കാള പെറ്റേന്ന്കേട്ടാൽ കയർ എടുത്താൽ ഉള്ള അവസ്ഥ.. ഇതാണ് . എന്തിനും ഏതിന്നും മുസ്ലിങ്ങളുടെ പേരിൽ കുതിര കയറി യാൽ ഇങ്ങനെ യായിരിക്കും. നിങ്ങൾക് ഒക്കെ കുറച്ചു വൈറ്റ് ചെയ്തൂടെ.. പട്ടാള കാരന്റ് പേരിൽ PF I എഴുതിയ പ്പോഴും മുസ്ലികളുട തലയിൽ വെക്കാൻ നോക്കിയില്ലേ.. അനിൽ ആന്റണി യെ പോലെ മന്ത ബുദ്ധി അല്ലല്ലോ താങ്കളെ പോലുള്ളവർ... ഇനിയെങ്കിലും സൂക്ഷിക്കുക...
വക്കിലിലെ ഓരോ പ്രഭാഷണങ്ങളും ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ സർവ്വശക്തൻ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്തിക്കുന്നു വക്കീല് ഈശ്വരവിശ്വാസി അല്ലായിരിക്കും എന്നാലും മലയാളികൾക്ക് അങ്ങ് പ്രീയങ്കരനാണ്
പാലസ്തീൻ എന്നതിൻ്റെ സ്പെല്ലിംഗ് പോലും അറിയാത്ത കുറേ ആളുകൾ ഈ കേരളത്തിൽ കിടന്നു മെഴുകുന്നത് എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.......ലോകത്ത് എന്ത് പ്രശ്നം വന്നാലും അപ്പോ ഇവിടെ പ്രതിഷേധവും മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ ഓരോ സമരവും......only in കേരളം......
ജിഹാദീഭീകരവാദികളാരുമായിക്കൊള്ളട്ടെ, എവിടെയുള്ളവരുമാകട്ടെ അവര്‍ക്കിവിടെ പിന്തുണയും മതേതര ഐക്യദാര്‍ഢ്യവും കോരളസര്‍ക്കാരിന്‍റെ പ്രത്യേകപദവിയും സംരക്ഷണവും അവകാശപ്പെട്ടതാണ്.....
@@mssuccespoint അതേത് മനുഷ്യപ്പറ്റുള്ളവര്‍..... ഞങ്ങളറിയാത്തതായി..... ഷൂ നക്കികളെ മനസിലായി.... നിങ്ങള്‍ക്ക് തെറ്റി ഷൂ മാത്രമല്ല അതിന് മേലോട്ടുള്ള സകലമാന ഇടലും ലീഗായി കൂടിച്ചേര്‍ന്ന് നക്കിയിട്ടാണ് ഭാഗം വാങ്ങിപ്പോയത്..... എന്നിട്ടും ഇവിടെ അവശേഷിച്ച പാര്‍ത്തീനിയവിത്തുകള്‍ കാടായി വളര്‍ന്നാണ് ഷൂ നക്കല്‍ ഓര്‍ക്കുന്ന നിന്നെപ്പോലുള്ളവരുണ്ടായത്...... അവന്‍റെയൊരു മനുഷ്യപ്പറ്റ്......
പാവം സെബാസ്റ്റ്യൻ പോളിന്റെ അന്നം മുട്ടി. ഇനിയെങ്ങനെ ഈന്തപ്പഴം തിന്നാൻ പറ്റും. എങ്ങനെ വിദേശ യാത്ര തരപ്പെടും. എത്ര കഷ്ടപ്പെട്ടാണ് ഒരു മതേതര സർട്ടിഫിക്കറ്റ് തരാക്കിയത്. കഷ്ടമായിപ്പോയി.
media on oru vargeeyathayum padarthunnilla..... azhchayil ella dhivasamum muslim virudhayum nunakalum mathram parayunna malam tv aane vargeeyatha parathunnathe
അന്ന് പരമ ദരിദ്ര രാജ്യം ആണ് USSR , Germany ye പേടിച്ചാണ് സന്ധി ചെയ്തതു, പക്ഷേ അതേ USSR ജീവൻ മരണ പോരാട്ടം നടത്തി battle of Stalin grade ജയിച്ചു, പിന്നീട് ബെർലിൻ ലേക്ക് ഇരച്ചു കയറിയ ചെമ്പട ഹിറ്റ്‌ലർ നേ yum Nazi Germany ye യും തകർത്തു ലോകത്തെ വൻ ദുരന്ത ത്തിൽ നിന്നും രക്ഷിച്ചു
സെബാസ്റ്റ്യൻ പൊളിനോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു, പക്ഷെ കുറേ കാലം മുമ്പ് പുള്ളിയുടെ ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞു.." പിണറായിയെ കാണുമ്പോൾ തന്നെ പേടിയാകും എന്ന് ".. അതോടുകൂടി എന്റെ മനസ്സിൽ അദ്ദേഹം വട്ട ഭൂജ്യമായി.
മനുഷ്യൻ മൃഗീയമായി പെരുമാറുന്നു എന്ന പ്രസ്താവന തിരുത്തേണ്ടിയിരിക്കുന്നു. കാരണം മനുഷ്യൻ പെരുമാറുന്നത് പോലെ മൃഗങ്ങൾ പെരുമാറുന്നില്ല. സ്വന്തം വർഗ്ഗത്തോട് മൃഗങ്ങൾ ഇതുപോലെ ചെയ്യുകയില്ല.
