Jacob Sir, താങ്കൾ പ്ലാൻറേഷൻ കോർപ്പറേഷൻ എം.ഡി ആയിരിക്കുമ്പോൾ അവിടെ ജോലി തുടങ്ങാൻ എനിക്ക് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു..... നിങ്ങളുടെ കീഴിൽ ജോലി ചെയ്തു എന്നത് ഒരു സന്തോഷവുമായി കരുതുന്നു
@@JineshEk Simple, Descent & very strict.... ആർഭാടങ്ങളില്ല.... പ്ലാന്റഷനിലെ കുറച്ചു അഴിമതികളൊക്കെ കയ്യോടെ തന്നെ പിടിച്ചു.. പണിയും കൊടുത്തു.. തൊഴിലാളികൾക്കു friendly ആയിരുന്നു... ഇടക്കിടെ surprise visit കൾ ഉണ്ടാകും.. നേരെ തൊഴിലാളികൾക്കു ഇടയിൽ വരുന്നത് കൊണ്ട് നേരിട്ടു കാര്യങ്ങൾ പറയാനും പറയാം.. യൂണിയൻ കാർക്ക് ഇത്തിരി കല്ലുകടി തുടങ്ങിയപ്പോൾ ആള് മാറി.. .. P.P.George മാഷായിരുന്നു കൃഷി മന്ത്രി.. ആൾ മരിച്ചതും മാറ്റാൻ ഒരു കാരണമായി... Jacob thomas സാറാണ് എണ്ണപ്പനകൃഷി പ്ലാൻറേഷൻ കോർപ്പറേഷൻ ൽ തുടങ്ങി വെച്ചത്....
നല്ല അറിവും, കാപട്യം ഇല്ലാത്തതും സ്വന്തം നാടും ജനങ്ങളേയും നന്നാകണം എന്നഗ്രഹിച്ച നല്ലോരു മനുഷ്യൻ. ഇങ്ങനെ ഉള്ളവർ ആണ് നമ്മുടെ നാട് ഭരിക്കാൻ വരേണ്ടത്. അല്ലാതെ ഉള്ളവരെ ഏതു പാർട്ടികാരയലും എടുത്തു കളയണം അതിനു ജനങ്ങൾ വിചാരിക്കണം. ഇനിയെങ്കിലും നമ്മൾ പാർട്ടിയും കോടിയുടെ കളറും നോക്കി വോട്ട് ചെയ്യാതെ... നല്ല ആളുകളെ നോക്കി വോട്ട് ചെയ്യണം.... എങ്കിലേ നമ്മുടെ കൊച്ചു കേരളവും, നമ്മളും, വരും തലമുറയും നന്നാവു 🙏🙏🙏
Sir, You are the back born of Kerala State. We need a person like you to rule this blessed state. Continue the same path as you are interested/following. That is great. God is with you. Go ahead. God Bless 🙏🏼 All'the best.
ഇയാളുടെ പാർട്ടിയായ ബിജെപി അല്ലേ സർക്കാർ സ്വത്തുക്കളായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു,അഭിപ്രായം പറയുന്നവരെയും വിമര്ശിക്കുന്നവരെയും കേന്ദ്ര ഏകൻസികളെ വെച്ച് ദുരുപയോഗം ചെയ്യുന്നത്. കോടതികളെ സ്വാധീനിച്ചും ഭീഷണിപെടുത്തിയും അനുകൂല വിധി ഉണ്ടാക്കുന്നതും. അതിനെതിരെയെല്ലാം ഒരു ഫേസ്ബുക്ക് കുറിപ്പ് പോലും എഴുതാൻ നട്ടെല്ല് ഇല്ലാതെ അയോ.
@@rohithperanalur8148 ഈ നാട്ടിൽ ഏത് പാർട്ടി ആണെടോ നല്ലത് ഉള്ളത്..സ്വത്ത് ഉണ്ടാക്കി എന്നു പറഞ്ഞു ഇദ്ദേഹത്തെ ഇട്ടു വിഷമിപ്പിച്ചവർക്ക് ഇതിലും 50 ഇരട്ടി സ്വത്ത് ഉണ്ടാക്കിയിട്ടില്ലേ? എല്ലാവരും ഇയാളെ ഉപദ്രവിച്ചു..അപ്പോൾ ഇയാളെ സഹായിച്ചവരുടെ കൂടെ അല്ലാതെ എവിടെ കൂടും.. പിന്നെ ജേക്കബ് തോമസ് സാറിന്റെ വിവരവും വിദ്യാഭ്യാസവും ഉണ്ടോ ഈ ഇലക്ഷൻ നിന്നു നാട് മുടിപ്പിക്കുന്ന കള്ളന്മാർക്ക് രാഷ്ട്രീയം കാശുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നവരെ ജയിപ്പിക്കുന്നത് ആണ് ഈ നാടിന്റെ പ്രശനം...ഇവർ ആണ് കള്ളന്മാർ..ഇവർ മറ്റാളുകൾ ഉണ്ടാക്കിയ പണം നക്കി തിന്നാൻ നടക്കുന്നവർ ആണ്... സാർ ഇങ്ങനെ ഇറങ്ങിയ ആളല്ല....സർ ന്റെ തൊഴിൽ വേറെ അല്ലായിരുന്നോ.... ഇങ്ങനെ ഉള്ള വിവരം ഉള്ള ആളുകൾ കൂടുമ്പോൾ നാട് നന്നാവുകയുള്ളൂ... ഇതിന് വോട്ടു ചെയ്യുന്ന ജനത്തിനും വിവരം വേണം..എന്നാൽ ജനങ്ങൾക്ക് വിവരം ഇല്ല...കാരണം മിക്കവരും മാധ്യമ വാർത്തകൾ വിശ്വസിച്ചു വോട്ടു ചെയ്യുന്നവർ ആണ്...എന്നാൽ ഈ മാധ്യമങ്ങൾ ഒക്കെ ഈ കള്ളന്മാർ കാശിറക്കിയിട്ടുണ്ട് എന്ന ബോധം ഇല്ലല്ലോ..😁..മിക്കതും പെയ്ഡ് ന്യൂസ് ആണ്..
