♥️അന്നത്തെകാൾ തിളക്കം ഉണ്ട് കല്യാണി ചേച്ചിടെ ഇന്നത്തെ ചിരിക്ക് അതിന് കാരണം സിജു ചേട്ടനും സിജു ചേട്ടന്റെ കുടുംബവും ആണ് ♥️♥️god bless you ചേച്ചി..... ♥️സിജു ചേട്ടൻ തന്നെയാണ് അപ്പു..... ♥️♥️
കല്യാണി വീഡിയോ എല്ലാം കാണും പക്ഷേ കമന്റ് അധികവും ഇടാൻ മറന്നു പോവും.. പക്ഷേ ഇന്ന് ഇടാതെ പറ്റില്ല ബാക്ക് മാത്രം കണ്ടിരുന്ന നമ്മുടെ സിജുവിന്റ മുഖം കണ്ടു... അടിപൊളി അല്ലെ സിജു അപ്പു തന്നെ 😊😊❤
കല്യാണത്തിന് ചിരിച്ച പോലെ എന്നും ജീവിതത്തിൽ സന്തോഷം ഉണ്ടല്ലോ എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ❤❤👍 സെറ്റ് സാരിയിൽ ആണ് കൂടുതൽ നല്ലത് ഇപ്പൊ അന്നത്തെ ക്കാളും സുന്ദരി യായി ❤❤😊😊😊
@@Use_r_3494 അതിനു കല്യാണ വീഡിയോയിൽ മുഖം കാണിച്ച കാര്യം അല്ല പറഞ്ഞത്😂ചേച്ചി first പറഞ്ഞില്ലേ ഇനിയും ചേട്ടൻ മുഖം കാണിക്കാതെ തന്നെ തുടരുമെന്ന് അതിനെ പറ്റിയാണ് ഇപ്പൊ എങ്ങനെ ഇരിക്കുന്നു എന്ന് കാണിച്ചില്ല
അദ്ദേഹം ഒരു പോലീസ് കാരണാണ്.. ഒരുപാട് ശത്രുകൾ ഉണ്ടാവുന്നത് സ്വഭാവികം... ബന്ധങ്ങൾക് ഒരു വിലയും സെന്റിമെന്റ്സ് ഉം ഇല്ലാതെ ക്രിമിനലുകൾ ഉള്ള ഈ നാട്ടിൽ ഇങ്ങനെ ഉള്ളവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇരിക്കുന്നത് നല്ലത് ആണ്
ചേച്ചി പറഞ്ഞത് സത്യം ആണ് ചേച്ചി. നെഗറ്റീവ് പറയാൻ പലരും കാണും. അതൊന്നും മൈൻഡ് ചെയ്യണ്ട. ചേച്ചിടെ back born തന്നെയാണ് ചേട്ടൻ. പുള്ളി ഇങ്ങനെ കട്ട സപ്പോർട്ട് അല്ലായിരുന്നു എങ്കിൽ ചേച്ചി ഇന്ന് ഇവിടം വരെ എത്തില്ല. അത് പോലെ തന്നെയാണ് ചേട്ടന്റെ വീട്ടുകാരും. U R So Lucky ചേച്ചി penne❤️😘. വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടുട്ടോ. കൊള്ളാം. അന്നത്തേതിലും ചേച്ചി ഇന്ന് ഒത്തിരി happy ആണെന്ന് ചേച്ചിടെ ഫസ്റ്റ് വീഡിയോ തൊട്ട് കണ്ട ഒരാൾ എന്ന നിലയിൽ എനിക്ക് മനസിലായി. ആ സന്തോഷം എന്നും ഇങ്ങനെ തന്നെ ഇരട്ടി ആയിട്ട് നിക്കട്ടെ. ആരുടേയും കണ്ണ് തട്ടത്തിരിക്കട്ടെട്ടോ. Love you ❤️😘😘😘😘😘
Wow🥰 ചേട്ടൻ എപ്പോഴാണോ താല്പര്യം വരുന്നത്.. അപ്പോൾ വന്നാൽ മതി 🥰 ചേട്ടൻ ചേച്ചിക് കൊടുക്കുന്ന ആ ഒരു സപ്പോർട്ട് ഉണ്ടല്ലോ അതാണ് വലുത് ✨❣️ചേച്ചികുട്ടി സുന്ദരി പാറു 😘😘കല്യാണ വീഡിയോ സൂപ്പർ 🤍