മുസ്ലിം വിശ്വാസികൾ മറ്റു മനുഷ്യരെ അതായത് മുസ്ലിം വിശ്വാസികൾ അല്ലാത്ത മറ്റു മനുഷ്യരെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല.അവർ കാഫിറുകൾ. ഹിന്ദുക്കൾ ഏകാദശി നോറ്റ് ശബരിമല നോയമ്പ് നോറ്റ് ശബരിമലക്ക് പോയി പുണ്യം നേടുമ്പോൾ ഇസ്ലാമിനു പറഞ്ഞത് ജിഹാദ് ചെയ്തു അതായത് കാഫിർ കളെ എങ്ങനെയെങ്കിലും കൊന്ന് നശിപ്പിച്ച് സ്വർഗ്ഗം നേടാനാണ്.അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെയും ലിബറലുകളുടെയും വ്യാജ മതേതരന്മാരുടെയും ഒക്കെ കടമ.പിന്നെ ജിഹാദിതലയെടുക്കുമ്പോൾ കമ്മ്യൂണിസ്റ്റിനെയും കോൺഗ്രസിനെയും മതേതരനെയും ഒഴിവാക്കുകയില്ല എന്നത് മാത്രമാണ് സാധാരണക്കാരുടെ സാധാരണക്കാരായ കാഫി റുകളുടെ ഒരുസമാധാനം. സഖാവ് ജയശങ്കരുടെ തലയും അവർ ഒഴിവാക്കുകയില്ല എന്നതാണ് ഒരു സമാധാനം
വിവരം സെബാസ്റ്റ്യൻ പോൾ അറിഞ്ഞു കാണില്ല.... അറിഞ്ഞാൽ തനതായ മെയ് വഴക്കം കാണിച്ചു സോറി പറഞ്ഞു പരിഹാരം കാണും... പോൾ ഏതായാലും ഇസ്ലാമിസ്റ്റു കളെ വെറുപ്പിക്കില്ല...
സെബാസ്റ്യൻ പോൾ പറഞ്ഞത് ശരിയാണ് യഹൂദരുടെ ദൈവം: യഹോവ, പുസ്തകം : തോറ (പഴയ നിയമം ) യഹോവ സാക്ഷികളുടെ ദൈവം: യഹോവ , പുസ്തകം : തോറ (പഴയ നിയമം ) ക്രിസ്തിയാനികളുടെ ദൈവം : കർത്താവ്/സർവേശ്വരൻ, പുസ്തകം : പുതിയ നിയമം , പുതിയ നിയമത്തിനു എതിരില്ലാത്ത പഴയ നിയമത്തെയും അംഗീകരിക്കുന്നു
ക്രിസ്തിയാനികൾ യഹോവ എന്നതിനെ ദൈവം എന്നർത്ഥം വരുന്ന ഒരു ഹീബ്രു ഭാഷ പദം മാത്രമായിട്ടാണ് കരുതുന്നത്, എന്നാൽ യഹൂദരും യഹോവ സാക്ഷികളും യഹോവ എന്നത് ദൈവത്തിന്റെ പേരായിട്ടാണ് കരുതുന്നത്, എന്നാൽ യഹോവ സാക്ഷികൾ യഹൂദ വംശത്തിൽ പെട്ടവരല്ല, വിവിധ വംശങ്ങളിൽ നിന്ന് വിശ്വാസം മാറി വന്ന ഒരു സമുദായമാണ് അതാണ് യഹൂദരും യഹോവ സാക്ഷികളും തമ്മിലുള്ള വത്യാസം
16:00 - 16:20 എത്ര മതേതരത്വം വിളമ്പിയിട്ടും കാര്യമില്ല.. നമ്മൾ ഒരു കാഫിർ ആണ് എന്ന ബോധം ഇപ്പോഴും വേണം.. ഞമ്മന്റെ ആൾ അല്ല എങ്കിൽ STSJ ആയിരിക്കും.. അത് മനസിക്കിയാൽ നല്ലത് ഇല്ലെങ്കിൽ നിങ്ങളുടെ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടി വരും.. കേരളം എന്നഒരു സ്ഥലത്തു ആയിരുന്നു അച്ഛൻ / അമ്മ ജനിച്ചത് എന്ന്..
വയസ്സ് ഒരുപാടായില്ലേ? മക്കൾ പോലും തള്ളിപ്പറയാൻ തുടങ്ങി യില്ലേ? ഇനിയെങ്കിലും ഈ..3/4 പറിയൻ മാരുടെ അലവലാതി പരിപാടികൾക്ക് പോയി നാറാതെ ഉള്ള പേര് കളയാതെ ജീവിച്ചു കൂടെ,, താങ്കളോട് ബഹുമാനം ഉള്ളതുകൊണ്ട് പറയുകയാണ് എന്തെല്ലാം നല്ലകാര്യങ്ങൾ സാറിന് ചെയ്യാനുണ്ട് 👍👍👍
എന്തായാലും കേട്ട കാര്യത്തെ ഇതിനേക്കാൾ ഉറച്ചു വിശ്വസിക്കാൻ കഴിയുന്ന മറ്റൊരു കേട്ട കാര്യം ഈ ലോകത്തില്ല, കാര്യത്തെ വീണ്ടും ഉറച്ചു വിശ്വസിക്കാൻ അവസരം തന്നതിന് നന്ദി.
നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ യഥാർത്ഥ വിഷം ആണ് മീഡിയ one ചാനൽ. പിന്നെ ജനം ടീവിയും മോശം അല്ല.മീഡിയ one ചാനലിനെ പോലെ പച്ചക്കു വർഗീയത parangu നാട്ടിലെ ജനങ്ങളെ തമ്മിൽ അടുപ്പിക്കുന്ന വേറെ ചാനൽ ലോകത്ത് തന്നെ വേറെ ഉണ്ടാവില്ല
@@HussainHussain-vl2vfഅല്ല സാറെ അല്ല.. ഒന്നാം തരം വർഗീയ ചാനൽ ആണ് മീഡിയ one... ജനം tv വർഗീയ ചാനെൽ anu👍എങ്കിൽ അതിന്റെ പത്തിരിട്ടി വർഗീയ ചാനൽ ആണ് മീഡിയ one..
ജനം ചാനലും ഏഷ്യാനെറ്റ് ചാനലും ആണ് മികച്ച പാനലിസ്റ്റുകളെ ചർച്ചക്ക് വിളിക്കുന്നത്. മീഡിയ വണ്ണിനെ കുറ്റം പറയുമ്പോൾ ജനം ചാനലിനെ യും കുറ്റം പറഞ്ഞില്ലെങ്കിൽ തന്നെ ഒരു വർഗീയ വാദി എന്ന് വിളിച്ചാലോ എന്ന ഭയമാണ് പലർക്കും. അതാണ് ഇത്തരം കമെന്റ്സ് ഇടുന്നത്.
