അപ്പുക്കുട്ടന്റെ Birthday 🎁 Gift കണ്ട് എല്ലാരും🥹 ഞങ്ങൾ ഇങ്ങനെയൊക്കെയാണ്

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 314

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 2 หลายเดือนก่อน +151

    നല്ലൊരു മകൾ, നല്ലൊരു ഭാര്യ, നല്ലൊരു അമ്മ അതാണ് കല്യാണി.... ഇതുകൊണ്ടാണ് കല്യാണി എന്റെ favourite vlogger.. ആയത്.. ഞാൻ കല്യാണിയുടെ വലിയ ഫാൻ ആണ്... എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട്... അങ്ങനെ അപ്രതീക്ഷിതമായി കണ്ടാൽ "ഹലോ കുട്ടികളെ "എന്നെനിക് പറയണം 😄

    • @user-jh4vm6bk6e
      @user-jh4vm6bk6e 2 หลายเดือนก่อน +7

      Onnu koodi parayanamayirunnu nalloru marumakal (Avarkku kalyani makal thanneyaanu ❤❤) angine aayirikkanamennu husinte parensineyum sisterineyum alla karyathilum kalyany koode koottum athaanu anikku attavum ishtam ❤❤❤❤❤Happy birthday Appukuttaaaa🎉🎉

    • @saranyaravikumarsaranyar-fu4fy
      @saranyaravikumarsaranyar-fu4fy 2 หลายเดือนก่อน

      @@user-jh4vm6bk6e yes 😊

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน +3

      🥰🥰🥰🫂

    • @hritunanda2737
      @hritunanda2737 2 หลายเดือนก่อน

      HAPPY BTD appukutta❤❤🎉🎉🎉😘

    • @anithamathew5361
      @anithamathew5361 หลายเดือนก่อน

      Happy birthday mone❤️🥰

  • @Resmin5467
    @Resmin5467 2 หลายเดือนก่อน +19

    കല്യാണി പറഞ്ഞത് 100% ശെരിയാണ് കുട്ടികൾ എല്ലാം അറിഞ്ഞു വളരണം അത് അവർക്ക് ഭാവിയിൽ ഉപകാരപ്പെടും.. ഞാൻ അത്യാവശ്യം cash ulla ഒരു വീട്ടിൽ ആണ് ജനിച്ചത് അന്നൊക്കെ അച്ഛനോടും അമ്മയോടും വാങ്ങിത്തരാൻ പറയുമ്പോൾ അവർ തരില്ലായിരുന്നു (ആവശ്യം ഉള്ളത് വാങ്ങിത്തരും) അന്നൊക്കെ ഞാനും അനിയനും പറയുമായിരുന്നു ഇവർ എന്താടാ ഇങ്ങനെ എന്തൊരു പിശുക്ക് ആണ് എന്ന് ഒക്കെ...😂 അന്ന് അവർ അങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് ഇന്ന് ഞങ്ങൾ 2 പേരും... ജീവിതം എന്താണെന്നും പൈസയുടെ വിലയും ഒക്കെ തിരിച്ചറിഞ്ഞു

  • @kich1796
    @kich1796 2 หลายเดือนก่อน +34

    Happy birthday appukutta ❤

  • @NeenuAnoop-io1ru
    @NeenuAnoop-io1ru 2 หลายเดือนก่อน +18

    Happy Birthday appukutta❤❤❤

  • @Amina-hb9lu
    @Amina-hb9lu 2 หลายเดือนก่อน +111

    കറക്റ്റ് ആണ് നമ്മുടെ മക്കൾക്ക് കൂടുതൽ വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങി കൊടുക്കുമ്പോൾ പൈസയുടെ വിലയും അവർക്ക് അറിയാൻ പറ്റില്ല എന്തിനും വാശിപിടിക്കും വാങ്ങിക്കൊടുക്കുന്നത് കൊണ്ട് തൃപ്തിപ്പെടുന്ന വരാകണം നമ്മുടെ മക്കൾ

