മടവൂർ ശൈഖുന പടച്ചവനാണ് എന്നാണോ സുന്നി വിശ്വാസം?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @Khdkss
    @Khdkss 13 วันที่ผ่านมา +5

    സുന്നി മുജാഹിദ് സംവാദം ഒരുപാട് കേട്ട് ഒരുപാട് പെർ ഈ ഖുറാഫത്തിൽ നിന്ന് രക്ഷപ്പെട്ടു, തൗഹീദ് മുറുകെ പിടിച്ചു ജീവിക്കുന്നു അൽഹംദുലില്ലാ..

  • @ibrahimkunnath1474
    @ibrahimkunnath1474 13 วันที่ผ่านมา +4

    അലവി എവിടെ പരിപാടി അവതരിപ്പിച്ചാലും പരാജയമാണ്

  • @rafikp6137
    @rafikp6137 15 วันที่ผ่านมา +7

    ഹുസൈൻ salfi പറഞ്ഞതു 100%ശെരി 👍🏻👌🏻👌🏻

  • @mohammedafsal1578
    @mohammedafsal1578 14 วันที่ผ่านมา +3

    മടവൂർ ലോകം നിയന്ത്രിക്കുന്നു എന്ന് പറഞ്ഞില്ലേ..

  • @rafikp6137
    @rafikp6137 15 วันที่ผ่านมา +5

    പച്ച നുണ അല്ല മാഷേ... നിങൾ പറഞ്ഞു നടക്കുന്നത് അതു തന്നെ ആണ് 😊

  • @RahilaRahipk-x8s
    @RahilaRahipk-x8s 16 วันที่ผ่านมา +8

    ഈ അലവിക്ക് എന്നാ ബുദ്ദി വരുക 😅

  • @Mohammad_pavanna
    @Mohammad_pavanna 14 วันที่ผ่านมา +3

    അലവിക്ക് കുറച്ചു വെള്ളം വേഗം കൊടുക്കൂ, ആ കെ, പതറിയിരിക്കുകയാണ്.

  • @sajidkp6187
    @sajidkp6187 15 วันที่ผ่านมา +5

    അലവി നന്നായി പതറി, ഈ ക്ലിപ്പ് കൂടുതൽ ഇട്ടാൽ സമസ്ത വീണ്ടും പൊട്ടും

  • @Manui7ts
    @Manui7ts 11 วันที่ผ่านมา +1

    അലവി മുസ്‌ലിയാർ കൂടുതൽ debate വെച്ചാൽ കൂടുതൽ പേർ മുജാഹിദ് ആയി മാറും.
    എത്രയോ പേർ അന്തവിശ്വാസത്തിൽ നിന്ന് എത്ര ഖുറാഫി ൽ നിന്ന് എത്ര പേർ രക്ഷപെട്ടു

  • @drnavaspakkada9453
    @drnavaspakkada9453 14 วันที่ผ่านมา +1

    Husain salafi പറഞ്ഞതിൽ എന്താണ് തെറ്റ്?

  • @ibnubaby9056
    @ibnubaby9056 14 วันที่ผ่านมา +2

    ഹുസ്സൈൻ സലഫി പറയുന്നത് തൗഹീദാണ് നിങ്ങൾ പറയുന്നതോ?

  • @hassainarck760
    @hassainarck760 8 วันที่ผ่านมา

    വഹാബി ജിന്നൂരീ ദുഷിച്ച ജന്മങ്ങൾ ഓരോ ഫിത് ന യുമായി വരും സുന്നി പണ്ഡിതർ ചെറുത്തു തോൽപിക്കും

  • @minhafathim5y7
    @minhafathim5y7 13 วันที่ผ่านมา +1

    നീ എന്ത് പറഞ്ഞാലും CM പടച്ചോനാണെന്ന് പറഞ്ഞതും .അണ്ടോണ ഉസ്താദ് ബന്തപ്പെട്ടതും AP. പറഞ്ഞതും ഒന്നും ഒരു സമസ്തക്കാരനും നിശേധിക്കാൻ കഴിയില്ല.

