ഇന്നായിരുന്നു എന്റെ ഇന്റർവ്യൂ. My self, ഒക്ടോബർ 16 എന്താണ് ദിനം, ശിശുദിനം, അധ്യാപക ദിനം, പോഷകാഹാര കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ, അങ്കണവാടിയിലുള്ള ഒരു കുട്ടിയുടെ രക്തക്കുറവ് ആദ്യപികയായ നിങ്ങൾക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും, മുനിസിപ്പൽ വൈസ് ചെയർമാൻ ആര്,action song, കവിത, ഗുണപാഠം ഉള്ള ഒരു കഥ, craft. ഇത്രയൊക്കെ ചോദിച്ചു
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ നമ്മൾ പഠിച്ചത് ഒന്നും ചോദിച്ചില്ല എന്റെ കൂടെ എല്ലാവരോടും ഒന്നും അംഗൻവാടിയെ പറ്റി ചോദിച്ചില്ല മന്ത്രിമാർ പിന്നെ ഓരോ spcl ഡേയ്‌സ് മാത്രം ആണ് ചോദിച്ചത് യോഗ ദിനം ട്യൂബക്കോ ദിനം ഒളിമ്പിക്സ് ദിനം എന്നൊക്കെ പിന്നെക്കണ്ടേൽക്കാടുകൾ അതിനെ പറ്റി ചോദിച്ചു ഏറ്റവും കൂടുതൽ എവിടാ ഉള്ളത് കുറവ് എവിടാ എന്നൊക്കെ പിന്നെ ആക്ഷൻ സോങ് പടം വര ഇത്രയും ചോദിച്ചു
@@Maloosvlog-h3z ward member, anganvadi teacher paranjan arinjath. Kazhinja year il koduthathan application. Interview card ipolan vannath. Inn attend cheythu. Kuzhappamila. Njan BA. History an degree cheythath. Athukond question athumayitt bandamullathayirunnu. Action song. Anganvadi ye kurichum👍🏻. ICDS block office il neritt an application koduthath. Ente sreekrishnapuram an office
താങ്ക്യൂ ചേച്ചി,എന്റെ ഇന്റർവ്യൂ കഴിഞ്ഞു,21 ആയിരുന്നു, എന്നോട് ചോദിച്ച ചോദ്യം, പടം വരപ്പിച്ചു, പാട്ടു പാടിപ്പിച്ചു, icds എന്റെ ഫുൾഫോം ചോദിച്ചു, വാർഡ് മെമ്പർ, വാർഡ് നമ്പർ, ഏതു പഞ്ചായത്താണെന്ന്, ഗാന്ധിജയന്തിയും ഗാന്ധി ജനിച്ചവർഷം ഇതൊക്കെ ചോദിച്ചുള്ളൂ, എല്ലാത്തിനും ഉത്തരം പറയാൻ സാധിച്ചു, ഒരുപാട് നന്ദിയുണ്ട് കേട്ടോ🙂
എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ. Anganwadi name anganwadi working time അനുപൂ രക പോഷകം? anganwadi education പറയുന്ന പേര്? അമ്മത്തൊട്ടിൽ? song story telling ഇത്രയും കാര്യങ്ങൾ ചോദിച്ചു
Tnkyu chechi njan chechire vd kanarind...valare helpfull aayini chire vd .....yennod action song ,story,paper craft,pinne mukya manthri aari,dhesiya gana rachicchadh aari, collector aari,gavarnor aari,anganavadi meaning chodicchu....yella chodyangalkum answer cheidini ..tnkyu so much ...chechi..
😘
സത്യം. നീ ചെയ്യുന്നത് വളരെ ഉപകാരമുള്ള കാര്യമാണ്. ഇനിയും വീഡിയോ ഇടണേ 😘😘💯😘
😘😘
ഇന്നായിരുന്നു എന്റെ ഇന്റർവ്യൂ. My self, ഒക്ടോബർ 16 എന്താണ് ദിനം, ശിശുദിനം, അധ്യാപക ദിനം, പോഷകാഹാര കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ, അങ്കണവാടിയിലുള്ള ഒരു കുട്ടിയുടെ രക്തക്കുറവ് ആദ്യപികയായ നിങ്ങൾക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും, മുനിസിപ്പൽ വൈസ് ചെയർമാൻ ആര്,action song, കവിത, ഗുണപാഠം ഉള്ള ഒരു കഥ, craft. ഇത്രയൊക്കെ ചോദിച്ചു
താങ്ക്സ് ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് ഇന്റർവ്യൂ പോയത് അതു കൊണ്ടു വളരെ ഉപകാരം ആയി ഇന്ന് ആയിരുന്നു ഇന്റർവ്യൂ താങ്ക്സ് ചേച്ചി ❤️❤️❤️
Tks ഞാനും ചേച്ചി യുടെ വീഡിയോ കണ്ടിരുന്നു എനിക്ക് ഇന്നലെ ആയിരുന്നു ഇന്റർവ്യൂ എന്നോട് ഒളിബിക്സ് 2024നടന്ന സ്ഥലം ചോദിച്ചു
Ente intervew ennayirunnu
Cdpo. Registerkalude ennam 10 mathe register, c no, song, dance ponvakk, valiya jilla,
Thanks
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ നമ്മൾ പഠിച്ചത് ഒന്നും ചോദിച്ചില്ല എന്റെ കൂടെ എല്ലാവരോടും ഒന്നും അംഗൻവാടിയെ പറ്റി ചോദിച്ചില്ല മന്ത്രിമാർ പിന്നെ ഓരോ spcl ഡേയ്‌സ് മാത്രം ആണ് ചോദിച്ചത് യോഗ ദിനം ട്യൂബക്കോ ദിനം ഒളിമ്പിക്സ് ദിനം എന്നൊക്കെ പിന്നെക്കണ്ടേൽക്കാടുകൾ അതിനെ പറ്റി ചോദിച്ചു ഏറ്റവും കൂടുതൽ എവിടാ ഉള്ളത് കുറവ് എവിടാ എന്നൊക്കെ പിന്നെ ആക്ഷൻ സോങ് പടം വര ഇത്രയും ചോദിച്ചു
