വളരെ വളരെ ശരിയാണ്! വിജയൻ എന്ന പേര് ശ്രീ മധുവിനെ ഒരു വർഷത്തോളം വേട്ടയാടി.ഇപ്പോൾ ആ പേര് കേരളമെന്ന സംസ്ഥാനത്തെത്തന്നെ ഏഴു വർഷത്തിലധികമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു!!
ഓരോ നടൻമാർക്കും ജൻമസിദ്ധമായ മാനറിസങ്ങളുണ്ട്. മധുവിനും നല്ല സംവിധായകരാവുമ്പോൾ അത് കുറെയൊക്കെ വഴക്കിയെടുക്കാനായേക്കും. മധു എത്രയോ നിലകളിൽ സിനിമകളിൽ നിറഞ്ഞു - അർഹമായ അംഗീകാരങ്ങൾ ലഭിച്ചില്ല.
സാർ പനി വന്നു കിടന്നു എന്ന് വിചാരിച്ചു .അല്ലെങ്കിൽ എബിസി വിട്ടു പോയി എന്നും വിചാരിച്ചു .കാരണം എബിസി യിൽ ഇപ്പോൾ അഭിപ്രായ വ്യക്താക്കളുടെ പെട്ട തുള്ളൽ ആയി കാണപ്പെടുന്നു .
ഞാൻ മാധവൻനായർഎന്ന മധു ചേട്ടന്റെ കണ്ണമൂലയുളള വീട്ടിൽ പലപ്പോഴും പോയി നേരിട്ട് കണ്ട് സംസാരിച്ചു ഇത്രയും നല്ലൊരു മനുഷ്യനാണ് എന്നാലും ശ്രീകുമാരൻ തമ്പി ചേട്ടനോട് അർഹിക്കുന്ന അംഗീകാരങ്ങൾ നൽകാതെ ഇരുന്നത് പോലെ തന്നെ ആണ് ജീവിതം ഒരു അവസ്ഥ
പറയേണ്ടത് എല്ലാം പറയാതെ പറഞ്ഞു 😂കൊള്ളേണ്ടവർക്കെല്ലാം കൊണ്ടു. അനുസ്മരണം നടത്താൻ വരുന്നവർ സ്വന്തമായി അനുസ്മരിക്കാൻ വരുന്നകാലമാണല്ലോ വക്കീൽ സർ. വിജ്ഞാനമല്ല വീമ്പാണ് പ്രധാനം😊അതെല്ലാവരും പറഞ്ഞു
Sir , Sri.Madhu received padmasree to safeguard the proposed authority ie CM of Kerala (even after Jayaram received Padmasree) . Our Kerala's PRABHUDHAR with political support , shut downed Uma Studio through baseless SAMARAMS . The locals lost job opportunity due to their own misconducts ; then the the same prabhudhar screaming for Unemployment 😂 ! Sri.Madhu's valuable oppinion :- "The Xth failed Nethas also got nominated as Valuator of MA" .
MURALEEDHARA MUKUNDA ENTHINNANU VADIKODUTHU ADI VAANGANATHU, PINNE ENTHENKIULUM V I Z H U N G A N A M E L L O....AA KALAKARANTE/ABHINETHAVINTE ORUBHAGAM ONNU BHANGIYAAI ABHINAICHYU KAANICKAAMO ? MAHANUBHAVA.....
സ്കൂൾ of ഡ്രാമയിൽ പഠിച്ചു ആദ്യ ബാച്ചിൽ... അമിതാബച്ചൻ ന്റെ ആദ്യ ചിത്രത്തിൽ മധുസാർ നായകൻ... തിരുവനന്തപുരം മേ യർ യുടെ മകൻ 👍👌
ആരും പറയാത്തത് പറയുന്ന അങ്ങക്ക് ഒരു വലിയ നമസ്കാരം.. 🧡🙏🏼
ഇന്ന് ജീവിച്ചിരിപ്പുള്ളവരിൽ ദാദാ സാഹേബ് ഫാൽകെ അവാർഡിന് എന്തുകൊണ്ടും അർഹത യുള്ളത് മധു സർ നാണ്...
മധു എന്ന അതുല്യ കലാകാരന്റെ ചരിത്ര വിവരണത്തോടൊപ്പം സൈനുദ്ദീൻ എന്ന എളിയ കലാകാരനെ കൂടി ഇവിടെ സ്മരിച്ചതിൽ അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍🙏
❤
" അന്തരിച്ചു പോയ അനുഗ്രഹിത കാലകരനായ സൈനുദ്ദീനെ അനുസ്മരിച്ചത് നന്ദിയൊടെ സ്മരിക്കുന്നു🙂🙂🙂🙂🙂
പദ്മശ്രീ കൊടുത്ത് അനാദരിച്ചു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. 🙏🙏🙏
Beautiful and factual presentation. മധു sir is great human being and artist
വിജയൻ എന്ന പേര് മധുവിനെ കുറേ കാലം വേട്ടയാടി. എന്നാൽ ഇപ്പോൾ വിജയൻ എന്ന പേര് മലയാളി ഞെട്ടലോടെ ഒരുകാലത്തും മറക്കില്ല.
