ശൈലജ പിടിച്ച പുലിവാൽ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 248

  • @bijoypillai8696
    @bijoypillai8696 ปีที่แล้ว +103

    മാൻഡ്രക്ക് വിജയൻ ഇസ്രായേൽ സന്ദർശിക്കണം ; അതോടെ അവരുടെ പതനം ഉറപ്പ് . 🚩🚩.. ഹമാസ് അനുകൂലികളുടെ വോട്ട് കിട്ടി വിജയന് ഇനിയും ജയിക്കാം.. 👍

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว

      താൻ വോട്ട്.ചെയ്യാൻ വരണ്ട

    • @mindmatter1986
      @mindmatter1986 ปีที่แล้ว +6

      ​@@jarishnirappel9223ho...apo no pokunnundu allae😮...horrimar wait cheyunnu ...vegam po....njammante nakkan vendi😂

    • @jimandcruz4520
      @jimandcruz4520 ปีที่แล้ว

      പലസ്തീന് ജനതയുടെ ക്ഷേമമല്ല ഹമാസിന്റെ ല്ക്ഷ്യം അമുസ്ലീകളെ ഉന്മൂലനം ചെയ്തുകൊണ്ടു മുസ്ളീം ലോകം സ്രുഷ്ടിക്കാനാണ്. താലിബാന് ഭരിക്കുന്ന ലോകം സ്വപനം കാണുന്ന ഹമാസിന് പലസ്തീന് ജനത ദുരിതം അനുഭവിച്ചാലൊന്നും ഒരു പ്രശ്നവും ഇല്ല…! മറിച്ച താലിബാന് രാജ്യം വരണമെന്നേയുള്ളു …!
      താലിബാനനുകൂലികളായ ഹമാസികളാണ് സി പി എമ്മിലുള്ളതു.! എന്ഗനെയും അടുത്ത ഴരളണം പിടിക്കുക , അതു മതി …

    • @victorwells717
      @victorwells717 ปีที่แล้ว

      Chakkakkuruvum kizhangum vayaru nirachu kazhichittuponam.😂😂😂

  • @sudhannanminda703
    @sudhannanminda703 ปีที่แล้ว +25

    ഇതാണ് സി പി എം ന്റെ ഹരിതവിപ്ലവം. അന്ന് സദ്ദാം. ഇന്ന് ഹമാസ്

  • @narayanannambiar8029
    @narayanannambiar8029 ปีที่แล้ว +17

    കഷ്ടം ഇ പാർട്ടിയിൽ സത്യം ഒരിക്കലും പറയാൻ പറ്റില്ല 😊

  • @mathewjoseph335
    @mathewjoseph335 ปีที่แล้ว +43

    ടീച്ചറെ പുറത്താക്കിയാലും കുഴപ്പമില്ല സിപിഎം ഇനി അധിക കാലമില്ല

    • @whiteandwhite545
      @whiteandwhite545 ปีที่แล้ว +1

      പിന്നെ കേരളത്തിൽ ഏതു പാർട്ടി വരും?, ഇവിടെ L D F, UDF ഈ രണ്ടു കൂട്ടരല്ലേയുള്ളൂ?.

  • @vipinvijayan9088
    @vipinvijayan9088 ปีที่แล้ว +41

    ഇതൊരു തന്ത്രമാണ് അടുത്ത MP ഇലക്ഷനിൽ മത്സരിക്കാതിരിക്കാനും , മരുമോന്റെയും പിണറായിയേയും തന്നെ കേന്ദ്രത്തിലയക്കാനുള ഗൂഢ തന്ത്രം പൊളിക്കുക എന്നതാണ് 👍🙏

    • @chanakyan9860
      @chanakyan9860 ปีที่แล้ว +1

      💯%ശരിയാണ്. അവിടെ പോയിട്ട് ശ്രീമതിയുടേയും പ്രതാപന്റെയും റഹീമിന്റെയും ഒക്കെ പോലെ ബ്ബ ബ്ബ ബ്ബ അടിക്കുന്നതിലും ഭേദം ഇവിടെ ആണ്

    • @sindhuvijayan9938
      @sindhuvijayan9938 ปีที่แล้ว

      Phoo, parlimentil pokanirikkunna ,poothi .PM avanam polum .

    • @rakeshtr8771
      @rakeshtr8771 ปีที่แล้ว

      ​@@chanakyan9860😊lp

  • @karthikgmenon
    @karthikgmenon ปีที่แล้ว +21

    0:15 അത് ഹമാസ് തന്നെ ആണ്.. വ്യക്തമായ രേഖകൾ പുറത്തു വന്നിട്ടുണ്ട്.. തോന്നിവാസങ്ങൾ മുഴുവൻ ചെയ്ത് കൂട്ടിയിട്ട് പ്രതിരോധത്തിൽ ആയാൽ മനപ്പൂർവം രക്തസാക്ഷിയെ / രക്തസാക്ഷികളെ സൃഷ്ട്ടിച്ചെടുക്കും.. എന്നിട്ട് അത് എടുത്തിട്ട് മുൻപോട്ട് വച്ചിട്ട് ഇരവാദം ഇറക്കും.. ഇരവാദം സുഡാപ്പികളുടെയും കമ്മികളുടെയും പ്രധാന ഐറ്റം ആണ്..

    • @YISHRAELi
      @YISHRAELi ปีที่แล้ว +2

      Exactly

    • @jjakajj7125
      @jjakajj7125 ปีที่แล้ว +3

      IDF have released a hamas audio regarding this.. It was a rocket misfired by hamas

    • @mathewkj1379
      @mathewkj1379 ปีที่แล้ว +1

      ഹമാസ് പൈറ്റുന്നത് കമ്മ്യൂണിസ്റ്റ്‌ തന്ത്രം.

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +63

    ഹമാസിൻ്റെ ശക്തി M.സ്വരാജും M A.ബേബിയും ആണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ഇന്നലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ ധരിപ്പിച്ചു 😃😃😃😃

    • @joseypc2830
      @joseypc2830 ปีที่แล้ว +1

      😂🎉😂

    • @madhusudananmanghat8451
      @madhusudananmanghat8451 ปีที่แล้ว +2

      😃😃😃😃

    • @mathewkj1379
      @mathewkj1379 ปีที่แล้ว +1

      അറ്റ കൈക്ക് ഹമാസ്സ് പിണറായി യെ ഇറക്കുമെന്നും അതോടെ ഇസ്രായേൽ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷ മാകുമെന്നും നേതന്യാഹു ബൈടനോട് പറഞ്ഞു ........ 🤣🤣🤣🤣.

