അതെന്താ സിദ്ദിഖ് ന് കേസ് കൊടുക്കാൻ അവകാശം ഇല്ലേ... തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തെളിയിക്കാൻ അവകാശം ഇല്ലേ??? പെണ്ണ് എന്ത് പറഞ്ഞാലും സത്യം ആകണം എന്ന് നിർബന്ധം ഉണ്ടോ?? സരിതയും പെണ്ണ് ആയിരുന്നു 😡😡😡...
ൻ്റെ ജോർജ്ജ് സാറേ ! സാറ് പറഞ്ഞപോലെയാണോ കേരളത്തിലെ നിയമപാലനവും ഭരണകർത്താക്കളുടെ സമീപനങ്ങളും? കേസ് കൊടുക്കുന്നവനെ ശ്രദ്ധിക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണിവിടെ ! ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും തരാം. അരിയാഹാരം കഴിക്കണം സാറെ , പ്ലീസ് 🙏😊
താങ്കൾ ഒരു പോലീസ് ആയിട്ട് മണ്ടത്തരം പറയരുത്...പോലീസ് കേസെടുത്തു എന്ത് മണ്ണാങ്കട്ട ചെയ്യാനാണ്..വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം ഒരു പെണ്ണ് പറഞാൽ അത് സത്യമാണോ എന്ന് കണ്ട് പിടിക്കാൻ പറ്റിയ പോലീസ് കേരളത്തിൽ ഇല്ല....പോലീസിലും വേണം ഒരു ശുദ്ധി കലശം അവിടെയും കാണും ഇതിനേക്കാൾ വലിയ ഏമാന്മാർ...അപ്പൊ അറിയാം പകൽ മാന്യൻ മാരുട കഥ.
സിദ്ധിക്ക് സൗദിയിൽ ജോലി ചെയ്യുമ്പോൾ അറിയപ്പെടുന്ന പാണ്ട സൂപ്പർ മാർക്കറ്റിൽ നിന്നും കളവു നടത്തിയതിന്നു പിടിക്കപ്പെട്ടു അതിനു ശേഷം ഇവനെ അറിയപ്പെട്ടിരുന്നത് പാണ്ട വിഴുങ്ങി എന്നായിരുന്നു അതുകൊണ്ട് തന്നെ ഇവന്ന് തീർച്ചയായും ക്രിമിനൽ പശ്ചാത്തലം ഉള്ളയാൽ തന്നെ. ഇവനെ സൂക്ഷിക്കണം, ഇവൻ തന്നെയാവണം ആദ്യ ഭാര്യയെ കൊലപ്പെടുത്തിയതോ/ ആത്മഹത്യയോ ചെയ്യിപ്പിച്ചത് ? സിനിമയിൽ അഭിനയിച്ചതുകൊണ്ടോ പ്രസംഘിക്കാൻ അറിഞ്ഞതുക്കൊണ്ടോ ഒരാളെയും നല്ലവൻ ആണെന്ന് പറയാനാവില്ല അതാണ് സിദ്ധീഖ് തനി കാമഭ്രാന്തൻ. മുന്നു സ്ത്രികളെ കെട്ടി നാലാമത്തേതിനെയും കൂടി ( നടിഭാവനയെ) കാമ കേളിക്കു വിധേമാക്കാൻ ശ്രമിച്ച ദിലീപിനു വേണ്ടി കൂറുമാറിയവനായിരുന്നു ഈ ചതിയൻ സിദ്ധീക്ക് എന്ന കാര്യം ആരും മറക്കരുത്
ഇദ്ദേഹം കാര്യമറിയാതെയാണ് സംസാരിക്കുന്നത് നിയമവശം ഒക്കെ ശെരി പക്ഷേ മുമ്പും രണ്ടു തവണ സിദ്ദീഖിന് എതിരെ ഇവർ സോഷ്യൽ മീഡിയയിലൂടെ പരാതി പറഞ്ഞിട്ടുണ്ട് എന്നാൽ രേഖാമൂലം പരാതി നൽകുന്നത് സിദ്ദീഖ് ആണ് , അവിടെത്തന്നെ ഇദ്ദേഹത്തിൻ്റെ വാദം പൊളിയുന്നു അവർ ആദ്യമായി അവസരം കിട്ടിയപ്പോൾ പരാതി പറഞ്ഞു എന്ന ഇദ്ദേഹത്തിൻ്റെ വാദം തെറ്റി 2019 ലും 2021 ലും അവർ 2024 ലും അവർ മാറ്റി മാറ്റിയാണ് പറയുന്നത് 2021 ലെ വെർബൽ അബ്യൂസ് ഇപ്പെ റേപ്പ് ആയി , അവർ വിശ്വാസ യോഗ്യയല്ല എന്ന് തെളിയിക്കാൻ എളുപ്പത്തിൽ സാധിക്കും അവരുടെ Fb പോസ്റ്റുകളും ലൈവുകളും തന്നെ അത് തെളിയിക്കും
മലയാള സിനിമയിൽ ലൈംഗിക ചൂഷണം മാത്രമല്ല സാർ. ആശാസ്യമല്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്. തിരക്കഥ മോഷ്ടിക്കുക കഥകൾ അടിച്ചു മാറ്റുക കഥാബീജം അഥവാ ത്രെഡ് എന്നിവ രൂപമാറ്റം വരുത്തി വെടക്കാക്കി തനിക്കാക്കുക തുടങ്ങിയ കലാപരിപാടികൾ അനസ്യൂതം തുടരുന്നു. മസ്തിഷ്ക ചോർച്ച എന്നു കരുതി പലരും തങ്ങളുടെ നഷ്ടപ്പെടലുകൾ ഓർത്ത് വിലപിക്കുന്നത് പലപ്പോഴും വാർത്താ മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടുണ്ട്. സിനിമയിലെ മിന്നുന്ന കാഴ്ചകളെല്ലാം പൊന്നല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
തങ്ങളെ പറ്റി ഒരു സ്ത്രീ ഒരു പീഡന വാർത്ത വിളിച്ചു പറഞ്ഞ നിങ്ങൾ എന്ത് നിലപാട് എടുക്കും 🤔ആണുങ്ങൾക്ക് ഉണ്ട് അന്തസ്സ് ഒരു പെണ്ണ് എന്തെങ്കിലും പറഞ്ഞു കരുതി നിങ്ങൾ ഒരു വിധി കല്പിക്കുന്നു 🤔രണ്ടു ഭാഗവും നോക്കി ആരാണ് കുറ്റകാരൻ അവരെ ശിക്ഷിക്കണം.
