താങ്കളെ അഭിനന്ദിക്കുന്നു . നമ്മുടെ നാടിനെ നയിക്കണം മുന്നിൽനിന്നുകൊണ്ടു തന്നെ . പൊതുജനത്തിന്റെ പ്രതീക്ഷയാണ് താങ്കൾ . May God guide you and keep you safe and protect you and bless you 🙏👏❤️🌹
Rss ശാഖയിൽ നിന്നും തുടക്കം കുറിച്ച കണ്ണൻ ഗോപിനാഥൻ സാർ, നാട് നീളെ സഞ്ചരിച്ച് ജനമനസ്സ് വായിച്ചെടുത്ത് കഷ്ടതയനുഭവിക്കുന്നവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കാണിച്ച നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ.. Rss കൂടാരം വിട്ട് മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ എല്ലാവർക്കും കഴിയട്ടേയെന്നാശംസിക്കുന്നു...
Rss ശാഖ വിട്ടത് കൊണ്ട് കൂടിയാകാം കണ്ണൻ സിവിൽ സർവീസ് തിരഞ്ഞെടുത്തത് !!! ഇന്ത്യയിലെ പ്രതികരണ ശേഷി മരവിച്ചു ഇരുന്ന യുവജനത യ്ക്കു മുന്നിൽ കണ്ണൻ ഒരു ചോദ്യ ചിഹ്നം തന്നെയാണ് !!!!
വളരെ ശരി യാണ് കാരണം ജമ്മു കാഷ്മീരിൽ പണ്ടീറ്റുകളെ നിരത്തി നിർത്തി വെടി വച്ച് കൊന്നതും അനേകം ആളുകൾ അഭയാർത്ഥികളായി മറ്റ് സംസ്ഥാനങ്ങളിൽപോകേണ്ടിവന്നതും ഒന്നും കാണാതെ പ്രശ്നങ്ങൾ ഉണ്ടാകതെവീട്ട് തടങ്കലിൽ ആക്കിയത് മാത്രം കാണുകയും പറയുകയും ചെയ്യുന്നത് വലിയ മനുഷ്യ സ്നേഹമാണല്ലൊ.
ഒരുപാട് നന്ദിയുണ്ട് രാജ്യത്തിന്റെ വലിയ അപകടങ്ങൾ മനസ്സിലാക്കിയ സത്യസന്ദ നായ മനുഷ്യൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് തന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നത്❤👍💯👍👍👍
മാനവ നന്മക്കും നീതിക്കും വേണ്ടി ഉറക്കെ ശബ്‌ദിക്കുകയും അതിനു വേണ്ടി ത്യാഗങ്ങൾ സഹിക്കുകയും പീഡിത ജനതക്കൊപ്പം നിൽക്കുകയും ചെയ്യുന്ന കണ്ണൻ ഗോപിനാഥന് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.
വലിയ ദുരൂഹത ഒന്നും ഇല്ല !!! കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി കോടതികളുടെ പ്രതികരണം ശ്രദ്ധിച്ചാൽ നിയമം വ്യാഖ്യാനം എങ്ങനെ എന്നു ഒരുവിധം ഊഹിക്കാമല്ലോ !!! പൊതുജന പ്രക്ഷോഭത്തെ ആർക്കാണ്!!" നിരാകരിക്കാനാകുക? !!! Democracy provides 4 watchdogs but the general public should watch the watchdogs.
ജീവിതത്തിൽ ആദ്യമായി ശാഖയിൽ പോയിരുന്ന ഒരു rss കാരനെ ഹൃദയത്തോട് ചേർത്ത് പിടിച്ചു എല്ലാ അഭിമാനത്തോടുകൂടിയും നെറുകയിൽ ഒരു ചുംബനം കൊടുക്കാൻ തോന്നുന്ന നിമിഷം "കണ്ണൻ ഗോപിനാഥൻ " നാളെ ചരിത്രം താങ്കളെ കുറിച്ച് സംസാരിച്ചേക്കാം അല്ലേൽ പഠിച്ചേക്കാം നിലപാടുകളാണ് മഹാലൽമാക്കളെ സൃഷ്ടിക്കുന്നത്... കണ്ണൻ ഗോപിനാഥ് 👍👍❤❤❤😍😍😍🙏
ഇതുവരെ കണ്ണനെ ഒന്നും ചെയ്യാതിരുന്നത് അവർക്ക് കണ്ണന്റെ പദവി ആവശ്യമുള്ളതുകൊണ്ടായിരുന്നു.. ഇനി സൂക്ഷിക്കണേ. അള്ളാഹു കാത്തു രക്ഷിക്കട്ടെ. സാറിനുo, കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
ഇനിയുള്ള നാളുകൾ വളരെ കരുതലോടെ നീങ്ങണം mr. ഗൗരിലങ്കേഷ്, കൽബുർഗി..... 😒😒 താങ്കളുടെ നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.... Go forward... We with you...