    • @Youforme-hb1eo
      @Youforme-hb1eo ปีที่แล้ว +1

      എന്തുവാടെ 🤣

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 ปีที่แล้ว +16

    ചർച്ച നടക്കാതിരിക്കാൻ ഹമാസ് തന്നെ ചെയ്തതായിരിക്കാൻ ആണ് സാധ്യത

  • @REMESH-cf7lr
    @REMESH-cf7lr ปีที่แล้ว +15

    നമസ്തേ ജയശങ്കർ സാർ 🙏🙏👍👍

  • @Akhilviji
    @Akhilviji ปีที่แล้ว +50

    ഇന്ന് ഗാസയിലെ ആശുപത്രിയിൽ ദുരന്തത്തിന് കാരണം ഹമാസമോ, മുസ്‌ലിം ജമാത്ത് കാരോ ആണെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല എന്ന് സ്വരാജ് സഖാവ് പറയാൻ പറഞ്ഞു!! 😊

  • @edwinbiju4326
    @edwinbiju4326 ปีที่แล้ว +3

    ജയശങ്കർ സാർ സത്യം പറഞ്ഞു

  • @VENUGOPAL-vd2bf
    @VENUGOPAL-vd2bf ปีที่แล้ว +12

    ജയശങ്കർ സർ സൂപ്പർ 👌👌👌

  • @ragothamanplankala3239
    @ragothamanplankala3239 ปีที่แล้ว +13

    സാരിന്റ നിരീക്ഷണം വളരെ ശരിയാണ്.ഒരു പക്ഷേ ഇടതു നേതാക്കൾ അവിടെ നേരിട്ടു പോയി സ്ഥിതി വിലയിരുത്തുന്നതാന് നല്ലത്.

    • @csatheesc1234
      @csatheesc1234 ปีที่แล้ว

      അതും നോർത്ത് ഗസ്സയിൽ ഉടൻ പോണം വെടികെട്ടു നടക്കുമ്പോൾ തന്നെ അവിടെ പോയി അവരെ രക്ഷിച്ചു ഇവിടെ കൊണ്ടുവരൂ ഇവിടുത്തെ ജിഹാദി മുസ്ലിം മതേതരർക്ക് സഹായമാവട്ടെ

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +32

    CPM പാർട്ടിയിൽ സത്യം പറയാൻ ഒരു വനിത എങ്കിലും ഉണ്ടല്ലോ, അടുത്ത തിരഞ്ഞെടുപ്പിൽ ഇവരുടെ കാര്യം പോക്കാ. ..

    • @ashokeratt1264
      @ashokeratt1264 ปีที่แล้ว

      അടുത്ത തിരെഞ്ഞെടുപ്പ് ഇല്ലെങ്കിലോ?

    • @bbcm59373
      @bbcm59373 ปีที่แล้ว

      988i9

    • @bbcm59373
      @bbcm59373 ปีที่แล้ว

      p

    • @bbcm59373
      @bbcm59373 ปีที่แล้ว

    • @bbcm59373
      @bbcm59373 ปีที่แล้ว

  • @kebeerkebeer2536
    @kebeerkebeer2536 ปีที่แล้ว +13

    അവസാനകാലത്ത് എല്ലാ മനുഷ്യരും പരസ്പരം സ്നേഹം നഷ്ടപ്പെടുന്ന യേശുക്രിസ്തു പറഞ്ഞത് എത്ര സത്യം

  • @merinmaryvarghese344
    @merinmaryvarghese344 ปีที่แล้ว +55

    എനിക്ക് മനസിലാവാത്തത് കേരളത്തിലെ Muslim Community ഇത്രക്ക് sensitive ആണോ 🤔🤔🤔 എല്ലാ അഭിപ്രായ പ്രകടനങ്ങളും അവർക്ക് അനൂകൂലമായി പറഞ്ഞില്ലെങ്കിൽ അവർ Blind ആയിട്ട് vote ചെയ്യില്ല എന്ന് തീരുമാനിക്കാൻ 🤔🤔🤔🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ ശെരിക്കും കേരളത്തിലെ രാഷ്‌ത്രീയക്കാർ അവരെ ട്രോളുക അല്ലെ ചെയ്യുന്നത് ഇങ്ങനെ പേടിക്കുന്നത് വഴി 🤔🤔

    • @chanakyan9860
      @chanakyan9860 ปีที่แล้ว +3

      സീച്ചറമ്മ ഒന്നാം തരം ഫ്രോഡ് ആണ്. കോവിഡ് കാലത്ത് നടത്തിയ അഴിമതി മാത്രം മതി അത് മനസ്സിലാക്കാൻ. ആ അഴിമതിയുടെ ഗുണം സീച്ചറമ്മയെ പറ്റിച്ചു ബിജൃൻ അടിച്ചു മാറ്റിക്കാണും 😮

    • @vishnu_namboothiri
      @vishnu_namboothiri ปีที่แล้ว +19

      ഈ കാര്യത്തിൽ sensitive ആയിരിക്കാൻ ജനിച്ച ദിവസം മുതൽ അവരോട് പറയുന്നവര് ആണ് അവർക്ക് ചുറ്റും..
      തങ്ങളുടെ religious sensitivity കുറഞ്ഞ് പോയാൽ, ഇസ്ലാംമതം അന്യം നിന്നു പോകുമെന്ന് അവർ ഭയക്കുന്നു..
      ഹിന്ദുവിനും ക്രിസ്ത്യാനികൾ ഈ കാര്യത്തിൽ അത്ര ഭയം ഇല്ല, കാരണം ഒരു കൂട്ടർ ഇന്ത്യയിൽ ഭൂരിപക്ഷം, മറുകൂട്ടർ ലോകത്ത് ഭൂരിപക്ഷം.. ഇനി അന്യം നിന്ന് പോയി എന്ന് വന്നാലും മുന്നോട്ട് ജീവിക്കാൻ കഴിയുമെന്ന് കോൺഫിഡൻസ്
      ഇസ്ലാം ഭൂരിപക്ഷം വന്നാലേ ശരിയത്തും ഇസ്ലാം ഉദ്ദേശിക്കുന്ന "നന്മയും" ലോകത്ത് വാഴുകയുള്ളു.. അതിനാൽ തങ്ങളിൽ sensitive അല്ലാത്തവരെ പോലും അവർ ഭയക്കുന്നു, അധിഷേപികുന്നു, ഒറ്റപ്പെടുത്തി ഒഴിവാക്കുന്നു..
      vicious cycle.. the more the world progress, more insensitivity to religion, more insensitivity to religion leads to rising radicalism, rising radicalism means governments are forced to forget political correctness and counter the terrorism, that helps to progress world view, and causes more insensitivity to religion..
      ഞൻ പറയുന്നതല്ല, 2017 യുഎഇ ഫോറിൻ മിനിസ്റ്റർ യൂറോപ്പിന് നൽകിയ advice ആണ്..
      you can't be politically correct and counter terrorism.. രണ്ടിൽ ഒന്ന് നടക്കുകയുള്ളൂ..
      *150 ബന്ദികളെ തട്ടികൊണ്ടുപോയി റെയിപ്, പീഡനം, പട്ടിണിയിൽ ഇട്ടിരിക്കുന്ന ഒരു കൂട്ടർക്ക് പക്ഷേ, 500 പേര് ആശുപത്രിയിൽ മരിച്ചത് വാർ ക്രൈം ആണ്.. വിരോധാഭാസം* 🙏

    • @yedhukrishnakr8871
      @yedhukrishnakr8871 ปีที่แล้ว +1

      Hypersensitivity

    • @mayachandrathil
      @mayachandrathil ปีที่แล้ว

      True

  • @n0o0m0a0d0
    @n0o0m0a0d0 ปีที่แล้ว +4

    Readership ഉള്ളതും readability കുറഞ്ഞതുമായ പത്രങ്ങളും ചാനലുകളും ആണ് അധികവും.

