'17 ലക്ഷം രൂപ വയനാട് DCCക്ക് നൽകി കബളിപ്പിക്കപ്പെട്ടു'; വെളിപ്പെടുത്തൽ | Wayanad | Breaking

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @yunuspadannayil7904
    @yunuspadannayil7904 2 วันที่ผ่านมา +12

    ഭരണം ഇല്ലാത്തപ്പോൾ ഇങ്ങനെ ഇവർക്കൊക്കെ ഭരണം കിട്ടിയാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ 😮

    • @achushaji1999
      @achushaji1999 2 วันที่ผ่านมา +2

      സത്യം 😮

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 วันที่ผ่านมา +1

      ,, 2011..ലെ കോൺഗ്രസ് ഭരണം ഓർമ്മിക്കല്ലേ ബ്രോ.. 🙏🏿.. കോൺഗ്രസ്സുകാർ തന്നെ ഈ നാറിയ ഭരണത്തെ,തീവട്ടികൊള്ള എന്നാണ് വിശേഷിപ്പിച്ചിരുന്നത് മലയാളികളുടെ ഭാഗ്യത്തിന് അതിന് ശേഷം ഈ കുറുവാ സംഘത്തിന് ഭരണം സാക്ഷര കേരളം നൽകിയിട്ടില്ല , ആ ഒരു ക്ഷീണം തീർക്കാനാണ്, സകല വർഗീയ കൃമി കീടങ്ങളെയും കൂട്ടി താലിബാൻ മുന്നണി കോൺഗ്രസ് രൂപീകരിക്കാൻ ശ്രമിക്കുന്നത്, ഇതിനെതിരെ മതേതര കേരളം പ്രതികരിക്കുക തന്നെ ചെയ്യും... ❤️..

  • @muralidharancn51
    @muralidharancn51 2 วันที่ผ่านมา +4

    ചേട്ടൻ്റെ കാശ് പോയി അത്ര തന്നെ. കൊങ്ങികളല്ലേ വാങ്ങിയത്. ഇടനില നിന്നവർ ആത്മഹത്യ ചെയ്തു. ഇനി എന്ത് കിട്ടാൻ ആണ്. നാഴികക്ക് നാലുവട്ടം പത്രക്കാരെക്കാണുന്ന പ്രതിപച്ച നേതാവ് ഈ ദയനീയ മരണത്തെ അറിഞ്ഞില്ലേ? അച്ചനും മകനും കഷ്ടം...

  • @bijeeshpb
    @bijeeshpb 2 วันที่ผ่านมา +7

    വിളിക്കാവനെ മാപ്ര cid TV പ്രസാദിന്റെ വിളി.,.

  • @radhakrishnankv2780
    @radhakrishnankv2780 2 วันที่ผ่านมา +5

    ഇതൊക്കെ മോളിൽ എത്തി കഞ്ഞി കുടിച്ചു, ഇനി സ്വാഹാ..... എപ്പോ തുടങ്ങിയ കാക്കലാടോ..., താങ്ങി നടക്കുന്നു..

  • @Kavitha-z8g
    @Kavitha-z8g 2 วันที่ผ่านมา +3

    മോളേ സ്മൃതിശൻ ഞെട്ടില്ല

  • @johnsonjoseph7594
    @johnsonjoseph7594 2 วันที่ผ่านมา +10

    എന്തു വലിയ അഴിമതിയാണ് കേരളത്തിൽ കോൺഗ്രസ് കാണിച്ചുകൂട്ടുന്നത് ഇത് നിയമത്തിനുമുമ്പിൽ തീർച്ചയായും കൊണ്ടുവന്നിരിക്കണം ഇവരെയാണോ അടുത്തവർഷം ഭരണത്തിൽ കയറ്റേണ്ടത് എത്ര ഉദ്യോഗസ്ഥരെ അവർ ഇങ്ങനെ പറ്റിക്കും

    • @SaleeshSaleesh-mp4ov
      @SaleeshSaleesh-mp4ov 2 วันที่ผ่านมา +1

      ഇത് ബാങ്കിൽ മാത്രമല്ല എല്ലാ aided സ്കൂളുകളിലും ഇങ്ങനെ യാണ് നിയമനം നടക്കുന്നത് കൊടുക്കുന്ന പൈസക്ക് ഒരു രേഖ യും ഒരു മാനേജ്മെന്റും നൽകാറില്ല എല്ലാം ഒരു വിശ്വാസം ഇതിൽ കോൺഗ്രസ്, സിപിഎം എല്ലാവരും കണക്കാ. എല്ലാ സർവീസ് ബാങ്കുകളിലും ഇങ്ങനെ തന്നെയാണ് നിയമനം നടക്കുന്നത് പ്യൂൺ പോസ്റ്റിന് 10 മുതൽ 20 വരെ വാങ്ങുന്നുണ്ട്

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 วันที่ผ่านมา +1

      ,, കേരളത്തിലെ ശവം തീനി മാപ്രകൾ കൂടെയുള്ളപ്പോൾ കോൺഗ്രസിന് എന്ത് തെമ്മാടിത്തരവും ചെയ്യാം, മണിക്കൂറുകൾക്കകം വെളിപ്പെച്ചെടുക്കും മാപ്രകൾ......കോൺഗ്രസിനെ...അതാണ്‌ നിഷ്പച്ച മാധ്യമ പ്രവർത്തനം തൂഫ്... @₹%%#@..