ഇവിടെ ഒന്നും നടക്കില്ല. എഴുതിവച്ചോ. ഇപ്പോൾ ഒരന്വേഷണം പ്രഖ്യാപിച്ച് ഒന്നുതണുപ്പിക്കും. പലരുമായും കോംപ്രമൈസിന് ശ്രമിക്കും. ഇനി അന്വേഷണ റിപ്പോർട്ട് കിട്ടിയാലോ? ഇത്രയും വലിയ കൊള്ളരുതായ്മയുടെ റിപ്പോർട്ട് കിട്ടിയിട്ട് നാലരവർഷം ആയിരുന്ന സർക്കാർ ചെയ്ത തെറ്റാരുമെന്തെ പരാമർശികാത്തത്? ആദ്യനടപടിയെടുക്കേണ്ടത് പിണറായിക്കെതിരെയാണ്.
ഈ രേവതി പതിവ്രത ആണൊ സർ, ഈ കാലത്ത് ക്രിമിനൽ മൈൻഡ് ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് ആണ്... ഇനി നാളെ സാറിനും ഈ ഗതി വരില്ലെന്ന് ആര് കണ്ടു.... ഈ രേവതി സാറിൻ്റെ പേര് പറഞ്ഞാലോ...? അവരുടെ മുൻ പ്രവർത്തികൾ ഒന്നും അത്ര നല്ലതല്ല...
സിദ്ധിഖിന് എതിരെ ആരോപണം ഉന്നയിച്ച രേവതി സമ്പത് തന്റെ ഇരുപതാമത്തെ വയസ്സിൽ എന്തിനു ഒരു പുരുഷൻ താമസിക്കുന്ന ഹോട്ടൽ മുറിക്കുള്ളിൽ ഒറ്റയ്ക്ക് പോയി ? മാതാപിതാക്കൾ ഇല്ലേ രേവതിക്ക് ? അവരിൽ ആരെയെങ്കിലും കൂട്ടി പോകാമായിരുന്നില്ലേ ? മകൾ എവിടെ പോകുന്നു എന്ന് മാതാപിതാക്കൾ അന്വേഷിക്കാത്തത് എന്ത് ? ഒരുപക്ഷെ മാതാപിതാക്കൾക്ക് പോകാൻ സാധിച്ചില്ല എന്നിരിക്കട്ടെ രേവതി എന്തിനു അടച്ചിട്ട മുറിയിൽ ഒരു പുരുഷനോടൊപ്പം സംസാരിക്കാൻ പോയി പ്രത്യേകിച്ചും രേവതി തന്നെ അവരുടെ ഫേസ്ബുക്കിൽ പറയുന്നു 14 പേര് പീഡിപ്പിച്ചിട്ടുണ്ട് എന്ന് അതിൽ സിദ്ധിഖിന്റെ പേര് രണ്ടാമൻ എന്ന നിലയിലാണ് പറയുന്നത് . ആദ്യം അവരെ പീഡിപ്പിക്കുന്നത് ഒരു ഡയറക്ടർ ആണ് . ഒരു പുരുഷനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുള്ള സ്ഥിതിക്ക് പുരുഷന് അവസരം ഒരുക്കി കൊടുക്കാതെ രേവതി സ്വയം സംരക്ഷിക്കാനുള്ള മാർഗം നോക്കുകയല്ലായിരുന്നോ വേണ്ടത് ? സംസാരിക്കാൻ വേണ്ടിയാണു പോയത് എന്ന് പറയുന്നു അങ്ങനെ എങ്കിൽ സംസാരിക്കാൻ ഹോട്ടലിലെ റിസപ്ഷനിൽ ഇരുന്നാൽ പോരായിരുന്നോ ? അല്ലെങ്കിൽ ഹോട്ടലിലെ റെസ്റ്റോറന്റിൽ ഇരിക്കാമായിരുന്നല്ലോ . ജോലിയുടെ കാര്യങ്ങൾ അല്ലെ സംസാരിക്കാൻ ഉള്ളത് അത് ഒരു മണിക്കൂർ നേരം വരെ സംസാരിക്കാനുണ്ടോ ? എനിക്കറിയില്ല . രേവതി സമ്പത്തിനെ കോളേജിൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന ചിത്രം എടുത്തു പ്രചരിപ്പിച്ചതിനും മറ്റു പല കാര്യങ്ങൾക്കുമായി dismiss ചെയ്തിരുന്നു എന്നതിന് തെളിവുണ്ട് അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട് . ഇവർ തന്നിഷ്ട്ടപ്രകാരം ഓരോരുത്തരുടെ അടുത്ത് പോയിട്ട് പിന്നീട് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല . തെറ്റായ ആരോപണം ആണ് സിദ്ധിഖിന് എതിരെ ഉന്നയിച്ചിട്ടുള്ളത് എങ്കിൽ സിദ്ധിഖ് ഇവർക്കെതിരെ കേസ് കൊടുക്കണം .
രേവതിയെ പറ്റി ഞാനും കെട്ടു ഇങ്ങനെ ഒക്കെ... കേരളത്തിലെ ജനങ്ങളെ പെട്ടെന്ന് പറ്റിക്കാൻ പറ്റും, ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ആളുകൾ എല്ലാം മറന്നു ഇതിൻ്റെ പിന്നിലാണ്...
