ഓഗസ്റ്റ് മാസത്തെ കൃഷി - ഓണ കൃഷി | What to plant in the month of august | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #chillijasmine #august #whattoplantinthemonthofaugust #chilliplanting #brinjal #payarkrishi #tomato #venda #koorkka #bestwaytocareforplants #liquidmanure #onakrishi #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น • 54

  • @vloggermedia9880
    @vloggermedia9880 หลายเดือนก่อน

    വീഡിയോ നന്നായിട്ടുണ്ട് ചേച്ചി യുടെ വീഡിയോസ് ഒക്കെകേട്ടിരിക്കാൻ തന്നെ നല്ലരസം ആണ്‌ ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീലാണ് ചേച്ചി യെയും കുടുംബത്തെയും അള്ളാഹ് അനുഗ്രഹിക്കട്ടെ ♥️🥰♥️

  • @rajanimv1551
    @rajanimv1551 28 วันที่ผ่านมา

    Kumayam kalakki ozhikkunna, spray cheyyunna reethi ok ayi.👍👍👍

  • @nandanaa.s1261
    @nandanaa.s1261 หลายเดือนก่อน +1

    Thank you for your great inspiration ❤

  • @padmajakp1303
    @padmajakp1303 หลายเดือนก่อน

    വളരെ നന്നായി പറയുന്നു.❤

  • @muhammedmuhammed5012
    @muhammedmuhammed5012 หลายเดือนก่อน +1

    Good

  • @futurebanker7458
    @futurebanker7458 หลายเดือนก่อน +2

    Pachamulak poovu yellow aayi kozhinj pogunnu...oru poovu polum kaay pidikunilla.. pollination alland vera reasons enthokkeya..pls reply mam

  • @clementmv3875
    @clementmv3875 หลายเดือนก่อน

    Good🎉

  • @jayanthipv101
    @jayanthipv101 หลายเดือนก่อน

    👍🏻thank you❤️

  • @shijishimjith
    @shijishimjith หลายเดือนก่อน +2

    ചൈനീസ് ഓറഞ്ച് ഒരു തൈ നഴ്സറിയിൽ നിന്നും ഞാൻ വാങ്ങിയിരുന്നു അഞ്ചു ഓറഞ്ച് ഉണ്ടായിരുന്നു ഇപ്പോ മരം നല്ല വലിപ്പത്തിൽ ഒക്കെ ഉണ്ടായിട്ടുണ്ട് കുറേ അധികം ഓറഞ്ച് ഉണ്ടായിട്ടുണ്ട് പക്ഷേ അതിലെ ഒന്നിനും വാങ്ങുമ്പോൾ ഉള്ള വലിപ്പവും നിറവും ഉണ്ടാവുന്നില്ല ഇത് എന്തുകൊണ്ടാണ് ഒന്നു പറഞ്ഞു തരൂ ചേച്ചി

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      ചൈനീസ് ഓറഞ്ച് ചെറിയ കായല്ലേ.

    • @shijishimjith
      @shijishimjith หลายเดือนก่อน

      ചെറുതാണ് പക്ഷേ ഞാൻ വാങ്ങുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കുഞ്ഞ് ആണ് ഓറഞ്ച് കളർ ആവുന്നുമില്ല അതിനുമുമ്പ് വീണു പോകുന്നു

  • @leenajoy8745
    @leenajoy8745 หลายเดือนก่อน

    👍❤️

  • @shalifranklinshali7775
    @shalifranklinshali7775 หลายเดือนก่อน

    😊❤❤

  • @padmakumari7961
    @padmakumari7961 หลายเดือนก่อน +1

    Very good mam eentevazhuthane poove kazhinju pokunnu enthu cheyyam pls reply

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      Fish amino acid spray

    • @padmakumari7961
      @padmakumari7961 หลายเดือนก่อน

      @@ChilliJasmine ok thankyou mam

    • @padmakumari7961
      @padmakumari7961 หลายเดือนก่อน

      @@ChilliJasmine videos ellam kanu mjnankurachu krishiund

  • @sindhus4781
    @sindhus4781 หลายเดือนก่อน

    Ok ടീച്ചറെ.