  • @abdulsamadck6812
    @abdulsamadck6812 17 วันที่ผ่านมา +6

    നല്ല മറുപടി ❤

  • @RahilaRahipk-x8s
    @RahilaRahipk-x8s 16 วันที่ผ่านมา +1

    ദ്വീപിലെ ആളുകൾ അത്രക്കും ബുദ്ദി എല്ലാത്തവരല്ല

  • @anshadanu6328
    @anshadanu6328 10 วันที่ผ่านมา

    എന്റെ പുന്നാര അലവി കുട്ടാ ഇപ്പോൾ ആക്ലിപ്പിന്ന് മറുപടി പറയാൻ നിനക്ക്. കഴിഞ്ഞോ അയാൾ പറഞ്ഞതു എന്താ. നീ പറഞ്ഞതു എന്താ. നിന്റെ മുന്നിൽ ഇരിക്കുന്ന എല്ലാ. ജനങ്ങളെ നിങ്ങൾ വീഡിടികളാക്കി ഇവനെ കേൾക്കുന്ന ആളുകൾ ബുദ്ധി ഉപയോഗിച്ചു ഒന്ന് ചിന്തിച്ചു നോക്

  • @sukumarancv2004
    @sukumarancv2004 16 วันที่ผ่านมา

    മതപണ്ഡിതന്മാർ ഇങ്ങനെ
    ചക്കളത്തിപോര് നടത്തുന്നത് നിലവാരമില്ലായ്മ.....
    ദയവായി ഇത് ഒഴിവാക്കൂ😢

  • @mohammedcherungottil560
    @mohammedcherungottil560 16 วันที่ผ่านมา +2

    അതേ അതേ ഹുവ ഹുവ കുൻ കുൻ.... എന്നാണല്ലോ കുറാഫി സുന്നീ വിശ്വാസം.

  • @muhammedkuttymp5605
    @muhammedkuttymp5605 11 วันที่ผ่านมา

    അല്ലാഹുവിന്റെ മൂന്ന്
    വിശേഷണങ്ങൾ മുഹമ്മദ്‌ നബിക്ക് അല്ലാഹുതന്നെ പറഞ്ഞിട്ടുണ്ട് عزيز رؤف رحيم
    അപ്പോൾ അല്ലാഹുതന്നെ നബിയെ പടച്ചോനാക്കിയോ? പൊട്ടത്തരം പറഞ്ഞു മറ്റുള്ളവരെയും പൊട്ടൻമാരാക്കല്ലേ സലഫീ 😢

  • @mohamedrasheed5761
    @mohamedrasheed5761 16 วันที่ผ่านมา +1

    മടവൂർ തന്നെയല്ലേ സഖാഫി! എന്തിനാണ് ഹേ ഉരുണ്ടു മറിയുന്നത്

  • @Bismilllkhan
    @Bismilllkhan 17 วันที่ผ่านมา +5

    പൊട്ടൻ സലഫി 😂

  • @moosankutty9091
    @moosankutty9091 17 วันที่ผ่านมา +7

    ക ളവ് പ റയാൻ വഹാബിയെ കഴിച്ചിട്ട് വേറെ ആരും ഉള്ളൂ പിഴച്ചു സലഫി

  • @jhemshimperod6344
    @jhemshimperod6344 16 วันที่ผ่านมา +1

    ഹുസൈൻ സലഫി എന്ന മനുഷ്യന്റെ സംസാരം കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് സുന്നികൾ ഉണ്ട്. അയാളുടെ ഖുതുബകളും പ്രഭാഷണങ്ങളും കേൾക്കരുത് എന്ന് സമസ്ത ഫത് വ ഇറക്കണം

    • @Congrats-pv5bt
      @Congrats-pv5bt 16 วันที่ผ่านมา

      😅

    • @muhammadsaquafi6503
      @muhammadsaquafi6503 16 วันที่ผ่านมา +1

      ഹുസൈൻ സലഫി ഉറുക്കും മന്ത്രവും ചെയ്യുന്ന ആളാണ്

    • @muhammadsaquafi6503
      @muhammadsaquafi6503 16 วันที่ผ่านมา +1

      ഹുസേൻ ചാളഫി ഒരു ജിന്ന് സേവകനാണ്

    • @Congrats-pv5bt
      @Congrats-pv5bt 16 วันที่ผ่านมา

      @@muhammadsaquafi6503 നുറുക്ക് കഴിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @minhamuneer4521
    @minhamuneer4521 15 วันที่ผ่านมา +1

    വളരെ മോശം പബ്ലിക്കായി മറ്റു മദസ്ഥരെ ഇടയിൽ നമ്മൾ തെന്നെ കൊമ്പ് കോർക്കുന്ന ഒരു പരിപാടി ഇങ്ങനെ ഉള്ള പരിപാടികളൊക്കെ ഔടിട്ടോറിയത്തിൽ ഒക്കെ വെച്ചാൽ പോരെ

  • @muhammedkoyank5932
    @muhammedkoyank5932 17 วันที่ผ่านมา +18

    നിങ്ങളുടെ ന്യായീകരണം കൊണ്ടൊന്നും സംഗതി theeroola. Uk മജീദ് മുസ്ലിയാര്‍ പറഞ്ഞ്‌ cm അല്ലാഹു anenhu തോന്നി പോകും. അല്ലാഹു vilek thedendathinu പകരം മറ്റുള്ളവരോട് thediyal ഉറപ്പായും നിങ്ങളുടെ ഇമാനില്‍ വെള്ളം ചേരും യാതൊരു സംശയവും വേണ്ട

    • @dcp9924
      @dcp9924 16 วันที่ผ่านมา +1

      🤣🤣🤣ബ ബ്ബ ബ്ബ...

