1990 ൽ എറണാകുളത്തെ തിരുവാങ്കുളം നീലിമ എന്ന തീയറററിലാണ് ഈ പടം കണ്ടത്. അന്ന് തൊട്ടുള്ള ആഗ്രഹമായിരുന്നു. ലൊക്കേഷൻ കാണണമെന്ന്. അന്നെനിക്ക് 20 വയസ്സ് ....താങ്ക്സ്❤.
ലോഹിദാസ് - ജോഷി- മമ്മൂട്ടി കൂട്ടിൽ പിറന്ന സൂപ്പർ Movie.. 🔥.മഹായാനം🔥 മമ്മൂട്ടിയുടെ യവനിക, യാത്ര, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമയുടെ കൂടെ ഒപ്പം നിൽക്കുന്ന Movie.....
അയ്യോ ഇതെന്ന് വന്നു. ഞാനൊക്കെ എന്നും പോയി കാണും ഈ പടത്തിന്റെ ഷൂട്ടിംഗ്. സീമയെ. മാളയെ വിജ്യരാഘവൻ മമൂട്ടി പപ്പു അങ്ങനെ എല്ലാവരെയും നേരിൽ കണ്ടു എന്റെ വീട് അടുത്താണ്
മുൻപ് ഇവിടെ പുഴയോരങ്ങൾ അതി മനോഹരം ആയിരുന്നു പുഴയിൽ ഇറങ്ങാനും കുളിക്കാനും എല്ലാം ആളുകൾ വരുമായിരുന്നു വെള്ളിയാങ്കല്ല് റെഗുലേറ്റർ വന്നതോടെ പുഴയിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ പുഴയുടെ രൂപം തന്നെ മാറി കൂടാതെ പുഴകളിൽ മുഴുവൻ ആറ്റുവഞ്ചി പുൽകാടുകൾ നിറയാൻ തുടങ്ങി ഇപ്പോൾ ആരും ഇവിടെഒന്നും പുഴയിൽ ഇറങ്ങാറില്ല
എന്റെ വീട് മങ്കേരി ആണ് അവിടെ നിന്ന് പുഴ കടന്ന് എത്തുന്നത് കൂടല്ലൂർ കൂട്ടകടവാണ് Wonderful location ആണ്,,, ഒരു സിനിമ കൂടി എന്റെ കുട്ടിക്കാലത്ത് വീടിന്റെ പരിസരം ഈ പുഴ ഷൂട്ട് ചെയ്തിരുന്നു കണ്ണാടി കടവത്ത് ആയിരുന്നു മൂവി ❤️❤️❤️
ഞാൻ വലിയകുന്ന് ഉള്ളതാ നമ്മുടെ അടുത്ത സ്ഥലങ്ങളിൽ ഇത്ര നല്ല സിനിമകൾ ഷൂട്ട് ചെയ്തു എന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. കുമ്പിടി കൂടല്ലൂർ വഴി ഒക്കേ സ്ഥിരം പോകുന്ന റൂട്ട് ആണ്. ഇനി പോകുമ്പോൾ ഈ സ്ഥലങ്ങൾ എല്ലാം കാണണം.
നിങ്ങൾ ലൊക്കേഷൻ വീഡിയോ ചെയ്താൽ ആസിനിമ വീണ്ടും കാണാൻ തോന്നും... 😍😍😍 നൊസ്റ്റാൾജിക് ലൊക്കേഷൻ... 🥰🥰🥰നിങ്ങളും ഈ ചാനലും ഇല്ലായിരുന്നെങ്കിൽ ഇതൊന്നും കാണാൻ കഴിയുമായിരുന്നില്ല ❤❤🌹❤👍👍👍
മഹായാനം, ഒരു വടക്കൻ വീരഗാഥ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, പൊന്തൻമാട, ഭൂതക്കണ്ണാടി, കാർണിവൽ, അക്കരെ, തുടങ്ങlയ മമ്മൂട്ടി ചിത്രങ്ങൾ തൃത്താല പഞ്ചായത്തിൽ ഷൂട്ട് ചെയ്യുമ്പോൾ കണ്ടിട്ടുണ്ട്. അവാർഡുകൾ വാരിക്കട്ടിയ ചിത്രങ്ങൾ ആണിത്.
ഈ സിനിമ യില്‍ കൊച്ചുവര്‍ക്കിയുടെ വീട് ചാവക്കാട് മണത്തല മേലെ പുര എന്ന പഴയ വലിയ വീട്ടില്‍ വെച്ചായിരുന്നു ഞാന്‍ ഷൂട്ടിഗ് കാണാന്‍പോകുമായിരുന്നു.മുകേഷിന്‍റെ കഥാപാത്രത്തിന്‍റെ വീട്ചാവക്കാട് ചക്കകണ്ടം കയലിനടുത്തായിരുന്നു മമ്മൂട്ടിയുടെ അഭിയം ഒറ്റ ഷോട്ടില്‍ ജോഷി ഓക്കെ പറയുന്ന തൊക്കെ ഒരു പുതിയ അനുഭവം ആയിരുന്നു . അന്ന് മമ്മൂക്ക എപ്പോഴും സെറ്റില്‍മുറുക്കാന്‍ഉപയോഗിക്കുന്നത് കണ്ടിരുന്നു. മേലെപുരയില്‍ പിന്നീട് അഗ്നദേവന്‍. പല്ലാവൂര്‍ ദേവനാരയണന്‍. നരസിംഹം. വല്യേട്ടന്‍. ചങാതിപൂച്ച. നാട്ടുരാജാവ്. അങിനെ നിരവ മലയാളം തമിഴ് സിനിമകള്‍ ഷൂട്ട്ചെയ്തിട്ടുണ്ട്.ലോഹിതദാസിനെ ഓര്‍ക്കുന്നു ഈ നിമിഷം.
