ADM കൈക്കൂലി വാങ്ങിയിട്ടില്ല, അദ്ദേഹത്തിന്റെ മരണവും എന്റെ പരാതിയുമായി യാതൊരു ബന്ധവുമില്ല-കെ ഗംഗാധരൻ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ADMന്റെ മരണവും എന്റെ പരാതിയുമായി യാതൊരു ബന്ധവുമില്ല, അദ്ദേഹം അഴിമതി നടത്തിയിട്ടില്ല- വെളിപ്പെടുത്തി കെ ഗംഗാധരൻ
    #kannur #PPDivya #cpm
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 682

  • @mano3779
    @mano3779 3 ชั่วโมงที่ผ่านมา +128

    എന്റെ മക്കളെ ഞാൻ ഡൽഹിക്ക് കല്യാണം കഴിച്ചു വിടാൻ പോകുവാ... പ്രസിഡന്റ്റുമായി എങ്ങനെയെങ്കിലും ഒന്നു ചങ്ങാത്തം കൂടണം...

    • @Neelakurinji161
      @Neelakurinji161 2 ชั่วโมงที่ผ่านมา +2

      😄😄😄😄

    • @minimol2732
      @minimol2732 2 ชั่วโมงที่ผ่านมา +5

      അത് വളരെ ശരിയാണ്... അവന്റെ കണാകുള വർത്താനം കേൾക്കുമ്പോൾ... ഇവനെ അവൾ വിട്ടതാണ്....

    • @saraswathivimal3916
      @saraswathivimal3916 ชั่วโมงที่ผ่านมา

      😅😅😅😅😅😅😅😅

    • @habeebahabeeb2773
      @habeebahabeeb2773 ชั่วโมงที่ผ่านมา

      😂😂

    • @anithakrishnan2948
      @anithakrishnan2948 46 นาทีที่ผ่านมา

      😂😂😂😂😂😂

  • @SPG-123
    @SPG-123 2 ชั่วโมงที่ผ่านมา +65

    പാടം നികത്താൻ നോക്കി നടന്നില്ല അതിന്റെ ചൊരുക്ക്

  • @Anna...cfi369
    @Anna...cfi369 4 ชั่วโมงที่ผ่านมา +194

    ഞങ്ങളും മക്കളൊക്കെ ടൗണിൽ കല്യാണം കഴിച്ച് അയച്ചിട്ടുണ്ട്. പക്ഷേ, അതിൻ്റെ പേരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായി നല്ല സൗഹൃദം ഇല്ല

    • @aram7117
      @aram7117 4 ชั่วโมงที่ผ่านมา +2

      @@Anna...cfi369 ഡെല്ലിയിൽ കല്യാണം കഴിച്ചാൽ...

    • @najmaameen7719
      @najmaameen7719 3 ชั่วโมงที่ผ่านมา

      😂😂

    • @nivedanainus3982
      @nivedanainus3982 3 ชั่วโมงที่ผ่านมา

      😅

    • @abhisheknair7225
      @abhisheknair7225 3 ชั่วโมงที่ผ่านมา

      😂

    • @abhisheknair7225
      @abhisheknair7225 3 ชั่วโมงที่ผ่านมา

      ​​@@aram7117ഡൽഹിയിൽ കല്യാണം കഴിച്ചാൽ പിന്നെ ഹിന്ദിക്കാര് നോക്കിക്കോളും അല്ലാതെ അവിടത്തെ പാർലിമെന്റ് or രാഷ്‌ട്രപതിഭവനിൽ ഉള്ളവർക്ക് അല്ല ഉത്തരവാദിത്തം സൗഹൃദം ഉണ്ടാക്കാൻ വേണ്ടി 😂😂

  • @rejiths-vv9tb
    @rejiths-vv9tb 4 ชั่วโมงที่ผ่านมา +98

    ഇങ്ങേ൪ക്ക് വഴി വിട്ട സഹായം ചെയ്തില്ല. അതാണ് പ്രശ്നം

    • @bindhuvipin1360
      @bindhuvipin1360 13 นาทีที่ผ่านมา

      Athe film il okke kanunnapole

  • @mathewvarghese2380
    @mathewvarghese2380 4 ชั่วโมงที่ผ่านมา +71

    ഇത് കേട്ടാൽ തോന്നും ഇയാളുടെ കേസ് മാത്രമേ ADM യുടെ ഓഫീസിൽ ഉള്ളു എന്ന്. നൂറു കണക്കിന് കേസുകൾ കൈകാര്യം ചെയുന്ന ഓഫീസ് ആണ്.

  • @baijuchittezhath7385
    @baijuchittezhath7385 2 ชั่วโมงที่ผ่านมา +54

    എഴുപത് വർക്ഷം തെങ്ങ് ഉണങ്ങിയില്ല വല്ലാത്ത കഷ്ടം മണ്ണിടാനുള്ള തരികിട

  • @hrijuljames6695
    @hrijuljames6695 33 นาทีที่ผ่านมา +6

    ഞാൻ എന്റെ മോളേ ഡൽഹിയിലേക്കാണ് കെട്ടിച്ചയച്ചിട്ടുള്ളത്.. അതുകൊണ്ട് മോദിജിയും ഞാനും ഭായി ഭായിമാരാണ് 😂😂

  • @smilejmaru633
    @smilejmaru633 4 ชั่วโมงที่ผ่านมา +57

    വളവള പറയുന്നതല്ലാതെ ഒന്നും ഇല്ല. കൂടുതൽ വർത്താനം തന്നെ എന്തൊക്കയോ ഒളിക്കാൻ ഉണ്ടെന്നതിന് തെളിവാണ്.no 1 fraud.
    എന്താണീ അര പരിചയം?

