CLOSE ENCOUNTER WITH SUNIL P ILAYIDOM_Reporter Live

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 509

  • @Tennz77
    @Tennz77 6 ปีที่แล้ว +364

    സുനിൽ മാഷിനോട് ചോദ്യങ്ങൾ ചോദിക്കാനും മനസ്സിലാക്കാനും കഴിവുള്ള ഇപ്പോഴത്തെ ഏറ്റവും നല്ല മാധ്യമ പ്രവർത്തകൻ അഭിലാഷ് അണ്... നന്ദി

    • @bijopm1163
      @bijopm1163 6 ปีที่แล้ว +1

      Of course

    • @freeman4204
      @freeman4204 6 ปีที่แล้ว +3

      ഈ ചോദ്യങ്ങളും അവയുടെ ഉത്തരവും മഹത്തരമാണ് എന്ന് തോന്നുന്ന നിങ്ങളുടെ ബൗദ്ധിക നിലവാരം, അതാണ് കേരളത്തില്‍ ഇന്ന് വിദ്യാസമ്പന്നരുടെ ഇടയിലുള്ള ദുരവസ്ഥ. ഇതുപോലുള്ള ബൗദ്ധിക കള്ളനാണയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് അത് കാരണം ആണ്.

    • @freeman4204
      @freeman4204 6 ปีที่แล้ว

      @Ram K yes.. എന്താ ചെയ്യുക.. ഇങ്ങനെയുള്ള organic intellectuals നെ ഉണ്ടാക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം ആണെന്ന് ജനങ്ങൾക്ക് അറിയില്ലല്ലോ

    • @ahammadabdulla5484
      @ahammadabdulla5484 5 ปีที่แล้ว

      Tennison's vision for

  • @sreerag4550
    @sreerag4550 6 ปีที่แล้ว +267

    സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുക സുനിൽ മാഷെ .... കട്ട സപ്പോർട്ട്..

  • @kk.muhammadrashid8182
    @kk.muhammadrashid8182 6 ปีที่แล้ว +132

    Sunil sir, താങ്കളുടെ ചിന്തകൾ എത്രയോ മഹത്തരം...

  • @ajaymichael333
    @ajaymichael333 6 ปีที่แล้ว +350

    ഇവർ തമ്മിൽ സംസാരിക്കുന്നതെന്താണെന്ന് മനസിലാവുന്നുണ്ടെങ്കിൽ തന്നെ നിങ്ങൾ വിദ്യാഭ്യാസം സായുക്തമാക്കിയിരിക്കുന്നു !

    • @bindhumurali3571
      @bindhumurali3571 6 ปีที่แล้ว +5

      സത്യം

    • @thomasgeorge2
      @thomasgeorge2 6 ปีที่แล้ว +3

      Correct

    • @roshnip.r6732
      @roshnip.r6732 6 ปีที่แล้ว +2

      സത്യം

    • @chinchurosa7403
      @chinchurosa7403 6 ปีที่แล้ว +5

      അതും ശാഖയിൽ നിന്നല്ലാതെ ഉള്ള വിദ്യാഭ്യാസം

    • @RafiRafi-rv4pl
      @RafiRafi-rv4pl 6 ปีที่แล้ว +1

      Correct

  • @appume7670
    @appume7670 6 ปีที่แล้ว +32

    അദ്ദേഹത്തോട് സംസാരിക്കാൻ പോലും മിനിമം ഇച്ചിരി വിവരം ഒക്കെ വേണം. What a great person he is

  • @zubaircn
    @zubaircn 6 ปีที่แล้ว +142

    സുനിൽ മാഷിനൊപ്പം

    • @febinlawrence5589
      @febinlawrence5589 5 ปีที่แล้ว

      Zubair Cn mee. Tooooo

    • @atheist4456
      @atheist4456 3 ปีที่แล้ว

      പള്ളിയിൽ പെണ്ണുങ്ങളെ കെറ്റണം എന്ന് ഇയാൾ പറഞ്ഞാൽ അന്നും ഇ സപ്പോർട്ട് ഉണ്ടാവുമല്ലോ ല്ലെ