ആ ലോറി ഉടമ ഹാജിയാർ പറഞ്ഞത് പോലെ..'മോന്ത കണ്ടാൽ ചെന്നായിന്റെ മാതിരി, ഉള്ള് കുട്ടികളെ മാതിരി 'ഉള്ള ഒരു കഥാപാത്രം ആയിരുന്നു മമ്മൂക്ക 😒.. രൗദ്രവും, സ്നേഹവും ഒരുപോലെ മിന്നുന്ന മുഖം മഹായാനത്തിൽ മമ്മൂട്ടി
ഞാൻ വളരെ അധികം അറിയാൻ ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇത്, പിന്നെ മഹായാനം എന്ന സിനിമയുടെ കുറെ ഭാഗം എന്റെ നാടായ ചാവക്കാടും പരിസരത്തും(ചക്കം കണ്ടം )ആയിരുന്നു ഷൂട്ടിംഗ്, മുകേഷിനു ലോറി ആക്‌സിഡന്റ് പറ്റുന്നത്, പിന്നെ മുകേഷിന്റെ വീട് പണിയുന്നത്, പിന്നെ പ്രതാപ്ചന്ദ്രന്റെ വീട് ചാവക്കാട് ബീച്ച് റോഡിലുള്ള മേലേപ്പുര വീട്ടിൽ വെച്ചാണ് ചിത്രീരി ച്ചുള്ളത് അവിടെ വിനീത് പിന്നെ സലീമ, പിന്നെ ബിന്ദിയ, പ്രതാപ്ചന്ദ്രൻ എന്നിവരുടെ സീനുകളുടെ ഷൂട്ടിംഗ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അന്ന് ഞാൻ 1989 ൽ മണത്തല ഹൈസ്കൂളിൽ 8th സ്റ്റാൻഡിൽ പഠിക്കുന്ന കാലം ആയിരുന്നു.ശ്രീജിത്തിന്റെ ഈ vlog കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി, പറ്റുമെങ്കിൽ ചാവക്കാട് വരണം അവിടെ ഒത്തിരി സിനിമ യുടെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്, പല്ലവി, മഹായാനം, ചേക്കറാ നൊരു ചില്ല,ചമയം, കൊക്കരക്കോ,ഗോളാന്തരവാർത്ത, ഘോഷയാത്ര, ദാദ, ദേവാസുരം, വാമനപുരം ബസ് റൂട്ട്, എന്നീ സിനി മകൾ...❤👍 🙏
നല്ല വീഡിയോ.ഞാൻ ശ്രദ്ധിച്ചത് 33 വർഷം മുമ്പ് ആ പുഴയോരം എന്ത് ഭംഗി കാണാൻ.ഇന്നത്തെ ആ കിടപ്പ് കണ്ടോ.മഹാ കഷ്ടം തന്നെ.10 വർഷം കൂടി കഴിഞ്ഞാൽ ചിന്തിക്കാൻ പറ്റാത്ത പോലെ.(ആരു ഭരിച്ചാലും ശെരി)
Thanks negaluda video uploaded kannanitt nan yanta bike kond kudallur annu ippol appo chuma Mahayanam location noki yanta ammo Sreejith yatta pakachu poyi nan e type cheunad kudallur ninum annu thanks valatha Happy
ഒരുപാട് ആഗ്രഹിച്ചു മഹായനത്തിന്റെ ലൊക്കേഷൻ ഒന്ന് കാണാൻ. ആ ആഗ്രഹം നിങ്ങൾ സാധിച്ചു തന്നു ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏👍👍ഇനിയും പഴയ സിനിമയുടെ ലൊക്കേഷൻസ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍🙏😊
മോൻ അങ്ങനെ പറഞ്ഞതിൽ വളരെ സന്തോഷം 🙏 നവതിയിൽ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ നിങ്ങളുടെ നാട് മറ്റേത് നാടിനെക്കാളും എനിക്ക് പ്രിയപ്പെട്ടതാണ് 🙏🙏
പെരുവല്ലൂർ കൊറിയെ പറ്റി പറയുന്നുണ്ടോ എന്ന് കേൾക്കാൻ വീഡിയോ മുഴുവൻ കണ്ട ഞാൻ 😃എന്റെ നാട് പെരുവല്ലൂർ ആണ് ഞാൻ കേട്ടിട്ടുണ്ട് ഈ സിനിമയിൽ ഉള്ളത് പെരുവല്ലൂർ കോറി ആണെന്ന്
നമ്മുടെ നാട്ടിൽ നിന്നും 7 കിലോമീറ്റർ കൂടലൂരിലേക് ആഴ്ച്ചിയിൽ ഒരുദിവസം ആ ഭാഗത്തു പോകും dr ഹുറൈയർകുട്ടി സാറേ കാണാൻ ജോലി അവ്യശ്യാർഥം നിങ്ങളോട് ഞാനും ഈ location recommnd ചയ്യ്തിരുന്നു thanks sreejith etta ❤❤ നിങ്ങളുടെ നിഷ്കളങ്ക മായ അവതരണം എന്നിക്കു ഏറ്റവും ഇഷ്ടം ❤❤
മഹായാനം ഫില്മിന്റെ കൂടല്ലൂരിൽ വച്ചു എടുത്ത ഷൂട്ടിങ് ലൊക്കേഷൻ .... രാജമ്മ. ചായക്കട ലൊക്കേഷൻ.. കായൽ.. etc എല്ലാം ഇപ്പോൾ ശ്രീജിത്ത് വ്ലോഗ് വഴി കാണാൻ സാധിച്ചതിൽ ഹാപ്പി യാന്.. ഇങ്ങനെ കണ്ടപ്പോൾ മഹായാനം ഒന്നു കൂടി കാണാനാഗ്രഹം..