  • @dreamsofdina288
    @dreamsofdina288 4 ชั่วโมงที่ผ่านมา +119

    ഇയാൾ പാർട്ടി അടിമയാണ്, ഇയാൾ ബാക്കി എല്ലാവർക്കും ക്ലീൻ ചീട്ട് നൽകുന്നു

  • @raghavanpk6698
    @raghavanpk6698 4 ชั่วโมงที่ผ่านมา +89

    മാഷാണെങ്കിലും കള്ളം പറയല്ലേ മാഷേ. നിങ്ങളുടെ സംഭാഷണത്തിൽ തന്നെ p p ദിവ്യയുമായി വളരെ നല്ലരീതിയിൽ ഇടപെടുലുകൾ നടത്താറുണ്ടെന്നു വ്യക്തം. ദിവ്യ നിവിൻ ബാബുവിനെ പറ്റി പറഞ്ഞത് കേരളത്തിലെ മുഴുവൻ ജനങ്ങളും തെറ്റാണെന് പറയുമ്പോളും നിങ്ങൾ ക്ക് മാത്രം തെറ്റെല്ലെന്നു പറയുമ്പോൾ താങ്കളുടെ പക്ഷം വ്യക്തമാണല്ലോ

    • @AutoDriveMalayalam
      @AutoDriveMalayalam 3 ชั่วโมงที่ผ่านมา +6

      Athippo bustand dhivyayumayi palarkkum kodupp bandham kanum 😂

  • @manusabu5839
    @manusabu5839 5 ชั่วโมงที่ผ่านมา +60

    Reporter did a good job exposing this fraud

  • @sindhuthankachan3137
    @sindhuthankachan3137 4 ชั่วโมงที่ผ่านมา +113

    ഇതൊക്കെയാവാം നവീൻ സാർ പറഞ്ഞത് അമ്മാവനോട് ഭയങ്കരമായ സമ്മർദമുണ്ട് അവിടെ നിന്ന് രക്ഷപെടണം എന്ന് എല്ലാവർക്കും ജീവനിൽ കൊതിയുണ്ടാവില്ലേ, ആ പാവത്തിനെ സ്വതന്തമായി ചെയ്യാൻ സാധിക്കാത്ത രീതിയിൽ കുരുക്കിക്കാണും

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 ชั่วโมงที่ผ่านมา +122

    പെട്ടന്ന് ദേഷ്യം വരും എല്ലാ ചോദ്യത്തിനും മറുപടി പറയില്ല. ഒരു അദ്ധ്യാപകനാവാൻ ആവാൻ തീർത്തും യോഗ്യൻ 😂

    • @minimol2732
      @minimol2732 2 ชั่วโมงที่ผ่านมา

      ഇവന് മാധ്യമങ്ങൾ ചോദിക്കുന്നതിനു മറുപടി പറയാൻ അറിയില്ല...നീ എവിടെയാടാ പഠിപ്പിച്ചത്... വർത്തമാനം കേട്ടാൽ അക്ഷരം അറിയാത്തത് പോലെയാണ്... എടാ നമ്മൾ ഒരു സ്ഥലത്ത് പോയാൽ നമ്മൾ കൊടുക്കുന്ന പേപ്പർ കറക്റ്റ് ആണെങ്കിൽ അവർ തീർച്ചയായും. അത് ശരിയാക്കി തരും... നീ കൊടുത്ത പേപ്പർ കറക്റ്റ് അല്ല... പിന്നെ എങ്ങനെ നീ ദിവ്യയെയും കൊണ്ടുപോയാൽ നിനക്ക് തരും😂😂😂😂😂

    • @rasiyafaisu786
      @rasiyafaisu786 ชั่วโมงที่ผ่านมา +1

      Cpm labour....

    • @bindhuvipin1360
      @bindhuvipin1360 8 นาทีที่ผ่านมา

      Kuttikalodum ingane arikkum pettannu deshyam varum ella chodyangalkkym reply kodukkukayumilla,divya yakshiyw parichayam und ini kooduthalinnum parayanda ellam ellarkkum manasilayi😂😂😂😂😂

  • @sindhurajasekhar7990
    @sindhurajasekhar7990 2 ชั่วโมงที่ผ่านมา +108

    ഒരു വെപ്രാളവും ടെൻഷനും ഒക്കെ ഇദ്ദേഹത്തിന്റെ സംസാരത്തിൽ ആരെങ്കിലും കണ്ടോ അതോ എനിക്ക് തോന്നിയതൊ

    • @SaleemAkkikavu
      @SaleemAkkikavu 2 ชั่วโมงที่ผ่านมา +9

      പറഞ്ഞത് തന്നെ റിപിറ്റ് ചെയുന്നു ആരു ചോദിച്ചാലും പ്രഷർ വരും എന്നു പറയുന്നു ഇയാൾക്ക് നല്ല പേടിയുണ്ട് നല്ല ചോത്യം ചോദിച്ചാൽ ഇയാൾ പിടി വിടും

    • @Dayana-uu3su
      @Dayana-uu3su ชั่วโมงที่ผ่านมา

      അദ്ദേഹം പറയുന്നത് വ്യകതമാണല്ലോ ഒരധ്യാപക നല്ലേ കള്ളം പറയില്ല

    • @saraswathivimal3916
      @saraswathivimal3916 ชั่วโมงที่ผ่านมา

      Yes

    • @thepvs4882
      @thepvs4882 ชั่วโมงที่ผ่านมา

      പിന്നെ അദ്ധ്യാപകൻ ദൈവം അല്ലെ ഇവൻ ഫുൾ ഉടായിപ്പ് ​@@Dayana-uu3su

    • @baijugopi333
      @baijugopi333 ชั่วโมงที่ผ่านมา +1

      ഇങ്ങനെ പോയാൽ ഇയാൾ CBI യെ ഇക്കാര്യത്തിൽ വരുത്തിക്കും

  • @vijinvijay
    @vijinvijay 4 ชั่วโมงที่ผ่านมา +76

    ഒരു തേങ്ങുണങ്ങൽ 🤦🏻... എന്തെങ്കിലും കള്ളത്തരമൊക്കെ ഈ പറയുന്നതിൽ ഉണ്ടെങ്കിൽ നിങ്ങൾ ആകെയുണങ്ങി വെള്ളമിറങ്ങാതെ ചാകും