സർ താങ്കളെ പോലെയുള്ള ഒരു പാട് വ്യക്തിത്വങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ ഈ കൂട്ടരുടെ സുഖവും സൗന്ദര്യവും ആസ്വദിക്കാൻ പൊതു ജനത്തിന് അവസരമുണ്ടാക്കാൻ ശ്രമിക്കുമല്ലൊ - അതുപോലെ തന്നെ RSS നേതൃത്തതിനേയും മൂസ്ലീം നേതൃത്വങളേയും ഒന്ന് ഒരു മിച്ചീരുത്തി ഈ രണ്ട് സമുദായങ്ങളും ഒന്ന് പരസ്പരം മനസ് ലാക്കി ഒരു മയോടെ ഒന്ന് മുന്നോട്ട് പോകാനുള്ള ഒരു സാഹജര്യം ഒരുക്കാനുള്ള ശ്രമവും ഉണ്ടാവട്ടെ എന്ന അഗ്രഹത്തോടെ 1
ഇദ്ദേഹത്തെപോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഈ നാട് ഭരിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എവിടെ എത്തിയേനെ.. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവർ ഭരണതലപ്പത്തെത്തി തീരുമാനങ്ങളെടുക്കാൻ തുടങ്ങിയാൽ ഇതുപോലെയുണ്ടാവും
I have regained hopes about our country because there are still a few people left in this country like you. It may not happen in my lifetime. But when I die, the flame of hope will still be glowing there in my heart.
പേടി ഇല്ലാ ത്ത ഒരു എതിരാളിയെ ഇവർ ഇതു വരെ നേരിട്ട്ട്ടല്ല. ഗുജറാത്തിൽ പോലും. ശരിയായ വിലയിരുത്തൽ . ഷായും മോഡിയും വിചാരിക്കുന്നത് അവരെ പോലെ ഭീരുക്കൾ ആണ് ഇന്ത്യയിലെ സാധാരണക്കാർ എന്ന്. ജനങ്ങൾക്കു നഷ്ടപ്പെടുവാൻ ഒന്നുംഇല്ലാ. കിട്ടാനുള്ളതു ഇതുവരെ അനുഭവിച്ച സ്വാതന്ത്ര്യവും അന്തസ്സ്ഉള്ളഒരു ഭാവി യുമാണ്. എന്നു തിരിച്ചറിയുക !!!!
ബ്യൂറോ ക്രസിക്ക് വേണ്ടി പണി എടുക്കുന്നതിനേക്കാൾ നല്ലത്.. ആ പഠിച്ചു നേടിയ അറിവ് ജനങ്ങൾക്ക് പകർന്നു കൊടുക്കാൻ വേണ്ടിയാണ് കണ്ണൻ സാർ ഇപ്പോൾ തയ്യറായത്... അതാണ് അതിന്റെ ശരി... വാങ്ങുന്ന ശമ്പളം ജനങ്ങളുടെ നികുതി പണം ആണ്.. അത് കൊണ്ട് തന്നെ ആത്മാർത്ഥ ഉള്ള ത് കൊണ്ട് രാജിവെച്ചു..
ജോലി രാജിവച്ചുകഴിഞ്ഞല്ലോ. അങ്ങനെ ചെയ്തതുകൊണ്ടല്ലേ ഇപ്പോൾ അദ്ദേഹത്തിന് ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നത്. സർക്കാർ സർവീസിൽ ഇരുന്ന് ഇങ്ങനെ എതിർത്തു സംസാരിക്കാൻ ആകില്ല.
Sir എവിടെയായിരുന്നു ദിവസങ്ങളോളം സോഷ്യൽ മീഡിയയിൽ കാണാത്തത് യഥാർത്ഥത്തിൽ ഭയപ്പെട്ടു ആരുമറിയാതെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടുവോ എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു സോഷ്യൽ മീഡിയകളിൽ കളി കുറച്ചുദിവസങ്ങളായി തീരെ കാണുന്നില്ലല്ലോ
ഭയപ്പെടേണ്ട അദ്ദേഹത്തെ ആരും ഒന്നും ചെയ്യില്ല. !!! മുജീബ് -ഉർ - റഹ്മാനെ പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാൻ വിചാരിച്ചിട്ടു പോലും ഒന്നും ചെയ്യാൻ സാധിച്ചില്ല. ബഹുജന പിന്തുണ ഉള്ള ഒരു വ്യക്തിയെ പേടിത്തൊണ്ടൻ മാർക്ക് ഒന്നും ചെയ്യാൻ ധൈര്യം ഉണ്ടാകില്ല. !!!!