    • @zubaircn
      @zubaircn 3 ปีที่แล้ว

      @@atheist4456 ഉണ്ടാവും

    • @atheist4456
      @atheist4456 3 ปีที่แล้ว

      @@zubaircn അത് കാണാം ഇയാളുടെ തല പോവും പിന്നെയല്ലേ കൂടെ നിൽക്കുന്നത്

  • @hafizmuhammed913
    @hafizmuhammed913 6 ปีที่แล้ว +83

    ജനാധിപത്യത്തിനൊപ്പം,
    ഭരണഘടനക്കൊപ്പം,
    സുനിൽ മാഷിനൊപ്പം♥♥♥

  • @geethu99
    @geethu99 6 ปีที่แล้ว +49

    അഭിലാഷിന്റെ ചോദ്യങ്ങൾഎല്ലാം മികച്ചതായിരുന്നു.. അത് പോലെ തന്നെ സുനിൽ മാഷിന്റെ മറുപടികളും.. മികച്ച ഇന്റർവ്യൂ

  • @expatlawyer
    @expatlawyer 6 ปีที่แล้ว +91

    സമൂഹം ഒന്നടങ്കം സംരക്ഷണം നൽകേണ്ട അപൂർവ വ്യക്തിത്വങ്ങളിൽ ഒരാൾ... അദ്ദേഹത്തെ കല്ലെറിയുന്നത് പുരോഗമന സമൂഹത്തിന്റെ ശബ്ദത്തിനെതിരെ കൂടിയാണ്.. ഇത്തരം അധമ ശക്തികളെ ചെറുത്ത് തോൽപ്പിക്കുക...

  • @livechanallive6783
    @livechanallive6783 6 ปีที่แล้ว +115

    സർക്കാർ അദ്യേ ഹത്തിന് സംരക്ഷണം നൽകണം .

    • @atheist4456
      @atheist4456 3 ปีที่แล้ว

      എന്തിന് ഭൂമിക്കൊരു ഭാരം

  • @anudarshr5282
    @anudarshr5282 6 ปีที่แล้ว +97

    അഭിലാഷ് കട്ടക്ക് നിന്നു 🙏 സുനിൽ മാഷ് ❤️

  • @dileepdivakaran9147
    @dileepdivakaran9147 6 ปีที่แล้ว +44

    മാഷേ..... അങ്ങയെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്ത ഭീരുക്കൾ....... അവർ എക്കാലവും അങ്ങനെ തന്നെ ആണ്.... അന്നും ഇന്നും എന്നും..... ഈ നാടും ഇവിടുത്തെ നല്ല നാട്ടുകാരും അങ്ങേക്ക് ഒപ്പമുണ്ട്....

  • @moideenkuttykunnath5313
    @moideenkuttykunnath5313 6 ปีที่แล้ว +43

    താങ്കളുടെ ചിന്തകൾ എത്രയോ മഹത്തരം...

  • @raneeb4303
    @raneeb4303 6 ปีที่แล้ว +352

    ബഹുമാനം അർഹിക്കുന്ന വ്യക്തിത്വം... അറിവിന്റെ സാഗരം..... ഇദ്ദേഹത്തെയൊക്കെ വേണം ചാനൽ ഡിസ്കഷൻ വിളിക്കേണ്ടത്... അതിന്.....

    • @freeman4204
      @freeman4204 6 ปีที่แล้ว

      വിവരമില്ലായ്മ ഒരു കുറ്റമല്ല അത് ആത്മാവിന്റെ അന്ധതയാണ്.

    • @rainytp
      @rainytp 6 ปีที่แล้ว

      Too much ads

    • @joypanattil
      @joypanattil 6 ปีที่แล้ว +3

      അറിവിൻറെ ആഴം മുഖത്ത് തന്നെ വ്യക്തമായി കാണാം. എനിക്ക് തോന്നുന്നു ഇയാൾ മലയാളികളുടെ അഭിമാനമാണ്.

    • @freeman4204
      @freeman4204 6 ปีที่แล้ว +3

      @@joypanattil അപ്പോ താങ്കള്‍ക്ക് ഇദ്ദേഹം പറഞ്ഞത് ഒന്നും മനസ്സിലായില്ല.. ഹ ഹ ഹ..

    • @primitivesoul2641
      @primitivesoul2641 6 ปีที่แล้ว +1

      free thinker inganoke parayanamekil kannunavan kannupottanaayirikkanam... Aaazha mulla arivallaa... Kure pazhakameriya pusthaka puzhu...

