Itha idaykkokke ithante videos kanarund....innale ithante video kandath muthal entho oru vishamam.....ente dua yil und....allah ee ramadan masathinte barkkath kond shifayakki tharatte....
ലാസ്റ്റ് വീഡിയോ കണ്ടപ്പോൾ ആകെ ഒരു ടെൻഷൻ എന്തായാലും ഈ മാസത്തിന്റെ ബർകത്തുകൊണ്ട് പൂർണ ശിഫ തരട്ടെ അള്ളാഹു 🤲ikkak പ്രാർത്ഥന ഉണ്ട് നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲
സത്യം.. എനിക്കും വിഷമം ഉണ്ടായി.. ഒരുപാട് പേരുടെ ദുആ ഉണ്ട്.. എന്റെ എളാപ്പ യും same situation തരണം ചെയ്തു അൽഹംദുലില്ലാഹ്.. ഇപ്പൊ കുഴപ്പമൊന്നുമില്ലാതെ സുഖായിട്ടിരിക്കുന്നു.. എല്ലാം ജീവിതത്തിലെ ഓരോ അവസ്ഥകളാണ്.. അല്ലാഹു എല്ലാം എളുപ്പമാകട്ടെ
ഇത്താ നിങ്ങളെ കഴിഞ്ഞ വീഡിയോ എന്നെ ഒരു പാടു വേദനിപ്പിചു 😢 കാരണം ഇക്കാക് സുഖമില്ല എന്ന് ഇത്ത പറയു०ബോഴൊകെ ഞാൻ കരുതി തണ്ടല് വേദന ആവു० എന്നാണ് ഇങ്ങനെഒരു അസുഖം ആണെന്നു കേട്ടപോൾ കുടു०ബതിൽ ഒരാൾക് പറ്റിയ പോലെ തോന്നി ഞങ്ങളെ ആയിഷാസ് കിച്ചന് ഒരു ബിഗ് സലൃൂട് 🙋♀🙋♀ എല്ലാം തരണം ചൈതതിന് 😍😍റമളാനിലെ രണ്ടാമത്തെ വെളളിയുടെ ബറകത് കൊണ്ടു० ഇന്ന് ഒരു പാടു പേർക് സമാധാനം നൽകിയ സി, എച്ച് സെൻറർ ദിവസം കൂടിയാണ് എത്രയും വേഗം കാരുണൃവാൻ ഷിഫ നൽകടെ ആമീൻ
എനിക്കും കേട്ടപോള്‍ നല്ലാ വിശമംആയി ഞന്‍ കുറെ കരഞ്ഞു അളളാ ഇത് പോലെ ഒരു അസൂഖം ആര്‍ക്കും തരല്ലെ വന്ന വരുടെ അസൂഖം അളളാഹു മാറ്റി കെടുക്കണെ എന്നും പ്രര്‍ത്തിച്ചു ഇനി ഇങ്ങിനെ ഉള്ളാ അസൂഖം ആര്‍ക്കും കോടുകാതെ ഇരിക്കട്ടെ ആമീന്‍
Poricha pathiri mutton curry- th-cam.com/video/cwF8GzLaAjs/w-d-xo.html
ഇത്താ..njn messengeril msg ayachittnd..onn നോക്കണേ...noufi cm enna accountil ninn...
Ith njan ഉണ്ടാക്കി.supr
ഒന്നും നോകീല ഇന്ന് തന്നെ ഉണ്ടാക്കി .പൊളി
dhubail Ethio
Njan undakki. But soft aayillya ath ntha angine aayath
ഇന്നലത്തെ വീഡിയോ കണ്ട മുതൽ ഭയങ്കര ടെൻഷനാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മനസിൽ അത് തന്നെയാണ്. എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ🤲🤲🤲
Ikkante asugam kettitt vallatha sangadayi Allahu ethrayum pettanh shifa nalkatte ullarinha prarthanayund koode
ഇത്ത, ikkande അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കിത്തരട്ടെ, ആമീൻ, പ്രാർത്ഥനയിൽ ulppedutham
Masha allah👍👍ഇന്നലെ മുതൽ വല്ലാത്ത വിഷമത്തി ലാ ഇക്കാറ്റെ അസുഖം എത്രയും പെടടെന്ന് ശിഫയാകാട്ടെ 🤲🤲🤲🤲
Ss
Ameen
Aameen
Ameen
Yes100% , Aameen
ലാസ്റ്റ് വീഡിയോ കണ്ടതിന്റെ ഹാങ്ങോവർ ഇപ്പോഴും മാറിയിട്ടില്ല അയ്ഷത്ത.. എന്തോ ഒരു വിഷമം.. പലർക്കും ഉണ്ടായിട്ടുണ്ടാകും ഈ വിഷമം ..