ജയശങ്കർ പറയുന്നത് പച്ചക്കള്ളം.... ദാവൂദ് സെബാസ്റ്റ്യൻ പോളിനെ ജൂതനാക്കിയിട്ടില്ല .... സെബാസ്റ്റ്യൻ പോൾ പറഞ്ഞത് യഹോ വസാക്ഷികൾ ജൂതരോട് കൂടുതൽ അടുപ്പം തോന്നും അതിനാൽ ജൂതനെക്കിട്ടിയില്ലെങ്കിൽ ജൂതനെപ്പോലെയുള്ളവരെ കിട്ടിയാലും മതി എന്ന് കരുതി പാലസ്തീൻ അനുയായികൾ ചെയ്തതാവാം കളമശ്ശേരി സ്ഫോടനം എന്ന രൂപത്തിൽ സംസാരിച്ചതിനെയാണ് ദാവൂദ് വിമർശിച്ചത്. സ്ഫോടനം നടത്തിയത് പാലസ്റ്റീൻ അനുഭാവിയാവാം എന്ന് പറഞ്ഞതിനെയാണ്. ഇങ്ങനെ സെബാസ്റ്റൻ പോളിനെ ജൂതനാക്കി എന്ന് പറയുന്നത് ....... ജയശങ്കർ വക്കീലിന്റെ ബുദ്ധി / തന്ത്രം അ'ഭാ'രം തന്നെ
സർ .. കളമശ്ശേരി സ്പോടനം നടന്നതിനു ശേഷം യഹോവയുടെ സാക്ഷികളേ കുറിച്ച് വ്യത്യസ്തമായ വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ആരാണ് യഥാർത്ഥത്തിൽ യഹോവയുടെ സാക്ഷികൾ എന്ന് ഒരു യഹോവയുടെ സാക്ഷിയോട് ആരും ചോദിച്ച് മനസ്സിലാക്കുന്നില്ല. അവർ മുഴു ബൈബിളും ദൈവ നിശ്വസ്തമായി അംഗീകരിക്കുകയും; യേശു ക്രിസ്തുവിലൂടെ ഈ ഭൂമിയിൽ വരാൻ പോകുന്ന ദൈവ രാജ്യത്തിനായി കാത്തിരിക്കുന്നവരും ആണ് . യാഥാര്ത്ഥ്യം മനസ്സിലാക്കാൻ താങ്ങളെങ്കിലും ഒരു യഹോവയുടെ സാക്ഷിയുമായി ദയവുണ്ടായി സംസാരിക്കണം എന്ന് അപേക്ഷിക്കുന്നു.
"എല്ലാ മതേതരൻമാർക്കും നാളെ ഇത് തന്നെ ഗതി " - highlight of this video..
ആരാണ് മതേതരൻ എല്ലാം ചാണകം ചാരികളല്ലേ
കാള പെറ്റേന്ന്കേട്ടാൽ കയർ എടുത്താൽ ഉള്ള അവസ്ഥ.. ഇതാണ് . എന്തിനും ഏതിന്നും മുസ്ലിങ്ങളുടെ പേരിൽ കുതിര കയറി യാൽ ഇങ്ങനെ യായിരിക്കും. നിങ്ങൾക് ഒക്കെ കുറച്ചു വൈറ്റ് ചെയ്തൂടെ.. പട്ടാള കാരന്റ് പേരിൽ PF I എഴുതിയ പ്പോഴും മുസ്ലികളുട തലയിൽ വെക്കാൻ നോക്കിയില്ലേ.. അനിൽ ആന്റണി യെ പോലെ മന്ത ബുദ്ധി അല്ലല്ലോ താങ്കളെ പോലുള്ളവർ... ഇനിയെങ്കിലും സൂക്ഷിക്കുക...
ആ ചാനലിൽ പറഞ്ഞത് കുറച്ചു കൂടി കേൾപ്പിച്ചാൽ സെബാസ്റ്റ്യൻ പോൾ പറഞത് മനസിലാകും വക്കീലേ...
😄😄😄
100 % 👍🏽
സെബാസ്റ്റ്യൻ പോളിന്റെ വരുമാനം മുട്ടി. അത്ര തന്നെ. വിജ്ഞാന പ്രദമായ ഈ വിവരണത്തിനും വളരെ നന്ദി 🙏
അണ്ടിപ്പരിപ്പ് കഴിക്കുന്ന അച്ഛനെ കണ്ടാൽ വെറുപ്പ് തോന്നുന്ന മക്കൾ ഉണ്ടായാൽ ഇങ്ങനെയിരിക്കും
അണ്ടിപ്പരിപ്പ്, മുന്തരി, ഇന്തപ്പഴം മുതലായവ ഇനി gulf രാജ്യത്തു നിന്നുo വരൂലാ😂😂😂😂😂😂
MLA MP പെൻഷൻ ഇല്ലെ
അപാര വിവരണം.... പലതും മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി സാർ
വാടകയ്ക്ക് എടുക്കാൻ പറ്റിയ കുറെ സാംസ്കാരിക നേതാക്കൾ കേരളത്തിൽ ഉണ്ട് അതിൽ ഒരാളാണ് സെബാസ്റ്റ്യൻ പോൾ
ചിലപ്പോള്‍ ചിലര്‍ക്ക് സൗജന്യമായും ലഭിക്കാറുണ്ട്....
അതായതു വായ വാടകയ്ക്ക് വിടുന്ന ആൾ
Samskara naayikkal
Eenthppazham😂
@@mtrnair6660 സ്വാദേറയുള്ളത്..... കുരുവാണെങ്കിലോ വിലയേറിയ മഞ്ഞലോഹവും.....
മീഡിയ വൺ ചാനലിലെ മൂന്നു നുണയൻ മാരുടെ പരിപാടിയിൽ ഇത്തരം പ്രചരണങ്ങളാണ് നടക്കുന്നത് , ഇവരെ പിൻ താങ്ങുന്ന എല്ലാ വരുടെയും ഗതി ഇത് തന്നെ
" ജസിയ " എന്ന് മുതലാണ് കേരളത്തിൽ, നടപ്പാക്കുന്നത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു ......