@@imt8458 വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരുത്തൻ അല്ലേ ഇന്ത്യൻ സമ്പത് വ്യവസ്ഥ തകർത്തു ഉള്ളത് സുഹൃത്ത്കൾക്ക് വിറ്റ് തുലച്ചു കൊണ്ടിരിക്കുന്നത്...അതൊന്നും ഇയാളെ പോലുള്ള ആളുകൾ മിണ്ടില്ല... ജോക്കബ് തോമസിന്റെ അനധികൃത സ്വത്ത് പിടിക്കപ്പെടും എന്ന ഘട്ടത്തിൽ ബിജെപിയിൽ ചേർന്നത് അയാളുടെ ബുദ്ധിയാണ്. മുമ്പ് പലരും ഇത് പോലെ ബിജെപിയിലേക്ക് ചാടിയപ്പോൾ വേട്ടയാടൽ നിർത്തി.. അന്വേഷണം നിർത്തിയത് പുള്ളി കണ്ട് കൊണ്ടിരിക്കുകയല്ലേ.. അയാളുടെ നിസ്സഹായാവസ്ഥ നിങ്ങൾ ചൂഷണം ചെയ്യുകയാണ്.
@@rohithperanalur8148 പാവം...വേറെ ആർക്കും അനധികൃത സ്വത്തുക്കൾ ഇല്ലാത്ത പുണ്യാളന്മാർ ആണല്ലേ....😁 ഇന്ത്യയുടെ സമ്പത്ത് വിറ്റ് മുടിച്ച കാര്യം പറഞ്ഞല്ലോ.. മൻമോഹൻ ഭരിച്ചിരിന്നപ്പോൾ കള്ള മദാമ്മയുടെ മകളും മരുമകനും ചേർന്നു നടത്തിയ രാജ്യം മുടിപ്പിച്ച അഴിമതിയോ...അതും 36 ലക്ഷം കോടിയുടെ അഴിമതി... ഈ അഴിമതി പണത്തിന്റെ വീതം ആണ് ഇപ്പോൾ ഈ നാട്ടിൽ ഉണ്ടായ പുതിയ ആശുപത്രികളും ടിവി ചാനലുകളും ചില ധനകാര്യ ചിട്ടി സ്ഥാപനങ്ങളും....ഈ കള്ളന്മാരുടെ ബിനാമികൾ ആണ് ഇതൊക്കെ നടത്തുന്നത് എന്നെ ഉള്ളൂ.. UPA ഭരിച്ച കാലത്ത് 2013 ൽ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരി ആയ സ്ത്രീ സോണിയ ഗാന്ധി എന്നു ഫോബ്‌സ് മാസിക പുറത്തു വിട്ടപ്പോൾ ഇത് ആരും അറിയാതെ ഒതുക്കി... കഴിഞ്ഞ മാസം ഈ സംഭവം രേഖകൾ സഹിതം അനിൽ അംബാനി വിളിച്ചു പറഞ്ഞു... ഇവരെ ആണോ ഇവിടെ ഉള്ളവർ രാഹുൽ ജി എന്നൊക്കെ പറഞ്ഞു പുണ്യാളൻ മാർ എന്നു പറഞ്ഞു നടക്കുന്നത്... മധ്യകേരളത്തിലെ ഒരു മന്ത്രി ആയിരുന്ന നേതാവ് 4 കൊല്ലം മുമ്പ് ആഫ്രിക്കയിൽ പോയി..അവിടെ ചെന്നപ്പോൾ ഒരു വലിയ പെട്ടി നിറച്ചു കോടികളുടെ ഡോളർ കൊണ്ടു കൊടുത്ത കമ്പനിയുടെ ജോലിക്കാരൻ ആയ ആൾ കോട്ടയം അടുത്തുള്ള ഒരു നാട്ടിലെ ആൾ ആണ്....നേതാവിന്റെ മുന്നിൽ വെച്ചു പെട്ടി തുറന്നപ്പോൾ കാശു കൊണ്ടുവന്ന കോട്ടയംകാരൻ തന്നെ സ്തംഭിച്ചു നിന്നു.....നേതാവ് വലിയ ഒരു ചിരിയോടെ ആ പെട്ടിയും വാങ്ങി... കള്ള നേതാവ് ചത്തു കഴിഞ്ഞപ്പോൾ മകനും നാട് കട്ടു മുടിക്കാൻ അധികാരത്തിനു വെള്ള ഉടുപ്പും ഇട്ടുകൊണ്ട് ഇറങ്ങുയിരിക്കുന്നു അപ്പന്റെ ഫോട്ടോ പോസ്റ്ററിൽ ചേർത്തു.. ഇത് ആരാണ് എന്നു ബുദ്ധി ഉള്ളവർക്ക് മനസ്സിലായിട്ടുണ്ട്... ഇവരെക്കാളും കള്ളൻ ആണോ ജേക്കബ് തോമസ്😁😁😁 ഇവിടെ ഉള്ള കള്ള നേതാക്കൾക്ക് മഹാരാഷ്‌ട്ര യിലും മധ്യപ്രദേശ് ലും തമിഴ്‌നാട്ടിലും ഗോവയിലും ആയിരകണക്കിന് ഏക്കർ സ്ഥലം ആണ് ഉള്ളത്..