  • @Trending_tomorrow
    @Trending_tomorrow ปีที่แล้ว +32

    ഹമാസ് കൊടും ഭീകരന്മാരാണ് : ഗാസക്കു വേണ്ടി ലോക രാഷ്ട്രങ്ങൾ നൽകുന്ന സഹായ ധനം ഉപയോഗിച്ച് നല്ല സ്ക്കൂളുകളും റോഡുകളും കുടിവെള്ളവും വൈദ്യുതിയും നൽകുന്നതിനു പകരം ആയുധങ്ങൾ സ്വരൂപിക്കുവാനും ബങ്കറുകൾ നിർമ്മിക്കുവാനും ചിലവഴിക്കുന്നു. ബാക്കി തുക ഹമാസ് നേതാക്കൾ വീതിച്ചെടുത്ത് ധനികരാവുന്നു. ഗാസയിലെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസം നൽകാതെ മത ഭീകരത മാത്രം പഠിപ്പിക്കുന്ന ഹമാസിനെ പിന്തുണക്കണോ?
    അയൽ രാജ്യമായ ഇസ്രയേലിലെ കുഞ്ഞുങ്ങൾ വളർന്ന് ഉന്നത നിലകളിൽ എത്തുന്നതു കണ്ടു കൊണ്ടിരിക്കുന്ന ഗാസയിലെ നിരക്ഷരരായ, തൊഴിൽ രഹിതരായ യുവജനങ്ങളെ വെറും മതപോരാളികളാക്കി വളർത്തുന്ന ഹമാസിനെ തകർക്കേണ്ടല്ലേ?
    ഇസ്രയേലിലെ കുട്ടികളെപ്പോലെ ഗാസയിലെ കുട്ടികൾക്കും നല്ല സ്ക്കൂൾ യൂണിഫോം ധരിക്കുവാനും ശാസ്ത്രീയ വിദ്യാഭ്യാസം നേടുവാനും അതിലൂടെ നല്ല ജോലി സമ്പാദിക്കുവാനുമുള്ള അവസരം നിഷേധിക്കുന്ന ഹമാസിനെ നശിപ്പിക്കേണ്ടേ? അടിച്ചേൽപ്പിക്കുന്ന അമിതമായ നരക ഭയം കുട്ടികളുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. അതുകൊണ്ടാണ് ഇന്നേ വരെ സ്വന്തമായി ഒരു മൊട്ടുസൂചി പോലും കണ്ടുപിടിക്കാൻ ശേഷിയില്ലാത്ത ഇസ്ലാമിക രാജ്യങ്ങളിലെ വലിയൊരു വിഭാഗം മനുഷ്യരെ ശാസ്ത്ര മേഖലകളിൽ പിറകിലാക്കിയത് :. ഇന്ന് നാം ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളും ആധുനിക ചികിത്സയും വാക്സിനുകളും എല്ലാം ജൂതന്മാരുടെ സംഭാവനയാണ്. ജൂതന്മാർ കണ്ടുപിടിച്ച ടെക്നോളജികളാണ് മനുഷ്യ ജീവിതം ആയാസരഹിതമാക്കുന്നത്. ആധുനിക കൃഷി രീതികൾ വികസിപ്പിച്ചെടുത്ത ഇസ്രയേൽ ഇന്ന് ലോകത്തിന് മാതൃകയാണ് ! കഴിഞ്ഞ 300 വർഷത്തിനിടയിൽ ഏതെങ്കിലുമൊരു ഇസ്ലാമിക രാജ്യത്ത് കണ്ടുപിടിച്ച ഒരു ടെക്നോളജിയോ ഉപകരണമോ മരുന്നോ വാക്സിനോ നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ? സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടു പിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേരു പറയാമോ? കാഫിറുകളുടെ മൃതദേഹം കീറിമുറിച്ച് പഠിച്ചിട്ടാണല്ലോ ആധുനിക വൈദ്യ ശാസ്ത്രം വളർന്നത്. മൃതദേഹം ദാനം ചെയ്യുന്നതും അത് കീറിമുറിച്ച് പഠിക്കുന്നതും ഇസ്ലാമിൽ ഹറാമാണ് ! ലോകത്ത് ഇസ്ലാം മാത്രമായിരുന്നെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗതി എന്താകുമായിരുന്നു? ഫലസ്തീൻ ജനത ഇസ്രയേലിനെ കണ്ടു പഠിക്കട്ടെ. അവരുടെ ബുദ്ധിയും നേട്ടങ്ങളും കണ്ണു തുറന്നു കാണട്ടെ, അന്ധമായ ജൂത വിരോധവും വർഗ്ഗീയതയും ഉപേക്ഷിച്ച്‌ അവരെ മിത്രങ്ങളാക്കട്ടെ. കുട്ടികൾക്ക് ശാസ്ത്രാവബോധം നൽകാനുള്ള ഇളം പ്രായത്തിൽ മസ്തിഷ്ക്കത്തിലേക്ക് നരകപ്പേടി കുത്തിനിറച്ച് കുട്ടികളെ ഭയചകിതരാക്കി വെറും മതജീവികളാക്കി വളർത്തിയാൽ ശാസ്ത്ര ബോധം വളരില്ല.
    1. ഇസ്ലാം എന്ന മതഭീകരത : അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, യമൻ, സിറിയ, സുഡാൻ, ലബനോൺ , ഫലസ്തീൻ , സോമാലിയ, ......, ......., ഇത്തരം രാജ്യങ്ങളിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ ജീവനും കൊണ്ട് പാലായനം ചെയുന്നു. എന്തു കൊണ്ട് ?
    2. ആ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. അംഗഭംഗം സംഭവിച്ച കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിൽ ഉയരുന്നു. ആ രാജ്യങ്ങളിലെ കുട്ടികൾക്കും മറ്റു രാജ്യങ്ങളിലെ കുട്ടികളെപ്പോലെ വിദ്യാലയങ്ങളിൽ പഠിച്ചും കളിച്ചും ചിരിച്ചും ഓടിയും ചാടിയും ബാല്യ കാലം ആസ്വദിക്കാൻ സാധിക്കുന്നില്ല. എന്തുകൊണ്ട് ?
    3. ആ രാജ്യങ്ങളിലെ അമ്മമാർക്ക് സ്വന്തം കുഞ്ഞുങ്ങളുടെ ചിന്നിച്ചിതറിയ, കത്തിക്കരിഞ്ഞ ശവശരീരങ്ങൾക്കു മുന്നിലിരുന്ന് വിലപിക്കേണ്ടി വരുന്നു. എന്തു കൊണ്ട്?
    4. ആ രാജ്യങ്ങളിൽ ഭർത്താക്കന്മാർ വധിക്കപ്പെടുതിനാൽ വിധവകളുടെ എണ്ണം വർദ്ധിക്കുന്നു. അവർ നിരാലംബരായി അലയേണ്ടി വരുന്നു. എന്തു കൊണ്ട് ?
    5. ആ രാജ്യങ്ങളിലെ പാർപ്പിടങ്ങൾ തകർക്കപ്പെടുന്നു. പട്ടിണിക്കോലങ്ങളായ മനുഷ്യ ജന്മങ്ങൾ ഭവന രഹിതരായി നെട്ടോട്ടമോടുന്നു. ഒരു റൊട്ടിക്കഷ്ണത്തിനായി തിക്കും തിരക്കും കൂട്ടി കൈകൾ നീട്ടേണ്ടി വരുന്നു. എന്തു കൊണ്ട് ?
    6. ആ രാജ്യങ്ങളിൽ നിരന്തരം ചീറിപ്പായുന്ന വെടിയുണ്ടകൾ കുഞ്ഞുങ്ങളെ ഭയചകിതരാക്കുന്നു. സ്വർഗ്ഗത്തിലെ 72 ഹൂറികളെ മോഹിച്ച് മനുഷ്യർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ചാവേറുകൾ പൊട്ടിത്തെറിക്കുന്നു. ഒരേ മതത്തിൽപ്പെട്ട വിവിധ വിഭാഗങ്ങൾ തമ്മിൽ നിരന്തരം തമ്മിലടിച്ചും പരസ്പരം കൊന്നും ജീവിതം നരകമാക്കുന്നു. ലോകത്ത് വേറെ ഏതെങ്കിലും മതത്തിനകത്ത് ഇതുപോലെ സ്ഫോടനങ്ങളും വെടിവെപ്പുകളും കൊലപാതകങ്ങളുമുണ്ടോ ? മറ്റു രാജ്യങ്ങളിലെ മനുഷ്യരെപ്പോലെ ശാന്തിയും സമാധാനവുമുള്ള ജീവിതം ആ രാജ്യങ്ങളിലുള്ള മനുഷ്യർക്ക് ലഭിക്കുന്നില്ല. എന്തു കൊണ്ട് ?

