പാലാ സെൻ്റ് തോമസ് കോളജ് കാൻറ്റിനിലെ പൊറോട്ടയും സാമ്പാറും ...കിടിലൻ ടേസ്റ്റ് ആയിരുന്നു.അന്നത്തെ കാലത്ത് അത് എന്നും കഴിക്കാൻ ഒന്നും പറ്റിയിരുന്നില്ല, അത് വല്ലപ്പോഴും കഴിക്കുമ്പോൾ അടിപൊളി രുചിയായിരുന്നു. Nostalgia 2004-2007
Njan othirri porottayum sambarrum kazhichittundhu school time il.Idakku beef charru kittum… with some pices. Some days Lunch time veetinnu food kodhuvarathilla. Ennittu ividunnu kazhikkum. 3 porotta 6 rs cost.And hotel owner younger son studied with me till 12 th . Ullikkari superb annu. Thanks for the remembering. Nolstagia. next time nattil varrumbol hotelil pokanam
സൂപ്പർ നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ആ എളിമ .ഒറ്റവാക്കിൽ പറഞ്ഞാൽ പച്ച ആയിട്ട് സംസാരിക്കുന്നു.അതാണ്എബിൻ ചേട്ടൻ .എപ്പോഴും നേരിൽ കാണാൻ കഴിയും എന്ന് വിശ്വസിക്കു
Super video 👍 Food എല്ലാം പൊളിച്ചു... പണ്ട് കോളേജിലെ ക്ലാസും കഴിഞ്ഞ് പൊറോട്ടയും, സാമ്പാറും, ചമ്മന്തിയും കൂടി ഒരു പിടുത്തം ഉണ്ട്.... നൊസ്റ്റാൾജിയ... 🙏🥰🌹❤🤝......
എന്റെ. കുട്ടികാലത്ത് St തോമസ്. സ്കൂളിൽ പഠിക്കുന്ന സമയം. കൂട്ടുകാരും ഒത്തു മിക്ക വാറും രാവിലെ ഈ ഹോട്ടൽ പൊറോട്ട and മുട്ട കറി. കഴിക്കുമായിരുന്നു. നല്ല taste ആയിരുന്നു അതു. ഒക്കെ നല്ല ഓർമ്മകൾ ആണ് ഈ വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ 😢 ഇനി പഴയ കാലം. തിരിച്ചു വരില്ല
It's superb,porotta beef it's a super combination,next time if you have a chance to have hot porotta then try it with chutney (red coconut dosa chutney) my nostalgic feel. Thanks abinchetta
Hello ebbin chetta i am from Andaman and Nicobar Islands and i love eating parotta with beef curry,my mouth is salivating after watching your video ❤️❤️❤️
Iam also from andaman but following this chetta for long time , finished my education in hutbay , then move to portblair , lived in school line , shadipur,
Wow Anna I have have enjoyed your vloggs super vlogg simple and not having too much things nice and simple explanation of menu hatts of to you Anna #Love from Maharashtra 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
Palakaar Muttandaaa polikum❤❤❤❤❤ Alle ebbin chettayi Kanditu thanne vayil kappal odunnu,,,,appol rujicha ebbin chettayi de avastha parayan illallo alle❤❤❤❤❤ Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation All the best ebbin chettayi
എബിൻ ബ്രോ.. സത്യം കണ്ണ് ശകലം നനഞ്ഞു കാരണം ഞനൊരു പാലാ കാരൻ 35 വർഷം മുൻപ് ആ സ്കൂളിൽ ഇടനാഴ്യിൽ ഒരു കാലൊച്ച എന്ന സിനിമ ഷൂട്ട് നടന്നപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു.... 1993 നാടു വിട്ടു ചെറിയ ജോലിയുമായേ സൗദി ലാണ്... സന്തോഷം ആയ് നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട് 🙏🙏🙏
hi broo.. kollath tangaserri il Infant Jesus school nte back il oru cheriya shop und.. divine restaurant ..njngal infantians nte nostalgic shop aanu..onnu poyi kazhichit abhiprayam parayane..