@@imt8458 @Iภ๔ Mคوเรtєг അനധികൃത സ്വത്ത് നോട്ട് നിരോധന കഴിഞ്ഞ ഉടനെ അമിട്ടിന്റെയും ചെക്കന്റെയും ബാങ്ക് അക്കൗണ്ട് 300 ശതമാനം ആണ് വർധിച്ചത്.. കള്ളപ്പണം ...ബിജെപി ഭരണത്തിൽ ഒരു ബിസിനസും നിലം തൊടാതെ പൊട്ടുന്ന സമയം. അഴിമതിയും കുംഭകോണവും നടത്തിയ ഫേക്ക് ഡിഗ്രികാരനെ അന്വേഷിക്കേണ്ട എന്ന് പറഞ്ഞ ഒരു തയോ...യെ MP സ്ഥാനം കൊടുത്തു ഒതുക്കി.. സ്വതന്ത്ര ഏജൻസികളും സ്ഥാപനങ്ങളും ഈ കൊള്ള ക്രിമിനൽ സംഘത്തിന്റെ വളയത്തിൽ ആണ്..അത് കൊണ്ട് ഈ തയോലികൾക്കെതിരെ അന്വേഷണം സാധ്യമല്ല. മൈരൻ ഉള്ളി സുര ഹെലികോപ്റ്ററിൽ ആണ് വന്നിറങ്ങിയത്. പണത്തിന്റെ കൊഴുപ്പ്...
ആകർഷകമായ വൃക്തിത്തിനുടമ , ശ്രീ ജേക്കബ് തോമസ് സർ. നീതിമാനും, സതൃസംധനും ആയതുകൊണ്ട് ആയിരിക്കും ഇത്രയും ടോർചറിങ് സഹിക്കേണ്ടി വന്നത്. സർ പറഞ്ഞത് ശരിയാണ് ശ്രീമാൻമാർ കരുണാകരനും, നായനാരും മനുഷ്യത്വം ഉള്ള നേതാക്കൾ ആയിരുന്നു. nkp
Dr. Jacob Thomas is a capable Leader, an efficient visionary, a qualified and competent Manager ....... in all respects he is the right fit as a minister for public
A man of academic brilliance, personal integrity, administrative acumen and almost all positive qualities, Mr. Jacob Thomas deserves to be posted in a key position in the administration for the general welfare of our misruled and maladministered state of Kerala. I wish him all the best and sheer success in every endeavor he undertakes.
ഞാനും ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥയാണ് നമ്മൾ വിചാരിച്ചാൽ സത്യസന്ധവും ആത്മാർത്ഥമായിട്ട് ജോലി ചെയ്യാൻ സാധിക്കും ഒരുപാട് നല്ല സർക്കാർഉദ്യോഗസ്ഥർ ഉണ്ട് പക്ഷേ കുറേ പേരാണ് പേര് നശിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ അതിപ്രസരം അപകടകരമാണ്
“Only I am OK” person! ഏതായാലും ആദർശധീരന് പറ്റിയ പാർട്ടിയിൽ ആണെത്തിയത്. " അഴിമതി വിരുദ്ധനും പരിസ്ഥിതി സ്നേഹിയുമായ" ഒരാൾക്ക് ഇതിലും മികച്ച ഒരിടം വേറെ ഇല്ല!
Gems like Mr. Jacob Thomas are rearest of rear and so not found in large numbers, the need of the hour is like minded leaders to salvage this state of all the unholy practices these politicians have dumped this state to. You have all the characteristics and qualities that attribute to a good LEADER. Our prayers and good wishes are with you sir, God bless.
ഓപ്പൺ ഫോറം എന്ന ഒരു പ്രോഗ്രാം എല്ലാ മാസവും സപ്ലൈക്കോ ഹെഡ് ഓഫീസിൽ നടത്തിയിരുന്നു. ഒരു പുതുമ ഉള്ള പരിപാടി ആയിരുന്നു. ഒരു മോട്ടിവേഷൻ class കൂടി ഉണ്ടായിരുന്നു.
33:56 അറിവുണ്ടോ എളിമയുണ്ടാവും, എളിമയില്ലാതെ അഹങ്കാരവും ധാർഷ്ട്യവും കാണിക്കുണ്ടോ, അങ്ങിനെയുള്ളവർക്കു ഒരു അറിവും ഉണ്ടായിരിക്കില്ല! ഇത് ആരെ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കും? ഒരു ക്ലൂ തരാം, ആദ്യത്തെ അക്ഷരം പിഞ്ഞാണത്തിലുണ്ട് പാത്രത്തിലില്ല, രണ്ടാമത്തെ അക്ഷരം അരണയിലുണ്ട് ഓന്തിലില്ല, മൂന്നാമത്തെ അക്ഷരം റാന്നിയിലുണ്ട് കോന്നിയിലില്ല, നാലാമത്തെ അക്ഷരം അമ്മായിയിലുണ്ട് അമ്മാവനിലില്ല!
👍👍👍സപ്പോർട്ട് 🇮🇳🇮🇳വൺ ഇന്ത്യ വൺ പെൻഷൻ മൂവേമെന്റ് Kerala🇮🇳🇮🇳👏👏 പാവപ്പെട്ടവർക്കും കർഷകർക്കും ചുമട്ടുതൊഴിലാളികൾ ക്കും കൂലിപ്പണിക്കാർ ക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ടാക്സി ഡ്രൈവർമാർക്കും മത്സ്യത്തൊഴിലാളികൾക്കും അതുപോലെ പാവപ്പെട്ട എല്ലാ സാധാരണക്കാർക്കും വേണ്ടി നിലകൊള്ളുന്ന വൺ ഇന്ത്യ വൺ പെൻഷനെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.👍👍സപ്പോർട്ട് സീനിയർ സിറ്റിസൺ 👴👴
ജേക്കബ് തോമസ് സാറിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ..👍
ഞാൻ ഇരിഞ്ഞാലക്കുട മണ്ഡലം ആണ്.vote ചെയ്യണ്ട എന്നാണ് ഇതുവരെ തീരുമാനിച്ചിരുന്നത് പക്ഷേ ഇത് കേട്ടപ്പോൾ മനസ്സ് മാറി..My vote is for you sir...🎉🔥
Yy
ITV
Appreciated
Nalla sthanarthikalkku vottu cheyyan ningal kanikkunna manassinu oru big salute!