ഒരാൾ പറഞ്ഞു എന്നത് കൊണ്ട് സത്യം ആകുമോ? തെളിവ് സാക്ഷി വേണ്ടേ? സ്ത്രീ പറയുന്നത് കളവ് ആണെങ്കിൽ??? റജീന സരിത കേസുകൾ?????? അങ്ങനെ എങ്കിൽ സ്വപ്ന സുരേഷ് എന്തൊക്കെ പറഞ്ഞു?????
അനുഭവം ഉണ്ടാകുമ്പോൾ തന്നെ ശരിയായിട്ടു പ്രതികരിച്ചാരുന്നങ്കിൽ ഇത്രയും വഷളാകുകയില്ലായിരുന്നു. അതു മുതൽ കൂട്ടാക്കി അവർ മുതലെടുപ്പിന് വീണ്ടും തുനി യുന്നു പാടെ ഉടച്ചു വർക്കാണും
സിദ്ധിക്ക് കേസ് കൊടുത്തു ദിലീപിന്റെ കളി കളിക്കാനാണ് പരിപാടി എടാ സിദ്ധിക്ക് കാളെ നിന്റെ പേരിന്റെ അർഥം നിനക്കു അറിയാമെങ്കിൽ മാപ്പ് പറഞ്ഞു ഖേദിച്ഛ് മടങ്ങുക നിനക്കു പരലോകത്തു എന്ക്കിലും രക്ഷപെടണമെന്നു ഉണ്ടെന്ക്കിൽ Congratz retd SP sir
ബലമായി സ്ത്രീകളെ ആഗ്രഹ സാഫല്യം നടത്താൻ ശ്രമിക്കുന്നത് വളരെ തെറ്റ് തന്നെ ശിക്ഷ കിട്ടണം. എന്നാൽ ഇതൊന്നുമല്ലാതെ സ്ത്രീകൾ പുരുഷൻമാർ തരം കിട്ടിയാൽ എന്തെല്ലാം കാട്ടി കൂട്ടുന്നു. പിന്നെ ഈ വാർത്തക്ക് പിന്നിൽ വന്ന് പകൽ മാന്യൻമാർ എന്തൊക്കെയാണ് അഭിപ്രായങ്ങൾ . ക്ഷമിക്കു മാന്യൻമാരെ നിങ്ങളുടെ നേരെയും ചോദ്യങ്ങൾ വരും അപ്പോൾ ബ ബ്ബ ബ്ബ ....... അടിക്കരുത്
സിദ്ധിക്ക് നെ അറസ്റ്റ് ചെയ്യാത്തത് എന്താന്ന് സർ,,,ചോദ്യം ചെ യ താൽ, സിദ്ധിക്ക് തത്ത പറയും പോലെ പ റ യും, സത്യം പുറത്ത് വരുംമെന്ന് സിദ്ധിക്ക് ന് നന്നായി അറിയാം
ആ പെൺകുട്ടി പരാതിപ്പെട്ടു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ഇതുവരെ ആ പെൺകുട്ടി മാധ്യമങ്ങളിലൂടെ സിദ്ദിഖിന് എതിരെ വെർബൽ അബ്യൂസ് മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് അതിനാൽ തീർച്ചയായും സിദ്ദിഖ് പരാതി കൊടുക്കേണ്ടി വരും വസ്തുത പുറത്തുവരണം അത് ഏറ്റവും കൂടുതൽ ആവശ്യം സിദ്ദിഖിന് ആണ്😊😊😊😊😊😊😊😊😊😊😊
സർ പിണറായി ആണ് . പാവപ്പെട്ടവർക്കും അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിനും നീതി അദ്ദേഹത്തിൽനിന്നും പ്രതീക്ഷിക്കാമോ. സംഭവിച്ചാൽ മുല്ലപ്പെരിയാർ ഒരു ആയിരം വര്ഷത്തേക്കും സുരക്ഷിതമാണ്.
ഇവള പറഞ്ഞത് മുഴുവൻ സത്യമാണ് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ. ഇവളെ കട്ടക്കു സപ്പോർട്ടുചെയ്യാൻ ' ഇതി നെക്കാൾ വലിയ തെമ്മാടിത്തമായിരുന്നില്ലെ ഉമ്മൻ. ചാണ്ടി ചെ കുറിച്ച് ഒരുത്തി വന്ന പം ലമ്പിയിരുന്നത്. അവസാനം എന്തായി ഇതും നടന്നത് കേരളത്തിൽ തന്നെ
ഇരകൾക്ക് പുറകിൽ ശക്‌ത രായ ജനങ്ങൾ പുറകിൽ ഉണ്ടാകും sir.😅😅
👌
Thank you sir for the valuable information.🙏👍👌
സാർ വേണമായിരുന്നു അന്വേക്ഷണത്തിന് ബിഗ് സല്യൂട്ട്
Kashttam thanne LKG kuttikal ithilum fetham aayirikkum😅😮😅
well said Sir
👏🏻👏🏻👏🏻Big salute sir🤝🙏
ഹേമ കമ്മിറ്റിക്കു അഭിനന്ദനങ്ങൾ
സർക്കാരിനും 😂❤
Sir, Your words and openion are so precious and relevant for the Investigator's /Victim s
Excellent talk.
ചൂഷണം ഇല്ലാതെ കഴിവുള്ള സഹോദരികൾക്ക് അവസരങ്ങൾ ലഭിക്കട്ടേ.....
ഇതൊക്കെ അറിയാതെ ആണോ ചെന്നു
തല വെച്ചു കൊടുക്കുന്നത്?