😂😂😂😂
😂😂😂
വളരെ വളരെ ശരിയാണ്! വിജയൻ എന്ന പേര് ശ്രീ മധുവിനെ ഒരു വർഷത്തോളം വേട്ടയാടി.ഇപ്പോൾ ആ പേര് കേരളമെന്ന സംസ്ഥാനത്തെത്തന്നെ ഏഴു വർഷത്തിലധികമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു!!
😂😂😂
അത് ഞാളെ ശങ്കനെ ഉദ്ദേശിച്ചാണ്, ശങ്കനെ മാത്രം ഉദ്ദേശിച്ച്
You did justice to Madhu . Much better than film critics and the govt. Thanks.
ഓർമകൾ ഉണ്ടായിരിക്കണം🙏🏻
he is very good person
ആരാണ് മോശം
no one @@NEELIKURUKKAN
John Abraham ന്റെ ആദ്യ ചിത്രമായ 'വിദ്യാർത്ഥികളെ ഇതിലെ ഇതിലെ ' നായകൻ ആയിരുന്നു.
ഓരോ നടൻമാർക്കും ജൻമസിദ്ധമായ മാനറിസങ്ങളുണ്ട്. മധുവിനും നല്ല സംവിധായകരാവുമ്പോൾ അത് കുറെയൊക്കെ വഴക്കിയെടുക്കാനായേക്കും. മധു എത്രയോ നിലകളിൽ സിനിമകളിൽ നിറഞ്ഞു - അർഹമായ അംഗീകാരങ്ങൾ ലഭിച്ചില്ല.
Nothing outstanding, Nothing in terms of cinematic achievements. Good films though.
ഷീല സംവിധാനം ചെയ്ത 2 പടങ്ങൾ യഥാർഥത്തിൽ സംവിധാനം ചെയ്തത് മധു സാർ ആണ്
No.. her fake husband Ravi Chandran
ഈയിടെ ഐവി ശശിയുടെ "ഇതാ ഇവിടെവരെ" കണ്ടു. അതിൽ പൈലി എന്ന കഥാപാത്രത്തെ മധു അനശ്വരമാക്കി.
സാർ പനി വന്നു കിടന്നു എന്ന് വിചാരിച്ചു .അല്ലെങ്കിൽ എബിസി വിട്ടു പോയി എന്നും വിചാരിച്ചു .കാരണം എബിസി യിൽ ഇപ്പോൾ അഭിപ്രായ വ്യക്താക്കളുടെ പെട്ട തുള്ളൽ ആയി കാണപ്പെടുന്നു .
നീലക്കണ്ണുകൾ, ആരോരുമറിയാതെ, നഖങ്ങൾ......
മധു സർ 🙏🙏🙏🙏
എളിമയും യാഥാർത്ഥ്യ ബോധമുള്ള മുൻ സൂപ്പർ താര ... നടൻ (സത്യൻ നസീർ മധു ത്രിമൂർത്തികൾ .)
ഞാൻ മാധവൻനായർഎന്ന മധു ചേട്ടന്റെ കണ്ണമൂലയുളള വീട്ടിൽ പലപ്പോഴും പോയി നേരിട്ട് കണ്ട് സംസാരിച്ചു ഇത്രയും നല്ലൊരു മനുഷ്യനാണ് എന്നാലും ശ്രീകുമാരൻ തമ്പി ചേട്ടനോട് അർഹിക്കുന്ന അംഗീകാരങ്ങൾ നൽകാതെ ഇരുന്നത് പോലെ തന്നെ ആണ് ജീവിതം ഒരു അവസ്ഥ
മധുസൂധനൻ നായർ അല്ല മാധവൻ നായർ ആണ്
P.Madhavan Nair ( Madhu) .
മധുവിന്റെ പേര് മധുസൂദനൻ നായർ എന്നല്ല മാധവൻ നായർ എന്നാണ്. അപ്പോൾ നിങ്ങളുടെ പ്രസ്താവന വ്യാജമല്ലേ.
മധുസൂദനൻ നായർ കവിയാണ്.. ഇദ്ദേഹം മാധവൻ നായർ..
മാധവൻ നായർ
നന്ദി സാർ..
ജയറാം ചേട്ടൻ വളരെ നന്നായി മധു സാറിനെ അനുകരിക്കും ❤
ഹൃദയം ഒരു ഷേത്രം 👍👍👍
സർ, ഇസ്രായേൽ Hamas യുദ്ധതെ കുറിച് video ചെയാമോ 🤔🤔🤔
He did 1 year ago
Well said sir
വക്കീൽ ഉറങ്ങുകയായിരുന്നു സൂർത്തുക്കളെ... ആരെങ്കിലും അങ്ങേരോട് പറ.. ഇവിടെ കുറച്ചാൾക്കാർ പടക്കം പൊട്ടിച്ചു കളിയ്ക്കനൊണ്ടെന്ന്..
He deserved the dada phalke award
കൈതപ്പൂ എന്ന കുട്ടികളുടെ സിനിമ ഇദ്ദേഹം സംവിധാനം ചെയ്തു
Good morning Sir
Sir, Request to do video on Sree Sreekumaran Thampi on ghe background of recent vayalar award.