കേഴുക ...... പ്രിയ നാടേ .......
16:12 "എല്ലാ മതേതരൻമാർക്കും നാളെ ഇത് തന്നെ ഗതി " - Very True "Highlight Of This Video..""
സെബാസ്റ്റ്യൻ പോളിന് കിട്ടേണ്ടത് കിട്ടി ഇനിയെങ്കിലും മകൻ പറയുന്നത് കേൾക്കുക
മതേതരൻ എന്ന പട്ടം പോയി ഇപ്പോൾ അയാളെ ജൂതൻ ആക്കി ജിഹാദികൾ
BJP യിൽ പോയിക്കൊ താനും അയാളും
ഇഷ്ടമുള്ള പാർട്ടിയിൽ ചേരാൻ ജനാധിപത്യ രാജ്യത്ത് അവകാശമുണ്ട്... അതിന് തനിക്ക് എന്ത് സൂക്കേടാ..
@@PT-qi3yr ഒ ആയിക്കോട്ടെ
@@KaleshCn-nz3ie👍🏻👌🏽
വക്കിലിലെ ഓരോ പ്രഭാഷണങ്ങളും ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ സർവ്വശക്തൻ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്തിക്കുന്നു വക്കീല് ഈശ്വരവിശ്വാസി അല്ലായിരിക്കും എന്നാലും മലയാളികൾക്ക് അങ്ങ് പ്രീയങ്കരനാണ്
എപോൾ
പാലസ്തീൻ എന്നതിൻ്റെ സ്പെല്ലിംഗ് പോലും അറിയാത്ത കുറേ ആളുകൾ ഈ കേരളത്തിൽ കിടന്നു മെഴുകുന്നത് എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.......ലോകത്ത് എന്ത് പ്രശ്നം വന്നാലും അപ്പോ ഇവിടെ പ്രതിഷേധവും മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ ഓരോ സമരവും......only in കേരളം......
ജിഹാദീഭീകരവാദികളാരുമായിക്കൊള്ളട്ടെ, എവിടെയുള്ളവരുമാകട്ടെ അവര്‍ക്കിവിടെ പിന്തുണയും മതേതര ഐക്യദാര്‍ഢ്യവും കോരളസര്‍ക്കാരിന്‍റെ പ്രത്യേകപദവിയും സംരക്ഷണവും അവകാശപ്പെട്ടതാണ്.....
@@vishnupriya7195 അതില്‍നിന്നൊന്നും ലഭിക്കില്ലല്ലോ......
മനുഷ്യ പറ്റൂള്ളവർ അങ്ങിനെ ആണ് ഷൂ നക്കികൽ പോലെ അല്ല😅
@@mssuccespoint അതേത് മനുഷ്യപ്പറ്റുള്ളവര്‍..... ഞങ്ങളറിയാത്തതായി..... ഷൂ നക്കികളെ മനസിലായി.... നിങ്ങള്‍ക്ക് തെറ്റി ഷൂ മാത്രമല്ല അതിന് മേലോട്ടുള്ള സകലമാന ഇടലും ലീഗായി കൂടിച്ചേര്‍ന്ന് നക്കിയിട്ടാണ് ഭാഗം വാങ്ങിപ്പോയത്..... എന്നിട്ടും ഇവിടെ അവശേഷിച്ച പാര്‍ത്തീനിയവിത്തുകള്‍ കാടായി വളര്‍ന്നാണ് ഷൂ നക്കല്‍ ഓര്‍ക്കുന്ന നിന്നെപ്പോലുള്ളവരുണ്ടായത്...... അവന്‍റെയൊരു മനുഷ്യപ്പറ്റ്......
@@mssuccespoint പാക്കി കളോട് ചോദിച്ചാൽ അറിയാം. അതാണോ ചരിത്ര൭മന്ന്😃
Very clear n impartial analysis dear Advocate Mr. Jayashankar
മീഡിയ വൺ ചാനൽ സുരേഷ് ഗോപിയെ ഒന്ന് ചൊറിഞ്ഞു നോക്കി, അതോടെ AKG മുതൽ ലുട്ടാപ്പി വരെയുള്ള എല്ലാവരഡെയും രഹസ്യ കഥകൾ നാട്ടിൽ പാട്ടായി 😂😂😂
😄😄😄
ശത്രുവായി ഭവിക്കുന്ന സഖാക്കളുടെ ചില മിത്രങ്ങള്‍...
LUTTAAPPIYO..? athaaraaa.......?
സംഘം ചേർന്നുണ്ടായവന് എന്ത് ആത്മാഭിമാനം😂😂😂😂
@@sajeevanvm8812 അങ്ങനെയും സൈബർ ലോകത്ത് ഒരു ഓ.....മനയുണ്ട്.
സാർ MN വിജയൻ സാറിനെപ്പോലെ ...നിങ്ങളെയും എനിക്ക് വളരെ ഇഷ്ടമാണ്, യഹോവ സാക്ഷികളെക്കുറിച്ചുളള നിരീക്ഷണം വളരെ ശരിയാണ്
യഹോവ സാക്ഷികളുടെ വിശ്വാസങ്ങളെ പറ്റി അദ്ദേഹം പറഞ്ഞതിൽ തെറ്റുകൾ ഉണ്ട്.
ജയശങ്കർ സാറിന് വിഷയം ഇഷ്ടം പോലെ കിട്ടുന്നു
സോഷ്യൽ മീഡിയാ യിൽ , അഡ്വക്കറ്റും, പൊങ്ങൻ മൂടനും , പ്രതികരിക്കുന്നതുമാത്രമാണ് കണ്ണും കാതും ഉള്ളവർക്ക് ഏക ആശ്വാസം.🤑🤑🤑🤑🤑🤑
4:30 correct
But eka means only one. How can two or more be eka???
Prathikaram aano ekam?
👍👍
Marunadanum
Pongummoodan okke onnamtharam agenda vech cheyunnathanu.
Marunadan aanel pinne athe ullu.