കോൺഗ്രസ്സ് സർക്കാർ രാഷ്ട്ര താല്പര്യത്തെ മുൻനിർത്തി കൃത്യമായ തീരുമാനം എടുക്കാതെ വഷളാക്കിയതാണ് കാശ്മീർ വിഷയം നരേന്ദ്ര മോഡി സർക്കാർ ധീരമായ തീരുമാനത്തിലൂടെ വളരെ കൃത്യമായി കാശ്മീർ വിഷയം പരിഹരിച്ചുകൊണ്ടിരിക്കുന്നു നരേന്ദ്ര മോഡിക്ക് അഭിവാദ്യങ്ങൾ
എന്ത് കൊണ്ട് കണ്ണൻ സാർ താങ്കൾ കശ്മീരി പണ്ഡിറ്റുകളും കാര്യം പറഞ്ഞില്ല ... എത്ര ഭീകരമായി ആണ് കാശ്മീരിൽ മതം മാറ്റവും കൊലപാത കങ്ങളും റേപ്പുകളും നടന്നത് ... അതിനെക്കുറിച്ച് ഓർത്തോ ... ഇന്റെർവ്യൂവിന് വന്ന ആളും ഇരുന്ന ആളും കൊള്ളാം ...👆🏻 കാശ്മീലിരെ അരാജകത്വങ്ങൾ കണ്ടില്ലായിരുന്നോ അതോ അത് ബോധപൂർവ്വം മറന്നോ....👆🏻😏 കനയ്യയ്ക്ക് പുതിയ ഇരിപ്പിടം കൊങ്ങികൾ നൽകിയിട്ടുണ്ട് .... കൂടുതലൊന്നും പറയാനില്ല.... ഒരു ഉ ഉ ഉന്നത പദവി പ്രതീക്ഷിക്കാം .... ☝🏻😄😄😄
കണ്ണൻജി താങ്കളെ കേരളത്തിലെ ജനങ്ങൾ ക്ക് വേണം, താങ്കൾ ആം ആദ്മി പാർട്ടിയിൽ ചേർന്ന് ഞങ്ങളുടെ കൂടെ ഒരുമിച്ച് കോട്ടയത്തുനിന്ന് തുടങ്ങാം. ഞങ്ങളുടെ നേതാവ് അരവിന്ദ് കെജ്‌രിവാൾ താങ്കളെപ്പോലെ അനീതിക്കെതിരെ ഉള്ള ജോലിപോലും വലിച്ചെറിഞ്ഞു സ്ഥാപിച്ച പാർട്ടിയാണ് aap. ഇന്ത്യയുടെ പ്രതിപക്ഷ aap മാത്രമാണ്. പ്രിൻസ് മാമ്മൂട്ടിൽ AAP കോട്ടയം ജില്ലാ സെക്രട്ടറി.
ഒര് മതംമുന്നിൽ വെച്ച് അനവതി മതങ്ങളുള്ള രാജ്യത്ത് ഭൂരിപക്ഷമതത്തിൻ്റെ ധാർഷ്ടം നടപ്പാക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ കരിനിയമങ്ങൾ നിർമിക്കുമ്പോൾ എല്ലാം വരും ഒര് മൗനത്തിലാകും അതാണ് സംഭവിച്ചത് എന്നാൽ ഇന്ത്യൻ ജനത പ്പെട്ടന്ന് ഉണ്ർന്നും അതാണ് 2024 തിരഞ്ഞെടുപ്പ് കാണിക്കുന്നത്
എന്തുകൊണ്ടു ശ്രീലങ്കയെ ഉൾപ്പെടുത്തിയില്ലാന്നു പറഞ്ഞാൽ അമിത് ഷാക്കൊ മോഡി ക്കോ ..തേക്കേ ഇന്ത്യായെ കുറിച്ചോ .. ഇവിടെത്തെ കൾച്ചറിനെ കുറിച്ചോ ഒരു ചുക്കും അറിയില്ലാന്നാണു എനിക്കു മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളതു. അവരു ഗുജറാത്തും അതുമായി ബന്ധപ്പെട്ട അയൽവാസി രാജ്യങ്ങളെയും അവരുടെ മതത്തേയും കുറ്റം പറഞ്ഞു ഉണ്ടാക്കിയ ഭരണ നേട്ടമാണു അവർക്കുള്ളതു.യെഥാർത്ഥ ഇന്ത്യയെ കുറിച്ചു. ഇനിയെന്നാണാവോ ഇവരെ പോലുള്ളവർ ഒന്നു മനസിലാക്കുന്നേ. അന്നേ .ഭാരതം രക്ഷപ്പെടു.
മനുഷ്യത്വം നഷ്പ്പെടാത്ത, ഹൃദയ ശുദ്ധിയുള്ളINDIAN. 🇮🇳🇮🇳💪 കണ്ണനെ പോലുള്ളവർ ഉയർന്നു വരട്ടെ !!!!