    • @evasworld5161
      @evasworld5161 2 ชั่วโมงที่ผ่านมา +2

      70 കൊല്ലമായിട്ട് ഉണങ്ങിയിട്ടില്ലാത്ത തെങ്ങ് 😄

    • @bindhuvipin1360
      @bindhuvipin1360 8 นาทีที่ผ่านมา

      Divya poorhana vittatha iyale

  • @dasanb.k2010
    @dasanb.k2010 4 ชั่วโมงที่ผ่านมา +151

    എന്നു വെച്ചാൽ തട്ടിപ്പിന് നവീൻ ബാബു കൂടെ നിന്നില്ല എന്ന്

  • @zakkeerhussain6430
    @zakkeerhussain6430 ชั่วโมงที่ผ่านมา +41

    ഇയാളുടെ തരികിടയിൽ ADM വീണില്ല.
    അതാണ് ഈ ഫ്രാഡിന്റെ പരാതി.
    ഇപ്പോൾ നവീൻ സാറിന്റെ കൃത്യനിഷ്ഠ കൂടുതൽ clear ആകുന്നു, ദിവ്യ ആരാണെന്നും വ്യക്തമാകുന്നു

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 52 นาทีที่ผ่านมา +3

    അപ്പോൾ പരേതനോട് കടുത്ത വിരോധമുള്ളവരുണ്ട് എന്നു വ്യക്തം.! ഇയാൾക്ക് കളക്ടറോട് പരാതിപ്പെടാൻ എന്തായിരുന്നു വിലക്ക് ?

  • @gsprasanthnair
    @gsprasanthnair 3 ชั่วโมงที่ผ่านมา +76

    ദിവ്യയുമായി സ്ഥിരം ബന്ധപെടാറുണ്ട് ❤

    • @SMCHAKKARAKKAL-ps1mw
      @SMCHAKKARAKKAL-ps1mw 3 ชั่วโมงที่ผ่านมา

      😂

    • @reenack5674
      @reenack5674 3 ชั่วโมงที่ผ่านมา +3

      അരപരിചയം മാത്രേ ഉള്ളു പോലും.😂😂😂

    • @sheebao2664
      @sheebao2664 3 ชั่วโมงที่ผ่านมา +5

      എന്നിട്ടും എന്നിട്ടും anthe വിശേഷം ആയില്ലേ 😅

    • @ranithomas8977
      @ranithomas8977 2 ชั่วโมงที่ผ่านมา

      D Y F I

    • @sujathomasmkl4443
      @sujathomasmkl4443 46 นาทีที่ผ่านมา

      🤣🤣🤣🤣🤣

  • @manukurianadv
    @manukurianadv ชั่วโมงที่ผ่านมา +2

    നാട്ടിൽ കോടതി ഇല്ലേ മാഷെ ... നിയമ വിരുദ്ധമായ order കോടതിയിൽ എത്തിയാൽ തീരുമാനം ആയിട്ടുണ്ടാകും

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 2 ชั่วโมงที่ผ่านมา +24

    അയാളുടെ അധികാര പരിധിയിൽ അല്ലാത്ത കാര്യത്തിൽ നവീനെ കുറ്റം പറയുന്നതെന്തിനു.... ഒരു വ്യക്തത വേണ്ടേ.... ദേഷ്യം 😮😮😂

  • @yama.666
    @yama.666 2 ชั่วโมงที่ผ่านมา +12

    ഇയാൾ ഒർജിനൽ മൊയ്‌ന്ത് ആണ് 😂😂😂 തർക്കമില്ല. ലാസ്റ്റ് ഒക്കെ കയ്യിന്നു പോവും 😄

  • @jafarali6922
    @jafarali6922 ชั่วโมงที่ผ่านมา +21

    ഇവൻ മാഷാ ണ് പോലും. ഇവൻ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ.😢😢..

  • @mallassery1
    @mallassery1 4 ชั่วโมงที่ผ่านมา +128

    നമ്പർ വൺ ഫ്രോഡ് ആണ് ഇയാൾ

    • @naveenintraday
      @naveenintraday 4 ชั่วโมงที่ผ่านมา

      ഇയാൾ അല്ല അയാൾ ആണ് fraud

    • @Mirror142
      @Mirror142 3 ชั่วโมงที่ผ่านมา +1

      നിനക്ക് എങ്ങനെ അടിയാടാ?

    • @anoopkr115
      @anoopkr115 3 ชั่วโมงที่ผ่านมา +9

      ​@@Mirror142allannu parayan nee aaraa...iyal kallananu

    • @Dayana-uu3su
      @Dayana-uu3su ชั่วโมงที่ผ่านมา

      താങ്കൾ വിചാരിക്കുന്ന രീതിയിൽ പറയാത്തവർ ഫോഡാണ് അല്ലേ. കഷ്ടം

    • @saraswathivimal3916
      @saraswathivimal3916 ชั่วโมงที่ผ่านมา +1

      അങ്ങനെ തോന്നുന്നു. അയാൾടെ സംസാരം കേൾക്കുമ്പോൾ..

  • @dream_traveller777
    @dream_traveller777 2 ชั่วโมงที่ผ่านมา +14

    സേട്ടൻ ക്യാപ്സ്യൂൾ വിഴുങ്ങി വരുന്ന വഴിയാണ്....

