ചെറിയ ഒരു സങ്കടം പോലും താങ്ങാൻ പറ്റാതെ ഞാൻ പലപ്പോളും കരയാറുണ്ട് അച്ഛനും അമ്മയും ഭർത്താവും മക്കളും ഒക്കെ ഉണ്ടായിട്ടും. 😓ഇത് ഒക്കെ കാണുമ്പോ ആ കുട്ടിയുടെ വിഷമം എന്റെ ഒക്കെ വിഷമത്തെക്കാൾ എത്രയോ മടങ്ങു കൂടുതൽ ആണന്നു ഓർത്തു പോകുവാ.. എന്തേലും ഒക്കെ പ്രശ്നം വരുമ്പോൾ അത് പരിഹരിക്കാൻ ആകാതെ ആത്മഹത്യ ഒക്കെ ആലോചിക്കുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ??? എല്ലാവർക്കും ഉണ്ട് ഓരോരോ തരത്തിൽ ഉള്ള വിഷമങ്ങൾ 😓ഒരുപാട് എഴുതാൻ തുടങ്ങി പക്ഷെ പറ്റുന്നില്ല....ആ കുട്ടിക്ക് ഇതൊക്കെ താങ്ങാൻ ആകുന്നതിനും അപ്പുറം ആണ്.... തളർന്നു പോകരുത് അതിന്റെ ഹൃദയം 🙏🏻🙏🏻...
@@afrinshamnath5thbaidhinfat947എന്തോന്ന് ദൈവം, ഇത്രേം ക്രൂരത കാണിക്കുന്നവൻ ആണോ ദൈവം..... വിശ്വാസി ആയിരുന്നു... പക്ഷെ ഇതൊക്കെ ഒരു മറുപടി ആണ് ദൈവം ഇല്ല എന്ന് ഉള്ളതിന്.... 💯
കനലെരിയാതെ..... ഫാത്തിമ ഹനാൻ ബഹ്റൈൻ ....................... ഇന്നലെ കിടക്കുമ്പോഴും ഒരുപാട് പ്രാർത്ഥിച്ചാണ് കിടന്നത്... ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നറിഞ്ഞപ്പോഴും എല്ലാത്തിനും മീതെ ദൈവം ഉണ്ടല്ലോ..എന്നുള്ള ആശ്വാസമായിരുന്നു, കാലത്ത് എഴുന്നേറ്റപ്പോൾ രണ്ടു ചെവികളും പൊത്തിപ്പിടിച്ചാണ് പുറത്തേക്ക് വന്നത് അരുതാത്തതൊന്നും കേൾക്കരുത് എന്ന് സ്വയം മനസ്സിനോട് പറയുന്നുണ്ടായിരുന്നു... എന്നിട്ടും...എന്നിട്ടും ഇരു കർണ്ണ പടങ്ങളെയും തുളച്ചു കയറി ആ വാർത്ത എത്തി... മലയാളക്കരയാകെ നൊമ്പരപ്പെടുത്തി ജെൻസൺ മടങ്ങി, ശ്രുതിയെ തനിച്ചാക്കി... കേരളം കണ്ട ഏറ്റവും വലിയ ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നിട്ട് അധിക നാളായില്ല, നൂറുകണക്കിന് ആളുകൾ മരണപ്പെട്ട ആ ദുരന്തം നമ്മളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്,അതിലേറെ വേദനയായിരുന്നു ദുരന്തത്തിൽ അതിജീവിച്ചവരുടെ കാര്യം, ഓരോ ദിവസവും ദൃശ്യമാധ്യമങ്ങളിലൂടെ വ്യത്യസ്തമായ കഥകൾ കേട്ട് മനസ്സ് മരവിച്ചിരിക്കുമ്പോൾ ആണ് 9 പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായി ജെൻസൺ എന്ന ആ ചെറുപ്പക്കാരന്റെ സ്നേഹ സമർപ്പണം നമ്മൾ കണ്ടത്, ആഴക്കടലിൽ ഒറ്റപ്പെട്ടവന് ഒരു കച്ചിത്തുരുമ്പ് ആശ്വാസമാകുന്ന പോലെ ഒന്നും മറന്നില്ലെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് തന്റെ കൂടെ ഉണ്ട് എന്ന തോന്നൽ ശ്രുതിക്ക് തല്ലൊന്നുമല്ല ആശ്വാസം പകർന്നത്.. ജീവിതയാഥാർത്ഥ്യങ്ങളെ ചെറിയതോതിലെങ്കിലും പൊരുത്തപ്പെട്ട് പോകാൻ ഇത് ശ്രുതി എന്ന നമ്മുടെ സഹോദരിക്ക് കൂട്ടായി.. നാട്ടുകാരിയോ, സഹോദരിയോ ഒന്നുമല്ലാതിരുന്നിട്ടും അവരുടെ വേദന നമ്മുടെ ഓരോരുത്തരുടെയും നൊമ്പരമായി..