  • @priyanand6423
    @priyanand6423 6 ปีที่แล้ว +42

    ബഹുമാനം തോന്നി പോകുന്ന വ്യക്തിത്വവും ആഴത്തിലുള്ള അറിവും,ഭാഷയിലുള്ള അതി നൈപുണ്ണ്യവും ചേർന്ന ഒരു മഹാൻ

  • @basheerperumbadappu4360
    @basheerperumbadappu4360 6 ปีที่แล้ว +20

    Well done, Sir

  • @niyasbappu3729
    @niyasbappu3729 6 ปีที่แล้ว +38

    Nammudey muthaanu..

  • @fazilpachu8310
    @fazilpachu8310 6 ปีที่แล้ว +29

    ഇത് പോലെയുള്ളവരെയാണ് സമൂഹത്തിന് ആവശ്യം

  • @xender-6386
    @xender-6386 6 ปีที่แล้ว +18

    GREAT PERSONALITY.

  • @സത്യംജയിക്കട്ടെ-മ4ഫ

    മഹാ വ്യക്തിത്തം big സല്യൂട്ട് sir

  • @sanalkumark8609
    @sanalkumark8609 6 ปีที่แล้ว +69

    ആളുകൾ ചിലക്കട്ടെ.... പക്ഷെ താങ്കളക്കു പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്യുക.

  • @malavikam2347
    @malavikam2347 6 ปีที่แล้ว +30

    എന്ത് സമാധാനത്തിലാണ് ചർച്ച മുന്നോട്ട് പോകുന്നത് വ്യക്തമായ ചോദ്യങ്ങൾക്ക് അതി വ്യക്തതമായ ഉത്തരങ്ങൾ. തൊടലിലിട്ട തെരുവ് പട്ടി കുരയ്ക്കും പോലെയുള്ള സംഖി സംവാദങ്ങൾ കേട്ടു മടുത്തു ഇപ്പൊ ഒരു relaxation ഉണ്ട്

  • @nakheelspareparts1715
    @nakheelspareparts1715 6 ปีที่แล้ว +64

    !!!!!!!!!! ആര് എന്ത് പറഞ്ഞാലും എന്തൊക്കെ പറഞ്ഞാലും സുനിൽ സാറിനെ പോലെയയുള്ളവർ ഈ കാലഘട്ടത്തിലെ അവതാര വൃകതിത്തങളാണ്.!!!!!!!!!!!

  • @sahad754
    @sahad754 6 ปีที่แล้ว +77

    സുനിൽ മാഷ് പറഞ്ഞപോലെ എന്താണ് പറയുന്നു എന്നതിൽ കവിഞ്ഞു ആരാണ് പറയുന്നത് എന്നത് ചില ആൾക്കാരെ അലോസരപ്പെടുത്തുന്നു

    • @sasikumarvn5840
      @sasikumarvn5840 6 ปีที่แล้ว

      മാഷിനൊപ്പംകോടി കണക്കിനെ ജനങ്ങൾ ഓപ്പമു ണ്ട്

  • @fazilpachu8310
    @fazilpachu8310 6 ปีที่แล้ว +60

    ഇത് പോലുള്ളവർ ഒരുപാട് പ്രഭാഷണങ്ങൾ സമൂഹത്തിൽ നടത്തിയിട്ടും ഒരു വിഭാഗം വരുന്ന ജനങ്ങൾ എന്ത് കൊണ്ട് ബോധവാന്മാരാകുന്നില്ല 🙁🤔???

    • @bindhumurali3571
      @bindhumurali3571 6 ปีที่แล้ว +1

      അതാണ്‌ അതിശയം. 🤔🤔

    • @9747762591
      @9747762591 6 ปีที่แล้ว +1

      അക്രമോത്സുകരായ നവയാധാസ്ഥിതികർ സമൂഹത്തിൽ എണ്ണത്തിൽ കൂടി പോയതുകൊണ്ട് , അവർക്ക് എളുപ്പത്തിൽ 'മൂല്യാശയങ്ങൾക്ക് ' മുകളിൽ അധീശത്വം നേടാൻ പറ്റിയത് .... സംവാദാത്മകമായ ഇടങ്ങളും ആളുകളും കുറഞ്ഞു പോയില്ലെ നമ്മുടെ നാട്ടിൽ , കാരണം എല്ലാവരും വീടിനു ചുറ്റും മതിൽ ഉയർത്താനുള്ള തിരക്കിൽപ്പെട്ടു പോയി ,,