ഞാൻ മനസ്സിൽ ഒരുപാട് ഇഷ്ടപെടുന്ന , ബഹുമാനിക്കുന്ന ഒരു മനുഷ്യൻ ജേക്കബ് സാർ , അങ്ങ് ജയിച്ചു നിയസഭയിൽ അഴിമതിക്കാരുടെ പേടി സ്വപ്നമായി കാണണം 🙏🙏🙏👍🙏🙏
ഈ മനുഷ്യനെ പോലുള്ളവരെ ജയിപ്പിച്ച ഇല്ലെങ്കിൽ കേരള ജനതയ്ക്ക് നഷ്ടം
9
കേരളത്തിൽ കള്ളന്മാരെ യാണ് ആവശ്യം
😅
Moon no
ജേക്കബ് സർ നെ വിജയിപ്പിക്കാന്‍ എല്ലാ നല്ലവരായ നാട്ടുകാരും കഠിന ശ്രമം നടത്തണം..
നാട് നന്നാവട്ടെ 💪
ഇദ്ദേഹം വിജയിക്കണം 💝
Enthinaa?
@@elizabethkuruvilla241 നിങ്ങളെ പോലെയുള്ളവരാണ് കമ്യൂണിസ്റ്റിന്റെ മുതൽക്കൂട്ട്
അങ്ങ് വിജയിക്കണം അഴിമതി ഇല്ലാത്തവർ രാഷ്ടീയക്കാർക് എന്നും കണ്ണിലെ കരടാണ് , എന്റെ ഫുൽ സപ്പോട്ട്. വിജയാശംസകൾ
Jacob Sir,
താങ്കൾ പ്ലാൻറേഷൻ കോർപ്പറേഷൻ എം.ഡി ആയിരിക്കുമ്പോൾ അവിടെ ജോലി തുടങ്ങാൻ എനിക്ക് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.....
നിങ്ങളുടെ കീഴിൽ ജോലി ചെയ്തു എന്നത് ഒരു സന്തോഷവുമായി കരുതുന്നു
എങ്ങനെയുണ്ടായിരുന്നു പെരുമാറ്റം ?
@@JineshEk Simple, Descent & very strict.... ആർഭാടങ്ങളില്ല.... പ്ലാന്റഷനിലെ കുറച്ചു അഴിമതികളൊക്കെ കയ്യോടെ തന്നെ പിടിച്ചു.. പണിയും കൊടുത്തു.. തൊഴിലാളികൾക്കു friendly ആയിരുന്നു... ഇടക്കിടെ surprise visit കൾ ഉണ്ടാകും.. നേരെ തൊഴിലാളികൾക്കു ഇടയിൽ വരുന്നത് കൊണ്ട് നേരിട്ടു കാര്യങ്ങൾ പറയാനും പറയാം.. യൂണിയൻ കാർക്ക് ഇത്തിരി കല്ലുകടി തുടങ്ങിയപ്പോൾ ആള് മാറി.. .. P.P.George മാഷായിരുന്നു കൃഷി മന്ത്രി.. ആൾ മരിച്ചതും മാറ്റാൻ ഒരു കാരണമായി...
Jacob thomas സാറാണ് എണ്ണപ്പനകൃഷി പ്ലാൻറേഷൻ കോർപ്പറേഷൻ ൽ തുടങ്ങി വെച്ചത്....
Truthful and committed Gentleman
Correct✅
താങ്കൾ വിജയിക്കും. 2020 യുടെ പ്രവർത്തനം മാതൃകയാക്കി നാടിനും നാട്ടാർക്കും നന്മ ചെയ്യാൻ കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ജേക്കബ് സാറിന് അഭിനന്ദനങ്ങൾ🌹🌹
നല്ല അറിവും, കാപട്യം ഇല്ലാത്തതും സ്വന്തം നാടും ജനങ്ങളേയും നന്നാകണം എന്നഗ്രഹിച്ച നല്ലോരു മനുഷ്യൻ. ഇങ്ങനെ ഉള്ളവർ ആണ് നമ്മുടെ നാട് ഭരിക്കാൻ വരേണ്ടത്. അല്ലാതെ ഉള്ളവരെ ഏതു പാർട്ടികാരയലും എടുത്തു കളയണം അതിനു ജനങ്ങൾ വിചാരിക്കണം. ഇനിയെങ്കിലും നമ്മൾ പാർട്ടിയും കോടിയുടെ കളറും നോക്കി വോട്ട് ചെയ്യാതെ... നല്ല ആളുകളെ നോക്കി വോട്ട് ചെയ്യണം.... എങ്കിലേ നമ്മുടെ കൊച്ചു കേരളവും, നമ്മളും, വരും തലമുറയും നന്നാവു 🙏🙏🙏
കർഷകകുടുംബത്തിൽ.പിറന്നയാളാ.....തെങ്ങും.വാഴയും.കുരുമുളകുകൊടിയും.പരിപാലിക്കുന്നപോലെ...നാടിനേയുംനോക്കും.കള്ളുൽപാദനവും.കറികച്ചവടവും.പോലല്ല.ശ്വസിക്കുന്ന.വായുവിൽ..ഇഞ്ചിയുടെയും.മഞ്ഞളിന്റെയും.ഗന്ധമുണ്ടേൽ.ഉഛ്വാസവായുവിലും.അത്കാണും..പഠിച്ചതേ..പാടൂ
Sir, You are the back born of Kerala State. We need a person like you to rule this blessed state. Continue the same path as you are interested/following.
That is great. God is with you. Go ahead. God Bless 🙏🏼 All'the best.
