ഇന്നലെ നോമ്പ്തുറക്ക് ഇതായിരുന്നു/പൊരിച്ച പത്തിരിയും നാടൻ mutton curry യും/Poricha pathiri / Roast

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 271

  • @ayeshas_kitchen
    @ayeshas_kitchen  2 ปีที่แล้ว +27

    Poricha pathiri - th-cam.com/video/7nqJcnbRH0/w-d-xo.htmlയു
    Variety snack - th-cam.com/video/Rf8enpNPah8/w-d-xo.html
    Silk dosa and tissue dosa - th-cam.com/video/eKxtBz5aGhE/w-d-xo.html

  • @itzmeazmi1754
    @itzmeazmi1754 2 ปีที่แล้ว +169

    Last വീഡിയോ കണ്ടത് മുതൽ ഒരുപാട് respect തോന്നി നിങ്ങളോട്, ഇത്രയും പ്രശ്നങ്ങൾക്ക് നടുവിൽ വീഡിയോ ചെയ്തു അത് എഡിറ്റ്‌ ചെയ്ത് നമ്മുടെ ഒക്കെ മുൻപിൽ പിടിച്ചു നിന്നല്ലോ, ഈ ധൈര്യം ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 👏, ഒപ്പം നഷ്ടപ്പെട്ട സമാധാനവും സന്തോഷവും എല്ലാം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു, നിങ്ങൾ ഒറ്റക്കല്ല, ഒരു പറ്റം നിങ്ങളുടെ സ്വദിഷ്ഠമായ രുചിക്കൂട്ടുകൾ തൊട്ടറിഞ്ഞ ലക്ഷക്കണക്കിന് subscribers നിങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കും, ഈ റമളാനിന്റ ഹക്ക് ബർകത് കൊണ്ട് ഇനി ഇങ്ങനെയൊരു മാരക രോഗം നിങ്ങളിലും ഞങ്ങളിലും വന്നു ഭവിക്കാതിരിക്കട്ടെ, ആമീൻ

  • @simi7596
    @simi7596 2 ปีที่แล้ว +9

    Poricha pathiriyil velutha ulli cherkaruth cheriya ulliyum valiya jeerakavum cherthal ruji koodum thengayum

  • @kidslover2780
    @kidslover2780 2 ปีที่แล้ว +3

    മട്ടൺ ഇഷ്ടമില്ല അതിന് പകരം ചിക്കനോ ബീഫോ എടുക്കാം പൊരിച്ച പത്തിരി ഭയങ്കര ഇഷ്ടാണ്.... Ayshas kitchen സൂപ്പർ ആണ്

  • @muflivlog2826
    @muflivlog2826 2 ปีที่แล้ว +5

    Super recipe 👍 ഞാൻ കുറേ തിരഞ്ഞ ഒരു റസിപ്പിയാണ് ഇത്.

  • @sherinshahana6655
    @sherinshahana6655 2 ปีที่แล้ว +1

    Hlo ith nmmllu akarind .... kari illathe verthe thinaanum polliyanu ..... ingallu eath ari podiyaanu ithinu edukunne

  • @unknownk1229
    @unknownk1229 2 ปีที่แล้ว +1

    മട്ടനും ബീഫ്‌ഉം ചിക്കനും ഓക്കെ അടുപ്പിൽ വേവിക്കുന്ന രുചി വേറെതന്നെ

  • @mehjabinmejunouf2358
    @mehjabinmejunouf2358 2 ปีที่แล้ว

    Hlo aripodi packet vangune aano nice pathiri podi aanalo aripodi vangumpol kitne ath mathiyo

  • @Irfan-zf1df
    @Irfan-zf1df 2 ปีที่แล้ว +7

    പൊരിച്ച പത്തിരി favoraitte സൂപ്പർ yummy 😋😋😋😋😋

  • @ShaSha-qi2tw
    @ShaSha-qi2tw 2 ปีที่แล้ว +2

    Pattir cheyan yed rice kondu podi chiyyunad

  • @shabnuhafsal2505
    @shabnuhafsal2505 2 ปีที่แล้ว

    Poricha pathiri unndakunnad edilum gd shaan geo eanna you tube channel nte kaaananam.... Gd and testy

  • @shimnarahoof7044
    @shimnarahoof7044 2 ปีที่แล้ว +9

    പൊരിച്ച പത്തിരി ബീഫിന്റെ കൂടെയും സൂപ്പർ ആണ്

  • @V4U_kL05
    @V4U_kL05 ปีที่แล้ว

    Kandit kothiyavanu..sure ayitum undakum chechi

  • @shezzo555
    @shezzo555 5 หลายเดือนก่อน

    Arippodi enth ari aanu? Pacharippodi ano?pls suggest brand name..