പിന്നീട് കണ്ടത് ശ്രുതി പതുക്കെ പതുക്കെ ജെൻസന്റെ കൈപിടിച്ച്, ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ ശ്രമിക്കുന്നതാണ്...ആ സ്നേഹത്തിലും, കരുതലിലും നമ്മൾ ഓരോരുത്തരും പങ്കുചേരുകയായിരുന്നു, മനസ്സുകൊണ്ട്... ഇത്തരം പ്രതിസന്ധികളെ ചെറിയതോതിൽ എങ്കിലും അതിജീവിക്കാൻ കഴിഞ്ഞത് പര ജീവി സ്നേഹം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ആയിരക്കണക്കിന് സഹോദരങ്ങളായിരുന്നു പണം കൊണ്ടു മാത്രമല്ല സ്നേഹം കൊണ്ടും ശാരീരിക അധ്വാനം കൊണ്ടും മനസ്സുകൊണ്ടും വയനാടിനെ നമ്മൾ ചേർത്തുനിർത്തിയപ്പോൾ ഇങ്ങകലെ വിദേശ രാജ്യത്തിൽ നിന്ന് കണ്ണീർ പൊഴിക്കാനെ നമുക്ക് പലർക്കും സാധിച്ചുള്ളൂ... ശ്രുതിക്കായി വീടും ജോലിയും എല്ലാം കാരുണ്യമനസ്കർ ഒരുക്കുമ്പോഴും ഇനി അവർക്കൊരു ആപത്തും ഉണ്ടാവരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു, നമ്മളിൽ പലരും,അതിനും കാരണം ജനസന്റെ പഴയ വാക്കുകളായിരുന്നു, എനിക്ക് ജീവനുള്ളിടത്തോളം കാലം ശ്രുതിക്കു കൂട്ടായി ഞാൻ ഉണ്ടാവും എന്നും എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾക്കിനി ആരാണ് ഉണ്ടാവുക, എന്നുള്ള വേവലാതിയും നമ്മുടെ മനസ്സിനെ തെ ല്ലൊന്നുമല്ല പിടിച്ചുലച്ചത് അറം പറ്റിയപോലെയാണ് പിന്നീട് കാര്യങ്ങൾ സംഭവിച്ചത്,വിധി ചിലപ്പോൾ ഇങ്ങനെയാണ് നമുക്കു മനസ്സിലാകാത്ത തരത്തിൽ ക്രൂരമായി പോകും എല്ലാത്തിനും ദൈവം ഒരു വഴി കണ്ടു വച്ചിട്ടുണ്ട്, വിശ്വാസികളായ നമ്മളെപ്പോഴും അതുതന്നെയാണ് വിശ്വസിക്കുന്നതും.... കുടുംബം നഷ്ടപ്പെട്ട ശ്രുതിക്ക് ജെൻസനായിരുന്നു അവസാന ആശ്രയം ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഇനി ദൈവം കാത്തുവെച്ചത് എന്താണാവോ.... ആരും പ്രതീക്ഷിക്കാത്ത ഒരു കാവലും കരുതലുംശ്രുതിക്ക് ദൈവം നൽകട്ടെ ..എന്തായാലും മനസ്സിൽ കനൽ എ രിഞ്ഞു കൊണ്ടേയിരിക്കുകയാണ്....
പാവം ആ ചേച്ചിക്ക് ഒന്ന് കരയാൻ പോലും പറ്റുന്നില്ലല്ലോ. തകർന്നിട്ടുണ്ടാവും. ഞാൻ ഇപ്പൊ വേറൊരു വീഡിയോ കണ്ടതേയുള്ളു.നമ്മുടെയൊക്കെ പ്രശ്നങ്ങൾ വളരെ ചെറുതാണ് ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോഴും.ആരുമില്ലെന്നുള്ള തോന്നൽ വേണ്ട. ഒറ്റക്കാണെന്ന് തോന്നിയാൽ ഇങ്ങോട്ട് പോര്...