    • @subinsugunanps7751
      @subinsugunanps7751 6 ปีที่แล้ว +1

      അവരെ ബാധിക്കുന്നില്ല.. എന്ന അവരുടെ ഭൂലോക വിഢിത്തം

    • @adarsh9122
      @adarsh9122 6 ปีที่แล้ว

      Aduthath palli aanutta

  • @kannanpengamuck6200
    @kannanpengamuck6200 6 ปีที่แล้ว +12

    സുനിൽ മാഷേ... ഇഷ്ടം ഒരുപാട്

  • @drksthajudeen
    @drksthajudeen 6 ปีที่แล้ว +9

    അറിവും അജ്ഞതയും ,വിവേകവും വിവേകശൂന്യതയും തമ്മിലുള്ള അന്തരം എന്താണെന്നു സുനിൽ മാഷും സംഘ്പരിവാരങ്ങളും നമുക്ക് കാണിച്ചു തരുന്നു .കാര്യങ്ങൾ ആത്മാർഥമായി മനസിലാക്കാൻ താല്പര്യമുള്ളവർക്ക് ഇദ്ദേഹം ഒരു ഗുരുവാണ് .

  • @JOSHINGEORGD123
    @JOSHINGEORGD123 6 ปีที่แล้ว +53

    70 കളിൽ മലയാളിക്ക് ഉണ്ടായ ബൗദ്ധികമണ്ഡലം ഇപ്പഴില്ല എന്നത് ഭയാനകമാണ്..ഇത്‌ വോട്ടിന്റ്റെ പേരിലാണെന്ന് എല്ലാർക്കുമറിയാം

    • @chrishnaad3621
      @chrishnaad3621 6 ปีที่แล้ว

      സത്യം.
      ഭീതിപരമാണ് ഇന്നത്തെ ഈ അവസ്ഥ.
      അല്ലെങ്കിൽ ഈ ദുരവസ്ഥ.

    • @ajeeshpaleri305
      @ajeeshpaleri305 6 ปีที่แล้ว +1

      അതിനു ഒരു കാരണം സംസ്കാരികമായി കേരളം പിറകോട്ട് പോയി..2018 ൽ എത്തി നിൽക്കുമ്പോൾ... ആഴത്തിലുള്ള വായന കുറഞ്ഞു...

    • @9747762591
      @9747762591 6 ปีที่แล้ว

      കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അതിൽ അനിക്ഷേധ്യമായ പങ്കുണ്ട് .

    • @ajeeshpaleri305
      @ajeeshpaleri305 6 ปีที่แล้ว

      @@9747762591 തീർച്ചയായും.. മുഖ്യധാര ഇടതുപക്ഷവും അതിൽ ഉത്തരവാദികളാണ്...

    • @JOSHINGEORGD123
      @JOSHINGEORGD123 6 ปีที่แล้ว

      "വിദ്യകൊണ്ടറിയേണ്ടതറിയാതെ
      വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
      കുങ്കുമത്തിന്റെ ഗന്ധമറിയാതെ
      കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം"
      പൂന്താനത്തിന്റെ വരിയാണ്...നാല് വോട്ടിനു വേണ്ടി സമൂഹത്തിൽ നീലം കലർത്തുന്ന രാഷ്ട്രീയകാർ...

  • @janseerkt1515
    @janseerkt1515 6 ปีที่แล้ว +14

    Salute sir

  • @jithinnath9962
    @jithinnath9962 6 ปีที่แล้ว +21

    കൂടുതലൊന്നും വേണ്ട സാറെ പോലെ ഒരു പത്തു പേരു മതി കേരളത്തിന്റെ ഇന്നത്തെ അവസ്ഥ മാറ്റിമറിക്കാൻ

  • @tshafeeq
    @tshafeeq 6 ปีที่แล้ว +1

    നല്ല മഴ..ചൂടൻ മറുപടിയും..ചൂട് കട്ടൻചായയും പരിപ്പുവടയും ഉമ്മുറ പടിയിൽ ഇരിന്നു കഴിച്ച അനുഭവവം..നന്ദി മാഷേ..നന്ദി അഭിലാഷേട്ടാ ഈ അഭിമുഖത്തിന്.

  • @pradeepvs3694
    @pradeepvs3694 6 ปีที่แล้ว +18

    മാഷിന് എല്ലാവിധ Support ഞാൻ ഉൾപ്പെട്ടെയുള്ള മതേതര ജന വിഭാഗം നൽക്കുക തന്നെ ചെയ്യും.......

  • @JWAL-jwal
    @JWAL-jwal 6 ปีที่แล้ว +29

    ഇങ്ങനെയൊക്കെ ചോദിക്കാൻ അഭിലാഷ് ബ്രോ, നിങ്ങളെക്കൊണ്ടേ പറ്റൂ !!!!!