ഞാൻ കുഞ്ഞുന്നാളിൽ തൊട്ട് കഴിക്കാർ ഉണ്ടായിരുന്നു അമ്മച്ചിയുടെ കടയിൽ നിന്ന്. അവിടുത്തെ പരിപ്പും ചോറും ആയിരുന്നു എനിക്ക് ഇഷ്ടം. എനിക്കും എൻ്റെ parentsനും വളരെ ഏറെ ഓർമ്മകൾ നൽകുന്ന ഒരു ഹോട്ടൽ ആണ്. അത് പോലെ ആ ചേട്ടൻ പറഞ്ഞപോലെ ഞാൻ സ്കൂളിൽ ncc il ഉണ്ടായിരുന്ന സമയം ആ ഹോട്ടലിൽ നിന്ന് ആയിരുന്നു ഫുഡ് നൽകിയിരുന്നത്. ഞാൻ pala st.thomas il തന്നെ ആണ് പഠിച്ചത് 😅😊❤❤
മൂന്ന് തവണ കയറിയിട്ടുണ്ട്. ഒരിയ്ക്കൽ പൊറോട്ടയും ഉള്ളിച്ചാറും, മറ്റൊരിയ്ക്കൽ ദോശയും ചമ്മന്തിയും പിന്നെ ഒരിയ്ക്കൽ പഴം പൊരി, എല്ലാം വളരെ നല്ലതായിരുന്നു. ചേട്ടത്തിയുടെ കട എന്നാണ് അന്ന് സഹപ്രവർത്തകർ പറഞ്ഞത്
പാലാക്കാർ ഉണ്ടോ
ഇല്ല
ഉണ്ട്
ഉണ്ടേ
From pala😂
🙌🌝
St Thomas ലെ പിള്ളേർക്ക് അമ്മച്ചിക്കടയിലെ പൊറോട്ടയും ബീഫും ഒരു വികാരം തന്നെയാണ്. ഒരിക്കൽ ഞങ്ങൾ അമ്മച്ചിയോട് കടം പറഞ്ഞത് ഓർക്കുന്നു.✨✨🥰
Ok☺️👍
പിന്നെ അങ്ങോട്ട് പോയിട്ടില്ല ല്ലേ....
കോട്ടയം,പാല എന്നൊക്കെ കേൾക്കുന്നതും കാണുന്നതും ഒരു വികാരം ആണ്.... 🤩 എബ്ബിൻ ചേട്ടാ നിങ്ങള് കോട്ടയംക്കാരൻ ആയതിൽ ഭയങ്കര സന്തോഷം... 🤩 ബസിൽ പോകുമ്പോൾ hotel കണ്ടിട്ടുണ്ട്....ഇത് വരെ കയറിയിട്ടില്ലാത്ത പാലായിലെ ഹോട്ടൽ...ഇനി ഉറപ്പായും കയറണം.... ☺️🥰
Ok😍👍
ഞങ്ങളും പാലാക്കാരാ.......
❤
5/8 വർഷം മുന്നേ വരെ കുട്ടികൾ ഹോട്ടലിൽ ചെന്ന് പിസി എന്ന് പറഞ്ഞാൽ നല്ല പൊറോട്ടയും ബീഫ് ചാറും കിട്ടുമായിരുന്നു, അതൊരു കാലം 🤩🤩
☺️☺️
പാലാ സെൻ്റ് തോമസ് കോളജ് കാൻറ്റിനിലെ പൊറോട്ടയും സാമ്പാറും ...കിടിലൻ ടേസ്റ്റ് ആയിരുന്നു.അന്നത്തെ കാലത്ത് അത് എന്നും കഴിക്കാൻ ഒന്നും പറ്റിയിരുന്നില്ല, അത് വല്ലപ്പോഴും കഴിക്കുമ്പോൾ അടിപൊളി രുചിയായിരുന്നു. Nostalgia 2004-2007
☺️☺️👍
അവിടെ സാമ്പാറിൽ കഞ്ഞിവെള്ളം ഉഴിച്ചു എന്ന് പറഞ്ഞു സമരം നടന്നിട്ടുണ്ട് അതൊരു കാലം
Njan othirri porottayum sambarrum kazhichittundhu school time il.Idakku beef charru kittum… with some pices. Some days Lunch time veetinnu food kodhuvarathilla. Ennittu ividunnu kazhikkum. 3 porotta 6 rs cost.And hotel owner younger son studied with me till 12 th . Ullikkari superb annu. Thanks for the remembering. Nolstagia. next time nattil varrumbol hotelil pokanam
Ok🙂
സൂപ്പർ നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ആ എളിമ .ഒറ്റവാക്കിൽ പറഞ്ഞാൽ പച്ച ആയിട്ട് സംസാരിക്കുന്നു.അതാണ്എബിൻ ചേട്ടൻ .എപ്പോഴും നേരിൽ കാണാൻ കഴിയും എന്ന് വിശ്വസിക്കു
Thank you so much for your kind words.. Namukk kaanaamenne.. 🤗
Njangade school
Njnagade Jhonsons
Onninum oru mattamilla
Porotta, beef, chettathi, vavachan
Nostalgia
☺️☺️
Yes NCC kku njanum kazichu porotta sambar and egg puzungiyathu...nalla taste anu
Ok😍👍
NCC il undarunapol ivdunu aarunu porattayum sambarum mutta puzhugiyathum athoru super combination aanu
Ok😍👍
Super video 👍
Food എല്ലാം പൊളിച്ചു...