കുറച്ചു നാളത്തെ ആഗ്രഹം ആയിരുന്നു ഇതിന്റെ ലൊക്കേഷൻ കാണണം എന്ന്. ഞാൻ ശ്രീജിത്തിന്റെ മിക്കവാറും വീഡിയോകളിൽ ഇതു പറഞ്ഞിട്ടുണ്ട് 👍 ഇതിന്റെ കുറച്ചു ലൊക്കേഷൻ തൃശൂർ ഭാഗങ്ങളിൽ ഉണ്ട്. മമ്മൂട്ടി ചീട്ട് കളികുന്ന ആൽ മര ചുവട്, ആ പാടം. ഇതൊക്കെ. എന്തായാലും 👍✌️✌️കലക്കി. ഞാൻ ഒരു മാസം മുന്നേ മൃഗയ ലൊക്കേഷൻ പോയി കണ്ടിരുന്നു. കവ പാലക്കാട് 👍👍
മഹായാനം സിനിമയുടെ കുറച്ചു ലൊക്കെഷൻ എന്റെ നാട്ടിലാണ് മുകേഷിന്റെ പുതിയ വീട് അതിലെ പൂരം വരവ് ഒരുപാട് സീൻ ഉണ്ട് എന്റെ വീടിന്റെ ഫ്രന്റിൽ ആണ് സ്ഥലം ചാവക്കാട് പാവറട്ടി മരുതയൂർ
Congrats...
ഈ സുന്ദർ പാണ്ഡ്യൻ ചേട്ടനാണ് എനിക്ക് ലൊക്കേഷൻ പറഞ്ഞു തന്നത്
Thanks 😍
❤❤❤❤
എന്റെ നാട് 😍
@@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ broi…
എനിക്ക് മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ മഹായാനം
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട മമ്മുക്കയൂടെ സിനിമ ഇതാണ്.
His voice.... awsm
പക്ഷേ climaxe is very sad .
Ultimate mass movie
Super movie
എജ്ജാതി പടം ഞാൻ 100 വട്ടം എങ്കിലും കണ്ടു കാണും ❤
മമ്മുക്കയുടെ ക്‌ളാസും മാസും കൂടെ ഒന്നിച്ച ഒരു സിനിമ✨️ നിങ്ങളെ അവതരണവും വീഡിയോസും വളെരെ ഭംഗിയായി എടുത്തു 👍🏻👍🏻
മഹായാനം കണ്ട് യൂട്യൂബിൽ തിരഞ്ജപ്പോൾ ദേ കിടക്കുന്നു ഈ വീഡിയോ...
പഴയ സ്ഥലങ്ങൾ കാണാൻ ഒത്തിരി ഇഷ്ടാ ❤️
പണ്ട് കോളേജിൽ പഠിയ്ക്കുമ്പോൾ 3 തവണ കണ്ട സിനിമയാണ് അത്.അതിന്റെ ലൊക്കേഷൻ കാണിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.എന്തായാലും ഒരിക്കൽ കൂടി ആ സിനിമ കാണണം.
Thank you 🥰
Aa
കൊച്ചുവർക്കിയായി പ്രതാപ ചന്ദ്രൻ തന്നെയാണ് നല്ലത് അദ്ദേഹം ആ റോൾ ഗംഭീരമാക്കി👌
തിലകനും മോശമൊന്നുമല്ല.... തിലകന്റെ സ്റ്റൈൽ വേറെ പ്രതാപ ചന്ദ്രന്റെ സ്റ്റൈൽ വേറെ.... രണ്ടാളും good actor ആണ്
1990 ൽ എറണാകുളത്തെ തിരുവാങ്കുളം നീലിമ എന്ന തീയറററിലാണ് ഈ പടം കണ്ടത്. അന്ന് തൊട്ടുള്ള ആഗ്രഹമായിരുന്നു. ലൊക്കേഷൻ കാണണമെന്ന്. അന്നെനിക്ക് 20 വയസ്സ് ....താങ്ക്സ്❤.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയിൽ ഒന്ന്
മഹായാനം ❤️
മമ്മൂക്ക ❤️
ലോഹിദാസ് - ജോഷി- മമ്മൂട്ടി കൂട്ടിൽ പിറന്ന സൂപ്പർ Movie.. 🔥.മഹായാനം🔥 മമ്മൂട്ടിയുടെ യവനിക, യാത്ര, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമയുടെ കൂടെ ഒപ്പം നിൽക്കുന്ന Movie.....