M
താങ്കളെ അഭിനന്ദിക്കുന്നു . നമ്മുടെ നാടിനെ നയിക്കണം മുന്നിൽനിന്നുകൊണ്ടു തന്നെ . പൊതുജനത്തിന്റെ പ്രതീക്ഷയാണ് താങ്കൾ . May God guide you and keep you safe and protect you and bless you 🙏👏❤️🌹
സന്മനസ്സുള്ള വരിൽ നല്ലൊരു മനുഷ്യനാണ് കണ്ണൻ ഗോപിനാഥൻ
വിവേക ബുദ്ധിയുള്ള മനുഷ്യരിൽ ഒരാൾ( ഹൃദയ ശുദ്ധി ഉള്ളവൻ )
നല്ല മനുഷ്യരെ ദൈവം കാക്കട്ടെ
Rss ശാഖയിൽ നിന്നും തുടക്കം കുറിച്ച കണ്ണൻ ഗോപിനാഥൻ സാർ, നാട് നീളെ സഞ്ചരിച്ച് ജനമനസ്സ് വായിച്ചെടുത്ത് കഷ്ടതയനുഭവിക്കുന്നവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കാണിച്ച നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ.. Rss കൂടാരം വിട്ട് മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ എല്ലാവർക്കും കഴിയട്ടേയെന്നാശംസിക്കുന്നു...
Rss ശാഖ വിട്ടത് കൊണ്ട് കൂടിയാകാം കണ്ണൻ സിവിൽ സർവീസ് തിരഞ്ഞെടുത്തത് !!!
ഇന്ത്യയിലെ പ്രതികരണ ശേഷി മരവിച്ചു ഇരുന്ന യുവജനത യ്ക്കു മുന്നിൽ കണ്ണൻ ഒരു ചോദ്യ ചിഹ്നം തന്നെയാണ് !!!!
@@vikramanvel 0
Sudapi adimayayi
നല്ല ഒരു മനുഷ്യൻ...ഇവരൊക്കെ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് എത്ര അഭിമാനമാവുമായിരുന്നു👍👌
AAP poleyulla partikku oru nalla mukhamaakaan potential ulla manushyan. ulla chavarukale eduthu kinattil ittittu, ithu poleyulla muthukale edukkanam.
വളരെ ശരി യാണ് കാരണം ജമ്മു കാഷ്മീരിൽ പണ്ടീറ്റുകളെ നിരത്തി നിർത്തി വെടി വച്ച് കൊന്നതും അനേകം ആളുകൾ അഭയാർത്ഥികളായി മറ്റ് സംസ്ഥാനങ്ങളിൽപോകേണ്ടിവന്നതും ഒന്നും കാണാതെ പ്രശ്നങ്ങൾ ഉണ്ടാകതെവീട്ട് തടങ്കലിൽ ആക്കിയത് മാത്രം കാണുകയും പറയുകയും ചെയ്യുന്നത് വലിയ മനുഷ്യ സ്നേഹമാണല്ലൊ.
ഒരുപാട് നന്ദിയുണ്ട് രാജ്യത്തിന്റെ വലിയ അപകടങ്ങൾ മനസ്സിലാക്കിയ സത്യസന്ദ നായ മനുഷ്യൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് തന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നത്❤👍💯👍👍👍
മാനവ നന്മക്കും നീതിക്കും വേണ്ടി ഉറക്കെ ശബ്‌ദിക്കുകയും അതിനു വേണ്ടി ത്യാഗങ്ങൾ സഹിക്കുകയും പീഡിത ജനതക്കൊപ്പം നിൽക്കുകയും ചെയ്യുന്ന കണ്ണൻ ഗോപിനാഥന് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.
കോടതിക്ക് ഇത് മനസ്സിലാവാത്തതിൽ ദുരൂഹതയുണ്ട്
വലിയ ദുരൂഹത ഒന്നും ഇല്ല !!!
കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി കോടതികളുടെ പ്രതികരണം ശ്രദ്ധിച്ചാൽ നിയമം വ്യാഖ്യാനം എങ്ങനെ എന്നു ഒരുവിധം ഊഹിക്കാമല്ലോ !!!
പൊതുജന പ്രക്ഷോഭത്തെ ആർക്കാണ്!!"
നിരാകരിക്കാനാകുക? !!!
Democracy provides 4 watchdogs but the general public should watch the watchdogs.
കോടതിക്കും, ജഡ്ജിമാരും IAS പാസ്സാവത്ത വരല്ലേ അത് കൊണ്ടാണ് അവർക്ക് മനസ്സിലാവത്തത്
ജീവിതത്തിൽ ആദ്യമായി ശാഖയിൽ പോയിരുന്ന ഒരു rss കാരനെ ഹൃദയത്തോട് ചേർത്ത് പിടിച്ചു എല്ലാ അഭിമാനത്തോടുകൂടിയും നെറുകയിൽ ഒരു ചുംബനം കൊടുക്കാൻ തോന്നുന്ന നിമിഷം "കണ്ണൻ ഗോപിനാഥൻ " നാളെ ചരിത്രം താങ്കളെ കുറിച്ച് സംസാരിച്ചേക്കാം അല്ലേൽ പഠിച്ചേക്കാം നിലപാടുകളാണ്
മഹാലൽമാക്കളെ സൃഷ്ടിക്കുന്നത്...