♥️അന്നത്തെകാൾ തിളക്കം ഉണ്ട് കല്യാണി ചേച്ചിടെ ഇന്നത്തെ ചിരിക്ക് അതിന് കാരണം സിജു ചേട്ടനും സിജു ചേട്ടന്റെ കുടുംബവും ആണ് ♥️♥️god bless you ചേച്ചി..... ♥️സിജു ചേട്ടൻ തന്നെയാണ് അപ്പു..... ♥️♥️
Sathyamada🥰❤️
🥰
❤😍
Afiya .biju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കല്യാണ ഫോട്ടോയിൽ സിത്തുമണിയെപ്പോലെ
തോന്നിയവർ👉 𝕝𝕚𝕜𝕖.... 😌
Enikkum thonnii
Yes sithumani aan vijarich
Njn parayan vannatha❤
@@lekshmilechu8426ayyo njanum thumbnail kandapo sitharayude anennu karuthi😂
സിതാര
കല്യാണി ചേച്ചിയുടെ വീഡിയോക്ക് ഫുൾ സപ്പോർട്ട് ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇത്രയും സുന്ദരനായ ചേട്ടന് എന്തുകൊണ്ടാണ് സ്ക്രീനിൽ വരാത്തത്
Siju ചേട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം രണ്ടുപേരും നല്ല ചേർച്ച ആണ് ❤️❤️കല്യാണി സുന്ദരി കുട്ടി ഇപ്പോൾ അതിനേക്കാളും സുന്ദരി ആണ് 🥰🥰🥰🥰
മുഖം കണ്ടാൽ മനസിലാവുന്നില്ല മാറ്റം ഉണ്ട് ഒരുപാട് 😍🥰
കല്യാണി വീഡിയോ എല്ലാം കാണും പക്ഷേ കമന്റ് അധികവും ഇടാൻ മറന്നു പോവും.. പക്ഷേ ഇന്ന് ഇടാതെ പറ്റില്ല ബാക്ക് മാത്രം കണ്ടിരുന്ന നമ്മുടെ സിജുവിന്റ മുഖം കണ്ടു... അടിപൊളി അല്ലെ സിജു അപ്പു തന്നെ 😊😊❤
🥰❤️
ഇപ്പോഴത്തെ കല്യാണി കുട്ടി ആണ് കൂടുതൽ 👌super 🥰🥰രണ്ടുപേരും 👌👌👌നല്ല ഒരു hus and ഫാമിലിയെ കിട്ടിയില്ലേ 🥰🥰
Orupad ishtaayi. Santhoshathode orupad naal ithepole pokan daivam anugrahikkatte.
അന്നത്തെക്കാളും ഇപ്പോഴാണ് സുന്ദരിയായത് ഭംഗിയും നിറവും വെച്ചു🥰🥰
കല്യാണത്തിന് ചിരിച്ച പോലെ എന്നും ജീവിതത്തിൽ സന്തോഷം ഉണ്ടല്ലോ എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ❤❤👍 സെറ്റ് സാരിയിൽ ആണ് കൂടുതൽ നല്ലത് ഇപ്പൊ അന്നത്തെ ക്കാളും സുന്ദരി യായി ❤❤😊😊😊
😍😍super vedio... Wish you all the best✨❤️❤️
എന്തൊരു മാറ്റം ആണ് കല്യാണിക്ക്.. ഇപ്പോ ആണ് കൂടുതൽ സുന്ദരി 🥰🥰
Yes
Ippola mole kanan sundhary
സാരമില്ല എന്തായാലും ചേട്ടൻ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം അല്ലേ😊 ചേട്ടന് ഇഷ്ടം ഉള്ളപ്പോ മുഖം കാണിക്കട്ടെ❤
അതിൽ എന്താണ് വല്യ കാര്യം ? നമ്മുടെ ഇഷ്ടങ്ങൾ ഓക്കേ ആയ ആളെ independent and mature അയതിന് ശേഷം കല്യാണം കഴിച്ചാൽ കഷ്ടപ്പെട്ട് adjust ചെയ്യേണ്ടി വരില്ല...