  • @A_azi.m
    @A_azi.m 2 ปีที่แล้ว

    സൂപ്പർ, itha ningal maav kuzhakkunna aroes colour material enthanu,, athu evide ninnanu kittuka?

  • @didisbake5441
    @didisbake5441 ปีที่แล้ว

    Kazhinja nombinum undaakii 2023 le ee nomb num undaakkunnuu

  • @abshanaaabi7804
    @abshanaaabi7804 ปีที่แล้ว

    ഇന്ഷാ അല്ലാഹ്... നാളെ ട്രൈ ആക്കും... 😊

  • @latheefa9227
    @latheefa9227 2 ปีที่แล้ว +8

    ഇതു പണം ഉള്ളവർക്കു ok ആട് കറി വല്ല മത്തി കറിയോ മറ്റൊ പറയു ആയിഷ

  • @rimsansanu7394
    @rimsansanu7394 2 ปีที่แล้ว

    പൊരിച്ച പത്തിരി എനിക്ക് ഇഷ്ടമാണ് ട്ടോ

  • @fathimsplate4042
    @fathimsplate4042 2 ปีที่แล้ว +3

    Hello assalamualaikum dears.. Aarkengilum e vacationil makkale maths, english, hindi, malayalam ivayilethenkilum padippikanemengil pls reply. Verum 2 masam kond eth vishathilum pinnokam nilkunna makkale LSRW method teacching reethi upayogich munnot kond verunnu. Thalparyamullavar pls reply 😊

  • @fathimacs8804
    @fathimacs8804 2 ปีที่แล้ว

    Aayishaa super vayil vellam vannu,I must try it

  • @jazeelatm8965
    @jazeelatm8965 2 ปีที่แล้ว

    Mutton curry 😋😋😋will try .this is not kannur neypathiri .all ingredients r different .

  • @psptb9099
    @psptb9099 2 ปีที่แล้ว +2

    ഞങ്ങൾ സവാളക്ക് പകരം ചെറിയ ഉള്ളിയും ജീരകവും തേങ്ങയും ചേർക്കും

  • @beutifulworld417
    @beutifulworld417 2 ปีที่แล้ว

    You tubel respect therunath ithayodaannn.snehavvum.ikkaante vegam sugavette

  • @fathimamurshida8564
    @fathimamurshida8564 2 ปีที่แล้ว +6

    Super aan poricha pathiri
    Nangal kk collage il nn kittarund adipoli taste aan ❤️❤️

  • @rashishamsu9502
    @rashishamsu9502 2 ปีที่แล้ว

    Hi itha enk orupad eshtan ithate videos.

  • @jamshivlog2456
    @jamshivlog2456 2 ปีที่แล้ว

    ഇൻഷാ അള്ളാ ട്രൈ ചെയ്തിട്ട്അഭിപ്രായം പറയാം

  • @bushrashameer1312
    @bushrashameer1312 2 ปีที่แล้ว +7

    Ayshaa..മാവ് കുഴച്ച മാറ്റ് എവിടുന്ന വാങ്ങിയതാ? എങ്ങനെയുണ്ട് നല്ലതാണോ? കൌണ്ടർ ടോപിലിട്ടാൽ തെന്നുമോ

    • @aboobacker4735
      @aboobacker4735 2 ปีที่แล้ว

      Meesho
      Haul video cheythirunnu

    • @aboobacker4735
      @aboobacker4735 2 ปีที่แล้ว

      Meesho
      Haul video cheythirunnu

  • @sajithanaseeb2880
    @sajithanaseeb2880 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി suuuper

  • @mohammedfadilkm8420
    @mohammedfadilkm8420 2 ปีที่แล้ว +7

    ഞാൻ ഇന്ന് ഉണ്ടാക്കി ഇത്താ 😋😋😋
    സൂപ്പർ
    മക്കൾക്ക്‌ ഒക്കെ നല്ല ഇഷ്ട്ടം ആയി 😍🥰🥰

  • @rifarizarazal7616
    @rifarizarazal7616 2 ปีที่แล้ว

    Poricha pathiriyum matton karryum super👍👍

  • @nixh4l._600
    @nixh4l._600 2 ปีที่แล้ว

    Cheriya ulli athupole ano edadathu ariyano,chathakkano?