പണ്ട് കോളേജിലെ ക്ലാസും കഴിഞ്ഞ് പൊറോട്ടയും, സാമ്പാറും, ചമ്മന്തിയും കൂടി ഒരു പിടുത്തം ഉണ്ട്....
നൊസ്റ്റാൾജിയ... 🙏🥰🌹❤🤝......
😍😍👍
വളരെ നാളുകൾ ആയി നല്ല രീതിയിൽ നടത്തുന്ന ഒരു ഹോട്ടൽ ആണ്.സൂപ്പർ
😍😍👍
Porottayum ullikariyum super anu njan ivide padichukondirunnappo idakku okke varuvayirunnu
Ok. 😍👍
During my B Ed days every day I was going there . Chechi nice to see you again . Thank you dear for the video .
So glad to know you enjoyed the video.. Thank you so much 😍🤗
എന്റെ. കുട്ടികാലത്ത് St തോമസ്. സ്കൂളിൽ പഠിക്കുന്ന സമയം. കൂട്ടുകാരും ഒത്തു മിക്ക വാറും രാവിലെ ഈ ഹോട്ടൽ പൊറോട്ട and മുട്ട കറി. കഴിക്കുമായിരുന്നു. നല്ല taste ആയിരുന്നു അതു. ഒക്കെ നല്ല ഓർമ്മകൾ ആണ് ഈ വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ 😢 ഇനി പഴയ കാലം. തിരിച്ചു വരില്ല
☺️🤗
Simplicity and confidence of that Amma At Counter 🥰🥰🥰
😍😍👍
It's superb,porotta beef it's a super combination,next time if you have a chance to have hot porotta then try it with chutney (red coconut dosa chutney) my nostalgic feel.
Thanks abinchetta
Will try
പാലക്കാരന്റെ അമ്മച്ചി കട ✨️
😍👍
ഉള്ളി ചാറും, പൊറോട്ടയും സൂപ്പർ എബിൻ ചേട്ടാ ❤❤❤❤🎉
കൊള്ളാം 😍👍
Njan Avide padichatha annum avidunnu kazhikkum ippolum kazhikkarundu chedathi kada anu njangalku athu ❤
Ok😍👍
Chetta, njangal ammachide kadannan parayaar.cherupathil achante koode avide poyittund.nalla food aan.
Thanks for sharing your experience 😍
Nalla narration, kothippichu, onnu Palakku pokanam
😍👍
എത്ര പ്രാവശ്യം പോയി കഴിച്ചിരിക്കുന്നു അടിപൊളി പൊറോട്ടയും ബീഫ് കറിയും
😍👍👍
എബിൻ ചേട്ടാ, St.Thomas കോളേജിൻ്റെ opposite ഉള്ള national hotel ൻ്റെ ഒരു വീഡിയോ ചെയ്യണേ. ആ കടയും ഒരു nostalgic ഫീലാണ് ✨🥰.