Yes ur correct ❤️
മഹായാനം ഒരു നല്ല സിനിമ തന്നെ
ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ നല്ല ഫയിറ്റ് ആയിരുന്നു
മമ്മൂട്ടി കലക്കി
പ്രൊഡ്യൂസർ ക്കു നഷ്ടം ഉണ്ടാക്കിയ പടം
പ്രതാപചന്ദ്രന്റെ സംഭാഷണം കണ്ടിരിക്കാൻ എന്നാ രസം 👌
🥰🥰
സത്യം വെരി ഗുഡ് acter 😍😍😍👌
Kettoodaaa ravunniii.....enna dialogue 👌👌😊
നല്ല അടിപൊളി പടം ആയിരുന്നു ഇതിലും നല്ല മമ്മൂട്ടിയുടെ പടം കണ്ടിട്ടില
അയ്യോ ഇതെന്ന് വന്നു. ഞാനൊക്കെ എന്നും പോയി കാണും ഈ പടത്തിന്റെ ഷൂട്ടിംഗ്. സീമയെ. മാളയെ വിജ്യരാഘവൻ മമൂട്ടി പപ്പു അങ്ങനെ എല്ലാവരെയും നേരിൽ കണ്ടു എന്റെ വീട് അടുത്താണ്
അവിടെ ഒരു തിയേറ്റർ ഉണ്ടായിരുന്നു കൂടലൂർ ശ്രീധർ നമ്മുടെ നാട്ടിൽ നിന്നു പുഴ കടന്നു സിനിമക്ക് വന്നിരുന്നത് ഓർമ ഉണ്ട് നമ്മുടെ കുട്ടികാലത്തു 😊
അതിപ്പോൾ കല്യാണ മണ്ഡപം ആണ് 😂
നമ്മടെ തൃത്താല ബാബു... എന്റെ പൊന്നെ അതൊരു കാലം.
മുൻപ് ഇവിടെ പുഴയോരങ്ങൾ അതി മനോഹരം ആയിരുന്നു പുഴയിൽ ഇറങ്ങാനും കുളിക്കാനും എല്ലാം ആളുകൾ വരുമായിരുന്നു വെള്ളിയാങ്കല്ല് റെഗുലേറ്റർ വന്നതോടെ പുഴയിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ പുഴയുടെ രൂപം തന്നെ മാറി കൂടാതെ പുഴകളിൽ മുഴുവൻ ആറ്റുവഞ്ചി പുൽകാടുകൾ നിറയാൻ തുടങ്ങി ഇപ്പോൾ ആരും ഇവിടെഒന്നും പുഴയിൽ ഇറങ്ങാറില്ല
എന്റെ വീട് മങ്കേരി ആണ് അവിടെ നിന്ന് പുഴ കടന്ന് എത്തുന്നത് കൂടല്ലൂർ കൂട്ടകടവാണ് Wonderful location ആണ്,,, ഒരു സിനിമ കൂടി എന്റെ കുട്ടിക്കാലത്ത് വീടിന്റെ പരിസരം ഈ പുഴ ഷൂട്ട് ചെയ്തിരുന്നു കണ്ണാടി കടവത്ത് ആയിരുന്നു മൂവി ❤️❤️❤️
ഞാൻ വലിയകുന്ന് ഉള്ളതാ നമ്മുടെ അടുത്ത സ്ഥലങ്ങളിൽ ഇത്ര നല്ല സിനിമകൾ ഷൂട്ട് ചെയ്തു എന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. കുമ്പിടി കൂടല്ലൂർ വഴി ഒക്കേ സ്ഥിരം പോകുന്ന റൂട്ട് ആണ്. ഇനി പോകുമ്പോൾ ഈ സ്ഥലങ്ങൾ എല്ലാം കാണണം.
മഹായാനം സൂപ്പർ മൂവി എത്ര കണ്ടാലും മതിവരില്ല ♥️♥️👌👌
നിങ്ങൾ ലൊക്കേഷൻ വീഡിയോ ചെയ്താൽ ആസിനിമ വീണ്ടും കാണാൻ തോന്നും... 😍😍😍 നൊസ്റ്റാൾജിക് ലൊക്കേഷൻ... 🥰🥰🥰നിങ്ങളും ഈ ചാനലും ഇല്ലായിരുന്നെങ്കിൽ ഇതൊന്നും കാണാൻ കഴിയുമായിരുന്നില്ല ❤❤🌹❤👍👍👍
Shihabikka 🥰🥰🥰
ഇപ്പോ പഴയ സിനിമകൾ കാണുമ്പോൾ ചേട്ടൻറെ മുഖമാണ് ഓർമ്മവരുന്നത് ചേട്ടൻറെ വീട് സ്ഥലവും ഇഷ്ടമാണ്
@@MuthalibAbdul-fd6bi Currect bro..... 👍👍👍😍😍😍
@@MuthalibAbdul-fd6bi, എത്ര എത്ര ലൊക്കേഷൻ കാഴ്ച കളാണ് നമ്മുടെ ശ്രീജിത്തേട്ടൻ... നമുക്ക് കാണിച്ചുതന്നത്....... ☺️☺️☺️🙏🙏🙏👍👍👍👍❤❤❤❤
100 % യോജിക്കുന്നു.