Enik 24 n an interview. Card vannpol an ithu nokithudangiyath. Thanks
@@shahidasidhitk3462 ninagal enganeya vacency arinje enganeya apply cheythe
@@Maloosvlog-h3z ward member, anganvadi teacher paranjan arinjath. Kazhinja year il koduthathan application. Interview card ipolan vannath. Inn attend cheythu. Kuzhappamila. Njan BA. History an degree cheythath. Athukond question athumayitt bandamullathayirunnu. Action song. Anganvadi ye kurichum👍🏻. ICDS block office il neritt an application koduthath. Ente sreekrishnapuram an office
🤩
Chechii eniku nale annu interview nalla pedi undu
Thank you ❤
താങ്ക്യൂ ചേച്ചി,എന്റെ ഇന്റർവ്യൂ കഴിഞ്ഞു,21 ആയിരുന്നു, എന്നോട് ചോദിച്ച ചോദ്യം, പടം വരപ്പിച്ചു, പാട്ടു പാടിപ്പിച്ചു, icds എന്റെ ഫുൾഫോം ചോദിച്ചു, വാർഡ് മെമ്പർ, വാർഡ് നമ്പർ, ഏതു പഞ്ചായത്താണെന്ന്, ഗാന്ധിജയന്തിയും ഗാന്ധി ജനിച്ചവർഷം ഇതൊക്കെ ചോദിച്ചുള്ളൂ, എല്ലാത്തിനും ഉത്തരം പറയാൻ സാധിച്ചു, ഒരുപാട് നന്ദിയുണ്ട് കേട്ടോ🙂
😘
India yuda dhanakarya manthri ennalle mole
എങ്ങനെയുള്ള ഡാൻസ് ആണ് കളിക്കേണ്ടത്?
ഇത് പെർമനന്റെ ജോബ് ആണോ
Interview nu pokumbol nthoke cerificates knd pokanam ennu parnju tharo? Pls....
Interview cardil paranjittudakum
Ration card,residence,communitty, S.S.L.C pinne Padicha additional certificate ellam
K N ബാലഗോപാൽ കേരള ധനകാര്യ മന്ത്രി അല്ലേ
ഇന്ത്യൻ അല്ലേ ചോദിച്ചത്
എനിക്കും തോന്നി Indian ധനകാര്യ മന്ത്രി നിർമല സിതാരാമൻ അങ്ങനെ ആരോ അല്ലേ
Ente interview inn kazhinju. Nammal karuthunna qstn onnum alla chodhikkunnath. Avar enthokkeyo vegam vegam chodhichu. Njan tnsn adich okke vikki poyi.. Pinne dance & paatt.. Drawing story telling undaayirinnu.
കവിത പാടുമ്പോൾ ഫുൾ പാടാണോ plz reply. എനിക്ക് നാളെ ആണ് ഇന്റർവ്യൂ
വേണ്ട
ലിസ്റ്റിൽ പേര് ഉണ്ടോ എന്നു എങ്ങനെയാണ് അറിയാം ?
33115 ennam alle
ലിസ്റ്റ് ഉണ്ടോ enganeya അറിയുക
എന്നാണ് പോഷക ബാല്യം പദ്ധതി നിലവിൽ വന്നത് ❓
ആരെങ്കിലും ഹെൽപറിനുള്ള ഇന്റർവ്യൂ ന് പോയിരുന്നോ എനിക്ക് അടുത്ത ആഴ്ച യാണ് ഇന്റർവ്യൂ എന്തൊക്ക ചോദിക്കും ariyanayirunnu😢
Digri kayinnavark angalavadi teacher aavan pattumo
S
ഇത് സ്ഥിരം ജോലിയാണോ അതോ താൽകാലികം ആണോ
എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ.
Anganwadi name
anganwadi working time
അനുപൂ രക പോഷകം?
anganwadi education പറയുന്ന പേര്?
അമ്മത്തൊട്ടിൽ?
song
story telling
ഇത്രയും കാര്യങ്ങൾ ചോദിച്ചു
Anganwadi padanathinte പേര് എന്താ
അനൗപചാരിക വിദ്യാഭ്യാസം
ഞാൻ ലിസ്റ്റിൽ ഉണ്ട് എന്റെ റാങ്ക് 8 ആണ്. കിട്ടാൻ ചാൻസ് undo
List evidunna arinjath?
Icds office
Ennayorunni interview
Place evidaeyanu
Sure
Icds എന്തു വകുപ്പിന്റെ കീഴിൽ ആണെന്ന് ആർക്കേലും അറിയോ.. പറഞ്ഞു തരാവോ
Vanitha shishukashama vakuppu
Anganwadi interview iny eppoya undakuka
Vacancy അറിയിക്കാം. ചാനലിലൂടെ
LOKA VAYOJANA DINAM ENNANU , PRAVESHANOLSAVAM EPPO ENN CHODHICHU, DANCE PICTURE KAVITHA ACTION SONG...ELLAM ANSWER CHEYTHU
Enikk Saturday aane interview please sister main topics onne paranju tharumo
ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് nokkeda
@@ShefiShabana ok thank you
Keralathile anganvadi kalude aake ennam 33,130
33115alley
കഥ കുഞ്ഞുങ്ങളോട് പറയുന്ന പോലാണോ പറയേണ്ടത്?
No