  • @Ramesh-r7k
    @Ramesh-r7k 2 ชั่วโมงที่ผ่านมา +39

    ഇനിയും പല അവതാരങ്ങളും വരും... പുതിയ കഥകളുമായി
    😊

  • @KhaledHassoun-q7p
    @KhaledHassoun-q7p 4 ชั่วโมงที่ผ่านมา +40

    ഇയാളെ ആരാണ് അദ്ധ്യാപകൻ ആക്കിയത്

  • @Ali-tz8ng
    @Ali-tz8ng 2 ชั่วโมงที่ผ่านมา +16

    തെങ്ങ് ഉണ്ടാകാതിരിക്കാൻ മണ്ണിടാനമ്പോലും ഇത്‌ കണ്ണൂരിൽ മാത്രമുള്ള പ്രതിഭാസം

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 4 ชั่วโมงที่ผ่านมา +77

    ഇയ്യാളുടെ ഫോൺ തപ്പിയാൽ അറിയാം ഇയ്യാൾ ദിവ്യയുടെ മറ്റൊരു അവതാരം ആണ് എന്ന്... ഈ കാരണങ്ങളാൽ ആണ് നിവിൻ കണ്ണൂരിൽ നിന്നും ട്രാൻസ്ഫർ ആവശ്യപ്പെട്ടത്... നേതാക്കളുടെ പ്രഷർ മൂലം ഒരു ജോലിക്കാരന് സത്യസന്ധമായി ജോലി ചെയ്യുവാൻ പറ്റില്ല എന്ന് 😭😭😭😭

    • @anithakrishnan2948
      @anithakrishnan2948 44 นาทีที่ผ่านมา +1

      അതാണ് സത്യം. പിണറായിയുടെ നാട്ടിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട. സത്യസന്ധന്മാർ ക്രൂശികപെട്ടു കാണും. കാലന്മാരുടെ നാട്ടിൽ എത്തിയത് ആണ് ആ കുടുംബം അനാഥമാകാൻ കാരണം.

    • @bindhuvipin1360
      @bindhuvipin1360 5 นาทีที่ผ่านมา +1

      Adehathinu leave polum kodukkillarunnu

  • @prajeeshambadi7206
    @prajeeshambadi7206 3 ชั่วโมงที่ผ่านมา +11

    ആരോ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങൾ മാത്രമേ മാധ്യമ പ്രവർത്തകർ ചോദിക്കാൻ പാടുള്ളൂ...... അല്ലെങ്കിൽ മാഷിന് ദേഷ്യം വരും 🤭🤭🤭

  • @balarajkannanganat7217
    @balarajkannanganat7217 4 ชั่วโมงที่ผ่านมา +35

    എ ഡി എമ്മി ന്റെ മുകളിലുള്ള കളക്ടർക്ക് എന്തുകൊണ്ട് താങ്കൾക്ക്‌ ന്യായമെന്ന് തോന്നിയ കാര്യത്തിന് അപ്പീൽ കൊടുത്തില്ല.

    • @prajeeshambadi7206
      @prajeeshambadi7206 3 ชั่วโมงที่ผ่านมา +4

      അങ്ങനെ ചെയ്‌താൽ കളക്ടർ കുടുങ്ങില്ലേ?? ഈ നാടകം ADM നെ കുടുക്കാൻ വേണ്ടിയായിരുന്നില്ലേ??

    • @Mirror142
      @Mirror142 3 ชั่วโมงที่ผ่านมา +1

      തരില്ല എന്നല്ലല്ലോ പണഞ്ഞത്.. നോക്കാം നോക്കാം നോക്കാം എന്നല്ലേ?

  • @sunnykarippumannil4103
    @sunnykarippumannil4103 43 นาทีที่ผ่านมา +5

    സർപ്പ സന്തതികളും , വിഷകന്യകയും കൂടി ഒരു സാധു മനുഷ്യൻ്റെ ജീവനെടുത്തു.

  • @udayanthuvassery4343
    @udayanthuvassery4343 3 ชั่วโมงที่ผ่านมา +15

    ഇയാൾ ഒരു അധ്യാപകൻ ആണെന്നാണ് പറയുന്നത് ഇയാളുടെ അഭിമുഖം ഞാൻ കാണാനിടയായി ഞാൻ കണ്ടു മറ്റൊന്നും പറയാനില്ല ഇയാൾ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ എന്തായിരിക്കും

  • @hometv617
    @hometv617 2 ชั่วโมงที่ผ่านมา +21

    മറ്റൊരു തട്ടിപ്പിന് ADM കൂട്ടുനിന്നില്ല എന്ന്

  • @mujeeb4xbit
    @mujeeb4xbit 3 ชั่วโมงที่ผ่านมา +17

    adm മാത്രം ആണ് ഇയാൾക്ക് പ്രശ്നം.. മറ്റു ഉദ്യോഗസ്ഥർ തള്ളി ഒഴിവാക്കിയത് ഇയാൾക്ക് പ്രശ്നം ഇല്ല.. കളക്ടർ ക്ക് കൊടുത്ത പരാതി കലക്റ്റർ നോട് ചോതിക്കാൻ താൽപര്യം ഇല്ല.. എന്തോ എവിടെയോ.. എന്തൊക്കെയോ

  • @csanilkumar5415
    @csanilkumar5415 ชั่วโมงที่ผ่านมา +3

    ലാൻഡ് റവന്യൂ കമ്മിഷണർ ചെയ്യേണ്ട കാര്യം ADM തടഞ്ഞുവെച്ചു വിശ്വസിക്കാൻ പ്രയാസമുണ്ട്.
    മനോജ് എബ്രഹാം നേരിട്ട് ഇയ്യാളെ ചോദ്യം ചെയ്യണം എല്ലാം പുറത്ത് വരും.