കണ്ണൻ ഗോപിനാഥ് 👍👍❤❤❤😍😍😍🙏
ഇതുവരെ കണ്ണനെ ഒന്നും ചെയ്യാതിരുന്നത് അവർക്ക് കണ്ണന്റെ പദവി ആവശ്യമുള്ളതുകൊണ്ടായിരുന്നു.. ഇനി സൂക്ഷിക്കണേ. അള്ളാഹു കാത്തു രക്ഷിക്കട്ടെ. സാറിനുo, കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
😂
എത്ര മനോഹരമാണ് കാഴ്ചപാട് - ധൈര്യമുള്ള വാക്കുകൾ - നന്മയുള്ള ഇന്ത്യൻ പൗരൻ
കണ്ണൻ കേരളത്തിൽ മത്സരിക്കണം.. ഒരു കേജരിവാൾ ഞങ്ങൾക്കും വേണം....
♥️♥️
@@ameenshah1164 gajrival veanda
കെജിരിവാൾ വേണ്ട ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ
@@muhammedhaneefa5860😂
കണ്ട് പഠിക്കട്ടെ ഇവിടുത്തെ സ്വാർത്ഥ താൽപ്പര്യക്കാർ ഇദ്ദേഹത്തെ
ഇന്ത്യൻ ജനാതിപത്യത്തിന്റെ മതേതരത്വത്തിന്റെ കാവലാൾ..കണ്ണൻ സാർ അഭിനന്ദനങ്ങൾ
ഇങ്ങനെ യുള്ള ആളുകൾ ഉള്ളത് വളരെ സന്തോഷം തോന്നുന്നു ഇതുപോലുള്ള ആളുകളാണ് രാജ്യത്തിനു ആവശ്യം
നിങ്ങളുടെ നല്ലവരായ അമ്മക്കും അച്ഛനും നന്മകൾ നേരുന്നു
Kannan Gopinathan Sir is a hero of Indian youths
സംഘ് പരിവാറിന് ഹിന്ദുക്കളോട് സ്നേഹം ഉണ്ടെങ്കിൽ അവര്ക് മറ്റ് സമുദായത്തെ ഉപദ്രപിക്കാതെ ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു കൂടെ ?
ഇനിയുള്ള നാളുകൾ വളരെ കരുതലോടെ നീങ്ങണം mr.
ഗൗരിലങ്കേഷ്, കൽബുർഗി..... 😒😒
താങ്കളുടെ നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു....
Go forward...
We with you...
ജീവിതത്തിലെ. നായകൻ. ഹീറോ
ഇത്തര० മക്കൾ നമ്മുടെ അഭിമാന०
🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺
നല്ലബുദ്ധിയുള്ള പൊന്നുമോൻ.....
ദൈവ० മോനെഅനുഗ്രഹിക്കട്ടെ!¡!!
ഇദ്ദേഹമാണ് മഹാത്മാവ് മനസ്സിൽ കണ്ട ഒരാൾ
സർ താങ്കളെ പോലെയുള്ള ഒരു പാട് വ്യക്തിത്വങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ ഈ കൂട്ടരുടെ സുഖവും സൗന്ദര്യവും ആസ്വദിക്കാൻ പൊതു ജനത്തിന് അവസരമുണ്ടാക്കാൻ ശ്രമിക്കുമല്ലൊ - അതുപോലെ തന്നെ RSS നേതൃത്തതിനേയും മൂസ്ലീം നേതൃത്വങളേയും ഒന്ന് ഒരു മിച്ചീരുത്തി ഈ രണ്ട് സമുദായങ്ങളും ഒന്ന് പരസ്പരം മനസ് ലാക്കി ഒരു മയോടെ ഒന്ന് മുന്നോട്ട് പോകാനുള്ള ഒരു സാഹജര്യം ഒരുക്കാനുള്ള ശ്രമവും ഉണ്ടാവട്ടെ എന്ന അഗ്രഹത്തോടെ 1
Kannan,gopinaathante,abhymugam,avatharippicha,new,karalam,chanalinu,abhynanthanangal❤❤❤❤❤❤❤❤❤❤❤
Kanna muthe 😍
കണ്ണൻ സാർ... കട്ട സപ്പോർട്ട് 🇮🇳🇮🇳🇮🇳✊️✊️✊️✊️✊️✊️✊️✊️✊️✊️😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌
Kannan,indiayile,nanmayulla,manushyarude,abhymaanam,❤❤nalla,manassyne,dheyvam❤anugrahykkumaarakattey❤❤❤❤❤❤❤❤❤❤❤❤❤❤
അഭിമാനിക്കുന്നു, ഞാനും ഒരു മലയാളിയായതിൽ.. salute sir...