    • @rajeeshpm2503
      @rajeeshpm2503 ปีที่แล้ว

      👍

    • @jt7891
      @jt7891 ปีที่แล้ว +5

      Well said... ഇതാണ് സത്യം..പക്ഷേ അവർക്ക് അവരുടെ കുഞ്ഞുങ്ങൾ നന്നാവണെന്ന് ഒരു നിർബന്ധവുമില്ല...
      അതിലും മേലെയാണ് ജൂതനോടുള്ള വംശവെറി !

    • @jpthodupuzha9336
      @jpthodupuzha9336 ปีที่แล้ว

      👍👍👍

    • @shebaabraham687
      @shebaabraham687 ปีที่แล้ว

      👌

    • @roshancherian7923
      @roshancherian7923 ปีที่แล้ว

      Very very correct

  • @subramanaianparameswaran2568
    @subramanaianparameswaran2568 ปีที่แล้ว +8

    An excellent and outstanding observation sir

  • @renjitrajk3863
    @renjitrajk3863 ปีที่แล้ว +5

    ഇവിടെ നിന്നും കൃഷി പഠിക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ഇസ്രായേലിൽ പോയതായി കേട്ടിട്ടുണ്ട്

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว

      ശരിയാണ്..,കൃഷി പഠി ക്കാൻ ഇസ്രായേൽ വേണം.ഭീകര പ്രവർത്തനം പഠി ക്കാൻ പലസ്തീൻ.

  • @philipmathews-fo7vg
    @philipmathews-fo7vg ปีที่แล้ว +2

    ശൈലജടീച്ചർ പറഞ്ഞതുതന്നെയാണ് മുസ്ലീമുകൾ അല്ലാത്ത സിപിഎം-കാരുടേയും
    അഭിപ്രായം.

  • @mukundanka7442
    @mukundanka7442 ปีที่แล้ว +19

    കണ്ണ് കാണാനാകത്തവർ ആനയെകാണാൻ പോയ കഥ ചെറിയ ക്ലാസുകളിൽ പഠിച്ചതോർക്കുന്നു ഇന്നത്തെ നൂറുശതമാനം വിദ്യാഭ്യാസമുള്ള കണ്ണുകാണാവുന്നവർ പറയുന്നത്കേട്ടാൽ ആ കുരുടന്മാർ എത്ര യോഗ്യന്മാർ.

  • @MrRakes007
    @MrRakes007 ปีที่แล้ว +1

    Shave ബിസ്മയ hamas

  • @mathewthomas5168
    @mathewthomas5168 ปีที่แล้ว +18

    ഈ അടുത്തൊരു ദിവസം , ഗാസ ബോർഡിൽ ഉള്ള ഒരു ഇസ്രായേൽ ഭവനത്തിൽ കേയർ ടേക്കറായി ജോലി ചെയ്യുന്ന രണ്ടു മലയാളി വനിതകളുടെ അനുഭവം ചാനലിൽ വന്നത് കണ്ടിരുന്നു . അവർ ജോലി ചെയ്തിരുന്ന ആ വീടിന്റെ കതക് പൊളിച്ച് ഉള്ളിൽ കയറാൻ ഹമാസ് ഭീകരർ നടത്തിയ ശ്രമം , അവരുടെ റോക്കറ്റ് ആക്രമണത്തിൽ ആ വീടിൻ്റെ ചുറ്റുമുള്ള ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെട്ടത് , ഹമാസ് ഭീകരരുടെ അഴിഞ്ഞാട്ടം ഇവ വിവരിക്കുന്നു..... ഭീകരർ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് . അവർക്ക് സ്ത്രീകളെന്നോ , കുട്ടികളെന്നോ , എന്തിന് സ്വന്തം മാതാപിതാക്കളോ കൂടെപ്പിറപ്പുകൾ എന്നതു പോലും വിഷയമല്ല . അവരെ പോലും കൊല്ലാൻ മടിയില്ലാത്തവരാണ് . ഇതൊന്നും ഹമാസിനെ അനുകൂലിക്കുന്നവർക്ക് അറില്ലായിക അല്ല . വെട്ടും കുത്തും കൊലയും ചെയ്തു വളർന്ന പാർട്ടി അല്ലേ 😂😂😂

