അരിയിൽ വണ്ട് വന്നാൽ ഒറ്റമിനുട്ടിൽ കളയാം പ്രാണി വരാതിരിക്കാൻ Kitchen Tips How To Get Rid Of Weevils

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 23

  • @salam-mt7xc
    @salam-mt7xc 2 ชั่วโมงที่ผ่านมา +1

    Valare upakara mulla tips aan ellam tips ellam try cheythu nokarumund

  • @ranisree836
    @ranisree836 17 ชั่วโมงที่ผ่านมา +3

    ഫ്രീസറിൽ ഇരുന്ന ചിക്കൻ ഐസ് വിടുവിക്കാനുള്ള ടിപ്സ് നന്നായിട്ടുണ്ട് അതു പോലെ മുട്ട ട്രേ വേസ്റ്റ് ആക്കാതെ അത് ഫോൺ സ്റ്റാൻൻ്റായി ഉപയോഗിച്ചത് എനിക്കു ഒരു പാടിഷ്ടായി വലിയ വില കൊടുത്ത് Stand മേടിച്ച് പൈസ കളയണ്ടല്ലോ എല്ലാ ടിപ്സും വളരെ ഉപയോഗപ്രദമാണ്

  • @ZairaIzraYasmin
    @ZairaIzraYasmin ชั่วโมงที่ผ่านมา

    വീഡിയോയിൽ കാണിച്ച ടിപ്സ് എല്ലാം കൊള്ളാം.പ്രത്യേകിച്ച് അരി ചീത്തയാകാതെ സൂക്ഷിക്കുന്ന ടിപ്❤

  • @CAKKENCAKES
    @CAKKENCAKES 20 ชั่วโมงที่ผ่านมา

    എല്ലാ ടിപ്സും സൂപ്പർ 👍👍

  • @deepakkrishna9042
    @deepakkrishna9042 17 ชั่วโมงที่ผ่านมา +2

    ടിപ്സ് എല്ലാം തന്നെ വീട്ടമ്മമാർക്ക് ഉപകരിക്കുന്നവ തന്നെ 👌

  • @icmworld1144
    @icmworld1144 4 ชั่วโมงที่ผ่านมา

    Valare nalloru video ayirunnu. Yella tipsum useful ann.nighale yella vediosum kanarund.try cheyd nokarumund❤

  • @thansiyarasi-pb3os
    @thansiyarasi-pb3os 4 ชั่วโมงที่ผ่านมา

    Usefull tips aayirunnu ellaam 👍👍valare upakaarapredamaya videoyum aayirunnu.

  • @MusicWorld-yb6xe
    @MusicWorld-yb6xe 22 ชั่วโมงที่ผ่านมา +1

    എല്ലാ ടിപ്സും യൂസ്ഫുൾ ആണ്. എഗ്ഗ് ട്രെ ടിപ്സ് വളരെ ഇഷ്ടമായിട്ട

  • @mypandarocks3564
    @mypandarocks3564 5 ชั่วโมงที่ผ่านมา

    Frrezeril chicken eduthu vekan palapozhum marannu pokum mutta tray mobile stand akiyeth kollam njan flower akiyeduthirunnu ipol illa super tips👍🏻

  • @ramlushamsu4210
    @ramlushamsu4210 5 ชั่วโมงที่ผ่านมา

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും പ്രദീക്ഷിക്കുന്നു

  • @shamilisharon1512
    @shamilisharon1512 21 ชั่วโมงที่ผ่านมา

    really useful for all homemakers... well explained everything... will follow this for sure

  • @RedRose-g2c
    @RedRose-g2c 17 ชั่วโมงที่ผ่านมา

    എല്ലാ ടിപ്സ് കളും വളരെ ഉപകാരം ചെയ്യുന്ന താണ് ❤ വീഡിയോ വളരെ നന്നായി യിരുന്നു ❤

  • @naseemaahamed7248
    @naseemaahamed7248 4 ชั่วโมงที่ผ่านมา

    As usual.alaa tipsum nannayitund
    Cellotapintey, pinney mutta try and chicken ice elupam pokanulla tips kolaam

  • @zoonitharana7605
    @zoonitharana7605 20 ชั่วโมงที่ผ่านมา

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. എല്ലാ ടിപ്സും യൂസ്ഫുൾ ആണ് 📌

  • @rayliyu8557
    @rayliyu8557 10 ชั่วโมงที่ผ่านมา

    Tips ellam useful aayitto iniyum igane ulla videos cheyyane 😊

  • @sooryakarthik6645
    @sooryakarthik6645 12 ชั่วโมงที่ผ่านมา

    Very useful and effective tips for our daily life 👍🏻👍🏻

  • @kcmlover12
    @kcmlover12 16 ชั่วโมงที่ผ่านมา

    Yella tipsum useful ann. Thanks for sharing ❤

  • @HabishFaiha
    @HabishFaiha 2 ชั่วโมงที่ผ่านมา

    Usefull tips

  • @zamilfaizal2496
    @zamilfaizal2496 19 ชั่วโมงที่ผ่านมา

    Very useful tips especially the rice tip keep share more useful tips

  • @kripanectum2198
    @kripanectum2198 18 ชั่วโมงที่ผ่านมา

    Well done, Thanks a lot

  • @penlover6859
    @penlover6859 21 ชั่วโมงที่ผ่านมา

    Yellaverkum othiry upakaramittilla nalloru video ❤

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 14 ชั่วโมงที่ผ่านมา +1

    കുറച്ചും കൂടെ വീഡിയോസമയം ചെയ്യാമായിരുന്നു ആ കത്തികൊണ്ട് അതിനെ ഓപ്പൺ ആക്കാൻ ഇത്ര പെട്ടെന്ന് കഴിഞ്ഞില്ലേ

    • @AfzasWorld
      @AfzasWorld  14 ชั่วโมงที่ผ่านมา

      😃😃kathi use akiyal mathiyarunu, kathrika anu kityath 🤭