ഞങ്ങൾ നാട്ടുകാർ തെളിയിച്ചു കൊടുക്കാം 😂😂
കൊടുക്കണം ❤
മലയാള സിനിമയോട് കോടമ്പാക്കത് നിന്ന് കേരളത്തിലേക്ക് വരരുത് എന്ന് പണ്ടേ ഞാൻ പറഞ്ഞതാണ്
Thank you sir
ദിലീപിൻ്റെ ചങ്ങാതിയാണ് സിദ്ധിക്ക്.
big salute sir
ജനങ്ങൾ ഉണ്ട് sir🎉
ദിലീപിൻ്റെ കേസിൽ ഹാജരായ അഡ്വക്കേറ്റുമാർ സിദ്ധിയ്ക്കിനുവേണ്ടി ഹാജരാകും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂
നിന്റെ അനുവാദം വേണോ കൊഞ്ഞാണൻ പാവാട പൊക്കി...?
Yess, Anjitha മേനോൻ, നളിനി നമ്പ്യാർ ഒക്കെ രംഗത്ത് ഉണ്ട് 😊😊
വെരി ഗുഡ് സാർ
Power കാണിക്കാൻ സിദ്ദിഖ് ദേ 👍പോയി ദാ വന്നു 😢
"mahaanadanmaar"ഉടെ സിനിമകൾ ബഹിഷ്കരിക്കുക.
Inimel Tamil kannada telungu cinemakal kandalmathi...😅😅😅
പിണറായി വിജയൻറെ പോലീസാണ് സാർ കേരളത്തിൽ ഒരിക്കലും കേരളത്തിൽ ഒരു പാവപ്പെട്ടവർക്കും നീതി ലഭിക്കുകയില്ല എന്നത് ഉറപ്പാണ് എൽഡിഎഫ്
എൽദോസ് ൻ്റ പാർട്ടിയാകതാരുന്നാൽ മതി
True
Why didn't UDF constitute a commission in 1980?
Ppa kuppe
YES YOU ARE 100% CORRECT.
പണം ഉണ്ടെങ്കിൽ ഇവിടെ എന്തും ചെയ്യാം സാർ...😢 ഇതിൽ ഒരു നടൻമാരും കുടുങ്ങില്ല..അതാണ് സത്യം..
ഇനി ആരെങ്കിലും പരാതിയുമായി മുൻപോട്ട് വരാതിരിക്കാനുള്ള ഭീക്ഷണിയായി സിദ്ധിക്കിന്റെ ഈ പ്രവൃത്തി കാണണം
താങ്കൾ പറയുന്നത് നിയമമാണ് പക്ഷെ ഇത് കേരളമാണ്.
ഇതിന്റെ തെളിവ് എവിടെ നിന്ന് കൊണ്ടുവരും സാറെ. അതാണ് പ്രശ്നം.
Revathiyude kayyil🤔 enthokkeyo text messegukalum, audio clippingsum undallo
Revathy has proof. She doesn't have to give it on TH-cam.. She must not!
സ്രീ പീഡന കേസിൽ സ്രീ കൊടുക്കുന്ന മൊഴി തന്നെയാണ് തെളിവ്. ആ മൊഴി തെറ്റാണ് എന്ന് തെളിക്കേണ്ട ബാധ്യത പ്രതിക്കാണ്.
@@josemm4774 ന്നിട്ട് ദിലീപിനെ ശിക്ഷിച്ചോ ഇത്ര ഒക്കെ തെളിവ് ഉണ്ടായിട്ടും?
@@josemm4774.. അങ്ങനെ ഒന്നുമില്ല. തെളിവില്ലാതെ പുരുഷൻ ശിക്ഷിക്കപ്പെടുകയില്ല. ഉദാഹരണം.. ബിഷപ്പ് ഫ്രാങ്കോ കേസ്
ജനം വിചാരിച്ചാൽ തീരും താരങ്ങളുടെ തിളക്കം
Ee ..anweshanam.... George sir... aayirunnenkil...oruthanum...velicham...kaanillaayirunnu...👍👍👍👍....sir Big salute 👍👍👍
Sir, Evidey ഒന്നും നടക്കില്ല goverment വേട്ടക്കാരൻ്റെ കൂടെ ആണു
ഹേമാ കമ്മിറ്റിയെനിയമിച്ചത് കേരള സർക്കാറാണ്
Correct sir
അതെന്താ സിദ്ദിഖ് ന് കേസ് കൊടുക്കാൻ അവകാശം ഇല്ലേ... തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തെളിയിക്കാൻ അവകാശം ഇല്ലേ??? പെണ്ണ് എന്ത് പറഞ്ഞാലും സത്യം ആകണം എന്ന് നിർബന്ധം ഉണ്ടോ?? സരിതയും പെണ്ണ് ആയിരുന്നു 😡😡😡...
കേരളം ഒന്നടങ്കം സഹകരിക്കുക.
ഇവനൊക്കെ ഭൂമിയിൽ കാലു ചവിട്ടി നിൽക്കട്ടെ!!
Correct.
രേവതിയെ കുറിച്ച് ഇയാൾക്ക് വല്ലതും അറിയാമോ? ഇല്ലെങ്കിൽ നിങ്ങൾ ഇങ്ങിനെ judgemental ആകുന്നത് തെറ്റല്ലേ?
ൻ്റെ ജോർജ്ജ് സാറേ !
സാറ് പറഞ്ഞപോലെയാണോ കേരളത്തിലെ നിയമപാലനവും ഭരണകർത്താക്കളുടെ സമീപനങ്ങളും? കേസ് കൊടുക്കുന്നവനെ ശ്രദ്ധിക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണിവിടെ ! ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും തരാം.
അരിയാഹാരം കഴിക്കണം സാറെ , പ്ലീസ് 🙏😊
Super super Sir
Retd. S. P George Joseph സാർ, നിങ്ങ ഒരു നട്ടെല്ല് ഉള്ള Kerala Police ന്റെ സ്വത്താണ് ✋
കേരളം എന്തല്ലാം കേട്ടതാണ്, കണ്ടതാണ് . . .
ഒന്നും ആർക്കും സംഭിവികൻ പോകുന്നില്ല . . .
ഇതോക്ക തന്നെ വീഡും എന്നും നടക്കും . . .