മഹായാനം, ഒരു വടക്കൻ വീരഗാഥ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, പൊന്തൻമാട, ഭൂതക്കണ്ണാടി, കാർണിവൽ, അക്കരെ, തുടങ്ങlയ മമ്മൂട്ടി ചിത്രങ്ങൾ തൃത്താല പഞ്ചായത്തിൽ ഷൂട്ട് ചെയ്യുമ്പോൾ കണ്ടിട്ടുണ്ട്. അവാർഡുകൾ വാരിക്കട്ടിയ ചിത്രങ്ങൾ ആണിത്.
Ponmuttayidunna thaaraavu
അടിപൊളി ലൊക്കേഷൻവീഡിയോ😍😍😍💓💓💓💓😘😘😘👍👍👍
Thank you 🥰🥰
ഈ, സിനിമ,, ഏത്, ക്കാലവും, തിളങ്ങി, നിൽക്കും, വല്ലാത്ത, സിനിമ, മറക്കില്ല,, ഇക്ക,❤❤
ചെറുപ്പത്തിൽ ആദ്യമായി സിനിമ കണ്ടപ്പോൾ തോന്നിയ ഫീലിംഗ്. ഈ വീഡിയോ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നു 👌🏿👍🏾
ചേട്ടാ പുതിയ വീഡിയോസ് ഉടൻ വരുമോ ❤
ഞാൻ ഒരു ലാലേട്ടൻ fan ആണ് പക്ഷെ മമ്മൂക്കയുടെ ഈ movie ഒരു രക്ഷയും ഇല്ല ..my favourite movie ❤️❤️
🥰🥰👍
മഹായാനം.🔥
മമ്മൂക്ക എന്ന അതുല്യ പ്രതിപ തകർത്താഭിനയിച്ച സിനിമ അതിൽ എല്ലാവരും ഓരോ കതപാത്രമായി ജീവിക്കുകയായിരിന്നു.❤
ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ 💔
ഈ സിനിമ യില്‍ കൊച്ചുവര്‍ക്കിയുടെ വീട് ചാവക്കാട് മണത്തല മേലെ പുര എന്ന പഴയ വലിയ വീട്ടില്‍ വെച്ചായിരുന്നു ഞാന്‍ ഷൂട്ടിഗ് കാണാന്‍പോകുമായിരുന്നു.മുകേഷിന്‍റെ കഥാപാത്രത്തിന്‍റെ വീട്ചാവക്കാട് ചക്കകണ്ടം കയലിനടുത്തായിരുന്നു മമ്മൂട്ടിയുടെ അഭിയം ഒറ്റ ഷോട്ടില്‍ ജോഷി ഓക്കെ പറയുന്ന തൊക്കെ ഒരു പുതിയ അനുഭവം ആയിരുന്നു . അന്ന് മമ്മൂക്ക എപ്പോഴും സെറ്റില്‍മുറുക്കാന്‍ഉപയോഗിക്കുന്നത് കണ്ടിരുന്നു. മേലെപുരയില്‍ പിന്നീട് അഗ്നദേവന്‍. പല്ലാവൂര്‍ ദേവനാരയണന്‍. നരസിംഹം. വല്യേട്ടന്‍. ചങാതിപൂച്ച. നാട്ടുരാജാവ്. അങിനെ നിരവ മലയാളം തമിഴ് സിനിമകള്‍ ഷൂട്ട്ചെയ്തിട്ടുണ്ട്.ലോഹിതദാസിനെ ഓര്‍ക്കുന്നു ഈ നിമിഷം.
ആ ലോറി ഉടമ ഹാജിയാർ പറഞ്ഞത് പോലെ..'മോന്ത കണ്ടാൽ ചെന്നായിന്റെ മാതിരി, ഉള്ള് കുട്ടികളെ മാതിരി 'ഉള്ള ഒരു കഥാപാത്രം ആയിരുന്നു മമ്മൂക്ക 😒.. രൗദ്രവും, സ്നേഹവും ഒരുപോലെ മിന്നുന്ന മുഖം മഹായാനത്തിൽ മമ്മൂട്ടി
ഒരുപാട് നന്ദിയുണ്ട് സഹോദരാ കാത്തിരുന്ന ഒരു ലൊക്കേഷൻ ആയിരുന്നു ഇത്
Thank you 🥰🥰
സ്ഥിരം ഈ വഴിയാണ് യാത്ര ചെയ്റ് അപ്പോഴൊന്നും ഈ സ്ഥലം അറിയില്ലായിരുന്നു സൂപ്പർ ഏട്ടാ 👍😍❤️
Azeez bro 🥰🥰
ഇന്നലെ കൂടി കണ്ടതെ ഉള്ളു 🔥സാനം
ഞാൻ വളരെ അധികം അറിയാൻ ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇത്, പിന്നെ മഹായാനം എന്ന സിനിമയുടെ കുറെ ഭാഗം എന്റെ നാടായ ചാവക്കാടും പരിസരത്തും(ചക്കം കണ്ടം )ആയിരുന്നു ഷൂട്ടിംഗ്, മുകേഷിനു ലോറി ആക്‌സിഡന്റ് പറ്റുന്നത്, പിന്നെ മുകേഷിന്റെ വീട് പണിയുന്നത്, പിന്നെ പ്രതാപ്ചന്ദ്രന്റെ വീട് ചാവക്കാട് ബീച്ച് റോഡിലുള്ള മേലേപ്പുര വീട്ടിൽ വെച്ചാണ് ചിത്രീരി ച്ചുള്ളത് അവിടെ വിനീത് പിന്നെ സലീമ, പിന്നെ ബിന്ദിയ, പ്രതാപ്ചന്ദ്രൻ എന്നിവരുടെ സീനുകളുടെ ഷൂട്ടിംഗ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അന്ന് ഞാൻ 1989 ൽ മണത്തല ഹൈസ്കൂളിൽ 8th സ്റ്റാൻഡിൽ പഠിക്കുന്ന കാലം ആയിരുന്നു.