മാതാപിതാക്കൾക്ക് ഇത് താങ്ങാനുള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ, ജീവിതത്തെ ഗൗരവത്തോടുകൂടി കാണുന്ന പക്വത യുള്ള ഒരു യുവാവും, കുടുംബ വും, ശ്രുതി ക്ക് ഭാവിയിൽ ജീവിതത്തിൽ തുണയാകട്ടെ
Yaa allahh.. ഇതിനേക്കാൾ ഇരട്ടി khair ആയതിനെ നീ എത്തിച്ചു കൊടുക്ക് റബ്ബേ ആമീൻ.. 😔😔😔കണ്ണ് നിറഞ്ഞ ദുആ ആണ് മോളെ... ക്ഷമിക്ക്.. പടച്ചോൻ ശക്തി തരട്ടെ.. സഹിക്കാൻ 😔😔
😭😭😭കേട്ടിട്ട് നെഞ്ച് പൊട്ടുന്നു. ദൈവമേ ആ പെൺകുട്ടിയെ കൂടെ നീ തിരിച്ചു വിളിക്ക് 10 വർഷം ഒരുമിച്ചു ജീവിക്കുന്നത് സ്വപ്നം കണ്ട് നടന്നിട്ട് എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല 😭😭😭😭അവളെ ദൈവം കൊണ്ടുപോ
വളരെ അശ്രദ്ധമായി വാഹനമോടിക്കും എന്നിട്ട് കുറ്റം മുഴുവനും ദൈവത്തിൽ പഴിചാരും ദൈവം എന്നു പറയുന്നത് നിങ്ങൾ അശ്രദ്ധമായി വണ്ടി ഓടിക്കുന്ന സമയത്ത് സ്റ്റിയറിങ് തിരിച്ചു വിടുന്ന ആളല്ല keep it up
😔this is heart wrenching.hope she can overcome and accept and move on because that is life .Hope she gets all the mental support to overcome this phase of life.🙏🏻bless her.❤
ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
സങ്കടം ഇതു മാത്രംമേ ഉള്ളു ജീവിതം എന്ന് അറിഞ്ഞു പോലും ചിന്തക്കാത്ത നമ്മുടെ നേതാക്കളെ കുറിച്ച് ആണ് 😢😢😢😢അവർക്ക് അവരുടെ സുഖം മാത്രം വയനാട് ഫണ്ട് അതും പോയി കുറച്ചു നല്ല മനസ് ഉള്ളവർ കുറച്ചു ആഹാരം കൊടുക്കണം എന്ന് വിചാരിച്ചു മുന്നോട്ട് വന്നു അപ്പൊ പിണറായി അതും തട്ടി കളഞ്ഞു
ദയവു ചെയ്തു അവളെ ജീവിപ്പിച്ച് ദ്രോഹിക്കരുത്.... അവളു പോകണം.... ജെൻസൺ പോയപ്പോൾ അവളെ കൂടെ കൂട്ടിയില്ല.... പക്ഷേ അവളു പോകണം അവളുടെ വീട്ടുകാരും ഭർത്താവും പോയിടത്തേക്ക് തനിയെ.... എത്രയും പെട്ടെന്ന് തന്നെ അവൾക്കു അവളുടെ ഭർത്താവ് ജെൻസൺന്റെയും അവളുടെ അച്ഛനമ്മമാരുടെയും സഹോദരിയുടെയും കൂടെ ചേരാൻ കഴിയട്ടെ...
ജീവൻ നൽകിയവൻ തന്നെ തിരിച്ചു എടുക്കണ്ടെ.ഞാൻ വിചാരിച്ചു ആ കുട്ടി അറ്റാക്ക് വന്നോ കുഴഞ്ഞോ ബോഡി കാണുപോൾ മരിക്കുമെന്ന്.പറയാൻ പറ്റ്വോ എന്നറിയില്ല ന്നാലും ദൈവത്തോട് പറഞ്ഞു. ആ കുട്ടി കൂടി പോയിരുന്നെങ്കിൽ ഈ സങ്കടം കാണണ്ടല്ലോ എന്ന്.ആത്മഹത്യ ചെയ്യാതെ മാനസിക രോഗി ആക്കാതെ കാവല് നൽകണം തമ്പുരാനേ
ചെറിയ ഒരു സങ്കടം പോലും താങ്ങാൻ പറ്റാതെ ഞാൻ പലപ്പോളും കരയാറുണ്ട് അച്ഛനും അമ്മയും ഭർത്താവും മക്കളും ഒക്കെ ഉണ്ടായിട്ടും. 😓ഇത് ഒക്കെ കാണുമ്പോ ആ കുട്ടിയുടെ വിഷമം എന്റെ ഒക്കെ വിഷമത്തെക്കാൾ എത്രയോ മടങ്ങു കൂടുതൽ ആണന്നു ഓർത്തു പോകുവാ.. എന്തേലും ഒക്കെ പ്രശ്നം വരുമ്പോൾ അത് പരിഹരിക്കാൻ ആകാതെ ആത്മഹത്യ ഒക്കെ ആലോചിക്കുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ??? എല്ലാവർക്കും ഉണ്ട് ഓരോരോ തരത്തിൽ ഉള്ള വിഷമങ്ങൾ 😓ഒരുപാട് എഴുതാൻ തുടങ്ങി പക്ഷെ പറ്റുന്നില്ല....ആ കുട്ടിക്ക് ഇതൊക്കെ താങ്ങാൻ ആകുന്നതിനും അപ്പുറം ആണ്.... തളർന്നു പോകരുത് അതിന്റെ ഹൃദയം 🙏🏻🙏🏻...
