ഓഡിയോ കാസറ്റ് പാട്ട് ആണ്. ആരും വൈകിയില്ല. 80 കളിൽ കരോക്കെ ഇല്ല. എന്ത് മാത്രം കഷ്ടപ്പെട്ടാണ് ഓരോ കുഞ്ഞുങ്ങളും പാടി പ്രൈസ് വാങ്ങിയതെന്ന് അറിയോ? ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ആണ് നമ്മളൊക്കെ എന്തിന് വേണ്ടി ജനിച്ചത് എന്ന് ഓർക്കുന്നേ!
Title ൽ ഒരു തെറ്റുള്ളത് ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. "രാഗാദ്രനായി" എന്നത് തെറ്റും അർത്ഥശൂന്യവുമാണ്. "രാഗാർദ്രനായി" എന്നാണ്. രാഗം കൊണ്ട് ആർദ്രത വന്നവനായി എന്നാണ് അർത്ഥം. ആർദ്രത എന്നാൽ നനവ്, അലിവ് എന്നൊക്കെ അർത്ഥമാണ്.
ക്രിസ്തീയ ഭക്തിഗാനം എന്നും ഏറെ ഇഷ്ടം
ഈശബദത്തിൽ പാട്ടുകേൾക്കുമ്പോൾ എനിയും ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുന്ന പ്രതീതി മനോഹരമായ ശബ്ദവും ആലാപനവും
എഫ്ബിയിൽ ഒരു ചേട്ടൻ പാടുന്നത് കണ്ടു വന്നതാണ് ഞാൻ❤ ദൈവമേ.... ഞാൻ ഒരുപാട് വൈകിപ്പോയല്ലോ🥰🥰🥰🥰🌹🌹🌹🌹
ഞാനും
ഞാനും.. Pr രാജേഷ് വക്കം... പാടിയത്
ഞാനും 😅
അതെ ഞാനും 😂
@@AravindKrishna-il2ryyes ❤️
ഹൃദ്യമായ ഭക്തിഗാനം... ദാസേട്ടന്റെ നാദബ്രഹ്മവും ആകുമ്പോൾ... കർത്താവിന്റെ തിരുമുൻപിൽ എന്നാ പ്രതീതി...
shipperso
എത്ര മനോഹരം..ദാസേട്ടൻ്റെ ആലാപനവും അതിമനോഹരം.ഈ ഹിന്തോള രാഗത്തിൽ ലയിച്ചിരുന്നുപോയി.
ഞാൻ ദിവസവും ഉറങ്ങാൻ പോകുംമ്പോൾ കേൾക്കുന്ന ഗാനങ്ങളിലൊന്ന്
ഇതിൽപരം ആർക്കും ആവില്ല, ദാസ് സർ ❤❤❤🙏🙏🙏
സ്വരരാഗങ്ങളിൽ രി തൊടാതെപാടുന്നു ❤
ഓഡിയോ കാസറ്റ് പാട്ട് ആണ്. ആരും വൈകിയില്ല. 80 കളിൽ കരോക്കെ ഇല്ല. എന്ത് മാത്രം കഷ്ടപ്പെട്ടാണ് ഓരോ കുഞ്ഞുങ്ങളും പാടി പ്രൈസ് വാങ്ങിയതെന്ന് അറിയോ? ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ആണ് നമ്മളൊക്കെ എന്തിന് വേണ്ടി ജനിച്ചത് എന്ന് ഓർക്കുന്നേ!
സ്വർണ്ണത്തിന് സുഗന്ധമായി ....... ഈണങ്ങളിൽ ..... തേൻമഴയോടെ ...... യേശുവിൻ അപദാനം പാടി ...... കൽപാന്തകാലം വരെ ..... കേൾക്കണം :
മികവുറ്റ ആലാപനം
Facebook ൽ Pr രാജേഷ് വക്കം... പാടിയത് കേട്ട് വന്നവരുണ്ടോ...???
ഞാൻ അങ്ങനെ വന്നതാ...... 🥰
എനിക്ക് ആ പാസ്റ്റർ യേശുദാസ് പാടിയ പോലെ ആണ് പടിയിരിക്കുന്നത്..... റിയൽ സൗണ്ട് പോലെ ആണ്
🙏 ഞാൻ 🥰
Fb yile pr rajesh പാടിയത് ലിങ്ക് കിട്ടുമോ 👍
20.വർഷം കൊണ്ട് എല്ലാ ആഴ്ചയും കേൾക്കും
എന്താ പറയുക.ഹോ എന്തൊരു sabhdhama ഇത്
Gifted voice of dassettan.....Haoo entha feel
ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മൾ മാലഘമാരയി പാരിപറക്കുന്നതുപോലെ തോന്നും
എത്ര മനോഹരം!
മാന്ത്രികമായ ശബ്ദ മാധുരി 👌👌
Dasattante pattu karthavinte aduthu kondupoyi
ഹരിമുരളീരവം പോലെ ഹിന്ദോളരാഗത്തിൽ ചാലിച്ചെടുത്ത ഗാനശില്പം !