ശ്രീജിത്തിന്റെ ഈ vlog കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി, പറ്റുമെങ്കിൽ ചാവക്കാട് വരണം അവിടെ ഒത്തിരി സിനിമ യുടെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്, പല്ലവി, മഹായാനം, ചേക്കറാ നൊരു ചില്ല,ചമയം, കൊക്കരക്കോ,ഗോളാന്തരവാർത്ത, ഘോഷയാത്ര, ദാദ, ദേവാസുരം, വാമനപുരം ബസ് റൂട്ട്, എന്നീ സിനി മകൾ...❤👍 🙏
നല്ല വീഡിയോ.ഞാൻ ശ്രദ്ധിച്ചത് 33 വർഷം മുമ്പ് ആ പുഴയോരം എന്ത് ഭംഗി കാണാൻ.ഇന്നത്തെ ആ കിടപ്പ് കണ്ടോ.മഹാ കഷ്ടം തന്നെ.10 വർഷം കൂടി കഴിഞ്ഞാൽ ചിന്തിക്കാൻ പറ്റാത്ത പോലെ.(ആരു ഭരിച്ചാലും ശെരി)
Nice videos aannu bro videos kannumbo ariyathe pazhaya kalathekke thirichu povum eniyum old moviyude location video aayit varanam bro orupad ishta location videos kanan
Thank you 🥰🥰
ചേട്ടാ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ ആയിരിന്നു. പരിജയ പെടുത്തി തനതിന് നന്ദി.
Thank you 🥰🥰
മച്ചാനെ നീ പൊളിക്കട നിന്റെ കൂടെ ഞങ്ങളുണ്ട് എനിക്ക് ഇ പഴയ സിനിമയും പഴയ ലൊക്കേഷനും ഇഷ്ട്ടമാണ് 🔥💖
🥰🥰
ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു...മഹായനം.. ഒരു പാട് നന്ദി..
Thank u 😍
ഞങളുടെ സ്വന്തം നാട് കൂടല്ലൂർ 😍✌️
വിദേശത്ത് ഇരുന്നു വീണ്ടും നാടു൦ അങാടിയു൦ കാണു൦ബോൾ വല്ലാത്ത ഒരു ഫീൽ thanks bro❤
Thank you 🥰🥰..pls share it
സൂപ്പർ സിനിമയായിരുന്നു വളരെ നന്നായി അവതരണം വളരെ വ്യക്തമായി❤️👍 ഇനിയും ഇതുപോലെയുള്ള പഴയ സിനിമയുടെ ലൊക്കേഷനുകൾ പ്രതീക്ഷിക്കുന്നു👍
ഇന്നലെ മഹായാനം കണ്ടു..... ഇപ്പോൾ ആ ഭാഗം ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 😍👍🏻
ഗംഭീരം 👍👌👌
നന്ദനം ലൊക്കേഷൻ ചെയ്യുമോ?
❤️❤️Classic movie❤️❤️ശ്രീജിത്തേ നല്ല സെലെക്ഷൻ👍❤️
Thank you 🥰🥰
മഹായാനം 🔥🔥🔥
Ee aduthayirrunu njan kandathu.. mahaayaanam ❤❤❤ super filim... awesome
Thanks negaluda video uploaded kannanitt nan yanta bike kond kudallur annu ippol appo chuma Mahayanam location noki yanta ammo Sreejith yatta pakachu poyi nan e type cheunad kudallur ninum annu thanks valatha Happy
Thank you so much bro 🥰🥰
Sreejith bro poli location keep going bro full support 👍✌️👍✌️
Shameer bro 🥰🥰
സൂപ്പർ 👍👍👍👍
Thank you 🥰🥰
Bro... മഹായാനം film ഇവിടെ തൃശ്ശൂരും shoot ചെയ്തിട്ടുണ്ട് 👍ചാവക്കാട് കുന്നംകുളം areas ഉണ്ട് അതിൽ 👍
പാവറട്ടി മരുതയൂർ ഏരിയ ഉണ്ട്, എന്റെ നാട്.മുകേഷിന്റെ വീട് അവിടെ ആയിരുന്നു, മുകേഷിന്റെ മകൾ(കുഞ്ഞ് )ആയി അഭിനയിച്ചത് എന്റെ നാട്ടുകാരനാണ്
@@RabeeshMaruthayoor-zf4ee yes yes... പാവറട്ടി area ഉം ഉണ്ട്....🤝👍👏
Ys , ചാവക്കാട് മേലെപുരയാണ് പ്രതാപ ചന്ദ്രന്റെ വീട് , മുകേഷ് മരിക്കുന്ന സ്‌ഥലവും വീടും മരുതയൂർ ചക്കം കണ്ടം റോഡിലായിരുന്നു . തൃശൂർ ജില്ല.