എന്റമ്മോ സത്യം
സത്യം 😢
😭😭🤲🏻
Sathyam 😢
Sathym 🥺
വളരെ വേദന തോന്നിയ നിമിഷങ്ങൾ
Parayaanundooo
@@vinithaajayan90 നമ്മക് തന്നെ സഹിക്കാൻ പറ്റുന്നില്ല ദൈവം ആ കുട്ടിക്ക് സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ
@@Bindhu-p6cഏതു ദൈവം ദൈവത്തെ ഞാനും വിശ്വസിച്ചു അങ്ങനെ ആരും ഇല്ല 😢
ആ പാവത്തിന് മാത്രം എന്തിനാ ആയുസ്സ് നീട്ടികൊടുത്തത് അവന്റെ കൂടെ പറഞ്ഞയച്ചൂടായിരുന്നോ ഇതിലും ഭേദം അതായിരുന്നു
ദൈവത്തിന് ഓരോ കണക്ക് കൂട്ടലുകളുണ്ട് അത് അത്പോലെ നടത്തും
@@afrinshamnath5thbaidhinfat947 ദൈവം ഇത്പോലെ ആരുടെ ജീവിതത്തിലും കണക്ക് കൂട്ടാതിരിക്കട്ടെ.. കാണുന്നവർക്കേ സഹിക്കാൻ കഴിയുന്നില്ല
@@afrinshamnath5thbaidhinfat947എന്തോന്ന് ദൈവം, ഇത്രേം ക്രൂരത കാണിക്കുന്നവൻ ആണോ ദൈവം..... വിശ്വാസി ആയിരുന്നു... പക്ഷെ ഇതൊക്കെ ഒരു മറുപടി ആണ് ദൈവം ഇല്ല എന്ന് ഉള്ളതിന്.... 💯
Athe😢
Njum ad tanne chidichu adum 10 years love cheyda alum yendine itrayum kroorahada kanichu daivam oral matram ingana baki avarude😢😢
എന്തൊരു വിധി ആണ് ഈശ്വരാ 🥺🥺🥺🥺
GOD thuffff
Psycho deyivam
ഈ ഒരവസ്‌ഥ ആർക്കും വരുത്തരുതേ
എന്റെ ആരും അല്ല. എന്നാലും എന്തോ അറിഞ്ഞത് മുതൽ വല്ലാത്തൊരു വിങ്ങൽ 😢😢😢😢
കനലെരിയാതെ.....
ഫാത്തിമ ഹനാൻ ബഹ്റൈൻ
.......................
ഇന്നലെ കിടക്കുമ്പോഴും ഒരുപാട് പ്രാർത്ഥിച്ചാണ് കിടന്നത്...
ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നറിഞ്ഞപ്പോഴും എല്ലാത്തിനും മീതെ ദൈവം ഉണ്ടല്ലോ..എന്നുള്ള ആശ്വാസമായിരുന്നു, കാലത്ത് എഴുന്നേറ്റപ്പോൾ രണ്ടു ചെവികളും പൊത്തിപ്പിടിച്ചാണ് പുറത്തേക്ക് വന്നത് അരുതാത്തതൊന്നും കേൾക്കരുത് എന്ന് സ്വയം മനസ്സിനോട് പറയുന്നുണ്ടായിരുന്നു... എന്നിട്ടും...എന്നിട്ടും ഇരു കർണ്ണ പടങ്ങളെയും തുളച്ചു കയറി ആ വാർത്ത എത്തി... മലയാളക്കരയാകെ നൊമ്പരപ്പെടുത്തി ജെൻസൺ മടങ്ങി, ശ്രുതിയെ തനിച്ചാക്കി... കേരളം കണ്ട ഏറ്റവും വലിയ ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നിട്ട് അധിക നാളായില്ല, നൂറുകണക്കിന് ആളുകൾ മരണപ്പെട്ട ആ ദുരന്തം നമ്മളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്,അതിലേറെ വേദനയായിരുന്നു ദുരന്തത്തിൽ അതിജീവിച്ചവരുടെ കാര്യം, ഓരോ ദിവസവും ദൃശ്യമാധ്യമങ്ങളിലൂടെ വ്യത്യസ്തമായ കഥകൾ കേട്ട് മനസ്സ് മരവിച്ചിരിക്കുമ്പോൾ ആണ് 9 പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായി ജെൻസൺ എന്ന ആ ചെറുപ്പക്കാരന്റെ സ്നേഹ സമർപ്പണം നമ്മൾ കണ്ടത്, ആഴക്കടലിൽ ഒറ്റപ്പെട്ടവന് ഒരു കച്ചിത്തുരുമ്പ് ആശ്വാസമാകുന്ന പോലെ ഒന്നും മറന്നില്ലെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് തന്റെ കൂടെ ഉണ്ട് എന്ന തോന്നൽ ശ്രുതിക്ക് തല്ലൊന്നുമല്ല ആശ്വാസം പകർന്നത്.. ജീവിതയാഥാർത്ഥ്യങ്ങളെ ചെറിയതോതിലെങ്കിലും പൊരുത്തപ്പെട്ട് പോകാൻ ഇത് ശ്രുതി എന്ന നമ്മുടെ സഹോദരിക്ക് കൂട്ടായി.. നാട്ടുകാരിയോ, സഹോദരിയോ ഒന്നുമല്ലാതിരുന്നിട്ടും അവരുടെ വേദന നമ്മുടെ ഓരോരുത്തരുടെയും നൊമ്പരമായി..