    • @geethaanil8274
      @geethaanil8274 2 หลายเดือนก่อน +4

      😂കല്ല്യാണി ശ്രു വിൻറെ മോൻ evide അവനെ ഈയിടെ കാണ് നില്ലല്ലോ

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน +3

      🥰🫂

    • @Amina-hb9lu
      @Amina-hb9lu 2 หลายเดือนก่อน +2

      @@MyWayByKalyani 🥰

    • @user-cd6qe6ny4e
      @user-cd6qe6ny4e หลายเดือนก่อน

      Ente molk 6 vayas aanu mol ithuvare vaashi pidichilla parayum acha amme enik paisa kittiyal athu vangi tharane ithu vangitharanenn athu kellumbol veshamam varum. 5 mathe birthday aanu molk ettavum pinne njangalkum santhoshamayath aa b'day athupole tthanneya.ente molum kitiya ethu cheriya sadhanathilum aval santhoshikum

  • @teenaabraham341
    @teenaabraham341 2 หลายเดือนก่อน +14

    Happy birthday appukutta❤❤

  • @lekshmihari9631
    @lekshmihari9631 2 หลายเดือนก่อน +23

    ന്റെ പൊന്നോ എത്ര ദിവസം കൊണ്ട് നോക്കി ഇരിക്കുവാ ഈ വ്ലോഗ് ♥️ഒത്തിരി ഇഷ്ടം ആണ് കല്യാണിയെ

  • @user-pf6sz7wh7j
    @user-pf6sz7wh7j 2 หลายเดือนก่อน +2

    GOD BLESS YOU DEAR MON😍😍😘🥰

  • @NeethuRahulreghu
    @NeethuRahulreghu 2 หลายเดือนก่อน +7

    Happy birthday appukuttaaaa❤❤❤❤❤

  • @adhilaliyaadhil3326
    @adhilaliyaadhil3326 2 หลายเดือนก่อน +6

    Kalyanide achane orupad ishttam achan ulla video thiranj pidich kanum achane thiraki ann parayane plz

  • @Rose_roblox534
    @Rose_roblox534 2 หลายเดือนก่อน +9

    Happy birthday appukutta❤😊🎉

  • @Sunithalakshmi9990
    @Sunithalakshmi9990 2 หลายเดือนก่อน +2

    Kalyaniye kanumbo oru policekari look und...😃 Parayanam thonni😂... Happy bday appukuttan

  • @Ashothyianil
    @Ashothyianil 2 หลายเดือนก่อน +6

    ഒര് ആയിരം പിറന്നാൾ ആശംസകൾ മോനെ❤❤

  • @sachuks5297
    @sachuks5297 2 หลายเดือนก่อน +2

    Happy Birthday Appukutta❤

  • @leenagopi3355
    @leenagopi3355 2 หลายเดือนก่อน +4

    Happy Birthday appukotta

  • @vandanamohanan6128
    @vandanamohanan6128 2 หลายเดือนก่อน +7

    Happy bdy appukutttaa😘

  • @siluafsal
    @siluafsal 2 หลายเดือนก่อน +5

    Cake cut cheyyunnathum costly gifts um onnumalla happy atmosphere veetil makkalk kodukkuka. That is most precious gift

  • @Beena-gs9ei
    @Beena-gs9ei 2 หลายเดือนก่อน +8

    HappyBirthday Appukkutta❤️

  • @salipvnr5262
    @salipvnr5262 2 หลายเดือนก่อน +6

    Happy birthdaybirthday appukutta 🎉🎉❤❤

  • @shiju100
    @shiju100 2 หลายเดือนก่อน +3

    Appukutta Happy birthday ആശംസകൾ 🎂🎊🎉🍫🎁

  • @valsalasurendran328
    @valsalasurendran328 2 หลายเดือนก่อน +1

    Happy Birthday Appukuttaaa God bless you

  • @Criz755
    @Criz755 2 หลายเดือนก่อน +1

    Allelum parents nu ariyam pillerkentha vende enn... allathe naattukare kanikkan enthelum cheyyunnathenthina...Good kalyani ❤