    • @Adaywithothers
      @Adaywithothers ปีที่แล้ว

      ഹിറ്റ്‌ലർ ഏതാ മതം..നിൻ്റെ മതക്കാരെ കുറേ കൊന്നത് ആരാ?? Russia yilum Ukraine ilum aaraa ചത്ത് വീണത്

    • @zeenathahmadkutty5462
      @zeenathahmadkutty5462 ปีที่แล้ว

      തോമസ് ഇതേ പറയൂ അമേരിക്കയിലൊരു തോമസ് കൊടുംഭീകരനായ 6 വയസ്സുകാരനെയും തള്ളയേയും കുത്ത് കുത്തി കൂഞ്ഞിനെ കൊന്നു. എത്ര നല്ല മനുഷ്യൻ

    • @johndutton4612
      @johndutton4612 ปีที่แล้ว

      അതെല്ലാം ഇസ്ളാമിനെ കരിവാരിത്തേക്കാൻ ജൂതൻമാർ ഇറക്കുന്ന പ്രോപഗാന്ധ ആണ് ശഹോദരാ

    • @mathewthomas5168
      @mathewthomas5168 ปีที่แล้ว

      @@zeenathahmadkutty5462
      കേരളത്തിൽ കുഞ്ഞുങ്ങളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നത് ഏതു വിഭാഗത്തിൽ പെട്ടവരാണെന്ന് ഞാൻ പറഞ്ഞുതരണോ . ഈ അടുത്ത ദിവസവും ഒരുത്തനെ അറസ്റ്റ് ചെയ്തിരുന്നു , 62 വയസുള്ള ഒരു ഇക്ക ....

    • @mgjayasankar7196
      @mgjayasankar7196 ปีที่แล้ว

      ​@@zeenathahmadkutty5462Thomas paranhathil enthanu thett...chakka ennu parayumbo chukk ennu parayaruth Hamas anukooli

  • @basheeram9433
    @basheeram9433 ปีที่แล้ว +18

    ഷൈലജ മിടുക്ക് തെളിയിക്കുകയാണ്......

    • @sajulalpb7322
      @sajulalpb7322 ปีที่แล้ว

      പുലി വാൽ പിടിച്ചത് CP m ആണ്

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว

      ​@@sajulalpb7322ഒന്നും ഇല്ല

    • @thasleemkhan1621
      @thasleemkhan1621 ปีที่แล้ว

      സങ്കിണി

  • @mohankb6275
    @mohankb6275 ปีที่แล้ว +2

    Advocate Jayasankar is a political Scholar. Nothing more than that.

  • @kebeerkebeer2536
    @kebeerkebeer2536 ปีที่แล้ว +1

    ബൈബിൾ വെളിപാട് പുസ്തകത്തിൽ എഴുതിയിരിക്കുന്ന പ്രവചനങ്ങൾ എത്രമാത്രം സത്യമാണെന്ന് ലോഹം തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @dinkarbabu
    @dinkarbabu ปีที่แล้ว

    ടീച്ചർ ഉയിർ..👍

  • @ThamburuThampi
    @ThamburuThampi ปีที่แล้ว +7

    മീഡിയ ഒന്നിനെ കേന്ദ്രം ഒന്ന് കണ്ണ് വെക്കുന്നത് നന്നായിരിക്കും ഇല്ലെങ്കിൽ അജിമ്സും റാവുത്തരും പലസ്റ്റീനിൽ യുദ്ധം ചെയ്യാൻ പോകും 😄😄😄

    • @smithap8732
      @smithap8732 ปีที่แล้ว +3

      അടുപ്പുകൂട്ടി ചർച്ച എന്തൊരു പ്രഹസനമാണ്. മന്ദബുദ്ധി പ്രമോദ് രാമനും അവിടെയുണ്ടല്ലോ?

    • @vivek-ng7si
      @vivek-ng7si ปีที่แล้ว

      @@smithap8732media one muzhuvanum war nu potte

  • @ajikoikal1
    @ajikoikal1 ปีที่แล้ว +2

    ലോക സമാധാനത്തിനു കഴിഞ്ഞ വര്ഷം കേരളാ ബഡ്ജറ്റിൽ 5 കോടി രൂപ വക കൊള്ളിച്ചിരുന്നല്ലോ. ആ തുക കൊടുത്താൽ ജൂത്തം തീരോ .....

  • @mathewtj5578
    @mathewtj5578 ปีที่แล้ว +7

    Shailaja teacher's opinion is correct and balanced.

  • @jessyalexander8748
    @jessyalexander8748 ปีที่แล้ว

    Yes, she is right and made a true statement

  • @mannayathindiraddvi3642
    @mannayathindiraddvi3642 ปีที่แล้ว +1

    Big salute to you sir👍👍

  • @visakh_c_v
    @visakh_c_v ปีที่แล้ว +1

    ഇവിടുത്തെ അഴിമതി ഹമാസിൽ മുക്കി കളയല്ലേ.

  • @maslam1640
    @maslam1640 ปีที่แล้ว

    ജയ് ഹമാസ് 💪💪

  • @tsgopalakrishnan
    @tsgopalakrishnan ปีที่แล้ว +1

    അങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ ടീച്ചറുടെ സീറ്റും ഗോവിന്ദാ ഗോവിന്ദാ.

    • @mathewkj1379
      @mathewkj1379 ปีที่แล้ว

      ടീച്ചർക്ക് അങ്ങനെ ഒരു തോൽവി ഒഴിവാക്കാം. അത് ടീച്ചറുടെ ബുദ്ധി 🙏

  • @kebeerkebeer2536
    @kebeerkebeer2536 ปีที่แล้ว +9

    ഒരു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാതെ പോയ ഇരട്ടചങ്ക് ടീച്ചർക്ക് ഉണ്ടായതിൽ യഥാർത്ഥ ഇരട്ടചങ്ക് തുണിയിലും മുള്ളിയ പിണറായി വിജയൻ അല്ല ടീച്ചർക്കാണ് ❤❤❤❤

  • @SajithAyeshmaris
    @SajithAyeshmaris ปีที่แล้ว

    ചാനലുകളിൽ ഇപ്പോൾ വന്നിരുന്നു പറയുന്നവരെക്കാൾ നന്നായി ജയശങ്കർ സാർ ന് സംസാരിക്കാൻ കഴിയും പക്ഷേ ആരും എന്തെ ഉൾപ്പെടുത്തത്....

