനിക്ക് 8 വയസ് മുതൽ തല വേദന ആയിരുന്നു, മൈഗ്രെയ്ൻ ആയിരുന്നു, 15 വയസ്സിൽ ആണ് ചികിത്സ തുടങ്ങിയത്. 22 വയസുമുതൽ തലവേദയുടെ രീതി മാറി , ഇപ്പൊൾ ഹോസ്പിറ്റലിൽ പോയപ്പോൾ എനിക്ക് trigeminal nurolgia ആണെന്ന് dr പറഞ്ഞു..

  • @Nothing77759
    @Nothing77759 3 ปีที่แล้ว

    Njanum

  • @SHAHALAMASHTHOOTH
    @SHAHALAMASHTHOOTH 3 ปีที่แล้ว +13

    ഡോക്ടർ എനിക്ക് ഇടക്കൊക്കെ തലവേദന ഉണ്ടാകാറുണ്ട് അത് രണ്ട് ഭാഗത്തും ഉണ്ടാകാറുണ്ട് മൈഗ്രൈൻ ആണോ അതിനുള്ള ടിപ്സ് പറഞ്ഞു tharo

  • @arunsg8099
    @arunsg8099 3 ปีที่แล้ว +38

    തലയിൽ ഭാരം അനുഭവപ്പെടുന്നു

  • @kripababu202
    @kripababu202 3 ปีที่แล้ว +1

    തലവേദനകളിൽ ഏറ്റവും കാഠിന്യമേറിയതാണ് കൊടിഞ്ഞി/ചെന്നിക്കുത്ത്/ മൈഗ്രേൻ. ഛർദ്ദി, കണ്ണുകൾക്ക് വേദന, മുഖമാകെ തരിപ്പ്, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദത്തോടുള്ള അസഹ്യത... മൈഗ്രേനോട് അനുബന്ധിച്ചെത്തുന്ന ശാരീരിക വിഷമതകളാണ്
    രക്തചംക്രമണത്തിന്റെ അഭാവത്താൽ, തലച്ചോറിലെ ആന്തരീക പ്രക്രിയകളിൽ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങളും അമിതമായ ഉത്കണ്ഠ,ഉറക്കക്കുറവ, ടെൻഷൻ, ശരീരത്തിലെ ജലാംശം നഷ്ടപ്പെടുക
    > മസ്തിഷ്കവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളിലെ രക്തചംക്രമണം മോശമാകുന്നത്
    > ജനിതകമായ കാരണങ്ങൾ
    > മൾട്ടിപ്പിൾ സ്ക്ലിറോസിസ് പോലുള്ള നാഡീ - മസ്തിഷ്ക വൈകല്യങ്ങൾ
    > നാഡീവ്യവസ്ഥകളിൽ ഉണ്ടാവുന്ന തകരാറ്
    എന്നിവ പ്രധാനകാരണങ്ങളാണ്.
    Berries May Relieve Sinus pressure,
    Fruits that are high in antioxidants can help to relieve sinus pressure. Blueberries, strawberries, blackberries, and raspberries are all good choices.
    I pulse is the best for Migrane,it contains 5berry fruits and 10 organic fruits
    ➡️ Purchase directly.. Use this link 👇
    store.indusviva.com/public/?id=OTc1MzY1
    ➡️ DM for details 9633794897

    • @chimmi365
      @chimmi365 ปีที่แล้ว

      Migran varumbol valence problam undavo

  • @sirijavijayan3990
    @sirijavijayan3990 2 ปีที่แล้ว +4

    എനിക്ക് 7ദിവസമായി തലയുടെ പിറകുവശം വേദന ആണ് ഇപ്പോൾ കണ്ണ് മങ്ങി പോകുന്നു കാഴ്ച കുറഞ്ഞു വരുന്നു മുൻപ് വേദന ഉണ്ടായിരുന്നു ഇപ്പോൾ കൂടുതൽ ആയി ഉണ്ട് 🥺🥺

  • @nishidarasheed3062
    @nishidarasheed3062 2 ปีที่แล้ว

    Kunin nilkkumbol an thalvedana undakumnad

  • @baseembeemakm5428
    @baseembeemakm5428 3 ปีที่แล้ว

    എനിക്ക് പുറത്ത് പോയി വന്നാൽ നല്ല തലവേദനയാണ് ഭയക്കര വേദന ആണ്.

