ചേടത്തി കുഞ്ഞുങ്ങളെ വളർത്തുമ്പോൾ സാധാരണക്കാരന്റെ വീട്ടിൽ വളർത്തുന്നപോലെ സ്നേഹത്തോടൊപ്പം സത്യവും ധർമവും ഒക്കെ പറഞ്ഞു മനസ്സിലാക്കി വളർത്തണം.. എന്റെ അച്ഛനെയും അമ്മയെയും മരണം വരെ പൊന്നുപോലെ സ്നേഹത്തോടെ സന്തോഷത്തോടെ സംരക്ഷിച്ചവരാണ് ഞാനും എന്റെ സഹോദരിയും.. ഇന്നും അവരുടെ ഓർമയിൽ ഞങ്ങൾ കണ്ണീരുതിർക്കാറുണ്ട്..
എന്റെ അമ്മയ്ക്ക് ഷുഗർ ആണ്, മറ്റു പല അസുഖങ്ങളും ഉണ്ട് . എപ്പോഴും ലോഷുകർ വരും അതുകൊണ്ട് ഒരു കുഞ്ഞു കൊച്ചിന് നോക്കുന്നത് പോലെയാണ് നോക്കുന്നത്. എനിക്ക് ഈ ലോകത്ത് അമ്മക്ക് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ അങ്ങനെ ഒരാളെ കിട്ടില്ല എന്ന് ഉറപ്പുണ്ട്
Encouraging video, I am a nurse still working, years ago I I lost my Job while working in a Gulf country, and the following year I lost my husband as well, I was in distress , worked so hard to support my two children and the Inlaws. I have a strong faith in God, and God opened a way to England and I am still working, My Two children are Doctors and I am proud of them, I took a decision to remarry when my children left to universities, now I have a husband and we support each other. He was a great support for our family during our difficult times. Thanks to God the Almighty.
മാഡം പറഞ്ഞപോലെ പല പ്ലേസ് ലും പോകണമെന്നുണ്ട് പക്ഷേ പറ്റിയ ഫ്രണ്ട് ഇല്ല , അത് കൊണ്ട് അങ്ങനെ ആയുസ് തീർന്നു കൊണ്ടിരിക്കുന്നു , ആ ഗ്രഹങ്ങൾ ഇഷ്ട്ടങ്ങൾ എല്ലാം മരുഭൂമി പോലെ ,
I am 75 year old but you r getting young but your talk Iam very enthusiastic to go any where we both r old and we r in north India (Gujarat) here is not any picnic place.we r both retired life. how we r spending daily that only God's knows.i am very interesting to hear your daily news.thanks sister. Carryon. I am praying for your family.
ഞാനെന്റെ പേരൻസിന് പൊന്നുപോലെയാണ് നോക്കിയിരിക്കുന്നത്. ചെറുപ്പത്തിൽ അവര് നമ്മളോട് പെരുമാറിയത്തിനനുസരിച്ച് ആയിരിക്കും നമുക്ക് എത്ര തിരക്ക് വന്നാലും നമ്മളെ സമയം കണ്ടെത്തി അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കും
I and my brother find so much happiness in taking our parents for trips...both our parents and parents in law.Most of our cousins also do the same.Parents are the greatest blessings, definitely.I think the younger ones will learn good lessons from that.