@@Use_r_3494 അതിനു കല്യാണ വീഡിയോയിൽ മുഖം കാണിച്ച കാര്യം അല്ല പറഞ്ഞത്😂ചേച്ചി first പറഞ്ഞില്ലേ ഇനിയും ചേട്ടൻ മുഖം കാണിക്കാതെ തന്നെ തുടരുമെന്ന് അതിനെ പറ്റിയാണ് ഇപ്പൊ എങ്ങനെ ഇരിക്കുന്നു എന്ന് കാണിച്ചില്ല
ഈ ചിരി ആയുഷ്ക്കാലം നിറഞ്ഞു nikkatte🙏🙏🙏
അദ്ദേഹം ഒരു പോലീസ് കാരണാണ്.. ഒരുപാട് ശത്രുകൾ ഉണ്ടാവുന്നത് സ്വഭാവികം... ബന്ധങ്ങൾക് ഒരു വിലയും സെന്റിമെന്റ്സ് ഉം ഇല്ലാതെ ക്രിമിനലുകൾ ഉള്ള ഈ നാട്ടിൽ ഇങ്ങനെ ഉള്ളവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇരിക്കുന്നത് നല്ലത് ആണ്
Mvd
Wedding video nannayittund 🥰🥰
Siji chettane pole thanna appu 🥰
Support ayittu nalloru husine kittiyille athu thannaya valuth ☺️
Made for each other Touchwood ❤️❤️🥰
കല്യാണിയുടെ കല്യാണം നേരിട്ട് പങ്കെടുത്ത് പോലെ സൂപ്പർ സിജേ ചേട്ടനെ കാണിച്ചതിൽ ഒരുപാട് സന്ദോഷo God bless you ചേച്ചി 😘❤
അടിപൊളി ❤❤❤❤❤❤അച്ഛനെ പോലെ ആണ് അപ്പു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ഇയാളുടെ ചേട്ടൻ സൂപ്പർ..,. Film സ്റ്റാർ പോലെ ഉണ്ട് 👌👌👌👌❤️❤️❤️❤️❤️
Chechi kutty super video........ Angane kathirippinoduvil nammade super heroye kandallo....... ❤️❤️❤️Made for each other🎉🎉🎉
enikku chettante ammaye ishtamasnu...full time fun aanu...❤❤❤
Kallu siji chettan appumon thannyatto. ദീർഘ സുമംഗലി ഭവ 🌹❤️❤️❤️
Atheda yellarum parayum❤️🥰
Wedding video superrrrr adipoli ❤❤athilum glamour ipolanu kallyani🥰
Made for each other.. othiri sandhosam thonunu ee video kanumbol ❤❤❤❤ Kalyani sundari aane❤❤❤❤
Chechi njn kanda kalyana videoyil vechu enik ettavum ishtapettatu chechidethanu, ithupoley epolum happy ayi irikatey randu perum super ayitundu😊😊
❤️🥰
സൂപ്പർ 😍😍ചേച്ചി എത്ര ഗോൾഡ് ഉണ്ടായിരുന്നു 😊
Chechiye kanan sitharaye poleyund😊
Nice ❤
😍😍😍😍 achan mon Aaanu appu😍
Waiting aayirunnu ❤
വെഡിങ് ഫോട്ടോയിൽ സിങ്ങർ സിതാര ചേച്ചിയെ പോലെ ഉണ്ട് ചേച്ചിയെ കാണാൻ 😘😘😘🥰🥰🥰🥰
ഇഷ്ട്ടമായി.. ഒരുപാട് ഇഷ്ട്ടമായി.. 💖💖
Chechiyye videoil kandapol sithara chechiyude pole undayirunnu ❣️poli chechi🥰❣️
Wow നല്ല rasmundirunnu kaanan
Nallanam gold ഉണ്ടല്ലോ 😍
Uyyooo endhoram goldaa❤❤❤
ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടോണ്ട് ❤❤
കല്ലു ഒരുപാട് വ്യത്യാസം ഉണ്ട് ടാ face.. ഇങ്ങനെ ഒന്ന് കണ്ടല്ലോ ചേട്ടായി യെ 👍😍❤️.. നന്നായി ❤️
ആരോ comment ചെയ്തത് കണ്ടു സിജുചേട്ടൻ അപ്പുകുട്ടൻ വലുതായപോലെ ആണ് കാണാൻ എന്നു.. ഇപ്പൊ വീഡിയോ കണ്ടപ്പോ സത്യാണ് 😂