  • @sruthiponnu5917
    @sruthiponnu5917 2 ปีที่แล้ว +3

    Ente ettanu ravile athiyaya thalavedanayum pinnale apasmaravum undavarundayirunnu. Njagalk ariyillayirunnu ath oru tumor lekshanam ayirunnu ennu. First time nokkiyilla 4 stage ayi ariyan ente ettan innale njagale vitt poyi😣😣😣

  • @safafathimasafafathima9677
    @safafathimasafafathima9677 3 ปีที่แล้ว +1

    Enikk aadyam kanninuchuttum kure valayangal chithrangal pole varum... kureneram athundakum... athmarivarumpol thalavedana thudangum.... pinne kure vomitt cheyyum... enthan sir pariharam. Ippol weekly one time vararund

  • @rajeevradheyam3352
    @rajeevradheyam3352 3 ปีที่แล้ว +4

    എന്റെ നെറ്റിയുടെ ഇടതുവശം വേദന വരുന്നു വര്ഷങ്ങള്ക്കു മുൻപ് ഒരു ആക്സിഡന്റ് ഉണ്ടായിരുന്നു അതിനു ശേഷം ചില സമയങ്ങളിൽ വേദന വരാറുണ്ട് ഇത് എന്താണെന്ന് പറയാമോ dr

  • @DreamCatcher-zv8pu
    @DreamCatcher-zv8pu 3 ปีที่แล้ว +18

    10 yr ആയി primary അനുഭവിക്കുന്ന ഞാന്‍ 😪😪

  • @anikhasworld5454
    @anikhasworld5454 3 ปีที่แล้ว +4

    Sir migrainil omiting tennsy illagil kuzhapamudo

    • @chinnuchinnu643
      @chinnuchinnu643 3 ปีที่แล้ว +2

      എനിക്കും omiting ഇല്ല. Bt മൈഗ്രൈൻവന്ന അന്നത്തെ ദിവസം ഞാൻ എഴുനേൽക്കില്ല മരിച്ചമതി എന്ന് തന്നെ ആണ് ചിന്ത..... Dr പറഞ്ഞone സൈഡ് വേദന ആണ്.. ഇനി പരീക്ഷിക്കാൻ ടാബ്ലറ്റ് ഇല്ല... ആയുർവേദ ഇംഗ്ലീഷ് ഹോമിയോ വരെയും പരീക്ഷിച്ചു. വർഷം കഴിയും തോറും വേദന കൂടുന്നത്ഉള്ളു

  • @shahidamusaid1799
    @shahidamusaid1799 3 ปีที่แล้ว

    One side start aayi ad long time undavum. Sir paranjha aura ellam und

  • @ajjr8494
    @ajjr8494 3 ปีที่แล้ว +3

    enikk oru side full vedanayan
    urakkil ninnum vedanayayitt eyunnelkkarund
    thalavedana
    kazhuth vedana
    pall vedana
    kayala vedana
    thadiyellinde bagath ninnum vedana
    ee vedanagal ellam oru side muzhuvan varum (edath bagam) ennitt rathri pularchakk vedanayayitt eyunnelkkum
    njn 12 vayassulla oru penkuttiyan
    dr ethin valla pariharavum undoo
    2th paikkumbol vannathan maigrain thalavedana

  • @vandanacp7655
    @vandanacp7655 3 ปีที่แล้ว +7

    18years ayi monthly 10 times head ache varunnu.CT cheythu MRI cheythu .kozhapm ella but still head ache

    • @gayathrisb318
      @gayathrisb318 3 ปีที่แล้ว +2

      Balance thettunna poole thonnarundo veezhunna pole

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 2 ปีที่แล้ว

      @@gayathrisb318 Ct and mri cheythille pinne scene illa

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 2 ปีที่แล้ว

      @@gayathrisb318 ningalk balance thettunna pole indo

    • @gayathrisb318
      @gayathrisb318 2 ปีที่แล้ว

      @@myINSTAGRAMinmyBIO undayirunnu ipol maari

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 2 ปีที่แล้ว

      @@gayathrisb318 ippozhum ath undrnkil udane thanne ct or mri edukkanam

  • @Jezz23534
    @Jezz23534 3 ปีที่แล้ว +10

    Thalayude ullill ninnu sound kelkkunnu... Nadakkumbolokke enthelum preshnam ullathano