എന്റെ മകൻ കഴിഞ്ഞ ദിവസം പറഞ്ഞു അമ്മയെ ഞാൻ ഒരാളെ വച്ചു നോക്കും ഞങ്ങൾ ഓസ്ട്രേലിയ പോകും രണ്ട് വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞു നടക്കുന്ന കാര്യം ഇപ്പോൾ പറഞ്ഞു 😂 ആദ്യം ഞെട്ടി പിന്നെ തളർന്നു ഇപ്പോൾ എന്താ ജീവിതം എന്ന് ചിന്തിച് പേടിച്ചു പോകുന്നു 😪
എന്‍െറ കല്യാണം കഴിഞ് 28 വര്‍ഷം ആയി എന്‍െറ ഭര്‍ത്താവിനും മക്കള്‍ക്കും എന്നെ വലിയ കാര്യമാ അവരൊന്നും ജന്മദിനം ആഘോഷിക്കാറില്ല എന്‍െറ ആഘോഷിക്കും ഭര്‍ത്താവിന് പെട്ടന്നു ദേഷ്യം വരും എന്നാലും ഭയങ്കര കരുതലും സ്നേഹമാണ് എന്‍െറ മക്കള്‍ നല്ല വിദ്യാഭ്യാസം ഉള്ളവരാണ് എനിക്ക് വെറും പത്താക്ളാസും എന്‍െറ ഒാരോ കാര്യങ്ങളും അവര്‍ ഓര്‍ത്തുചെയ്യാറുണ്ട് കല്ല്യാണത്തിന് മുന്നെ സമാധാനമില്ലാതെ ജീവിച്ച ആളാ ഞാന്‍ ദെെവം എന്നെ കാത്തു
എന്റെ വിവാഹ o കഴിഞ്ഞിട്ട് 21 വർഷം കല്യാണം കഴിഞ്ഞതോടെ ഒരിടത്തേയ്ക്കും പോകാത്ത പിടിച്ചു കെട്ടിയ ജീവിതം . 10 കഴിഞ്ഞതോടെ ഞാൻ എന്റെ മക്കളുമായി പുറപ്പെടു. ഇപ്പോൾ സ്വതന്ത്ര ഭാരതം.❤
എനിക്ക് പ്രതീക്ഷ ഒക്കെ പോയി മക്കൾ നോക്കുമെന്ന് എങ്കിലും mam അവരെ മറക്കാൻ പറ്റുന്നില്ല അവർ നമ്മൾക്ക് ജീവനല്ലേ എന്ത് ചെയ്യാം അല്ലെ മോൻ അവൻ എന്റെ എല്ലാം ആണ്😢
ഞാൻ ഒരു കാര്യം പറയട്ടെ .... ഞാനെ വീഡിയോ ഒന്ന് നോക്കി പോകാം എന്ന് വിചാരിക്കും പക്ഷേ ചാനൽ മാത്രം പറ്റില്ല പിന്നെ ഫുൾ കാണും എന്ത് രസമാ മാമിന്റെ കാര്യങ്ങൾ പറയുന്നത്
മക്കളുടെ തെറ്റ് കൊണ്ടോ കൊണ്ടോ കുറ്റം കൊണ്ടോ വിരോധം കൊണ്ടോ അല്ലാതെയും മക്കൾക്ക് രക്ഷിതാക്കളെ വിട്ടു പോകേണ്ടി വരും.അവരുടെ ജീവിതം പരെൻ്റ്സ്നെ കൂടെ നിർത്തുക എന്ന് മാത്രം അല്ല.അവർകും ജീവിതത്തിന് വരുമാനം ഉണ്ടാക്കണം അവരുടെ മക്കളെ അവരെക്കാൾ നന്നായി വളർത്തണം അങ്ങനെ പല പ്രശ്നം ഉണ്ടാകും.ഈ പറഞ്ഞതിന് അർത്ഥം അവരെ ഉപേക്ഷിക്കണം എന്നല്ല.അവരുടെ അസ്ഥി എടുത്തു അവരെ ഒറ്റപ്പെടുത്തി നരകിപ്പിക്കരുത്.അവർക്ക് വരുമാനം ഉണ്ടെങ്കിൽ അതിൽ തൊടരുത്.ഇല്ലാത്തവരെ മക്കളുടെ വരുമാനം അനുസരിച്ച് എല്ലാവരും കുടി ഒന്നിച്ചു ചെയ്യണം.പുതിയ തലമുറക്ക് ഇപ്പൊൾ പ്രായമായ അലുകളെക്കൾ ബുദ്ധി മുട്ട് ആയിരിക്കും.കാരണം അവർക്ക് ഒന്നുകിൽ ഒറ്റ കുട്ടി പരമാവധി രണ്ടെ കാണൂ.പിന്നെ ജീവിതം ഹാപ്പി ആകണമെങ്കിൽ ഓരോരുത്തരും അവരവരുടെ സഹജര്യവും കഴിവും കഴിവ് കെടും ഒക്കെ മനസ്സിലാക്കി ജീവിച്ചാൽ മതി.ഇത് പ്രയമകുന്നതിന് മുമ്പ് തന്നെ ആലോചിച്ചു പ്രവർത്തിച്ചാൽ ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് അവസാന കാലത്തും കരു തും അല്ലെങ്കിൽ ഈ നരകത്തിൽ നിന്ന് എന്നെ കേട്ട് കെട്ടിക്കണം എന്നും.