❤️🥰yellarum parayumeda
മെയ്ഡ് ഫോർ ഈച്ച് അദർ 😘😘😘😘😘😘😘😘😘😘😘
Happy Family 😍❤️
Adipoli kalluuuu.....siju chettanum kallum adipoli❤
കല്യാണി കുട്ടി താങ്ക്സ് വീഡിയോ ഇട്ടതിനു ❤❤
🥰🫂
Adhyam kandappo njan vichaarichu sithumaniyannan ❤❤😊
Niraye swarnam undallo.. Ethra pavan aarunnu chechi 😊... Nalla bhangi und randperum 🎉
Onnum parayanilla...pwoli♥️♥️
Super dear ❤parayumnavar parayatte ningale snehikkunn orupad perund ❤❤❤❤ lub u dears ❤❤
Love u too muthe🥰❤️🫂
ചേച്ചി പറഞ്ഞത് സത്യം ആണ് ചേച്ചി. നെഗറ്റീവ് പറയാൻ പലരും കാണും. അതൊന്നും മൈൻഡ് ചെയ്യണ്ട. ചേച്ചിടെ back born തന്നെയാണ് ചേട്ടൻ. പുള്ളി ഇങ്ങനെ കട്ട സപ്പോർട്ട് അല്ലായിരുന്നു എങ്കിൽ ചേച്ചി ഇന്ന് ഇവിടം വരെ എത്തില്ല. അത് പോലെ തന്നെയാണ് ചേട്ടന്റെ വീട്ടുകാരും. U R So Lucky ചേച്ചി penne❤️😘. വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടുട്ടോ. കൊള്ളാം. അന്നത്തേതിലും ചേച്ചി ഇന്ന് ഒത്തിരി happy ആണെന്ന് ചേച്ചിടെ ഫസ്റ്റ് വീഡിയോ തൊട്ട് കണ്ട ഒരാൾ എന്ന നിലയിൽ എനിക്ക് മനസിലായി. ആ സന്തോഷം എന്നും ഇങ്ങനെ തന്നെ ഇരട്ടി ആയിട്ട് നിക്കട്ടെ. ആരുടേയും കണ്ണ് തട്ടത്തിരിക്കട്ടെട്ടോ. Love you ❤️😘😘😘😘😘
Love you too mole🥰🫂
Woowwww... Siju chettan adipoli.. ❤❤ 🥰 Thanks chechi
Chechiye kandappol sithaaraye pole thonni ❤എനിക്ക് maathraanonn ariyilla 🥰🥰
Face കാണിക്കാൻ ചേട്ടൻ സമ്മതിച്ചോ കല്ലു. എന്തായാലും രണ്ടുപേരും പൊളി ആയിട്ടുണ്ട്. 🥰life long ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ 👍🏻👍🏻👍🏻🥰❤️
സിതാര പോലെ തന്നെ ഇരിക്കുന്നു 😍😍😍
എനിക്ക് ഇപ്പോഴത്തെ കല്ലുനെയാ ഇഷ്ട്ടായെ ❤️❤️അന്നും സുന്ദരിയാ ഇപ്പോ കുറച്ചൂടി അടിപൊളി ആയി 😊😊wedding highlight munne kandarunnu youtubil kidappund. Siju chettan👌👌😍😍😍
🥰
Chechiye ഒത്തിരി ഇഷ്ടായി 😍🥰😘
എത്ര പവനാ ചേച്ചി 😳
നല്ല rasond😊♥️
സന്തോഷായി. പഴയ നടിമാരെ പോലുണ്ട്. Love uuuuuu❤. പിന്നെ ഏതാ യിരുന്നു സോങ്‌സ്
Made for each other❤️❤️❤️..... Super video
Sijuchettaneppole thanneya nammude Appukuttan😂😊ethra kg ayirunnu gold😜 kalyani annum innum sundariya but ippo valare happiyum sundariyum ayittund ketto🎉
🥰🫂
Orupad wait cheytha video 🥰🥰🥰 super chechii and thanks to siji chetttaa mugham kanichathene enneyum video l kanan kazhiyum enu preteshikunnu
Photo adipoli❤❤❤❤❤
ഇപ്പൊ ആണ് മനുഷ്യ കോലം വന്നത്. 😂❤❤❤ചുമ്മ..