👍👍
ആ ഹോട്ടൽ ഇപ്പോൾ ഉണ്ടോ ആ ചേട്ടൻ മരിച്ചതിൽ പിന്നെ
Curact
Hello ebbin chetta i am from Andaman and Nicobar Islands and i love eating parotta with beef curry,my mouth is salivating after watching your video ❤️❤️❤️
☺️☺️
Iam also from andaman but following this chetta for long time , finished my education in hutbay , then move to portblair , lived in school line , shadipur,
Pls come to Kannur bro ❤❤
Wow Anna I have have enjoyed your vloggs super vlogg simple and not having too much things nice and simple explanation of menu hatts of to you Anna
#Love from Maharashtra
🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
Thank you so much 🙂🤗
Chetta paika palli adutt oru poratta kadayund kozhi fry kittum🤤🤤🤤 try cheyymmo please
Athuvazhi pokumbol urappayum try cheyyam 👍
ചേട്ടായി ...... നമസ്ക്കാരം 🙏
നല്ല സഹകരണം ഉള്ള ഒരമ്മ ❤️ ❤️
മൊത്തത്തിൽ കിടു ആണ് 👍
എനിക്ക് കപ്പയും .... മീൻ കറിയും
മതി 😍 😍 😍 😍
😍😍👍
Ammachi kada ennanu ariya pedunathu,ammachium makkalum aanu kada nadathunathu,njn St Thomas il padichathu aanu ippozhum ivde kerar undu,parichayam ullorkku pattu vare undu ivde,sathiyam paranjal nostalgia aanu ivdem
Thank you so much for sharing your experience 😍😍
Porotta = ullikary, chammathi, sambar side l oru mutta puzhungiyathum super aaneee ❤
Fish curry 🍛 also ❤
😍😍👍
അമ്മച്ചീടെ കട ❤ കുറെ പൊറോട്ടേം ഉള്ളിച്ചാറും കഴിച്ചിട്ടുണ്ട്
അടിപൊളി ☺️
Kottayam chungom tag hottelil onnu kazhichu nokkanam adipoli food Anu porotta and beef ulli curry super
Details ente insta pageil share cheyyamo? @foodntraveltv
Super video.. parotta and beef looks adipoli
Thanks und Deepak.. Porotta - beef adipoli 👌👌
St Thomas school il +1 +2 padicha kalam(2009-2011), orupadu thavana Ammachi kadennu food kazhichittundu ❤
😍😍👍
Video super aayittundu ebinchetta
Thank you Sanitha 🤗
Kanjirapply ethupoloru kada indu parambil kakkadey bro one day avide kudy varumo
Details ente insta pageil share cheyyamo? @foodntraveltv
Palakaar
Muttandaaa polikum❤❤❤❤❤
Alle ebbin chettayi
Kanditu thanne vayil kappal odunnu,,,,appol rujicha ebbin chettayi de avastha parayan illallo alle❤❤❤❤❤
Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation
All the best ebbin chettayi
Thank you Nikhil.. Food adipoli aayirunnu.. Superb 👌
1M adikkatea katta support you deserves that ❤❤
Thank you so much🤗
Pandu school hostelil thamasichirunappo pazham pori parcel vanguvarnu..... 6 ennam oke paranjal 10 ennam oke parcel vekkum.... Hostelil food kazichu maduthirunna njangalku valiya karyamayirunnu annu aa sneham oke
Thanks for sharing your personal experience 🤗
എബിൻ ബ്രോ..
സത്യം കണ്ണ് ശകലം നനഞ്ഞു
കാരണം ഞനൊരു പാലാ കാരൻ
35 വർഷം മുൻപ് ആ സ്കൂളിൽ
ഇടനാഴ്യിൽ ഒരു കാലൊച്ച എന്ന
സിനിമ ഷൂട്ട് നടന്നപ്പോൾ ഞാനും
അവിടെ ഉണ്ടായിരുന്നു....
1993 നാടു വിട്ടു ചെറിയ ജോലിയുമായേ
സൗദി ലാണ്... സന്തോഷം ആയ്
നാട്ടിൽ വരുമ്പോൾ കാണാൻ
ആഗ്രഹം ഉണ്ട് 🙏🙏🙏
😍👍
hi broo.. kollath tangaserri il Infant Jesus school nte back il oru cheriya shop und.. divine restaurant ..njngal infantians nte nostalgic shop aanu..onnu poyi kazhichit abhiprayam parayane..
porotta , beef chilli, last oru sweet soda drink und...combo..