പിന്നീട് കണ്ടത് ശ്രുതി പതുക്കെ പതുക്കെ ജെൻസന്റെ കൈപിടിച്ച്, ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ ശ്രമിക്കുന്നതാണ്...ആ സ്നേഹത്തിലും, കരുതലിലും നമ്മൾ ഓരോരുത്തരും പങ്കുചേരുകയായിരുന്നു, മനസ്സുകൊണ്ട്... ഇത്തരം പ്രതിസന്ധികളെ ചെറിയതോതിൽ എങ്കിലും അതിജീവിക്കാൻ കഴിഞ്ഞത് പര ജീവി സ്നേഹം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ആയിരക്കണക്കിന് സഹോദരങ്ങളായിരുന്നു പണം കൊണ്ടു മാത്രമല്ല സ്നേഹം കൊണ്ടും ശാരീരിക അധ്വാനം കൊണ്ടും മനസ്സുകൊണ്ടും വയനാടിനെ നമ്മൾ ചേർത്തുനിർത്തിയപ്പോൾ ഇങ്ങകലെ വിദേശ രാജ്യത്തിൽ നിന്ന് കണ്ണീർ പൊഴിക്കാനെ നമുക്ക് പലർക്കും സാധിച്ചുള്ളൂ... ശ്രുതിക്കായി വീടും ജോലിയും എല്ലാം കാരുണ്യമനസ്കർ ഒരുക്കുമ്പോഴും ഇനി അവർക്കൊരു ആപത്തും ഉണ്ടാവരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു, നമ്മളിൽ പലരും,അതിനും കാരണം ജനസന്റെ പഴയ വാക്കുകളായിരുന്നു, എനിക്ക് ജീവനുള്ളിടത്തോളം കാലം ശ്രുതിക്കു കൂട്ടായി ഞാൻ ഉണ്ടാവും എന്നും എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾക്കിനി ആരാണ് ഉണ്ടാവുക, എന്നുള്ള വേവലാതിയും നമ്മുടെ മനസ്സിനെ തെ ല്ലൊന്നുമല്ല പിടിച്ചുലച്ചത് അറം പറ്റിയപോലെയാണ് പിന്നീട് കാര്യങ്ങൾ സംഭവിച്ചത്,വിധി ചിലപ്പോൾ ഇങ്ങനെയാണ് നമുക്കു മനസ്സിലാകാത്ത തരത്തിൽ ക്രൂരമായി പോകും എല്ലാത്തിനും ദൈവം ഒരു വഴി കണ്ടു വച്ചിട്ടുണ്ട്, വിശ്വാസികളായ നമ്മളെപ്പോഴും അതുതന്നെയാണ് വിശ്വസിക്കുന്നതും.... കുടുംബം നഷ്ടപ്പെട്ട ശ്രുതിക്ക് ജെൻസനായിരുന്നു അവസാന ആശ്രയം ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഇനി ദൈവം കാത്തുവെച്ചത് എന്താണാവോ.... ആരും പ്രതീക്ഷിക്കാത്ത ഒരു കാവലും കരുതലുംശ്രുതിക്ക് ദൈവം നൽകട്ടെ ..എന്തായാലും മനസ്സിൽ കനൽ എ രിഞ്ഞു കൊണ്ടേയിരിക്കുകയാണ്....
കേരളക്കരയുടെ ഇടനെഞ്ച് കലങ്ങിയ സംഭവം തീരാ നോവ് 😭
പാവം ആ ചേച്ചിക്ക് ഒന്ന് കരയാൻ പോലും പറ്റുന്നില്ലല്ലോ. തകർന്നിട്ടുണ്ടാവും. ഞാൻ ഇപ്പൊ വേറൊരു വീഡിയോ കണ്ടതേയുള്ളു.നമ്മുടെയൊക്കെ പ്രശ്നങ്ങൾ വളരെ ചെറുതാണ് ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോഴും.ആരുമില്ലെന്നുള്ള തോന്നൽ വേണ്ട. ഒറ്റക്കാണെന്ന് തോന്നിയാൽ ഇങ്ങോട്ട് പോര്...