  • @muralidharannair7562
    @muralidharannair7562 ปีที่แล้ว +2

    സിപിഎം വെട്ടികൊന്ന ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിച്ച vs സിന്റെ ഗതി ടീച്ചർക്കും, ഭാവിയിൽ മുഖ്യമന്ത്രി ആകാമായിരുന്നു ടീച്ചറെ ഒതുക്കാൻ നല്ല അവസരം

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +2

    പാർട്ടിയിലെ ഷൈലജ എന്ന ഏക ആൺകുട്ടി.

  • @REGHUNATHVAYALIL
    @REGHUNATHVAYALIL ปีที่แล้ว

    well said Sir

  • @mv2552
    @mv2552 ปีที่แล้ว +3

    ഹമാസ് മിസൈൽ വാങ്ങുന്നത് പാക്കിസ്ഥാനിൽ നിന്നോ ചൈനയിൽ ആയിരിക്കും
    തെക്കോട്ട് വിട്ടാൽ വടക്കോട്ട് പോകുന്നത്

  • @shajic.abraham3840
    @shajic.abraham3840 ปีที่แล้ว

    രണ്ടുകൂട്ടരും സംയമനം പാലിയ്ക്കണം, നല്ലത്. എന്നാൽ ലോകത്തുള്ള മറ്റെല്ലാ കൂട്ടരും സംയമനത്തോടു സംയമനം പാലിച്ചാൽ ഹാ.....എത്രമനോഹരം.

  • @rileeshp7387
    @rileeshp7387 ปีที่แล้ว

    സിപിഎം ഹമാസ് പ്രേമം വോട്ട് ബാങ്ക് മാത്രം

  • @surendransreedharannair3190
    @surendransreedharannair3190 ปีที่แล้ว +3

    Sir
    She is intelligent.Its all to escape from party's plan to field her in kannur parliament constituency

  • @vijayanok86
    @vijayanok86 ปีที่แล้ว

    പണ്ട് പാർലമെന്റിലെ ഏക ആൺ തരി ഇന്ദിരഗാന്ധി.. ഇപ്പോൾ സിപിഎം ലെ ഏക ആൺ കുട്ടി ഷൈലജ ടീച്ചർ

  • @devassypl6913
    @devassypl6913 ปีที่แล้ว +1

    ശൈലജ ടീച്ചർ അവസാനം ഇസ്രയേലിനെ ഭീകരർ എന്ന് വിളിച്ചു രക്ഷപെട്ടു അല്ലെങ്കിൽ പെട്ടുപോയേനെ 😂

  • @MSatheeshan-my6eh
    @MSatheeshan-my6eh ปีที่แล้ว +3

    പി ബി.കൂടിയാൽ വല്ലപ്പോ o വഴിയും ഉണ്ടോ ........ എന്നറിയണം

  • @sankar3275
    @sankar3275 ปีที่แล้ว +2

    nice

  • @zeenathahmadkutty5462
    @zeenathahmadkutty5462 ปีที่แล้ว

    ആലപ്പുഴയിലെ ചില വീടുകളിൽ ഫലസ്തീനിലെ കീടങ്ങളെ നശിപ്പിക്കേണമേ... എന്ന് പ്രാർത്ഥിച്ച് എഴുതി വെച്ചിരിക്കുന്നു.

  • @sasidharansasi5105
    @sasidharansasi5105 ปีที่แล้ว +25

    ശൈലജ പറഞ്ഞാലേ സത്യമാവൂ? ഒന്ന് പോപ്പ. ആദ്യം കേരളത്തിലെ കൊള്ളരുത്യമ ഇല്ലാതാകാൻ പ്രസംഗിക്കു. ഇസായേൽ പ്രശ്നം പരിഹരിക്കാൻ അവിടെ ആണുങ്ങളുണ്ട്.

    • @kvs2014
      @kvs2014 ปีที่แล้ว

      ...നെന്മമരം സീച്ചറമ്മ ഒന്ന് ആളാവാൻ നോക്കിയതാ! എത്രയൊക്കെ ബാലൻസ് ചെയ്ത് എന്തെങ്കിലും പറഞ്ഞാലും ഹമാസിനെ 'ഭീകരവാദികൾ' എന്നു വിളിച്ചാൽ നമ്പർ വൺ കേരളത്തിൽ കമ്മി-സുഡു ആക്രമണം നേരിടേണ്ടിവരുമെന്ന് അവർക്കറിയാതിരിക്കുമോ!

  • @dhaneeshp7204
    @dhaneeshp7204 ปีที่แล้ว

    ഇപ്പോളത്തെ വീഡിയോസ് സൗണ്ട് തീരെ കുറവാണ് സർ

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว +1

    Teacher ആദ്യം പറഞ്ഞത് പൂർണ്ണ ശരി

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว

    ഹമാസ് ഭീകര സംഘടന ആണ്

  • @mohananpm4815
    @mohananpm4815 ปีที่แล้ว +3

    ആശുപത്രിയിൽ നടന്ന ബോംബാക്രമണം ഇസ്രായേൽ നടത്തിയതാണെങ്കിൽ അതിനെ എതിർക്കുക തന്നെ വേണം പക്ഷെ ഈ അവസ്ഥയിൽ അവർ അത് ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം ചുറ്റുമുള്ള അറബി രാജ്യങ്ങളിൽ കൂടുതലും ഇപ്പോൾ പഴയത് പോലെ ഇസ്രായേൽ വിരുദ്ധരല്ല ഇങ്ങനെയൊന്ന് നടന്നാൽ അവരെല്ലാം മുൻപത്തെ പോലെ ഇസ്രായേലിനെതിരെ തിരിയുമെന്ന് ഇസ്രായേലിനെതിരെ വരുമെന്ന് അവർക്കറിയില്ലേ ഗാസ്സയിലെ ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും മരിക്കുകയോ വലിയ പരിക്കുകൾ ഏറ്റ് കിടക്കുകയോ ചെയ്യുന്ന ചിത്രങ്ങൾ ആവശ്യമുള്ളത് ഹമാസിനാണ് അത് എല്ലാ മാധ്യമങ്ങളിലും പ്രധാന വാർത്തയാകുമ്പോൾ ലോകത്തിലെ പല ഭാഗങ്ങളിൽനിന്നും വലിയ തോതിൽ ഫണ്ട്‌ കിട്ടും അതിൽ ഒരു ഭാഗം ഖത്തറിന്റെ സുരക്ഷയിൽ കഴിയുന്ന ഹമാസ് നേതാക്കൾക്ക് എടുക്കാം ബാക്കി ഇസ്രായേലിലേക്ക് ആക്രമണം നടത്താനുള്ള ആയുധങ്ങൾ വാങ്ങിക്കൂട്ടാം സ്വന്തം ജനങ്ങൾക്ക് സുരക്ഷയൊരുക്കാനോ അവർക്ക് നല്ല ജീവിതസാഹചര്യമൊരുക്കാനോ ഹമാസ് തയ്യാറാവുകയില്ല ആശുപത്രി കളുടെയും വിദ്യാലയങ്ങളുടെയും മറവിൽ നിന്ന് ഇസ്രായലിലേക്ക് റോക്കറ്റും ബോംബുമൊക്ക അയ്ക്കും ഇസ്രായേൽ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മിസൈൽ അയക്കും അപ്പോഴുണ്ടാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മരണങ്ങളും പരിക്കുപറ്റി ചോരയൊലിച്ചു കൊണ്ടുള്ള അവരുടെ ദയനീയ ചിത്രങ്ങളുമാണ് അവർക്ക് വേണ്ടത് യഥാർത്ഥത്തിൽ ഹമാസിൽ നിന്ന് പലസ്തീൻ ജനങ്ങളെ രക്ഷിക്കുകയാണ് ആദ്യം വേണ്ടത്