Vakkeelinte maathre ullu pinnem kurachoode kollavunnath. Agenda kaanumenkilum kurachoode nilavaaram und ith.
ഞമ്മടെ ആൾക്കാർക്ക് എതിരെ പറയുന്നത് വരെ എല്ലാരും നല്ലവരാണ്
ജയശങ്കർ സാറേ നല്ല വീടിയോ അഭിനന്ദനങ്ങൾ
പാവം സെബാസ്റ്റ്യൻ പോളിന്റെ അന്നം മുട്ടി. ഇനിയെങ്ങനെ ഈന്തപ്പഴം തിന്നാൻ പറ്റും. എങ്ങനെ വിദേശ യാത്ര തരപ്പെടും. എത്ര കഷ്ടപ്പെട്ടാണ് ഒരു മതേതര സർട്ടിഫിക്കറ്റ് തരാക്കിയത്. കഷ്ടമായിപ്പോയി.
എല്ലാവരും ഇനി ഇവിടെയുള്ള മുറിയന്മാർക്ക് കപ്പം കൊടുത്തു ജീവിക്കേണ്ടി വരുമോ
ഖുറാൻ 9:29 വായിക്കുക.
മണിപ്പൂറിൽ മുറിക്കാത്തവർക്ക് കെടുത്തു നീ ജീവിക്ക് മൈരാ
pishachayi jeevichal(Jihadhi)
സാർ, താങ്കൾ വളരെ സരസമായി വിവരിച്ചു നല്ല അറിവാണ് വളരെ നന്ദി
ഇത്രനാളും മദ്നിയ്ക്കു വേണ്ടി നിലനിന്ന സെബാസ്റ്റ്യൻ പോൾ ഇനി മാർട്ടിനു വേണ്ടി നിലനിൽക്കട്ടെ.
അവസാനം പറഞ്ഞു നിർത്തിയ വിധി സംബന്ധിച്ച, പ്രവാചനാത്മകമായ നിരീക്ഷണം ആലോചനാമൃതമാണ്.❤
സാക്കിർ നായ്ക്കിന് media one സമാധാന പുരസ്‌കാരം കൊടുക്കാൻ സാധ്യതയുണ്ട് 😃
I follow your talk closely and find it very interesting.
Thank you.
അബദ്ധത്തിൽ പോലും മീഡിയ വൺ ചാനൽ വെയ്ക്കാത്ത ഞാൻ 😂
Media Fun🤣🤣
@@kkverma4078🇵🇰Mediaഒമ്പത് 🐖🐫💨
@@Imiz-1990 മീഡിയ മുക്കാൽ(3/4)🤪🤪
തലക്കെട്ട് മാത്രം വായിച്ചിട്ടു കമന്റ് അയക്കുന്ന ഒരാൾ ആണ് ഞാൻ...
മുക്കാൽ one
നാട്ടിൽ വിഭാഗീയത വളർത്തുന്ന ഏക ചാനൽ മീഡിയ വൺ ആണ്.
media on oru vargeeyathayum padarthunnilla..... azhchayil ella dhivasamum muslim virudhayum nunakalum mathram parayunna malam tv aane vargeeyatha parathunnathe
ഹിറ്റ്ലരുമായ് സന്ധി ചെയ്ത ഏക നേതാവ് സ്റ്റാലിൻ... പ്രമാദമായ അനാക്രമണ ഉടമ്പടി
അന്ന് പരമ ദരിദ്ര രാജ്യം ആണ് USSR , Germany ye പേടിച്ചാണ് സന്ധി ചെയ്തതു, പക്ഷേ അതേ USSR ജീവൻ മരണ പോരാട്ടം നടത്തി battle of Stalin grade ജയിച്ചു, പിന്നീട് ബെർലിൻ ലേക്ക് ഇരച്ചു കയറിയ ചെമ്പട ഹിറ്റ്‌ലർ നേ yum Nazi Germany ye യും തകർത്തു ലോകത്തെ വൻ ദുരന്ത ത്തിൽ നിന്നും രക്ഷിച്ചു
സെബാസ്റ്റ്യൻ പോളിന്റെ മോൻ കറക്റ്റ് ആണ് പറഞ്ഞത് 😮 അണ്ടി പരിപ്പും ഈന്തപ്പഴം ഇപ്പോൾ കൊടുക്കാൻ ആളില്ല, പോളിനെ വേണ്ട അവര്ക് 😂😂
സരസമായി സത്യം പറയുന്നു.❤
"നല്ല കാര്യം നന്നായിട്ട് വരട്ടെ...". താങ്കളുടെ അവസാനത്തെ വാക്കുകളോട് യോജിക്കുന്നു...👍🏾
അടുപ്പു കൂ ട്ടി ചർച്ച ....അതു പൊളിച്ചു .ആ പരിപാടിക്ക് ഏറ്റവും ചേരുന്ന പേര് .🤣🤣🤣
മുക്കൂട്ടുചാര്‍ച്ചക്കാര്‍
പൊട്ടി തെറിക്കാൻ അവന് ആഗ്രഹമുണ്ട് പക്ഷേ ധൈരൃമില്ല ,അത് കൊണ്ട് പിരി കേറ്റി വിടും
ദാവൂദ് ഇബ്രാഹിമിനെ കണ്ടാൽ അറിയാം മതേതര വാദി അണ്
പേരിൽ തന്നെയുണ്ട് ,മൂപ്പരുടെ നിലവാരവും നിലപാടും😂😂
Sir polichu 🔥
YOUR LAST WORDS A LEATHEL POINT
കൊള്ളാം ഈ പ്രോഗ്രാം അടിപൊളി, ശരിയായ നിരീക്ഷണം.
തരൂരിലെ ' ശശി' ജൂതനായത് താങ്കൾ അറിഞ്ഞില്ലേ 😂
മീഡിയ വൺ നിരോധനം മനസിലാവുന്നണ്ടല്ലോല്ലോല്ലോ അല്ലെ😅
Superb sarcastic observation.