  • @cupofjoe3633
    @cupofjoe3633 หลายเดือนก่อน

    Box Evide kittum

  • @sherlyjohnson1050
    @sherlyjohnson1050 หลายเดือนก่อน

    വീഡിയോസ് കാണാറുണ്ട്. ചേച്ചി പറയുന്ന രീതിയിൽ ആണ് കൃഷി ചെയുന്നത്. വളം ഇടുന്നതെ. കറിവേപ്പില യുടെ വീഡിയോ ചെയ്യാമോ

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      ചെയ്യാം

  • @manyaramesh9976
    @manyaramesh9976 หลายเดือนก่อน +1

    കായീച്ച ശല്യം entha ചെയ്യുക

    • @sujithjithztm3512
      @sujithjithztm3512 หลายเดือนก่อน

      വേപ്പെണ്ണ 10 ml ഒരു ലിറ്റർ വെള്ളത്തിൽ spray ചെയ്യുക😊

  • @aarushnair6065
    @aarushnair6065 หลายเดือนก่อน

    Chechi payar tipsss next video plss

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      Ok

    • @aarushnair6065
      @aarushnair6065 หลายเดือนก่อน

      Nalla eddmo naraya black ant annu vepu Anna adichu

    • @aarushnair6065
      @aarushnair6065 หลายเดือนก่อน

      ​​@@ChilliJasmine chechi padavam pinna churakayum pennu poovu varunilla vannalum kozhiya plss helppp plsss tho chechii

  • @shinyjohn9721
    @shinyjohn9721 หลายเดือนก่อน

    Mam evidunnanu vegetable seed medikunnath

  • @fasalmkd9611
    @fasalmkd9611 หลายเดือนก่อน +4

    സ്ലറി പഴക്കം ചെന്നാൽ ഉപയോഗിക്കാൻ കൊള്ളാമോ. ഞാൻ ഉണ്ടാക്കിയത് 1 മാസം കഴിഞ്ഞു

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน +3

      ഉപയോഗിക്കാം

  • @alexjohn-xz1gz
    @alexjohn-xz1gz หลายเดือนก่อน

    Pacha curry vithukal kodukunnundo,anganeyekil,enthokey vithukal available anu

  • @nissarm7308
    @nissarm7308 หลายเดือนก่อน

    Very good 😂🎉😢

  • @etra174
    @etra174 หลายเดือนก่อน

    Ente gardenil oru valeeya pandal aanu ullathu.
    Size paranjaal 15' by 5' undu.
    Pandu grapes valarthhi irunna pandal aanu.
    Oru pandalil thanne munnaalu chedikal
    (eg paaval , payar. vellari, koval, mathhan)
    orumichhu padarthhaamo?
    Crowded aayi pokumo?
    Nalla veyil kittunna sthalam thanne aanu.
    Hoping to get a reply.

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      Valartham

    • @etra174
      @etra174 หลายเดือนก่อน

      @@ChilliJasmine Thank you Bindu

  • @sujithjithztm3512
    @sujithjithztm3512 หลายเดือนก่อน

    വിത്ത് പാകി മുളപ്പിച്ച തക്കളിക്കും വേണ്ടക്കും തീരെ ബലം ഇല്ല ഒടിഞ്ഞു നിക്കുന്ന് അത് എന്ത് കൊണ്ടാണ് 4 ഇല പരുവം ആയിട്ട് ഒള്ളു

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      മുളച്ചുതുടങ്ങുമ്പോൾ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വയ്ക്കണം

    • @sujithjithztm3512
      @sujithjithztm3512 หลายเดือนก่อน

      @@ChilliJasmine ഞാൻ തണലത്ത് വെച്ച് മഴ ആയത് കൊണ്ട്

  • @user-lj2dn1zz3i
    @user-lj2dn1zz3i หลายเดือนก่อน

    Njan natta kathirikka thai kurach valuthayatha pakshe innale muthal vadi thudangi, innu nannayi vaadi nilkkunnu. Enthavum karanam. Ath ini rekshappedille😢

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      Possibility kuravanu

  • @reenass7370
    @reenass7370 หลายเดือนก่อน

    perlet yevide kittum?

  • @minireji5286
    @minireji5286 หลายเดือนก่อน

    സ്ലറി ഉണ്ടാക്കി എത്ര നാൾ വരെ ഉപയോഗിക്കാം

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      തീരുന്നതുവരെ

  • @Sarojamks
    @Sarojamks หลายเดือนก่อน +2

    ജൈവ സ്ലറി മഴകാലത് ഒഴിച്ച് കൊടുക്കണോ

    • @ChilliJasmine
      @ChilliJasmine  หลายเดือนก่อน

      മഴയില്ലാത്തപ്പോൾ ചെയ്യാം