🙏🏻👍🏻👍🏻👍🏻നിങ്ങൾക്ക് എന്നും നന്മകൾ മാത്രം ലഭിക്കട്ടെ...
എങ്ങോട്ട്
😂😂😂😂😂 ആകശത്തേക്ക്😅😅😅😅
ഈ 2024 ദുരന്തങ്ങളുടെ വർഷം ആണല്ലോ, 2018 ഇൽ പോലും ഇത്രയേറെ കേരളക്കര വേദനചിട്ടുണ്ടാവില്ല 😑😑🥺🥺🥺🥺😭😭😭😭😭😭😭
എന്തെല്ലാം അനുഭവിക്കണം ആ പെൺകുട്ടി.god ഉണ്ടോ എന്ന് വരെ തോന്നി പോകുന്ന നിമിഷം.എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ അതിന് കരുത്തു കൊടുക്കണേ 🙏🙏🙏🙏🙏🙏
മാതാപിതാക്കൾക്ക് ഇത് താങ്ങാനുള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ, ജീവിതത്തെ ഗൗരവത്തോടുകൂടി കാണുന്ന പക്വത യുള്ള ഒരു യുവാവും, കുടുംബ വും, ശ്രുതി ക്ക് ഭാവിയിൽ ജീവിതത്തിൽ തുണയാകട്ടെ
അതെ
Aa പെൺകുട്ടിയോട് ഇത്രയും വേണ്ടിയിരുന്നില്ല ഈശ്വര 😢
😢😢
സത്യം ഇത്രെയും വേണ്ടിയിരുന്നില്ല 😢😭😭😭
അതിന് ഈശ്വരൻ എന്ത് ചെയ്തു.accident കണ്ടില്ലേ.wrongside കയറി വന്നത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്.
@EshalMaryam ഈശ്വരന്‍ onnum cheythilla athreye ullu.
@@anishatkrishnankutty8722llatha karyam enthu cheyyana?
Yaa allahh.. ഇതിനേക്കാൾ ഇരട്ടി khair ആയതിനെ നീ എത്തിച്ചു കൊടുക്ക് റബ്ബേ ആമീൻ.. 😔😔😔കണ്ണ് നിറഞ്ഞ ദുആ ആണ് മോളെ... ക്ഷമിക്ക്.. പടച്ചോൻ ശക്തി തരട്ടെ.. സഹിക്കാൻ 😔😔
അശ്വസിപ്പിക്കാൻ വാക്കുകളില്ല മോളെ. 😌പക്ഷെ നീ അശ്വസിക്കണം. 🙏🏻വിധിയെന്നോ ദൈവാഹിതമെന്നോ എന്തുതന്നെ കരുതിയാലും 🙏🏻😌
😭😭😭കേട്ടിട്ട് നെഞ്ച് പൊട്ടുന്നു. ദൈവമേ ആ പെൺകുട്ടിയെ കൂടെ നീ തിരിച്ചു വിളിക്ക് 10 വർഷം ഒരുമിച്ചു ജീവിക്കുന്നത് സ്വപ്നം കണ്ട് നടന്നിട്ട് എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല 😭😭😭😭അവളെ ദൈവം കൊണ്ടുപോ
ഹൃദയ ഭേദകം 🌹🌹🌹😢😢
എന്ത് മാത്രം വേദന ആ കുട്ടിയുടെ മനസ്സിൽ ഉണ്ടാവും... 🥺 ചില സമയങ്ങളിൽ വിധി എന്ത് ക്രൂരതയാണ് നമ്മളിലേക്ക് അടിച്ചേൽപ്പിക്കുന്നത് 🥺
Ah pennine koodi angu kondu poikoodayirunno nte karthave 😢
വളരെ അശ്രദ്ധമായി വാഹനമോടിക്കും എന്നിട്ട് കുറ്റം മുഴുവനും ദൈവത്തിൽ പഴിചാരും ദൈവം എന്നു പറയുന്നത് നിങ്ങൾ അശ്രദ്ധമായി വണ്ടി ഓടിക്കുന്ന സമയത്ത് സ്റ്റിയറിങ് തിരിച്ചു വിടുന്ന ആളല്ല keep it up
ദൈവത്തിൻ്റെ പണി എന്താണാവോ
Right
@@ajimspaliyar1008ദൈവം ബുദ്ധിയും വിവേകവും കൊടുത്തിട്ടുണ്ട്.ദൈവം പറഞ്ഞോ wrongside കയറി വല്ല വണ്ടിയുടേം അണ്ണാക്കിൽ ചെന്ന് കയറാൻ
Ee samayathu തന്നെ parayanam
@@ajimspaliyar1008best...