സെബാസ്റ്റ്യൻ പൊളിനോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു, പക്ഷെ കുറേ കാലം മുമ്പ് പുള്ളിയുടെ ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞു.." പിണറായിയെ കാണുമ്പോൾ തന്നെ പേടിയാകും എന്ന് ".. അതോടുകൂടി എന്റെ മനസ്സിൽ അദ്ദേഹം വട്ട ഭൂജ്യമായി.
സത്യമല്ലേ 😝😝
ഭൂതം
Well said Adv.Jayasankar
നല്ല sarcasm. Nice ആയിട്ട് വക്കീൽ പറയേണ്ടത് പറഞ്ഞു. നന്നായി വരട്ടെ..
മദിനിയെ അറസ്റ് ചെയ്തപ്പോൾ നായനാർ ആയിരുന്നു മുഖ്യൻ എന്നാണ് ഓർമ്മ???
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അഭിനന്ദനങ്ങൾ 🙏🏼🙏🏼😊
Fantastic analysis
ഗംഭീരം എന്ന് പറഞ്ഞാൽ പോരാ, അതി ഗംഭീരം. 👍
സംഘികൾക്ക്
Good Morning Respected Advocate Jayashankar
Nalla arivukal pakarunna sir namaskaram athum hasyarupenayulla presentation 👍
ജനാധിപത്യ ഇന്ത്യയുടെ കാര്യം ഞമ്മന്റെ കൊതരാജ്യോളികൾ തീരുമാനം ആക്കിക്കോളും 💚💚
ഗംഭീരായെട്ക്കുണു 👍
അങ്ങനെ മറ്റൊരു ഇന്ത്യാ വിരുദ്ധനെ ഡി. കമ്പനി കയ്യൊഴിഞ്ഞു.
ഈന്തപ്പഴവു൦ സ്വാഹ.
കലക്കി
Mr jayasankar,you are great
ഹമാസ് ചാനലായ മീഡിയേ വൺ തീരുമാനിക്കും ആരൊക്കെ ജൂതൻ ആക്കണമെന്നും ആരെയൊക്കെ കൃസങ്കി ആക്കണമെന്നും 😄
നാട്ടിൽ സാംസ്കാരിക നായകരും, സാംസ്കാരിക വില്ലന്മാരും താരതമ്യേന കുറവുള്ളതാണ് എറണാകുളത്തുകാരുടെ മഹാഭാഗ്യം!! 😅
You are great Mr ADV jayasankar sir.
മീഡിയ one ഞാൻ വാച്ച് ചെയ്യാറില്ല. ദാവൂദും,ചാനലും. 😂
Full comedy aanu 😂 madrasasa version aanu evaruda logic
മനുഷ്യൻ എത്ര അധഃപതിച്ച ഒരു മൃഗം ആണ് എന്ന് തിരിച്ചറിയാൻ ഇതൊക്കെ അറിഞ്ഞിരിക്കണം 😔.
മനുഷ്യൻ മൃഗീയമായി പെരുമാറുന്നു എന്ന പ്രസ്താവന തിരുത്തേണ്ടിയിരിക്കുന്നു.
കാരണം മനുഷ്യൻ പെരുമാറുന്നത് പോലെ മൃഗങ്ങൾ പെരുമാറുന്നില്ല.
സ്വന്തം വർഗ്ഗത്തോട് മൃഗങ്ങൾ ഇതുപോലെ
ചെയ്യുകയില്ല.
Congrats. To Adv.Jayashakar.
Very good sir
ശരി. ആരവിടെ? വക്കീലിനെയും ജൂതനായി പ്രഖ്യപിച്ചിരിയ്ക്കുന്നു !!!😊
'അടുപ്പ്കൂട്ടിയ'ചർച്ചകൾ .... അടിപൊളി 😂😂😂
കേരളം കൈവിട്ടു പോയി കഴിഞ്ഞു, ഇനി അലമുറയിട്ട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല
സെബാസ്റ്റ്യൻ പോൾ പറഞ്ഞത് ശരി ആണ്
Thank you sir. 🙏
Thank U sir to tear down the pseudo image of that guy
Athirupatha thiricharinju ivide(thrissur)anungalundennu
മുസ്ലിം വിശ്വാസികൾ മറ്റു മനുഷ്യരെ അതായത് മുസ്ലിം വിശ്വാസികൾ അല്ലാത്ത മറ്റു മനുഷ്യരെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല.അവർ കാഫിറുകൾ. ഹിന്ദുക്കൾ ഏകാദശി നോറ്റ് ശബരിമല നോയമ്പ് നോറ്റ് ശബരിമലക്ക് പോയി പുണ്യം നേടുമ്പോൾ ഇസ്ലാമിനു പറഞ്ഞത് ജിഹാദ് ചെയ്തു അതായത് കാഫിർ കളെ എങ്ങനെയെങ്കിലും കൊന്ന് നശിപ്പിച്ച് സ്വർഗ്ഗം നേടാനാണ്.അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെയും ലിബറലുകളുടെയും വ്യാജ മതേതരന്മാരുടെയും ഒക്കെ കടമ.പിന്നെ ജിഹാദിതലയെടുക്കുമ്പോൾ കമ്മ്യൂണിസ്റ്റിനെയും കോൺഗ്രസിനെയും മതേതരനെയും ഒഴിവാക്കുകയില്ല എന്നത് മാത്രമാണ് സാധാരണക്കാരുടെ സാധാരണക്കാരായ കാഫി റുകളുടെ ഒരുസമാധാനം. സഖാവ് ജയശങ്കരുടെ തലയും അവർ ഒഴിവാക്കുകയില്ല എന്നതാണ് ഒരു സമാധാനം
നന്നായി ട്ടുണ്ട്.അയാൾക്കിത് കിട്ടണം
സാർ പറഞ്ഞദാവൂദ്( നമ്മുടെ ബ്ലാഡർ കാക്കയല്ലേ ?)ഇസ്രായേലിനെ മൂത്രമൊഴിച്ചു കളയാം എന്ന് പറഞ്ഞ വിരുതൻ😂😂
Lavan Ajims
അടുപ്പുകൂട്ടി ചർച്ച....അത് പൊളിച്ചു...മറുനാടൻ പറയുന്നത് മൂന്നുപേര് കൂടിയിരുന്നു നുണ പറയുന്ന പരിപാടി എന്നാണു
Out of focus എന്ന പരദൂഷണ പരുപാടി യിൽ അണ് ഇവൻ മരുടെ കുത്തിതിരുപ്പ്
ജയശങ്കർ സാർ പറഞ്ഞതാണ് സത്യം 👍👍
വിവരം സെബാസ്റ്റ്യൻ പോൾ അറിഞ്ഞു കാണില്ല.... അറിഞ്ഞാൽ തനതായ മെയ് വഴക്കം കാണിച്ചു സോറി പറഞ്ഞു പരിഹാരം കാണും... പോൾ ഏതായാലും ഇസ്ലാമിസ്റ്റു കളെ വെറുപ്പിക്കില്ല...