മന്ത്രി ഗണേഷ്‌കുമാറിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ഞാനും ഗണേഷ്‌കുമാറിന്റെ കൂടെ ജോലി ചെയ്തപ്പോൾ തോന്നിയ അതേ കാര്യങ്ങൾ തന്നെയാണ് ഇത്. 👍👍👍
Very very encouraging speech,Jacob Sir.Respect you a lot..🙏
Sir....Hindustan is proud of you. Please continue to support the down trodden against these criminal politicians
ജേക്കബ് തോമസ് സാർനെ പോലെയുള്ളവർ വേണം കേരളം ഭരിക്കാൻ എങ്കിലേ ഇവിടം നന്നാവും സാർനു വിജയാശംസകൾ നേരുന്നു
സാർ താങ്കളെ പോലെ അറിവും നമ്മുടെ ഖ ജനാവു കാത്തു സം റാഷിക്കാനും കഴിവുള്ളവർ കേരള നേതാക്കൾ ആകണം 🌹🌹🌹🌹👍
ഇരിങ്ങാലക്കുട MLA ജേക്കബ് തോമസ് സർ ✌️
താങ്കള്‍ വോട്ട് ചെയ്യുമായിരിക്കും. പക്ഷേ.....
Aalu okke nallathanu...pakshe chachara keralam samathikkilla
കഷ്ടപ്പെട്ടു പഠിച്ചു.വയിനോക്കികളുടെ ആട്ടും തുപ്പും മിച്ചം.എങ്കിലും പോരാടി.വിജയിച്ചു.കരുത്ത് നേരുന്നു സർ. തിള ങ്ങട്ടെ ഇനിയും ഇനിയും
ജേക്കബ് തോമസ് സാറിന് വിജയാശംസകൾ. സത്യസന്ധരായ നേതാക്കന്മാർ വരട്ടെ നമ്മുടെ കേരളത്തിൽ
തലക്ക് വിവരം ഉള്ള നല്ല കുടുംബത്തിൽ പിറന്നവരെ പൊട്ടന്മാർക്ക് ഇഷ്ടമല്ല...ഇതുകൊണ്ടാണ് ജേക്കബ് സാറിന് അനുഭവിക്കേണ്ടി വന്നത്..
ഇയാളുടെ പാർട്ടിയായ ബിജെപി അല്ലേ സർക്കാർ സ്വത്തുക്കളായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു,അഭിപ്രായം പറയുന്നവരെയും വിമര്ശിക്കുന്നവരെയും കേന്ദ്ര ഏകൻസികളെ വെച്ച് ദുരുപയോഗം ചെയ്യുന്നത്.
കോടതികളെ സ്വാധീനിച്ചും ഭീഷണിപെടുത്തിയും അനുകൂല വിധി ഉണ്ടാക്കുന്നതും.
അതിനെതിരെയെല്ലാം ഒരു ഫേസ്ബുക്ക് കുറിപ്പ് പോലും എഴുതാൻ നട്ടെല്ല് ഇല്ലാതെ അയോ.
@@rohithperanalur8148
ഈ നാട്ടിൽ ഏത് പാർട്ടി ആണെടോ നല്ലത് ഉള്ളത്..സ്വത്ത് ഉണ്ടാക്കി എന്നു പറഞ്ഞു ഇദ്ദേഹത്തെ ഇട്ടു വിഷമിപ്പിച്ചവർക്ക് ഇതിലും 50 ഇരട്ടി സ്വത്ത് ഉണ്ടാക്കിയിട്ടില്ലേ?
എല്ലാവരും ഇയാളെ ഉപദ്രവിച്ചു..അപ്പോൾ ഇയാളെ സഹായിച്ചവരുടെ കൂടെ അല്ലാതെ എവിടെ കൂടും..
പിന്നെ ജേക്കബ് തോമസ് സാറിന്റെ വിവരവും വിദ്യാഭ്യാസവും ഉണ്ടോ ഈ ഇലക്ഷൻ നിന്നു നാട് മുടിപ്പിക്കുന്ന കള്ളന്മാർക്ക്
രാഷ്ട്രീയം കാശുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നവരെ ജയിപ്പിക്കുന്നത് ആണ് ഈ നാടിന്റെ പ്രശനം...ഇവർ ആണ് കള്ളന്മാർ..ഇവർ മറ്റാളുകൾ ഉണ്ടാക്കിയ പണം നക്കി തിന്നാൻ നടക്കുന്നവർ ആണ്...
സാർ ഇങ്ങനെ ഇറങ്ങിയ ആളല്ല....സർ ന്റെ തൊഴിൽ വേറെ അല്ലായിരുന്നോ....
ഇങ്ങനെ ഉള്ള വിവരം ഉള്ള ആളുകൾ കൂടുമ്പോൾ നാട് നന്നാവുകയുള്ളൂ...
ഇതിന് വോട്ടു ചെയ്യുന്ന ജനത്തിനും വിവരം വേണം..എന്നാൽ ജനങ്ങൾക്ക് വിവരം ഇല്ല...കാരണം മിക്കവരും മാധ്യമ വാർത്തകൾ വിശ്വസിച്ചു വോട്ടു ചെയ്യുന്നവർ ആണ്...എന്നാൽ ഈ മാധ്യമങ്ങൾ ഒക്കെ ഈ കള്ളന്മാർ കാശിറക്കിയിട്ടുണ്ട് എന്ന ബോധം ഇല്ലല്ലോ..😁..മിക്കതും പെയ്ഡ് ന്യൂസ് ആണ്..
@@imt8458
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരുത്തൻ അല്ലേ ഇന്ത്യൻ സമ്പത് വ്യവസ്ഥ തകർത്തു ഉള്ളത് സുഹൃത്ത്കൾക്ക് വിറ്റ് തുലച്ചു കൊണ്ടിരിക്കുന്നത്...അതൊന്നും ഇയാളെ പോലുള്ള ആളുകൾ മിണ്ടില്ല...
ജോക്കബ് തോമസിന്റെ അനധികൃത സ്വത്ത് പിടിക്കപ്പെടും എന്ന ഘട്ടത്തിൽ ബിജെപിയിൽ ചേർന്നത് അയാളുടെ ബുദ്ധിയാണ്.