വളരെ നല്ലകാര്യം
താങ്കൾ ഒരു പോലീസ് ആയിട്ട് മണ്ടത്തരം പറയരുത്...പോലീസ് കേസെടുത്തു എന്ത് മണ്ണാങ്കട്ട ചെയ്യാനാണ്..വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം ഒരു പെണ്ണ് പറഞാൽ അത് സത്യമാണോ എന്ന് കണ്ട് പിടിക്കാൻ പറ്റിയ പോലീസ് കേരളത്തിൽ ഇല്ല....പോലീസിലും വേണം ഒരു ശുദ്ധി കലശം അവിടെയും കാണും ഇതിനേക്കാൾ വലിയ ഏമാന്മാർ...അപ്പൊ അറിയാം പകൽ മാന്യൻ മാരുട കഥ.
ഇങ്ങനെ ഒരു സിസ്റ്റം ഉള്ളതുകൊണ്ടാണ് ഇതൊക്കെ പുറത്തു വരുന്നത്
ഞാൻ ഈ AMMA യിൽ അംഗം ആയി ചേരാതിരുന്നത്, എന്ത് നല്ലതായി എന്ന് തോന്നുന്ന നടന്മാരും, നടി മാരും എന്ന് സന്തോഷിക്കുന്നവർ ഉണ്ട് ✋
സിദ്ധിക്ക് സൗദിയിൽ ജോലി ചെയ്യുമ്പോൾ അറിയപ്പെടുന്ന പാണ്ട സൂപ്പർ മാർക്കറ്റിൽ നിന്നും കളവു നടത്തിയതിന്നു പിടിക്കപ്പെട്ടു അതിനു ശേഷം ഇവനെ അറിയപ്പെട്ടിരുന്നത് പാണ്ട വിഴുങ്ങി എന്നായിരുന്നു അതുകൊണ്ട് തന്നെ ഇവന്ന് തീർച്ചയായും ക്രിമിനൽ പശ്ചാത്തലം ഉള്ളയാൽ തന്നെ. ഇവനെ സൂക്ഷിക്കണം, ഇവൻ തന്നെയാവണം ആദ്യ ഭാര്യയെ കൊലപ്പെടുത്തിയതോ/ ആത്മഹത്യയോ ചെയ്യിപ്പിച്ചത് ? സിനിമയിൽ അഭിനയിച്ചതുകൊണ്ടോ പ്രസംഘിക്കാൻ അറിഞ്ഞതുക്കൊണ്ടോ ഒരാളെയും നല്ലവൻ ആണെന്ന് പറയാനാവില്ല അതാണ് സിദ്ധീഖ് തനി കാമഭ്രാന്തൻ.
മുന്നു സ്ത്രികളെ കെട്ടി നാലാമത്തേതിനെയും കൂടി ( നടിഭാവനയെ) കാമ കേളിക്കു വിധേമാക്കാൻ ശ്രമിച്ച ദിലീപിനു വേണ്ടി കൂറുമാറിയവനായിരുന്നു ഈ ചതിയൻ സിദ്ധീക്ക് എന്ന കാര്യം ആരും മറക്കരുത്
രേവതിയുടെ പൂർവ്വകാല പ്രവർത്തികൾ അത്ര നല്ലതല്ല.
സിദ്ദിക്കിന്റെ പൂർവകാല പ്രവർത്തികൾ വളരെ നല്ലതാതായിരുന്നു. ഇന്നലെ രാവിലെ മുതലാണ് വ്യതിയാനം സംഭവിച്ചത്.
@@jovee9531😂 Angeru bhariyayee chavitti konnuathu ann angerude kuttukaranum mukesh elle Angerum ethu pole thanne
ഇദ്ദേഹം കാര്യമറിയാതെയാണ് സംസാരിക്കുന്നത് നിയമവശം ഒക്കെ ശെരി പക്ഷേ മുമ്പും രണ്ടു തവണ സിദ്ദീഖിന് എതിരെ ഇവർ സോഷ്യൽ മീഡിയയിലൂടെ പരാതി പറഞ്ഞിട്ടുണ്ട് എന്നാൽ രേഖാമൂലം പരാതി നൽകുന്നത് സിദ്ദീഖ് ആണ് , അവിടെത്തന്നെ ഇദ്ദേഹത്തിൻ്റെ വാദം പൊളിയുന്നു അവർ ആദ്യമായി അവസരം കിട്ടിയപ്പോൾ പരാതി പറഞ്ഞു എന്ന ഇദ്ദേഹത്തിൻ്റെ വാദം തെറ്റി 2019 ലും 2021 ലും അവർ 2024 ലും അവർ മാറ്റി മാറ്റിയാണ് പറയുന്നത് 2021 ലെ വെർബൽ അബ്യൂസ് ഇപ്പെ റേപ്പ് ആയി , അവർ വിശ്വാസ യോഗ്യയല്ല എന്ന് തെളിയിക്കാൻ എളുപ്പത്തിൽ സാധിക്കും അവരുടെ Fb പോസ്റ്റുകളും ലൈവുകളും തന്നെ അത് തെളിയിക്കും
കേസിലെ വിധി സത്യം നോക്കിയല്ല എന്നു എല്ലാർക്കും അറിയാം
മലയാള സിനിമയിൽ ലൈംഗിക ചൂഷണം മാത്രമല്ല സാർ. ആശാസ്യമല്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്. തിരക്കഥ മോഷ്ടിക്കുക കഥകൾ അടിച്ചു മാറ്റുക കഥാബീജം അഥവാ ത്രെഡ് എന്നിവ രൂപമാറ്റം വരുത്തി വെടക്കാക്കി തനിക്കാക്കുക തുടങ്ങിയ കലാപരിപാടികൾ അനസ്യൂതം തുടരുന്നു. മസ്തിഷ്ക ചോർച്ച എന്നു കരുതി പലരും തങ്ങളുടെ നഷ്ടപ്പെടലുകൾ ഓർത്ത് വിലപിക്കുന്നത് പലപ്പോഴും വാർത്താ മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടുണ്ട്. സിനിമയിലെ മിന്നുന്ന കാഴ്ചകളെല്ലാം പൊന്നല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
LDF വരും എല്ലാം ശരിയാക്കി 😊😊😊
തങ്ങളെ പറ്റി ഒരു സ്ത്രീ ഒരു പീഡന വാർത്ത വിളിച്ചു പറഞ്ഞ നിങ്ങൾ എന്ത് നിലപാട് എടുക്കും 🤔ആണുങ്ങൾക്ക് ഉണ്ട് അന്തസ്സ് ഒരു പെണ്ണ് എന്തെങ്കിലും പറഞ്ഞു കരുതി നിങ്ങൾ ഒരു വിധി കല്പിക്കുന്നു 🤔രണ്ടു ഭാഗവും നോക്കി ആരാണ് കുറ്റകാരൻ അവരെ ശിക്ഷിക്കണം.