😃🥰okke shariyakum insha allah
Aameen
Aameen
sathyam
Sathyam
Idakide ithade e recipe njan try akkarund...ivde ika mon bayankara ishta...inn nombu thura nastha ithade recipe thanne aan...inn adyamayita afgani try akkunad
Itha ee video kanumvozhum ullil innalethe video aanu.... Dua il ennum ulpeduthind vishamikkaruth tto❤️ result namuk santhosham nalkunnath aavtte
Itha innu jumua niskarichapol ente manasil ningalde familyude mughamaayirunnu
Njan dua cheythitundu
Vishamikkanda itha
Allah bless uuu
Adipoliyane allvarkumm estamayi. full finish ayi
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി 😊
എത്ര പേരുടെ ദുആ ആണ് ഈ മാസം ഇക്കാക് കിട്ടിയത് അല്ലെ... എല്ലാവരുടെ ദുആയും പടച്ചവൻ സ്വീകരിച്ച് പൂർണമായും ശിഫ നൽകട്ടെ.... ആമീൻ 🤲🤲🤲🤲🤲
ആമീൻ
ആമീൻ 🤲
Ameen
ആമീന്‍
ആമീന്‍
Alloohh😯 innathe nomb thurak vendi afgani chicken and battura aakaan ellaam ready aaki vech phone eduth nokkiyappo ithante video kandath🤩🥰
nan undakie nalla curry AyshaS kitchen mikka curry nan undakie nokarund I love it all
Ithade last video orupad vishamippichu😔ikade asukham ellam pettenn marattenn allahuvinod dua 🤲 cheyyunnu
Innathe recipe adipoly 😍masha allahh
Aameen 🥰
Hi itha njan ningalde battura making video nokiyanu adhyamayi battura undakeeth. Adipoliyayi vannu. Ivde ellarkum ishtanu. Insha allaah ikkade asukham shifayavan njanum dua cheyyam..
Afghani chicken innu try cheytu...pwoliyayirunu tto.. restaurantil kittumbol enteyum husinteyum fav aayirunu..innu undaki vannapol athe taste..thanks itha😍❤️
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ ✌️✌️💙
Undallloooo
ഉണ്ട്
Und
Und
Aa
ഞാൻ ഇന്ന് ഉണ്ടാക്കി മോൾക്കും ഇക്കാക്കും നല്ല ഇഷ്ടായി
അഫ്ഗാനി ചിക്കനും ബാറ്റൂരയും
nice video ... nllnm tips nd tricks okkae prnj tharunnundallo .. thnks itha
Madam ithinu sabala aakkanam
Indakki nokki nalla taste ind 👍🏻
Can I use more cashew instead of fresh cream
Ayisha last video kandathu muthal orupadu pray chyunnudu.. Allam shariyakum.. God bless you dear
Njan innu afghani chicken undakki superrrr ellavarkum ishtayiiii💞💞💞💞
Vallathoru vishamathilaa njn ayesha.. Innalethe video kandathumudhal
അസ്സലാമുഅലൈക്കും നിന്റെ ലാസ്റ്റ് വീഡിയോ കണ്ടതിൽ നല്ലോണം ട്ടെൻഷൻ ആയിപോയി അല്ലാഹു ഇക്കാക് എത്രയും പെട്ടന്ന് ശിഫ ആകണേ അല്ലാഹ് 🤲🏻🤲🏻🤲🏻aameen
Itha idaykkokke ithante videos kanarund....innale ithante video kandath muthal entho oru vishamam.....ente dua yil und....allah ee ramadan masathinte barkkath kond shifayakki tharatte....