  • @ajgamingwith5918
    @ajgamingwith5918 2 ปีที่แล้ว

    Paranju tharunnathum valare nannayittanu....

  • @priya3372
    @priya3372 2 ปีที่แล้ว

    Poricha pathiri kku puttu podi ano use chaiyyandathu

  • @_Jazazz_
    @_Jazazz_ 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ അടിപൊളി റെസിപി

  • @ayshakizhakkayil4443
    @ayshakizhakkayil4443 2 ปีที่แล้ว

    Aripodi enganeyaa podippikkunnat pachari matramaanoo

  • @famnazkamaruddeen1640
    @famnazkamaruddeen1640 2 ปีที่แล้ว

    Ellam sangadangalum allaha kairakki tharatte 🤲🤲aameen

  • @sachuscraftandvideos998
    @sachuscraftandvideos998 2 ปีที่แล้ว +14

    പൊരിച്ച പത്തിരി സൂപ്പർ 👍🏻. കണ്ണൂർ ജില്ലയിൽ നെയ്പത്തിരി എന്നാണ് പറയുക.

  • @farhanahafa403
    @farhanahafa403 2 ปีที่แล้ว +1

    Njan ennu try cheythu ,super

  • @nechirashi111
    @nechirashi111 2 ปีที่แล้ว

    Eth podiyaa use cheyyendeth. Saadhaarana orottikk edukkunna podi aano atho phiri podiyano. Plss reply 😃

  • @chereespallikkadavu4695
    @chereespallikkadavu4695 2 ปีที่แล้ว

    4 cup podi kondu ethra poricha paththiri kittum iththaa..

  • @akbara5657
    @akbara5657 2 ปีที่แล้ว +1

    Angottum ingottum ozhikkunnattanne vallyapaniyanallo😝😜😁😁👌👍

  • @boy4615
    @boy4615 2 ปีที่แล้ว +2

    തേങ്ങയുടെ കൂടെ നല്ലജീരകം ആണോ chopp cjeyyunne

  • @applemedia5413
    @applemedia5413 2 ปีที่แล้ว

    Enik valare ishtapwttu.... simple n humple 🌹🌹🌹

  • @jamshivlog2456
    @jamshivlog2456 2 ปีที่แล้ว +5

    👌🏻👌🏻👌🏻പൊരിച്ച പത്തിരിയും മട്ടൺ കറിയും പെരുത്തിഷ്ടായി 🥰🥰🥰🥰

  • @SumayyayaSumayyaya
    @SumayyayaSumayyaya 2 ปีที่แล้ว

    ആയിഷ സൂപ്പർ പൊരിച്ച പത്തിരി ട്രൈ ചെയ്യാം

  • @salimbro1935
    @salimbro1935 2 ปีที่แล้ว +2

    Mi fevaret ayshatha mashaallah

  • @shsshs4377
    @shsshs4377 2 ปีที่แล้ว +1

    Nammalkum innale pathiriyum muttenum aayirunnu

  • @nappinafu7594
    @nappinafu7594 2 ปีที่แล้ว +1

    Adipoli..mutton kariyum..adipoli pathirýum..mashaallah

  • @sumivapu9100
    @sumivapu9100 2 ปีที่แล้ว +1

    Soopar ഇത്ത ഞാൻ ഉണ്ടാകാറുഡ്‌

  • @zayanmuhammed1808
    @zayanmuhammed1808 2 ปีที่แล้ว +1

    Pachari podi aano 4 cup atho oroti podi aano

  • @filmyworld5947
    @filmyworld5947 2 ปีที่แล้ว

    എന്റെ ആയിഷ കുട്ടി സൂപ്പർ 😜😜😜😜

  • @salimaameer6586
    @salimaameer6586 2 ปีที่แล้ว

    Thenga cherkhnna th epazha?