  • @mmmankada
    @mmmankada 3 ชั่วโมงที่ผ่านมา +52

    അപ്പൊള്‍ 98000 എവിടെ ചാമ്പി എന്ന പറഞ്ഞത് സഖാവെ 😂

    • @muhammedsalih1600
      @muhammedsalih1600 3 ชั่วโมงที่ผ่านมา +1

      ₹ 98500/= 😂😅

  • @ManeeshMohanannairkp
    @ManeeshMohanannairkp 4 ชั่วโมงที่ผ่านมา +24

    നാളെ മാറ്റി പറയല്ല് 👍

  •  3 ชั่วโมงที่ผ่านมา +15

    ഇയാളുടെ ഭാഗത്താണ് ന്യായം എങ്കിൽ court എന്തിനാണ് injection നൽകിയത്?...court പോലും എതിർത്ത കാര്യം എങ്ങനെയാണ് ഉദ്യോഗസ്ഥൻ അനുവദിക്കുക...

  • @ShajibShajib-f8d
    @ShajibShajib-f8d 3 ชั่วโมงที่ผ่านมา +20

    ഈ യാളെ കൂടി ഈ വാർത്തയിൽ വിവരിക്കുന്ന വിഷയം അടിസ്ഥാനത്തിൽ അപകീർത്തി കേസ് എടുക്കണം

    • @Mirror142
      @Mirror142 3 ชั่วโมงที่ผ่านมา

      ആദ്യം നിന്റെ ഒക്കെ അടുത്ത മോദിജി നടത്തിയ ED raid പറയാം

  • @jimshadp3416
    @jimshadp3416 2 ชั่วโมงที่ผ่านมา +12

    മണ്ണില്ലാതെ 70 വർഷം തെങ്ങ് എങ്ങനെ വളർന്നു😂😂😂😂😂

  • @madhumohanmohan4309
    @madhumohanmohan4309 2 ชั่วโมงที่ผ่านมา +7

    ഇയാൾ വിവരം ഉള്ള ആണ് എങ്കിൽ അയാൾക്കു അറിയില്ലേ adm ന് മുകളിൽ കളക്ടറെ കണ്ടുകൂടായിരുന്നോ ഇനി ഇയാൾക്കു ഹൈകോർട്ടിൽ ജാമ്യം കിട്ടിയില്ല എങ്കിൽ ഇയാൾ സുപ്രീം കോർട്ടിൽ പോവില്ലേ

  • @HMT2664
    @HMT2664 3 ชั่วโมงที่ผ่านมา +10

    മാഷ് തേങ്ങായിക്ക് 12, 13,രൂപാ വിലയുണ്ട് സൂക്ഷിക്കണം. തെങ്ങ് ഒരിക്കലും ഉണക്കരുതു.

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya ชั่วโมงที่ผ่านมา +4

    ഇവൻ പറയുന്നത് കേട്ട് കൊണ്ടിരിക്കാതെ ചോദ്യങ്ങൾ ചോതിക്ക്.... അരുൺ ചൊതിച്ചത് പോലെ....ഇവൻ ഇപ്പൊ നിർത്തി പോകും😂😂😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 ชั่วโมงที่ผ่านมา +26

    തെങ്ങിൻ്റെ പ്രായത്തിൻ്റെ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കൊടുത്തത് ദിവ്യയാണോ?

  • @user-hd2nu1uy9q
    @user-hd2nu1uy9q 4 ชั่วโมงที่ผ่านมา +12

    അപ്പൊൾ ഇയ്യാളെ ചോദ്യം ചെയ്യണം

  • @lumumbaveliyam8588
    @lumumbaveliyam8588 3 ชั่วโมงที่ผ่านมา +13

    ദിവ്യ കൊടുപ്പിച്ച പരാതി ഇയാള് പഠിപ്പിച്ച പിള്ളേർ സ്വഃ .

  • @Anjalikym
    @Anjalikym 3 ชั่วโมงที่ผ่านมา +14

    ഇവന് ദേഷ്യം വരുമെന്ന്. പ്രഷർ കൂടുമെന്ന്. നാണമില്ലെടോ തനിക്ക്. താൻ പറയുന്നത് എല്ലാരും കേട്ടോണം. അങ്ങോട്ട്‌ ഒന്നും ചോദിക്കരുതെന്ന്. താൻ കൊള്ളാമല്ലോ.

    • @jafarali6922
      @jafarali6922 ชั่วโมงที่ผ่านมา

      ഗാംഗാധരൻ.. കണ്ണൂരിൽ ധാരാളമായി കാണപ്പെടുന്ന വെറും കൂലി സഘാക്കളിൽ ഒരാൾ മാത്രം .

  • @abdulgafoorpm8695
    @abdulgafoorpm8695 3 ชั่วโมงที่ผ่านมา +10

    ഇത് ഒരു തട്ടി കൂട്ടി വരവ് ആണ്. കോടതിക് ഇത് ഒന്നും വേണ്ട......

  • @Jithinss-i7n
    @Jithinss-i7n 4 ชั่วโมงที่ผ่านมา +15

    പാവം നല്ല അടിമ ഇവൻ പഠിപ്പിച്ച പിള്ളേരുടെ അവസ്ഥ? ചേദ്യം പാടില്ല ,പഠിപ്പിച്ച് കൊടുത്തത് മാത്രമെ പറയാൻ എനിക്കറിയാവു. എനിക്ക് ദേഷ്യം വരും

  • @fathimalatheef7867
    @fathimalatheef7867 4 ชั่วโมงที่ผ่านมา +19

    ആരോ പറഞ്ഞ് പറയുന്നതാണ്. അയാളുടെ പറഞ്ഞ് ഫലിപ്പിക്കുന്നതത്രപ്പാട് കണ്ടാലറിയാം നുണയാണങ്കി തെങ്ങ് മാത്രല്ല നിങ്ങടെ കുടുംബം തന്നെ കരിഞ്ഞ് പോവും

  • @zakkeerhussain6430
    @zakkeerhussain6430 ชั่วโมงที่ผ่านมา +8

    തെങ്ങിന് പ്രായപൂർത്തി ആയെന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്ന office ഏതാണ്

  • @sunnypl1165
    @sunnypl1165 3 ชั่วโมงที่ผ่านมา +18

    ദിവ്യയുമായി
    സ്ഥിരം ബന്ധപ്പെടണം

  • @sajimons4679
    @sajimons4679 4 ชั่วโมงที่ผ่านมา +24

    Sir, പറയുന്നതിൽ ഒരു ചെറിയ mistake ഇല്ലേ....?