  • @shamsudheenk3106
    @shamsudheenk3106 2 วันที่ผ่านมา +6

    സതീഷന്റെ ഒരു ചൊറിച്ചിൽ മാധ്യമങ്ങളോട് ഈ വിഷയത്തെ കുറിച്ച് കേൾക്കാം.അതോടെ എല്ലാം തീരും

  • @beinghumnme6589
    @beinghumnme6589 2 วันที่ผ่านมา +6

    ഇതൊന്നും ചർച്ച ആക്കണ്ട.. കോൺഗ്രസ്സ് അല്ലേ 😂😂😂

  • @Biju-y6n
    @Biju-y6n 2 วันที่ผ่านมา +2

    എന്തായാലും പണി കിട്ടും എന്ന് പറഞ്ഞില്ലേ പണി thannalo ഇനിയും പണി വേണോ 😂

  • @johnsonks5456
    @johnsonks5456 2 วันที่ผ่านมา +7

    / മകന് പണി കിട്ടണമെന്ന് മാത്രം പറഞ്ഞു. ഇപ്പോൾ അപ്പനും മകനും പണി കിട്ടിയല്ലോ? പോരേ

  • @muhammedashfaq2053
    @muhammedashfaq2053 2 วันที่ผ่านมา +10

    കോൺഗ്രസ്‌ കാരെ കോൺഗ്രസ്‌ തന്നെ പറ്റിക്കുന്നു. മരണത്തിലേക്ക് തള്ളി ഇടുന്നു.

  • @SasiOk-c9v
    @SasiOk-c9v 2 วันที่ผ่านมา +4

    കോൺഗ്രസ് എന്നാൽ അഴിമതിയുടെ ആൾരൂപങ്ങളാണ്. മനോരമ എങ്ങനെ പൊതിഞ്ഞു പിടിച്ചാലും നാറ്റം പുറത്തുവരും

  • @ashokanod2977
    @ashokanod2977 2 วันที่ผ่านมา +12

    കോൺഗ്രസ്‌ കാർ പ്രതിയായ കേസ്കളിൽ മാപ്രകൾക്കു വാഴ്പാടുപോലെ പത്രപ്രവർത്തനം ഈ കേസ്കളിൽ സിപിഎം ആണ് പ്രതിയഗിൽ എത്ര അന്തിcharha കഴ്ഞ്ജന?

  • @rajeevanm4033
    @rajeevanm4033 2 วันที่ผ่านมา +1

    അടിയുറച്ച കോൺഗ്രസ്സ് എന്ന് പറഞ്ഞ CPM കാരൻ്റെ അടി കിട്ടിയവനാണോ എന്ന് വ്യക്തമാക്കണം

  • @johnsonks5456
    @johnsonks5456 2 วันที่ผ่านมา +10

    ഇവനൊക്കെ ഭരണം കിട്ടിയാൽ എന്തായിരിക്കും കേരളം

  • @anillukose28
    @anillukose28 2 วันที่ผ่านมา +3

    Coment box dead aanallo...😂😂.. sudappi .kongi..sanki ..😂😂😂

  • @pvm4299
    @pvm4299 2 วันที่ผ่านมา +3

    ഡിസിസി എന്തു ജോലിയാണ് നൽകുന്നത് ?

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 วันที่ผ่านมา

      ഡിസിസി അല്ല ബ്രോ,,സഹകരണ ബാങ്കിൽ ആണ്

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 วันที่ผ่านมา

      ,,🙄, കോൺഗ്രസ് എന്നാൽ കുറുവാ സംഘം പണത്തിനു വേണ്ടി ആളെ കൊല്ലാനും ഗാന്ധി പാർട്ടി റെഡി... 🙄🙄🙄

  • @NihalManu-zk9bs
    @NihalManu-zk9bs 2 วันที่ผ่านมา

    കോൺഗ്രസിന്റെ എല്ലാ ആയി മതിക്കും മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു ഇത് കേരളിൽ മാത്രം നടക്കുന്ന പ്രതിഭാസം

  • @albinashley1910
    @albinashley1910 2 วันที่ผ่านมา +5

    ഇതു പോലെ ഒരു കേസ് ആയിരുന്നു സോളാർ അഴിമതി. അനേകം സംരഭകരുടെ cash സരിതയെ കൊണ്ട് വാങ്ങി കൊങ്ങി നേതാക്കൾ കീശ വീർപ്പിച്ചു.. കൂടാതെ അവരെ ചൂഷണവും ചെയ്തു..മാപ്രകളും കോൺഗ്രസും കൂടി അവരെ നാറ്റിച്ചു കളഞ്ഞു. കേസിനെ അട്ടിമറിച്ചു.. അതേ അനുഭവം ഈ സുഹൃത്തുക്കൾക്കും ഉണ്ടാവും.. കോൺഗ്രസല്ലേ .. മാധ്യമങ്ങൾ ഇപ്പോൾ പറഞ്ഞതു നാളെ മാറ്റി പറയും..