എനിക്ക് 4മക്കൾ ഉണ്ട് ഇളയ മോൾജനിച്ചു കഴിഞ്ഞു ഭർത്താവ് ഇട്ടേച്ചുപോയി മക്കളെ ഒത്തിരി കഷ്ടപ്പെട്ടു വളർത്തി അവർ വളർന്നു നാലുപേരും വിവാഹിതരായി ഇപ്പോൾ ഞാൻ അവർക്കു ആരുമല്ല മക്കൾക്ക് വേണ്ടി യൗവനം മുഴുവൻ പോയി ഇപ്പോൾ മക്കൾക്ക് വേണ്ട ഇതാണ് അവസ്ഥ
Sooopr msg .Makkal avarude life,Nammalk Nammude ,Ellarum varu kezhavikale Namukkum poe Kadala korikkam, Ambalangal ,palllikal etc..... Very big big salute young beauty.Love you.
I have money, thank God. But my husband refuses to go to hotel to have some food. He says he likes home cooked food. Big he doesn't know cooking. So I am at a fix 😂 I have to do three time cooking. What to make for breakfast lunch and dinner 😂😂
95% children will not take care parents. I am living in USA. Here 99% are living independently. Time has changed. All are selfish. Parents responsibility is to take care of children and give good education.
എത്ര സുന്ദരിയാ മാഡം നോക്കിക്കൊണ്ടിരിക്കാൻ തോന്നും സത്യം. ❤❤😍😍
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മാഡത്തിന്റെ വീഡിയോ കേൾക്കാൻ വളരെ ഇഷ്ടം. നടത്തുന്നു എന്നും നന്മ വരും 😍😍❤️❤️🙏🙏
ചേടത്തി കുഞ്ഞുങ്ങളെ വളർത്തുമ്പോൾ സാധാരണക്കാരന്റെ വീട്ടിൽ വളർത്തുന്നപോലെ സ്നേഹത്തോടൊപ്പം സത്യവും ധർമവും ഒക്കെ പറഞ്ഞു മനസ്സിലാക്കി വളർത്തണം..
എന്റെ അച്ഛനെയും അമ്മയെയും മരണം വരെ പൊന്നുപോലെ സ്നേഹത്തോടെ സന്തോഷത്തോടെ സംരക്ഷിച്ചവരാണ് ഞാനും എന്റെ സഹോദരിയും..
ഇന്നും അവരുടെ ഓർമയിൽ ഞങ്ങൾ കണ്ണീരുതിർക്കാറുണ്ട്..
Yes
എന്റെ അമ്മയ്ക്ക് ഷുഗർ ആണ്, മറ്റു പല അസുഖങ്ങളും ഉണ്ട് . എപ്പോഴും ലോഷുകർ വരും അതുകൊണ്ട് ഒരു കുഞ്ഞു കൊച്ചിന് നോക്കുന്നത് പോലെയാണ് നോക്കുന്നത്. എനിക്ക് ഈ ലോകത്ത് അമ്മക്ക് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ അങ്ങനെ ഒരാളെ കിട്ടില്ല എന്ന് ഉറപ്പുണ്ട്
Nalla motivation aanu. Chilaruda anubavangal aanu mam parayunnadh. ❤❤
മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്...നമ്മളാൽ കഴിയുന്നത് അവർക്ക് ചെയ്തു കൊടുക്കുക...മനുഷ്യൻ മാത്രമാണ് മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ..
👌👌👌👌👌👌👌
പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്ന ആൺമക്കളും പെൺമക്കളും ഉണ്ടെന്ന് താങ്കൾ പറഞ്ഞതിൽ സന്തോഷമുണ്ട്. അല്ലെങ്കിൽ അവർക്ക് നിരാശ തോന്നുന്നു
ഇല്ല വേണമെങ്കിൽ സ്വപ്നം കാണാം 60 വയസ്സ് കഴിഞ്ഞാൽ നമ്മളെ പിള്ളേർക്ക് വെറുപ്പാണ് കുറച്ച് നല്ല പിള്ളേര് ഉണ്ട് അവർ അച്ഛനെ അമ്മയും പൊന്നുമാതിരി നോക്കും
Encouraging video, I am a nurse still working, years ago I I lost my Job while working in a Gulf country, and the following year I lost my husband as well, I was in distress , worked so hard to support my two children and the Inlaws. I have a strong faith in God, and God opened a way to England and I am still working, My Two children are Doctors and I am proud of them, I took a decision to remarry when my children left to universities, now I have a husband and we support each other. He was a great support for our family during our difficult times. Thanks to God the Almighty.