  • @user-pf6sz7wh7j
    @user-pf6sz7wh7j 2 หลายเดือนก่อน +1

    Happy birthday appukutta😍😍🥰 Stay blessed dear mon

  • @sunijajoseph3376
    @sunijajoseph3376 2 หลายเดือนก่อน +3

    Happy b'day Appukutta 👏👏❤️🎁🎊🍫

  • @anitamanojnair6901
    @anitamanojnair6901 2 หลายเดือนก่อน +4

    Happy birthday Appukuttaaa🎁🎉🎂

  • @subairmuttungal441
    @subairmuttungal441 2 หลายเดือนก่อน +3

    Happy birthday day appukutta❤

  • @Bublegum__Dreams1310
    @Bublegum__Dreams1310 2 หลายเดือนก่อน +1

    Aa cream onu choduvellathill വെച്ചാൽ mathiyayirunnu

  • @Abcdefg.13819
    @Abcdefg.13819 2 หลายเดือนก่อน +3

    Your parenting skills was superb 👌 ❤❤❤mashallah

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน +1

      Thank you so much 😊🥰

  • @Sudha-dx5rx
    @Sudha-dx5rx 2 หลายเดือนก่อน +2

    Happy birthday Appukutta

  • @Randomshares1009
    @Randomshares1009 2 หลายเดือนก่อน

    Really amazing. Usually nammalde malayalees celebration oru cake or sweets kondu nirthum but appune othri happy aaki athoke set chaithu. Appreciate it. Balloon n soiderman theme oke look at him he is very happy.

  • @AthulyaK-ew6kd
    @AthulyaK-ew6kd 2 หลายเดือนก่อน

    ചേച്ചി പറഞ്ഞത് ആണ് സത്യം..ഞാനും ചേച്ചിയെ പോലേ ചിന്തിക്കുന്ന അമ്മ ആണ്.happy birthday appukutta ❤❤❤❤❤

  • @majeshjoy8927
    @majeshjoy8927 2 หลายเดือนก่อน +2

    Happy Birthday Appus🎉 stay blessed❤

  • @user-cd6qe6ny4e
    @user-cd6qe6ny4e หลายเดือนก่อน

    Happy Birthday Appukutta🎉❤❤

  • @jayavinod427
    @jayavinod427 2 หลายเดือนก่อน

    കല്യാണികുട്ടി ഒത്തിരി ഇഷ്ടം എല്ലാവരേയും ഒത്തിരി സ്നേഹിക്കുന്ന മോള്❤

  • @dishijyothi1338
    @dishijyothi1338 2 หลายเดือนก่อน +2

    Happy birthday dear appukkutta❤🎉🎉❤

  • @nimishashinoj4354
    @nimishashinoj4354 2 หลายเดือนก่อน +3

    Many More Happy Returns Of D Day Dear Appukutta 🎂🥰

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน

      Thank you so much 🥰

  • @salmamuneer5275
    @salmamuneer5275 หลายเดือนก่อน

    Happy birthday appukkuttaa❤

  • @anaghaabhijith6045
    @anaghaabhijith6045 2 หลายเดือนก่อน +1

    Happy Birthday appukuttaa❤

  • @lainaammu4460
    @lainaammu4460 2 หลายเดือนก่อน +1

    Happy birthday Appukutta🎂🎉

  • @arya97155
    @arya97155 2 หลายเดือนก่อน

    അപ്പുക്കുട്ടന് ഹാപ്പി ബർത്ത് ഡേ ♥️. ചേച്ചി അമ്മയുടെ സാമ്പാർ കൊള്ളില്ല എന്ന് കുറേ വീഡിയോകളിൽ പറയുന്നതായി കണ്ടു. ഇടക്കിടക്ക് ഇങ്ങനെ പറയല്ലേ. പാവം അമ്മ