    • @Helping1234-b8b
      @Helping1234-b8b 2 วันที่ผ่านมา +1

      പൊന്നു ചേട്ടാ അയാൾ തല എണ്ണി 30ലക്ഷം വെച്ചു വാങ്ങിട്ടുണ്ട്... തെളിവും ഉണ്ട് എല്ലാ കോൺഗ്രസ്‌കാർക്കും അറിയാം ബട്ട്‌ ബ്ലാക്ക് ആയി അണ്ണൻ ക്യാഷ് വാങ്ങിയത് കൊണ്ട് രക്ഷപെട്ടു പോകുന്നു

    • @rajendrant2824
      @rajendrant2824 2 วันที่ผ่านมา

      താൻ ആരേ പറ്റിക്കാനാണ്
      ഇതിനേ സോളാർ കേസുമായി ബന്ധിപ്പിക്കുന്നത്?

    • @albinashley1910
      @albinashley1910 2 วันที่ผ่านมา

      @@rajendrant2824 30 ലക്ഷത്തിന് മുകളിലുള്ള തുക 36 ആളുകളോട് വാങ്ങിയതായിട്ടാണ് ചാനൽ റിപ്പോർട്ട്... സോളാർ എന്ന് കേട്ടപ്പോൾ തനിക്ക് പൊള്ളിയോ ?

    • @albinashley1910
      @albinashley1910 2 วันที่ผ่านมา

      @@rajendrant2824 36 പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ വീതം കോടിക്കണക്കിന് രൂപ വാങ്ങിയതായി ചാനൽ പറയുന്നു... സോളാർ കേസിനു സമമായ തട്ടിപ്പ് ... സോളാർ എന്നു കേട്ടപ്പോൾ തനിക്ക് നൊന്തോ ?

  • @SILLYBOY2255
    @SILLYBOY2255 2 วันที่ผ่านมา

    പണി തരുമെന്ന് പറഞ്ഞു പണി തന്നിരിക്കുന്നു

  • @Vijayan-nf9ig
    @Vijayan-nf9ig 2 วันที่ผ่านมา

    മാടായി കോളേജിൽ കോഴ കോഗ്രസ് കാരുടെ പ്രധിക്ഷേതം 'വയനാടൻ ബേങ്ക് കോഴ കോഗ്രസ് കാരൻ കൊടുത്ത മകനു വേണ്ടി ' എവിടെയൊക്കെ അറിയപ്പെടുന്നതും അറിയപ്പെടാതതുമായ കോഴ കോഴ കോഴ😅

  • @aliadamkonjagath6477
    @aliadamkonjagath6477 2 วันที่ผ่านมา +1

    ഇത് കൊണ്ടൊന്നും നവീൻ മരണവും
    പെരിയ ഇരട്ട കൊലപാതകവും മുക്കി കളയാം എന്ന് തരുതണ്ട.
    ഏത് അനേഷണം നടത്തട്ടെ എന്നാണ് DCC പറഞ്ഞത്

  • @babulupraveen
    @babulupraveen 2 วันที่ผ่านมา

    ee 17 laksham roopa oru mutual fund ittal ,
    23000 per month withdraw cheythal thanne 10 yr withdraw cheyan ulla fund kanum
    total 27,60,000 withdraw cheyyan pattum
    nthna veruthe kozha kodukune.

  • @vahidmmb5350
    @vahidmmb5350 2 วันที่ผ่านมา +2

    Vattam mesha Sammelanam
    Undakumo Treee chenelinde...

  • @sureshsusrsh612
    @sureshsusrsh612 2 วันที่ผ่านมา

    KPCC marupadi parayamam😂

  • @musthafabathery
    @musthafabathery 2 วันที่ผ่านมา

    Rulers and opposition parties are same in deal. Shit…..shame on democracy. Political slavery…. Educated people become fools and fools become kings.
    Pathetic situations all over in India.

  • @gopinathank417
    @gopinathank417 2 วันที่ผ่านมา +5

    രാത്രി ഒരു കഥാ പ്രസംഗം ആവാം 😂😂😂

  • @kumarsclt6902
    @kumarsclt6902 2 วันที่ผ่านมา

    T sidhikku vayanattil undallo

  • @kumarsclt6902
    @kumarsclt6902 2 วันที่ผ่านมา

    Eppol makanu Congress kar kodut panic kodutthu

  • @Sreejith7846
    @Sreejith7846 2 วันที่ผ่านมา +1

    ജോലി കിട്ടിയില്ലെങ്കിലും നല്ലൊരു " പണി " കിട്ടിയില്ലേ