Inspiring talk 😂
മനസ്സിനക്കര സിനിമയിലെ ഷീലാമ്മ യെ ഓർമ്മ വന്ന് 🤩🤩 9:25
Very true... Thank you madam for this beautiful video ❤️🙏
You are welcome
ചേച്ചി ടെ dress സൂപ്പർ ... സ്റ്റൈൽ 👌🏻👌🏻👌🏻👌🏻
Thank you.
Age nu yojicha dress wear cheyyunnathanu nallath.
എന്റെmarriage കഴിഞ്ഞിട്ട് 28 വർഷം ആയി ഇന്ന് വരെ എന്റെ ഇഷ്ടം ഒന്നും നടന്നിട്ടില്ല അങ്ങനെ ഒഴിക്കിനൊപ്പം നീന്തുന്നു 🙏🙏
ഞാനും
athu pora. inyum inghalude ishtam parayanam, sadhippikkanam.
44 years aayi. Enteyum gathi athu thanne.
ഞങ്ങളൊക്കെ അങ്ങനെ തന്നെ
ഇനി enkilum സ്വന്തം ഇഷ്ടം ഉള്ള തു ചെയ്യു,ഞാൻ 30 വർഷങ്ങൾക്ക് ശേഷം സ്വന്തം ഇഷ്ടം ചെയ്യാൻ തുടങ്ങി, വലിയ വില കൊടുത്തു ഒന്നു അല്ല, നമുക്ക് പറ്റൂന്നതൂ പേഒല്
നല്ല നല്ല അറിവുകൾ . താങ്ക്സ് ചേച്ചി
80വയസ്സ് കഴിഞ്ഞ ദമ്പ തി കൾ തട്ടുകട നടത്തി എല്ലാ വർഷവും ടൂർ പോകുന്നുണ്ട്. വിചാരിച്ചാൽ എല്ലാം നടക്കതുംകേട്ടോ 👍💕
Sure.
രണ്ടുപേരും വിചാരിക്കണം, എന്നാലേ നടക്കു.
മാഡം പറഞ്ഞപോലെ പല പ്ലേസ് ലും പോകണമെന്നുണ്ട് പക്ഷേ പറ്റിയ ഫ്രണ്ട് ഇല്ല , അത് കൊണ്ട് അങ്ങനെ ആയുസ് തീർന്നു കൊണ്ടിരിക്കുന്നു , ആ ഗ്രഹങ്ങൾ ഇഷ്ട്ടങ്ങൾ എല്ലാം മരുഭൂമി പോലെ ,
വേറെ പല സ്ഥലത്തും പോകണമെന്നില്ല... കേരളത്തിലെ നല്ല സ്ഥലങ്ങളിൽ ആത്മാർത്ഥതയുള്ള ഒരു ബന്ധുവിനെയും കൂട്ടി പോയാൽ നല്ലതാണ്...
@@kamalav.s6566 same condition.would u like to contact me.pls reply.
Nalla സുന്നരി mam അതിലും നല്ല ഡ്രസ്സ് അവതരണം അതുക്കും മുകളിൽ വീഡിയോ കാണാൻ ഞാൻ അല്പം ലേറ്റ് ആയി
നിങ്ങൾ പറഞ്ഞ ന് സത്യമാണ എന്റെ മകൻ കല്യാണം കഴിച്ചാരെ എന്റെ അവസ്ഥ ഇത് തന്നെയാണ്
Chechi you are full of energy.
മക്കളുടെ സ്നേഹം അത് കൊണ്ട് കിട്ടുന്നുണ്ട്
100% RIGHT 👌👌👍🏻👍🏻👍🏻👍🏻👍🏻
Right
I am 75 year old but you r getting young but your talk Iam very enthusiastic to go any where we both r old and we r in north India (Gujarat) here is not any picnic place.we r both retired life. how we r spending daily that only God's knows.i am very interesting to hear your daily news.thanks sister. Carryon. I am praying for your family.
ഞാനെന്റെ പേരൻസിന് പൊന്നുപോലെയാണ് നോക്കിയിരിക്കുന്നത്. ചെറുപ്പത്തിൽ അവര് നമ്മളോട് പെരുമാറിയത്തിനനുസരിച്ച് ആയിരിക്കും നമുക്ക് എത്ര തിരക്ക് വന്നാലും നമ്മളെ സമയം കണ്ടെത്തി അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കും
God Bless.