💔chanku pottunu😓
🙏❤️കരയാൻ കണ്ണുനീർ ഇല്ല
😔this is heart wrenching.hope she can overcome and accept and move on because that is life .Hope she gets all the mental support to overcome this phase of life.🙏🏻bless her.❤
ഇത്ര വിഷമം തോന്നിയ നിമിഷo 😢😢😢
സഹിക്കാൻ പറ്റുന്നില്ല
Jeevitham madutha ethrayo per und marichaal mathiyenn vijarichu nadakkunna ethrayo per und avare onnum daivathin venda. ..😢allahuve ith kanditt chunk pottunnu
inghane pareekshikalle allah areyum 🙏🙏🙏🙏😩😩
Aaa kuttik kshamiklanulla karuth kodukkatte 😢
Entoonu kshemikan she will be in a big trauma 😢😢
@@dimplesarah8906😢😢😢
ഒരുപാട് സങ്കടം തോന്നുന്നു 😭
Please translate in english
What happened??
That girl's whole family died in the wayanad landslide. Now, her fiance too died in accident
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ...😢 🙏🏼
😢😢😢
സഹിക്കാൻ പറ്റുന്നില്ല 😥😥മനസ്സിൽ നിന്ന് പോകുന്നില്ല എന്തോ ജെൻസൺ മരണപെട്ടു എന്ന് അറിഞ്ഞത് മുതൽ ഒന്നിനും സന്തോഷം തോന്നുന്നില്ല്😢😢
Sherikum manasu aage maravich irikanu ee news oke kettit
😔😔😭😭😭
Allh എങ്ങനെ ആ പാവം ഇതൊക്കെ സഹിക്കുന്നു 😥😥😥
റബ്ബേ എന്തൊരു വിധിയാണിത്.
Rabbe kshama nalkane avark. Sahikkan pattunnilla 😭😭
മുത്തപ്പാ.... 🥹ഈ കുട്ടിക്ക് തരണംചെയ്യാൻ പറ്റണമേ..😢
What happened
ഇതിലും നല്ലത് അവളെയും കൂടെ അങ്ങ് 🥺
🙏🏻🙏🏻🙏🏻
😢😢😢സഹിക്കുന്നില്ല
സങ്കടകരം 😢
ശ്രുതി നെ എന്തിനാ ജീവിപ്പിച്ചത്.. അതും പോയാൽ മതിയാർന്
ഇത് എന്തൊരു വിധിയാണ് ദൈവമേ...ആ കുട്ടി ഇതെങ്ങനെ സഹിക്കും
പാവം ചേട്ടൻ 😭
Sathyamaaya pranayam deivam onnipikilla orikkalum♥️
Kshama nalkane Allahaa🤲🏻 Sruthikk
Ithupole nissahayqrayavarde avasanathe kachithurumbum chavitti pottikkum deivam😢..ennal oru kuravumillathavarkku kainirayee veendum kodukkum...eppozhum ithu chinthichattunde
ഇതൊക്കെ കാണുമ്പോൾ ആണ് ദൈവം ഉണ്ടോ എന്ന് സംശയം തോന്നുന്നത് 😢😢
ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
😂😂😂😂😂 തള്ളാഹു വിൻ്റെ തൂറാനും കാമ ഭീകരവാത കൊതവും😅😅😅😅😅😅😅😅
Enthoru kashtan 😢😢
💔💔💔💔
Ente karthave....😢
വിധി യുടെ ക്രൂരത വീണ്ടും 😥😔😥😔😔
പാവം ആ കുട്ടി...
എന്തൊരു വിധി 🙏🏻🙏🏻🙏🏻
Oru manushyane thangavunelum apporam aanu a kutty sruthi de avastha ... More power to the girl 😢
MLA is soo good he always with Vayanad people.
Hi🙏🙏🙏🙏🙏🙏🌹🌹🌹🎉🎉
🤲🤲🤲
😢😢🙏🏻
സങ്കടം ഇതു മാത്രംമേ ഉള്ളു ജീവിതം എന്ന് അറിഞ്ഞു പോലും ചിന്തക്കാത്ത നമ്മുടെ നേതാക്കളെ കുറിച്ച് ആണ് 😢😢😢😢അവർക്ക് അവരുടെ സുഖം മാത്രം വയനാട് ഫണ്ട് അതും പോയി കുറച്ചു നല്ല മനസ് ഉള്ളവർ കുറച്ചു ആഹാരം കൊടുക്കണം എന്ന് വിചാരിച്ചു മുന്നോട്ട് വന്നു അപ്പൊ പിണറായി അതും തട്ടി കളഞ്ഞു
Pavam chechii 😢😢😢
🙏🙏🙏
Allaah.....ninte pareekshanathil kshama nalkane...😢😢😢😢
Really haunting news 😢
ആ ശ്വസിപ്പിക്കാനാവാതെ.....