Video adipoli.. Pinna ithatha 20 th nu entho ikkante result varum paranjille insha allah ann okke bedhamayittindakum epozhum dua chyyalind❤
🙏🙏🥰aameen
Njanum prathyekam dua cheythirunuuu🤲🏻🤲🏻🤲🏻
@@ayeshas_kitchen ഞാൻ പ്രാർത്ഥന യിൽ ഉൾ പെടുത്തുo🤲
Ithoose food pwoli...തൈരും ചിക്കനും വിരുദ്ധ ആഹാരമല്ലേ... തുടർച്ചയായുള്ള വിരുദ്ധ ആഹാരത്തിന്റെ ഉപയോഗം കരളിനെ സാരമായി ബാധിക്കും... ശ്രദ്ധിക്കുമല്ലോ...
Battorayum afgani chicken kariyum innale try cheythu super aan ketto . Chicken adipoly
Aluminium vesselsum non stick kum use chayyathatha nallath
Cast iron ,steel vessels aani nallath
Curryk fresh cream nirbanthano🙃
Njan undaakki poli, resturentil polm kittoola, kidu taste, thank u ithaaa
Itha...fresh cream illangil...varea option undoo....
Fresh cream Anu best.nallaa test und
Aysha thallararuth nammal thallarnnaal avarum thallarum ellaam allaahu poornna shifa nalkatay
Super Afganikari...mashaallah...Ayshaitha nde...ikkandeAsugam
..vegambedhamavatte..AMeen
ലാസ്റ്റ് വീഡിയോ കണ്ടപ്പോൾ ആകെ ഒരു ടെൻഷൻ എന്തായാലും ഈ മാസത്തിന്റെ ബർകത്തുകൊണ്ട് പൂർണ ശിഫ തരട്ടെ അള്ളാഹു 🤲ikkak പ്രാർത്ഥന ഉണ്ട് നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲
Jnan kazhinja video kandirunnu eppozhu vshamam mariyittilla,jnan duayil ulpedthiyitund ningaleyum kudumbatheyum.padachavan allavarkum arogyamulla deergayuss therate,,ameen
എന്റെ ഉമ്മയും MVR ൽ ആണ് കാണിക്കുന്നത്
... Allahu ellavreyum ഇത്തരം asugangale thott kakkatte..
ഉള്ളവർക്ക് പെട്ടെന്ന് ശിഫ നൽകട്ടെ...
അസ്സലാമു അലൈക്കും ആയിഷ അളളാഹു ഇക്കാന്‍റെ അസൂഖം എത്രയും പെട്ടന്ന് ശിഫയാക്കിതരട്ടെ ആമീന്‍ അളളാന്‍റെ കാവലും അനുഗ്രഹവും ഉണ്ടാവട്ടെ ആമീന്‍ ഇക്കാനെ കാണും പോള്‍ നല്ലാ വിശമം ഇക്കാ പഴയപോലെ ഉഷാറായിതിരിച്ച്വരും ഇന്‍ഷാ അളളാ
Aameen 🥰
Enikkum aa video kandappo vallatha vishamam aaipo ennepole aakalle rabbe ennan ente prarthana aysha anubavicha athe vedanayairunu njanum anubhavichath Allah kakkatte aameen
Aameen
ഞാൻ ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കിയത് ഇതാണ് so supper✌🏻
Chechi ..
Chicken marinate cheyth fridgil vekamooo... nalye aan function..
2 kg chickenty
Ingredients onu paruoo .
Plzz
Last video kandathu muthal manassinu vallathoru vishamam
Ethrayum vegam ellaam shifa aakatte ennu dua cheyunnu🤲
Innath recipe super👍😋
Last vedio kandappol vallatha tention ee ramadante barkath kond Allahu vegathil shifa nalkatte. Aameen
Aameen
innathe vediode notification kandappol orupadu santhosham thoni ikkak sugalyanu innaleyalle arinjathu a oru vashamathilayirunnupakshevedio kandappol happy ithak engane ithinokke sadiknu njangalode parayandayirunnu arinja hangovar mariyitilla
Last video kandappo thottu manasinu vallathoru vishamam...pnne ayeshathade samsaram kelkumbozha oru samadhanam...orupaad vshamagal ullapolum etha video etirunille...athoke orkumbo..allah namuk ethrem shifa thannille...eniyum shifayodukoodeyulla dheerkhayus allah pradhanam cheyyatte...