  • @MANSURYALAL
    @MANSURYALAL 2 หลายเดือนก่อน +1

    കല്യാണി പറഞ്ഞതിൽ ഞാൻ 100% യോജിക്കുന്നു 🥰🤗

  • @renjutvm9906
    @renjutvm9906 2 หลายเดือนก่อน +1

    Happy birthday appukutta 🍭🍭🍭🍭

  • @Archana---vishn
    @Archana---vishn 2 หลายเดือนก่อน +1

    ഹാപ്പി ബർത്തഡേ അപ്പുക്കുട്ടാ 🥳🥳🥳😘😘🫂🫂

  • @JineshSreeragam
    @JineshSreeragam 2 หลายเดือนก่อน +2

    Swetha Menonte cheriya mukhachaaya

  • @ReshmiArun-AR
    @ReshmiArun-AR 2 หลายเดือนก่อน

    Happy birthday Appuse❤❤
    Chechii vlog cheyyan upayogikunna equipments oke vech oru vlog cheyyuo thudakka karkoke useful aanu please 🙏

  • @priyapriya3227
    @priyapriya3227 2 หลายเดือนก่อน +1

    Happy birthday appukutta🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

  • @archananj4812
    @archananj4812 2 หลายเดือนก่อน

    Happy birthday appukuttaa❤️

  • @Aswathy293
    @Aswathy293 2 หลายเดือนก่อน +1

    Happy Bday appukuttaa ❤️❤️

  • @BeenaSKumar
    @BeenaSKumar 2 หลายเดือนก่อน

    Happy Birthday Appukutta 🎂🎂🎂🎂❤️❤️

  • @neenanarayanan4619
    @neenanarayanan4619 2 หลายเดือนก่อน

    Happy bdy my dear lovely appukkuttaaaa❤❤❤❤❤love uuuu chakkareeee❤❤❤❤❤❤❤❤❤❤❤

  • @lifeofsurabhi2790
    @lifeofsurabhi2790 2 หลายเดือนก่อน +4

    Normal daysil 5,6 karo kal vechu videoyil kanikuna aal makante bdayk simple aayta adhikam onnumillanu parayunathanapoorvam simplycity kanikan cheytha pole thonni my view only

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน +2

      Food nalla pole yellarkkum undarunnu chicken ullappol veg curry aarkkum demand illa

  • @ushakumaris7752
    @ushakumaris7752 2 หลายเดือนก่อน +4

    കല്യാണി ഞങ്ങൾക്ക് ഒരു മകൻ ജനിച്ചത്‌ വിവാഹം കഴിഞ്ഞ 7വർഷം ആയപ്പോഴാണ്..ഇപ്പോൾ വലതായി ജോലി ആയി.അവൻറെ ഒരു പിറന്നാളിന് പോലും ഒരു dress അല്ലാതെ വിലപ്പെട്ട സമ്മാനം കൊടുത്തിട്ടില്ല. ഒരു 3,4,കിലോ കേയ്ക് വാങ്ങും പായസം ഉണ്ടാകും ഇത് പരിസരത്തെ വീട്ടുകളിൽ കൊടുക്കും. അന്ന് ഇന്നത്തെ പോലെ കേയ്ക് ഒന്നും ആരും വാങ്ങില്ല.ഒരു വില പിടിച്ച സമ്മാനം കൊടുത്തത് bds പാസായപ്പോൾ ആണ്.ഇല്ലാത്തതു കൊണ്ട് അല്ല. നമ്മേക്കാൾ ഇല്ലാത്തവരാണ് നമുക്കു ചുറ്റും ഉള്ളത്. .അത് ഉൾക്കൊണ്ട് വളർന്നു. ...