    • @rajithlalp8368
      @rajithlalp8368 6 ปีที่แล้ว +1

      Chankuttavum arivum saumyathayum. Mashine vethyasthanakkunnu

  • @arung337
    @arung337 6 ปีที่แล้ว +54

    *ഇതുപോലെ ഉള്ളവർ ആണ് സംഘികളുടെ ഉറക്കം കെടുത്തുന്നത്, അറിവിന്റെ നിറ കുടം ആണ് സുനിൽ ഇളയിടം, അദ്ദേഹത്തിൽ നിന്ന് ഈ സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട്*

    • @crow007
      @crow007 5 ปีที่แล้ว +1

      നിറകുടം അല്ല, നിറ കൊതം

  • @shinumattathil
    @shinumattathil 6 ปีที่แล้ว +28

    ഇതുപോലുള്ള വ്യക്തികൾ മാത്രം മതി ചില പോഴത്തരങ്ങൾ മനസ്സലാക്കികൊടുക്കാൻ . സുനിൽ പി ഇളയിടം നിങ്ങളെ കേരളത്തിലെ പുതുതലമുറക്ക് ആവശ്യമാണ് . അറിവിന്റെ നിറകുടം . 🤝 എത്ര ലളിതമായാണ് ഓരോ കാര്യവും ഇദ്ദേഹം മനസ്സലാക്കിത്തരുന്നത് .

  • @ajitachu74
    @ajitachu74 6 ปีที่แล้ว +23

    Dr സുനിൽ മാഷിനൊപ്പം ഞങ്ങളുണ്ട്.Sir ന്റെ ആശയം എല്ലാവരിലേക്കും എത്തിക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ആളുകളുടെയും അനിവാര്യമാണ്

  • @thozhilkerala2880
    @thozhilkerala2880 6 ปีที่แล้ว +7

    Arivintee nirakudame.. your're great

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 ปีที่แล้ว +13

    അറിവിനെ അറിവുകൊണ്ട്‌ ബേധിക്കാന്‍ സംഘപരിവാര്‍ മിത്രങ്ങള്‍ക്ക് കഴിയാറില്ല . അവര്‍ക്ക് അതിന്‍റെ ആവശ്യവും ഇല്ല . കാരണം അവര്‍ ഭൗതികതലത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കണം എന്ന് മാത്രമേ രാമായണം , മഹാഭാരതം .....എന്നിവകൊണ്ടെല്ലാം ആഗ്രഹിക്കുന്നുള്ളൂ .
    അതാണ്‌ അവരുടെ പ്രശ്നവും . കേരളത്തില്‍ രാമായണവും , മഹാഭാരതവും അതിന്‍റെ ചരിത്ര വഴികളും അതിന്‍റെ പ്രാധാന്യവും എല്ലാം അറിയുന്ന ഒരുപാട് പേരുണ്ട് . അതിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്ന സുനില്‍ മാഷിനെ പോലുള്ളവര്‍ അവരുടെ കണ്ണിലെ കരടാകുന്നതും അതുകൊണ്ട് മാത്രം .
    ഏതായാലും അവരുടെ ഭൗതികമായ ആക്രമങ്ങളെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല .
    അവരുടെ നേതാക്കളോട് പറയുവാനുള്ളത് അവര്‍ സംവാദങ്ങള്‍ക്കു തയ്യാറാകണം എന്നാണു .!

  • @varshaaravind1859
    @varshaaravind1859 6 ปีที่แล้ว +2

    Informative discussion. Ella vellu vilikalkum mukalil thangalude shabdam uyarnnu kelkkatte Sunil sir.

  • @rdv.3712
    @rdv.3712 6 ปีที่แล้ว +11

    Valare ellimayulla manushyan..gr8 words💪. Never followed politics so much before , never liked political parties but I feel Kerala CM s Stand is right in this issue.

  • @jomyzachariah2182
    @jomyzachariah2182 4 ปีที่แล้ว +1

    a Great thinker.....

  • @rajuyohannan9282
    @rajuyohannan9282 6 ปีที่แล้ว +8

    Well done sir

  • @lakshmananravichandran1357
    @lakshmananravichandran1357 6 ปีที่แล้ว

    Dr. you are a guiding light..

  • @ummanceummance1318
    @ummanceummance1318 6 ปีที่แล้ว +2

    great discussion..