Most important thing in old age is that we have to find ways to be useful again in this world...otherwise there is no meaning in being alive
നല്ല motivational video. Thank you chechy ❤
Satyam.Njanum manasilakkan tutangi.Neratta ariyan kazhinjate nalla karyam.
Good Message..... Madam
Nalla vedio, chechikku ella karyathinum oru solution paranju tharan sadhikkunnu ,waiting next vedio ❤❤❤
thank you.
Very good message 👏 👍 👌 😊 ❤
Inspirational msg. May God bless you abundantly
Thank you.
good❤❤❤
Chechi is super!!👏👏
Thank you.
Nice outfit❤
നല്ല വാക്കുകൾ . പ്രണാമ൦ . 🙏
Thank you.
Madam valare correct.
Super
Inspirational 👏⭐
പ്രായം ഇപ്പൊൾ 30❤
I had to see your video this week. So amazing, your energy is infectious. God bless
ഉപദേശം നല്‍കാന്‍ നല്ല രസം
Ellavarkum. Pattilla. Mam
സത്യമാണ് 👍👍👍
മാഡത്തിന്റെ ഡ്രെസ്സുകൾ എല്ലാം എത്ര ഭംഗിയാ....
Yes 🔥🥰
എനിക്ക് ഇവിടുന്നു കടൽത്തീരത്ത് പോകണമെങ്കിൽ രണ്ട് രണ്ടര മണിക്കൂർ യാത്ര ചെയ്യണം .
അങ്ങിനെ വിശ്വസിക്കുന്നില്ല.. അതിനാൽ പ്രശ്നവും ഇല്ല
പ്രായമാവുകയു൦ ഒററപ്പെടുകയു൦ ചെയ്യു൦പോൾ ഒരു ബീച്ചിനു൦ ഒരു കടലിനു൦ ഒരു രസവു൦ഉണ്ടാവുകയില്ല. ആവതുള്ള കാലത്ത് ആരെയു൦ പരിഗണിക്കാതെ ആരോടു൦ ആത്മബന്ധ മില്ലാതെ ആവോള൦ ആസ്വദിച്ച് അവനവനിലേക്ക് ചുരുങ്ങി ജീവിക്കുന്പോൾ ഒററപ്പടുകയു൦ ചെയ്യു൦.
It is a fact
I and my brother find so much happiness in taking our parents for trips...both our parents and parents in law.Most of our cousins also do the same.Parents are the greatest blessings, definitely.I think the younger ones will learn good lessons from that.
That's the way it should be. May God bless you for that.
എന്റെ മകൻ കഴിഞ്ഞ ദിവസം പറഞ്ഞു അമ്മയെ ഞാൻ ഒരാളെ വച്ചു നോക്കും ഞങ്ങൾ ഓസ്ട്രേലിയ പോകും രണ്ട് വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞു നടക്കുന്ന കാര്യം ഇപ്പോൾ പറഞ്ഞു 😂 ആദ്യം ഞെട്ടി പിന്നെ തളർന്നു ഇപ്പോൾ എന്താ ജീവിതം എന്ന് ചിന്തിച് പേടിച്ചു പോകുന്നു 😪
So make plans to deal with the reality.
Madam, ente husband 2 masamayi annod mindiyitt, njan umdakunna food onnum kazhikunnilla
Njan engane happy avum
Madam parayu
Pinnallathe..... Paisa alla manasa vendathe 👍🏻thattukadayil ninnu chaya n kadi kazhikunnathu polum ishtum 😊veetil athilum nallathu undakum pakshe ithu vere 🥰
valare sariyaanu.
Valare sheriyanu
Very true thank you
Very true madom
The ocean cures all bad mood and the waves wipe away the worries. Very nice video, Mam.
Thank you.
ഞാൻ... നിങ്ങളുടെ വീഡിയോ കാണാറുണ്ട് സത്യമാണ് പറഞ്ഞത്...