  • @ushavijayan7931
    @ushavijayan7931 2 หลายเดือนก่อน

    Happy birthday appukuttaaaa ❤

  • @SRUTHISANOOP-ug7zy
    @SRUTHISANOOP-ug7zy 2 หลายเดือนก่อน

    Happy birthday appukuttaa🥰🥰🥰

  • @marykuttysojan5960
    @marykuttysojan5960 2 หลายเดือนก่อน

    Happy birthday appukutta🥰❤

  • @devika10198
    @devika10198 2 หลายเดือนก่อน +1

    Happy birthday appukutta♥️😘😘
    Ente aniyan kutty ane appukuttan
    Ammakutty ente chechikuttye poleyum🥰😘😘😘❤️♥️♥️

  • @user-yj7dl6vk3t
    @user-yj7dl6vk3t 2 หลายเดือนก่อน

    Happy birthday Appukutta 🥰

  • @user-jy4ep1de6o
    @user-jy4ep1de6o 2 หลายเดือนก่อน +1

    Kalyanii….maximum daily allenkil altrntv days video edn pattumo?? Kandu kazhinja videos njn veendum veendum erinnu kaaanum…..atrkk ishtma…appukuttanee…kalyaniyee❤

  • @gopikaminnu6565
    @gopikaminnu6565 2 หลายเดือนก่อน

    Happy Birthday Appukutta 🎉❤🎂🎁🎈🎈

  • @junus..374
    @junus..374 2 หลายเดือนก่อน +5

    Tumhara naak vaayililleey😂😂nta ponnoo chirichu oru vazhiyaayeee😂😂

  • @kalyani9873
    @kalyani9873 2 หลายเดือนก่อน +1

    Belated happy birthday monuttaaa❤....

  • @saranyass-sl8ds
    @saranyass-sl8ds 2 หลายเดือนก่อน

    Happy birthday appukuttaaa🎉🎉

  • @Sreyahh.____.
    @Sreyahh.____. 2 หลายเดือนก่อน

    Belated happy birthday appukutta😘

  • @neenanarayanan4619
    @neenanarayanan4619 2 หลายเดือนก่อน

    Hiii kalyanichechiiii ❤❤eee video kandit kannu niranjupoyiii ellarum orumich happy aayit bdy celebrate cheythath❤❤❤❤ingane eppozhum happy aayit nilkkan dhaivam anugrahikkatte❤❤pinne Amma kitchen l varavinu I mean upperiku adachuvechath 😂😂ath kandappol chirivannupoyiii same athpole ante veetinnum angane cheyyarund ,,anthayalum appukkuttan happy aayallo love uuu appomon❤❤

  • @aamiallu9250
    @aamiallu9250 2 หลายเดือนก่อน

    Happy birthday appukutta

  • @thachunoushathachunousha2866
    @thachunoushathachunousha2866 2 หลายเดือนก่อน

    Happy b. Day appukuttaaa🥰

  • @user-ol9bs5qj9t
    @user-ol9bs5qj9t 2 หลายเดือนก่อน

    പിറന്നാൾ ആശംസകൾ അപ്പുക്കുട്ടാ ❤❤❤❤🎉🎉🎉🎉🎉🎉

  • @SindhuMaya-ls2hv
    @SindhuMaya-ls2hv 2 หลายเดือนก่อน

    Happy birthday appus❤❤❤

  • @asharania6244
    @asharania6244 2 หลายเดือนก่อน +2

    Happy birthday മോനെ ❤️🥰

  • @anju22224
    @anju22224 หลายเดือนก่อน

    Appukuttante happyness kandappo njngalum happy 🤩❤️

  • @adhilaliyaadhil3326
    @adhilaliyaadhil3326 2 หลายเดือนก่อน +1

    Happy Birthday apppumone

  • @induanil6303
    @induanil6303 2 หลายเดือนก่อน +1

    ❤Happy birthday mone❤

  • @dhannyajacobs
    @dhannyajacobs 26 วันที่ผ่านมา

    Dear, plz share the details of birthday decoration items

  • @Jiyafaizal
    @Jiyafaizal 2 หลายเดือนก่อน

    Appukuttttaaaa .Happy bdy

  • @punyamano26
    @punyamano26 2 หลายเดือนก่อน

    Belated happy birthday dear chellom..!!😘😘🧿🧿

  • @nasilahamza4796
    @nasilahamza4796 2 หลายเดือนก่อน +1

    Happiest b'day Appukuttaaa🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎂🍡🍭🍫🍬