  • @sameerpanoor2949
    @sameerpanoor2949 6 ปีที่แล้ว +29

    Endoru elima ulla manushyan
    Great speech

  • @chrishnaad3621
    @chrishnaad3621 6 ปีที่แล้ว +7

    ഭീതികരമാണ് നമ്മുടെ കേരളത്തിന്റെ ഈ അവസ്ഥ.
    അല്ലെങ്കിൽ കുമാരനാശാൻ എഴുതിയ
    ദുരവസ്ഥ പോലുള്ള ഒന്നാണ് ഇന്നത്തെ നമ്മുടെ ഈ സ്ഥിതി.
    "മാറപ്പെടണം ഈ ദുരാചാര ചട്ടങ്ങൾ സ്വയമല്ലെങ്കിൽ,
    അല്ലെങ്കിൽ മറ്റുമതുകളി നിങ്ങളെത്താൻ. "
    .
    കേരളം രക്ഷപ്പെടണം.
    .
    #WithConstitution

  • @sammonk6136
    @sammonk6136 6 ปีที่แล้ว +1

    He is awesome... ഒരു രക്ഷയവുമില്ല..അറിവിന്റെ നിറകുടം..അദ്ദേഹത്തിന്റെ ഓരോ വാക്കും..വ്യാഘാനങ്ങൾക്കപ്പുറം ആണ്..

  • @sumeshdamodhar593
    @sumeshdamodhar593 6 ปีที่แล้ว +16

    😍😍😍😍👏👏👏👏👌

  • @chrishnaad3621
    @chrishnaad3621 6 ปีที่แล้ว +4

    20:47 is very true now. 👏👏👏👏👏

  • @p.sanjeev1596
    @p.sanjeev1596 6 ปีที่แล้ว +4

    Salute to you Sunil sir.

  • @Rawwhitt
    @Rawwhitt 6 ปีที่แล้ว

    Worth watching.... Thank u reporter live for uploading this

  • @faisalnagath
    @faisalnagath 6 ปีที่แล้ว +11

    മാഷിനൊപ്പം.

  • @jineshgeo
    @jineshgeo 6 ปีที่แล้ว +2

    Good questions..

  • @chandranthavaranayil6597
    @chandranthavaranayil6597 3 ปีที่แล้ว

    സാർ, അങ്ങ് മഹാനായ ഒരുപ്രഭാഷകൻ തന്നെ 👍👍👍

  • @sidharthoxfielden4661
    @sidharthoxfielden4661 6 ปีที่แล้ว +3

    Sir your words are more sharp than sword.

  • @arunbhoomilifestories4898
    @arunbhoomilifestories4898 6 ปีที่แล้ว

    മാഷെ കേൾക്കും തോറും ചിന്തകളും വീക്ഷണങ്ങളും ശരിയായ ദിശയിലെന്ന ആത്മവീര്യം നേടിയെടുക്കാനാവുന്നു. സന്തോഷം!

  • @sabuthomas9965
    @sabuthomas9965 6 ปีที่แล้ว +15

    Big SALUTE with all respect

  • @sabus1109
    @sabus1109 6 ปีที่แล้ว +46

    നോക്ക്. 63dislike..
    അപ്പോൾ ഈ വീഡിയോ 63സങ്കികൾ കണ്ടു..

    • @ashaachu6153
      @ashaachu6153 6 ปีที่แล้ว +3

      120 but full video kandu kanilaa kandirunel dislike adikan kazhiyilaa.. vasthunishtamaya karyagal anu adheham parayunath allathee endhelum kettukadhakal alla..

    • @abiachuz1289
      @abiachuz1289 6 ปีที่แล้ว +3

      Asha Achu full kandalum dislike adikum bcoz sangikalku chinthikan Ulla bhudhi illlallooo

    • @Mk12157
      @Mk12157 6 ปีที่แล้ว +3

      @Asha Achu... കാട്ടു കോഴിക്ക് എന്തോന്ന് സംക്രാന്തി.... സംഖീകൾക് എന്തോന്ന് വസ്തു നിഷ്ട