മുമ്പ് പലരും ഇത് പോലെ ബിജെപിയിലേക്ക് ചാടിയപ്പോൾ വേട്ടയാടൽ നിർത്തി.. അന്വേഷണം നിർത്തിയത് പുള്ളി കണ്ട് കൊണ്ടിരിക്കുകയല്ലേ..
അയാളുടെ നിസ്സഹായാവസ്ഥ നിങ്ങൾ ചൂഷണം ചെയ്യുകയാണ്.
@@rohithperanalur8148
പാവം...വേറെ ആർക്കും അനധികൃത സ്വത്തുക്കൾ ഇല്ലാത്ത പുണ്യാളന്മാർ ആണല്ലേ....😁
ഇന്ത്യയുടെ സമ്പത്ത് വിറ്റ് മുടിച്ച കാര്യം പറഞ്ഞല്ലോ..
മൻമോഹൻ ഭരിച്ചിരിന്നപ്പോൾ കള്ള മദാമ്മയുടെ മകളും മരുമകനും ചേർന്നു നടത്തിയ രാജ്യം മുടിപ്പിച്ച അഴിമതിയോ...അതും 36 ലക്ഷം കോടിയുടെ അഴിമതി...
ഈ അഴിമതി പണത്തിന്റെ വീതം ആണ് ഇപ്പോൾ ഈ നാട്ടിൽ ഉണ്ടായ പുതിയ ആശുപത്രികളും ടിവി ചാനലുകളും ചില ധനകാര്യ ചിട്ടി സ്ഥാപനങ്ങളും....ഈ കള്ളന്മാരുടെ ബിനാമികൾ ആണ് ഇതൊക്കെ നടത്തുന്നത് എന്നെ ഉള്ളൂ..
UPA ഭരിച്ച കാലത്ത് 2013 ൽ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരി ആയ സ്ത്രീ സോണിയ ഗാന്ധി എന്നു ഫോബ്‌സ് മാസിക പുറത്തു വിട്ടപ്പോൾ ഇത് ആരും അറിയാതെ ഒതുക്കി...
കഴിഞ്ഞ മാസം ഈ സംഭവം രേഖകൾ സഹിതം അനിൽ അംബാനി വിളിച്ചു പറഞ്ഞു...
ഇവരെ ആണോ ഇവിടെ ഉള്ളവർ രാഹുൽ ജി എന്നൊക്കെ പറഞ്ഞു പുണ്യാളൻ മാർ എന്നു പറഞ്ഞു നടക്കുന്നത്...
മധ്യകേരളത്തിലെ ഒരു മന്ത്രി ആയിരുന്ന നേതാവ് 4 കൊല്ലം മുമ്പ് ആഫ്രിക്കയിൽ പോയി..അവിടെ ചെന്നപ്പോൾ ഒരു വലിയ പെട്ടി നിറച്ചു കോടികളുടെ ഡോളർ കൊണ്ടു കൊടുത്ത കമ്പനിയുടെ ജോലിക്കാരൻ ആയ ആൾ കോട്ടയം അടുത്തുള്ള ഒരു നാട്ടിലെ ആൾ ആണ്....നേതാവിന്റെ മുന്നിൽ വെച്ചു പെട്ടി തുറന്നപ്പോൾ കാശു കൊണ്ടുവന്ന കോട്ടയംകാരൻ തന്നെ സ്തംഭിച്ചു നിന്നു.....നേതാവ് വലിയ ഒരു ചിരിയോടെ ആ പെട്ടിയും വാങ്ങി...
കള്ള നേതാവ് ചത്തു കഴിഞ്ഞപ്പോൾ മകനും നാട് കട്ടു മുടിക്കാൻ അധികാരത്തിനു വെള്ള ഉടുപ്പും ഇട്ടുകൊണ്ട് ഇറങ്ങുയിരിക്കുന്നു അപ്പന്റെ ഫോട്ടോ പോസ്റ്ററിൽ ചേർത്തു..
ഇത് ആരാണ് എന്നു ബുദ്ധി ഉള്ളവർക്ക് മനസ്സിലായിട്ടുണ്ട്...
ഇവരെക്കാളും കള്ളൻ ആണോ ജേക്കബ് തോമസ്😁😁😁
ഇവിടെ ഉള്ള കള്ള നേതാക്കൾക്ക് മഹാരാഷ്‌ട്ര യിലും മധ്യപ്രദേശ് ലും തമിഴ്‌നാട്ടിലും ഗോവയിലും ആയിരകണക്കിന് ഏക്കർ സ്ഥലം ആണ് ഉള്ളത്..
@@imt8458 @Iภ๔ Mคوเรtєг
അനധികൃത സ്വത്ത് നോട്ട് നിരോധന കഴിഞ്ഞ ഉടനെ അമിട്ടിന്റെയും ചെക്കന്റെയും ബാങ്ക് അക്കൗണ്ട് 300 ശതമാനം ആണ് വർധിച്ചത്..
കള്ളപ്പണം ...ബിജെപി ഭരണത്തിൽ ഒരു ബിസിനസും നിലം തൊടാതെ പൊട്ടുന്ന സമയം.
അഴിമതിയും കുംഭകോണവും നടത്തിയ ഫേക്ക് ഡിഗ്രികാരനെ അന്വേഷിക്കേണ്ട എന്ന് പറഞ്ഞ ഒരു തയോ...യെ MP സ്ഥാനം കൊടുത്തു ഒതുക്കി..
സ്വതന്ത്ര ഏജൻസികളും സ്ഥാപനങ്ങളും ഈ കൊള്ള ക്രിമിനൽ സംഘത്തിന്റെ വളയത്തിൽ ആണ്..അത് കൊണ്ട് ഈ തയോലികൾക്കെതിരെ അന്വേഷണം സാധ്യമല്ല.
മൈരൻ ഉള്ളി സുര ഹെലികോപ്റ്ററിൽ ആണ് വന്നിറങ്ങിയത്.
പണത്തിന്റെ കൊഴുപ്പ്...