  • @suryachadran
    @suryachadran ปีที่แล้ว +1

    മറ്റൊരു KR ഗൗരി

  • @AjithKumar-ic4hx
    @AjithKumar-ic4hx ปีที่แล้ว +4

    ഹമാസ് സഖാക്കൾ...

  • @pramodk2536
    @pramodk2536 ปีที่แล้ว

    Loka samadanathinu vendi kherala budgetil vecha koodikal enthu cheyythu aavoo...

  • @joypunnamatahilljoy2430
    @joypunnamatahilljoy2430 ปีที่แล้ว

    ലത്തീനും ,കൃപാസനവും, പ്രാർത്ഥിച്ചാൽ ഉറപ്പ് യുദ്ധം അവസാനിയ്ക്കും, കാരണം അത്ര പവറാണ് അവരുടെ പ്രാർത്ഥനയ്ക്ക്😂😂😂😂😂
    ഇസ്രയേൽ ഇവരുടെ പ്രാർത്ഥന കേൾക്കട്ടെ.

  • @ashokanyou
    @ashokanyou ปีที่แล้ว

    ശൈലജക്ക് ഒരു പ്രശ്നമില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെ യാണ്. പാർട്ടി സിപിഎം ആ. ചുക്ക് ഉള്ള പാർട്ടി.

  • @askerali5794
    @askerali5794 ปีที่แล้ว +1

    As a human i want peace …. War is primitive…

  • @kvs2014
    @kvs2014 ปีที่แล้ว +1

    ...പാലസ്തീനിലെ സാധാരണ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ഹമാസ് നേതാവ്
    ഇസ്മായിൽ ഹനിയ്യ
    പാലസ്തീൻ ജനതക്കായി ലഭിക്കുന്ന ധനസഹായത്തിൽ നല്ലൊരു പങ്ക് കൈവശപ്പെടുത്തി കുടുംബത്തോടൊപ്പം ഖത്തറിൽ ആർഭാട ജീവിതം നയിക്കുന്നു...😉

  • @SundaranSundaran-z4y
    @SundaranSundaran-z4y ปีที่แล้ว

    Jasankar sir it is correct

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว

    Good evening Sir

  • @joyc3043
    @joyc3043 ปีที่แล้ว

    💐

  • @sankarankarakad7946
    @sankarankarakad7946 ปีที่แล้ว +1

    നമ്മൾക്ക് ഊഹിക്കാൻ സാധിക്കാത്ത അത്ര ദുരിതം

  • @explor_e
    @explor_e ปีที่แล้ว

    Good

  • @zakdoha6875
    @zakdoha6875 ปีที่แล้ว

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ കേൾക്കുന്ന ഒരു ചൊല്ലുണ്ട് " നീയെന്താണ്ടാ യൂസഫലിയുടെ പേര് കേട്ട ചങ്കരൻ വക്കീലിനെപോലെ ". അത്രയ്ക്ക് ഇഷ്ടമാ ശങ്കരൻ വക്കീലിന് കോയമാരെ ...

  • @Trending_tomorrow
    @Trending_tomorrow ปีที่แล้ว +1

    Sir ന്റെ ഷർട്ടിൽ പിടിപ്പിച്ച മൈക്ക് എതിർ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നതു കൊണ്ട് ശബ്ദം വളരെ കുറവാണ്.

  • @pvmuralidharan8027
    @pvmuralidharan8027 ปีที่แล้ว

    ABSOLUTELY CORRECT AND VOTES 🗳 BANK FOR LDF AND UDF IN KERALA.

  • @sasidharankoduvazhanoor4465
    @sasidharankoduvazhanoor4465 ปีที่แล้ว

    കേരളാ മാർക്സിസത്തിന്റെ പിന്തുണയില്ലാത്തതിനാൽ ഇസ്രായേൽ യുദ്ധം ഒഴിവാക്കി ബൈഡൻ യ്യെച്ചൂരിക്ക് മപ്പപേക്ഷകൊടുത്തു യ്യെച്ചൂരിയും കോവിന്തനും നിരസിച്ചുവെന്നാണ് അറിയുന്നത്

  • @sdeepak2753
    @sdeepak2753 ปีที่แล้ว

    ചത്തത് കീജഗൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ... കുഞ്ഞുങ്ങളെയേം സ്ത്രീകളെയും മനുഷ്യമതിൽ നിർമിക്കുന്നത് ആരാണ്

  • @harikimar6404
    @harikimar6404 ปีที่แล้ว +1

  • @ranipailo1574
    @ranipailo1574 ปีที่แล้ว

    👅👅👅👅ഇതല്ലേ പിന്തുണ... അരിവാളുമായി അങ്ങോട്ടു പോകട്ടെ

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว

    ശൈലജയെ ലോകസഭയിലേക്ക് നിർത്താനുള്ള സൂത്രം അവർ പൊളിച്ചു😂 ഇനി അവരെ നിർത്തിയാൽ ജിഹാദി വോട്ട് ബാങ്ക് പിണങ്ങും😂 ആ അവസരം എനിക്ക് എന്ന് വഴി സ്വരാജ്

  • @nasarpilavullathil9873
    @nasarpilavullathil9873 ปีที่แล้ว

    ശങ്കര നീ ഒരു തനി RSS ആണന്നു ബുദ്ദിയുള്ള ആർക്കും അറിയാം പക്ഷെ എന്റെ ചോദ്യം ഇയാൾക്കു എങ്ങിനെ ഒരു രാഷ്ട്രീയ നിരീക്ഷകൻ ആകാൻ കഴിയും

  • @skpc1234
    @skpc1234 ปีที่แล้ว

    ഏച്ചൂറി ശ്രമിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ😂😂😂😂😂

  • @joymj7954
    @joymj7954 ปีที่แล้ว

    Prayerful Wishes.Praised the Lord.Alleulia...🇮🇱🕎🇮🇳✝️💞🧚‍♂️🙏♨️

  • @seizethemovement9288
    @seizethemovement9288 ปีที่แล้ว

    കംമ്യുസ്റ് അടുത്ത ഇലക്ഷന് മേത്തന്റെ വോട്ട് മാത്രമേ കാണു

  • @suryachadran
    @suryachadran ปีที่แล้ว

    അതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം അമേരിക്കൻ പ്രസിഡന്റ് ഫുൾ സപ്പോർട്ടോടെ ഇസ്രയലിൽ വരുമ്പം അവര് ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുമോ...? അപ്പം....അപ്പം.... കള്ളൻ.....!