Aameen
Hi itha sugmano
Ikkante asugam atherayum pettane maratte ellaverayum prathenaundee
Fresh cream ilengil prashnoindo
Sooper dishes
Ithante munbitta batoora nan try cheyithittund nalla taste indayirunnu
🥰👍
Garam masalayudem elakka podiyude middle ntho 1 item 1/4 tspn add cheyyunnund…. Ath enthaanenn paranjilla
ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. ഒരു verity രുചി.. Thank u🌹❤
Fresh creaminu pakaram vere nthenkilum use akkan patto itha
Curd skip cheyyamo
Edhai methodil mutton use chayiedh undakhamoo
സത്യം.. എനിക്കും വിഷമം ഉണ്ടായി.. ഒരുപാട് പേരുടെ ദുആ ഉണ്ട്.. എന്റെ എളാപ്പ യും same situation തരണം ചെയ്തു അൽഹംദുലില്ലാഹ്.. ഇപ്പൊ കുഴപ്പമൊന്നുമില്ലാതെ സുഖായിട്ടിരിക്കുന്നു.. എല്ലാം ജീവിതത്തിലെ ഓരോ അവസ്ഥകളാണ്.. അല്ലാഹു എല്ലാം എളുപ്പമാകട്ടെ
ആമീൻ
Ameen
Dear കഴിഞ്ഞ 2 days ഞാൻ ഒത്തിരി തവണ നിങ്ങളെ ഓർത്തു. എൻ്റെ prathanayil നിങ്ങടെ familye ഓർത്തു
🥰🙏🙏🙏
Hi chechi ramalan okke kajinchitt kurach days without fire cooking recipe idumo plzz. Enik madrasayil cheyyana easy Madi nalla kidu recipe venam
I have tried D's recipe spr combination n vry tsty
Ayeshathaa.. enikk ennalathe vidio kanditt ippoozhum athinte shok maariyittillaaa ithaaaa..enikk nalla veshamamund ... Ithade confidents enikk nalla ishttamaayi🥰🥰🥰🥰🥰🥰
🥰😃👍
@@ayeshas_kitchen 💔💔💔💔
2days ayittt vallatha vishamamayirunnu,Inn video kandappol aswasam,😍
Batoora endae makalku ishtamulla foodanu. Afkani chicken ethra simple aayitta itha parannu thannade. Thank uuu
🥰🙏🙏
Chilar buttoora undakumbol butter cherkunnundallo...ath must aano
Magnate chayithu overnight vekkamo......plz reply
Hi... Ayeshatha.... 😍 comments kndath pole thanne kazhinja video de aa hangover ang vittu maarunilla...... Lots of love❤
Fresh cream nu pakararam wipping cream use cheyyamo????
പാൽ
ഞാൻ കുറെ ദിസമായി ഇത് ഉണ്ടാക്കാൻ നോക്കുന്നു ഇത്ര സിംബളാണെന്ന് അറിഞ്ഞില്ല😀 ഇൻഷാ അളളാ ഈ നോമ്പിന് ഉണ്ടാക്കി നോക്കണം🥰🥰🥰
🥰👍
Fresh cream nu pakarm milk cherkan pattumo
ദൈവം എന്നും കൂടെ ഉണ്ടാകും നല്ലതേ വരു
Tomorrow In Sha Allah akki nokkam ayesha Ithatha
Ee recipel chicken pakarm mutton cherthal yenthelum mattem varuthano
👍🏻 nice
Fresh cream must ano
ഇത്താ എന്നും ദുആ ചെയ്യുന്നുണ്ട്.... പടച്ചവന്റെ കാവൽ ഉണ്ടാവും.. റിസൾട്ട് വന്നാൽ പറയണം കേട്ടോ... കാത്തിരിക്കുകയാണ്...
Fresh cream illangil prashnam unda
Enth oil aanu batoora fri cheyyunney
I tried this recipe yesterday and it was so tasty😋everyone loved it 😊
Ithooosss njan indakiittooo.... Super aayirunnuuu☺☺☺
can we use baking powder instead of baking soda?
