എൻറെ ഉമ്മാക്ക് ഈ അസുഖം വന്നു ആദ്യം കണ്ടത് ഒരു കാല് വളഞ്ഞു പോയി പാലക്കാട് ഗവൺമെൻറ് ഹോസ്പിറ്റൽ കൊണ്ടു പോയപ്പോൾ കാൽസ്യത്തിന്റെ കുറവുണ്ട് വന്നതാണ് എന്ന് പറഞ്ഞു പിന്നെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഉമ്മാക്ക് ബാലൻസ് തെറ്റി പിന്നെ പാലക്കാട് നടരാജൻ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോൾ 500 രൂപ ഫീസ് വാങ്ങി സ്കാനിങ്ങും എടുത്തു തിരുവനന്തപുരം കൊണ്ടുപോയി കൊള്ളൂ എന്നു പറഞ്ഞു വേറൊരാൾ പറഞ്ഞു ഹോമിയോ മരുന്ന് കൊടുത്താൽ ഇത് മാറുമെന്ന് കോഴിക്കോട് വയനാട് റോഡിലുള്ള ഒരു ഹോസ്പിറ്റൽ ഹോമിയോ ഹോസ്പിറ്റൽ മാസം 2500 രൂപയുടെ മരുന്ന് തന്നു അവർ സിമ്പിൾ ആയി പറഞ്ഞു ഈ രോഗം മാറുമെന്ന് അത് കഴിച്ചപ്പോൾ ഉമ്മക്ക് കൂടുതൽ രോഗം വഷളായി പിന്നെ തൃശൂർ അമല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അവിടുത്തെ ഡോക്ടർ പറഞ്ഞു ഈ രോഗി ഇനി രക്ഷപ്പെടില്ല വീട്ടിൽ കൊണ്ടു പോയിക്കോളൂ താൽക്കാലമായി കുറച്ചു മരുന്നുകൾ എഴുതി തരാം അത് പാലക്കാട് ഏതെങ്കിലും ഒരു ഹോസ്പിറ്റൽ കൊണ്ട് അഡ്മിറ്റ് ചെയ്തു കൊടുക്കാം പക്ഷേ പാലക്കാട് ഏതു ഹോസ്പിറ്റലിൽ നിന്നും ഇത് എടുക്കുന്നില്ല ഞാനൊരു ഭ്രാന്തം പോലെ എല്ലാ ഹോസ്പിറ്റലിൽ കയറിയിറങ്ങി എൻറെ പൊന്നു ഉമ്മ എൻറെ കൺമുമ്പിൽ നിശ്ചലമായി കടന്നു മരിച്ചു എന്നെ സഹായിക്കാൻ ആരുമുണ്ടായില്ല എല്ലാം ഞാൻ അനുഭവിച്ചു ആർക്കും വരരുതേ ഈ രോഗം ദൈവമേ എന്ന് പ്രാർത്ഥിച്ചു
ആദ്യം😮 തലവേദനയാണ് വന്നത് എം ആർ സ്കാൻ എടുത്തുനോക്കി അപ്പോൾ ഡോക്ടർ പറഞ്ഞു അത് വളരുന്നുണ്ടോ എന്ന് നോക്കാൻ അവർ പറഞ്ഞു ആറുമാസം കഴിഞ്ഞ് എംആർഐ സ്കാൻ എടുത്തു നോക്കാൻ പറഞ്ഞു വളരുന്നുണ്ടെങ്കിൽ അത് ഓപ്പറേഷൻ ചെയ്താൽ മതി എന്നാണ് അവർ പറഞ്ഞത് അതും അതു മതിയോ മാഡം 🙏😭🙏
Thank u doctor... Valuable informations😍🙏

റബ്ബ് നിങ്ങൾക് ക്ഷമ നൽകട്ടെ.. ആമീൻ.. ഉമ്മാന്റെ aakiram റബ്ബ് നന്നാക്കട്ടെ.. ആമീൻ
Ameeen🥺
ഈ പറഞ്ഞ ഹോമിയോ ഹോസ്പിറ്റലുകാരുടെ.... അപ്പന് വിളിക്കണ... നേരുത്തേ കാണിച്ചിരുന്നേ.. നല്ലതായിരുന്നു ബ്രോ കൊറേ നാറികളുടെ അഭിപ്രായം കേൾക്കുന്നത് നമ്മൾക്കു വിനയാകും
Thanks Doctor for great information and advices.
Very good, information. Thanks Dr
Thank you doctor👍🙏🙏
ആദ്യം😮 തലവേദനയാണ് വന്നത് എം ആർ സ്കാൻ എടുത്തുനോക്കി അപ്പോൾ ഡോക്ടർ പറഞ്ഞു അത് വളരുന്നുണ്ടോ എന്ന് നോക്കാൻ അവർ പറഞ്ഞു ആറുമാസം കഴിഞ്ഞ് എംആർഐ സ്കാൻ എടുത്തു നോക്കാൻ പറഞ്ഞു വളരുന്നുണ്ടെങ്കിൽ അത് ഓപ്പറേഷൻ ചെയ്താൽ മതി എന്നാണ് അവർ പറഞ്ഞത് അതും അതു മതിയോ മാഡം 🙏😭🙏
Enikum. Enthayi ingalde
🙏👍thank you
Thank you doctor,,,which hospital you're working, pls let me know 🙏
Very Good Imformation Doctor...
Y
Mental disoder നെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ
Thanks
Good🌹
padachavana.....neearkum.eerokom.kodukkalla.allla.vannavark.mattekodukkanaaa.ammeen
Aameeen
Aameen
ameen ente tumer surgery kayinju
Megna cyst എന്നു പറഞ്ഞാൽ എന്താണ് . മാരകമാണോ
Braintumer surgrry chathu.readiation cheemo therapy cyberknife radiation kaziju. Veedum varan sadhada on do.
Ippol സുഖമായോ
Ith 2 times undavo😭
brain tumar vannaal raksha pedaan chance kooduthalooo kuravooo..thalachornte aduthokkeyayitt vannaal
നല്ല പരിപാടി ആയിരുന്നു
👍🙏🙏🙏
👍👍👍
I like it
അച്ഛന്റെ അച്ഛന്, അച്ഛന്, അമ്മായിയുടെ മകളുടെ മകൾക്കു, ഇനിയാർക്ക് ?
🙏🙏🙏🙏🙏
👏🙏🙏🙏🤲
Ithinte surgery chilav ethrayanenn aarenkilum onn paranju tharu
Ente uppakkum ithu thanne aan abasmaram aan kandath
ഒക്കെ ശെരിയാ , അസ്തർ ൽ ഇതൊക്കെ ചെയ്യണം എങ്കിൽ കുടുംബം എഴുതി വിക്കേണ്ടായോ
അവിടെ പോയാൽ കുടുംബം വിൽക്കണം
حسبن الله ونعم الوكيل
🤟👍☝
😢😢