ഞാൻ എന്നും കേൾക്കുന്ന ഗാനം ❤
My most favour song.... Wonderful song..❤❤❤❤❤❤❤❤❤❤❤❤❤❤
പാടും പാതിരി സംഗീതം നൽകിയ ഗാനം
Almost every day i use to losten to this Wonderdul song....what a work....
exactly
Woww Super God bless you 🙏🙏
Ithupolulla songs please
ഏഴു സ്വരങ്ങളുയർന്നു.'' മാന്ത്രി ക ശബ്ദത്തിൽ നമിക്കുന്നു.''
ദാസേട്ടാ.. നമിക്കുന്നു.. 😔😔
What a song! As if Lord jesus is standing near us. Dasetta umma
ദാസേട്ടന് ദാസേട്ടൻ മാത്രം
Voice of God
Addicted to this song
❤❤❤ravile kettal oru unarv super ❤❤❤❤❤❤❤❤❤
സൂപ്പർ.❤❤❤❤
ദാസേട്ടൻ ക്രിസ്ത്യൻ ഭക്തി ഗാനം പാടുപ്പോൾ എന്റെ ഹൃദയം അതിൽ ലേയ്ച്ചു ചേരും അത്ര ഇഷ്ടം 🌹🌹🌹🌹
ഗുരുദേവന്റെ "ദൈവമേ കാത്തു കൊൾകങ്ങു" യേശുദാസ് പാടിയത് കേട്ടാൽ നാം സ്വയം മറന്നുപോകും. ഈ ഭൂമിയിൽ മറ്റൊരു മനുഷ്യനും അങ്ങിനെ പാടാൻ പറ്റില്ല.
Super
എനിക്ക് ഇത് bhayankara ishtama
🤝👏👏👏👏👏👏👍👍👍🙏🙏🙏🙏സ്തോത്രം!
ഹല്ലേലുയ്യ
Amazing song
The One and Only Ganagandhrvan Yesudas !!!!!!!!!!
Super 💯
🙏🏼🙏🏼🙏🏼❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💗Ethra ❤❤❤❤ manoharam 💗💗💗💗💗💗Supersuper🙏🏼🙏🏼🙏🏼🙏🏼 ⭐⭐⭐⭐⭐⭐⭐❤
Beautiful song
Nice Video 💯
🥰❤
God bless 💖
സൂര്യന്റെ പ്രകാശവും, ദാസേട്ടന്റെ ശബ്‍ദവും വ്യക്തം.... ഈ ഗാനത്തിന്റെ
രചനയും, സംഗീതവും ആരാണ്...?
രചന: കൈതപ്രം
സംഗീതം : പാടും പാതിരി ഡോ. പോൾ പൂവത്തിങ്കൽ CMI
Ah അതിന്റെഅ
I love you ❤❤❤❤
Thank you god
🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
Great song
Marvelous....pls translate in telugu
Tankyou the loard
Karaoke available?
Very very good songs
Yeshuvin thirunamam album songs upload cheyyumo🙏
🥰🥰❤️❤️👏👏👏
Amen
❤❤❤
❤❤❤❤❤❤
Title ൽ ഒരു തെറ്റുള്ളത് ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. "രാഗാദ്രനായി" എന്നത് തെറ്റും അർത്ഥശൂന്യവുമാണ്. "രാഗാർദ്രനായി" എന്നാണ്. രാഗം കൊണ്ട് ആർദ്രത വന്നവനായി എന്നാണ് അർത്ഥം. ആർദ്രത എന്നാൽ നനവ്, അലിവ് എന്നൊക്കെ അർത്ഥമാണ്.
Lyrics കിട്ടുമോ
Lyrics pls
ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ
യേശുവിന്‍ അപദാനം പാടി
സ്വര്‍ഗീയ താളങ്ങള്‍ തേടി - ഞാന്‍
ജീവന്‍റെ തംബുരു മീട്ടി
കന്യാസുതനെ നിന്‍ വിരല്‍ തഴുകി
പാടാത്ത വീണകള്‍ പാടി..... ഹിന്ദോള
എന്നാത്മാവിന്‍ വനമുരളികയില്‍
ഏഴു സ്വരങ്ങളുയര്‍ന്നു (2)
നിത്യപിതാവേ....
നിത്യപിതാവേ നിന്‍ സുവിശേഷം
ആയിരം കീര്‍ത്തനമായി
ഞാനറിയാതെന്‍ മാനസമിന്നൊരു
സ്നേഹസരോവരമായി.... ഹിന്ദോള
എന്‍റെ കിനാവും മിഴിനീര്‍പൂവും
നെഞ്ചില്‍ ചേര്‍ക്കുക നാഥാ (2)
ഈ കൊടും കാറ്റില്‍...
ഈ കൊടും കാറ്റില്‍ കാത്തരുളുകയെന്‍
കനിവിന്‍ ജീവന ദീപം
എന്നിലുണര്‍ത്തുക നിര്‍മലമാം നിന്‍
മോഹനമാ തരംഗം.... ഹിന്ദോള
സഗമധനി ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍
സഗമധനിസ സനിധമഗാസ
സഗമധനി ഹിന്ദോള
Good
th-cam.com/video/UZNSGbtbsOs/w-d-xo.html
ദാസേട്ടശ്രുതിമധുരം നമിക്കുന്നു.
ഹൃദ്യമായ ഭക്തിഗാനം... ദാസേട്ടന്റെ നാദബ്രഹ്മവും ആകുമ്പോൾ... കർത്താവിന്റെ തിരുമുൻപിൽ എന്നാ പ്രതീതി...
❤❤❤❤❤❤
❤❤