  • @anandhalakshmi2156
    @anandhalakshmi2156 2 ชั่วโมงที่ผ่านมา +14

    "സ്വാധീനത്തിൽ പ്പെട്ടു... "എന്ന് പറയുമ്പോ...
    ADM ഉം ഭരണകക്ഷിയും.. ഈ പറയുന്ന നിങ്ങളും... എല്ലാം ഒരേ രാഷ്ട്രീയ പാർട്ടി അനുഭാവികളല്ലെ... 🙄.
    അപ്പോൾ അതൊന്നും അല്ല കാര്യം... ADM വഴിവിട്ട് സഹായം ആർക്കും ചെയ്തു കൊടുത്തിട്ടില്ല.. നിങ്ങൾ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്തു. അല്ലെങ്കിൽ പറമ്പിന് കേസ് വരില്ല ല്ലോ...

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 ชั่วโมงที่ผ่านมา +19

    അടുത്ത മറുനാടൻ വീഡിയോയിൽ കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.

  • @dhanyadhanya4332
    @dhanyadhanya4332 5 ชั่วโมงที่ผ่านมา +64

    നന്നായി പരിചയമുള്ള ആളിന്റെ നമ്പർ ഇല്ല എന്നു പറയുമ്പോൾ വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്

    • @ratheesh9769
      @ratheesh9769 4 ชั่วโมงที่ผ่านมา +6

      പി പി ദിവ്യ എന്നെ എപ്പോഴും ബന്ധപ്പെടാറുണ്ട് പക്ഷെ, അവരുടെ നമ്പരൊന്നും എന്റെ കൈയിൽ ഇല്ല......😅😅😅

    • @naveenintraday
      @naveenintraday 4 ชั่วโมงที่ผ่านมา

      എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായ നവീൻ ബാബു പരിതോഷികം വാങ്ങിയില്ല എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്

    • @walkingvloge7668
      @walkingvloge7668 3 ชั่วโมงที่ผ่านมา

      കള്ളാ കള്ളാ കൊച്ചു കള്ളാ നിന്റെ അടുത്ത് നമ്പർ ഇല്ലേ നിന്റെ അടുത്ത് ഇല്ലേയില്ല

    • @varghesekuttyjohn8394
      @varghesekuttyjohn8394 3 ชั่วโมงที่ผ่านมา +1

      1/2 parichayam with a kommini😂

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 ชั่วโมงที่ผ่านมา

      ​@@ratheesh9769😂😂

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 3 ชั่วโมงที่ผ่านมา +14

    ഇനി ഇങ്ങനെ പല അവതാരങ്ങളും പൊങ്ങും... അതിനുവേണ്ടി ആണ് ശശിയും, പിണറായിയും കണ്ണൂർ ലാൻഡ് ചെയ്യുന്നത് 😭😭😭😭

  • @BabuMajeed
    @BabuMajeed 2 ชั่วโมงที่ผ่านมา +10

    ഇതും സിപിഐഎം എന്റെ ക്രീയേഷൻ

  • @bond-jj6ux
    @bond-jj6ux ชั่วโมงที่ผ่านมา +4

    ചുരുക്കി പറഞ്ഞാൽ ...... തെങ്ങ് നട്ട് മണ്ണിട്ട് ഭൂമി നികത്തിയെടുക്കാൻ മച്ചമ്പി പ്ലാനിട്ടു ....... നടന്നില്ല!😂

  • @LOKACHITHRA
    @LOKACHITHRA 4 ชั่วโมงที่ผ่านมา +22

    ചിലത് പറയും ചിലത് എൻ്റെ അടുക്കളയിൽ പറയും. മാഷ് കൊള്ളാലോ

  • @sheebao2664
    @sheebao2664 3 ชั่วโมงที่ผ่านมา +9

    ദിവ്യയേ വെളുപ്പിക്കുന്നു

    • @sandhyas1292
      @sandhyas1292 ชั่วโมงที่ผ่านมา +2

      പക്ഷെ വെളുക്കൂല.

  • @sujap9905
    @sujap9905 2 ชั่วโมงที่ผ่านมา +11

    നിലം തരം മാറ്റമാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ ADM ന്റ അധികാര പരിധിയിൽ വരുന്നില്ല . താലൂക്ക് അടിസ്ഥാനത്തിൽ RDO , Deputy Colloctor ( L A) , Deputy Collector (R .R) എന്നീ ഉദ്യോഗസ്ഥൻമാരുടെ ചുമതലയിൽ പ്പെട്ടതാണ് .

  • @umamathoor4751
    @umamathoor4751 3 ชั่วโมงที่ผ่านมา +8

    adm ന്റെ സഹപ്രവർത്തകർക്ക് ഈ പരാതിയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് അറിയണം

  • @sajijohn6710
    @sajijohn6710 3 ชั่วโมงที่ผ่านมา +8

    He is a clear frod

  • @Lakshmij-t2l
    @Lakshmij-t2l 2 ชั่วโมงที่ผ่านมา +5

    Naveen babu nte പരിധിയിൽ പെടാത്ത കാര്യം എന്ന് ഇയാൽ തന്നെ പറയുന്നു. കലക്ടർ ഇടപെട്ട കാര്യം എന്നും പറയുന്നു. കലക്ടറും ഡെപ്യൂട്ടി കലക്ടറും സമ്മതിക്കാത്ത കാര്യം അവരെ കുറ്റപ്പെടുത്താതെ എന്തു കൊണ്ട് ADM ne മാത്രം കുറ്റപ്പെടുത്തുന്നു? വ്യക്തി വൈരാഗ്യം ഉള്ള പോലെ.