    • @abhijitharya3938
      @abhijitharya3938 6 ปีที่แล้ว

      @@ashaachu6153
      L
      L

    • @abhijitharya3938
      @abhijitharya3938 6 ปีที่แล้ว

      P
      P

  • @vineshplm
    @vineshplm 6 ปีที่แล้ว +22

    Proud of you sir

  • @saijojacob
    @saijojacob 5 ปีที่แล้ว

    Excellent useful speech

  • @MrGeorgelal
    @MrGeorgelal 6 ปีที่แล้ว +2

    Great 👍

  • @anwarshadoha156
    @anwarshadoha156 5 ปีที่แล้ว +2

    Dr Sunil ishtam

  • @ഹോമോസാപിയൻസ്-ഘ5ഞ
    @ഹോമോസാപിയൻസ്-ഘ5ഞ 6 ปีที่แล้ว +3

    Great human being😍😍

  • @abbasvt1
    @abbasvt1 6 ปีที่แล้ว +9

    Channel debate കളില്‍ ഇത്തരം നിഷ്പക്ഷ പുരോഗമന ബുദ്ധിജീവി കളെ ധാരാളമായി പങ്കെടുപ്പിക്കണം.

  • @jayachandranvn6535
    @jayachandranvn6535 6 ปีที่แล้ว +21

    ഗാന്ധിയിൽ തുടങ്ങിയത് ഇന്ന് സുനിൽ സാറിൽ വന്നുനിൽകുന്നു എന്ന വേദനാജനകമായ കാഴ്ച

  • @chichusworld1366
    @chichusworld1366 6 ปีที่แล้ว +4

    സുനിൽ മാഷിനേം അഭിലാഷിനേം ഒന്നിച്ച് കണ്ടതിൽ സന്തോഷം

  • @gopakumarg4851
    @gopakumarg4851 6 ปีที่แล้ว +2

    Great man

  • @anzilalimon4550
    @anzilalimon4550 3 ปีที่แล้ว

    ആ ചിരി 😍

  • @thomasgeorge2
    @thomasgeorge2 6 ปีที่แล้ว

    Sensible questions and great answers, kudos to both 👍👍❤❤

  • @visakh8926
    @visakh8926 6 ปีที่แล้ว +2

    കണ്ടിരുന്നുപോകും ആരായാലും❤♥

  • @anjunair7629
    @anjunair7629 6 ปีที่แล้ว

    Great man great inspiration for our generation lot of respect .

  • @Pixel_Tech
    @Pixel_Tech 6 ปีที่แล้ว +2

    സുനിൽ മാഷിനോടൊപ്പം വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മനസുറപ്പ്‌ കാണിച്ച അഭിലാഷിനെ സമ്മതിക്കണം
    .
    വ്യക്തമായ ചോദ്യവും, അതിലേറെ വ്യക്തമായ ഉത്തരങ്ങളും
    .
    സമൂഹത്തിന്റെ നന്മക്ക്‌ ഉതകുന്ന ഒരു മനുഷ്യനുമായുള്ള ഒരു സംവാദം.
    .
    കുരു പൊട്ടുന്നവർക്ക്‌ ഇവിടെ പ്രവേശനമില്ല

  • @akhiljoy9206
    @akhiljoy9206 6 ปีที่แล้ว +2

    2 perum adipoliyaanu

  • @idukkigold3499
    @idukkigold3499 5 ปีที่แล้ว

    ആദർശത്തിന്റെ മുന്ന ഒടിയുബ്ബോഴാണ് ആയുദ്ധത്തിന് മൂർച്ച കൂട്ടുന്നത് സാറിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് ഇവിടത്തേ സവർണ്ണ ഫാസിസ്റ്റ് കോമരങ്ങൾക്ക്
    താങ്കളുടെ വാക്കുകൾ gret നന്ദി

  • @ilam9088
    @ilam9088 6 ปีที่แล้ว +1

    Salute Sir..

  • @josephjoseph214
    @josephjoseph214 3 ปีที่แล้ว

    Very good

  • @deeepak307
    @deeepak307 5 ปีที่แล้ว

    ഉഗ്രൻ ചോദ്യങ്ങൾ

  • @sharathprabhat2637
    @sharathprabhat2637 6 ปีที่แล้ว

    Excellent

  • @nazirpathiyasserypathiyass9013
    @nazirpathiyasserypathiyass9013 6 ปีที่แล้ว

    sunil sir an intellectual movement headed by people like you is badly needed to clear laymen confusion about history and philosophy of politics......abilash sharp questions intelligently targeted were really sensible ....let's hope for the best.....in the era of yet another phase of history