  • @Saj1943
    @Saj1943 2 ปีที่แล้ว

    Cumin nu pakaram perujeerakam edamooo

  • @jishach3199
    @jishach3199 2 ปีที่แล้ว

    Pathiripodi enthe brandyanu pls mention the name.

  • @suharaabdulla2713
    @suharaabdulla2713 2 ปีที่แล้ว +2

    Njan undakkarundu. 🥰🥰

  • @fathimajaseel8585
    @fathimajaseel8585 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഇത്ത....
    Mutton ഈ same rcpe ഞാൻ ഇന്നുണ്ടാക്കി, super taste ആയിരുന്നു 👏🏻👏🏻👏🏻👍🏻👍🏻

  • @remyaraneesh3697
    @remyaraneesh3697 2 ปีที่แล้ว

    Mutton curry using coconut milk kaanikkyo

  • @shabnabava6776
    @shabnabava6776 2 ปีที่แล้ว +1

    കുഞ്ഞിപ്പത്തലിന്റെ reciep കാണിക്കുമോ

  • @jasminj5164
    @jasminj5164 2 ปีที่แล้ว +1

    Paccheri podiyano

  • @siddekramla5683
    @siddekramla5683 ปีที่แล้ว

    School athu date id il evide prasnam undo march date parayunnad april 16 anu datobirth kindunnilla

  • @afsimuni3109
    @afsimuni3109 2 ปีที่แล้ว +2

    Chilli chiken chartipathiri Njn inn try akki Adipoli ayittnd 😻

  • @jameelajameela4261
    @jameelajameela4261 2 ปีที่แล้ว +2

    Mashalla adipoli

  • @rreply
    @rreply 2 ปีที่แล้ว

    Ethoke kurach paavangalk koduthoode.. Enth sahayamanu ningalkokke

  • @zoyainsha9497
    @zoyainsha9497 2 ปีที่แล้ว +4

    പൊരിച്ച പത്തിരിയും ഉണ്ടോ 😁ഇത്ത
    ഉഫ്ഫ്ഫ്
    ഓരോ പുതിയ ഐറ്റംസ് അറിയണമെങ്കിൽ
    ഇത്തയുടെ വ്ലോഗ് തെന്നെ കാണണം 🥰🥰🥰

  • @hyrunnissamuhammed6861
    @hyrunnissamuhammed6861 2 ปีที่แล้ว

    Pachari podiyano or puzhukalari podiyaano

  • @simi7596
    @simi7596 2 ปีที่แล้ว

    Itha enna thirich UAElek pokunnath

  • @fathimafathi98
    @fathimafathi98 2 ปีที่แล้ว

    Podi varuthittano undakiyath.??

  • @TheZulphiker
    @TheZulphiker 2 ปีที่แล้ว +2

    Innale njan ithu try cheythu,allarkkum bayankara ishtaayi.Thank u Ayesha ♥️

  • @jumanapk8345
    @jumanapk8345 2 ปีที่แล้ว

    ഏതു food ഉം coocker ൽ coock ചെയ്യുമ്പോൾ അതിന്റ ഗുണം നഷ്ടപ്പെടും.... ചെറു തീയിൽ coock ചെയ്താൽ നന്നായേനെ..

  • @arifalaila3022
    @arifalaila3022 2 ปีที่แล้ว

    ഇത് പൊളിക്കും

  • @rafseerafsee8298
    @rafseerafsee8298 2 ปีที่แล้ว

    Pathiri potti ammis pattumo

  • @ayshabi399
    @ayshabi399 2 ปีที่แล้ว

    Polithaaaa try cheyyam inshaallah
    Vayil vellam varunnu😋😋😋

  • @safisafeera7398
    @safisafeera7398 2 ปีที่แล้ว

    Allahu aafiyathulla dheerghayussu ninghalkkum husinum familikkum nalkatte! Pinne ninghalude plus point parathikalum paribhavum parayathe allahuvine koode koode sthuthi kkunnundallo athumathi ninghalude jeevitham happyaavan

  • @sumamama185
    @sumamama185 2 ปีที่แล้ว

    Matton. My favourite. Super

  • @nazaaa8461
    @nazaaa8461 2 ปีที่แล้ว

    No need to add garam masala to mutton curry?