    • @alfasalfasalfu1002
      @alfasalfasalfu1002 16 วันที่ผ่านมา

      Uvvaa😂😂

    • @fakrudeenfakru8817
      @fakrudeenfakru8817 16 วันที่ผ่านมา

      തന്നെ വലിയ കാര്യമായി പോയി

    • @muham.........
      @muham......... 16 วันที่ผ่านมา

      തീരൂല
      എന്ന്
      ആണോ തീരുമാനിക്കൽ
      .

    • @muham.........
      @muham......... 16 วันที่ผ่านมา

      തീരൂല
      എന്ന്
      ആണോ തീരുമാനിക്കൽ
      .

  • @comment6567
    @comment6567 16 วันที่ผ่านมา +2

    കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമമായ മടവൂർ മുക്കിലെ ചിറ്റടി മേത്തൽ ( സി എം ) അബൂബക്ർ മുസ്‌ലിയാരാണ് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും സംരക്ഷകനും എന്നാണു ഞങ്ങളുടെ വിശ്വാസം . വഹ്ഹാബി , മൗദൂദി , തബ്ലീഗാദി ബിദഈ പ്രസ്ഥാനക്കാർ ഇപ്പോഴും അല്ലാഹുവാണ് മുദബ്ബിറുൽ ആലം എന്ന പഴഞ്ചൻ വിശ്വാസത്തിൽത്തന്നെ കടിച്ചു തൂങ്ങുകയാണ് . ലോകം അടിമുടി മാറിയ കഥയൊന്നും ആ പാവങ്ങളറിഞ്ഞിട്ടില്ല.

  • @abdurahmanp1687
    @abdurahmanp1687 16 วันที่ผ่านมา

    എത്രയായാലും ആ ദീപിൽ ഉള്ളവരല്ലേ ഉണ്ടാകു 10 3: 30കാണും

  • @drnavaspakkada9453
    @drnavaspakkada9453 14 วันที่ผ่านมา

    th-cam.com/video/E7mqiJbvJb8/w-d-xo.htmlsi=us7s_4NUmT8TSGod

  • @narazzakrazzak1557
    @narazzakrazzak1557 12 วันที่ผ่านมา

    Alavi kallananu

  • @hashimshuhaid9852
    @hashimshuhaid9852 17 วันที่ผ่านมา +1

    അല്ലാഹു കാണും പോലെ കാണും എങ്കിൽ അല്ലാഹു കേൾക്കും പോലെ കേൾക്കുമെങ്കിൽ അല്ലാഹു പടക്കുമ്പോലെ പടക്കൂലേ അപ്പൊ പടച്ചോൻ അല്ലെ അല്ലാഹു കഴിവ് കൊടുത്താൽ പോലെ 😂😂😂🤣🤣🤣🤣🤣🤣

    • @kasimtpkasim264
      @kasimtpkasim264 16 วันที่ผ่านมา

      ഒന്നും മനസ്സിൽ ആയില്ല 😂😂

  • @muhammadsaquafi6503
    @muhammadsaquafi6503 16 วันที่ผ่านมา +1

    പാവം മുജു തമ്മാടി

  • @underworld2770
    @underworld2770 16 วันที่ผ่านมา

    ഏതായാലുംഒരുകാര്യവുമില്ലാതെ വെറുതെയുള്ള ഓരോ തർക്കങ്ങൾ.. മടവൂരാണ്പടച്ചോൻ എന്നാരുംപറയുകയോ വിശ്വസിക്കുകയോ ചെയ്യില്ലല്ലോ... ഓരോ നേരംപോക്ക് 😅😂

  • @kasimtpkasim264
    @kasimtpkasim264 16 วันที่ผ่านมา

    ഇത് ഷാർജ സലഫി അല്ലെ 😜സഖാഫി ഉസ്താദ് 🌹🌹🌹🌹🌹

  • @sulthanpalace1597
    @sulthanpalace1597 16 วันที่ผ่านมา +2

    kuburi kraafi samastha

  • @kbrthalappara2541
    @kbrthalappara2541 14 วันที่ผ่านมา

    എന്താ അലവി കളവ് പറയല്ല

  • @lateefqa3143
    @lateefqa3143 14 วันที่ผ่านมา

    മടവൂരാണ് ഞങ്ങളുടെ പടച്ചോൻ എന്നത് കാന്തപുരം ഉസ്താദിന്റെയും അനുയായികളു
    ടേയും വാദമാണ്. അത് നിശേധിച്ചിട്ട് കാര്യമില്ല മുസ്ല്യാരേ😊