Adipoliiii........ ❤❤❤❤❤❤❤❤❤❤❤❤original perentha
ചേച്ചി നിങ്ങൾ made for eachother ആണ് സൂപ്പർ ജോഡി ❤
അടിപൊളി വീഡിയോ daa❤️❤️❤️
Wow🥰 ചേട്ടൻ എപ്പോഴാണോ താല്പര്യം വരുന്നത്.. അപ്പോൾ വന്നാൽ മതി 🥰 ചേട്ടൻ ചേച്ചിക് കൊടുക്കുന്ന ആ ഒരു സപ്പോർട്ട് ഉണ്ടല്ലോ അതാണ് വലുത് ✨❣️ചേച്ചികുട്ടി സുന്ദരി പാറു 😘😘കല്യാണ വീഡിയോ സൂപ്പർ 🤍
🥰
ചേച്ചി സൂപ്പറായിട്ടുണ്ട് ചേച്ചി 🤲🥰🥰
Appukuttan serikyumm si chettane poole unde❣️❣️❣️
Ithpoole ennum happy aayitt erikyuu chechii❤❤❤
Frd agguuu
രണ്ടാളും👌🏻👌🏻🥰 ഇത് കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി
Kalyana samayathu sundari aanu. Athilum sundari aanu ipo. Husbandum familyum thanneyanu athinu kaaranam. Ennum ithu pole santhoshathode irikkatte.. 🥰🥰🥰
കല്യാണി കുട്ടീ സൂപ്പർ മോളെ സൂപ്പർ എന്താ ചിരിയാണ് 😍🥰❤️🥰🥰🥰👍
Chettane kandappo bayankara santhosham aayiii... ❤chettane kaanan appukuttane pole thanne indu.... 😊luv u kallyani😘🫂
Kandu kandu ente chechy penninte chettane kndee.. Pwoli couple ❤️🥰🫰chechi ponne lv u 🫂
സിതാര കൃഷ്ണകുമാർ നെ പോലെ തോന്നിയത് എനിക്ക് മാത്രമാണ്ണോ
Supper chechi ❤️chettante support athanu chechi valiya kariyam❤️ cute couple
Frd akammm
ഇത്രയും ദിവസവും ഒരു വലിയ suspens ആണ് കല്യാണി പ്രക്ഷകർക്ക് കൊടുത്തത്....! എന്തായാലും എല്ലാവരും സന്തോഷത്തോടെ കഴിയുക... ദൈവം കൂടെയുണ്ടാകും.... 🙏💜💙💚🙏💚💜💜🙏
❤
ഒരുപാട് ഇഷ്ടമായി ❤❤❤❤
അപ്പൂസിനെ പോലെ തന്നെയാണ്.. സിജോയും....!👍👍👍👍👍💙💚💚💜👍
സൂപ്പർ ചേച്ചി ഇനിയും നന്നായി ഈശ്വര അനുഗ്രഹത്തോടെ നന്നായി ജീവിക്കട്ടെ
തന്നെ ഈ വീഡിയോയിൽ അറിയാൻ പോലും പറ്റുന്നില്ല.....