  • @aboobackersidique6068
    @aboobackersidique6068 2 ปีที่แล้ว +12

    സൂപ്പർ പത്തിരി ഇഷ്ടപ്പെട്ടു മട്ടൻ കറി സൂപ്പർ 👍

  • @shaheenasajeer5871
    @shaheenasajeer5871 2 ปีที่แล้ว

    Roasted rice powder ano

  • @noorasherfi1112
    @noorasherfi1112 ปีที่แล้ว

    Pachari aahno? Or puzhukkalari?

  • @artgallery1714
    @artgallery1714 2 ปีที่แล้ว

    PPTTC. Course onlinayi padikan arkenkilum താല്‍പര്യം undo

  • @ninnisworld
    @ninnisworld 2 ปีที่แล้ว

    Ellam adipoli dish anallooo

  • @sahlasiddique2519
    @sahlasiddique2519 2 ปีที่แล้ว +1

    Assalamualaikum ayisha sugamaano 😍

  • @Vavachifamilysvlog
    @Vavachifamilysvlog 2 ปีที่แล้ว +1

    Super recipe

  • @Hash_naa
    @Hash_naa ปีที่แล้ว

    Idh nammale Neipathil alle

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว +2

    Masha Allah superrrrrrrrrrrrrrrrrrrrrrrrrrr

  • @skyworld149
    @skyworld149 2 ปีที่แล้ว

    ഇത്താ ഇന്നു try ചെയ്തു പൊരിച്ച പത്തിരി. കയ്ചിട്ടു പറയാ ഇപ്പോ നോമ്പല്ലേ 😊

  • @honeydrops1534
    @honeydrops1534 2 ปีที่แล้ว

    nigal ippo evideyannn?

  • @anusukumaran5484
    @anusukumaran5484 2 ปีที่แล้ว

    Poricha pathiri my fvrt❤️

  • @mahamoodharis6268
    @mahamoodharis6268 2 ปีที่แล้ว +2

    പത്തിരി മട്ടൻ കറി അടിപൊളി ഇഷ്ട്ടം 👌👌👌👌👍

  • @shynicv8977
    @shynicv8977 2 ปีที่แล้ว +3

    കണ്ടിട്ട് തന്നെ വായിൽ 😍😍😍😍😍😍അടിപൊളി 😍👍👍👍👍

  • @sameehanayeem7134
    @sameehanayeem7134 2 ปีที่แล้ว

    Pls aripodi receip pls

  • @NabilNabil-lp8qi
    @NabilNabil-lp8qi 2 ปีที่แล้ว +1

    Njan inn undakki adipoli taste❤️

  • @josephkj2779
    @josephkj2779 2 ปีที่แล้ว

    None nottal evening lage ku de kashttam over pisa pavagalkku kodukke

  • @muhammedrafi9980
    @muhammedrafi9980 2 ปีที่แล้ว +1

    സൂപ്പർ പത്തിരി 👍

  • @sabeenafaiz7514
    @sabeenafaiz7514 2 ปีที่แล้ว

    അരിപ്പൊടി എടുക്കുമ്പോൾ പച്ചരി പ്പൊടി അല്ലെ എടുക്കേണ്ടത്

  • @shahinabhaih3408
    @shahinabhaih3408 2 ปีที่แล้ว

    ഇഞ്ചി cherkkanda?

  • @rinuvavachi366
    @rinuvavachi366 2 ปีที่แล้ว +1

    Super Ayeshatha 🥰🥰👍👍

  • @fasalukadayil1460
    @fasalukadayil1460 2 ปีที่แล้ว +2

    കിടിലൻ ടെസ്റ്റ് 👌

  • @afeefanishadna4724
    @afeefanishadna4724 2 ปีที่แล้ว +3

    Super. Assalamu alaikkum ❤🥰

  • @Littlepreson
    @Littlepreson 2 ปีที่แล้ว

    Marten.kollamayipoi