റീച്ചാർജബ്ൾ ടൂൾസുകളും പാർട്സുകളും കുറഞ്ഞ വിലക്ക്| Rechargeable tools|tools world

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2024
  • റീച്ചാർജബ്ൾ ടൂൾസുകളും പാർട്സുകളും കുറഞ്ഞ വിലക്ക്| Rechargeable tools|tools world
    #rechargeabletools
    #toolsworld
    #tools
    #electronicstools
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 36

  • @rakeshrakerh
    @rakeshrakerh 5 หลายเดือนก่อน +13

    ഒന്നിൻ്റെയും വില പറയുന്നില്ല ,
    വില അറിയാൻ വന്നവർ vdo കാണണമെന്നില്ല😅

  • @indianfurniture683
    @indianfurniture683 5 หลายเดือนก่อน +5

    ലോക്കൽ സാധനങ്ങൾ ആണ്
    ബ്രാൻഡ് കമ്പനി മാത്രം വാങ്ങിക്കുക

  • @prasantharppitharakarunaka4228
    @prasantharppitharakarunaka4228 4 หลายเดือนก่อน

    Car jump starter kittumo

  • @ashrafka6068
    @ashrafka6068 4 หลายเดือนก่อน

    Good 👍

  • @shakeermangottil3492
    @shakeermangottil3492 4 หลายเดือนก่อน

    Total.ingco.spar.kitoola

  • @anugrahamonen7258
    @anugrahamonen7258 4 หลายเดือนก่อน

    Asanam kazhukuna machine undo

  • @mohanan1285
    @mohanan1285 5 หลายเดือนก่อน

    Old Sangi & Co: Show Room O V Road,Thalassery

  • @user-mu5jv6ly1e
    @user-mu5jv6ly1e 5 หลายเดือนก่อน

    ഹംസ കാക്ക ലിത്തിയo F LP ബേറ്ററി നോർമൽ ഇൻവെർട്ടറിൽ ഉപയോഗിക്കാൻ പറ്റുമോ മറുപടി തന്നു സഹായിക്കണം ഉണ്ടെങ്കിൽ ഒരു വീടിയൊ ചെയ്യാമൊ

    • @nr-vu9dz
      @nr-vu9dz 5 หลายเดือนก่อน

      പറ്റില്ല

  • @jollyteam7320
    @jollyteam7320 5 หลายเดือนก่อน +1

    സംഗതികളൊക്കെ ഇഷ്ടപ്പെട്ടു. ബാഗ്രൗണ്ടിൽ ആട്ടുന്ന മെഷീൻ അത് പൊളിയായി. നോൺ സ്റ്റോപ്പ് ആയിട്ട് ആട്ടി കൊണ്ടേയിരിക്കുന്നു

  • @yakoobahameed9055
    @yakoobahameed9055 5 หลายเดือนก่อน

    Sir I need 150AH Battery can use Solar and Invertor. Price pleace. I am waiting for your Reply.

  • @peterpattoor9191
    @peterpattoor9191 29 วันที่ผ่านมา

    Home delivery undo

  • @rasheeda2491948
    @rasheeda2491948 5 หลายเดือนก่อน

    തേങ്ങ തിരുമ്മുന്ന മെഷീൻ ഉണ്ടോ

  • @sudheernarikutty7354
    @sudheernarikutty7354 5 หลายเดือนก่อน

    എന്ത് സാധനം വാങ്ങിച്ചാലും ഒരുവർഷം വരാന്റ്റി ആറുമാസം വാറന്റിയോ?

  • @shanuthekid
    @shanuthekid 5 หลายเดือนก่อน

    വില

  • @mohansubusubu2116
    @mohansubusubu2116 3 หลายเดือนก่อน

    Made in china ആണോ

  • @sunnyvarghese9652
    @sunnyvarghese9652 4 หลายเดือนก่อน

    Vila valare kuravu ..

  • @riyasaj2777
    @riyasaj2777 5 หลายเดือนก่อน

    നാസർക്കാ.. ഷോപ്പ് കിടിലനാട്ടോ...
    വിൽക്കുന്ന തത്രയും ബ്രാൻഡഡ് ഉൽപ്പന്നമായതിനാൽ ആളുകളേ തിരഞ്ഞ് പോവേണ്ടതില്ല.
    ആളുകൾ തിരഞ്ഞ് വന്ന് കൊള്ളും...
    സർവ്വ മംഗളാശംസകൾ❤

  • @Kerala_Express
    @Kerala_Express 5 หลายเดือนก่อน +2

    എല്ലാത്തിന്റെയും വില പറഞ്ഞത് നന്നായി 😁

    • @rakeshrakerh
      @rakeshrakerh 5 หลายเดือนก่อน +1

      Athondd samayam labhichu😊

  • @AbdulkadirMueeni
    @AbdulkadirMueeni 5 หลายเดือนก่อน +2

    വില കൂടുതൽ ആണ്.

  • @mirroremedia1088
    @mirroremedia1088 4 หลายเดือนก่อน +2

    ഒടുക്കത്തെ വില ആണല്ലോ ചേട്ടാ.. ഇതിലും ഭേദം കോയമ്പത്തൂർ പോകുന്നതാണ്

    • @fsxiindia6947
      @fsxiindia6947 3 หลายเดือนก่อน

      Ningal poyoo😊

  • @mustafack5893
    @mustafack5893 4 วันที่ผ่านมา

    ടോട്ടൽ അവസാനം ആയി എല്ലാ സ്ഥലത്തും നിർത്തി പോകാൻ തുടങ്ങി

  • @venukp1510
    @venukp1510 หลายเดือนก่อน

    വില കൂടുതൽ ആണ്

  • @noufalnoufal1345
    @noufalnoufal1345 5 หลายเดือนก่อน +1

    ഇത്രയും വിലകുറവോ? ..
    അവിശ്വസനീയം 😂😂

  • @SOMETHING-h-9i
    @SOMETHING-h-9i 5 หลายเดือนก่อน

    വില പറയെടാ ......

  • @truthseeker4813
    @truthseeker4813 4 หลายเดือนก่อน +1

    ആവുന്ന പണിക്ക് പോയാൽ പോരേ ചങ്ങായീ ?😅

  • @harifats279
    @harifats279 5 หลายเดือนก่อน

    വില ബ്ലെടാണെല്ലോ

  • @ramakrishnanmm7327
    @ramakrishnanmm7327 5 หลายเดือนก่อน

    ഹംസക്ക വില പറയാത്തത് ശരിയല്ല 😢

  • @vivo.y71
    @vivo.y71 5 หลายเดือนก่อน +3

    പുല്ല് വെട്ടുമ്പോൾ ഹംസ കാൻ്റെ പേടി

    • @techytravelerofficial
      @techytravelerofficial 5 หลายเดือนก่อน

      Danger ആണ് കല്ല് തെറിച്ചാൽ കണ്ണ് വരെ പോകാം അപ്പൊ പേടി വേണ്ടേ

  • @punnachalil
    @punnachalil 4 หลายเดือนก่อน

    Please do not promote cheap quality products . You are damaging your credibility

  • @aboobackercp1228
    @aboobackercp1228 วันที่ผ่านมา

    ഇതാണ് ഉടായിപ്പ്.. എല്ലാ ഷോപ്പിനെക്കാളും ഒരുപാട് വില കൂടുതലാണ്.. ആരും പെട്ട് പോകരുതേ.. അത് കൊണ്ടാണ് വില parayaathathu