    • @amruthashaji_
      @amruthashaji_ 3 ปีที่แล้ว +1

      Enikkum ippo sahikkn vayya eppozhum indu.. nthanu ariyuo ithu

    • @afthash28
      @afthash28 3 ปีที่แล้ว

      Tinnitus

    • @siyaksdmovval3607
      @siyaksdmovval3607 3 ปีที่แล้ว

      Adh madamb kuthi nadakkundh care chayyuga
      Pinne cherupp korach hil nalla soft ulladh dharikkuga

    • @sudhakumari9989
      @sudhakumari9989 3 ปีที่แล้ว

      Enikkum Undu enthannu ariyilla

    • @dianafrancisspencer
      @dianafrancisspencer 2 ปีที่แล้ว

      Kaanikanm intercrannial hypertension ilavark igene ind

  • @mumthasmumthas2551
    @mumthasmumthas2551 3 ปีที่แล้ว +2

    Marunnu kazhichittu kurayunilla.ethinumumb omitt chaithu kazhiyumbam marum eppam sahikkan pattunilla..

  • @shahidamusaid1799
    @shahidamusaid1799 3 ปีที่แล้ว +3

    Suffering from civiour migraine und 10th standard mudale ulladano

  • @merlinta4423
    @merlinta4423 3 ปีที่แล้ว +1

    എനിക്ക് 27വയസ്സുണ്ട് 8 വയസ്സുള്ളപ്പോഴാണ് മൈഗ്രയ്ൻ വന്നത് ഒരു പാട് മരുന്ന് കഴിച്ച് കുറവില്ല.

  • @jimsha4291
    @jimsha4291 3 ปีที่แล้ว +1

    Vasograin ഗുളിക തുടർച്ചയായി കഴിക്കാമോ?

    • @lellu3957
      @lellu3957 3 ปีที่แล้ว

      Njan 8 varsham kudichu. Pinneed aanu arinjath ee gulika kazhikkan padilla enn.

    • @jimsha4291
      @jimsha4291 3 ปีที่แล้ว

      Thank s entha problem thudarchayayi. Kazhichal

  • @giridev2247
    @giridev2247 3 ปีที่แล้ว +9

    മൈഗ്രൈൻ കഴിഞ്ഞ 13 വർഷം ആയി എനിക്ക് ഉണ്ട് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട് ട്രീറ്റ്മെന്റ് ഒരുപാട് ചെയ്തു ഒന്നിലും മാറുന്നില്ല ആഴ്ചയിൽ 3ദിവസം വരുന്നു ഞാൻ എന്ത് ചെയ്യണം

    • @akhiy9371
      @akhiy9371 3 ปีที่แล้ว

      Omega3 fati acid 2 ennam daily mrng kazhiku

    • @Shemi-y1g
      @Shemi-y1g 3 ปีที่แล้ว

      Medicine krithyamayi Dr. Paranjapole thanne anusarikkuka. Verum 2 week mathi maaraan. Anikkith2010 il vannatha. Annenikk smart phone undayirunnilla, screenil nokkiyirunnittilla

    • @fredy3968
      @fredy3968 3 ปีที่แล้ว

      siddha medicine available

    • @priyesh7280
      @priyesh7280 3 ปีที่แล้ว +1

      th-cam.com/video/pnLq7jRtrtY/w-d-xo.html

    • @priyesh7280
      @priyesh7280 3 ปีที่แล้ว

      dr rajivs migrainoil available at amazon

  • @ShahanaspShahanasp
    @ShahanaspShahanasp ปีที่แล้ว +3

    എന്തുകൊണ്ടാണ് തലയിലെ പുകച്ചിൽ വരുന്നത്

  • @abilaji5838
    @abilaji5838 5 หลายเดือนก่อน

    👍

  • @amruthlalleo9820
    @amruthlalleo9820 3 ปีที่แล้ว +9

    തലവേദനയെടുത്താണ് രാവിലെ ഉറങ്ങിയെഴുന്നേൽക്കുന്നത്

  • @reshmag9710
    @reshmag9710 3 ปีที่แล้ว +2

    Anik edak nettiyude side il ulla naramb il vinguna vedhana varum .ath thalak akathott edak edak valikuna vedhanayaa .phone il nokanum onum strain ella .edak edak vingumm .kazhuth muthal netti vare ula oru narambine varunath .