  • @thepvs4882
    @thepvs4882 ชั่วโมงที่ผ่านมา +3

    ഇവന്റെ സംസാരത്തിൽ നല്ല വെപ്രാളംവും പേടിയും വിറയലും ഉണ്ട് which means ഇവനും ഇതിൽ പങ്കുണ്ട്

  • @Indian-qy7ez
    @Indian-qy7ez 2 ชั่วโมงที่ผ่านมา +6

    കുരുക്കിലാകുന്ന ചോദ്യങ്ങൾ ചോദിച്ചാൽ ഈ അമ്മാവന് ദേഷ്യം വരും... എല്ലാം പറയില്ല, തന്റെ ഭാഗത്തെ ന്യായം മാത്രമേ പറയൂ...
    അമ്മാവനെ ദേഷ്യം പിടിപ്പിക്കാതെ സോദരി.

  • @zakkeerhussain6430
    @zakkeerhussain6430 ชั่วโมงที่ผ่านมา +5

    ഇവനാണ് ജയ്ക്കിന്റെ അച്ഛൻ....

  • @nimmyvarghese5129
    @nimmyvarghese5129 ชั่วโมงที่ผ่านมา +2

    ഈ മരണം ആത്മഹത്യ തന്നെയാണോ എന്ന് പരിശോധിക്കണം.വൈരാഗ്യമുള്ളവരുടെ എണ്ണം കൂടുന്നു.

  • @satheeshpullayikodyveettil8141
    @satheeshpullayikodyveettil8141 2 ชั่วโมงที่ผ่านมา +10

    വിവരക്കേട് തന്നെ പറയുന്നത്..ഓഫീസിൽ ഒരു പരാതി കിട്ടിയാൽ ആദ്യം സ്ഥാപന മേധാവി കണ്ടതിനു ശേഷം ആണ് തപാലിന് നമ്പർ ഇടുക

  • @fathimazuhra8575
    @fathimazuhra8575 3 ชั่วโมงที่ผ่านมา +9

    എന്തുവടെ ഇതൊക്കെ....തള്ളുമ്പോൾ ഒരു മായത്തിലൊക്കെ ആവണ്ടേ

  • @shinylawrence9562
    @shinylawrence9562 2 ชั่วโมงที่ผ่านมา +3

    തെങ്ങ് ഉണങ്ങിയോ ആവോ 😂😂😂😂😂😂

  • @Babu-x9p5x
    @Babu-x9p5x 3 ชั่วโมงที่ผ่านมา +6

    ഉം ഉം... ഗൊച്ചുഗെള്ള pp ഇടവത്തിന് (മാഡത്തിന് )നോവരുത് 🤑🥰😂🤣

  • @jessy5411
    @jessy5411 2 ชั่วโมงที่ผ่านมา +18

    ഇയാൾക്ക് അഴി മതി. അത് എത്രയും പെട്ടെന്ന് കൊടുക്കണം.

  • @jameeshjayachandran1871
    @jameeshjayachandran1871 ชั่วโมงที่ผ่านมา +2

    ഇയാളെ കണ്ണൂർ ADM ആക്കി ഓർഡർ ഇറക്കണം,

  • @LOKACHITHRA
    @LOKACHITHRA 4 ชั่วโมงที่ผ่านมา +18

    ഗംഗാധരൻ്റെ തേങ്ങ വിപ്ലവം

  • @manojkayaralam
    @manojkayaralam 2 ชั่วโมงที่ผ่านมา +9

    Court രഹസ്യങ്ങൾ പറയില്ലത്രേ... 😂😂... ഈ മാഷിന്റെ ഒരു തമാശ... സിവിൽ അന്യായത്തിൽ എന്തോന്നു secret മാഷേ... ഇത്രയൊന്നും രാജാഭക്തി കാണിക്കരുത്.... തുല്യത പരീക്ഷ യൊക്കെ നടക്കുന്നുണ്ടല്ലോ.. ല്ലെ...

    • @jafarali6922
      @jafarali6922 ชั่วโมงที่ผ่านมา

      😂😂😂

  • @bond-jj6ux
    @bond-jj6ux ชั่วโมงที่ผ่านมา +2

    തെങ്ങ് നട്ട് ഭൂമി നികത്തുന്ന സ്ഥിരം പണിയാണ്

  • @mohamedmadappalyy5097
    @mohamedmadappalyy5097 ชั่วโมงที่ผ่านมา +4

    പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ തെയ്യാറായ്യവൻ....