ഒരുപാട് ആഗ്രഹിച്ചു മഹായനത്തിന്റെ ലൊക്കേഷൻ ഒന്ന് കാണാൻ. ആ ആഗ്രഹം നിങ്ങൾ സാധിച്ചു തന്നു ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏👍👍ഇനിയും പഴയ സിനിമയുടെ ലൊക്കേഷൻസ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍🙏😊
Sure 🥰🥰
കൂടല്ലൂർ.. ഒന്ന് പോയി കാണാൻ
ഒരു പാടിഷ്ടമുള്ള സ്ഥലം..
എം ടി എന്ന മഹാരഥൻ
🙏🙏🙏
Welcome to Kudallur... My home...
ഭാഗ്യവാൻ...
ആ നാട്ടിൽ ജീവിക്കുന്നതിന് 🙏🙏
സത്യം ... എന്റെ വീട്ടിലേക്ക് ഞാൻ ക്ഷണിക്കുന്നു ....എംടിയുടെ
തറവാടിനോട് തൊട്ടടുത്തുള്ള വീടാണ് എന്റെ .... ആ നാല് കെട്ടിന്റെ നാട്ടിലേക്ക് ...
മോൻ അങ്ങനെ പറഞ്ഞതിൽ
വളരെ സന്തോഷം 🙏
നവതിയിൽ എത്തി നിൽക്കുന്ന
അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ നിങ്ങളുടെ നാട് മറ്റേത് നാടിനെക്കാളും
എനിക്ക് പ്രിയപ്പെട്ടതാണ് 🙏🙏
ഷൊർണൂർ വടക്കാഞ്ചേരി
ഇവിടെ വരെ വന്നിട്ടുണ്ട് 🌹
എന്റെ നാട് ആണ് അവിടെ ഉള്ളത് കൊണ്ട് ആകാം നാടിന്റെ ഭംഗി മനസിലാവാത്തത് 👌👌👌
🥰🥰
മഹായാനത്തിലെ കരിങ്കൽ കോറി.തൃശൂർ ജില്ലയിലെ പെരുവല്ലൂർ ആണ്
പെരുവല്ലൂർ കൊറിയെ പറ്റി പറയുന്നുണ്ടോ എന്ന് കേൾക്കാൻ വീഡിയോ മുഴുവൻ കണ്ട ഞാൻ 😃എന്റെ നാട് പെരുവല്ലൂർ ആണ് ഞാൻ കേട്ടിട്ടുണ്ട് ഈ സിനിമയിൽ ഉള്ളത് പെരുവല്ലൂർ കോറി ആണെന്ന്
ബാക്കി ഉള്ള സീൻ ചാവക്കാട് ആയിരുന്നു
നമ്മുടെ നാട്ടിൽ നിന്നും 7 കിലോമീറ്റർ കൂടലൂരിലേക് ആഴ്ച്ചിയിൽ ഒരുദിവസം ആ ഭാഗത്തു പോകും dr ഹുറൈയർകുട്ടി സാറേ കാണാൻ ജോലി അവ്യശ്യാർഥം നിങ്ങളോട് ഞാനും ഈ location recommnd ചയ്യ്തിരുന്നു thanks sreejith etta ❤❤ നിങ്ങളുടെ നിഷ്കളങ്ക മായ അവതരണം എന്നിക്കു ഏറ്റവും ഇഷ്ടം ❤❤
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog തീർച്ചയായും
മമ്മൂക്കയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മഹായാനം.
നല്ല അവതരണം.. നന്ദി..
മഹായാനം സിനിമയിൽ കുറെ ഭാഗം പാവറട്ടി കവലയിൽ ആയിരുന്നു
Kavala..
ലൊക്കേഷൻ കാണുമ്പോൾ Movie കാണാൻ തോന്നും
രണ്ടു ദിവസം മുൻപ് കണ്ടുള്ളു മഹായാനം ഇപ്പോൾ ഇതാ ലൊക്കേഷൻ 😍ശ്രീ ബായ്
🥰🥰🥰
കാത്തിരിന്ന ലൊക്കേഷൻ... സൂപ്പർ ബ്രോ 😍👍
Thank you 🥰🥰
കൂടല്ലൂർ. പാലക്കാടിന്റെ തനതായ ഒരു നാട്ടിൻപുറം
തിരുമേനി ഏറെ സ്നേഹം ഏറെ സന്തോഷം 👍
ഒരുപാട് ആഗ്രഹിച്ച movie ലൊക്കേഷൻ 🥰❤💞thankz sreejith chettayi💞
Thank you 🥰🥰
അത് നിങ്ങൾ മിസ്സ് ചെയ്തു
കിടിലം ലൊക്കേഷൻസ് ❤😍👌🏻
Pazhama niranja movies locations kaanichu thanna sreejithettan❤❤
Thank you 🥰🥰
ഇതൊക്കെ ഇന്നും ഒരുപാട് മാറ്റവും ഇല്ലാതെ കാത്ത് സൂക്ഷിക്കുന്ന നാട്ടുകാർക്കു അഭിനന്ദനങ്ങൾ
സൂപ്പർ ലോക്കേഷൻ തന്നെ
Thank you etta 🥰
ബ്രോ നിങ്ങളുടെ അവതരണം സൂപ്പർ ആണ്.. സിനിമ കണ്ടപോലെ.. 😍❤️
അടിപൊളി..മമ്മൂട്ടി തകർത്തഭിനയിച്ച സിനിമയുടെ ബാക്കിയായ ഈ കാഴ്ച കോരിത്തരിപ്പിച്ചു
Thank you 🥰🥰
ശ്രീജിത്ത് ചേട്ടൻ ഉയിർ
Thank you 🥰🥰
Eid specail vedio enthayalum polichu ✌️👍 super location
Thank you 🥰🥰
അടിപൊളി മമ്മൂക്കാ സിനിമ ലൊക്കെ ഷൻ 👍👍
Mammookkade പൗരുഷ കേരക്ടർ.. ചന്ദ്രു.. ലോക്കാഷൻ അതേപോലെ കുറെയൊക്കെ നിലനിൽക്കുന്നു .. Good work✌️
ഒരുപാട് ആഗ്രഹിച്ച സ്ഥലം കാണാൻ മച്ചാനെ നീ പൊളിയാ ❤️❤️
Thank you 🥰🥰..pls share this video
പൊളി പടം ആയിരുന്നു 🔥
മഹായാനം ഫില്മിന്റെ കൂടല്ലൂരിൽ വച്ചു എടുത്ത ഷൂട്ടിങ് ലൊക്കേഷൻ .... രാജമ്മ. ചായക്കട ലൊക്കേഷൻ.. കായൽ.. etc എല്ലാം ഇപ്പോൾ ശ്രീജിത്ത് വ്ലോഗ് വഴി കാണാൻ സാധിച്ചതിൽ ഹാപ്പി യാന്.. ഇങ്ങനെ കണ്ടപ്പോൾ മഹായാനം ഒന്നു കൂടി കാണാനാഗ്രഹം..