  • @hackerlover9767
    @hackerlover9767 3 ปีที่แล้ว +2

    Sir enk mayigren ane Athikam Danshan vaenda ena paranati

  • @safushamsusafushamsu4937
    @safushamsusafushamsu4937 3 ปีที่แล้ว +3

    Dr.randu sidum thalavedana .chardhiyum

  • @sajidam9724
    @sajidam9724 3 ปีที่แล้ว +1

    Migraine varumpo chevikum vedanind

  • @fayasaf9252
    @fayasaf9252 3 ปีที่แล้ว +2

    Sir എനിക്ക് തലവേദന ഉണ്ട് ആദ്യം രാവിലെ ചായ കുടിച്ചില്ലെകിൽ വെയ്കുന്നേരം തലവേദന തുടങ്ങും പിന്നീട് തലവേദന കൂടും തീരെ വെയ്യാതെ ആവും ഛർദിയും ഇണ്ടാവും. ഇപ്പൊ എനിക്ക് corana postive ആണ് എനിക്ക് ഒരു ദിവസം ഇടവിട്ട് തലവേദന ഉണ്ട്. എനിക്ക് dr കാണണം എന്താ വഴി....?

  • @aryanandhanan2614
    @aryanandhanan2614 3 ปีที่แล้ว +1

    Enik ipo kurach dhivasam ayi right sideil bayankara thala vedhana aan.

    • @naaz_mhd
      @naaz_mhd 2 ปีที่แล้ว

      Same here, Solution vallathum kandethiyo😓

  • @technicalmanmalayalam9560
    @technicalmanmalayalam9560 2 ปีที่แล้ว +1

    Appo full medicine il run cheyyanam ennano paranju varunnath

  • @ramseenacheppi587
    @ramseenacheppi587 3 ปีที่แล้ว

    Explantion... 👍🏻👍🏻

  • @_Snow_ball_2004
    @_Snow_ball_2004 3 ปีที่แล้ว +3

    Docter ravile eneekumbo thanne vomite cheyyan varunn... Brush cheyyumbo oke.. Ithinu enthengilum parihaaram indo?

    • @meee2023
      @meee2023 3 ปีที่แล้ว +3

      Bp ഉണ്ടോ

    • @_Snow_ball_2004
      @_Snow_ball_2004 3 ปีที่แล้ว +1

      @@meee2023 illa

  • @shynidas4458
    @shynidas4458 3 ปีที่แล้ว +17

    എനിക് thalavedhana vannal 3days ആണ് ഉണ്ടാവുക. Sounds kelkan പറ്റില്ല.

    • @dr.rajivspharma7093
      @dr.rajivspharma7093 3 ปีที่แล้ว +3

      th-cam.com/video/pnLq7jRtrtY/w-d-xo.html

    • @raoofk
      @raoofk 3 ปีที่แล้ว +1

      If you want a proper solution pls contact me 9745647495

    • @FAK100
      @FAK100 3 ปีที่แล้ว +1

      Migraine aann bro

    • @minasworldsubscribeforgift2049
      @minasworldsubscribeforgift2049 3 ปีที่แล้ว +2

      @@FAK100 enikkund adh

    • @FAK100
      @FAK100 3 ปีที่แล้ว

      @@minasworldsubscribeforgift2049 enikk thalavedana cheriya vedanaye ollu but kure days aayitt undd

  • @nasarakm2267
    @nasarakm2267 3 ปีที่แล้ว +2

    Nanny doter paranju thanathin

  • @christiansongsandbiblequiz2244
    @christiansongsandbiblequiz2244 3 ปีที่แล้ว +6

    Thalavedana varumbol mudi kozhiyumo enikku inganeyund

    • @rnshabd7027
      @rnshabd7027 3 ปีที่แล้ว

      Enikkum und nalla thalavedhanayum koode mudi kozhichilum

    • @orientpharma5535
      @orientpharma5535 3 ปีที่แล้ว +3

      th-cam.com/video/pnLq7jRtrtY/w-d-xo.html

    • @duhaasalaammedia9777
      @duhaasalaammedia9777 3 ปีที่แล้ว

      th-cam.com/video/YHxgAS_LgJI/w-d-xo.html

  • @ajithak2830
    @ajithak2830 2 ปีที่แล้ว

    Thanks very much doctor🙏

  • @afsal.nanippa7897
    @afsal.nanippa7897 3 ปีที่แล้ว +1

    എനിക്ക് 'ഉണ്ട്.

  • @n.s2355
    @n.s2355 2 ปีที่แล้ว +4

    മാസ്ക് വച്ചാൽ തലവേദനയാണ്..

  • @abhishekms9712
    @abhishekms9712 3 ปีที่แล้ว

    Yes