  • @nisarkt2343
    @nisarkt2343 5 ปีที่แล้ว +3

    സുനിൽമാഷ് ❤️❤️
    അഭിലാഷ് ❤️❤️

  • @തോന്ന്യാസംമീഡിയ
    @തോന്ന്യാസംമീഡിയ 6 ปีที่แล้ว +2

    Abhilash.. And mash fans like here

  • @yccichapikannur
    @yccichapikannur 6 ปีที่แล้ว +6

    മാതാ പിതാ ഗുരു

  • @arjunuv4881
    @arjunuv4881 6 ปีที่แล้ว +2

    Salute to you sir

    • @SPKORGSP
      @SPKORGSP 6 ปีที่แล้ว

      ARJUN U V u. Being a hindu, ashamed of u man

  • @saneeshns2784
    @saneeshns2784 6 ปีที่แล้ว +2

    Abhilash 🔥 sunil sir 🔥

  • @sangeethk9687
    @sangeethk9687 6 ปีที่แล้ว +7

    സുനില്‍ മാഷിന്‍റെ സംരക്ഷണം സാംസ്കാരിക കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ്‌ കാരുടെയും കയ്യില്‍ ഭദ്രം ആണ് ..ധൈര്യമായി മുന്നോട്ട് പോവുക താങ്കളുടെ ഓരോ പ്രസംഗങ്ങളും ഓരോ പുസ്തകം വായിച്ച അറിവുകള്‍ ആണ്

  • @MANU-sc7qi
    @MANU-sc7qi 6 ปีที่แล้ว +2

    vera level ane sir.

  • @muhammedmidlaj9437
    @muhammedmidlaj9437 6 ปีที่แล้ว +3

    ഇങ്ങേരെയൊക്കെയാണ് അക്ഷരം തെറ്റാതെ മാഷ് എന്ന് വിളിക്കാൻ പറ്റുന്നത്

  • @jafarali-yf7li
    @jafarali-yf7li 6 ปีที่แล้ว

    very proud to see both legends

  • @chandhussethu5802
    @chandhussethu5802 6 ปีที่แล้ว

    Great things...

  • @Little-day-baby-care
    @Little-day-baby-care 6 ปีที่แล้ว +2

    Love you sir ❤❤❤💙💙💙

    • @SPKORGSP
      @SPKORGSP 6 ปีที่แล้ว

      y u want to poke ur nose in this friend ?

  • @visakhkalamandalam1234
    @visakhkalamandalam1234 6 ปีที่แล้ว

    Super.👌👌👌

  • @RAZI9000
    @RAZI9000 6 ปีที่แล้ว +2

    Super

  • @Pixel_Tech
    @Pixel_Tech 6 ปีที่แล้ว +1

    20:48 മുതൽ 20:55 വരെ കേൾക്കുക, ഇതാണു ഇന്നത്തെ സമൂഹത്തിന്റെ ശാപം

  • @zoi7871
    @zoi7871 6 ปีที่แล้ว +3

    Abhilash 1st tym confidence level kuranna pole feel cheyyunnu.chilappo adhehathinte arivinu munnilulla aaradhana karanamakam
    Anywy luv u abhilash 😊

  • @anilca1362
    @anilca1362 6 ปีที่แล้ว +4

    വരും തലമുറയ്ക്ക് സുനിൽ സാറിന്റെ വാക്കുകൾ പ്രചോദനം ആകട്ടെ......... നിങ്ങളെ പോലുള്ളവർക്ക് പലതും തിരുത്താൻ കഴിയും....

  • @sivadethmk3424
    @sivadethmk3424 6 ปีที่แล้ว +1

    ഇന്നിന്റെ ശരിക ളാണ് സുനിൽ മാഷിന്റ ചിന്തകൾ അത് പല കപടശക്തികളേയും തകർക്കാൻ കെൽപ്പുള്ളവയാണ് എന്ന് ഭയപ്പെടുന്നവർ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കന്നത്.

  • @raffiabdullah4007
    @raffiabdullah4007 6 ปีที่แล้ว

    We love him lots

  • @sudheeshbalussery9435
    @sudheeshbalussery9435 6 ปีที่แล้ว +2

    👌

  • @kamalmuhammedn8178
    @kamalmuhammedn8178 6 ปีที่แล้ว +2

    ആക്രമിക്കപ്പെടുന്നവരെ സംഘടിത ഇടതുപക്ഷം സമൂഹത്തിൽ ഇറങ്ങി സംരക്ഷിക്കണം

  • @gopikatg3438
    @gopikatg3438 6 ปีที่แล้ว +2

    Abhilash sir um idayilam sirum okke thanneyanu...ivide orikkalumm bjp yude vith mulakkilla ennullathinte thelivu...salute you..both of you......