ഹാസ്യ തോടും സൗമ്യതയുംഗൗരവത്തോടെനീതിപൂർവമായആവിഷ്കരണംസാർ സംസാരിച്ച ഒരു വാചകങ്ങളുംഇന്നത്തെ കേരളത്തിൻറെഓരോ ചരിത്രങ്ങൾ ആണ്
ജനിച്ചു പോയ മതത്തിന്റെ പേരിൽ ഇത്രയും പീഡനം അനുഭവിച്ച ഒരു ജനത ജൂതർ അല്ലാതെ വേറെ ഇല്ല.
എന്ന് വെച്ചാൽ സോപ്പിങ് രാഷ്ട്രീയക്കാരൻ 😄😄😄
സെബാസ്റ്യൻ പോൾ പറഞ്ഞത് ശരിയാണ്
യഹൂദരുടെ ദൈവം: യഹോവ, പുസ്തകം : തോറ (പഴയ നിയമം )
യഹോവ സാക്ഷികളുടെ ദൈവം: യഹോവ , പുസ്തകം : തോറ (പഴയ നിയമം )
ക്രിസ്തിയാനികളുടെ ദൈവം : കർത്താവ്/സർവേശ്വരൻ, പുസ്തകം : പുതിയ നിയമം , പുതിയ നിയമത്തിനു എതിരില്ലാത്ത പഴയ നിയമത്തെയും അംഗീകരിക്കുന്നു
ക്രിസ്തിയാനികൾ യഹോവ എന്നതിനെ ദൈവം എന്നർത്ഥം വരുന്ന ഒരു ഹീബ്രു ഭാഷ പദം മാത്രമായിട്ടാണ് കരുതുന്നത്, എന്നാൽ യഹൂദരും യഹോവ സാക്ഷികളും യഹോവ എന്നത് ദൈവത്തിന്റെ പേരായിട്ടാണ് കരുതുന്നത്, എന്നാൽ യഹോവ സാക്ഷികൾ യഹൂദ വംശത്തിൽ പെട്ടവരല്ല, വിവിധ വംശങ്ങളിൽ നിന്ന് വിശ്വാസം മാറി വന്ന ഒരു സമുദായമാണ്
അതാണ് യഹൂദരും യഹോവ സാക്ഷികളും തമ്മിലുള്ള വത്യാസം
മീഡിയ മുക്കാൽ മൂത്രം ചാനൽ.. ഞമ്മന്റെ രാജ്യം ഉണ്ടാക്കുന്ന തിരക്കിൽ ആണ് 😂
എടാ, നീ ജയ് വിളിക്കുന്ന ജൂതന്മാരും മുക്കാലുകളാണ്,അവർക്കുമുണ്ട് ചേലകർമ്മം
ഉപസംഹാരം കലക്കി കൃത്യ സ്ഥലത്ത് എത്തിച്ചു...😅😅😅
16:00 - 16:20 എത്ര മതേതരത്വം വിളമ്പിയിട്ടും കാര്യമില്ല.. നമ്മൾ ഒരു കാഫിർ ആണ് എന്ന ബോധം ഇപ്പോഴും വേണം.. ഞമ്മന്റെ ആൾ അല്ല എങ്കിൽ STSJ ആയിരിക്കും.. അത് മനസിക്കിയാൽ നല്ലത് ഇല്ലെങ്കിൽ നിങ്ങളുടെ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടി വരും.. കേരളം എന്നഒരു സ്ഥലത്തു ആയിരുന്നു അച്ഛൻ / അമ്മ ജനിച്ചത് എന്ന്..
Interesting
Vakkelu kalakkai👏👏👏
Sir ❤️
ചികിൽസിക്കാൻ പോകാതെ പ്രാർത്ഥിച്ചു രോഗം ഭേദം ആക്കാൻ നോക്കുന്നു യഹോവ സാക്ഷികൾ 🙄 കുറെ ഹിന്ദുക്കൾ പരിവർത്തനം ചെയ്തു ഇവരോട് ഒപ്പം കുടിയിട്ട് ഉണ്ട് 🤔
ആരാണ് ഈ മണ്ടത്തരം ഒക്കെ പറഞ്ഞു തന്നത്.... അവര് ഹോസ്പിറ്റലിൽ ഒക്കെ പോകും....
വയസ്സ് ഒരുപാടായില്ലേ? മക്കൾ
പോലും തള്ളിപ്പറയാൻ തുടങ്ങി
യില്ലേ? ഇനിയെങ്കിലും ഈ..3/4
പറിയൻ മാരുടെ അലവലാതി
പരിപാടികൾക്ക് പോയി നാറാതെ
ഉള്ള പേര് കളയാതെ ജീവിച്ചു കൂടെ,, താങ്കളോട് ബഹുമാനം
ഉള്ളതുകൊണ്ട് പറയുകയാണ്
എന്തെല്ലാം നല്ലകാര്യങ്ങൾ സാറിന് ചെയ്യാനുണ്ട് 👍👍👍
എന്തായാലും കേട്ട കാര്യത്തെ ഇതിനേക്കാൾ ഉറച്ചു വിശ്വസിക്കാൻ കഴിയുന്ന മറ്റൊരു കേട്ട കാര്യം ഈ ലോകത്തില്ല, കാര്യത്തെ വീണ്ടും ഉറച്ചു വിശ്വസിക്കാൻ അവസരം തന്നതിന് നന്ദി.
നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ യഥാർത്ഥ വിഷം ആണ് മീഡിയ one ചാനൽ. പിന്നെ ജനം ടീവിയും മോശം അല്ല.മീഡിയ one ചാനലിനെ പോലെ പച്ചക്കു വർഗീയത parangu നാട്ടിലെ ജനങ്ങളെ തമ്മിൽ അടുപ്പിക്കുന്ന വേറെ ചാനൽ ലോകത്ത് തന്നെ വേറെ ഉണ്ടാവില്ല
ഉള്ളത് ഉള്ളത് പോലെ പറയും. അതാണ് മീഡിയ വൺ
@@HussainHussain-vl2vfഉള്ളത് തങ്ങൾക്കിഷ്ടമുള്ളതു പോലെ എന്നു പറയൂ.
@@HussainHussain-vl2vf😂😂 mudiya one okke thurrannu polum nokkarrilla
@@HussainHussain-vl2vfഅല്ല സാറെ അല്ല.. ഒന്നാം തരം വർഗീയ ചാനൽ ആണ് മീഡിയ one... ജനം tv വർഗീയ ചാനെൽ anu👍എങ്കിൽ അതിന്റെ പത്തിരിട്ടി വർഗീയ ചാനൽ ആണ് മീഡിയ one..
ജനം ചാനലും ഏഷ്യാനെറ്റ് ചാനലും ആണ് മികച്ച പാനലിസ്റ്റുകളെ ചർച്ചക്ക് വിളിക്കുന്നത്. മീഡിയ വണ്ണിനെ കുറ്റം പറയുമ്പോൾ ജനം ചാനലിനെ യും കുറ്റം പറഞ്ഞില്ലെങ്കിൽ തന്നെ ഒരു വർഗീയ വാദി എന്ന് വിളിച്ചാലോ എന്ന ഭയമാണ് പലർക്കും. അതാണ് ഇത്തരം കമെന്റ്സ് ഇടുന്നത്.
Ella dawood marum engane .... anno 😮
മൗദൂദി ചാനലിലെ രണ്ടു മൂന്ന് വിഷങ്ങൾ കേരളജനതയെ തമ്മിൽ തല്ലിക്കും
ബൂലോക പണ്ഡിതൻ 😍.
ജയശങ്കർ പറയുന്നത് പച്ചക്കള്ളം....
ദാവൂദ് സെബാസ്റ്റ്യൻ പോളിനെ ജൂതനാക്കിയിട്ടില്ല ....
സെബാസ്റ്റ്യൻ പോൾ പറഞ്ഞത് യഹോ വസാക്ഷികൾ ജൂതരോട് കൂടുതൽ അടുപ്പം തോന്നും അതിനാൽ ജൂതനെക്കിട്ടിയില്ലെങ്കിൽ ജൂതനെപ്പോലെയുള്ളവരെ കിട്ടിയാലും മതി എന്ന് കരുതി പാലസ്തീൻ അനുയായികൾ ചെയ്തതാവാം കളമശ്ശേരി സ്ഫോടനം എന്ന രൂപത്തിൽ സംസാരിച്ചതിനെയാണ് ദാവൂദ് വിമർശിച്ചത്. സ്ഫോടനം നടത്തിയത് പാലസ്റ്റീൻ അനുഭാവിയാവാം എന്ന് പറഞ്ഞതിനെയാണ്. ഇങ്ങനെ സെബാസ്റ്റൻ പോളിനെ ജൂതനാക്കി എന്ന് പറയുന്നത് .......
ജയശങ്കർ വക്കീലിന്റെ ബുദ്ധി / തന്ത്രം അ'ഭാ'രം തന്നെ
Davood aanu keralam kanda etttavum valiya vesham
ജൂതന്നോട് ചേർന്നുനിൽക്കുന്നതിനെ ബോംബിട്ടു അത്രേയുള്ളൂ.
Good morning Sir
മമ്മൂട്ടി ധ്രുവം ഞൻ മനഡിയർ ആണെന്ന് പറഞ്ഞതിന് വരെ അടുപുകൂട്ടി ചർച്ചകൾ നടത്തിയവന്മാർ ആണ് ഇവര് 😄
സർ .. കളമശ്ശേരി സ്പോടനം നടന്നതിനു ശേഷം യഹോവയുടെ സാക്ഷികളേ കുറിച്ച് വ്യത്യസ്തമായ വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ആരാണ് യഥാർത്ഥത്തിൽ യഹോവയുടെ സാക്ഷികൾ എന്ന് ഒരു യഹോവയുടെ സാക്ഷിയോട് ആരും ചോദിച്ച് മനസ്സിലാക്കുന്നില്ല. അവർ മുഴു ബൈബിളും ദൈവ നിശ്വസ്തമായി അംഗീകരിക്കുകയും; യേശു ക്രിസ്തുവിലൂടെ ഈ ഭൂമിയിൽ വരാൻ പോകുന്ന ദൈവ രാജ്യത്തിനായി കാത്തിരിക്കുന്നവരും ആണ് . യാഥാര്ത്ഥ്യം മനസ്സിലാക്കാൻ താങ്ങളെങ്കിലും ഒരു യഹോവയുടെ സാക്ഷിയുമായി ദയവുണ്ടായി സംസാരിക്കണം എന്ന് അപേക്ഷിക്കുന്നു.
പുതിയ നിയമത്തില് വിശ്വാസിക്കുന്നുണ്ടോ.
GreatknoladgeSirPinaraiZero
well said sir
ഇങ്ങിനെ പോക്കാനൊന്നുമില്ല!! മകൻ പറഞ്ഞ പോലെ ഈത്തപ്പഴം വേണ്ടാന്ന് വച്ചു.. അത്രതന്നെ!!!
മീഡിയ വൺ 😂😂 ഒരു ദാവ ചാനൽ ആണെന്ന് അർക്ക അറിയില്ലതത് ജമാത്തെ ഇസ്‌ലാമി നടത്തുന്ന ചാനലിൽ പിന്നെ എന്ത് വരും
വിസർജന മലം
Good 👍👍👍