Cooking cream patto
Lysa laha minduunillahi ka shifaa. This dhikkir every time cheyyuka. Ente husbentine raksha peduthiyathu eee dhikir annu.
Masha allah adipoli recipe ikkande rogam allahu valare pettann shifayaki tharatte
Aameen 🥰
Ameen
അഫ്ഗാനി ചിക്കൻ എനിക്കിഷ്ടമാണ്. അതിന്റെ രുചി അറിഞ്ഞാൽ വീണ്ടും കയികാം തോന്നും
Vedio noki Ariyade karinji poi Aysha
Allah shifa nalku insha Allah
Dua cheyyum
Aameen 🥰🙏
Ikkade 20th nulla scanningil kuzhapponnum ellathirikkan pray cheyyunnund
Our prayers for Ayesha and family
Super super try cheyyanam…. Enn njan Beefum poricha pathiriyum aan undakkunnadh .
🥰👍
ഇത്താ നിങ്ങളെ കഴിഞ്ഞ വീഡിയോ എന്നെ ഒരു പാടു വേദനിപ്പിചു 😢 കാരണം ഇക്കാക് സുഖമില്ല എന്ന് ഇത്ത പറയു०ബോഴൊകെ ഞാൻ കരുതി തണ്ടല് വേദന ആവു० എന്നാണ് ഇങ്ങനെഒരു അസുഖം ആണെന്നു കേട്ടപോൾ കുടു०ബതിൽ ഒരാൾക് പറ്റിയ പോലെ തോന്നി ഞങ്ങളെ ആയിഷാസ് കിച്ചന് ഒരു ബിഗ് സലൃൂട് 🙋♀🙋♀ എല്ലാം തരണം ചൈതതിന് 😍😍റമളാനിലെ രണ്ടാമത്തെ വെളളിയുടെ ബറകത് കൊണ്ടു० ഇന്ന് ഒരു പാടു പേർക് സമാധാനം നൽകിയ സി, എച്ച് സെൻറർ ദിവസം കൂടിയാണ് എത്രയും വേഗം കാരുണൃവാൻ ഷിഫ നൽകടെ ആമീൻ
Ameen
Aameen 🥰👍🙏
Ameen
ആമീന്‍
എനിക്കും കേട്ടപോള്‍ നല്ലാ വിശമംആയി ഞന്‍ കുറെ കരഞ്ഞു അളളാ ഇത് പോലെ ഒരു അസൂഖം ആര്‍ക്കും തരല്ലെ വന്ന വരുടെ അസൂഖം അളളാഹു മാറ്റി കെടുക്കണെ എന്നും പ്രര്‍ത്തിച്ചു ഇനി ഇങ്ങിനെ ഉള്ളാ അസൂഖം ആര്‍ക്കും കോടുകാതെ ഇരിക്കട്ടെ ആമീന്‍
Ennala njn poricha pathiri indaki adipolli aayirnnu... Theera oil kudichitilaa.... Tdy batura indaaki nookanm.... Edhu poolatha snacks t videos edanamtta... Kozhi vada t recipe njn nooki... But crispness povund... Athinte recipe onnu koodi cheyyamo... ❤️ 💖 💕 💞 ❤️
🥰👍..
Crispiness pokaan kaaranam pettennu fry aaki edukunnondannu.... Kure neram medium flame il ittitt fry aakanam... Appo👍aakum
@@ayeshas_kitchen thnks sis... ❤️
ഇത്താ നല്ല റെസിപ്പി, ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ
👍👍
ആയിഷ എല്ലാം ശരിയാവും ഇൻ ഷാ allah
Itha paranjad manasin n povunnilla allahu sugapeduthi tharatte?
അടിപൊളി. തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും
🥰
പുതിയ മോഡൽ ഗ്രാനൈറ്റ് ഫ്രൈ pan ഒകെ വേടിച്ചുടെ ഇത്ത
Njan enn batturayum mutton curry yum aanu ethante recipe aanu enn polikkum👍🏻👍🏻
Supparanu👍👌🏻ഞാൻ ഇണ്ടാക്കി ഇന്നലെ നല്ലോണമിഷ്ടായി
kasoori methi aano
Badam ittallo