ആകർഷകമായ വൃക്തിത്തിനുടമ , ശ്രീ ജേക്കബ് തോമസ് സർ. നീതിമാനും, സതൃസംധനും ആയതുകൊണ്ട് ആയിരിക്കും ഇത്രയും ടോർചറിങ് സഹിക്കേണ്ടി വന്നത്. സർ പറഞ്ഞത് ശരിയാണ് ശ്രീമാൻമാർ കരുണാകരനും, നായനാരും മനുഷ്യത്വം ഉള്ള നേതാക്കൾ ആയിരുന്നു. nkp
ഇരിങ്ങാലിക്കുടക്കാർക്ക് കിട്ടയ നന്മ..
jayikkumo
എളിമയുടെ പര്യായം 🙏🙏🙏🙏👍👍
സാറിന്റെ സത്യസന്ധരായ ജീവിതം കേരളത്തിന് ഉപകാരപ്പെടട്ടെ.
വിജയാശംസകൾ ....!!!
God bless you.
Great human being .....may God give health and prosperity throughout in his life ...🥰🥰🥰
വിജയാശംസകൾ സർ 🚩🚩🚩
Thikoi manninyum thomas tresyama yeum
Men Like YOU are the need of KERALA nowadays 💐 🙏😍👌👏👍🇮🇳❗
AYYAPPAN ANUGRAHIKKATTEY 🙏🙏❗ALL the BEST JACOB SIR 😍🥰🇮🇳🇮🇳❗
Shajanji.....thanks for this interview. Dr.Jacob Thomas is sincere and honest IPS man. May God bless u.
ജേക്കബ് സാറിന് ആശംസകൾ നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർദിക്കുന്നു. ❤🙏🙏
Dr. Jacob Thomas is a capable Leader, an efficient visionary, a qualified and competent Manager ....... in all respects he is the right fit as a minister for public
എല്ലാ വിധ വിജയാശംസകൾ നേരുന്നു. സർ,
വിജയാശംസകൾ 🙏🙏🙏 🚩🚩🚩🚩🌹🌹🌹🌹
We need honest officer like you please do your best for our society we are with you
നീതിമന്മാരുടെ ഇന്റർവ്യൂ 😜😜
Please vote for Jacob thomas.he must win the coming election
👍ബിജെപി അധികാരത്തിൽ എത്തി ജേക്കബ് തോമസ് മന്ത്രി അയാൽ അഴിമതിയുടെ അവസാനം ആയിരിക്കും👍
പക്ഷെ ഇവിടത്തെ മാമാ മാധ്യമങ്ങൾ എന്തെങ്കിലും ഒ പ്പി ച്ചെ ടു ക്കും കേരളത്തിന്റെ ശാപം അവരാണു
Kannadachirittaakaruthu
അങ്ങനെ ആയാൽ സ്റ്റിക്കർ ഒട്ടിച്ച് ഇന്നോവ കാറുകൾ പിന്നിൽ ഉണ്ടാകും.
Perfect Gentleman, my respects to Shri Jacob Thomas IPS
അങ്ങയെ പോലുള്ളവർ വിജയിക്കണം
Thanks marunaadan malayaali for this interview. Interesting, informative and entertaining.
The man who deserves more
A man of academic brilliance, personal integrity, administrative acumen and almost all positive qualities, Mr. Jacob Thomas deserves to be posted in a key position in the administration for the general welfare of our misruled and maladministered state of Kerala. I wish him all the best and sheer success in every endeavor he undertakes.
സാറിന് എല്ലാവിധ ആശംസകളും നേരുന്നു.
ഞാനും ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥയാണ് നമ്മൾ വിചാരിച്ചാൽ സത്യസന്ധവും ആത്മാർത്ഥമായിട്ട് ജോലി ചെയ്യാൻ സാധിക്കും ഒരുപാട് നല്ല സർക്കാർഉദ്യോഗസ്ഥർ ഉണ്ട് പക്ഷേ കുറേ പേരാണ് പേര് നശിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ അതിപ്രസരം അപകടകരമാണ്
Jacob sir said the real fact about the politicians
JACOB THOMAS
ABHINANDANANGAL
His childhood struggle to build his career explained.
Honest and sincere work must be appreciated..
A man with a strong back bone
Wish you all the best...so proud of you, because I am from Teekoy and studied in same school.
സർ വിജയാശംസകൾ 🙏🙏
Jacob sir സ്വതന്ത്രനായി നിന്നിരുന്നെങ്കിൽ ചിലപ്പോ ജയിക്കും...കേരളം അത്രക്ക് ഇഷ്ടപ്പെടുന്നു ..
സാറിന് AAP ചേരുകയുള്ളു.
ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് ശരിക്ക് നമ്മുടെ നാട് ഭരിക്കേണ്ടത്
“Only I am OK” person! ഏതായാലും ആദർശധീരന് പറ്റിയ പാർട്ടിയിൽ ആണെത്തിയത്. " അഴിമതി വിരുദ്ധനും പരിസ്ഥിതി സ്നേഹിയുമായ" ഒരാൾക്ക് ഇതിലും മികച്ച ഒരിടം വേറെ ഇല്ല!
Sir ningale yanu keralathinu avasyam,jeyikatte
Gems like Mr. Jacob Thomas are rearest of rear and so not found in large numbers, the need of the hour is like minded leaders to salvage this state of all the unholy practices these politicians have dumped this state to. You have all the characteristics and qualities that attribute to a good LEADER. Our prayers and good wishes are with you sir, God bless.
#Cheers!Mr.Jacob Thomas Sir*!Such reality shall be more inspirational for todays men in *UNIFORM*!
ഇരിഞാലകുടക്കും പാലക്കാടിനും ഇപ്പോൾ സുവർണ അവസരം ആണ്...
Iringhalakuda people are lucky enough to get a chance to vote for Jacob Thomas sir. Elect him to do the best.
Krishikkaran. Good. You did commendable works for establishing KHDP. Current VFPCK. Congrats.