ചൂരമല എല്ലാവരും മറന്നോ 🤔
CBI enquiry is inevitable
I hope Police officers and anti narcotics team will continue their good work freeing Kerala from drugs.
ഇവിടെ ഒന്നും നടക്കില്ല. എഴുതിവച്ചോ. ഇപ്പോൾ ഒരന്വേഷണം പ്രഖ്യാപിച്ച് ഒന്നുതണുപ്പിക്കും. പലരുമായും കോംപ്രമൈസിന് ശ്രമിക്കും. ഇനി അന്വേഷണ റിപ്പോർട്ട് കിട്ടിയാലോ? ഇത്രയും വലിയ കൊള്ളരുതായ്മയുടെ റിപ്പോർട്ട് കിട്ടിയിട്ട് നാലരവർഷം ആയിരുന്ന സർക്കാർ ചെയ്ത തെറ്റാരുമെന്തെ പരാമർശികാത്തത്? ആദ്യനടപടിയെടുക്കേണ്ടത് പിണറായിക്കെതിരെയാണ്.
നടിക്കി എതിരെ ആണേൽ ആ DGP കേസ് എടുക്കും അതാണ് കേരളം
Your finding absalutly right.
സാർ സ്കൂൾ കുട്ടികൾ വരെ പുറത്ത് ഉണ്ട് അത് കൂടി സാർ പറയണം ആയിരം പേര് പുറത്തു ഉണ്ട് അച്ഛൻ ഇല്ലാത്ത മക്കളുമായി അതും കൂടി പുറത്ത് വരണം?
പോലീസുകാരും കുറ്റം ചെയ്തവരുണ്ട് അതു കൂടി പറയണം.
ബല:വീരന്റെ വാട്ടക്കാര൯ മറുത നാടുവിട്ടു😅😅😅
Better, Kerala (people) should boycott all the films currently running and teach cine idol womanisers A LESSON.
Like bollywood,
Justice for disha salian & sushaant singh rajput, totally collapsed becz of this movement
❤👍
ഇങ്ങനെ എത്ര കാലം വിജയൻ പോകും ഒരു പഴചൊല്ല്വായ്ക്ക് നാന വില്ലെങ്കിൽ വയറിനു 'പഞ്ഞമില്ല നാട് നാട് അന്ധൻമാരുടെ കയ്യിൽ
സാർ റിട്ടയേഡ് ആയി സാറിന്റെ അറിവ് റിട്ടയർമെന്റ് ഇല്ലാത്ത വക്കീൽ പണിയിലേക്ക് തിരിഞ്ഞാൽ അത് ഒരുപാട് പേർക്ക് ഗുണം ചെയ്യും എന്നാണ് ഒരു വിശ്വാസം
നുണ പരിശോധന വേണ്ടേ അതല്ലേ നല്ലത്
ഈ രേവതി പതിവ്രത ആണൊ സർ, ഈ കാലത്ത് ക്രിമിനൽ മൈൻഡ് ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് ആണ്... ഇനി നാളെ സാറിനും ഈ ഗതി വരില്ലെന്ന് ആര് കണ്ടു.... ഈ രേവതി സാറിൻ്റെ പേര് പറഞ്ഞാലോ...? അവരുടെ മുൻ പ്രവർത്തികൾ ഒന്നും അത്ര നല്ലതല്ല...