😓😓
ഇത് ഒന്നും കാണാൻ ഉള്ള ഒരു കരുത്ത് നമുക്ക് ഇല്ല എന്തൊരു വിധി ആണ്
May his Soul Rest In Heaven 💐💐💐
daivam onnum illedo 😢😢 paavangal onn jeevich thudangiyathayirunnu 😢😢...
😭😭
😢😢😢😢🥺🥺
Allah 🤲paavam എന്തിനാ ഇങ്ങനെ
ഇവനു പതുക്കെ പോകാമായിരുന്നില്ലേ 🥹
😢😢😢💔🥺
😭😭😭😭😭😭😭😭
ദയവു ചെയ്തു അവളെ ജീവിപ്പിച്ച് ദ്രോഹിക്കരുത്.... അവളു പോകണം.... ജെൻസൺ പോയപ്പോൾ അവളെ കൂടെ കൂട്ടിയില്ല.... പക്ഷേ അവളു പോകണം അവളുടെ വീട്ടുകാരും ഭർത്താവും പോയിടത്തേക്ക് തനിയെ....
എത്രയും പെട്ടെന്ന് തന്നെ അവൾക്കു അവളുടെ ഭർത്താവ് ജെൻസൺന്റെയും അവളുടെ അച്ഛനമ്മമാരുടെയും സഹോദരിയുടെയും കൂടെ ചേരാൻ കഴിയട്ടെ...
ഇനിയരൊക്കെ വന്നാലും ചേർത്ത് പിടിച്ചാലും ആ മോൾക്ക് ജെൻസെന് പകരമാവില്ല.. 😢
Trp ratinginu vendi enthu thenditharavum kaanikaruth.
She is also a human... respect their privacy...
💔😔
😢😢😢😢😢.....aarokke eapo nammale vitt pokum ariyillllaaa....priyappettavante oppam eanikum jeevikanam. .....
ശത്രുക്കൾക്ക് പോലും ഈ ഗതി കൊടുക്കരുത് 😢
അവൾക്കു അത് താങ്ങാൻ കഴിയില്ല സത്യം...
സങ്കടം മാത്രം 😞😞
പാവം പടച്ചോനെ ഈ മോളിത് എങ്ങനെ സഹിക്കും
filim kaanunnathupole thonniyavarundooo
ആലോചിക്കാൻ പോലും പറ്റണില്ല... ഞാൻ ആയിരുന്നേൽ ഇനി കൂടെയില്ലെന്ന് അറിയുമ്പോഴേ ജീവൻ പോവും... 110%
ആ കൊച്ചിന് മനസ്സിന് ബലം കിട്ടിയെങ്കിൽ മതിയാരുന്നു 😓
ജീവൻ നൽകിയവൻ തന്നെ തിരിച്ചു എടുക്കണ്ടെ.ഞാൻ വിചാരിച്ചു ആ കുട്ടി അറ്റാക്ക് വന്നോ കുഴഞ്ഞോ ബോഡി കാണുപോൾ മരിക്കുമെന്ന്.പറയാൻ പറ്റ്വോ എന്നറിയില്ല ന്നാലും ദൈവത്തോട് പറഞ്ഞു. ആ കുട്ടി കൂടി പോയിരുന്നെങ്കിൽ ഈ സങ്കടം കാണണ്ടല്ലോ എന്ന്.ആത്മഹത്യ ചെയ്യാതെ മാനസിക രോഗി ആക്കാതെ കാവല് നൽകണം തമ്പുരാനേ
@@ponnoos-sha AA kuttikk nalla uyarcha undakatte. Adhyam kurach kalam Nala budhimutt undakm. Pinne ok avum.. vishamikkenda... Balu wife angnayrnnalo. Molum husbandum onnichalle poyath. Ipo ok ayi varunnundallo😢
എന്തിനാണ് ദുഷ്ടനായ ദൈവമേ ആ പെൺകുട്ടിയെ ബാക്കി വച്ചത്. എന്റെ ജീവൻ തന്നാൽ ആ ചെറുപ്പക്കാരനെ തിരിച്ചു കൊടുക്കാമോ 🙏🏽🙏🏽🙏🏽
Deivam indo😡. Ithokke kanumbol 😢. Pavam aa kochinte avstha 😢
Sahikan patunnillaalo daivame... 💔 💔😢😢😢😢 Enthinee kruratha?!!
Endu pattiyada jensane plece repply
Sruthiku ellam sahikanulla karuthu Balkans Daivame❤❤❤
😢😭😢😭😢😭😢😭😭😭
🙏🏻😭
എന്താ ആ കുട്ടിയെ രണ്ട് പ്രാവശ്യം ഇങ്ങനെ നീറാൻ ഒറ്റയ്ക്ക് ആക്കിയ വിധി ഉണ്ടായത് 😢
Rest in Peace
വാക്കുകൾ കിട്ടുന്നില്ല 🙏🏻🙏🏻🙏🏻🙏🏻