  • @subashkj6810
    @subashkj6810 ปีที่แล้ว +1

    👍👍

  • @anandakuttanunnithan8403
    @anandakuttanunnithan8403 ปีที่แล้ว

    എന്തോന്ന് C PI ആണെടോ. താങ്കളുടെ പാർട്ടി ഇപ്പോൾ എയറിൽ ആണ്.

  • @reshmireeji21
    @reshmireeji21 ปีที่แล้ว +1

    Partyil viswasikunna allarum adimakal aanu....

  • @raveendranathmauvungal1909
    @raveendranathmauvungal1909 ปีที่แล้ว

    കൃപാസനം അച്ചൻ നല്ല വനാണ്. ഇപ്പോൾ ബി.ജെ പി യിലേക്ക് ആളെക്കൂട്ടാൻ അച്ചൻ ഓടുകയാണ്. അങ്ങിനെയാണ് അന്തോണി പുത്രൻ ബി. ജെ.പിയിൽ പോയത്. അച്ചൻ സ്വന്തം ആസനം താങ്ങാൻ ആ ളെ നോക്കുക. പിന്നെ ഇപ്പോൾ സഖാക്കളുടെ കളി, മുസ്ലീമുകളെ സന്തോഷിപ്പിക്കാനല്ലേ ? പണ്ട് സദ്ദാം ഹുസൈന്റെ ഫോട്ടോ റോഡു വക്കിൽ വെച്ച് മാല ചാർത്തിയ വരാണ് ഇക്കൂട്ടർ. നടക്കട്ടെ.

  • @surendranvm776
    @surendranvm776 ปีที่แล้ว

    ടീച്ചറുടെ വികാരം മറ്റു ലവന്മാർക്ക് അറിയേണ്ട കാര്യമില്ല. അവരുടെ താല്പര്യം ഇസ്രയേലിനെ എതിർക്കുക എന്നത് മാത്രമാണ്. ശരിയായാലും തെറ്റായാലും😅😅

  • @sreedasks6536
    @sreedasks6536 ปีที่แล้ว

    ബോംബു വരുമ്പോൾ പുരുഷൻ മാർ മാത്രം ഓടി രക്ഷപ്പെടുകയാണോ ?

  • @sreedevij8180
    @sreedevij8180 ปีที่แล้ว

    പാലാസ്റ്റിൻ കമ്മ്യൂണിസ്റ്റ്‌ രാജ്യം ആണോ

  • @anoshantonykj5770
    @anoshantonykj5770 ปีที่แล้ว

    മൊത്തം വട്ടന്മാർ അല്ലേ ചീ പി എം ഇനി ഇല്ല അടുത്ത പ്രാവശ്യം എന്റെ നാട്ടിൽ നിന്നു ഒറ്റവോട്ടും കിട്ടില്ല ഇവർക്ക് ഇ കേരളത്തിൽ നിന്നു കിട്ടുമോ എന്നാണ് എന്റെ ഒരു ചോദ്യം

  • @vambunhi8183
    @vambunhi8183 ปีที่แล้ว

    ജയശങ്കർ പണ്ഡിറ്റിനെ യൂ എൻ സെക്രട്ടറി ജനറൽ ആക്കണം. എന്നാൽ പശ്ചിമ ഏഷ്യ യിലെ പ്രശ്നങ്ങളെല്ലാം തീരും.

  • @SureshBabu-hy2us
    @SureshBabu-hy2us ปีที่แล้ว

    ചങ്കരൻ പിടിച്ച പുലിവാൽ

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +1

    Israel💪❤️
    ജിഹാദികൾ ലോകത്തിനാപത്ത്..
    ഹിന്ദുക്കൾ - ക്രൈസ്തവർ ജാഗ്രത.

  • @safiyam7960
    @safiyam7960 ปีที่แล้ว

    Ippo Korach mayapeduthi ,adutha video malakkam mariyum

  • @reneeshkuttachi4261
    @reneeshkuttachi4261 ปีที่แล้ว

    ലോക സമാധാനത്തിനുവേണ്ടി പിണു പത്തു കോടി മാറ്റിവെച്ചത് വെറുതെയായല്ലോ 😂😂😂😂😂😂

  • @okacet9412
    @okacet9412 ปีที่แล้ว

    We firmly stand with Israel.

  • @JCN257
    @JCN257 ปีที่แล้ว

    Sir, is Palestine = Hamas ?

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL ปีที่แล้ว

    നമുക്ക് ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ അഭിപ്രായ യുദ്ധം ചെയ്ത് ഇവിടുത്തെ സഹകരണ കൊള്ളയാൽബന്ദികളാക്കപ്പെട്ട സാധാരണക്കാരായ ജനത്തിന്റെ അത്മഹത്യാ പ്രവണതകൾ പുറത്ത് ചർച്ചയാക്കാതെ കഴിക്കാമല്ലോ

  • @SatheeshKumar-py1mn
    @SatheeshKumar-py1mn ปีที่แล้ว

    ഹാമസ് ചൈന മിസൈൽ ആണോ ഉപയോഗിക്കുന്നത്

  • @kairalidas6847
    @kairalidas6847 ปีที่แล้ว

    വക്കീൽ പോയി നോക്കിയാൽ അറിയോ? സ്വന്തം റോക്കെട്ടു ആശുപത്രിയിൽ പതിച്ചു എന്ന ഹമാസ് നേതാക്കളുടെ സംസാരം ഇസ്രായേൽ പുറത്ത് വിട്ടത് വക്കീൽ അറിഞ്ഞില്ലേ.

  • @sureshc4186
    @sureshc4186 ปีที่แล้ว

    ടീച്ചറുടെ ഭാവി തുലാസിൽ

  • @jessyalexander8748
    @jessyalexander8748 ปีที่แล้ว

    Hamas is a small group.
    Palestine is mainly represented by PLO