Great ❤
പരാതി കൊടുക്കുന്നവർക്കെതിരെ കേസുകൊടുക്കുന്ന നയമാണ് മുഖ്യമന്ത്രിയുടെ നയം അതു തന്നെ ആണ് അണികളും കാണിക്കു'ന്നത്
👍
സിദ്ധിഖിന് എതിരെ ആരോപണം ഉന്നയിച്ച രേവതി സമ്പത് തന്റെ ഇരുപതാമത്തെ വയസ്സിൽ എന്തിനു ഒരു പുരുഷൻ താമസിക്കുന്ന ഹോട്ടൽ മുറിക്കുള്ളിൽ ഒറ്റയ്ക്ക് പോയി ? മാതാപിതാക്കൾ ഇല്ലേ രേവതിക്ക് ? അവരിൽ ആരെയെങ്കിലും കൂട്ടി പോകാമായിരുന്നില്ലേ ? മകൾ എവിടെ പോകുന്നു എന്ന് മാതാപിതാക്കൾ അന്വേഷിക്കാത്തത് എന്ത് ? ഒരുപക്ഷെ മാതാപിതാക്കൾക്ക് പോകാൻ സാധിച്ചില്ല എന്നിരിക്കട്ടെ രേവതി എന്തിനു അടച്ചിട്ട മുറിയിൽ ഒരു പുരുഷനോടൊപ്പം സംസാരിക്കാൻ പോയി പ്രത്യേകിച്ചും രേവതി തന്നെ അവരുടെ ഫേസ്ബുക്കിൽ പറയുന്നു 14 പേര് പീഡിപ്പിച്ചിട്ടുണ്ട് എന്ന് അതിൽ സിദ്ധിഖിന്റെ പേര് രണ്ടാമൻ എന്ന നിലയിലാണ് പറയുന്നത് . ആദ്യം അവരെ പീഡിപ്പിക്കുന്നത് ഒരു ഡയറക്ടർ ആണ് . ഒരു പുരുഷനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുള്ള സ്ഥിതിക്ക് പുരുഷന് അവസരം ഒരുക്കി കൊടുക്കാതെ രേവതി സ്വയം സംരക്ഷിക്കാനുള്ള മാർഗം നോക്കുകയല്ലായിരുന്നോ വേണ്ടത് ? സംസാരിക്കാൻ വേണ്ടിയാണു പോയത് എന്ന് പറയുന്നു അങ്ങനെ എങ്കിൽ സംസാരിക്കാൻ ഹോട്ടലിലെ റിസപ്ഷനിൽ ഇരുന്നാൽ പോരായിരുന്നോ ? അല്ലെങ്കിൽ ഹോട്ടലിലെ റെസ്റ്റോറന്റിൽ ഇരിക്കാമായിരുന്നല്ലോ . ജോലിയുടെ കാര്യങ്ങൾ അല്ലെ സംസാരിക്കാൻ ഉള്ളത് അത് ഒരു മണിക്കൂർ നേരം വരെ സംസാരിക്കാനുണ്ടോ ? എനിക്കറിയില്ല . രേവതി സമ്പത്തിനെ കോളേജിൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന ചിത്രം എടുത്തു പ്രചരിപ്പിച്ചതിനും മറ്റു പല കാര്യങ്ങൾക്കുമായി dismiss ചെയ്തിരുന്നു എന്നതിന് തെളിവുണ്ട് അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട് . ഇവർ തന്നിഷ്ട്ടപ്രകാരം ഓരോരുത്തരുടെ അടുത്ത് പോയിട്ട് പിന്നീട് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല . തെറ്റായ ആരോപണം ആണ് സിദ്ധിഖിന് എതിരെ ഉന്നയിച്ചിട്ടുള്ളത് എങ്കിൽ സിദ്ധിഖ് ഇവർക്കെതിരെ കേസ് കൊടുക്കണം .
ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്യാൻമാത്രം മന്ദബുദ്ധി ആണോ സിദ്ദിഖ് ?
രേവതിയെ പറ്റി ഞാനും കെട്ടു ഇങ്ങനെ ഒക്കെ... കേരളത്തിലെ ജനങ്ങളെ പെട്ടെന്ന് പറ്റിക്കാൻ പറ്റും, ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ആളുകൾ എല്ലാം മറന്നു ഇതിൻ്റെ പിന്നിലാണ്...
രേവതിയുടെ പിന്നിൽ സാർ ഉണ്ടാവും! പക്ഷേ... സർക്കാർ ഉണ്ടാവുമോ?... ഒടുവിൽ പണം ജയിക്കുകതന്നെ ചെയ്യും!
അങ്ങ് സത്യം പറയുന്നു
നല്ല തീരുമാനം.
ഒരാൾ പറഞ്ഞു എന്നത് കൊണ്ട് സത്യം ആകുമോ? തെളിവ് സാക്ഷി വേണ്ടേ? സ്ത്രീ പറയുന്നത് കളവ് ആണെങ്കിൽ??? റജീന സരിത കേസുകൾ?????? അങ്ങനെ എങ്കിൽ സ്വപ്ന സുരേഷ് എന്തൊക്കെ പറഞ്ഞു?????
താൻ എന്ത് അറിയുന്നു. ഈ കേസുകൾ പണം നൽകിയും ഭീഷണിപ്പെടുത്തിയും കോടതി പണം മേടിച്ചും മുക്കിയ കേസുകൾ എന്ന് സാമാന്യബോധം ഉള്ള ആർക്കും മനസിൽ ആക്കാം :
സ്വപ്ന പറഞ്ഞത് മൊത്തം സത്യമായിരുന്നു. പിണറായി ക്കു തുങ്ങി മരിക്കാൻ വേണ്ടുന്ന തെളിവുകൾ ഉണ്ടായതിനാൽ ഇയ്യാൾ മിണ്ടിയില്ല .....
ആരും മൊഴി കൊടുക്കില്ല. നടി ആക്രമിച്ചകേസ് അവസാനം മൊഴി മാറ്റിപറഞ്ഞു. പ്രതികൾ വിലസും. മറ്റുള്ളവർ മോശക്കാരും.
സിദ്ധിക്ക് കേസ് കൊടുക്കാൻ പോവുമ്പോ അവനെ അറെസ്റ്റ് ആകും എന്നാ കരുതിയെ 🤔 അറെസ്റ്റ് ചെയ്തിലെ 🤔🤔🤔🤔
കള്ളപ്പരാതി ആണെങ്കിൽ എന്ത് നടപടി ആണ് എടുക്കുക? കേട്ടിടത്തോളം കെട്ടിച്ചമച്ച കഥ ആകാൻ നല്ല സാധ്യത ഉണ്ട്.