Ok.. Athuvazhi pokumbol try cheyyam 👍
Porotta and Beef oru vikaaram.... Ediyappam and ullicurry🤩
Randum nallathaayirunnu 👌
Jan every day on സ്കൂൾ timil ഇവിടെ നിന്ന് kashichichund
Ok😍👍👍
Ente chetta...ningalu vnnnu kothipichu kothipichu..ulla joli kalanju naattil varunna lakshanma...saudiyil ninnu...joli pookuvanel ..ningade koode joli tharanam...salary onnum veanda..kazhikkan vallathum thannnal mathi 😀😀😀😀
😂😂😂
Njan ippo St. Thomas IL padikuvanu . Njangalde stiram spot aanu ee kada . Ammachi kada ❤️✨️
Ok😍👍
ERACHICURRY & POROTTA Athanganeyanu Athinteyoru Chercha 👌KAPPAYUM MEEN CURRYUM Pinne EDDALY & SAMBAR EDIYAPPAM & MUTTA CURRY Angane Povum BHAKSHANA PERUMAKAL 👍🏽👌👍🏽
😍😍👍👍
Malayalikaluday sondhum Beefum ,porottayum superb Bro 🤗🤗🤗🤗
Thank you Prabhakar 😍
Real nostalgia man❤..still remember those faces ❤
😍😍👍
സെൻതോമസിൽ പഠിച്ച കുട്ടികൾ ആരും ഈ ചേട്ടത്തി കട മറക്കുകയില്ല പൊറോട്ടയും ഉള്ളിക്കറി സൂപ്പർ ആണ്
😍😍👍
Njnum kazhichittund hstl ninnum kallm paranju poyi
😄😄👍
Ebby I have visited this hotel as I was in the reliance pump very near to this hotel. Lovely hotel....
Thanks for sharing your experience 👍
Ebin chettan kazhicha kanditu njn kazhicha oru feel❤❤❤❤❤
Valare santhosham 🤗🤗
പൊറോട്ടയും ബീഫും😋😋😋സൂപർ.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ 😍😍
Valare nalloru video tto...
Thank you.. Valare santhosham 🥰🤗
Ebbin ചേട്ടായി super.. Am from pala 🥰
Thanks und Jeffin ❤️
Ebin chetta....beef allergies engna maariyath..?
Njan homeopathy marunn edukkunnund 🙂
Hi Ebin
Just visit Kuravilangadu Vijaya hotel, the best porotta and beef in kottayam
😍😍👍
Ebbin chetto kottyam panam palam oru porotta kada ondu 💜🔥
OkDetails ente insta pageil share cheyyamo? @foodntraveltv
Porottayum sambarum.... Ulli curry.......... School jeevitam 👍🏻👍🏻
😍😍
ചപ്പാത്തി കടലക്കറി
പൊറോട്ടയും മീൻകറി
ഒരു വെറൈറ്റിയാണ്
☺️👍
Negative comments solra naaika sollatum bro... Ur doing great 🎉🎉🎉🎉
Thank you Biju🤗
നല്ല വീഡിയോ എബിൻ ചേട്ട 🌹♥️♥️
Thanks und Ramshid 🤗
പൊറോട്ടയും ബീഫും സൂപ്പർ കോമ്പിനേഷൻ❤️❤️❤️
കൊള്ളാം 👍👍
പൊറോട്ട & ബീഫ് കഴിക്കുവാണേ ദേ ഇതുപോലെ കഴിക്കണം അടുപ്പിൽ നിന്ന് ഇറക്കിയ പടി കഴിക്കണം അത് ഒരു ഒന്ന് ഓന്നര ടെസ്റ്റു ആണ് 😋😋😋😋.
👌👌👌
NCC padikumbil vaikitt porottayum muttayum kittumaarnu weekly 2days
☺️👍
ഇടിയപ്പം ഉള്ളികറി സൂപ്പർ combo 👍
കൊള്ളാം 👍👍
Ncc 🎉🎉porotta +sambar +ullicurry+motta puzhungiyathu..
😍👍
ഞാൻ കുഞ്ഞുന്നാളിൽ തൊട്ട് കഴിക്കാർ ഉണ്ടായിരുന്നു അമ്മച്ചിയുടെ കടയിൽ നിന്ന്. അവിടുത്തെ പരിപ്പും ചോറും ആയിരുന്നു എനിക്ക് ഇഷ്ടം. എനിക്കും എൻ്റെ parentsനും വളരെ ഏറെ ഓർമ്മകൾ നൽകുന്ന ഒരു ഹോട്ടൽ ആണ്. അത് പോലെ ആ ചേട്ടൻ പറഞ്ഞപോലെ ഞാൻ സ്കൂളിൽ ncc il ഉണ്ടായിരുന്ന സമയം ആ ഹോട്ടലിൽ നിന്ന് ആയിരുന്നു ഫുഡ് നൽകിയിരുന്നത്. ഞാൻ pala st.thomas il തന്നെ ആണ് പഠിച്ചത് 😅😊❤❤
Ok. Thanks for sharing..