  • @praveenaunnikrishnan9609
    @praveenaunnikrishnan9609 2 หลายเดือนก่อน

    Belated wishes appukutta...😘

  • @divyaharidas2368
    @divyaharidas2368 2 หลายเดือนก่อน

    Happy Birthday dear Apoukutta🎉🎊🎈🎂

  • @Renjinijayan335
    @Renjinijayan335 2 หลายเดือนก่อน +1

    Happy birthday monu🙌🙌🙌🙌

  • @rajimanikuttan3307
    @rajimanikuttan3307 2 หลายเดือนก่อน

    Happy birthday monu🎁🎉🎈🎊❤️❤️🥰🥰🥰

  • @Mysticsoul127
    @Mysticsoul127 2 หลายเดือนก่อน

    Ammumedw kanakanu Appukuttane kanan❤Happy Birthday Appukutto❤🎉

  • @rinurajan143herdreams
    @rinurajan143herdreams 2 หลายเดือนก่อน

    Belated happy bday ponnu mone!🤗🤌❤️😘😘🥳🥳🎂

  • @sunithasalmon1318
    @sunithasalmon1318 2 หลายเดือนก่อน

    Royal birthday appukutta may god bless you ❤❤🎉

  • @lathavijay2582
    @lathavijay2582 2 หลายเดือนก่อน

    Happy Birthday Appukuttan ❤❤❤❤❤❤

  • @DiyaDiya-pz7fp
    @DiyaDiya-pz7fp 2 หลายเดือนก่อน +2

    Chechii kuree divasam ayii videok Wait akunath epm ahan oru samadanm ayath super videoooo chechii lub youhh 🖤😚

  • @minnuponnu7153
    @minnuponnu7153 2 หลายเดือนก่อน

    Chakkare ne kiduvalle aputta... Adipoli vlog waiting ayirunnu atlast❤

  • @user-ld1tv6lt4v
    @user-ld1tv6lt4v 2 หลายเดือนก่อน

    @sujisbabu
    Many Many Happy Returns Of The Day Appukutta

  • @user-lj8gt2ce4e
    @user-lj8gt2ce4e หลายเดือนก่อน

    Happybirthday appukutte🥳🎉

  • @anjukr7888
    @anjukr7888 2 หลายเดือนก่อน

    Happy birthday appuzzeeeee❤️

  • @Bluebirdgirl
    @Bluebirdgirl 2 หลายเดือนก่อน

    Chakkara vaveee hapy bdy mutheee appukutaaaa❤❤❤❤

  • @user-iy5em2xo2v
    @user-iy5em2xo2v 2 หลายเดือนก่อน

    Happy bdy appukutta🥰

  • @kashizzyt5116
    @kashizzyt5116 2 หลายเดือนก่อน

    Happy birthday appu monu

  • @Priya34231
    @Priya34231 2 หลายเดือนก่อน +1

    മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ അപ്പുക്കുട്ടാ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫🍫

  • @wonderwomen2169
    @wonderwomen2169 2 หลายเดือนก่อน +2

    Video kanuvan katta waiting ayirunnu

  • @parvanabineesh4443
    @parvanabineesh4443 2 หลายเดือนก่อน

    Happy birthday appukutta❤june 1 ine ente monteyum birthday ayirunnu njangalum ingane okke thanne ayirinnu celebration

  • @remarajesh8841
    @remarajesh8841 2 หลายเดือนก่อน

    Happy birthday appuuuu❤️❤️💕

  • @gayathripa
    @gayathripa 2 หลายเดือนก่อน

    Gift കിട്ടിയപ്പോ appu ന്റെ സന്തോഷം❤

  • @vaishnavis8548
    @vaishnavis8548 2 หลายเดือนก่อน

    Happy Birthday to you monuuuzzzz

  • @Muzammil.24
    @Muzammil.24 2 หลายเดือนก่อน

    Happy birthday monuttoo

  • @user-ul1xx5oh4z
    @user-ul1xx5oh4z 2 หลายเดือนก่อน +1

    പിറന്നാൾ ആശംസകൾ അപ്പുമോൻ 🎂🎂🍫🍫🥰🥰❤️❤️