അത് 100%ശരി സാർ ബിഗ് സല്യൂട്
Sir salute you .....You are blessed...Amen
Jacob സര്‍ 👌👌👌👌👌👌
ഒരു മാസം ആകാറായി ഫസ്റ്റ് പാർട്ട് വന്നിട്ട്..... സെക്കന്റ് വരാൻ കുറേ വൈകി
വിജയാശംസകൾ 🌹❤
ഓപ്പൺ ഫോറം എന്ന ഒരു പ്രോഗ്രാം എല്ലാ മാസവും സപ്ലൈക്കോ ഹെഡ് ഓഫീസിൽ നടത്തിയിരുന്നു.
ഒരു പുതുമ ഉള്ള പരിപാടി ആയിരുന്നു. ഒരു മോട്ടിവേഷൻ class കൂടി ഉണ്ടായിരുന്നു.
So much enlightening.
Good wishes sir.
എന്താ ഷാജൻചേട്ടാ സെക്കൻഡ് പാർട്ട് അപ്‌ലോഡ് ചെയ്യാൻ താമസിച്ചത്..? ബിജെപി യിലേക്ക് ചേക്കേറുന്ന അഴിമതിരഹിത ദേശസ്നേഹികളുടെ എണ്ണം കൂടുന്നു എന്നത് അഭിമാനിക്കാം.
പാർട്ടി നോക്കാതെ ഇതുപോലെ കഴിവുള്ള, വ്യക്തിത്വം ഉള്ളവരെ ജയിപ്പിക്കണം... നല്ല MLA എങ്ങനെയാകണമെന്നു കാണിച്ചു തരും. അതുറപ്പ്.
We'll said Jacob Thomas sir
Very humble person
Jacob sir jayikkattee
Appreciating your sincere efforts👍🏻🙏
സാർ വിജയിക്കട്ടെ 🙏👍
Sir your great personality God bless you all the best 👍👍👍👍👍🙏🙏🙏🙏🙏
Salute you sir
അറിയപ്പെടാത്തതിനെക്കുറിച്ച് CBI അന്വേഷിച്ചാലറിയാം.
33:56 അറിവുണ്ടോ എളിമയുണ്ടാവും, എളിമയില്ലാതെ അഹങ്കാരവും ധാർഷ്ട്യവും കാണിക്കുണ്ടോ, അങ്ങിനെയുള്ളവർക്കു ഒരു അറിവും ഉണ്ടായിരിക്കില്ല! ഇത് ആരെ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കും?
ഒരു ക്ലൂ തരാം, ആദ്യത്തെ അക്ഷരം പിഞ്ഞാണത്തിലുണ്ട് പാത്രത്തിലില്ല, രണ്ടാമത്തെ അക്ഷരം അരണയിലുണ്ട് ഓന്തിലില്ല, മൂന്നാമത്തെ അക്ഷരം റാന്നിയിലുണ്ട് കോന്നിയിലില്ല, നാലാമത്തെ അക്ഷരം അമ്മായിയിലുണ്ട് അമ്മാവനിലില്ല!
Not only in Kerala. Every where this is the condition.
Great sarcastic comments, Sir. 🙏🙏
May God bless this great IPS man
Sincerely wish him good luck and success.
Jacob sir ki jai
I SALUTE YOU. YOU MUST BE A MINISTER FUTURE
പാവം..സാത്വികനായ ഒരു പച്ച മനുഷ്യൻ..ഇങ്ങേരൊക്കെ കേരളം ഭരിച്ചാൽ കേരളം സ്വർഗം ആകും..ഇല്ലെങ്കിൽ കേന്ദ്രം കൊണ്ട് പോകും..
Wish you all the best in your future endeavours.
ഇദ്ദേഹത്തെ ഇരിഞ്ഞാലക്കുടയിൽ വിജയിക്കും.
Illa Sir, Don't overestimate Malayali..
Sir ithupolea rashtriyathilum thudarateaa nu hridhyam niranja Aashamsagal 👍
Great man
Sir, സ്വതന്ത്രനായി മല്സരിച്ചിരുന്നേൽ വിജയം കാണ്ടേനെ
Respected JT.. You are a fighter
. But you still fear something
ജേക്കബ് തോമസ് സാർ വളരെ നല്ല ഒരു ഓഫീസർ ആണ്
You are correct i worked under him .He is a great personality
Dr.valathan
Best wishes sir
ഈ.നീതിമാന്റെ.രക്തത്തിൽപങ്കുള്ള.ആരുംനാടിന്.സേവനംചെയ്തു.എന്ന്.അഭിമാനിക്കാൻ.അർഹരല്ല
ജേക്കബ് തോമസ് ചിരിക്കാൻ പഠിച്ചു👍😊
I Respect you sir
👍👍👍സപ്പോർട്ട് 🇮🇳🇮🇳വൺ ഇന്ത്യ വൺ പെൻഷൻ മൂവേമെന്റ് Kerala🇮🇳🇮🇳👏👏 പാവപ്പെട്ടവർക്കും കർഷകർക്കും ചുമട്ടുതൊഴിലാളികൾ ക്കും കൂലിപ്പണിക്കാർ ക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ടാക്സി ഡ്രൈവർമാർക്കും മത്സ്യത്തൊഴിലാളികൾക്കും അതുപോലെ പാവപ്പെട്ട എല്ലാ സാധാരണക്കാർക്കും വേണ്ടി നിലകൊള്ളുന്ന വൺ ഇന്ത്യ വൺ പെൻഷനെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.👍👍സപ്പോർട്ട് സീനിയർ സിറ്റിസൺ 👴👴
ഇദ്ദേഹത്തെ പോലുള്ളവർ ആണ് ഇലക്ഷന് ജയിച്ചു വരേണ്ടത്. പ്രബുദ്ധർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികൾ ജയിപ്പിക്കുന്നതോ കാട്ടുകളന്മാരെയും 🤣🤣
J Thomas sir ur. The great officer