Please do a video on Sreekumaran Thampi
പീറ്റർ, പൈലി, പ്രസാദ് മധു സാറിൻ്റെ പ്രശസ്ത കഥാപാത്രങ്ങൾ
💐
മധുചന്ദ്രികയിൽമധു
സാർ എന്ത് വേണേലും പറഞ്ഞോ എന്നാലുആയുരാരോഗ്യം നേരരുത് ആ വ്യക്തി ഒരു മാസം . കഴിയുമ്പോ മരിച്ച് പോകുന്നത അനുഭവം, Exa. മാമു ക്കോയ. Please
അദ്ദേഹം സംവിധാനം ചെയ്ത സിന്ദൂരചെപ്പ് നല്ല സിനിമയാണ്
2ദിവസം ലീവാരുന്നോ
🙏🏻🙏🏻🙏🏻
Sound kuravaanu sir
Sir sound quality is very low
പറയേണ്ടത് എല്ലാം പറയാതെ പറഞ്ഞു 😂കൊള്ളേണ്ടവർക്കെല്ലാം കൊണ്ടു. അനുസ്മരണം നടത്താൻ വരുന്നവർ സ്വന്തമായി അനുസ്മരിക്കാൻ വരുന്നകാലമാണല്ലോ വക്കീൽ സർ. വിജ്ഞാനമല്ല വീമ്പാണ് പ്രധാനം😊അതെല്ലാവരും പറഞ്ഞു
ജയശങ്കർ സാർ ഇസ്രയേൽ ഹമാസ് യുദ്ധ കാരണങ്ങൾ വിശദീകരിക്കാമോ .
വളരെ വിശദമായി പഴയ വർഷങ്ങളിൽ പല എപ്പിസോഡ് ആയി ഇദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്.
Sir ,
Sri.Madhu received padmasree to safeguard the proposed authority ie CM of Kerala (even after Jayaram received Padmasree) .
Our Kerala's PRABHUDHAR with political support ,
shut downed Uma Studio through baseless SAMARAMS . The locals lost job opportunity due to their own misconducts ; then the the same prabhudhar screaming for Unemployment 😂 !
Sri.Madhu's valuable oppinion :-
"The Xth failed Nethas also got nominated as Valuator of MA" .
Who is crying for unemployment? 40lac Bengalis are working In Kerala
ഇസ്രായേൽ യുദ്ധത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.
ഹമാസ് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി അത്ര തന്നെ
2 വർഷം മുൻപ് ജയശങ്കർ സർ ചെയ്ത വളരെ സുദീർഘമായ 4 ഭാഗങ്ങളായുള്ള വീഡിയോ യൂട്യൂബിൽ ലഭ്യമാണ്
😂😂The,, absconding,,, of Vijayan... Degraded by Madhu Sir... The,, absconding,,, of Sarassan.. Degraded by Baby John... 😅😅
രക്തം
അങ്ങ് ഇങ്ങനെ ലീവാക്കരുത്
💯👍👍🤍
Advocate forgot to mention about a good film directed by Madhu, called "Neelakkannukal" for the Advocate's own party's cultural wing, i.e. KPAC.
മധുവിൻ്റെ ആദ്യ സിനിമ പ്രിയ 1970 ൽ ആണോ ഇറങ്ങിയത്? അപ്പോൾ ചെമ്മീൻ സിനിമ ഇറങ്ങിയത് ഏതു വർഷമാണ് ?
Madhu സംവിധാനം ചെയ്ത ആദ്യ സിനിമ
ശ്രീ മധു സംവിധാനം ചെയ്ത സിനിമ എന്നാണ് ഉദ്ദേശിച്ചത്.
MURALEEDHARA MUKUNDA ENTHINNANU VADIKODUTHU ADI VAANGANATHU, PINNE ENTHENKIULUM V I Z H U N G A N A M E L L O....AA KALAKARANTE/ABHINETHAVINTE ORUBHAGAM ONNU BHANGIYAAI ABHINAICHYU KAANICKAAMO ? MAHANUBHAVA.....
First
...എസ് ജാനകി പറഞ്ഞത് പദ്മഭൂഷൺ കുറഞ്ഞുപോയി ഭാരത് രത്നയെങ്കിലും വേണമെന്നായിരുന്നു...😉
പ്രേമം നസീർ ഓസ്കാർ അവാർഡ് ,
Ee vijayan ennu perulla ellavarum oru Parajayan aanallo?
വടി വിഴുങ്ങിയ പോലെ നിൽപ്പ്,പിന്നെ ചില ഗോഷ്ടികൾ, ചേഷ്ടകൾ , അഭിനയം അപാരം !
എന്താ മുരളീധരൻ സാറെ ഇതു മാതിരി ഒക്കെ പറയുന്നത്
ഭീമൻ രഘു ഫാനാണ് മുരളീധരൻ സാർ
ആനത്തലവട്ടം ആനന്ദനെ കുറിച്ച് ഒരു വീഡിയോ ചെയ്യുക....