Well said ചേച്ചി, you are so inspiring 🙏👏👏
സൂപ്പർ💞👌
എന്‍െറ കല്യാണം കഴിഞ് 28 വര്‍ഷം ആയി എന്‍െറ ഭര്‍ത്താവിനും മക്കള്‍ക്കും എന്നെ വലിയ കാര്യമാ അവരൊന്നും ജന്മദിനം ആഘോഷിക്കാറില്ല എന്‍െറ ആഘോഷിക്കും ഭര്‍ത്താവിന് പെട്ടന്നു ദേഷ്യം വരും എന്നാലും ഭയങ്കര കരുതലും സ്നേഹമാണ് എന്‍െറ മക്കള്‍ നല്ല വിദ്യാഭ്യാസം ഉള്ളവരാണ് എനിക്ക് വെറും പത്താക്ളാസും എന്‍െറ ഒാരോ കാര്യങ്ങളും അവര്‍ ഓര്‍ത്തുചെയ്യാറുണ്ട് കല്ല്യാണത്തിന് മുന്നെ സമാധാനമില്ലാതെ ജീവിച്ച ആളാ ഞാന്‍ ദെെവം എന്നെ കാത്തു
Thank God. You are lucky.
👌👍
Aunte othiri eshtam
Thank you.
It's a true reflection
Allam cheythu theernu Eni bakki onnumilla maminte samsara kettapol nalla happy
മക്കൾ ദൈവത്തിൻ്റെ ദാനം
I believe it.
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിലെ മക്കൾ.
എന്റെ വിവാഹ o കഴിഞ്ഞിട്ട് 21 വർഷം കല്യാണം കഴിഞ്ഞതോടെ ഒരിടത്തേയ്ക്കും പോകാത്ത പിടിച്ചു കെട്ടിയ ജീവിതം . 10 കഴിഞ്ഞതോടെ ഞാൻ എന്റെ മക്കളുമായി പുറപ്പെടു. ഇപ്പോൾ സ്വതന്ത്ര ഭാരതം.❤
Enna. Poottiyittu. 43years
👍👍
എനിക്ക് പ്രതീക്ഷ ഒക്കെ പോയി മക്കൾ നോക്കുമെന്ന്
എങ്കിലും mam അവരെ മറക്കാൻ പറ്റുന്നില്ല അവർ നമ്മൾക്ക് ജീവനല്ലേ എന്ത് ചെയ്യാം അല്ലെ മോൻ അവൻ എന്റെ എല്ലാം ആണ്😢
100% true. I want to cry.
I am the same situation.
മറക്കണ്ട പക്ഷെ അവർ ജീവിക്കട്ടെ അവരുടെ സുഖത്തിൽ നമ്മൾ അവരെ പ്രതീക്ഷിക്കതെ നമ്മുടെ സന്തോഷത്തിൽ ജീവിക്കാൻ ശ്രമിക്കാം
❤@@ummukulsuv3339
Read children books
Buy from old paper store, will get very cheap,
Will give happiness
, verygoodmam
Nalla dress, US nna no?
Correct
പ്രതീക്ഷവേണ്ട. മക്കൾ നോക്കിയാൽ ഭാഗ്യം . 1% പോലും പ്രതീക്ഷിക്കരുത്.
Love you❤❤
Very good idea for oldages
മക്കളെ കണ്ടും മാവിലെ പൂക്കൾ
കണ്ടും സ്വപ്നം കാണേണ്ട മാമ്പഴം കുറെ എങ്കിലും കിട്ടും 95% മക്കളിൽ നിന്നും. ഒന്നും പ്രതീക്ഷ
വേണ്ട
ഞാൻ ഒരു കാര്യം പറയട്ടെ .... ഞാനെ വീഡിയോ ഒന്ന് നോക്കി പോകാം എന്ന് വിചാരിക്കും പക്ഷേ ചാനൽ മാത്രം പറ്റില്ല പിന്നെ ഫുൾ കാണും എന്ത് രസമാ മാമിന്റെ കാര്യങ്ങൾ പറയുന്നത്
Thank you.