എൻ്റെ ഇഷ്ട ഭക്ഷണം ആണ് പൊറോട്ടയും ബീഫും, അടിപൊളി ഒരു രക്ഷയും ഇല്ല 👌👌😋
😍😍👍
ഞാൻ പാലാ karana ഒരു പ്രാവശ്യം ഞാൻ അവിടെ കേറിയിട്ടു ഉണ്ട്
Ok👍
Nostalgia❤❤
🙂🙂
മൂന്ന് തവണ കയറിയിട്ടുണ്ട്. ഒരിയ്ക്കൽ പൊറോട്ടയും ഉള്ളിച്ചാറും, മറ്റൊരിയ്ക്കൽ ദോശയും ചമ്മന്തിയും പിന്നെ ഒരിയ്ക്കൽ പഴം പൊരി, എല്ലാം വളരെ നല്ലതായിരുന്നു. ചേട്ടത്തിയുടെ കട എന്നാണ് അന്ന് സഹപ്രവർത്തകർ പറഞ്ഞത്
Ok. Thanks for sharing your experience 🥰🥰
Murali chettan is very friendly
👍👍
ആറ്റിങ്ങൽ ഗവ: ഐ ടി ഐക്ക് സമീപമുള്ള ബിവറേജ് ഗോഡൺ സമീപം ഒരു ചേട്ടന്റെ വീട്ടിൽ ഊണ് ഉണ്ട് ... ഞാൻ കഴിച്ചതിൽ ഏറ്റവും ബെസ്റ്റ് അവിടെ ആണ്
Ok👍
Pala St Thomas school lile NCC kazhinjittu Thamasa Hotel lilakke coupen tharum. Ho athooru kalam
☺️👍
പാലായിലെ അമ്മച്ചിക്കട 🥰👌🏻👌🏻
Yes👍👍
മലപ്പുറം നിലമ്പൂർ, edakkara okk വന്നുകൂടെ നല്ല food kittuna സ്ഥലം und
Varanam ennu aagraham undu,... pakshe, evide aanu nalla food kittuka ennu suggestions thannaal upakaaram aavum.
❤ കലക്കി ചേട്ടാ
താങ്ക്സ് ഉണ്ട് വർഗീസ് 🥰
എബിൻ ചേട്ടാ സൂപ്പർ വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
താങ്ക്സ് ഉണ്ട് ജോൺ രാജു 🥰🥰
Pala il best porotta my choice is Friends Hotel, Kottaramattom ❤
Ok👍
അങ്ങനെ എൻ്റെ നാട്ടിലും എത്തി.
☺️👍
അവരവർക്ക് ആവശ്യമുള്ളത് കഴിക്കുക ദിവസം എന്തെല്ലാം കാണുന്നു കാണുന്നതെല്ലാം ആരും കഴിക്കാറില്ല 😀
Porottem beefum😋 Super video 🥰😍
Thank you Alpha 😍😍
@@FoodNTravel 🥰😍
സൂപ്പർ നൊസ്റ്റാൾജിയ
🙂🙂
Aathmavidhyalayame...
❤❤❤ നല്ല നമസ്കാരം ഉണ്ട് എബിൻ ചേട്ടാ❤❤❤❤
നമസ്കാരം സിജു 🤗
ഞാൻ കഴിച്ചതിൽ ഏറ്റവും നല്ല പൊറോട്ട ബീഫ് കോമ്പിനേഷൻ പാലായിലെ ആണ്
👍👍
Bro aviduthe pazham pori aan senna
👍👍
പോർട്ടാ സബാർ മീൻ ചാർ അടിപൊളി
👍👍
Kollaam 😌
😍🤗
Sunday open aano shop
Undennanu thonunnath. Descriptionil avarude number koduthitund. Athil vilichal ariyaam 🤗
ഞാനും അവിടെ കഴിച്ചിട്ടുണ്ട്
Ok👍
നല്ല പൊറോട്ട യും ബീഫും കിട്ടുന്ന ഒരുപാട് കടകൾ പാലായിൽ ഉണ്ട് 👍
Ok👍
Abin bro.❤️❤️❤️❤️👍love from Saudi Arabia....
Thank you dear❤️
Kazhichichitunde ❤
😍👍
Kappa kottayam.meen curry👌👌👌👌👌👌
😍👍
Evade keranum next Sunday ..njan arinjillarunnu
Ok☺️👍
Awesome video and food travel ❤
Thank you🤗🤗
Chettan beef allergy maariyo?
Illa. Medicine edukkunnund 🙂
Ebbin chetta nice👍👍👍👍👍👍
Thanks und Arjun 🥰