നിങ്ങൾ ഇപ്പോഴും ഞങ്ങളുടെ IAS ആണ് 🤗
Much respect and love👍
ഇദ്ദേഹത്തെപോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഈ നാട് ഭരിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എവിടെ എത്തിയേനെ.. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവർ ഭരണതലപ്പത്തെത്തി തീരുമാനങ്ങളെടുക്കാൻ തുടങ്ങിയാൽ ഇതുപോലെയുണ്ടാവും
2024 ൽ കശ്മീരിൽ development വന്നില്ലേ കണ്ണാ..???😊
നിങ്ങളുടെ ചിന്തകൾ നിങ്ങളെ നയിക്കും ഉയരങ്ങളിലേക്ക് കാലം നിങ്ങളെ അടയാളപ്പെടുത്തും കാരണം മനുഷ്യനാണ് നിങ്ങൾ
Kannan great 👍👌💪💪💪💪💪
I have regained hopes about our country because there are still a few people left in this country like you. It may not happen in my lifetime. But when I die, the flame of hope will still be glowing there in my heart.
അഭിനന്ദനങ്ങൾ
Where is Mr Kannan Gopinath and long time not see him no news about him long time what happened to him😮
എതിരാളികളോട് എങ്ങിനെ സംസാരിക്കണമെന്നുപോലും അവർക്കറിയില്ലെന്ന് ഇദ്ദേഹം പറഞ്ഞത് സത്യമാണെന്നറിയാൻ ബിജെപി കാരന്റെ ചാനൽ ചർച്ച കണ്ടാൽ മതി.
പേടി ഇല്ലാ ത്ത ഒരു എതിരാളിയെ ഇവർ ഇതു വരെ നേരിട്ട്ട്ടല്ല. ഗുജറാത്തിൽ പോലും.
ശരിയായ വിലയിരുത്തൽ
. ഷായും മോഡിയും വിചാരിക്കുന്നത് അവരെ പോലെ ഭീരുക്കൾ ആണ് ഇന്ത്യയിലെ സാധാരണക്കാർ എന്ന്.
ജനങ്ങൾക്കു
നഷ്ടപ്പെടുവാൻ ഒന്നുംഇല്ലാ.
കിട്ടാനുള്ളതു ഇതുവരെ അനുഭവിച്ച സ്വാതന്ത്ര്യവും അന്തസ്സ്ഉള്ളഒരു ഭാവി യുമാണ്. എന്നു തിരിച്ചറിയുക !!!!
Mr Kannan Gopinath, Where are you now?
Such clarity of thoughts. If only people understood half the stuff he pointed out.
പ്രതിപക്ഷം നിശബ്ദമായ. നിമിഷം......
കണ്ണൻ ഗോപിനാഥൻ ദ റിയൽ ഹീറോ❤❤👏👏👏💥💥💥💥🔥🔥🔥🔥
I like the background where Kannan sitting , his talking too 😍
ദൈവം കൂടെയുണ്ട്......
Kannan sir big salute
Well said.
Proud of you man
ജോലി രാജി വെക്കരുത്. മോഡിയുടെ ഔദാര്യം അല്ല ഇ ജോലി പഠിച്ചു നേടിയത് ആണ്
ബ്യൂറോ ക്രസിക്ക് വേണ്ടി പണി എടുക്കുന്നതിനേക്കാൾ നല്ലത്.. ആ പഠിച്ചു നേടിയ അറിവ് ജനങ്ങൾക്ക് പകർന്നു കൊടുക്കാൻ വേണ്ടിയാണ് കണ്ണൻ സാർ ഇപ്പോൾ തയ്യറായത്... അതാണ് അതിന്റെ ശരി... വാങ്ങുന്ന ശമ്പളം ജനങ്ങളുടെ നികുതി പണം ആണ്.. അത് കൊണ്ട് തന്നെ ആത്മാർത്ഥ ഉള്ള ത് കൊണ്ട് രാജിവെച്ചു..
ജോലി രാജിവച്ചുകഴിഞ്ഞല്ലോ. അങ്ങനെ ചെയ്തതുകൊണ്ടല്ലേ ഇപ്പോൾ അദ്ദേഹത്തിന് ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നത്. സർക്കാർ സർവീസിൽ ഇരുന്ന് ഇങ്ങനെ എതിർത്തു സംസാരിക്കാൻ ആകില്ല.