❤
Yes
Yes.yes
മക്കളുടെ തെറ്റ് കൊണ്ടോ കൊണ്ടോ കുറ്റം കൊണ്ടോ വിരോധം കൊണ്ടോ അല്ലാതെയും മക്കൾക്ക് രക്ഷിതാക്കളെ വിട്ടു പോകേണ്ടി വരും.അവരുടെ ജീവിതം പരെൻ്റ്സ്നെ കൂടെ നിർത്തുക എന്ന് മാത്രം അല്ല.അവർകും ജീവിതത്തിന് വരുമാനം ഉണ്ടാക്കണം അവരുടെ മക്കളെ അവരെക്കാൾ നന്നായി വളർത്തണം അങ്ങനെ പല പ്രശ്നം ഉണ്ടാകും.ഈ പറഞ്ഞതിന് അർത്ഥം അവരെ ഉപേക്ഷിക്കണം എന്നല്ല.അവരുടെ അസ്ഥി എടുത്തു അവരെ ഒറ്റപ്പെടുത്തി നരകിപ്പിക്കരുത്.അവർക്ക് വരുമാനം ഉണ്ടെങ്കിൽ അതിൽ തൊടരുത്.ഇല്ലാത്തവരെ മക്കളുടെ വരുമാനം അനുസരിച്ച് എല്ലാവരും കുടി ഒന്നിച്ചു ചെയ്യണം.പുതിയ തലമുറക്ക് ഇപ്പൊൾ പ്രായമായ അലുകളെക്കൾ ബുദ്ധി മുട്ട് ആയിരിക്കും.കാരണം അവർക്ക് ഒന്നുകിൽ ഒറ്റ കുട്ടി പരമാവധി രണ്ടെ കാണൂ.പിന്നെ ജീവിതം ഹാപ്പി ആകണമെങ്കിൽ ഓരോരുത്തരും അവരവരുടെ സഹജര്യവും കഴിവും കഴിവ് കെടും ഒക്കെ മനസ്സിലാക്കി ജീവിച്ചാൽ മതി.ഇത് പ്രയമകുന്നതിന് മുമ്പ് തന്നെ ആലോചിച്ചു പ്രവർത്തിച്ചാൽ ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് അവസാന കാലത്തും കരു തും അല്ലെങ്കിൽ ഈ നരകത്തിൽ നിന്ന് എന്നെ കേട്ട് കെട്ടിക്കണം എന്നും.
Nice Ji 🙏👍😀🥰💯
👌👌👌
Mom, what can do widows?
Get connected with your old friends and plan some outing.
❤❤❤❤
❤
എനിക്ക് 4മക്കൾ ഉണ്ട് ഇളയ മോൾജനിച്ചു കഴിഞ്ഞു ഭർത്താവ് ഇട്ടേച്ചുപോയി മക്കളെ ഒത്തിരി കഷ്ടപ്പെട്ടു വളർത്തി അവർ വളർന്നു നാലുപേരും വിവാഹിതരായി ഇപ്പോൾ ഞാൻ അവർക്കു ആരുമല്ല മക്കൾക്ക് വേണ്ടി യൗവനം മുഴുവൻ പോയി ഇപ്പോൾ മക്കൾക്ക് വേണ്ട ഇതാണ് അവസ്ഥ
Eogottu. Va.
?
There are so many people like this
👍
മനുഷ്യർ എല്ലാം സ്വസ്നേഹികൾ ആണ്.. ആവശ്യം കഴിഞ്ഞാൽ പിന്നെ ആർക്കും നമ്മളെ വേണ്ട. നന്ദി ഇല്ലാത്ത ലോകം ആണ് 😰
Most of the son and daughters are deliberately not sincere.It is a great truth that every oneknows
Very good message
Correct ❤
👍👍👍
👍
❤❤❤👍👍👍
❤❤🎉
Hai chechi njan idakkokke pokum eppol oru surgery kazhinju ligamentinte restilanu enikku vendi prarthikkanam
prarthikkam. God Bless you.
Thankyou❤ chechi🙏
കയ്യിൽ കാശില്ലെങ്കിൽ പലഹാരം വിറ്റോ അച്ചാറുണ്ടാക്കി വിറ്റോ കാശുണ്ടാക്കണം....
Sooopr msg .Makkal avarude life,Nammalk Nammude ,Ellarum varu kezhavikale Namukkum poe Kadala korikkam, Ambalangal ,palllikal etc..... Very big big salute young beauty.Love you.
Yes. There is no shame in doing any work.
Super
Hasbund ellathavar poyal nalla kolayirikum Beachil pokunnathu
👆👌🏾
Madam. Makkalkku. Matha. Vidhiabiasam. Kodukku. Orikkalum. Matha. Pithakkale
. verukkilla. Daiva. Bayamullavar
👍🙏❤️
O valiya karyam parayaneluppm arogya prasnamundenkilo
Swaha
☺️👏🙏😍
❤❤❤❤❤❤❤❤❤❤❤
ഇതൊന്നും പല മാതാപിതാക്കളും ഒരിക്കലും ചെയ്യാറില്ല. 90% കരച്ചിലോട് കരച്ചിലുമാത്രം.😂😂😂😂😂
സത്യം