  • @zoomstar9640
    @zoomstar9640 16 วันที่ผ่านมา

    മടവൂർ പടച്ചോൻ എന്നു പറഞ്ഞവൻ എന്ത് മുസ്ലിമടെ.. വെറുതെ ഒരു ഫിത്ന ദീപിൽ പോയ്‌..😂

  • @abdusubhankm426
    @abdusubhankm426 17 วันที่ผ่านมา +1

    അലവിക്ക് മറുപടി ഇതിലുണ്ടല്ലോ
    th-cam.com/video/E7mqiJbvJb8/w-d-xo.htmlfeature=shared

  • @abdulrahiman6982
    @abdulrahiman6982 15 วันที่ผ่านมา +1

    Kurafi

  • @RayeesK-jb9cv
    @RayeesK-jb9cv 17 วันที่ผ่านมา +4

    എല്ലാം കഴിവും കൊടുക്കുമെങ്കിൽ എന്താ അലവി ലോകം പടക്കാനുള്ള കഴിവ് കൊടുതുടെ

    • @dcp9924
      @dcp9924 16 วันที่ผ่านมา +2

      ഉമ്മാനെ ഗർഭിണി ആക്കാൻ കഴിവുള്ള അന്റെ ബാപ്പാക്ക് കാട്ടു പോത്തിനേയും, ആനയെയും സിംഹത്തെയുമൊക്കെ ഗർഭിണി ആക്കാനുള്ള കഴിവ് ഉണ്ടോ?????

    • @RashikAli-r1z
      @RashikAli-r1z 16 วันที่ผ่านมา +1

      Nalla samskaram

    • @RashikAli-r1z
      @RashikAli-r1z 16 วันที่ผ่านมา +1

      Alavi saqafi kallam parayunnu

    • @RayeesK-jb9cv
      @RayeesK-jb9cv 16 วันที่ผ่านมา

      @@dcp9924 CM മടവൂരിന് നായയെ ഗർബിണി ആക്കാൻ കഴിവുണ്ടോ?

    • @RayeesK-jb9cv
      @RayeesK-jb9cv 16 วันที่ผ่านมา

      ഇതിൻ്റെ മറുപടി ഇത് പോലെ പറയാൻ അറിയാം പക്ഷെ ഞാൻ പറയുന്നില്ല. ഒരു ചോദ്യം ചോദിക്കാം താങ്കളുടെ ഉമ്മാനെ ഗർബണി ആക്കാൻ ഒരു കാട്ട് പോത്തിന് പറ്റുമോ?​@@dcp9924

  • @Amelectricals5676
    @Amelectricals5676 16 วันที่ผ่านมา +1

    ഓന്ത് ഒഹാബി

  • @ishaqkt4326
    @ishaqkt4326 16 วันที่ผ่านมา

    Green nunayan alavi qurafi

  • @abdullahkutty768
    @abdullahkutty768 16 วันที่ผ่านมา

    Wahhabism yukthivadam

  • @SafiyaAbu-i3v
    @SafiyaAbu-i3v 13 วันที่ผ่านมา

    ശരിയാണ്. അന്നത്തെ മുസ്‌രിക്ക് പോലും അള്ളാ അല്ലാതെ ഒരു പടച്ചോൻ ഉണ്ട് എന്ന് പറഞ്ഞിട്ടില്ലായെന്ന്. എന്നാൽ നിങ്ങൾ പറഞ്ഞത് അവർ പറയാത്ത കാര്യങ്ങളല്ലേ അള്ളാഹ്‌ക്കു കയ്യുണ്ട് kalund🎉എന്നൊക്കെയല്ലേ നിങ്ങൾ പഠിപ്പിച്ചു ഖുർഹാന്റെ തർജമയിൽ എഴുതി ഖുർഹാനെ വികൃത മാക്കിയതുപോലെ വലിയ കുറ്റവും അങേയറ്റത്തെ കളവും ജനങ്ങളെ വഴിപിഴപ്പിച്ചവരും വഹാബികളായ നിങ്ങൾ തന്നെയല്ലേ അപ്പോൾ നിങ്ങളെ നിസ്ക്കാരം എവിടേക്കാണ് പോകുന്നത് കയ്യും കാലുമുള്ള ഒരള്ളാന്റെ അടുത്തേക്ക് അങ്ങിനെ ഒരല്ലാഹ് ഇല്ല. അപ്പോൾ നിങ്ങളുടെ നിസ്ക്കാരം ബാത്തിൽ...സ്വർഗം സ്വപ്നം കാണുന്നവരുണ്ടങ്കിൽ വേഗം രക്ഷപ്പെട്ടോളൂ.........