Kanan sir... 😊💪💪💪❤❤❤❤
Sir എവിടെയായിരുന്നു
ദിവസങ്ങളോളം സോഷ്യൽ മീഡിയയിൽ കാണാത്തത് യഥാർത്ഥത്തിൽ ഭയപ്പെട്ടു
ആരുമറിയാതെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടുവോ എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു സോഷ്യൽ മീഡിയകളിൽ കളി കുറച്ചുദിവസങ്ങളായി തീരെ കാണുന്നില്ലല്ലോ
ഭയപ്പെടേണ്ട അദ്ദേഹത്തെ ആരും ഒന്നും ചെയ്യില്ല. !!!
മുജീബ് -ഉർ - റഹ്മാനെ പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാൻ വിചാരിച്ചിട്ടു പോലും ഒന്നും ചെയ്യാൻ സാധിച്ചില്ല.
ബഹുജന പിന്തുണ ഉള്ള ഒരു വ്യക്തിയെ പേടിത്തൊണ്ടൻ മാർക്ക് ഒന്നും ചെയ്യാൻ ധൈര്യം ഉണ്ടാകില്ല. !!!!
@@vikramanvel thanks
കോൺഗ്രസ്സ് സർക്കാർ രാഷ്ട്ര താല്പര്യത്തെ മുൻനിർത്തി കൃത്യമായ തീരുമാനം എടുക്കാതെ വഷളാക്കിയതാണ് കാശ്മീർ വിഷയം
നരേന്ദ്ര മോഡി സർക്കാർ ധീരമായ തീരുമാനത്തിലൂടെ വളരെ കൃത്യമായി കാശ്മീർ വിഷയം പരിഹരിച്ചുകൊണ്ടിരിക്കുന്നു
നരേന്ദ്ര മോഡിക്ക് അഭിവാദ്യങ്ങൾ
കണ്ണൻ ഗോപിനാഥന്
ബിഗ് സല്യൂട്ട്
കണ്ണൻ ഗോപിതാവിനെ പറ്റി കുറെ നാളായി ഒന്നുമറിയുന്നില്ലല്ലോ എവിടെയാണ് അദ്ദേഹം
Good person..highly qualified and hard-working person
Kannan Gopinath 🔥🔥🔥🔥🔥oru divasam ningaley lokam angeekarikkum manushyatham uyarthippidichu joli polum nashtapeduthiya al
Right man.....👍
സത്യം വിജയിക്കും കണ്ണൻ ഗോപിനാഥ്
യഥാർത്ഥ ഹീറോ
Part 2
Katta waiting💪
Mr kannan Gopinath Big Salute
Man of mass
Kudos Sir,you proved to be a man, while others are yet to know, man or woman or in-between.
Interviewer is not allowing Kannan to complete what he intends to say. He is jumping the gun. Too bad
In these case other countries they give blanket citizenship.
Big salut Sir 🇮🇳🤝💪
Sir your great
എന്ത് കൊണ്ട് കണ്ണൻ സാർ താങ്കൾ കശ്മീരി പണ്ഡിറ്റുകളും കാര്യം പറഞ്ഞില്ല ... എത്ര ഭീകരമായി ആണ് കാശ്മീരിൽ മതം മാറ്റവും കൊലപാത കങ്ങളും റേപ്പുകളും നടന്നത് ...
അതിനെക്കുറിച്ച് ഓർത്തോ ...
ഇന്റെർവ്യൂവിന് വന്ന ആളും ഇരുന്ന ആളും കൊള്ളാം ...👆🏻 കാശ്മീലിരെ അരാജകത്വങ്ങൾ
കണ്ടില്ലായിരുന്നോ
അതോ അത് ബോധപൂർവ്വം മറന്നോ....👆🏻😏
കനയ്യയ്ക്ക് പുതിയ ഇരിപ്പിടം കൊങ്ങികൾ നൽകിയിട്ടുണ്ട് ....
കൂടുതലൊന്നും പറയാനില്ല....
ഒരു ഉ ഉ ഉന്നത പദവി പ്രതീക്ഷിക്കാം ....
☝🏻😄😄😄
ശാഖകളിലെ story വിട്ടിട്ട് വല്ല നല്ല മനുഷ്യരും എഴുതിയത് വായിക്കുക മനുഷ്യരുടെ കൂടെ ജീവിക്കുക അപ്പൊ യാഥാർത്ഥ്യം മനസ്സിലാവും സഹോദരാ
എനിക്ക് ഉണ്ട് കുറെ sanghamitrangal awe രുടെ തലയിലും ഇങ്ങനത്തെ കുറെ കഥകൾ ആണ് 😔😔😔
Good..👍👍👍👍
He is a real hero.