3 years imorisonment
🙏🏿
ഇദ്ദേഹം പറയുന്ന പോലെ ഒന്നും നടക്കില്ല ..മുകേഷിനും , ഇടവേളക്കും ജാമ്യം കിട്ടി ..ഇയാൾ എന്തൊക്കെ പറഞ്ഞു
അനുഭവം ഉണ്ടാകുമ്പോൾ തന്നെ ശരിയായിട്ടു പ്രതികരിച്ചാരുന്നങ്കിൽ ഇത്രയും വഷളാകുകയില്ലായിരുന്നു. അതു മുതൽ കൂട്ടാക്കി അവർ മുതലെടുപ്പിന് വീണ്ടും തുനി യുന്നു പാടെ ഉടച്ചു വർക്കാണും
രേവതി ഭയപ്പെടേണ്ട
അന്വേഷണസംഘം രൂപീകരിച്ചു 🤓😆
വിശ്വാസം ഇല്ലാ 😂
ദാസന്റെ കയ്യിലാണ് എല്ലാം ഇതിലും വെല്യ ഉടായിപ്പുകൾ ഒതുക്കിയ ടീം ആണ്. നീതി ഒന്നും പ്രതീക്ഷിക്കേണ്ട
സിദ്ധിക്ക് കേസ് കൊടുത്തു ദിലീപിന്റെ കളി കളിക്കാനാണ് പരിപാടി എടാ സിദ്ധിക്ക് കാളെ നിന്റെ പേരിന്റെ അർഥം നിനക്കു അറിയാമെങ്കിൽ മാപ്പ് പറഞ്ഞു ഖേദിച്ഛ് മടങ്ങുക
നിനക്കു പരലോകത്തു എന്ക്കിലും രക്ഷപെടണമെന്നു ഉണ്ടെന്ക്കിൽ
Congratz retd SP sir
സിദ്ദിഖ് ഉബ്ബം
ബലമായി സ്ത്രീകളെ ആഗ്രഹ സാഫല്യം നടത്താൻ ശ്രമിക്കുന്നത് വളരെ തെറ്റ് തന്നെ ശിക്ഷ കിട്ടണം. എന്നാൽ ഇതൊന്നുമല്ലാതെ സ്ത്രീകൾ പുരുഷൻമാർ തരം കിട്ടിയാൽ എന്തെല്ലാം കാട്ടി കൂട്ടുന്നു. പിന്നെ ഈ വാർത്തക്ക് പിന്നിൽ വന്ന് പകൽ മാന്യൻമാർ എന്തൊക്കെയാണ് അഭിപ്രായങ്ങൾ . ക്ഷമിക്കു മാന്യൻമാരെ നിങ്ങളുടെ നേരെയും ചോദ്യങ്ങൾ വരും അപ്പോൾ ബ ബ്ബ ബ്ബ ....... അടിക്കരുത്
പ്രിയ സർ നിയമത്തിനു മുന്നിൽ ഇരുന്ന സർ..ഭരണാധികാരികൾ...?സർ സ്വതന്ത്ര നായി..പറയുന്ന നിയമ കാര്യങ്ങൾ..എല്ലാ വർക്കുംപ്രജോദനമാകട്ടെസർ..🙏🏻👍🏻🪔🕉️
റഫർ ചാർജ്ജ് കൊടുത്താൽ മാത്രം
പണം തട്ടിപ്പ്, സ്ത്രീ പീഡനം, ദുരിത ഫണ്ട് തട്ടിപ്പ്... അങ്ങനെ ഉള്ള തട്ടിപ്പുകൾ നിറഞ്ഞിരിക്കുന്ന കിരാതമായ ഇടത് ഭരണം 😢
സിദ്ധിക്ക് നെ അറസ്റ്റ് ചെയ്യാത്തത് എന്താന്ന് സർ,,,ചോദ്യം ചെ യ താൽ, സിദ്ധിക്ക് തത്ത പറയും പോലെ പ റ യും, സത്യം പുറത്ത് വരുംമെന്ന് സിദ്ധിക്ക് ന് നന്നായി അറിയാം
ആ പെൺകുട്ടി പരാതിപ്പെട്ടു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ഇതുവരെ ആ പെൺകുട്ടി മാധ്യമങ്ങളിലൂടെ സിദ്ദിഖിന് എതിരെ വെർബൽ അബ്യൂസ് മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് അതിനാൽ തീർച്ചയായും സിദ്ദിഖ് പരാതി കൊടുക്കേണ്ടി വരും വസ്തുത പുറത്തുവരണം അത് ഏറ്റവും കൂടുതൽ ആവശ്യം സിദ്ദിഖിന് ആണ്😊😊😊😊😊😊😊😊😊😊😊
Neeyatha siddique nt koode kidannavano?
nee poda patty
Are you siddique 's keep?
Paavadakal comment boxil kidannu kuraykkunnu
സ്വഭാവ dhooshyamulla ഒരു സ്ത്രീ ആയിട്ടാണ് തോന്നിയത് രണ്ട് perkum ശിക്ഷ നടപ്പാക്കാന്‍ വല്ല vazhiyumundo? സിദ്ധിഖും same
രേവതി ഇപ്പോൾ നല്ല കച്ചവട ക്കാരി അല്ലേ.. ഇവർക്കൊക്കെ വേറെ എന്തെങ്കിലും ജോലിക്ക് ട്രൈ ചെയ്തു കൂടെ.
നിങ്ങൾ പ്രേത്യുരാജിനെ അനുകൂലിക്കുന്ന വിഷയത്തിൽ ഒരു ക്ലാരിറ്റി വേണം, കേസിൽ ഇര തോറ്റാൽ ഇരയെ ശിക്ഷിക്കണോ, അതോ അനോഷണ ഉദിയോഗസ്ഥനെയോ?
Siddique should hire Advocate Aloor😂😂😂
Supsrsr❤❤❤❤
Grt
👌👌👌👌👌
👍🌷👌
I love and adoreyou sir
അവന്റെയൊരു ആത്മകഥ...കോഴികതയാവും
സർ പിണറായി ആണ് . പാവപ്പെട്ടവർക്കും അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിനും നീതി അദ്ദേഹത്തിൽനിന്നും പ്രതീക്ഷിക്കാമോ. സംഭവിച്ചാൽ മുല്ലപ്പെരിയാർ ഒരു ആയിരം വര്ഷത്തേക്കും സുരക്ഷിതമാണ്.
Sir nod one question.. Oru nadanod entelum vyragyam kond oru nadi fake ayitu aaropanam unnayichal ..??? Atinum ah nadan anufavikkanow.... Rply sir
👿 പാൽ കുടിച്ച് 🤩 തൈര് കടഞ്ഞു 👽 ഇനി പഴം കഞ്ഞി കഴിക്കാം 👺
കമാൽ പാഷ മുങ്ങിയോ 🤣
Ayyo kammal

👌🙏🙏