  • @Shaju-q3x
    @Shaju-q3x 3 ชั่วโมงที่ผ่านมา +7

    വയൽ ഇയാൾക്ക് തെങ്ങ് വെച്ച് ആ സ്ഥലം നികത്താനാണ്. നോക്കുന്നത്

  • @AlexJoseph-pv8no
    @AlexJoseph-pv8no ชั่วโมงที่ผ่านมา +2

    മാഷേ ഉലക്കമല്ലെ വർത്താനം പറയരുതേ ഇപ്പോൾ മനസിലായി നിങ്ങളുടെ നിലപാട്

  • @Rishu-rishu
    @Rishu-rishu 3 ชั่วโมงที่ผ่านมา +6

    ഇയാക്ക് എന്തോ ഒളിച്ചു വെക്കുന്നുണ്ട്

  • @FacetoFaceMedia
    @FacetoFaceMedia ชั่วโมงที่ผ่านมา +4

    70 വർഷം ഉള്ള തെങ്ങ്, മണ്ണിട്ടെല്ലിങ്കിൽ ഉണങ്ങുമോ 😂

  • @savadahammed3784
    @savadahammed3784 2 ชั่วโมงที่ผ่านมา +5

    ഇവൻ വഴൽ നികത്താൻ സമ്മതിച്ചില്ല അതിനാണ് ഇവൻ ഇളക്കുന്നത്

  • @yoosufamir6623
    @yoosufamir6623 4 ชั่วโมงที่ผ่านมา +14

    അങ്ങനെയാണെങ്കിൽ ഇദ്ദേഹം ജില്ലാ കളക്ടർ എന്തുകൊണ്ട് സമീപിച്ചില്ല

  • @rajendrannp6653
    @rajendrannp6653 4 ชั่วโมงที่ผ่านมา +12

    ഇതുപോലെ പറയാൻ ആരു പറഞ്ഞു

  • @yoosufamir6623
    @yoosufamir6623 3 ชั่วโมงที่ผ่านมา +14

    ഡെപ്യൂട്ടി കളക്ടർ പോലും ഇടപെടണമെങ്കിൽ ജില്ലാ കളക്ടറുടെ നിർദ്ദേശം ഉണ്ടായിരിക്കണം... പിന്നെ പിന്നെ ഇയാൾ ഒരു അധ്യാപകനാണ്, എന്ന് പറയുമ്പോൾ, ഇയാൾക്ക് ബ്യൂറോക്രാറ്റിക് നിയമം അറിയില്ല

  • @zakkeerhussain6430
    @zakkeerhussain6430 ชั่วโมงที่ผ่านมา +3

    തെങ്ങ് ഉണങ്ങാതിരിക്കാൻ എന്തിനാ മണ്ണ് ഇടുന്നത്

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 3 ชั่วโมงที่ผ่านมา +9

    അത് പിന്നെ ഞാൻ ബ.. പിന്നെ വരാം... 😄

  • @anoopkr115
    @anoopkr115 2 ชั่วโมงที่ผ่านมา +3

    Arun kumar chodhichathinu oru utharavum parayan pattiyilla

  • @akhilbabu4563
    @akhilbabu4563 5 ชั่วโมงที่ผ่านมา +21

    Divyayude suhurth anenn paranjapo manaslayi 😂😂

    • @Mirror142
      @Mirror142 3 ชั่วโมงที่ผ่านมา

      പാവു വീട്ടിൽ ഉണ്ടോടെ?

  • @pankajneroth7405
    @pankajneroth7405 ชั่วโมงที่ผ่านมา +2

    കലക്ടർക്ക് പരാതി കൊടുത്താൽ കലക്ടർ അറിയാതെ ADM ഒപ്പിട്ട് തരുമോ?.

  • @BasheerC-rf8cw
    @BasheerC-rf8cw 2 ชั่วโมงที่ผ่านมา +5

    അഴിമതി ഇല്ല , എന്ന് പറയുന്നു, ദിവ്യ അഴിമതിയുണ്ട് എന്നും പറയുന്നു - പാർട്ടി അടിമകൾ!

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 3 ชั่วโมงที่ผ่านมา +9

    ഇയ്യാൾ ഭൂലോക കള്ളൻ ആണ് 😂😂😂😂

  • @sudheerkairali
    @sudheerkairali 3 ชั่วโมงที่ผ่านมา +9

    എൻ്റെ തെങ്ങ് ഉണങ്ങുകയാണ് 😩

    • @Anjalikym
      @Anjalikym 3 ชั่วโมงที่ผ่านมา

      ഇയാടെ തെങ്ങ് അല്ല ഉറങ്ങുന്നത്. ഇവന്റെ കൊലയ ഉണങ്ങുന്നത്.

  • @dilshadkalathingal5536
    @dilshadkalathingal5536 5 ชั่วโมงที่ผ่านมา +14

    ഇതാ കണ്ണാടി പാലം പോലെ പകൽപോലെ എത്രയും തെളിവുണ്ടായിട്ടും ദിവ്യ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിട്ടും എനിക്കെതിരെ നടപടി എടുക്കുന്നില്ല അവരെ ചോദ്യം ചെയ്യാൻ കാരണം മാറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു കാണിച്ച പോലീസുകാർ എവിടെപ്പോയി ദിവ്യക്കെതിരെ എന്തുകൊണ്ട് അനങ്ങുന്നില്ല എന്തേ നിങ്ങൾക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമം ആണോ ഇവിടെ കേരളത്തിൽ പാർട്ടിക്കാർക്ക് പ്രത്യേക ഒരു പരിഗണന എന്തുകൊണ്ട് നൽകുന്നു

  • @pbiju7371
    @pbiju7371 3 ชั่วโมงที่ผ่านมา +5

    പത്തരമാറ്റ് അടിമയാണ്. ഇയാളോക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ ഒരു അവസ്ഥ. കേട്ടിട്ട് ഇംഗ്ലീഷ് പണ്ഡിതൻ ആണെന്ന് തോന്നുന്നു 🙄🙄🙄🙄 ചുരുക്കിപ്പറഞ്ഞാൽ നെല്ല് വയൽ നികത്താൻ അനുമതി ലഭിച്ചില്ല 🤔ഇവനെ ഒരു നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ എല്ലാം വെളിയിൽ വരും 🤔🤔🙄🙄🙄

  • @ranaphotography3545
    @ranaphotography3545 ชั่วโมงที่ผ่านมา +2

    പാടം നികത്താൻ അനുമതി കൊടുത്തില്ല അതാണ് കാര്യം നല്ല ഒന്നാം തരം മാഷ്

  • @jayakumartr2141
    @jayakumartr2141 4 ชั่วโมงที่ผ่านมา +32

    താങ്കളുടെ തെങ്ങ് ഉണങ്ങാതിരിക്കട്ടെ

    • @library4233
      @library4233 4 ชั่วโมงที่ผ่านมา

      കണ്ണൂരല്ലേ തെങ്ങ് മുറിയ്ക്കാനും പുതിയത് നട്ടുപിടിയ്ക്കാനും അവസരമുണ്ടായാലോ ചിലേടത്ത് മാവ് മുറിയ്ക്കും