എന്തൊക്കെയോ ഭയങ്കര മാറ്റങ്ങൾ ആണ് ഇപ്പോൾ.....
ഇപ്പോൾ ആണ് നല്ല ചുന്ദരി കുട്ടി 😍😍😍😍
🥰
WOW pwolichu, eppom Samadaanamaayi 🥰😍😂
Ethayallum sichettane kanadloo... Made for each other❤❤❤❤❤appukuttante pole ind chettan.. Kalayani pinne sunnariyale❤
🥰
Jewellery full undallo.. Supr
Chechi kutty njn നോക്കിയത് മൊത്തം a ഗോൾഡില ennlaum ഇത്രയും വിചാരിച്ചില്ല....സൂപ്പർ😂❤❤❤
സത്യം ഞാനും gold ആണ് നോക്കിയത് 😮😮 😮കുറച്ചു കുറഞ്ഞു പോയി 😂
50 pavanano chechi
@@MuhammedShadi-p5w Omg this is more than 100 pavan
150 pavan kanum
Kollam ❤❤si chettan kandthil orupad santhoshamnjnum agrahichu kanan kaliyana video neritt ningala kanan kothiya vunnu
കല്യാണിയുടെ... ഓരോ വീഡിയോയ്ക്കും എല്ലാവരുടെയും സ്നേഹം നിറഞ്ഞ സപ്പോർട്ട് ഉണ്ടായിരിക്കും.... 👍ഇനിയും മുന്നോട്ട് പോകൂ....!👍👍👍👍👍💚💙💙💜💜💜❤️💛💕👍
❤️
Good,wedding vedeo
Mon achane pole thanne😊
Enteth love marriage Aayathond enghineyulla anubhavanghalonnumilla. ..
Wedding vedio sooper 🥰❤
Kollam chechii sitharade cut und annu chechik❤❤❤
Thumbnail കണ്ടപ്പോ singer സിത്താര ye pole തോന്നി 😄
Adipoli anu chechi annethe mukhathekkalum ippozhathe mukhama nallath. randuperum nalla cherchyanu ippozhathe chiriyanutto nallathu.❤❤👌🏻👍🏻💕❤️❤️🫶🏻
Adipoli chechi.. Orupad kathirunna vdo ayirunn... Avasanm siju chettane kandathil santhosham😂... Sherikkum appukuttan valuthayapole und... Chechide aa chiri kanan nalla bangi und... Ennum ingne chirich santhoshathode koodi irikkuka😍😍😍cute couples❤️❤️❤️
Ap
Supper wedding video 😊
Chechik ethra pavan ondarunu gold❤
അങ്ങനെ കല്യാണികുട്ടീടെ സിജുചേട്ടനെ ഞങ്ങളും കണ്ടേ.....വിഡിയോയിൽ വന്നില്ലേലും സപ്പോർട്ട് ആയി കൂടെയുണ്ടല്ലോ അതുതന്നെ വല്ല്യേ കാര്യമല്ലേ കല്യാണി.....അപ്പുമോൻ സിജുചേട്ടനെ പോലെതന്നെ... ❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
🥰❤️
Ippom kandu super wedding 😊❤chechi
Chodhikunnadh kond onnum vijarikalle etra vayasila chechi kalyanam kazhinje ipo etra varshayi🥰
22vayas❤️ ippo 29
Sooperaaa 🥰🥰❤️
Chechi aduthaayaanu njan videos kaanaan thudangiye chechiyude samsaaram kelkkaan thanne enikk orupaadishtavaa eee video eppo kandaalum ulliloru santhoshavaa ❤ from trivandrum
❤
ഒരുപാടിഷ്ടായി ❤️❤️❤️👍
Aahaa angane sichettane kandu yehh 😂😂 njn udheshiche pole allato sichettan 😁😁ammamar ellam valare young aayi kaanaan patii 😁😁❤️❤️❤️kalyana video kandu 😍 ini delivery story koode parayy chechi 😁😁😁❤️
🥰