കണ്ണൻജി താങ്കളെ കേരളത്തിലെ ജനങ്ങൾ ക്ക് വേണം, താങ്കൾ ആം ആദ്മി പാർട്ടിയിൽ ചേർന്ന് ഞങ്ങളുടെ കൂടെ ഒരുമിച്ച് കോട്ടയത്തുനിന്ന് തുടങ്ങാം. ഞങ്ങളുടെ നേതാവ് അരവിന്ദ് കെജ്‌രിവാൾ താങ്കളെപ്പോലെ അനീതിക്കെതിരെ ഉള്ള ജോലിപോലും വലിച്ചെറിഞ്ഞു സ്ഥാപിച്ച പാർട്ടിയാണ് aap. ഇന്ത്യയുടെ പ്രതിപക്ഷ aap മാത്രമാണ്.
പ്രിൻസ് മാമ്മൂട്ടിൽ
AAP കോട്ടയം ജില്ലാ സെക്രട്ടറി.
ഇപ്പോൾ കശ്മീർ 😂
Thank you very much kannan
പാർട്ട് 2 എവിടെ..?
Great man
kannan gopinadh thankalk ente big selute
ISIS sponsored kammi
22:00 👌🙏
Proud of you Sir.
WE NEED YOU AS OUR LEADER
Is Just voting limits Democracy?
ഒര് മതംമുന്നിൽ വെച്ച് അനവതി മതങ്ങളുള്ള രാജ്യത്ത് ഭൂരിപക്ഷമതത്തിൻ്റെ ധാർഷ്ടം നടപ്പാക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ കരിനിയമങ്ങൾ നിർമിക്കുമ്പോൾ എല്ലാം വരും ഒര് മൗനത്തിലാകും അതാണ് സംഭവിച്ചത് എന്നാൽ ഇന്ത്യൻ ജനത പ്പെട്ടന്ന് ഉണ്ർന്നും അതാണ് 2024 തിരഞ്ഞെടുപ്പ് കാണിക്കുന്നത്
കാര്യങ്ങൾ നന്നായി വിശകലനം ചെയ്ത് മനസ്സിലാക്കാത്തയാൾ. ഇതിന്റെ പിന്നിൽ എന്തൊക്കെയോയുണ്ട് , ആരൊക്കെയൊ യുണ്ട്.
Abrogation of article 370 was the best decision by Modi govt.
ശാഖയിൽ വല്ലപ്പോഴും പോയാൽ സ്വയം സേവകൻ ആകില്ല മിസ്റ്റർ
😢😢😢
Daivame kannanu orapatgum varuthallle😞
He is a good man!! Kannan gopinathan
ഒറ്റക്കാണെങ്കിലും go head
വൃത്തികെട്ട രാജ്യത്തെ ഭൂരിപക്ഷം മീഡിയകളാണ് ഈ ജനവിരുദ്ധ ഭരണത്തിന് ഓഷാനപാടുന്നവർ, അവർ അവരുടെ സുരക്ഷിത്വം മാത്രം നോക്കുന്നു.
സത്യം തുറന്നു പറയാൻ താങ്കൾ കാണിക്കുന്ന മനസിന് ദൈവം കൂടെ ഉണ്ടാക്കും
കണ്ണേട്ടൻ 😘😘
Article370 എന്താണെന്നു അറിയില്ലാരുന്നു ,ഒരു മീഡിയയും അതിന്റെ ഭവിഷ്യത് പറഞ്ഞില്ല
Kannan good man
Countdown ആര०ഭിച്ചു!!!!!!!
ആവാക്കുകളിൽ. നല്ല ഉറപ്പ്
Kannan gopinathan .king. bro
Indian ❤️❤️❤️🌹
Anchor ku oru interview manitha ariyilla
Long Live...
എന്തുകൊണ്ടു ശ്രീലങ്കയെ ഉൾപ്പെടുത്തിയില്ലാന്നു പറഞ്ഞാൽ അമിത് ഷാക്കൊ മോഡി ക്കോ ..തേക്കേ ഇന്ത്യായെ കുറിച്ചോ .. ഇവിടെത്തെ കൾച്ചറിനെ കുറിച്ചോ ഒരു ചുക്കും അറിയില്ലാന്നാണു എനിക്കു മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളതു. അവരു ഗുജറാത്തും അതുമായി ബന്ധപ്പെട്ട അയൽവാസി രാജ്യങ്ങളെയും അവരുടെ മതത്തേയും കുറ്റം പറഞ്ഞു ഉണ്ടാക്കിയ ഭരണ നേട്ടമാണു അവർക്കുള്ളതു.യെഥാർത്ഥ ഇന്ത്യയെ കുറിച്ചു. ഇനിയെന്നാണാവോ ഇവരെ പോലുള്ളവർ ഒന്നു മനസിലാക്കുന്നേ. അന്നേ .ഭാരതം രക്ഷപ്പെടു.
Give citizenship to people already living in india
ഈ മനുഷ്യൻ എങ്ങനെ ജീവിക്കുന്നു പൈസ വേണ്ടേ