Bronte speciality entennal. Ah cinimyude bgm. Vedio kude idunnu ennulladane....apaze namukum ah nostalgic feel kitum
🥰🥰👍
Chagathipoocha vamanapuram bus root location onnu kanikkamo
Eee cinemayail kori shoot ceytha place peruvallur annu njagde Nadan u
👍
" അമൃതംഗമയ " Location Story ചെയ്യാമോ?......🙂
കുറച്ചു നാളത്തെ ആഗ്രഹം ആയിരുന്നു ഇതിന്റെ ലൊക്കേഷൻ കാണണം എന്ന്. ഞാൻ ശ്രീജിത്തിന്റെ മിക്കവാറും വീഡിയോകളിൽ ഇതു പറഞ്ഞിട്ടുണ്ട് 👍 ഇതിന്റെ കുറച്ചു ലൊക്കേഷൻ തൃശൂർ ഭാഗങ്ങളിൽ ഉണ്ട്. മമ്മൂട്ടി ചീട്ട് കളികുന്ന ആൽ മര ചുവട്, ആ പാടം. ഇതൊക്കെ. എന്തായാലും 👍✌️✌️കലക്കി. ഞാൻ ഒരു മാസം മുന്നേ മൃഗയ ലൊക്കേഷൻ പോയി കണ്ടിരുന്നു. കവ പാലക്കാട് 👍👍
എന്റെ നാട് കൂടല്ലൂർ
പറയാൻ വാക്കുകൾ ഇല്ല ശ്രീജി.സിനിമ കണ്ടതുപോലെയാണ് അവതരണം. അടുത്തത് കാത്തിരിക്കുന്നു
Thank you 🥰🥰..pls share it
മഹായാനം സിനിമയുടെ കുറച്ചു ലൊക്കെഷൻ എന്റെ നാട്ടിലാണ് മുകേഷിന്റെ പുതിയ വീട് അതിലെ പൂരം വരവ് ഒരുപാട് സീൻ ഉണ്ട് എന്റെ വീടിന്റെ ഫ്രന്റിൽ ആണ് സ്ഥലം ചാവക്കാട് പാവറട്ടി മരുതയൂർ
Ok..bro
Njan aa shooting kandittund😊 class cut chaith.. 😅
mone kathirunna veedeo and exelent movie
Thank you 🥰🥰
Kerala in 80s was really beautiful. Missing that !
Super👍👍👍മഹായാനം
Thank you 🥰🥰
ക്ലാസിക് പടം ആണ് മഹായാനം ❤️❤️❤️
Nostalgic സിനിമയുടെ Nostalgic ആയ ലൊക്കേഷൻ...മികച്ച വീഡിയോ. ദിലിന് എല്ലാ വഴികളും നല്ല പരിചയം....അഭിനന്ദനങ്ങൾ
❤❤❤❤
ഒരുപാട് ഇഷ്ടമായി വീഡിയോ 😍😍😍😍😍😍😍😍😍
Thank you 🥰🥰
Thank you bro . Few months ago I am also requested mahayanam movie location video . Thank you
Thank you 🥰🥰
എത്രയോ വട്ടം ഞാൻ
മഹായാനം കണ്ടിരിക്കുന്നു
Do you see that kumbidi name board
Aa nammude velliyaam kallu Nila park❤️👍
ശ്രീജിത്തേട്ടൻ ❤️ ദിലൻ ❤️
❤❤❤❤❤
Arapatta kettiya gramam location cheyyu
Sreejithettaa ❣️
സിനിമ ഇപ്പൊൾ കണ്ട് തീർന്നെ ഉള്ളൂ.
നേരെ ഇങ് പോന്നു ❤❤❤
ഇതിലെ കരിങ്കൽ കൊറി. കാണിക്കുന്നത് തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂർ എന്ന സ്ഥലം ആണ്